River Indie Malayalam Review | ഇനി ഇവന്റെ വരവാണ് | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • River Indie Price:
    The River Indie comes at an introductory price of Rs 1,24,999 (ex-showroom Bengaluru, including FAME II subsidy). It is available in three colours: Monsoon Blue, Summer Red and Spring Yellow. Preorders are open on River’s official website for Rs 1,250, and the deliveries will commence from August 2023.
    River Indie Features:
    The River Indie comes with funky looking twin-LED headlights, and the tail light as well as the indicators are LED as well. It gets a light-sensitive LCD instrument cluster, a massive LED-lit 43-litre underseat storage along with a 12-litre lockable glove box with a USB charging port. There’s an additional USB port on the handlebar as well. Other notable features include a pair of rider footpegs, crash bars integrated into the apron, saddle stays, raised clip-on handlebars, hazard lights, and a side-stand motor cut-off function.
    River Indie Battery And Motor:
    The River Indie is powered by a 6.7kW (peak) mid-mounted motor linked to a belt drive. It generates 26Nm peak torque, and propels the e-scooter to a claimed top speed of 90kmph. 0-40kmph comes in at 3.9 seconds, and the e-scooter gets three riding modes: Eco, Ride, and Rush. The motor is linked to a 4kWh lithium-ion battery pack that can offer a claimed real-world range of 120km. The battery takes five hours to charge from 0-80% using a standard charger.
    River Indie Suspension And Brakes:
    The River Indie rolls on large 14-inch alloy wheels suspended on a telescopic fork up front and a pair of preload-adjustable shock absorbers at the rear. Braking is via a 240mm front and a 200mm rear disc with CBS as standard. The ground clearance stands at a decent 165mm, whereas the seat is 770mm tall. The e-scooter can wade through 300mm of water.
    River Indie Rivals:
    Notable rivals of the River Indie include the Ola S1 Pro, Ather 450X, Hero Vida V1, and the TVS iQube Electric. Other alternatives in its same price bracket include the Vespa VXL 125, Yamaha FZ-S Fi Version 4.0, Hero Xtreme 200S, and the Hero XPulse 200T.
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

ความคิดเห็น • 513

  • @Kerala_Express
    @Kerala_Express ปีที่แล้ว +412

    മലയാളികൾ എന്തുകൊണ്ട് കേരളത്തിൽ തുടങ്ങിയില്ല എന്നതിന്റെ ഉത്തരം ചുവന്ന കൊടികുത്തി ഇത് പൂട്ടിക്കും എന്ന പൂർണ്ണ ഉറപ്പുള്ളതുകൊണ്ടുതന്നെയാണ്.

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว +265

    മറ്റ് സംസ്ഥാനങ്ങളെ സാമ്പത്തിക ശക്തിയായി നിലനിർത്തുന്നതിൽ, പുതിയ നിർമ്മാണ കമ്പനികൾ അവിടെ വരുന്നതിൽ, ഒരു പ്രധാന പങ്കാണ് കേരളത്തിലെ ഗവൺമെന്റുകളും, തൊഴിലാളിയൂണിയനുകളും , രാഷ്ട്രീയ പാർട്ടികളും, നേതാക്കളും നിർവഹിക്കുന്നത്.

    • @jayanthjay8511
      @jayanthjay8511 ปีที่แล้ว +3

      Satyam👍

    • @Bala09919
      @Bala09919 ปีที่แล้ว +8

      സേവന മനോഭാവം ഉള്ള മാന്യൻമാർ

    • @JalalMp-vh5tb
      @JalalMp-vh5tb ปีที่แล้ว +4

      ഏറ്റവും വലിയ സത്യം 👍

    • @rijeeshkrishna6644
      @rijeeshkrishna6644 ปีที่แล้ว +12

      അങ്ങനെയല്ല കേരളത്തിലെ ജനങ്ങൾക്ക് ശമ്പളം അധികമായ് കൊടുക്കെണ്ടിവരും ജീവീതരീതി അങ്ങനെയാണ്.
      എന്നാൽ കർണ്ണാടകയിൽ മാസം ഇപ്പോ 10000രൂപൊടുത്താലും ജോലിക്ക് ആളെ കിട്ടും അത് അവിടുത്തെ സർക്കാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ് ഇവിടെ അത് അനുവധിക്കില്ല .ചെയ്യുന്ന പണിക്ക് കൃത്യമായ കൗലികിട്ടും അല്ലെങ്കിൽ ചോദിച്ചു മേടിക്കും ഇവിടെ ബംഗാളിക്കുപോലും ദിവസം 1000രൂപ കൂലി കൊടുക്കും

    • @JalalMp-vh5tb
      @JalalMp-vh5tb ปีที่แล้ว

      @@rijeeshkrishna6644 അങ്ങനെ യാണെങ്കിൽ കേരളത്തിൽ നിന്ന് ഒരുപാട് ആളുകൾ തമിഴ്നാട് കർണാടക പോലെയുള്ള സംസ്ഥാനങ്ങളിൽ പലകമ്പനികളിൽ വർക് ചെയ്യുണ്ട് അവർക്ക് അത്യാവശ്യം നല്ലസാലറി യുണ്ട് അപ്പൊ അതോ

