SIMPLE ONE ബുക്ക് ചെയ്‌ത്‌ വീട്ടിലെത്താൻ 10 ദിവസം മതിയെന്ന്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Latest videos:
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

ความคิดเห็น • 203

  • @shiyad3
    @shiyad3 11 หลายเดือนก่อน +42

    പണ്ടൊക്കെ പറയും പഠിപ്പും വിവരവും വേണെന്ന്. എന്നാൽ ഇപ്പോൾ പഠിപ്പ് മാത്രമേ ഉള്ളു വിവരം ഇല്ല. അത് കൊണ്ടാണ് ഇത്തരം കെണിയിൽ വീഴുന്നത്. നല്ലൊരു വീഡിയോ ആണ് ഇത് 👍

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      🙏💕👍

    • @siyadtvm2773
      @siyadtvm2773 11 หลายเดือนก่อน

      ​@@shyamvishnotഅതെ ... വിവരമില്ല.

    • @siyadtvm2773
      @siyadtvm2773 11 หลายเดือนก่อน

      😂

  • @hashimvadakkan1537
    @hashimvadakkan1537 11 หลายเดือนก่อน +34

    സത്യം പറയാലോ.... നിങ്ങള് സംസാരത്തിന്റെ സ്ലാങ്ങും സംസാരത്തിന്റെ രീതിയും എല്ലാം അടിപൊളിയാണ് അങ്ങനെ കേട്ടിരുന്നു പോകും

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      😍

    • @umershaji1944
      @umershaji1944 11 หลายเดือนก่อน +2

      ബ്രോ പൊളി❤നിങ്ങളാണ് ശരിക്കും സ്റ്റാർ ഞങ്ങളുടെ സൂപ്പർ സ്റ്റാർ മലയാളികൾക്ക് ഒരു മുതൽ കൂട്ട്

    • @hashimvadakkan1537
      @hashimvadakkan1537 11 หลายเดือนก่อน +1

      @@shyamvishnot നിങ്ങളെ number ഒന്ന് വേണം... ഒരാഴ്ച ഇന്റെ ഉള്ളിൽ ഞങ്ങള്ക്ക് S1 Air kittum

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      @@hashimvadakkan1537 6363560394

    • @gajalokam3493
      @gajalokam3493 11 หลายเดือนก่อน

      ​@@shyamvishnotbro ethinte review onnu edane

  • @sumeshkumar9758
    @sumeshkumar9758 11 หลายเดือนก่อน +6

    ബുക്ക്‌ ചെയ്തിട്ട് രണ്ടു വർഷം കാത്തിരുന്നിട്ടു ഒരു കോപ്പും reply വന്നില്ല, മടുത്തു, ബുക്കിങ് ക്യാൻസൽ ചെയ്തു refund മേടിച്ചു...അവസാനം icube എടുത്തു, സന്തോഷം.
    സമാധാനം 👌👌👌

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      Refund കിട്ടാൻ എത്ര ദിവസം എടുത്തു ബ്രോ

    • @aj4315
      @aj4315 11 หลายเดือนก่อน

      I Qube nu onroad ethra kodukkanam

    • @Earthen777
      @Earthen777 11 หลายเดือนก่อน

      Hi
      Refund procedure onnu parayamo
      I couldn't find a refund link in their website
      Booked on August 13 th 2023

  • @വട്ടോളി
    @വട്ടോളി 11 หลายเดือนก่อน +19

    Given Simple Energy's previous reputation, I'm skeptical whether they themselves are behind this scam. 😅

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      😃😃

    • @pksubin
      @pksubin 11 หลายเดือนก่อน +2

      There is a possibility 😁😂

    • @shaheebcp
      @shaheebcp 11 หลายเดือนก่อน +1

      സിമ്പിൾ എനർജിയുടെ മുൻകാല പ്രശസ്തി കണക്കിലെടുത്ത് അവർ തന്നെയാണോ ഈ തടിപ്പിന് പിന്നിൽ എന്ന് സംശയിക്കേണ്ടതില്ല. 99%

    • @md-1186
      @md-1186 11 หลายเดือนก่อน +5

      Might be the case🤔??
      Phishing inm trade mark abuse inm company oru legal request Vyajante Name server Provider inu ayachal valiya taamasam illathe thanne website suspend aavm...
      Company arinja sthithikk ath pettan pootendath aanu..

