ഒരു കുല 50 കിലോക്ക് മുകളിൽ തൂക്കം വരുന്ന വാഴത്തോട്ടം. ഉസ്മാൻ കുട്ടികാക്കാന്റെ വാഴ തോട്ടത്തിലെ വിശേഷം

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2023
  • കൃഷിയെ കുറിച്ചുള്ള വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. കൃഷിയെ കുറിച്ച് കൂടുതൽ അറിയാനായി നമ്പറിൽ ബന്ധപ്പെടുക
    ഉസ്മാൻ കുട്ടി കാക്ക
    മലപ്പുറം, കാടാമ്പുഴ, മാറാക്കര
    9846430449
    jabifarm എന്ന ചാനലിന്റെ ലക്ഷ്യം തന്നെ കൃഷിയെ പ്രമോട്ട് ചെയ്യുക കർഷകരെ സപ്പോർട്ട് ചെയ്യുക എന്നതാണ്
    നിങ്ങളുടെ കൃഷി വീഡിയോ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ജാബി ഫാമുമായി ബന്ധപ്പെടുക 9745167101
    about this vedio
    #koova podi#kappa#kasava#yellow kasava#ചേമ്പ് #ഇഞ്ചി കൃഷി#മഞ്ഞൾ കൃഷി#അഗ്രിക്കൾച്ചർ കേരള#കപ്പ ബിരിയാണി#കപ്പയും ബീഫും#നെൽകൃഷി#ചെറുകിട സംരംഭം#chena#kachil#vazhakrishi#nenthravazha#robest#mysoorvazha#kunnanvazha#

ความคิดเห็น • 50

  • @naturalgreenlover8367
    @naturalgreenlover8367 ปีที่แล้ว +10

    ആഫിയതുള്ള ആയുസ്സ് നൽകട്ടെ ആമീൻ

  • @sharafalimkm4628
    @sharafalimkm4628 ปีที่แล้ว +10

    കാക്ക ഭയങ്കര ബിടൽ ആണെങ്കിലും കേൾക്കാൻ നല്ല രസം

  • @sulfeekarali5145
    @sulfeekarali5145 ปีที่แล้ว +17

    മുക്കാത്ത കൊല വെട്ടി കാക്ക 😊

    • @wilsonmathew158
      @wilsonmathew158 ปีที่แล้ว

      Yes, mookkaaththa kula.Randu perundaayittum kola thaazhe kuththi.

    • @hyderalipullisseri4555
      @hyderalipullisseri4555 ปีที่แล้ว +3

      രാസവളം ഇടാത്തത് കൊണ്ട് മുഴുപ്പ് ഇല്ല.മൂത്തിട്ടുണ്ട്.

    • @housegarden8906
      @housegarden8906 ปีที่แล้ว

      ​@@wilsonmathew158 😂

    • @kdiyan_mammu
      @kdiyan_mammu 10 หลายเดือนก่อน +2

      സ്വർണ്ണ മുഖി ആണെന്നു തോന്നുന്നു.

  • @kdiyan_mammu
    @kdiyan_mammu 10 หลายเดือนก่อน +5

    മൂത്തില്ലന്ന് 100% ഉറപ്പ്😊

  • @jithuptech
    @jithuptech ปีที่แล้ว

    Nice video 😍😍😍

  • @pemarajanmantody7498
    @pemarajanmantody7498 ปีที่แล้ว +6

    കാക്കക്ക് മൂത്ത കുല വരെ അറിയില്ല ഭയങ്കര വിടൽ തന്നെ.

  • @shibu4331
    @shibu4331 ปีที่แล้ว

    😊😊😊👍👍👍

  • @georgeantony4589
    @georgeantony4589 10 หลายเดือนก่อน

    😊

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 ปีที่แล้ว

    🤲...

  • @asokanvettuvadi2860
    @asokanvettuvadi2860 11 หลายเดือนก่อน +1

    30/kollayi njan vazha krishi cheyyunnu mookkatha kulavettunna kakkante thallukandappo sangadam thonni

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv ปีที่แล้ว +2

    കാക്ക ഭയങ്കര ബിടൽ ആണെങ്കിലും ഇരുപത്തി ആറ് കിലോ വരെ അതിലുണ്ട്

  • @unniunni8197
    @unniunni8197 23 วันที่ผ่านมา

    കട്ട കാക്ക 😄😄😄

  • @abhimanyu5253
    @abhimanyu5253 ปีที่แล้ว

    Bro ente parava pravv 100 metre apurath ulla friendinte loftil aan erangunnath ivde ennagiyath Ann pakshe thirich ivde erangunilla any trics for me

  • @Universalrebassed
    @Universalrebassed ปีที่แล้ว +8

    വിഡിയോയിൽ കാണുന്ന കുലകൾ മാക്സിമം 20 kg ഉണ്ടാവുള്ളു.. 😊

    • @vijayanc.p5606
      @vijayanc.p5606 ปีที่แล้ว +1

      Alla Bhai , aaa kaay cheruthaanenkilum ennam kooduthal untu, 25-28 kg untaavum.