  • @babuv2977
    @babuv2977 7 หลายเดือนก่อน +10

    നല്ല ഡിസൈനാണ്.അതു പോലെ നല്ല ഫിനിഷുമുണ്ട്. തികച്ചും ഒരു വിദേശി ലുക്ക് നൽകാൻ ഈ വണ്ടിക്ക് കഴിയുന്നുണ്ട്.നിർമാതാക്കൾക്ക് ഒരു Big Salute !❤

  • @arjunrj6978
    @arjunrj6978 ปีที่แล้ว +181

    owners were malayaliz.,but they held their startup in Banglore.huge shoutout to kerala governments

    • @Dileep563
      @Dileep563 ปีที่แล้ว +1

      നല്ല elatric scooty എതാണ്🤔

    • @nisam1637
      @nisam1637 ปีที่แล้ว

      ​@@Dileep563ഒരു കുഴപ്പം പിടിച്ച ചോദ്യം ആണിത്, ഓരോരുത്തർക്കും ഓരോരോ അഭിപ്രായം ആയിരിക്കും

    • @aravindb9736
      @aravindb9736 ปีที่แล้ว

      ​@@Dileep563Ather 450 x

    • @samuelbose
      @samuelbose ปีที่แล้ว

      ​@@Dileep563ola s1 pro 2nd gen

    • @Jhonwanter
      @Jhonwanter ปีที่แล้ว +10

      Nokku kooli wangunna thozhilalikal ulla nadanu

  • @rajeeshyadav1792
    @rajeeshyadav1792 ปีที่แล้ว +43

    നല്ല അവതരണം❤ എവിടെയും skip ചെയ്യാതെ video മുഴുവനായും കണ്ടു.

  • @realmallu1637
    @realmallu1637 7 หลายเดือนก่อน +26

    Ee vandi premalu moviyil kandu vannavarundo 😊 ❤...........👇

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +27

    ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം....വളർന്നു വരുന്ന കുട്ടികൾക്കും ഇതൊരു പ്രജോദനം ❤❤❤....HATS OFF TO THE FOUNDERS❤❤❤❤...Look എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.... വേറെത് ഇലക്ട്രിക് scooterine അപേക്ഷിച്ചും....(NB: ഇത് ഞാൻ ഒരു മലയാളി ആയത്കൊണ്ട് പറയുന്നതല്ല...TO BE FRANK എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു)❤❤❤❤❤❤

    • @jamesvarkey948
      @jamesvarkey948 9 หลายเดือนก่อน +1

      ❤😊

    • @sharafudheenak2442
      @sharafudheenak2442 7 หลายเดือนก่อน +1

      മലയാളിക്ക് മലയാളം എഴുതാൻ അറിയില്ലേ? പ്രചോദനം ആണ് 😃

  • @fingertip6816
    @fingertip6816 ปีที่แล้ว +87

    200km റേഞ്ച് കൂടി ഉണ്ടായിരുന്നെങ്കിൽ ഇറങ്ങിയ പാട് ഞാൻ എടുക്കുമായിരുന്നു.... ഇതിന്റ് ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു

    • @jamsrush4u
      @jamsrush4u ปีที่แล้ว +7

      300km അടുത്ത് ഉറങ്ങുന്നുണ്ട് പക്ഷെ തനിക്ക് തരത്തില്ല 🤣qq

    • @fingertip6816
      @fingertip6816 ปีที่แล้ว +1

      @@jamsrush4u എജ്ജാതി കോമഡി 😃😃🤮

    • @salihsalih5000
      @salihsalih5000 8 หลายเดือนก่อน

      അങ്ങനെ വേണം 200 venatre😂

    • @ashiyanaash8878
      @ashiyanaash8878 8 หลายเดือนก่อน +2

      ഒന്ന് കിട്ടിയാൽ അത് പത്താകണം പത്ത് കിട്ടിയാൽ നൂറാകണം നൂറുകിട്ടിയാലോ അത് ആയിരമാകണം ആർത്തി അത് ഒരിക്കലും അവസാനിക്കില്ല എന്നാൽ വണ്ടിയിൽ പെട്രോൾ അടിക്കുന്നത് നൂറുരൂപയിൽ കൂടുതൽ ഉണ്ടാവില്ല