  • @pk.shameer1394
    @pk.shameer1394 11 หลายเดือนก่อน +2

    ഉപകാരപ്രതമായ വീഡിയോ ശ്യാമേട്ടാനിങ്ങൾ മാസാണ്....... 👌

  • @johnsonkavanal7822
    @johnsonkavanal7822 11 หลายเดือนก่อน

    കഴിഞ്ഞ കൊല്ലം ആഗസ്റ്റിൽ ബുക്ക് ചെയ്തിരുന്നു. December വരെ wait ചെയ്തു.അവസാനം ജനുവരിയിൽola s1 pro വാങ്ങി.ഇപ്പോൾ14600km success ആയി ഓടിക്കഴിഞ്ഞിരിക്കുന്നു

  • @sreejithgkrishnan6998
    @sreejithgkrishnan6998 7 หลายเดือนก่อน +1

    താങ്കളുടെ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത് എനിക്ക് ഇന്നലെ അതായത് 28/092014 ൽ Rs 29500 പോയി.പോലീസ് കംപ്ലൈന്റ്റ് കൊടുത്തിരിക്കുകയാണ്

  • @mahelectronics
    @mahelectronics 11 หลายเดือนก่อน +4

    താങ്കൾ തുറന്ന് കാണിച്ചതിൽ congratulations

  • @benbennyaman7762
    @benbennyaman7762 11 หลายเดือนก่อน +1

    Sir thanks for sharing the informative video but the truth is even after complaining to cyber cell there is no use. The only option is to have a thorough check personally before doing any payment.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️👍🙏

  • @sujithkumar.s6369
    @sujithkumar.s6369 11 หลายเดือนก่อน +4

    Good job dear..great awareness from u..

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 11 หลายเดือนก่อน +1

    On line vandi veenda kittiyaal kitti vishvasam ella show roomil poi varanam vaguka ath oru andha undu

  • @aj4315
    @aj4315 11 หลายเดือนก่อน +1

    The original company should take initiative for action against the so called scam site, orher wise it will afect the good will of the real company.

  • @sreejithsreenivasan3216
    @sreejithsreenivasan3216 11 หลายเดือนก่อน +2

    ഈ ന്യൂസ്‌ ഞാൻ നേരെത്തെ കണ്ടിരുന്നു

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      👍👍 spread maximum ബ്രോ

  • @ajuann3665
    @ajuann3665 11 หลายเดือนก่อน +1

    വളരെ നല്ല അറിവ് , വിഷ്ണോത്തേ സൂപ്പർ

  • @nisam1637
    @nisam1637 11 หลายเดือนก่อน +11

    Fake കമ്പനിക്കും fake ഓ 🙄

    • @ashlee3906
      @ashlee3906 11 หลายเดือนก่อน +2

      😂😂

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      😆😆

  • @dogloves8580
    @dogloves8580 11 หลายเดือนก่อน +1

    Hiii
    എനിക്ക് ഇൻസ്റ്റാഗ്രാം വഴിയായിരുന്നു മെസ്സേജ് വന്നത് ഇന്നലെ വിളിക്കുകയും ചെയ്തു😶
    നന്നായി യൂട്യൂബ് video കാണാൻ തോന്നിയത് 😢
    thanks ettaa ♥️❣️

