വാഴകൃഷി വഴി കോടികളുടെ സമ്പാദ്യം ! biggest banana farming ! how to banana farming

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2021
  • വാഴകൃഷി വഴി ലക്ഷങ്ങളും കോടികളുടെ സമ്പാദ്യം, 13000 വാഴ വെറും മൂന്ന് പേരും മാത്രം നിന്ന് കൃഷി ചെയ്യുന്നു. ആവശ്യാനുസരണമുള്ള യന്ത്ര സാങ്കേതിക വിദ്യയാണ്. ഇവരെ കൃഷി വളരെ എളുപ്പം ആക്കി മാറ്റിയത്
    pCIgFbo2BJ...
    #aachus
    #thoughts
    #fruits
    #Thailand
    #Hong
    #Bangladesh
    #SriLanka
    #agricultural
    #mannuthy
    #thrissur
    #kerala
    #malayalam
    #wholesale
    #plants
    #nursery
    #farmers
    #banana
    #farming
    #chengalikodan
    #kadhali
    #nendra
    #വാഴ
    #പഴം
    #ചെങ്ങാലിക്കോടൻ
    #പൂജാകദളി
    #കദളി
    #നേന്ത്രവാഴ
    #നേന്ത്രപ്പഴം
    #കദളിപ്പഴം

ความคิดเห็น • 112

  • @craftfarming6111
    @craftfarming6111 2 ปีที่แล้ว +33

    നമ്മുടെ കൃഷി ഉദ്യോഗസ്ഥർ ഇങ്ങനെ വേണം കൃഷിയിടങ്ങളിൽ എത്തി കർഷകർക്ക് നേരിട്ട് അറിവ് നൽകുക എന്നത് . നല്ലയൊരു വീഡിയോ ക്ലിപ്പാണ് നന്ദി

  • @sajeevpk1537
    @sajeevpk1537 2 ปีที่แล้ว +11

    കേരളത്തിൽ 13000അത്ഭുതം....... തമിഴ്നാട്ടിൽ 1.5ലക്ഷം വാഴ ഒരാൾ കൃഷി ചെയുന്നു

  • @najiyanaji838

    സൂപ്പർ, സാർ, എനിക്ക്, ഇപ്പോൾ,,2800വാഴ, ഉണ്ട്, ഇനി, ഇ, ചാനൽ, കണ്ട്, ഒരു, പാട്, അറിവ്, കിട്ടി,2മാസം പ്രായം, ആയിട്ടേ ഒള്ളു, ഇങ്ങനെ, ചെയ്ത്, നോക്കും

  • @rajeevavrk6194
    @rajeevavrk6194 ปีที่แล้ว +5

    പൊട്ടാഷ് കുറവിനെ വെണ്ണീർ ഇട്ടാൽ നല്ലതാണോ? വെണ്ണീർ ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @krishnadasandasan9102
    @krishnadasandasan9102 ปีที่แล้ว +6

    നമ്മൾ വാഴ കൃഷി മാത്രം ചെയ്താൽ പോരാ വാഴ കുലയ്ക്കുമ്പോൾ അത് ന്റെ കുറച്ചു സ്ഥലം വിട്ടു കപ്പ നടുക വാഴ കുല വെട്ടുമ്പോൾ കപ്പ കേട് വരാതെ നോക്കണം അടുത്ത വാഴ വയ്ക്കുബോൾ നമ്മുക്ക് കപ്പ പറച്ചു വിൽക്കാൻ പറ്റും കുറച്ചു ചിലവിനുള്ള കാശ് കിട്ടും

  • @jobinjose4972

    Chlorperiphos 20 ec നിമാ വിരക്ക് ഒഴിക്കാൻ പറയുന്നു,വേരു പുഴുവിനല്ലേ ഈ കെമിക്കൽ ഉപയോഗിക്കുന്നത്.

  • @muralikalapurakal314
    @muralikalapurakal314 2 ปีที่แล้ว +8

    ചെയ്യുന്ന ജോലിയോട് ആത്മാർത്തതയുള്ള മൂന്ന് പേർ👍

  • @shijumonpc6491
    @shijumonpc6491 ปีที่แล้ว +2

    കപ്പ ഇഞ്ചി പച്ചക്കറി വാഴ കൃഷി ചെയ്തു വാഴക്കുലക്ക് വിലകുറഞ്ഞതിനാൽ വിറ്റപ്പോൾ നഷ്ടം വന്നു ഇങ്ങനെ വന്നാൽ എന്ത് ചെയ്യും ഇവ പ്രോഡക്റ്റ് ആക്കി മാർക്കറ്റ് കണ്ടെത്താൻ എന്ത് ചെയ്യണം

  • @adarshpp009

    Cartap 4% or 50% ഏതാണ് എന്ന് പറഞ്ഞില്ല.

  • @hngogo9718
    @hngogo9718 ปีที่แล้ว +3

    ഇങ്ങനെ വേണം ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും

  • @ummerummer9160
    @ummerummer9160 2 ปีที่แล้ว +11

    ഞാൻ കർഷകൻ.

  • @sukumarant2316
    @sukumarant2316 ปีที่แล้ว +7

    ഞാൻ വാഴ കൃഷി സംബന്ധമായി കുറെ വീഡിയോ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ നല്ല ഒരു കർഷകനും അതിനോ ക്കാർ എനിക്ക് ഇഷ്ടപ്പെട്ടത് കൃഷിഓഫീസർ ഒരായിരം നന്ദി.

  • @euginesanthosh8917

    A big salute to the agricultural officer, God bless you.

  • @Ansugeetha
    @Ansugeetha 2 ปีที่แล้ว +5

    നല്ലയറിവുള്ള മനുഷ്യൻ 👍

  • @rajeevanshaji6508
    @rajeevanshaji6508 2 ปีที่แล้ว +5

    നല്ല അറിവുകൾ

  • @viswanathannair5910
    @viswanathannair5910 2 ปีที่แล้ว +6

    I liked this farmer family,dedicated people, their knowledge,to learn more,eagerness to adopt the advice of the research er scientist all very well going

  • @anuresht6825
    @anuresht6825 2 ปีที่แล้ว +3

    Perfect detailing

  • @krishnant1927
    @krishnant1927 ปีที่แล้ว +3

    Nalla oru officerum, farmerum. Great

  • @mathancheriyanmathancheriy7377
    @mathancheriyanmathancheriy7377 ปีที่แล้ว +2

    Best advise for plantain farmers

  • @revindrakurup.grevindrakur4796
    @revindrakurup.grevindrakur4796 2 ปีที่แล้ว +3

    വളരെ നല്ല അറിവ്