Aachus thoughts
Aachus thoughts
  • 30
  • 584 436
മണ്ണുത്തിയിലെ രഹസ്യങ്ങൾ mannuthy nursery ! agricultural episode 1 #trending #agriculture #mannuthy
thrissue agriculture farm !mannuthy nursery ! agricultural മണ്ണുത്തിയിലെ നഴ്സറികൾ episode 1
മണ്ണുത്തിയിലെ എല്ലാ നഴ്സറികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ആർക്കെങ്കിലും എന്തേലും സംശയങ്ങളോ ഡീറ്റൈൽസ് അറിയാനോ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കമൻറ് ബോക്സിൽ ഇൻസ്റ്റാഗ്രാം ലിങ്ക് വാട്സാപ്പിലെ ചോദിക്കുക
Instagram : Aachus thoughts aachus_thoughts?igsh=Z3dhdHlwZXlnOXpr
WhatsApp 9496862574
#trending
#keralaagriculture
#viral
#farming
#agriculture
#mannuthy
#kerala
#aachus
#kerala
#agriculture
#thoughts
#university
#thrissur
#mannuthy
#nursery
#plants
#lowcost
#karikku
#flowers
มุมมอง: 332

วีดีโอ

വാഴകൃഷി വഴി കോടികളുടെ സമ്പാദ്യം ! biggest banana farming ! how to banana farming
มุมมอง 93K3 ปีที่แล้ว
വാഴകൃഷി വഴി ലക്ഷങ്ങളും കോടികളുടെ സമ്പാദ്യം, 13000 വാഴ വെറും മൂന്ന് പേരും മാത്രം നിന്ന് കൃഷി ചെയ്യുന്നു. ആവശ്യാനുസരണമുള്ള യന്ത്ര സാങ്കേതിക വിദ്യയാണ്. ഇവരെ കൃഷി വളരെ എളുപ്പം ആക്കി മാറ്റിയത് pCIgFbo2BJ_v/?igshid=1a3r6pjxo71gj #aachus #thoughts #fruits #Thailand #Hong #Bangladesh #SriLanka #agricultural #mannuthy #thrissur #kerala #malayalam #wholesale #plants #nursery #farmers #bana...
Egg Hatchery Palakkad ! കോഴിമുട്ട വിരിച്ചു കൊടുക്കുന്നു ! incubator sales ! Mini Hatcher ! KRS
มุมมอง 9K3 ปีที่แล้ว
കോഴി മുട്ടകൾ വിരിയിക്കാൻ, കോഴിമുട്ട വിരിയിക്കാൻ ഉള്ള ഇങ്കുബേറ്റർ വാങ്ങാൻ വാങ്ങാൻ ഈ സ്ഥാപനവുമായി ബന്ധപ്പെടുക krs incubator centre , karappotta, kannambra, palakkad ph : 919605229897 , 919074169708 🔸 *ഇൻക്യുബേറ്റർ*🔸 🥚 *90മുട്ട (1800)* 🥚 *180മുട്ട (2500)* *വെക്കാവുന്ന മാന്വൽ ഇൻക്യുബേറ്റർ 1 വർഷം വാറന്റി* *കേരളത്തിൽ എവിടെയും* 📦 *കൊറിയർ വഴി ഡെലിവറി* *സന്തോഷ് വടക്കഞ്ചേരി* 📲 *9605229897*📱 *9074169708* ...
