എന്റെ അഭിപ്രായത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഏതു തന്നെയാണ് എങ്കിലും 50 കിലോമീറ്റർ വേഗതയിൽ കൂടുതൽ പോകാൻ പാടില്ല കാരണം നമ്മൾ സ്പീഡ് കൂട്ടുന്നതിനനുസരിച്ച് ബാറ്ററിയിലേക്ക് ലോഡ് വരികയും ബാറ്ററി ചൂടാകാനും ബാറ്ററിയുടെ ആയുസ്സ് കുറയാനും സാധ്യതയുണ്ട് പവർ മോഡൽ ഇട്ടതിനു ശേഷവും കുറഞ്ഞ സ്പീഡിൽ ഓടിയാൽ നമുക്ക് മാക്സിമം മൈലേജ് കിട്ടുമെങ്കിൽ പവർ മോഡൽ ഇട്ടതിനു ശേഷം ചെറിയ സ്പീഡിൽ പോവുക അത്യാവശ്യഘട്ടം വരുമ്പോൾ മാത്രം ആക്സിലേറ്റർ കൊടുത്താൽ നമുക്ക് ആവശ്യമുള്ള സ്പീഡ് കിട്ടുകയും ചെയ്യും നിങ്ങൾ അടുത്ത പ്രാവശ്യം റെയിഞ്ച് ടെസ്റ്റ് നടത്തുമ്പോൾ പവർ മോഡൽ ഇട്ടതിനു ശേഷം ചെറിയ സ്പീഡിൽ ഓടിക്കുക എന്നിട്ടും എക്കോ മൂഡിൽ കമ്പനി പറയുന്ന മൈലേജ് കിട്ടുമെങ്കിൽ എല്ലാവർക്കും ഇങ്ങനെ ചെയ്താൽ പോരേ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മോഡ് മാറ്റുന്ന ബുദ്ധിമുട്ടും ഇതിലൂടെ അവസാനിക്കും ഓവർടേക്ക് സമയത്താണ് ഇത് ഏറ്റവും അധികം ഉപകാരപ്പെടുന്നത് ഈ ഒരു ടെസ്റ്റ് കൂടി ചെയ്യാൻ അപേക്ഷിക്കുന്നു
@@salmansalman2555 എന്തിനു വേണ്ടി ആണ് ഓവർ സ്പീഡിൽ പോകുന്നത് അപകടവും കൂടും വണ്ടിയും നാശമാകും പരമാവധി വേഗത കുറച്ച് ഓടിക്കുക 2 ഇഞ്ചു മാത്രം ആണ് ടയർ റോഡിൽ തട്ടുന്നത് ചെറിയ ഒരു കല്ല് മതി നമ്മുടെ ബാലൻസ് തെറ്റാൻ
Only sport mode 40 to 50 speed Sure 90 to 100 km S1 One year used Njan ipol eco,and normal mode use cheyyarillla 19000 km aayi September 20 2022 delivery
ഇതുപോലെ ബജാജ് ചേതക് EV യുടെ റേഞ്ച് ടെസ്റ്റ് കൂടി നടത്തിയാൽ നന്നായിരുന്നു. കാരണം ഇപ്പോൾ ഉള്ള EV സ്കൂട്ടറുകളിൽ price wise and durability നോക്കിയാലും ബജാജ് ഒരുപടി മുന്നിൽ ആണെന്ന് തോന്നുന്നു.
Bro your videos are good and very informative. One friendly request... please dont take tour hands off the handle bar while explaining... Just escape initially . .. please keep in mind..
This is accurate bro.. we have got s1 air 10 days before.. I experienced the same rage 82 km with noraml mode.. and eco mode at lastly.... with two riders weight 65,60 ..