  • @arunlzr
    @arunlzr 10 หลายเดือนก่อน

    good farmer. could you please help me to get a seed?

  • @bijuabraham309
    @bijuabraham309 10 หลายเดือนก่อน

    Kooduthal thallathe Vazha maringu veezhum .

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Ithu 'swarnamukhi' vaazha aano?

  • @asokanvettuvadi2860
    @asokanvettuvadi2860 11 หลายเดือนก่อน

    Sornamukiyanu ithilkanunnakula

  • @subramanianck2261
    @subramanianck2261 ปีที่แล้ว +4

    ഫോട്ടോവിൽ കാണിച്ച കായകുല 50 കെജി ഉണ്ടാവില്യ, കായകുല കാണാൻ തുടങ്ങിയിട്ട് കാലം കുറെ ആയി മാഷേയ്

  • @binojunni6627
    @binojunni6627 11 หลายเดือนก่อน

    ❤😅

  • @sukumaran.m.vsukumaran.m.v8442
    @sukumaran.m.vsukumaran.m.v8442 ปีที่แล้ว +1

    അൻപതു കിലോ യുള്ള വാഴക്കുലയോ

  • @ajith5451
    @ajith5451 หลายเดือนก่อน +1

    എന്തൊരു ബിടലാണടൊ

  • @anilkb7371
    @anilkb7371 ปีที่แล้ว +3

    2 എണ്ണം 50 കിലോ

  • @samj7ul21
    @samj7ul21 ปีที่แล้ว +3

    നല്ല തള്ളൽ വീരൻ

  • @binoybaby8150
    @binoybaby8150 ปีที่แล้ว +1

    Ha ha. Etrem nalayit kolavettan ariyille

  • @neog3461
    @neog3461 ปีที่แล้ว

    പാവം

  • @user-og3zb6zj3r
    @user-og3zb6zj3r 8 หลายเดือนก่อน

    പാണ്ടിക്കാട് കുഞ്ഞന്റെ റിയൽ ഉപ്പുപ്പയെ ഞാൻ കണ്ടെത്തിയെ 😂😂😂😂😂

  • @asokanvettuvadi2860
    @asokanvettuvadi2860 11 หลายเดือนก่อน

    Kakka motham thallala

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 หลายเดือนก่อน

    കാക്കാം ഇതിൻറെകന്ന്എങ്ങനെകിട്ടും

  • @sebymathew7398
    @sebymathew7398 8 หลายเดือนก่อน

    20 - 25

  • @rawtherasanarbasheer443
    @rawtherasanarbasheer443 10 หลายเดือนก่อน +1

    ഈ പേട്ടു കുലയ്ക്ക 50 കിലോ

  • @truethink267
    @truethink267 ปีที่แล้ว +1

    ബല്ലാത്ത പഹയൻ തന്നെ ഇജ്ജ്..🎉🎉😂🙏

  • @alexjoseaa
    @alexjoseaa 6 หลายเดือนก่อน

    Ikkakko

  • @ashokkumarm7493
    @ashokkumarm7493 ปีที่แล้ว +1

    രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട് 😂

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Mutitilla kola

  • @chandrasekhartcm8642
    @chandrasekhartcm8642 10 หลายเดือนก่อน

    Nishkalanganaya real farmer

  • @SurprisedDinosaur-lq5qx
    @SurprisedDinosaur-lq5qx 21 วันที่ผ่านมา

    കുല മൂത്തില്ല

  • @housegarden8906
    @housegarden8906 ปีที่แล้ว

    30കെജി ടെ കുല 1ക്കു വെട്ടാറുള്ള ഞാൻ

  • @vinoy3734
    @vinoy3734 11 หลายเดือนก่อน

    ഒത്തിരി വള്ളം കൊടുക്കാതെ ഉണ്ടാക്കിയത്

  • @hamsakuttymattil2712
    @hamsakuttymattil2712 2 หลายเดือนก่อน

    വലിയ ബുടൽ ...

  • @unnikrishnan3454
    @unnikrishnan3454 10 หลายเดือนก่อน +1

    എന്റെ സുഹൃത്തേ നിങ്ങൾ ഇതിൽ കാണിക്കുന്ന കുല കൂടിയത് എഴോ, എട്ടോ കിലോയെ ഉണ്ടാകുള്ളുവല്ലോ.