ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട് //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2020
  • ഈ കൃഷിക്കാരനിൽ നിന്ന് പലതും നമുക്ക് പഠിക്കാനുണ്ട് PART 2
    link • ഈ യുവ കർഷകനിൽ നിന്നും ...
    സുജിത്തിന്റെ ഫോൺ നമ്പർ
    9744145245
    #agriculture
    #organic
    #farm

ความคิดเห็น • 878

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 ปีที่แล้ว +18

    ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിന്റെ link

  • @django9494
    @django9494 4 ปีที่แล้ว +134

    ഇതു കാണുന്നത് കൂടുതലും എന്നെപ്പോലുള്ള ഗൾഫ് പ്രാവസികളായിരിക്കും

  • @prakashank8270
    @prakashank8270 4 ปีที่แล้ว +243

    കൃഷി ചെയ്യുന്ന യുവാക്കളെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മ നൽകുന്ന കാര്യമാണ്. ഈ ചെറുപ്പക്കാർക്ക് അഭിനന്ദനങ്ങൾ. വീഡിയോയ്ക്ക് നന്ദി.

  • @fahadfilza5054
    @fahadfilza5054 3 ปีที่แล้ว +1

    ഈ കൃഷി പഠിപ്പിച്ചു തരുമോ 10 ദിവസം ഫ്രീ ആയി ജോലി ചെയാം

  • @abdulnazeer6663

    ഇത്രയും ഉയർന്ന വാഴക് താങ്ങു കൊടുക്കണ്ടേ. കാറ്റ് പിടിക്കില്ലേ.. അതിനു എന്താണ് താങ്ങു കൊടുക്കുന്നത്

  • @abdulnazeer6663

    നിങ്ങൾ സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല ഒരുപാട് സന്തോഷം. ഒരുപാട് കാര്യം നിങ്ങളിൽ നിന്നും പഠിക്കാനുണ്ട്.. ശരിക്കും. വാഴ. നടുന്നതിന്.. ഒരു പാട് താഴ്ച്ച. ആവശ്യം. ഇല്ല. എന്നാണോ. പറയുന്നത്.. പൂവൻ. വാഴ. ഞാലിപൂവൻ.. ചൊവ്വാഴ. എല്ലാ. ജാതി. വാഴ യും ഏതു മണ്ണിലും ഇങ്ങനെ നടുന്ന ത് കൊണ്ട് എന്ത് എങ്കിലും പ്രശ്നം ഉണ്ടോ

  • @user-tx1vl8wc7t
    @user-tx1vl8wc7t 3 ปีที่แล้ว

    നല്ല കർഷകൻ പക്ഷേ നമ്മുടെ വാഴക്കുല, പച്ചക്കറി ഇവിടെ മാന്യമായ വില കിട്ടുന്നില്ല.. ഒരു വാഴ സ്വന്തമായി പണിയെടുത്താലും 140/-രൂപ ചെലവ് വരുന്നു. ഇപ്പോൾ കിലോ പാളയം കോടാനു 14--15/-രൂപ പോലും കിട്ടുന്നില്ല. പലപ്പോഴും കടക്കാരും എടുക്കുന്നില്ല. ഇവിടെ ഡിസ്റ്റലറി കളോ ബിയർ ഫാക്ടറി കളോ അല്ലങ്കിൽ പ്രോസസ്സിംഗ് യൂണിറ്റ് കൾ ഉണ്ടങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാകും.

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 3 ปีที่แล้ว

    മടിയാൻ മല ചുമക്കും എന്നു് പറയാറുണ്ട് പണ്ടുള്ളവർ,,, അതിന് തിരുത്തുണ്ടെന്നു് കാണിച്ചു തന്ന കർഷകൻ, ഞാനും ഇങ്ങനെയേ ഇനി Follow ചെയ്യു,,,

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 ปีที่แล้ว +1

    എന്താണ് ഇലയെല്ലാം കീറി തോരണംപോലിരിക്കുന്നത്

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +72

    കൃഷിയാണ് നമ്മുടെയൊക്കെ അടിസ്ഥാനം കൃഷിയിലെങ്കിൽ കഴിഞ്ഞു. ഏത് വലിയ പൈസ കാരനാണെങ്കിലും അവരുടെയൊക്കെപൂർവ്വികർ കൃഷിക്കാരായിരിക്കും ജയ് കിസാൻ

  • @sajandelhi
    @sajandelhi 4 ปีที่แล้ว +77

    സുജിത്തിനെ നേരിട്ടുകണ്ടാൽ കെട്ടിപിടിച്ചു അഭിനന്ദനങ്ങൾ അറിയിക്കണം... a big salute

  • @gdknr
    @gdknr 4 ปีที่แล้ว +294

    അജു ഏട്ടാ നിങ്ങൾ പ്രേക്ഷകരുടെ ഹരമാണ് അവർക്ക് വേണ്ട വിഭവങ്ങൾ വിളമ്പി തകർക്കുകയല്ലേ 😄

  • @ustube9357
    @ustube9357 4 ปีที่แล้ว +125

    5:08

  • @josephgeorge5356
    @josephgeorge5356 4 ปีที่แล้ว +34

    മനോഹരമായ അവതരണം! ജീവിതഗന്ധി!' സുജിത്ത് കേരളത്തിന്റെ പാഠപുസ്തകമാണ്! സുജിത്തിനെ പഠിച്ചാൽ കേരളം രക്ഷപെടും!നന്ദി!

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 4 ปีที่แล้ว +61

    സുജിത്തിന് അഭിനന്ദനങ്ങൾ, ഈ മിടുക്കനെ പരിചയപ്പെടുത്തിയ അജുവിനും

  • @praveenpn3905
    @praveenpn3905 4 ปีที่แล้ว +43

    ചിലവു കുറച്ച് ലാഭകരമായി എങ്ങനെ കൃഷി ചെയ്യാം

  • @sabuscaria3075
    @sabuscaria3075 4 ปีที่แล้ว +27

    കൃഷി ചെയ്യുന്ന യുവാക്കളെ കാണുന്നത് തന്നെ മനസ്സിന് കുളിർമ്മ നൽകുന്ന കാര്യമാണ്

  • @shaheemsha8075
    @shaheemsha8075 4 ปีที่แล้ว +18

    സത്യം പറഞ്ഞാൽ കൊതിയാവുന്നു

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 ปีที่แล้ว +76

    സുജിത്തിന്റെ ഫോൺ നമ്പർ

  • @binubhr1468
    @binubhr1468 4 ปีที่แล้ว +43

    അജു സുജിത്തിന്റെ വിളിച്ചിരുന്നു ഇമ്മാതിരി ഉള്ള ചെറുപ്പക്കാർ ആണ് നാടിന് ആവശ്യം ചേർത്ത് നിർത്തും നന്മ ഉള്ള മനസുകൾ