ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ക്വിൻ്റൽ വാഴ കൃഷി ഇരട്ടി ലാഭം , Quintal Banana Farming more Profit

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2020
  • ക്വിൻറൽ വാഴ മറ്റു വാഴ കൃഷികളെ അപേക്ഷിച്ച് വലിയ ലാഭം നേടി തരുന്നു
    ഒരു നല്ല വാഴ കർക്ഷകനുമായുള്ള ഈ വീഡിയോ കൃഷിയെ സ്നേഹിക്കുന്ന നിങ്ങൾക്ക് ഉപകാരപ്പെടും .
    PART #2
    • ക്വിറ്റൽ വാഴ കൈയ്യിൽ ക...
    #vazhakrishi #pareethpaliyar #bananafarming #quintalbananafarming
    PAREETH P ALIYAR
    9947085097
    KUMARAN
    9745995200

ความคิดเห็น • 98

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +21

    ഇദ്ദേഹമാണ് യഥാർത്ഥ കർഷകൻ എത്ര തന്നെ കഷ്ടപ്പെട്ടാലും.കൃഷി കൊണ്ട് സമ്പാദിക്കാൻ വളരെ ബുദ്ധിമുട്ടാണ്..❤

    • @housegarden8906
      @housegarden8906 11 หลายเดือนก่อน +2

      കറക്റ്റ് ഞാനും ഈ സ്ഥിതി യിൽ ആണ് 😥

    • @sea-be6ft
      @sea-be6ft 9 หลายเดือนก่อน

      ​@@housegarden8906ക്വിൻ്റൽ ഏത്ത വാഴ വിത്ത് കിട്ടുമോ?? ഞാൻ trivaandrum ആണ്

  • @corysyamsvlogs1
    @corysyamsvlogs1 3 ปีที่แล้ว +12

    അറിവുള്ള കർഷകനാണ് ...

  • @l4ammu862
    @l4ammu862 2 ปีที่แล้ว +7

    സൂപ്പർ.. കാര്യങ്ങൾ മനസിലായി.. ഓക്കേ ബ്രോ സബ്സ്ക്റേബ് ചെയ്തു. ബെൽ അടിച്ചു.. പുതിയ കർഷകരെ കാത്തിരിക്കുന്നു... 🌹

  • @asiqmon1724
    @asiqmon1724 3 ปีที่แล้ว +2

    Complex and factompose is correct

  • @yethuraj4873
    @yethuraj4873 3 ปีที่แล้ว

    Sooper vedio. Ende ellavida ashamsakalum. Njn urea upayogikunund ippozane elakariyunadinde karyam pidykittiyade.

  • @shanupaliyar
    @shanupaliyar 3 ปีที่แล้ว

    👍

  • @44889
    @44889 2 ปีที่แล้ว +4

    Good farming☺

  • @sreenandanaaneesh8015
    @sreenandanaaneesh8015 3 ปีที่แล้ว +1

    👍👍

  • @sheelamadhu7434
    @sheelamadhu7434 ปีที่แล้ว +1

    Super👌👌👌👌👌👍🌹

  • @manuvmathew7245
    @manuvmathew7245 2 ปีที่แล้ว +2

    Good bro

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +3

    നന്നായി കെമിക്കല്‍ വളങ്ങള്‍ ചെയ്താല്‍ മുതലാകും ,,,,,

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว

    💖💖

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว +1

    🌹

  • @sreeparvathy6050
    @sreeparvathy6050 9 หลายเดือนก่อน +3

    ക്വിൻ്റൽ വാഴകന്ന് എവിടെ കിട്ടും

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว +1

    ❤️

  • @harikumars5922
    @harikumars5922 2 ปีที่แล้ว +3

    Vittu Trivandrum thu available aakkumo..will bear expense

  • @housegarden8906
    @housegarden8906 ปีที่แล้ว +2

    വാഴ കുലച്ചു കഴിഞ്ഞാൽ യൂറിയ പൊട്ടാഷ് കൂടി ചെത്തി മൂടുലോ

  • @vishnudevs9694
    @vishnudevs9694 2 ปีที่แล้ว

    Pooja kadali video cheyyumo

  • @SunilKumar-zp7dd
    @SunilKumar-zp7dd 3 ปีที่แล้ว +1

    super

    • @ramsheedramsheed977
      @ramsheedramsheed977 3 ปีที่แล้ว

      Njanente vaazhak yooriayum pottashum samamaki ittukoduthu ippol ilayellaamkariyunnu iniyenthaancheyya

  • @sainudheensainudeen7733
    @sainudheensainudeen7733 3 ปีที่แล้ว +3

    ചോട്ടാ ഇങ്ങനെത്തെ വീടിയെച്ചെയു ബോൾ കർഷകന്റെ നംബർ കുടെ കെടുക്കു.. നംബർ ഒന്ന് അയക്കുമോ