എപ്പോഴും ഇക്കോ മോഡിൽ ഓടിക്കുന്നതാണ് ബാറ്ററിക്ക് ലൈഫ് കിട്ടാൻ സഹായിക്കുന്നത് അതായത് ഒരു 40 കിലോമീറ്റർ റേഞ്ചിൽ വണ്ടി ഓടിക്കുകയാണെങ്കിൽ മൈലേജ് കൂടുതൽ കിട്ടുമെന്ന് മാത്രമല്ല ബാറ്ററിക്ക് കമ്പ്ലൈന്റ് ഉടനെയെങ്ങും വരാനുള്ള സാധ്യതയുമില്ല ബാറ്ററിക്ക് ലൈഫ് കൂടുതൽ കിട്ടുകയും ചെയ്യും
My ola s1 air first home charge took 2 and half hour showed fully charged from below 10% to 100 imidiatly screen showed 98% and 125 km range in eco mode after l km ride range changed to 115 km l got only 30 kmr range in 2 days run remaining battery charge is 18 %
Epozhum sudden throttle kodukathe power koodiya mode il normal speed il pokuva(40 to 50km). Ithinekal 10+km guarantee... E test ride nte aim practicality anennu ariyam. Ennalum vangan wait cheythavatku test ride nadathanulla oru option paranjuvenneyullu...pinne driving style oru factor anu.
Ola S1x reserve ചെയ്തത് GPay വഴിയായിരുന്നു. ഞാൻ അത് Cancel ചെയ്തപ്പോൾ app ൽ refunded കാണിക്കുന്നു. പക്ഷെ എന്റെ account ൽ പൈസ വന്നിട്ടില്ല എന്ത് ചെയ്യും ബ്രോ
ഇന്നലെ MIMS നു മുന്നില്കൂടി VIDEO SHOOT ചെയ്തു പൊകുന്നത് കണ്ടിരുന്നു. സംസാരിചു വണ്ടിയില്‍ പോകുന്ന ആളേ ഒന്നു നൊക്കിയപ്പൊല്‍ നമ്മുടെ സ്വന്തം ശ്യാം ബ്രോ 😍
ഞാൻ s1എയർ വാങ്ങി അതു കംപ്ലൈന്റ് ആയി സർവീസ് ചെയ്യാൻ കൊടുപോയിട്ട് ഒമ്പത് ദിവസം ആയി വിളിച്ചട് ഒരു മറുപടിയൊന്നും തരുന്നില്ല. ആരങ്കിലും ഈ കുഴിയിൽ വിഴുങ്നത്തിന് മുൻപ് നല്ലവണ്ണം ചിന്തിച്ചു വാങ്ങുക ഇതരം യാത്രത്യത്തെ കൂടി ഉൽകൊളിച് ഓരു റിവ്യൂ ചെയ്യാൻ ഒരുക്കമാണോ
വാങ്ങി അതു കംപ്ലൈന്റ് ആയി സർവീസ് ചെയ്യാൻ കൊടുപോയിട്ട് ഒമ്പത് ദിവസം ആയി വിളിച്ചട് ഒരു മറുപടിയൊന്നും തരുന്നില്ല. ആരങ്കിലും ഈ കുഴിയിൽ വിഴുങ്നത്തിന് മുൻപ് നല്ലവണ്ണം ചിന്തിച്ചു വാങ്ങുക ഇതരം യാത്രത്യത്തെ കൂടി ഉൽകൊളിച് ഓരു റിവ്യൂ ചെയ്യാൻ ഒരുക്കമാണോ
ഈ വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ വളരെ നല്ലത്
❤️🥰
