നാൽപതിനായിരം കിലോമീറ്റർ കഴിഞ്ഞാൽ ഓല കളയേണ്ടി വരുമോ

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 31

  • @richgaming47
    @richgaming47 4 ชั่วโมงที่ผ่านมา

    അണ്ണാ മണിപ്പുഴയിൽ കിട്ടോ??? EMI

  • @manuanju8400
    @manuanju8400 2 หลายเดือนก่อน +2

    Good information

  • @vijeeshkc5410
    @vijeeshkc5410 หลายเดือนก่อน +1

    Nut കാണിക്കാൻ ഷൂ ഇട്ടു ചവിട്ടിയതോടെ മനസിലായി വണ്ടിയോടുള്ള സമീപനം

    • @BottomHeart
      @BottomHeart หลายเดือนก่อน +2

      പിന്നെ ഷൂ അഴിച് ആണോ താങ്കൾ വണ്ടി ഓടിക്കുന്നത്.

    • @BottomHeart
      @BottomHeart หลายเดือนก่อน +2

      @@vijeeshkc5410 പിന്നേ tyre ന്റെ ഭാഗത്ത് ഒന്ന് ചവിട്ടി എന്ന് വച്ച് നീ എന്തൊക്കെയാ പറയുന്നേ,
      തൊളസി, മുല്ല😂
      നീ പൊളപ്പൻ തന്ന ടാ
      നമിച്ചു.

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      വണ്ടിയാണ്.. Nut കാണിക്കാൻ കുളിച്ചു കൈ പിന്നേം കഴുകി നട്ട് തൊടാൻ ഉള്ള മനോഭാവം ഇല്ല..വണ്ടി എങ്ങനെ കൊണ്ട് നടക്കുന്നെന്നു എന്നേക്കാൾ അധികം വേറെ ആർക്കും അറിയില്ലല്ലോ 🙏

  • @akhilvattmala
    @akhilvattmala 2 หลายเดือนก่อน +2

    Video shake ondu, go pro use alle

    • @thudangikudungivlogs8421
      @thudangikudungivlogs8421  2 หลายเดือนก่อน

      @@akhilvattmala phone anu😍

    • @akhilvattmala
      @akhilvattmala 2 หลายเดือนก่อน

      @@thudangikudungivlogs8421 shake ondu

    • @Amalsudayan
      @Amalsudayan 2 หลายเดือนก่อน

      Cap cut --> stabilization

  • @MithunKaveettil
    @MithunKaveettil 2 หลายเดือนก่อน +1

    Gen2 endha condition

    • @thudangikudungivlogs8421
      @thudangikudungivlogs8421  2 หลายเดือนก่อน

      @@MithunKaveettil enikk thonnunnu ഇറങ്ങിയതിൽ ബെറ്റർ വെർഷൻ ഇതാണ്...👍

  • @libinjoseph5226
    @libinjoseph5226 หลายเดือนก่อน +1

    ബാറ്ററി വില നോക്കിയാൽ ഇതു നഷ്‌ടം മാണ് ബാറ്ററി വില 85000 ആണ് ആക്ടിവ 50 കിലോമീറ്റർ മൈലേജ് കിട്ടും ഇത്രയും കാശു ഉണ്ടേൽ എത്ര നള പെട്ട്രോൾ അടിക്കം

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      നിലവിൽ അറിയില്ല... നോക്കാം ഇപ്പൊ 46000 കെഎം ആയി

  • @benthomas5147
    @benthomas5147 หลายเดือนก่อน +1

    ഞാനും 40,000 ന് അടുത്ത് ഓടിച്ചു. ഇതിക്കെ തന്നെ പറയാൻ ഉള്ളൂ.

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      40000 ത്തിൽ വാറന്റി കഴിഞ്ഞു.. ഇനിയാണ് ചതി വരാനുള്ളത്

  • @jafeer7263
    @jafeer7263 2 หลายเดือนก่อน +2

    ഇടക്ക് വീഡിയോ ഇടൂ

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา +1

      ഉറപ്പായും.. 50000ഇൽ ഇടാം.. 46000ആയി

  • @vijeeshkc5410
    @vijeeshkc5410 หลายเดือนก่อน +1

    കുറ്റം മാത്രം പറഞ്ഞു..

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      നല്ലത് ഒക്കെ മുന്നേ ഉള്ള വീഡിയോ യിൽ ഉണ്ട്.. ഇത് ഈ സംഭവത്തെ അടിസ്ഥാനമാക്കിയ വീഡിയോ ആണ്

  • @rofinns6797
    @rofinns6797 หลายเดือนก่อน +2

    ബ്രോ സംസാരിക്കാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഒരു ഫ്ലോ ഇല്ല. .
    സത്യം പറഞ്ഞാൽ ഈൗ വണ്ടി എടുക്കാൻ ഇരുന്നതാണ് ഈ റിവ്യൂസ് കണ്ടു ആകെ മടുപ്പായി

    • @ChikkuCAnand
      @ChikkuCAnand หลายเดือนก่อน

      edukkalle, nalla pani kittum

    • @renjeevpr6182
      @renjeevpr6182 หลายเดือนก่อน

      Edukkanda

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      ക്രിക്കറ്റ്‌ കളിച് അവശനായി വന്നതാണ് 😂🙏ടൈം അഡ്ജസ്റ്റ് ചെയ്ത് എടുത്തതാണ്..

    • @thudangikudungivlogs8421
      @thudangikudungivlogs8421  22 วันที่ผ่านมา

      വെയിറ്റ് ചെയ്യൂ..ബെറ്റർ വണ്ടി വരും

  • @abdurahimanpn1958
    @abdurahimanpn1958 18 วันที่ผ่านมา +1

    കഴിയാത്ത പണിക്ക് നിൽക്കരുത് എൻറെ സംസാരം ശരിക്ക് ഒഴുക്കില്ല.

    • @thudangikudungivlogs8421
      @thudangikudungivlogs8421  14 วันที่ผ่านมา

      😮

    • @thudangikudungivlogs8421
      @thudangikudungivlogs8421  7 วันที่ผ่านมา

      നിങ്ങൾ ഒഴുക്ക് ഉള്ള വീഡിയോ നോക്ക്.. ഞാൻ പോയി അടുത്ത വീഡിയോ ഒഴുക്കിൽ എടുക്കാൻ നോക്കാം 👍