100 രൂപയ്ക്ക് മൂന്നാറിൽ താമസിക്കാം ! low cost in Munnar rooms ! ksrtc accommodation in Munnar
มุมมอง 2K3 ปีที่แล้ว
പഴയ മൂന്നാർ ടൗണിൽ റൈറ്റ് സൈഡിൽ കാണുന്ന കെഎസ്ആർടിസി ബസ്സിലാണ് 100 രൂപയ്ക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്യൂരിഫയർ വെള്ളവും മൊബൈൽ ചാർജർ ഫെസിലിറ്റീസ്, ബ്ലാങ്കറ്റ് പില്ലോ സൗകര്യങ്ങളെല്ലാം ലഭ്യമാണ് വൃത്തിയുള്ള ബാത്റൂം ലഭ്യമാണ് ഗോവയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർ. സിമ്മിംഗ് പൂൾ ഉള്ള AC റിസോർട്ടിൽ താമസസൗകര്യവും മൂന്നുനേരം ഉള്ള ഭക്ഷണവും ട്രാവലിംഗ് എക്സ്പെൻസ്. എല്ലാം ഉൾപ്പെടെ വെറും 3999 രൂപയ്ക്ക് ...
കുറച്ചു തായ്‌ലൻഡ് പഴങ്ങൾ പരിചയപ്പെടാം ! Thailand fruits
มุมมอง 1.1K3 ปีที่แล้ว
കുറച്ചു തായ്‌ലൻഡ് പഴങ്ങൾ പരിചയപ്പെടാം ! Thailand fruits
ഇത്രയ്ക്കു സിംപിൾ ആയിരുന്നോ കുറ്റികുരുമുളക് ഉണ്ടാക്കാൻ ! kutti kurumulaku ! Bush pepper
มุมมอง 40K3 ปีที่แล้ว
ഇത്രയ്ക്കു സിംപിൾ ആയിരുന്നോ കുറ്റികുരുമുളക് ഉണ്ടാക്കാൻ ! kutti kurumulaku ! Bush pepper
മണ്ണുത്തി നഴ്സറി ! Indoor plants wholesale ! Mannuthy ! Episode 2
มุมมอง 12K3 ปีที่แล้ว
മണ്ണുത്തി നഴ്സറി ! Indoor plants wholesale ! Mannuthy ! Episode 2
തായ്‌ലൻഡ് ഫ്രൂട്ട്സ് ! Thailand fruits ! ഹോൾസെയിൽ നഴ്സറി ! Fruits nursery ! mannuthy wholesale
มุมมอง 72K3 ปีที่แล้ว
തായ്‌ലൻഡ് ഫ്രൂട്ട്സ് ! Thailand fruits ! ഹോൾസെയിൽ നഴ്സറി ! Fruits nursery ! mannuthy wholesale
എന്താണ് കായീച്ച! mannuthy agricultural! What is fruits fly! doctor gavas! കണ്ണാറ വാഴഗവേഷണം! Kayeecha
มุมมอง 1.3K3 ปีที่แล้ว
എന്താണ് കായീച്ച! mannuthy agricultural! What is fruits fly! doctor gavas! കണ്ണാറ വാഴഗവേഷണം! Kayeecha
farmers ! vazha krishi ! വാഴ കൃഷി ! ചെങ്ങാലിക്കോടൻ വാഴ കൃഷി ! പൂജാ കദളി വാഴ ! കദളിപ്പഴം
มุมมอง 7K3 ปีที่แล้ว
farmers ! vazha krishi ! വാഴ കൃഷി ! ചെങ്ങാലിക്കോടൻ വാഴ കൃഷി ! പൂജാ കദളി വാഴ ! കദളിപ്പഴം