എന്റെ അഭിപ്രായത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഏതു തന്നെയാണ് എങ്കിലും 50 കിലോമീറ്റർ വേഗതയിൽ കൂടുതൽ പോകാൻ പാടില്ല കാരണം നമ്മൾ സ്പീഡ് കൂട്ടുന്നതിനനുസരിച്ച് ബാറ്ററിയിലേക്ക് ലോഡ് വരികയും ബാറ്ററി ചൂടാകാനും ബാറ്ററിയുടെ ആയുസ്സ് കുറയാനും സാധ്യതയുണ്ട് പവർ മോഡൽ ഇട്ടതിനു ശേഷവും കുറഞ്ഞ സ്പീഡിൽ ഓടിയാൽ നമുക്ക് മാക്സിമം മൈലേജ് കിട്ടുമെങ്കിൽ പവർ മോഡൽ ഇട്ടതിനു ശേഷം ചെറിയ സ്പീഡിൽ പോവുക അത്യാവശ്യഘട്ടം വരുമ്പോൾ മാത്രം ആക്സിലേറ്റർ കൊടുത്താൽ നമുക്ക് ആവശ്യമുള്ള സ്പീഡ് കിട്ടുകയും ചെയ്യും നിങ്ങൾ അടുത്ത പ്രാവശ്യം റെയിഞ്ച് ടെസ്റ്റ് നടത്തുമ്പോൾ പവർ മോഡൽ ഇട്ടതിനു ശേഷം ചെറിയ സ്പീഡിൽ ഓടിക്കുക എന്നിട്ടും എക്കോ മൂഡിൽ കമ്പനി പറയുന്ന മൈലേജ് കിട്ടുമെങ്കിൽ എല്ലാവർക്കും ഇങ്ങനെ ചെയ്താൽ പോരേ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മോഡ് മാറ്റുന്ന ബുദ്ധിമുട്ടും ഇതിലൂടെ അവസാനിക്കും ഓവർടേക്ക് സമയത്താണ് ഇത് ഏറ്റവും അധികം ഉപകാരപ്പെടുന്നത് ഈ ഒരു ടെസ്റ്റ് കൂടി ചെയ്യാൻ അപേക്ഷിക്കുന്നു
ഞാൻ യാഥാർ സ്കൂട്ടറിൽ വാർപ്പിൽ മാത്രമേ ഇടാറുള്ളൂ എക്കോ മൂഡിൽ പോകുന്ന റെയിഞ്ച് കിട്ടും 40 43 ൽ കൂടാൻ പാടില്ല
@@salmansalman2555 എന്തിനു വേണ്ടി ആണ് ഓവർ സ്പീഡിൽ പോകുന്നത് അപകടവും കൂടും വണ്ടിയും നാശമാകും പരമാവധി വേഗത കുറച്ച് ഓടിക്കുക 2 ഇഞ്ചു മാത്രം ആണ് ടയർ റോഡിൽ തട്ടുന്നത് ചെറിയ ഒരു കല്ല് മതി നമ്മുടെ ബാലൻസ് തെറ്റാൻ
ചേതക് നിങ്ങൾ പറഞ്ഞ രീതിയിൽ ആണ് ഉള്ളത്, ഓട്ടോമാറ്റിക് മോഡ് ചേഞ്ച്.
❤️🙏
Thanks ചേട്ടാ ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് s1air ആണ് ഇനി next വീഡിയോ കുടി കണ്ട ശേഷം തീരുമാനികാം
❤️🙏
Only sport mode 40 to 50 speed
Sure 90 to 100 km
S1
One year used
Njan ipol eco,and normal mode use cheyyarillla
19000 km aayi
September 20 2022 delivery
ഇതുപോലെ ബജാജ് ചേതക് EV യുടെ റേഞ്ച് ടെസ്റ്റ് കൂടി നടത്തിയാൽ നന്നായിരുന്നു. കാരണം ഇപ്പോൾ ഉള്ള EV സ്കൂട്ടറുകളിൽ price wise and durability നോക്കിയാലും ബജാജ് ഒരുപടി മുന്നിൽ ആണെന്ന് തോന്നുന്നു.
വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ, ഇതാണ് ലിങ്ക്
BAJAJ CHETAK RANGE TEST
th-cam.com/video/dpya3KBJsA4/w-d-xo.html
Bro edukkunna effort super aanu.... 👌👌👌❤
❤️🙏
റോഡുകൾ എല്ലാം തന്നെ അടിപൊളി ആണല്ലോ
❤️👍
Better than ather
😮 Vijithetane cinemeel edtheee..... Ennu oru pavam ex ayalvasi😀 happy to see my home town again.
Bro your videos are good and very informative. One friendly request... please dont take tour hands off the handle bar while explaining... Just escape initially . .. please keep in mind..