    • @PiKe0880
      @PiKe0880 3 หลายเดือนก่อน

      dey akranthathinu oru paridhi vende 😂

  • @Priya-oz5lz
    @Priya-oz5lz 6 วันที่ผ่านมา +1

    ഒരു പെൺകുട്ടി എന്ന നിലയിൽ എൻ്റെ അഭിപ്രായം പറയുവാ കേട്ടോ... എനിക്ക് സാധാരണ വരുന്ന സ്കൂട്ടർ ഷേയ്പ്പ് തന്നെ സത്യത്തിൽ ഇഷ്ടമല്ല. ഞാൻ പണ്ട് ആഗ്രഹിച്ചിട്ടുണ്ട്, ഡിസൈനിൽ ഏകദേശം ബൈക്ക് പോലെ തോന്നിക്കുന്ന സ്കൂട്ടർ ഇറങ്ങിയിരുന്നെങ്കിൽ എന്ന്. ഈ സ്കൂട്ടർ ശരിക്കും Unique design ആണ്. ഹെഡ് ലൈറ്റ് തന്നെ 👌 അടിപൊളി. അത് പോലെ വീതിയുള്ള ടയർ, സസ്പെൻഷൻ, ആവശ്യത്തിന് weight. ഇതെല്ലാം ഞാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. മറ്റൊന്ന് storage capacity ആണ്. , അത് ശരിക്കും സൂപ്പർ. പിന്നെ extra footrest 👍 ശരിക്കും wow.. പിന്നെ display, അത് പോലെ different mode ൽ ഉള്ള riding speed. 👏
    മൊത്തത്തിൽ ഈ സ്കൂട്ടർ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് introduce ചെയ്ത ബ്രോയ്ക്ക് ഒരു വലിയ നന്ദി. 🫡😊

  • @fingertip6816
    @fingertip6816 ปีที่แล้ว +32

    ഇതിന്റെ പെട്രോൾ കൂടി ഇറങ്ങിയിരുന്നെങ്കിൽ പൊളിച്ചേനെ

  • @rsn595
    @rsn595 ปีที่แล้ว +17

    അത് ശരിയാണ് പെട്രോൾ വണ്ടി ഒരു ദിവസം avrg 200 അടിച്ചാൽ ഒരു മാസം 6000 രൂപ.. ഒരു വർഷം 72000 5 വർഷം 72000*5≠360000 രൂപ എന്ന് പറഞ്ഞാൽ 1 ലക്ഷത്തിനു പെട്രോൾ സ്കൂട്ടർ വാങ്ങിയാൽ നമ്മുടെ ക്സ്ട്രാ ചിലവ് 260000 രൂപ + spareparts, ഓയിൽ ചേഞ്ച്‌ etc വേറെ... അതിനു പകരം ഒരു ദിവസം ചാർജ് ചെയ്യാൻ 60 രൂപ ആയാലും 140 രൂപ save ചെയ്യാം എങ്ങനെ 5 വർഷം വേണ്ട 3 വർഷം കൊണ്ട് മുടക്കിയ ഇലക്ട്രിക് സ്കൂട്ടർ cash തിരിച്ചു കിട്ടും.... 🙏🏼

    • @99mahmoodv
      @99mahmoodv 10 หลายเดือนก่อน

      Daily 100km odikkan ullavarku electric scooter labham anu.

    • @aneeshaanuanuanu684
      @aneeshaanuanuanu684 10 หลายเดือนก่อน +2

      ഇപ്പോ എല്ലാ ഇലക്ട്രിക് സ്കൂട്ടർ ഷോറമുകളും പൂട്ടി കൊണ്ടിരിക്കുക ആണ്

    • @akhik1580
      @akhik1580 9 หลายเดือนก่อน +1

      Electric scooter spair okke nalla vila anu charger tanne 15k varum cash nallonam chilavakum.pinne

    • @mahelectronics
      @mahelectronics 8 หลายเดือนก่อน

      സർവീസ് കമ്പനി പോക്കായാൽ.

  • @tmb9442
    @tmb9442 ปีที่แล้ว +24

    ഇതുവരെ കണ്ടതിൽ വെച്ച് എറ്റവും നല്ല രൂപം, ഇലക്ട്രിക് സ്കൂട്ടുകളിൽ...

  • @BasusChannel2001
    @BasusChannel2001 4 หลายเดือนก่อน

    Ph ആയിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാവുന്ന 3 wheal Sahooter പരിചയപ്പെടുത്താമോ?

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +15

    ഇത് ഹിറ്റ് ആവും , അല്ലേ guys

  • @Sukumaran855
    @Sukumaran855 ปีที่แล้ว +44

    കാണാൻ അടിപൊളി... പെട്രോൾ വാഹനം ആയിരുന്നെങ്കിൽ 👌

    • @creetus
      @creetus ปีที่แล้ว +3

      Elec alle in nallath natuerinu dhosham verilla

    • @vinoopchandran1108
      @vinoopchandran1108 ปีที่แล้ว +3

      ​@@creetusഅങ്ങനെ പറയരുത്. ഇനി വരാൻ പോകുന്ന ഒരു വിപത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഡിസ്പോസൽ ആണ്..