How to filling growbags ! നല്ലൊരു ഗ്രോബാഗ് എങ്ങനെ തയ്യാറാക്കാം ! ഗ്രോബാഗിൽ ശ്രദ്ധിക്കേണ്ട കാര്യം
มุมมอง 1.3K3 ปีที่แล้ว
How to filling growbags ! നല്ലൊരു ഗ്രോബാഗ് എങ്ങനെ തയ്യാറാക്കാം ! ഗ്രോബാഗിൽ ശ്രദ്ധിക്കേണ്ട കാര്യം
How to plants courier packing ! Plants packing ! ചെടികൾ കൊറിയർ അയക്കാൻ എങ്ങനെ പാക്ക് ചെയ്യാം
มุมมอง 15K3 ปีที่แล้ว
How to plants courier packing ! Plants packing ! ചെടികൾ കൊറിയർ അയക്കാൻ എങ്ങനെ പാക്ക് ചെയ്യാം
വളങ്ങളും കീടനാശിനികളുംടോണിക്കുകൾ! Mannuthy agricultural university! Kerala agricultural! keedanasini
มุมมอง 1.4K3 ปีที่แล้ว
വളങ്ങളും കീടനാശിനികളുംടോണിക്കുകൾ! Mannuthy agricultural university! Kerala agricultural! keedanasini
കേരള കാർഷിക സർവ്വകലാശാല ! Kerala agricultural university ! Thottapadi ! Mullakara
มุมมอง 4K3 ปีที่แล้ว
കേരള കാർഷിക സർവ്വകലാശാല ! Kerala agricultural university ! Thottapadi ! Mullakara
Kallingal farm ! Kallingal nursery ! Kallingal plantation ! കല്ലിങ്കൽഫാം ഫാമിലെ വിശേഷങ്ങൾ
มุมมอง 13K3 ปีที่แล้ว
Kallingal farm ! Kallingal nursery ! Kallingal plantation ! കല്ലിങ്കൽഫാം ഫാമിലെ വിശേഷങ്ങൾ
മണ്ണുത്തി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ! Mannuthy agricultural ! kerala agricultural university
มุมมอง 109K3 ปีที่แล้ว
മണ്ണുത്തി കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ! Mannuthy agricultural ! kerala agricultural university
Mannuthy farm ! മണ്ണുത്തി ഫാമുകൾക്ക് എന്താണ് സംഭവിച്ചത് episode 02
มุมมอง 16K3 ปีที่แล้ว
Mannuthy farm ! മണ്ണുത്തി ഫാമുകൾക്ക് എന്താണ് സംഭവിച്ചത് episode 02
മണ്ണുത്തി ഫാമും ഫാമിലേ വിശേഷങ്ങൾ / Mannuthy poultry farm ! Episode 01
มุมมอง 167K3 ปีที่แล้ว
മണ്ണുത്തി ഫാമും ഫാമിലേ വിശേഷങ്ങൾ / Mannuthy poultry farm ! Episode 01
tasty fish recipes ! mathi fry ! mathi curry ! simple cooking tips
มุมมอง 6933 ปีที่แล้ว
tasty fish recipes ! mathi fry ! mathi curry ! simple cooking tips