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️🙏

    • @dogloves8580
      @dogloves8580 11 หลายเดือนก่อน

      @@shyamvishnot ❣️

    • @dogloves8580
      @dogloves8580 11 หลายเดือนก่อน

      @@shyamvishnot njan enna ola generation 2 edukkam alle

  • @nagavalli143
    @nagavalli143 11 หลายเดือนก่อน +2

    എന്താ ഒർജിനാലിറ്റിയാ വെമ്പ്സൈറ്റ്കൾക്ക്😮😮

  • @RaseenaRaseenapc
    @RaseenaRaseenapc 4 หลายเดือนก่อน

    River indie യെ കുറിച്ച് ഒരു video ചെയ്യുമോ please

  • @Autokaran
    @Autokaran 11 หลายเดือนก่อน +9

    C I D മൂസ
    കളവ് കണ്ടുപിടിച്ചു👍💞💞💞

  • @junaidulfasil6241
    @junaidulfasil6241 3 หลายเดือนก่อน

    Any showroom available in Kerala

  • @nikshpakshan123
    @nikshpakshan123 5 หลายเดือนก่อน

    ബാങ്കിൽ നിന്നും kകോടിക്കണക്കിനു രൂപ ലോൺ എടുത്താൽ എത്ര രൂപ പലിശ ഇനത്തിൽ തിരിച്ചു അടക്കണം.. ഇതിപ്പോ നാട്ടുകാരുടെ കയ്യിൽ നിന്നും ബുക്കിങ് പൈസ മേടിച്ചു.. വർഷങ്ങൾ ഓളം കയ്യിൽ വെച്ച് കുറെ കഴിഞ്ഞു തിരിച്ചു കൊടുക്കും... കമ്പനിക് ലാഭം... അത്രക് ഫണ്ട്‌ കിട്ടി കാര്യം നടത്തി

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 11 หลายเดือนก่อน +2

    Very good information 👍🌹🌹🌹🌹🌹👍

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️🥰🙏

  • @pksubin
    @pksubin 11 หลายเดือนก่อน +5

    അതും ഗൂഗ്ൾ sponsored (ad) ൽ ആണല്ലോ വന്നു കിടക്കുന്നത് എന്ന് ആലോചിക്കുമ്പോ ആണ് ഈ scam എത്ര വലുത് ആണെന്ന് മനസ്സിലാകുന്നത്.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      സത്യം

  • @shajikh4236
    @shajikh4236 11 หลายเดือนก่อน +2

    പൊളിച്ചു ബ്രോ

  • @babuembabu2306
    @babuembabu2306 11 หลายเดือนก่อน +2

    രണ്ട് വർഷം ആയി ബുക്കിങ് പൈസ തിരിച് വന്നില്ല ആരും ബുക്കിങ് ചെയ്യരുത് ഇത് ഒരു പറ്റിക്കൽ കമ്പനിയാണ്

  • @pamaran916
    @pamaran916 11 หลายเดือนก่อน +2

    എന്തായാലും പറഞ്ഞൊക്കെ ഇംഗ്ലീഷിൽ ആയതിനാൽ എന്തോ ഗൗരവപ്പെട്ട വിഷയം ആണ് എന്ന് മനസ്സിലായി എന്നല്ലാതെ പറഞ്ഞതൊന്നും മനസ്സിലായില്ല😂

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      പറഞ്ഞ കാര്യം ഞാൻ മലയാളത്തിൽ ഷോർട്ട് ആയിട്ട് പറഞ്ഞിട്ടുണ്ട് ബ്രോ 😊

    • @pamaran916
      @pamaran916 11 หลายเดือนก่อน +1

      @@shyamvishnot 🙏

  • @hanan_p_t_
    @hanan_p_t_ 11 หลายเดือนก่อน +2

    Informative 🙏

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      ❤️🙏

  • @Kltamizha
    @Kltamizha 11 หลายเดือนก่อน +1

    Love from Maldives ❤

  • @jayaganeshk8086
    @jayaganeshk8086 11 หลายเดือนก่อน +1

    Thankyou bro 👍👍

  • @olakkengilmilton
    @olakkengilmilton 11 หลายเดือนก่อน +2

    Good Information.