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +2

    ഇത് കേരളത്തിൽ എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് എവിടെയൊക്കെയാണ് സെയിൽ ഏത് ജില്ലകളിൽഒക്കെയുണ്ട് അത് വ്യക്തമായിപറയണം

  • @sabinsathyansathyan7710
    @sabinsathyansathyan7710 11 หลายเดือนก่อน +9

    നല്ല മോഡൽ. മലയാളികൾ പൊളിച്ചു. കെരള ത്തിൽ ഫാക്ടറി ഉണ്ടായില്ലല്ലോ എന്ന വിഷമം. കുറച്ചു കാലം കഴിയുമ്പോൾ ഇവിടെ ഉള്ള യൂണിയൻ കാർക്കും ബോധം ഉണ്ടാകും അപ്പോൾ ഇവിടെയും പുരോഗതി ഉണ്ടാകും

    • @siddeekpookkayilsiddeekpoo1512
      @siddeekpookkayilsiddeekpoo1512 10 หลายเดือนก่อน +3

      ഇവിടയുള്ള യൂണിയൻകാർക്ക് ബോധംവെക്കുകയാണെങ്കിൽ എന്നോ ബോധം വെക്കേണ്ടതായിരുന്നു

  • @subinvm5045
    @subinvm5045 ปีที่แล้ว +7

    Practicality is the key feature of this company, I like this very much. Waiting for launch in Kerala.

  • @varundananjayan6377
    @varundananjayan6377 ปีที่แล้ว +2

    ഹലോ ചേട്ടാ... ഷോറൂം കേരളത്തിൽ ഇവിടെ എങ്കിലും വരുന്നുണ്ടോ എവിടെയൊക്കെ വരും ?

  • @sudheeshbabu9364
    @sudheeshbabu9364 ปีที่แล้ว +3

    നല്ല ലുക്ക് ആണ് വണ്ടിയുടെ ഹായ് നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് ഈ വണ്ടിയുടെ shooting വന്നപ്പോൾ blr airport Arrivel..

  • @latheef_vibes
    @latheef_vibes ปีที่แล้ว +14

    Look adipoli ❤ malayali owners aanennarinjathil santhosham ❤❤ keralathil production thudangiyirunnenkil 20 kollam kazhinjaalum roadil irakkan patumayirunnilla😂

  • @prabheenn2590
    @prabheenn2590 7 หลายเดือนก่อน +2

    Rever indie കേരളത്തിൽ എന്ന് വരും reply

  • @Ct_dracula
    @Ct_dracula 3 หลายเดือนก่อน +1

    Ithinte petrol varient kittiyaal vaangaam

  • @harismuhammed777
    @harismuhammed777 ปีที่แล้ว +2

    കേരളത്തിൽ എവിടെ ലഭിക്കും... Show room???

  • @aneeshamen7061
    @aneeshamen7061 ปีที่แล้ว +5

    One question... Whats the power output of this machine...?

  • @mohammedsanifsanif5318
    @mohammedsanifsanif5318 ปีที่แล้ว +18

    Friend നോട്‌ കുറച്ച് കൂടി കാത്തിരിക്കൂ ഒരുപാട് ആടാർ scooter വരുന്നുണ്ട് എന്ന് പറഞ്ഞത് ഇവനെയാണ്.🔥😊

  • @paulosenu8512
    @paulosenu8512 หลายเดือนก่อน +1

    കൊള്ളാം ,നല്ല വണ്ടി ,അവതരണം കലക്കി 👌👌👌

  • @thayyil.mindia5844
    @thayyil.mindia5844 ปีที่แล้ว +4

    മലയാളികൾ ആണെങ്കിൽ പിന്നെ ഒന്നും ചിന്തിക്കാൻ ഇല്ല
    Price എത്ര മൈലേജ് എത്ര? എത്ര മാസം ഓടും സംസാരം അടിപൊളി 👍🏻

  • @tijuthomas3
    @tijuthomas3 ปีที่แล้ว +7

    നല്ല ഗ്രൗണ്ട് ക്ലീറൻസും നല്ല ലഗേജ് കപ്പാസിറ്റി അരിച്ച് വെട്ടി അങ്ങനെ സാധനങ്ങൾ കച്ചവടക്കാർക്ക് വേണെങ്കിൽ അതും കൊണ്ടുവരാനുള്ള സാധനങ്ങളും കൊണ്ട് കേരളത്തിന് പറ്റിയ വണ്ടിയാണ്

  • @TACKLE_STORIES
    @TACKLE_STORIES 7 หลายเดือนก่อน +2

    4ഓ 5ഓ മാസത്തോളം വെയിറ്റ് ചെയ്താൽ കേരളത്തിൽ അവൈലബിൾ ആവുകയും യൂസേഴ്സ് റിവ്യൂ കിട്ടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... Ola യുടെ പോലെ നല്ല വണ്ടിയും മുടിഞ്ഞ സർവീസും അവാധിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം... മലയാളികൾ ആണ് പിന്നിൽ എന്നറിഞ്ഞതിൽ സന്തോഷം...എല്ലാ ഭാവുകങ്ങളും

  • @divakaranmangalam2445
    @divakaranmangalam2445 ปีที่แล้ว +6

    Superb design, എന്നാണ് കേരളത്തിൽ ലഭിയ്ക്കുക ?

  • @alittavarghese18
    @alittavarghese18 14 วันที่ผ่านมา

    How to buy? Kerala thil ninnu vangan patto?