  • @nikhiltk7507
    @nikhiltk7507 3 ปีที่แล้ว +18

    വാഴ കൃഷിയിൽ യൂറിയ ( നൈട്രജൻ ) ഒഴിച്ചുകൂടാൻ പറ്റാത്ത അത്യാവശ്യ ഘടകമാണ്. യൂറിയ വളങ്ങൾ കൂടിയാൽ ചെടിയുടെ കൂമ്പു തിങ്ങി ( കൂമ്പ് ടച്ചിൽ ) നശിച്ചു പോവുകയാണ് ചെയ്യുക.
    ഇവിടെ ഇല കരിഞ്ഞു പോകുന്നതിന് കാരണം മറ്റൊന്നാണ്. പൊട്ടാഷ് വളങ്ങളുടെ അഭാവത്താൽ ആണ് അങ്ങനെ സംഭവിക്കുന്നത്.
    കാരണം യൂറിയ നൽകുമ്പോൾ ചെടി അത് വലിച്ചെടുത്തു നന്നായിവളരുന്നു എന്നാൽ ചെടിക്ക് ലഭിക്കുന്ന യൂറിയകീ ( നൈട്രജൻ വളങ്ങൾക്ക് ) അനുപാതിക മായി പൊട്ടാഷ് വളങ്ങൾ ലഭിക്കാതെ വരുമ്പോൾ ഇലകളിൽ അതിന്റെ ലക്ഷണം കാണിക്കുന്നു. അതായത് മൂത്ത ഇലകളുടെ അഗ്രങ്ങൾ കരിഞ്ഞ് ഉള്ളിലേക്ക് കയറി നശിച്ചുപോകുന്നു.
    യൂറിയ വളങ്ങൾ നൽകുമ്പോൾ അതിന് ആനുപാതികമായി പൊട്ടാഷ് വളങ്ങളും ചെടിക്ക് നൽകേണ്ടതാണ്...

    • @JOSIANGREENVLOGS
      @JOSIANGREENVLOGS 3 ปีที่แล้ว +3

      ശരിയാണ്

    • @sahadevanmp4851
      @sahadevanmp4851 ปีที่แล้ว +2

      കോംപ്ലക്സ് വളങ്ങൾ എന്നാൽ NPKയാണ്.പൊട്ടാഷ് ചേർക്കേണ്ട ആവശ്യമില്ല ഫാക്ടംഫോസിൽ (അമോണിയം ഫോസ്ഫേറ്റ് ) നൈട്രജനും ഫോസ്‌ഫേറ്റും ഉണ്ട് പൊട്ടാഷ് ചേർക്കണം

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 ปีที่แล้ว +1

    👌👌👌👍👍👍🙋🙋🙋❤️❤️

  • @shajanphilip4232
    @shajanphilip4232 2 ปีที่แล้ว +1

    Outstanding

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว +1

      നമ്പർറിലേക്ക് ഒരു ഹായ് വിടാമോ ,
      ഞാൻ എല്ലാ ഡീറ്റൈൽസും വിട്ട് തരാം

    • @shajanphilip4232
      @shajanphilip4232 2 ปีที่แล้ว +1

      @@PAREETHPALIYAR haii..

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว

      Please call 9745995200

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os ปีที่แล้ว +3

    വാഴക്ക് മഞ്ഞളിപ്പ് ഉണ്ടല്ലോ?

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 ปีที่แล้ว +6

    ഇത്രയും വച്ചിട്ടുണ്ട്... എന്നിട്ട് അയാൾ രക്ഷപ്പെട്ടോ.... വർഷങ്ങളായ് അധ്വാനിക്കുന്നു പാവം കർഷകർ

    • @mpkollam
      @mpkollam 11 หลายเดือนก่อน

      ഇല്ല

  • @ajileshps2108
    @ajileshps2108 2 ปีที่แล้ว +1

    Ee vazhakulakk demand theere kuravan

  • @kkrajesh7377
    @kkrajesh7377 ปีที่แล้ว +1

    karukuti യിൽകിട്ടും

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 ปีที่แล้ว +3

    എന്താ അവിടത്തെ രസം

  • @harshithkemmai9303
    @harshithkemmai9303 ปีที่แล้ว +1

    Quintal banana plant venum.. how to get this pls reply

  • @user-ib3oc7fq5r
    @user-ib3oc7fq5r 2 หลายเดือนก่อน +1

    വിത്ത് കിട്ടാൻ

  • @sujathakksreekutty3733
    @sujathakksreekutty3733 2 ปีที่แล้ว +7

    വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 ปีที่แล้ว

      വാഴയുടെ വിത്ത് ഹ

  • @sunilgrishin3965
    @sunilgrishin3965 ปีที่แล้ว +1

    5 വളം ചെയ്യുന്നതേ ... പറഞ്ഞുള്ളൂ ..

  • @advocatepallamchandran6156
    @advocatepallamchandran6156 2 ปีที่แล้ว +10

    ഇദ്ദേഹത്തെ പോലുള്ള കർഷകരെ ബഹുമാനിക്കണം.....