ความคิดเห็น

  • @rajammapc5149
    @rajammapc5149 22 ชั่วโมงที่ผ่านมา

    പക്ഷെ പിവിസി പൈപ്പിന് വില കൂടുതലല്ലേ

    • @aachusthoughts7140
      @aachusthoughts7140 13 ชั่วโมงที่ผ่านมา

      ശരിയാണ് ഇപ്പോൾ അതില്ലാതെയും ചെയ്യാം...

  • @c.mp4222
    @c.mp4222 19 วันที่ผ่านมา

    മോഷ്ടിക്കുന്ന ആളല്ല കള്ളൻ മോഷ്ടിക്കാ പ്രേരിപ്പിക്കുന്ന ആളാണ് കള്ളൻ😊

    • @aachusthoughts7140
      @aachusthoughts7140 17 วันที่ผ่านมา

      ശരിയാണ് വളരെ വളരെ ശരിയാണ്....😂😂🤣

  • @basheerbasheer5218
    @basheerbasheer5218 3 หลายเดือนก่อน

    Avocado aan s

  • @sahadiyaameer9518
    @sahadiyaameer9518 3 หลายเดือนก่อน

    Avocado plant annu,

    • @aachusthoughts7140
      @aachusthoughts7140 3 หลายเดือนก่อน

      എനിക്കും തോന്നി

  • @jacobprasad859
    @jacobprasad859 3 หลายเดือนก่อน

    ഒന്ന് മോഷണം 2.കുരുമുളക് ഉള്ളപ്പോൾ എടുത്തത് ഇവ രണ്ടും തെറ്റ് തന്നെ

    • @aachusthoughts7140
      @aachusthoughts7140 3 หลายเดือนก่อน

      ഫുൾ വീഡിയോ കാണുക

    • @jacobprasad859
      @jacobprasad859 3 หลายเดือนก่อน

      @@aachusthoughts7140 ഇത് കൃഷിയാണ്

  • @hadhisvlog834
    @hadhisvlog834 3 หลายเดือนก่อน

    കറിവേപ്പില തൈ ഗൾഫിൽ കൊണ്ട് പോകാൻ എങ്ങനെ പാക് ചെയ്യാം

    • @aachusthoughts7140
      @aachusthoughts7140 3 หลายเดือนก่อน

      ഇതുപോലെതന്നെ ചെയ്യാം

  • @jobinjose4972
    @jobinjose4972 4 หลายเดือนก่อน

    Chlorperiphos 20 ec നിമാ വിരക്ക് ഒഴിക്കാൻ പറയുന്നു,വേരു പുഴുവിനല്ലേ ഈ കെമിക്കൽ ഉപയോഗിക്കുന്നത്.

  • @pkmsmedia
    @pkmsmedia 4 หลายเดือนก่อน

    മണ്ണുത്തിയുടെ ബുക്കിംഗ് എത്ര കുഞ്ഞുങ്ങൾ വരെ കിട്ടും എന്നതിനെക്കുറിച്ചൊക്കെ അറിവുണ്ടോ നമ്മുടെ ചോയിസിനനുസരിച്ചുള്ള കുഞ്ഞുങ്ങളെ നമുക്ക് ബുക്ക് ചെയ്യാൻ പറ്റുമോ

    • @aachusthoughts7140
      @aachusthoughts7140 4 หลายเดือนก่อน

      അവിടെ അന്വേഷിക്കണം

  • @vanchikkalvarghese9258
    @vanchikkalvarghese9258 4 หลายเดือนก่อน

    Pls tell the exact time of sale of birds and phone number of sale department.

    • @aachusthoughts7140
      @aachusthoughts7140 4 หลายเดือนก่อน

      10 മണിക്കാണ് വർക്ക

  • @ajayakumarb9658
    @ajayakumarb9658 4 หลายเดือนก่อน

    Aadyam. Kakkaan. Padippikum.

  • @shajeersr5746
    @shajeersr5746 5 หลายเดือนก่อน

    Poli❤

  • @akbarka7509
    @akbarka7509 5 หลายเดือนก่อน

    Veetil oru tree indu athu Enthanu Ennu ariyan Entha cheya?

  • @somethingfishy5811
    @somethingfishy5811 5 หลายเดือนก่อน

    Parangaandi

  • @queenofcakesbyfausiya4630
    @queenofcakesbyfausiya4630 5 หลายเดือนก่อน

    Ramputtan

  • @user-si6yy6ry7f
    @user-si6yy6ry7f 5 หลายเดือนก่อน

    വക്കനടി

  • @ponnachengroge710
    @ponnachengroge710 5 หลายเดือนก่อน

    പച്ചണ്ടി

  • @justinjoseph9238
    @justinjoseph9238 5 หลายเดือนก่อน

    Chandi

  • @adhilmohan8539
    @adhilmohan8539 5 หลายเดือนก่อน

    പിച്ചണ്ടി 😊

  • @sophybenny4434
    @sophybenny4434 5 หลายเดือนก่อน

    Paranjimavu😂😂😂

  • @praseelasasi5547
    @praseelasasi5547 5 หลายเดือนก่อน

    അതേ പൊങ്കാല ഞാൻ ആറ്റുകാൽ അമ്മയ്ക്ക് മാത്രം ഇടാറുള്ളു ഇതിനു ഞങ്ങളുടെ നാട്ടിൽ വൃത്തിക്കാ മാങ്ങ അല്ലേൽ കശു അണ്ടി 🤭🫢

  • @user-ud6gz5zb7z
    @user-ud6gz5zb7z 5 หลายเดือนก่อน

    കപ്പിലണ്ടി അല്ലങ്കിൽ കശുവണ്ടി

  • @shoukathjaseera9309
    @shoukathjaseera9309 5 หลายเดือนก่อน

    Ramputtaan

  • @vvdharanritarita2505
    @vvdharanritarita2505 5 หลายเดือนก่อน

    CASHEW Nut /kashu vanilla. Now it's PONGALA SEASON.