  • @maheshvs_
    @maheshvs_ 11 หลายเดือนก่อน +2

    Good job 👏🏻 👍🏻

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      ❤️🙏

  • @jayeshmm7955
    @jayeshmm7955 11 หลายเดือนก่อน +1

    Ningal puliyaanu tto❤❤

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      😊😁😍

  • @mubikollam
    @mubikollam 11 หลายเดือนก่อน +5

    😂😂അതൊന്ന് കാണാൻ കൊതി ആകുന്നവർ ഉണ്ടോ

  • @busytime8460
    @busytime8460 11 หลายเดือนก่อน +1

    Good information bro👍

  • @SAMSHELDINTHOMAS
    @SAMSHELDINTHOMAS 11 หลายเดือนก่อน +2

    shyam chettan🥰

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      💗💗❤️

  • @ijas.
    @ijas. 11 หลายเดือนก่อน +2

    നിങ്ങളെ വീഡിയോ വന്നതോണ്ട് ആണോ എന്നറിയില്ല, ആ ലിങ്ക് കാണാനില്ല.
    2 എല്ലിന് പകരം ഒരു s വെച് വന്നിട്ടുണ്ട്. സൂക്ഷിക്കുക.
    Simpleenergys❌

  • @babuembabu2306
    @babuembabu2306 11 หลายเดือนก่อน +3

    Simple എനർജി പറ്റിക്കൽ പ്രസ്ഥാനം ആരും പൈസ കളയരുത് ബുക്കിങ് ചെയ്താൽ പൈസ പോകും.

  • @sijothomas3284
    @sijothomas3284 11 หลายเดือนก่อน +1

    Great job brother'

  • @rejeeshsh4771
    @rejeeshsh4771 11 หลายเดือนก่อน +3

    ഹായ് ബ്രോ.
    River indi എന്ന പേരിൽ ബാഗ്ലൂർ ബേസ് ചെയ്ത് പുതിയൊരു ഇലക്ടിക് സ്കൂട്ടർ ഇറങ്ങിയിട്ടുണ്ട് അത് ഒന്ന് റിവ്യൂ ചെയ്യുമോ

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +3

      ഞാൻ ബാംഗ്ലൂരിൽ പോയി റിവ്യൂ ചെയ്യാൻ ഇരുന്നതാ ബ്രോ .. അവിടെ വിളിച്ചപ്പോൾ ആദ്യം വലിയ യൂട്യൂബർമാർക്ക് മാത്രമാണ് കൊടുക്കുന്നതെന്ന് പറഞ്ഞു ഞമ്മളെ സൈഡ് ആക്കി 😓

    • @rejeeshsh4771
      @rejeeshsh4771 11 หลายเดือนก่อน +2

      @@shyamvishnot താങ്കൾ റിവ്യൂ ചെയ്യുമ്പോൾ വണ്ടിയുടെ പോസറ്റീവും നെഗറ്റീവും (പോരായ്മകൾ) പറയുമല്ലോ അതായിരിക്കും...
      ഡോണ്ട് വറി...