  • @JoyalAntony
    @JoyalAntony ปีที่แล้ว +10

    ഇതിന്റെ ലൈറ്റ് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് Transformers series ലെ ബീ യുടെ മുഖം ആണ് 🥰

  • @kramachandran2846
    @kramachandran2846 ปีที่แล้ว +3

    Range & chargin time improve ചെയ്യണമായിരുന്നു.
    അങ്ങനെയെങ്കിൽ ഒരെണ്ണം എടുക്കും..

  • @sreejithsmr9083
    @sreejithsmr9083 6 หลายเดือนก่อน +1

    Keralathil epol varum

  • @eldhovarghese-dw9uk
    @eldhovarghese-dw9uk ปีที่แล้ว +1

    ഇതിൻ്റെ ഫ്രണ്ട് കണ്ടിട്ട് aerodynamic ഡിസൈനിൽ കുറവ് ഉള്ളത് പൊലെ തോന്നുന്നു..എയർ ഡ്രാഗ് ചെയ്യില്ലെ??

  • @mvishnunamboothiri7388
    @mvishnunamboothiri7388 ปีที่แล้ว +1

    കറന്റിന്റെ കൊറേ സ്കൂട്ടർ ഉഇറങ്ങി യിട്ടുണ്ട് -utility -എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാവുന്ന tvs moped shape ൽ ഒരെണ്ണവും ഇറങ്ങുന്നില്ല -അല്ലെങ്കിൽ 100cc ബൈക്ക് ന്ടെ look ൽ ഇറക്കി ക്കൂടെ -ഒരു revolt വണ്ടി കണ്ടു അതിനു ഒന്നെമുക്കാൾ ലക്ഷം വില ആണ് -ഒരു 60-70ആയിരം രൂപയിൽ 100cc ബൈക്ക് ന്ടെ look ൽ വണ്ടി ഇറക്കിയാ ഇവിടെ വാങ്ങാൻ ആളുണ്ടാവും -ഈ സ്കൂട്ടർ തന്നെ പെണ്ണുങ്ങടെ വണ്ടി ആആയിട്ടേ കൂട്ടുള്ളൂ-revolt ഒക്കെ ഉണ്ട് -ഒന്നര ലക്ഷം കൊടുക്കണം -ഒരു 70-80നൊക്കെ കിട്ടുന്ന gents bike ഇവിടുള്ളൊരു പ്രതീക്ഷിക്കുന്നുണ്ട്

  • @MKS-sx5ws
    @MKS-sx5ws ปีที่แล้ว +1

    രണ്ടുമണിക്കൂർ കൊണ്ട് ഫുള്ള് ചാർജ് ആകുന്ന സിസ്റ്റം കൊണ്ടുവെരണം ചാർജ് തീർന്നിട്ട് 70 km ദൂരെയാണ് നിൽക്കുന്നതെങ്കിൽ ചാർജ് കേറാൻ 7 മണിക്കൂർ പിന്നെ വീടെത്താൻ നൈറ്റ്‌ 2 മണി കഴിയില്ലേ മൈലേജിന്റെ കാര്യം 160 above ആണേൽ സൂപ്പറാകും god bless you

  • @anoop6406
    @anoop6406 2 หลายเดือนก่อน

    Blootooth conect cheyyan pattumo?

  • @shereefms145
    @shereefms145 ปีที่แล้ว +8

    Scooter design അടിപൊളിയാണ് . പെട്രോൾ ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ.

    • @sreejithvk8478
      @sreejithvk8478 7 หลายเดือนก่อน

      Vandi ottaan kala koodi undayirunnenkil thakarthene, 17 aam noottaandil kidakkunnavarkkubpalathum thonnum😂

  • @vinu9563
    @vinu9563 ปีที่แล้ว +3

    Handicapped ayavarku upayogikan pattunna electric scootersinte oru video cheyyumo bro

  • @athulathul8865
    @athulathul8865 5 หลายเดือนก่อน

    ഹബ്ബിൽ ആണോ ബാക്ക് ടയർ ഫിറ്റ്‌ ചെയ്തിരിക്കുന്ന

  • @anvarsha2169
    @anvarsha2169 8 หลายเดือนก่อน +1

    മുൻവശത്ത് ഗ്യാസ് സിലിണ്ടർ വെക്കാൻ കഴിയുമോ?

  • @deadgambler
    @deadgambler ปีที่แล้ว +6

    Front foot packs hanging out gives you more vehicle control, handling and stability to the rider

  • @GAUDAGAMING
    @GAUDAGAMING 7 หลายเดือนก่อน +1

    When is lauch date in kerala ?

  • @sivadasst2076
    @sivadasst2076 ปีที่แล้ว +3

    എറണാകുളം ജില്ലയിൽ എവിടെയെങ്കിലും കിട്ടുമോ ?

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl 6 หลายเดือนก่อน +1

    Orupad ishttayi ❤ orennam edukam

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว +2

    Where is the buying information?

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 11 หลายเดือนก่อน

    Dear Najeeb ഈ Schooter വാങ്ങാൻ ഇതിന്റെ Showroom Details കിട്ടാൻ സാധ്യത ഉണ്ടോ ?