  • @subrahmanianmp6509
    @subrahmanianmp6509 5 หลายเดือนก่อน

    കുട്ടിയെ കൊണ്ട് കള്ളത്തരം ചെയ്യിക്കുന്നുവോ

  • @pkmsmedia
    @pkmsmedia 5 หลายเดือนก่อน

    ഇത് ദിവസങ്ങളിലാണ് ഇതിന് വിൽപ്പന ഉള്ളത് എത്ര പീസ് വരെ കിട്ടും പീസ് കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണോ അതോ നേരിട്ട് പോയാൽ കിട്ടുമോ

  • @dragondragon7432
    @dragondragon7432 6 หลายเดือนก่อน

    ഇത് എവിടെയാണ് ഭായ് സ്ഥലം

  • @nimminimz2975
    @nimminimz2975 6 หลายเดือนก่อน

    Sunday open anooo

  • @euginesanthosh8917
    @euginesanthosh8917 6 หลายเดือนก่อน

    A big salute to the agricultural officer, God bless you.

  • @Kattankappi11
    @Kattankappi11 6 หลายเดือนก่อน

    എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ എനിക്ക് വൈറ്റ് കളർ മുട്ട ഇടുന്ന കോഴി കുഞ്ഞ വേണം ഏഥ് കോഴി ആണ് മേടിക്കേണ്ടത്? വൈറ്റ് egg ആണ് വേണ്ടത്...... ഒരു കാര്യം കൂടെ 10 പെട കോഴിക്ക് മുട്ട ഇടണം എത്ര പൂവൻ കോഴി മേടിക്കണം ഇതു കൂടെ പറഞ്ഞു തരാമോ?

    • @aachusthoughts7140
      @aachusthoughts7140 6 หลายเดือนก่อน

      Come to Instagram

    • @aachusthoughts7140
      @aachusthoughts7140 6 หลายเดือนก่อน

      4 allagil 5 puvan venam

    • @hasankottapuram9710
      @hasankottapuram9710 หลายเดือนก่อน

      പത്ത് പെടക്ക് ഒരു പൂവൻ മതിയാകും

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 6 หลายเดือนก่อน

    Mobile number തരുമോ. Pkease

  • @greengardening9901
    @greengardening9901 6 หลายเดือนก่อน

    കൊറിയർ ചാർജ് എത്രയാവും?

