Thanks bro, എന്റെ എത്ത വാഴ ഒഴിച്ച് മറ്റു വാഴകളുടെ ഇലകൾ മഞ്ഞളിക്കുന്നു, ഒരു കുഴപ്പവുമില്ലാതെ നിന്ന വലിയ ഒരു ഞാലിപൂവൻ കുലച്ചു ഒരാഴ്ച കഴിഞ്ഞു പിഴുതു വീണു ,
സർ അയർ മലപ്പുറം ജില്ലയിൽ കിട്ടുന്നില്ല. KVK യുടെ ഔട്ട് ലൈറ്റുകൾ ഇവിടെ ഇല്ല. വെറെ എതെങ്കിലും ജില്ലയിലെ ഔട്ട്ലൈറ്റിൽ ബന്ധപ്പെടാൻ പറ്റുന്ന ന്നമ്പർ ഉണ്ടെങ്കിൽ ഒന്ന് അറിക്കുക Pls.
informative. ..
Vazha video nannayittund ❤
Thanks
Very nice 👌
Thanks
ഞാൻ ier ഉപയോഗിച്ച് നോക്കി.result പറയാം.10 ദിവസം ആയി
Ok
കാൽസ്യം supply പേര് പറയു
അയർ കൊടുത്തോളു... അല്ലേൽ അടുത്ത വളക്കടകളിൽ സപ്പ്ളിമെന്റ് കാണും
Ayar കൊടുക്കുമ്പോൾ കൂടെ രാസവളവും ഇടാമോ
ജൈവ വളം
സെർ ഈ വാഴ എത്ര പ്രായം ആയി
ഒക്ടോബർ 1 വീക്ക്... നാടൻ കിണ്ടേൽ
Thanks bro, എന്റെ എത്ത വാഴ ഒഴിച്ച് മറ്റു വാഴകളുടെ ഇലകൾ മഞ്ഞളിക്കുന്നു, ഒരു കുഴപ്പവുമില്ലാതെ നിന്ന വലിയ ഒരു ഞാലിപൂവൻ കുലച്ചു ഒരാഴ്ച കഴിഞ്ഞു പിഴുതു വീണു ,
സർ അയർ മലപ്പുറം ജില്ലയിൽ കിട്ടുന്നില്ല. KVK യുടെ ഔട്ട് ലൈറ്റുകൾ ഇവിടെ ഇല്ല.
വെറെ എതെങ്കിലും ജില്ലയിലെ ഔട്ട്ലൈറ്റിൽ ബന്ധപ്പെടാൻ പറ്റുന്ന ന്നമ്പർ ഉണ്ടെങ്കിൽ ഒന്ന് അറിക്കുക Pls.
Phone number തരുമോ
7306591537
Ayar society valam depoyil ninnu kittumo?