  • @sahludheen5894
    @sahludheen5894 7 หลายเดือนก่อน

    സിറ്റിങ്ങിൽ back pain ഉണ്ടാവാൻ സാധ്യതയുണ്ടോ...?

  • @athulkrishna143
    @athulkrishna143 ปีที่แล้ว +2

    7:46 എന്താ അവതരണം👌🏻😇

  • @binujoseph0
    @binujoseph0 ปีที่แล้ว +3

    Is there navigation facility like GPS or navik?

  • @MUHAMMEDSAFEEQUECH
    @MUHAMMEDSAFEEQUECH 9 หลายเดือนก่อน

    കേരളത്തിൽ എവിടെ ഒക്കെ distributor ഉണ്ട്?

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 8 หลายเดือนก่อน +1

    ഫാസ്റ്റ് ചാർജ്ജിങ് പ്രൊവിഷൻ ഇല്ലെങ്കിൽ കേരളത്തിൽ ക്ലച്ചു പിടിക്കാൻ ബുദ്ധിമുട്ടാകും ,City drive മാത്രമല്ലല്ലോ മലയാളിക്കുള്ളത്, വാരാന്ത്യത്തിലെങ്കിലും 60/70 kms ദൂരെ പോയി മടങ്ങാൻ പറ്റിയ വാഹനമാണ് മിക്കവർക്കും ആവശ്യം . കിടിലൻ ലുക്ക് ആണ് വണ്ടിക്കു് ,വലിയ വീലുകൾ റൈഡിങ്ങ് കംഫർട്ട് തീർച്ചയായും ഉണ്ടാകും.ഇതിൻ്റെ ഡീലർഷിപ്പ് കൊല്ലം ( or near by) ജില്ലയിൽ എവിടെയുണ്ട്?

  • @bee0441
    @bee0441 9 หลายเดือนก่อน +2

    Great looks.
    Good size... Good storage space..
    Big tyres gives extra contorll compared to normal scooters..❤
    Handle bar looks are awsome.. like a two piece handle..

  • @aliakbaraliakbar5835
    @aliakbaraliakbar5835 ปีที่แล้ว +1

    കേരളത്തിൽ എപ്പോൾ വരും കേരളത്തിൽ എവിടെആകും ഷോറൂം വരുക

  • @sebastianmjose4280
    @sebastianmjose4280 ปีที่แล้ว +12

    Perfect scooter ❤ nice design, front foot rest 🔥

  • @abdulmajeedc5832
    @abdulmajeedc5832 7 หลายเดือนก่อน +1

    ഒന്ന് വാങ്ങണം... കോഴിക്കോട് show റൂം ഉണ്ടോ

  • @faisalamariyil7407
    @faisalamariyil7407 ปีที่แล้ว

    കേരളത്തിൽ മലപ്പുറം ജില്ലയിൽ ഷോറൂം ഉണ്ടോ?, വേറെ ഏത് ജില്ലയിൽ നിന്നും ലഭിക്കും

  • @mohammedsaifuddin-n1b
    @mohammedsaifuddin-n1b 6 หลายเดือนก่อน

    Why no keyless entry, no maps in display, no sim connection, no app to check battery from home, doesn't justify launching in 2024 with old basic things...

  • @hamcp8443
    @hamcp8443 ปีที่แล้ว

    അതിമ്മൽ കാട്ടിക്കൂട്ടാൻ എല്ലാ കമ്പനിക്കും കഴിയും
    പക്ഷേ ബാറ്ററിയുടെ കാര്യത്തിൽ ബജാജ് ചേദക്ക് തന്നേയാണ് മുന്നിൽ .
    ആകമ്പനി വീരവാധം പറയാതേയാണ് സെയിൽ നടത്തുന്നത്
    അവർ പറഞ്ഞ മൈലേജ് റെഡിയാണ്. വണ്ടി ഓടിക്കാൻ നല്ല സുഖവും സ്മൂതുമാണ്.

  • @saifis190
    @saifis190 ปีที่แล้ว +2

    Inshaallah onnu vangikkkanam

  • @aneeshashokan1480
    @aneeshashokan1480 ปีที่แล้ว

    കേരളത്തിൽ ഏതെല്ലാം സ്ഥലത്താണ് ഇതിൻ്റ ഷോറോ വരുന്നത് എന്തെങ്കിലും ഐഡിയ ഉണ്ടോ

  • @ramshad321
    @ramshad321 ปีที่แล้ว +1

    TVS clique pole thonniyath enikk mathramano

  • @arifzain6844
    @arifzain6844 10 หลายเดือนก่อน

    Design levelil vandi ishtam ayi but appurathu ola 190 kms parayumbol athalle alukal kooduthal prefer cheyyuka

  • @prasadcp2719
    @prasadcp2719 9 หลายเดือนก่อน

    Option to purchase without battery required

  • @thomasjosejosephjose7036
    @thomasjosejosephjose7036 ปีที่แล้ว +1

    It appears to be made kn Vietnam. How is possible to make parts in small quantities, only China and Vietnam can do it affordably.