    • @tmohinudeenbavu4094
      @tmohinudeenbavu4094 11 หลายเดือนก่อน

      Good job

  • @shajank1306
    @shajank1306 11 หลายเดือนก่อน +1

    Thanks❤

  • @rlvlog3853
    @rlvlog3853 9 หลายเดือนก่อน

    Thanks

  • @rebu529
    @rebu529 11 หลายเดือนก่อน +1

    Nice information brother

  • @vinufg3512
    @vinufg3512 11 หลายเดือนก่อน +1

    Good information ❤❤❤❤❤❤

  • @gokuldev1099
    @gokuldev1099 11 หลายเดือนก่อน +1

  • @shamnads1381
    @shamnads1381 11 หลายเดือนก่อน +2

    എന്നോട് 5 തവണ വിളിച്ച് പൈസ ചോദിച്ചു ഞാൻ അത് fake ആണെന്ന് മാവിലാക്കി പിൻവാങ്ങി

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +1

      good bro 👍

  • @salam3479
    @salam3479 9 หลายเดือนก่อน

    Olx il und idhupole

  • @AkkuEditzOffical
    @AkkuEditzOffical 11 หลายเดือนก่อน +1

    Mx moto m9 review cheyyumo

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      Shramikkam bro

  • @MrRajeshrippon
    @MrRajeshrippon 11 หลายเดือนก่อน +1

    Good info bro

  • @gamingrolex2.066
    @gamingrolex2.066 8 หลายเดือนก่อน

    Ev labham mananmaruku ariyila

  • @PGTalkss
    @PGTalkss 11 หลายเดือนก่อน +1

    Good work 👍

  • @abhilashm.s5283
    @abhilashm.s5283 11 หลายเดือนก่อน +1

    Tanx for the video bro... 🔥🔥🔥

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      💗❤️🙏

  • @krishnakumarp421
    @krishnakumarp421 11 หลายเดือนก่อน +1

    Good info

  • @shajijoseph7425
    @shajijoseph7425 11 หลายเดือนก่อน +1

    Good bro.👌

  • @pixelgaming122
    @pixelgaming122 11 หลายเดือนก่อน +3

    First❤

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️❤️

  • @abdulazeezvengara
    @abdulazeezvengara 11 หลายเดือนก่อน +1

    പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചും പറയാമായിരിന്നു.

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ശെരിയാണ് ബ്രോ അതും പറയണമായിരുന്നു .. വിട്ടുപോയതാണ് 🙏

  • @Mammuttyp
    @Mammuttyp 11 หลายเดือนก่อน +1

    i am canceled my booking after 20 month .........

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ക്യാഷ് കിട്ടിയോ ബ്രോ ?

  • @mspakb
    @mspakb 11 หลายเดือนก่อน

    Good information

  • @KAVITHAKARAPPURAM
    @KAVITHAKARAPPURAM 11 หลายเดือนก่อน +1

    Good video

  • @sarunkumarottil2630
    @sarunkumarottil2630 11 หลายเดือนก่อน +1

    Good

  • @johnpa9571
    @johnpa9571 11 หลายเดือนก่อน +1

    Good information. Thanks

  • @akhilchalil1585
    @akhilchalil1585 11 หลายเดือนก่อน

    99% of youtubers suggest accessing a website by this method.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 11 หลายเดือนก่อน

    നിയമ നടപടി സ്വീകരിക്കേണ്ടത് ആണ്. ഒറിജിനൽ കമ്പനി അതിനു നടപടി സ്വീകരിക്കേണ്ടതണ് അവരുടെ പേര് മോശമാവും.

  • @arjunsekhar4033
    @arjunsekhar4033 11 หลายเดือนก่อน +1

    Listen to the hindi slang of customer care. Anything like that hindi slag is fake. ❤

  • @sreehari4082
    @sreehari4082 6 หลายเดือนก่อน

    Ella kollavum 10 divasam undello

  • @teophinasher4678
    @teophinasher4678 11 หลายเดือนก่อน +1

    💙💙💙

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️💗🥰

  • @xtvloger
    @xtvloger 11 หลายเดือนก่อน +1

    Helo♥️

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      hi bro ❤️🥰

  • @maheshvaishnavam2895
    @maheshvaishnavam2895 11 หลายเดือนก่อน +2

    Simple One യൂസർ റിവ്യൂ എന്നൊക്ക പറഞ്ഞു വീഡിയോ യൂട്യൂബിൽ ഉണ്ട് അത്‌ ശെരിക്കും ഉള്ളതാണോ ബ്രോ

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน +2

      ഇവരുടെ കാര്യം ആയതുകൊണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് ബ്രോ .. 🥴