  • @greengardening9901
    @greengardening9901 6 หลายเดือนก่อน

    Soil use ചെയ്യാൻ പറ്റില്ലല്ലോ bro

  • @ayyappadas5800
    @ayyappadas5800 7 หลายเดือนก่อน

    എന്റെ വീട് തിരുവനന്തപുരത്തു തിരുവനന്തപുരം ജില്ലയിൽ ആട്ടിപ്ര വില്ലേജിലാണ്. എനിക്ക് വീടുൾപ്പടെ 87 സെന്റ് സ്ഥലം നാഷണൽ ഹൈവേയുടെ സമീപത്തുണ്ട്. ഇതുവരെ ഒരു കൃഷി ഓഫീസറും വന്നിട്ടില്ല. തെങ്ങു, വാഴ ഇതൊക്കെ ആണ് കൃഷി. കാർ കൊണ്ട് ചെന്നാൽപ്പോലും അവരെ കിട്ടില്ല. എല്ലായ്പോഴും kulathoor(ടെക്‌നോപാർക്കിന് അടുത്ത്) ജംഗ്ഷനിൽ ഉള്ള കൃഷി ഓഫീസിൽ ചെന്നാൽ ഓഫീസർ കോൺഫെറൻസിന് പോയിരിക്കുന്നു എന്നാണ് പറയുക. അതിനാൽ ഞാൻ ഇപ്പോൾ വര്ഷങ്ങളായി പോയിട്ട്. കഴിഞ്ഞ 6 മാസമായി ഞാനും ഭാര്യയുംUSA യിലാണ്. മകനും ഒരു പണിക്കാരനും വീട്ടിലുണ്ട്. വാഴ ഒക്കെ നല്ല വിളവ് തരുന്നു. തെങ്ങ് എല്ലാം പോയി. Agriculture ഡിപ്പാർട്മെന്റിൽ നിന്ന് ഒരു ഉപദേശവും കിട്ടുകയില്ല. ഉദ്യോഗസ്ഥരെ പണ്ട് വീട് വീടാന്തരം വരുന്നത് കണ്ടിട്ടുണ്ട്. ഗ്രാമസേവകർ വരുമായിരുന്നു. എനിക്കിപ്പോൾ വയസ്സ് 74 ആയിട്ടേയുള്ളു. ചെറുപ്പത്തിൽ എന്റെ അച്ഛൻ (an excellent farmer) ഉണ്ടായിരുന്നപ്പോൾ ഉദ്യോഗസ്ഥന്മാർ വരുമായിരുന്നു. ഇപ്പോൾ ഞാൻ ഇത് ഓഫീസര്മാരോട് പറഞ്ഞപ്പോൾ കാലം മാറി എന്നാണ് മനസിലാക്കിത്തന്നത്. ഇവരുടെ മന്ത്രിയെയും ഉയർന്ന ഉദ്യോഗസ്ഥരെയും ആണ് കുറ്റം പറയേണ്ടത്. മന്ത്രിമാർ ഉദ്യോഗസ്ഥർ ഇവർക്കാർക്കും കൃഷിയുമായി ഒരു ബന്ധവുമില്ല. 'ആടറിഞ്ഞോ അങ്ങാടി' എന്ന് കേട്ടിട്ടില്ലെങ്കിൽ ഇതാണത്. ജനങ്ങളുടെ നികുതിപ്പണം തിന്നാൻ ഒരു ഡിപ്പാർട്മെന്റ്. എല്ലാ കൃഷി ഓഫീസർമാരെയും ഞാൻ കുറ്റം പറയുന്നില്ല. അവർക്ക് കോൺഫറൻസ് കഴിഞ്ഞു സമയമില്ല. ഞാൻ ആയിരുന്നു ഇവരുടെ മേലുദ്യോഗസ്തനോ മന്ത്രിയോ ആയിരുന്നെങ്കിൽ കൃത്യമായും ഇത്ര കർഷകരെ ഒരു മാസം കാണണമെന്നും അവരുടെ address ഫോൺ നമ്പർ ഇവ തരണമെന്നുമുള്ള നിർദ്ദേശം കൊടുത്തിട്ട് മൊത്തം കർഷകരുടെ address ഫോൺ നമ്പർ ഇവ തരണമെന്നും നിർദ്ദേശം കൊടുക്കുമായിരുന്നു. ഇത് വാങ്ങി ഫയലിൽ കേറ്റി വയ്ക്കാനല്ല, അവരെയൊക്കെ ബന്ധപ്പെടാൻ വേണ്ടത്തക്കവർക്ക് നിർദ്ദേശം കൊടുക്കാനാണ്. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇത് പരസ്യപ്പെടുത്തും. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും പരിഹാരം കാണാനും ഒരു സെൽ ഉണ്ടാക്കാനും വേണ്ട നടപടികൾ എടുക്കുമായിരുന്നു. കൃഷി ഓഫീസർ മാർ ബന്ധപ്പെടാത്ത കർഷകരുടെ വിവരങ്ങൾ, തരിശായി കിടക്കുന്ന സ്ഥലങ്ങൾ അതിന്റെ ഉടമസ്ഥർ തരിശാക്കാൻ കാരണം തുടങ്ങി സർവകാര്യങ്ങളും കണ്ടെത്തും. ഇതിൽ കള്ളം കാണിക്കുന്നവരെ പാർട്ടി ഭേദമന്യേ ശിക്ഷിക്കും തുടങ്ങി ഒരുപാടു കാര്യങ്ങൾ ചെയ്യും.