  • @sastadas7670
    @sastadas7670 ปีที่แล้ว

    കുറച്ചു നേരം കൂടെ കൊണ്ട് നടന്നപ്പോൾ അടുത്ത് അറിഞ്ഞ കുറവുകൾ എന്തൊക്കെ ഉണ്ട്?

  • @nyaz777
    @nyaz777 7 หลายเดือนก่อน

    Vandi orupad ishtapettu but ground clearance kurach kuravanennu thonni…especially cornering cheyyunna samayathoke

  • @prathyushchandran735
    @prathyushchandran735 11 หลายเดือนก่อน

    Idu booking engine annu ....delivery start ayoo??

  • @nazeempeppe410
    @nazeempeppe410 ปีที่แล้ว

    Ernakulath shoroom available ano?

  • @midlaju
    @midlaju ปีที่แล้ว +5

    I THINK THE FIELD OF ELECTRIC BIKES AND SCOOTERS WERE GOT INNOVATIVE BY INDIAN BRANDS

  • @nandukrishnan6576
    @nandukrishnan6576 7 หลายเดือนก่อน

    Aa front foot pedal, ellaa companikalm adopt chekythirunnel kollayirunnu

  • @siddeekpookkayilsiddeekpoo1512
    @siddeekpookkayilsiddeekpoo1512 10 หลายเดือนก่อน

    എന്റെ പക്കൽ gbr 150യുണ്ട് ഒന്നേ പത്തിന് സെക്കൻഹാൻഡ് വാങ്ങിയതാണ് ഇപ്പോൾ അതിന് 40000കിട്ടുകയുള്ളു അത്ര കിട്ടാണെങ്കിൽ തന്നെ നല്ല ഒരു തുക നന്നാക്കാൻ വേണം
    അങ്ങിനെ നോക്കുമ്പോൾ ഇലക്ട്രിക് വണ്ടി 10കൊല്ലം ഉപയോഗിച്ച് വെറുതെ കളഞ്ഞാലും നഷ്ടംമാവില്ല

  • @abdulrasheedkc9792
    @abdulrasheedkc9792 ปีที่แล้ว +1

    ഇത് ഹബ്ബ് മോട്ടോർ ആല്ലേ ❓ സർവ്വിസ് എങ്ങനെ ❓ എത്ര വർഷത്തെ ഗ്യാരണ്ടി / വാറന്റി? എന്നത് കൂടി പറഞ്ഞാൽ 👍

    • @Taju201
      @Taju201 ปีที่แล้ว

      No. Mid drive with fully covered belt

  • @balagopalanottupara227
    @balagopalanottupara227 ปีที่แล้ว

    കേരളത്തിൽ എന്നാണ് ലോഞ്ച് ആവുന്നത്, എങ്ങനെ യാണ് ബുക്കിങ്

  • @sdp6735
    @sdp6735 ปีที่แล้ว +2

    Full black version undengil kaanan set aayirkkm 😍

  • @riyaskmoideen2524
    @riyaskmoideen2524 7 หลายเดือนก่อน

    Ikka Calicut showroom undo

  • @RiCHiN_
    @RiCHiN_ 8 หลายเดือนก่อน

    Normalil 200 range and good service netwrk keralthil vannal...sure ayitm edkmm🙌🏻🖤

  • @rajum5035
    @rajum5035 7 หลายเดือนก่อน

    Cabe motor aano

  • @mehzamirgua2806
    @mehzamirgua2806 7 หลายเดือนก่อน

    Is it available in kerala

  • @sarathvlogs6134
    @sarathvlogs6134 8 หลายเดือนก่อน

    Engana book cheyyum

  • @SharpTalks
    @SharpTalks ปีที่แล้ว

    Too Late S1PRO Gen 2 Is giving 145 in Normal mode range and 180 in eco mode even the Torque is too good powerful and top speed 120, 1.69L onroad .. I think thats a better choice

    • @shinoobka7780
      @shinoobka7780 ปีที่แล้ว +3

      ഞാൻ ഓല castomer ആണ്..എടുത്ത് നോക് അപോൾ അറിയാം അവരുടെ ഒറിജിനൽ മുഖം..സർവീസ് മഹാ മോശം..20000 kilomter കഴിഞ്ഞാൽ complaints vannu thudangum..complaint parayan chennal avade ഉത്തര വധിത്യം ഉള്ള ാരും ഇല്ല...ആരോട് പറയാൻ..ഞാൻ പെട്ട് പോയി..ഷോ റൂം ഫ്രെൻ്റിൽ ചെന്നിട്ട് എടുത്തവരോട് അഭിപ്രായം ചോദിക്ക്..എന്നിട്ട് ഇടുക.. എല്ല ദിവസവും അടി ആണ്

    • @SharpTalks
      @SharpTalks ปีที่แล้ว

      @@shinoobka7780 Bro De place etha ente nattil adipoli service anu Karunagappally.. No issues

    • @Sher-jq2sd
      @Sher-jq2sd ปีที่แล้ว

      ​@@shinoobka7780service valare mosham aano ?