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว

      ചേട്ടന് ഈ വർഷത്തെ ശ്രീമൂലനഗരം പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷിക്കാരനുള്ള അവാർഡ് കിട്ടിയിട്ടുണ്ട് ❣️❣️❣️

    • @housegarden8906
      @housegarden8906 ปีที่แล้ว

      Njnum cheriya krishikaran aanu 200 Nendra vazha vechind

  • @tasnitaju5678
    @tasnitaju5678 ปีที่แล้ว +1

    എവിടെ kittum

  • @sajeerakkili2390
    @sajeerakkili2390 2 ปีที่แล้ว +1

    ബ്രോ .......കർഷകന്റെ നമ്പർ ഒന്നു കിട്ടുമോ ?

  • @sreeparvathy6050
    @sreeparvathy6050 9 หลายเดือนก่อน +1

    ക്വിൻ്റൽ വാഴകന്നിനു വേണ്ടി വിളിയ്ക്കണ്ട ഫോൺ നമ്പർ തരുമോ

  • @VinodVinod-jn6bx
    @VinodVinod-jn6bx 11 หลายเดือนก่อน +1

    കൃഷിക്കാരന്റെ No കാണിക്കു ഭായ്

    • @PAREETHPALIYAR
      @PAREETHPALIYAR  11 หลายเดือนก่อน

      Please check the video description

  • @roshinlal1303
    @roshinlal1303 2 ปีที่แล้ว +1

    പിണ്ടി പുഴു വരാതിരിക്കാൻ എന്തുചെയ്യണം

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว +1

      എന്റെ വാട്സാപ്പിൽ ഒരു ഹായ് വിടാമോ ഞാൻ നിങ്ങൾക്ക് ആ കൃഷിക്കാരന്റെ നമ്പർ തരാം

    • @freejodomini2490
      @freejodomini2490 2 ปีที่แล้ว

      @@PAREETHPALIYAR hai

    • @kunjumonpt1698
      @kunjumonpt1698 ปีที่แล้ว

      @@PAREETHPALIYAR hai

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      @@kunjumonpt1698 97459 95200

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      @@freejodomini2490 97459 95200

  • @rahimvb7952
    @rahimvb7952 ปีที่แล้ว +1

    ആ ചേട്ടന്ട നമ്പർ തരാമോ

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      തീർച്ചയായും,
      97459 95200

  • @kurianpo7429
    @kurianpo7429 2 ปีที่แล้ว +1

    .

  • @user-tf3xi2sm1k
    @user-tf3xi2sm1k 2 ปีที่แล้ว +2

    കൊമ്പ്ലക്സ് എന്താണാവോ

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว +1

      Complex fertilizers: Complex fertilizers contain two or three primary plant nutrients of which two primary nutrients are in chemical combination. These fertilisers are usually produced in granular form. eg. Diammonium phosphate, nitrophosphates and ammonium phosphate.

    • @humayunkabeer2484
      @humayunkabeer2484 2 ปีที่แล้ว

      18-18-18

  • @prakashp1178
    @prakashp1178 3 ปีที่แล้ว +1

    കൃഷിക്കാരന്റെ ഫോൺ നമ്പർ തരാമോ

  • @ajithajith7122
    @ajithajith7122 2 ปีที่แล้ว

    വിത്ത് കിട്ടുമോ

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 2 ปีที่แล้ว +1

    Phone noകിട്ടുമോ

  • @thomaspatomy1881
    @thomaspatomy1881 3 ปีที่แล้ว

    ഫോൺ നമ്പർ അയച്ചു തരുമോ

  • @ebinebin3369
    @ebinebin3369 2 ปีที่แล้ว +1

    ഒരു ഏക്കർ സ്ഥലത്ത് എത്ര വാഴ നടാം

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว +1

    ഇനി വാഴകൃഷി നെൽക്കൃഷി ഈ ജോലി ചെയ്താൽ മതി ഇതാണ് ഗുണകരം

    • @sahadevanp8120
      @sahadevanp8120 2 ปีที่แล้ว

      പണി ചെയ്തു കൂലി വാങ്ങുക സ്വന്തമായി ചെയ്യരുത്

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 2 ปีที่แล้ว +1

    കിൻറ്റൽവാഴയുടെകന്ന്എവിടെകിട്ടും

    • @sainudheensainudeen7733
      @sainudheensainudeen7733 2 ปีที่แล้ว

      കിറ്റൽ വാഴ കന്ന് എത്രണം വോണം സ്തലം നിങ്ങൾ എവിടെ.. ഞാൻ മലപ്പുറം

    • @PAREETHPALIYAR
      @PAREETHPALIYAR  2 ปีที่แล้ว

      Please call 9745995200

    • @bilkul4259
      @bilkul4259 ปีที่แล้ว

      @@sainudheensainudeen7733 123456789

  • @mpkollam
    @mpkollam 11 หลายเดือนก่อน +1

    ക്രിഷി ഡിപ്പാർട്ടുമെന്റിലെ ജീവനക്കാരു൦ ഉദൃോഗസ്ഥരു൦ രക്ഷപെടു൦

  • @ruman570
    @ruman570 3 ปีที่แล้ว

    👍

  • @aisharasifa240
    @aisharasifa240 3 ปีที่แล้ว

    👍

  • @sabusabuthomas8679
    @sabusabuthomas8679 3 ปีที่แล้ว

    👍