  • @hygeenienhygeenien2064
    @hygeenienhygeenien2064 11 หลายเดือนก่อน +1

    ❤️👍

  • @kifichvkifi7150
    @kifichvkifi7150 2 หลายเดือนก่อน

    No

  • @nagavalli143
    @nagavalli143 11 หลายเดือนก่อน +1

    ബുക്ക് ചെയ്തിട്ട് 2 വർഷം ആയി

  • @gr--world2255
    @gr--world2255 11 หลายเดือนก่อน +1

    👍👍👍👍👍

  • @nithinsunny4605
    @nithinsunny4605 11 หลายเดือนก่อน +2

    എനിക്കും കിട്ടി ഇതുപോലെ കാൾ ഫസ്റ്റ് ola എന്ന് പറഞ്ഞു വന്നു ഇപ്പൊ സിംപിൾ എനർജി ആണെന്ന് പറഞ്ഞു വിളിക്കുന്നെ

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      be careful bro .. vultures are around

    • @nithinsunny4605
      @nithinsunny4605 11 หลายเดือนก่อน

      @@shyamvishnot ola s1pro gen 2 എന്താണ് അഭിപ്രായം

  • @mohammedhassanhassan5056
    @mohammedhassanhassan5056 11 หลายเดือนก่อน +1

    😂😂😂 അത് പൊളിച്ചു

  • @jamshiclr
    @jamshiclr 11 หลายเดือนก่อน +1

    ആ എല്ലു ഞമ്മക്ക് ഒടിക്കണം 😊 കെട്ടോ

  • @vipinarnold
    @vipinarnold 8 หลายเดือนก่อน

    ഞാൻ 2 വർഷമായി ബുക്ക് ചെയ്തിട്ട്. മറന്നു പോയിരുന്നു ബുക്ക് ചെയ്ത കാര്യം പറഞ്ഞത് നന്നായി പോയി ക്യാഷ് തിരിച്ചു മേടിക്കട്ടെ 😂😂

  • @radhakrishnanps6435
    @radhakrishnanps6435 11 หลายเดือนก่อน +1

    👍🙏

  • @kaleshmon8767
    @kaleshmon8767 11 หลายเดือนก่อน +1

    😮

  • @mahroofmahroof6840
    @mahroofmahroof6840 11 หลายเดือนก่อน +2

    കുറെയായല്ലോ വരാൻ തുടങ്ങിയിട്ട് എന്നാണാവോ varuka

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      വരും .. വരും 😊

  • @kifichvkifi7150
    @kifichvkifi7150 11 หลายเดือนก่อน

    ഞാൻ ബുക്കു ചെയതിട്ട് ഒരുവർഷമായി ഇത് വരെ ഒരു വിവരവും ഇല്ല ഇന്ന് വിളിച്ചു

  • @UpdateYou
    @UpdateYou 11 หลายเดือนก่อน +4

    എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം മാക്കാച്ചി തട്ടിപ്പ് ടീംസാണല്ലോ...തീക്കട്ടയിലും ഉറുമ്പരിച്ചാ....😂😂😂

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      😂

    • @UpdateYou
      @UpdateYou 11 หลายเดือนก่อน

      Honda EV two wheelers വരുന്നുണ്ട്. എല്ലാ ഉടായിപ്പ് ടീമും ഓടാനുള്ള കണ്ടം നോക്കി വെച്ചോളൂ

  • @muhammedmasthan5018
    @muhammedmasthan5018 10 หลายเดือนก่อน

    നിങ്ങളുടെ no കിട്ടുമോ 🤔

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 11 หลายเดือนก่อน

    വാങ്ങുന്ന ഷോ റൂം അടുത്തില്ലങ്കിൽ എട്ടിന്റെ പണി കിട്ടും, പിനീടുണ്ടാകുന്ന ഓരോ ചെറിയ പ്രശ്നങ്ങൾക്കും ആരു നന്നാക്കി തരും, ഞാൻ ഇലക്ട്രിക് സ്കൂട്ടർ ഒന്നര വർഷമായി ഉപയോഗിക്കുന്ന ആൾ ആണ്