    • @faisalabdulla1057
      @faisalabdulla1057 7 หลายเดือนก่อน

      ഓല 😂

  • @Cinemaboypb
    @Cinemaboypb 8 หลายเดือนก่อน +3

    Preamlu cinema yil naslenum mamithayum pokuna scooter❤️🔥😁

  • @user-ri2hp3oo9n
    @user-ri2hp3oo9n ปีที่แล้ว +7

    OLA S1 Pro Gen2 👍🏻. Far ahead in battery and motor.Range 195.Can expect 160 in eco and 140 in normal mode.

    • @Taju201
      @Taju201 ปีที่แล้ว +5

      Ola's build quality is poor

    • @mahelectronics
      @mahelectronics 10 หลายเดือนก่อน +3

      സർവീസും മോശം

  • @RajeshRajesh-vs9zq
    @RajeshRajesh-vs9zq 7 หลายเดือนก่อน

    How to purchase

  • @kahirsharfaz7453
    @kahirsharfaz7453 ปีที่แล้ว +1

    ഇത് എങ്ങനെ വാങ്ങിക്കാൻ പറ്റും

  • @sibinmadhav
    @sibinmadhav ปีที่แล้ว +5

    3KW Battery ഉള്ള IQube 100-110 Km Range ലഭിക്കും. 4KW ഉള്ള ഇതിന്റെ Range 120 വളരെ‌കുറവ് തന്നെയാണ്...

    • @NajeebRehmanKP
      @NajeebRehmanKP  ปีที่แล้ว +6

      look at the size brother

    • @neog3461
      @neog3461 ปีที่แล้ว +9

      മാരുതി ഓൾട്ടോ ക്ക് 23 മൈലേജ് കിട്ടും. പക്ഷേ ഇന്നോവയ്ക്കു 12 ഉള്ളൂ 😢

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว +13

      800 CC മാരുതി 22 മൈലേജ് ഉണ്ടെങ്കിൽ 100 cc ബൈക്കിന് - 22 x 8 = 172 Km മൈലേജ് കിട്ടണ്ടേ😂

  • @m.abasith_6755
    @m.abasith_6755 ปีที่แล้ว +2

    Splendor visor pole aarkkelum thonnyo

  • @abhinandrs6624
    @abhinandrs6624 7 หลายเดือนก่อน

    When will indie come in kerala

  • @kgkvisualmedia9844
    @kgkvisualmedia9844 ปีที่แล้ว +2

    സന്തോഷ് ജോർജ്ജ് കുളങ്ങര സാറിൻ്റെ ശബ്ദവും സംസാരരീതിയും പോലെ തന്നെ !!

  • @psnikil
    @psnikil 7 หลายเดือนก่อน

    Bro night drive il headlight visibility test cheyunna video cheyyo

  • @ShyleshBhat
    @ShyleshBhat 6 หลายเดือนก่อน

    Kerala th available ano?

  • @sivaramankumbakkara
    @sivaramankumbakkara ปีที่แล้ว

    Why two head lamps. Bigger one will be more beneficial.

  • @roykunnappilly4501
    @roykunnappilly4501 ปีที่แล้ว

    Running cost നെ കുറിച്ച് പറഞ്ഞില്ല Per Km എത്ര

  • @ashiyanaash8878
    @ashiyanaash8878 8 หลายเดือนก่อน

    രണ്ട്കൊല്ലത്തോളമായി കേട്ടുകൊണ്ടിരിക്കുന്നു അടുത്തെങ്ങാനും റിലീസാകുമോ

  • @prasadcp2719
    @prasadcp2719 9 หลายเดือนก่อน

    Double battery option required
    Removable battery option required

  • @Dileep563
    @Dileep563 ปีที่แล้ว

    ഞാൻ elatric scooter വാങ്ങാൻ ആഗ്രഹിക്കുന്നു ഏറ്റവും നല്ല elatric scooter എതാണ് ആരെങ്കിലും പറയാമോ pls?

    • @sandeepck6253
      @sandeepck6253 ปีที่แล้ว

      Ather

    • @fingertip6816
      @fingertip6816 ปีที่แล้ว +1

      ഇത് തന്നെ വാങ്ങിക്കോ

    • @Dileep563
      @Dileep563 ปีที่แล้ว

      @@sandeepck6253 athu വില കൂടുതൽ ആണ്

    • @Dileep563
      @Dileep563 ปีที่แล้ว

      @@fingertip6816 ഇത് നല്ലതു ആണോ

    • @Pmb00720
      @Pmb00720 ปีที่แล้ว

      OLA s1 pro Gen 2

  • @rajeevprajeev7388
    @rajeevprajeev7388 10 หลายเดือนก่อน

    ബുക്കിങ്ങ് തുടങ്ങിയോ

  • @santhoshcp122
    @santhoshcp122 ปีที่แล้ว

    ട്രിവാൻഡറും ഷോറൂം ഉണ്ടോ