  • @jobinjose5310
    @jobinjose5310 7 หลายเดือนก่อน

    Kurumulku tai kandillallo

  • @naseesakeernasee5226
    @naseesakeernasee5226 7 หลายเดือนก่อน

    Ethra divasam engane erikkum... Sunlight ellathe

    • @aachusthoughts7140
      @aachusthoughts7140 7 หลายเดือนก่อน

      ഒരാഴ്ചവരെ ഞാൻ അയച്ച ചെടി ഇരുന്നിട്ടുണ്ട്. ചെടിയുടെ ആരോഗ്യം പോലെ ഇരിക്കും. ടു ഓർ ത്രീ ഡേയ്സ് എന്തായാലും ഇരിക്കും

  • @SulochanaKG
    @SulochanaKG 8 หลายเดือนก่อน

    പരിശീലന കേന്ദ്രത്തിലെ ഫോൺ നമ്പർ തരാമോ

  • @LissyJohny-sh9tp
    @LissyJohny-sh9tp 8 หลายเดือนก่อน

    കോഴി കുഞ്ഞി കുട്ടിയെ കിട്ടാൻ

    • @aachusthoughts7140
      @aachusthoughts7140 8 หลายเดือนก่อน

      പോയി ഓർഡർ ചെയ്തു മേടിക്കണം. അല്ലെങ്കിൽ ഫോൺ വിളിച്ചു ബുക്ക് ചെയ്യണം

  • @hareendrababu7676
    @hareendrababu7676 9 หลายเดือนก่อน

    ഉപകാരപ്രദമായവീഡിയോ

  • @jamesjoseph7901
    @jamesjoseph7901 9 หลายเดือนก่อน

    Dislike

  • @mumthasparakathodi
    @mumthasparakathodi 9 หลายเดือนก่อน

    Sheriya👌🥰👍🏻

  • @mumthasparakathodi
    @mumthasparakathodi 9 หลายเดือนก่อน

    O.. Angane... Ok ithu kollam kattilla 👌👍🏻🥰

  • @mumthasparakathodi
    @mumthasparakathodi 9 หลายเดือนก่อน

    Padachooneee katteduthano paripadi🤔... Bakki kanatte..

  • @mumthasparakathodi
    @mumthasparakathodi 9 หลายเดือนก่อน

    🥰🥰🥰👍🏻👍🏻👍🏻

  • @adarshpp009
    @adarshpp009 10 หลายเดือนก่อน

    Cartap 4% or 50% ഏതാണ് എന്ന് പറഞ്ഞില്ല.

  • @kuriakosepo1625
    @kuriakosepo1625 10 หลายเดือนก่อน

    Supper

  • @kuriakosepo1625
    @kuriakosepo1625 10 หลายเดือนก่อน

    Very nice, I got morethan 1000 Nos of banana plants off different varieties, now started harvest, Very good service from the Agricultural officer, our main issue is banana beetles, kurunambu disease. etc.Congratulatons to this farmers.

  • @nasarv7956
    @nasarv7956 10 หลายเดือนก่อน

    ഒരു തൈ അയച്ചു തരൂ

  • @tcltv-ei2eu
    @tcltv-ei2eu 11 หลายเดือนก่อน

    Ethaanu thaangu maram

  • @kmons..
    @kmons.. 11 หลายเดือนก่อน

    ഡെലിവറി ഉണ്ടോ