  • @eldhovarghese4738
    @eldhovarghese4738 11 หลายเดือนก่อน +1

    എന്തിനാണ് ഈ ഓൺലൈനിൽ പോകുന്നത് ഷോറൂമിൽ പോയി വാങ്ങിക്കൂടെ ഓൺലൈൻ വഴി വാങ്ങിയ ഒരു മൈക്ക് പൊട്ടിത്തെറിച്ചത് മറന്നോ ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളാണ് ഓൺലൈൻ വഴി വരുന്നത് ഇതിൽ പറ്റിപ്പ് കൂടുതൽ ആണ്

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      true 👍

    • @eldhovarghese4738
      @eldhovarghese4738 11 หลายเดือนก่อน

      അറിയാവുന്ന നിങ്ങൾ വാങ്ങിക്കോളൂ

  • @shibugangadharanpillai520
    @shibugangadharanpillai520 11 หลายเดือนก่อน +3

    എവിടെ പോയാലും scame

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      true bro 😔

  • @siyadtvm2773
    @siyadtvm2773 11 หลายเดือนก่อน

    ഇലക്ട്രിക് ... അല്ലല്ലോ🙌🖐️🖐️🙌 വേണ്ട.😂 നമസ്തേ😢😂😂 💯വേണ്ട

  • @ajinmr4406
    @ajinmr4406 11 หลายเดือนก่อน +1

    Ethrayum alukale moonjicha oru vandi😢

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 11 หลายเดือนก่อน +1

    🤣🤣

  • @nehavlogs492
    @nehavlogs492 11 หลายเดือนก่อน

    ഓലയിൽ എന്റെ 21000 രൂപ പോയി

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ഓൺലൈൻ വഴി ആണോ പൈസ കൊടുത്തത് ബ്രോ ?

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi หลายเดือนก่อน

    Patticheee ennoru messeng varum 10 dhivasam kazhiyumbol. 😂😂😂😂😂😂 Egane oru schooter ella

  • @sreejithshankar4867
    @sreejithshankar4867 5 หลายเดือนก่อน

    Fake information

    • @shyamvishnot
      @shyamvishnot  5 หลายเดือนก่อน +1

      100% true information

  • @rafinesi840
    @rafinesi840 11 หลายเดือนก่อน

    ഓല പോലെയാണോ 😂

  • @ahammedvlogs2062
    @ahammedvlogs2062 11 หลายเดือนก่อน +1

    Thanks ❤

  • @AbdulKhaderKaara
    @AbdulKhaderKaara 11 หลายเดือนก่อน +1

    Good Information 👍

  • @irisheenappu4454
    @irisheenappu4454 11 หลายเดือนก่อน +1

    Very good ❤

  • @StrokesAndStories
    @StrokesAndStories 11 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @shyamlal4935
    @shyamlal4935 11 หลายเดือนก่อน +1

    ❤❤❤

  • @muhammedmasthan5018
    @muhammedmasthan5018 10 หลายเดือนก่อน

    നിങ്ങളുടെ no കിട്ടുമോ 🤔

    • @shyamvishnot
      @shyamvishnot  10 หลายเดือนก่อน

      6363560394

    • @sonyganesh22
      @sonyganesh22 6 หลายเดือนก่อน

      Keralathil thudangyio

  • @9946250301
    @9946250301 11 หลายเดือนก่อน +1

    Good information brother 👍

  • @GFX7gamer
    @GFX7gamer 11 หลายเดือนก่อน +1

    Good information 👍👍

    • @shyamvishnot
      @shyamvishnot  11 หลายเดือนก่อน

      ❤️❤️

  • @josepaul6460
    @josepaul6460 11 หลายเดือนก่อน +1