അറിയാതെ ചെയ്തുപോവുന്നതാണ് .. ശ്രദ്ധിക്കുന്നുണ്ട് ബ്രോ ❤️
This is accurate bro.. we have got s1 air 10 days before..
I experienced the same rage 82 km with noraml mode.. and eco mode at lastly.... with two riders weight 65,60 ..
👍
super bro. bro videos kandittannu njn s1 pro eduthe. ippam 5 months ayittunde. 13000km ayii. enike. daly 100 to 120. km ottam unde. monthly. 7000 petrol. akum.
ippam. enike. 2 months. Cc adachu. ev bill okke kudi 9000 akunullaa. 👌
pin bro eco. modil pokunnathilum. kuduthal. km kittum. sports modil. 45 poyaal. vandi. super annu.✌️👌
💗🙏
Full support bro👍🏻
❤️🙏
S1pro Gen 2 waiting
❤️🙏
ഞാനും
എപ്പോഴും ഇക്കോ മോഡിൽ ഓടിക്കുന്നതാണ് ബാറ്ററിക്ക് ലൈഫ് കിട്ടാൻ സഹായിക്കുന്നത് അതായത് ഒരു 40 കിലോമീറ്റർ റേഞ്ചിൽ വണ്ടി ഓടിക്കുകയാണെങ്കിൽ മൈലേജ് കൂടുതൽ കിട്ടുമെന്ന് മാത്രമല്ല ബാറ്ററിക്ക് കമ്പ്ലൈന്റ് ഉടനെയെങ്ങും വരാനുള്ള സാധ്യതയുമില്ല ബാറ്ററിക്ക് ലൈഫ് കൂടുതൽ കിട്ടുകയും ചെയ്യും
👍
S1 Air 3kw battery alle same of new Ola X+ Hub motor also ? (so real range 85km)
My ola s1 air first home charge took 2 and half hour showed fully charged from below 10% to 100 imidiatly screen showed 98% and 125 km range in eco mode after l km ride range changed to 115 km l got only 30 kmr range in 2 days run remaining battery charge is 18 %
@@cineenthusiast1234 enthannu manasilayilla
Ather 450S range test cheyumo
Epozhum sudden throttle kodukathe power koodiya mode il normal speed il pokuva(40 to 50km). Ithinekal 10+km guarantee... E test ride nte aim practicality anennu ariyam. Ennalum vangan wait cheythavatku test ride nadathanulla oru option paranjuvenneyullu...pinne driving style oru factor anu.
❤️👍
Ola S1x reserve ചെയ്തത് GPay വഴിയായിരുന്നു. ഞാൻ അത് Cancel ചെയ്തപ്പോൾ app ൽ refunded കാണിക്കുന്നു. പക്ഷെ എന്റെ account ൽ പൈസ വന്നിട്ടില്ല എന്ത് ചെയ്യും ബ്രോ
വരേണ്ടതാണ് ബ്രോ .. ക്യാൻസൽ ചെയ്തവർക്കൊക്കെ എന്റെ അറിവിൽ കിട്ടിയിട്ടുണ്ട് . ചിലർക്കൊക്കെ delay ആയിട്ടുണ്ട് .. dont worry bro , വരും
Bro munnile footboard quality kuutiyo. After humb removal. How its feel
ഇന്നലെ MIMS നു മുന്നില്കൂടി VIDEO SHOOT ചെയ്തു പൊകുന്നത് കണ്ടിരുന്നു. സംസാരിചു വണ്ടിയില്‍ പോകുന്ന ആളേ ഒന്നു നൊക്കിയപ്പൊല്‍ നമ്മുടെ സ്വന്തം ശ്യാം ബ്രോ 😍
ഒന്ന് കൈ കാണിക്കായിരുന്നില്ലേ ബ്രോ 🥰
@@shyamvishnot ഞാൻ opp സൈഡിൽ ബൈക്കിലായിരുന്നു. പുതിയറയിലാണ് ജോലി ചെയ്യുന്നത്. അങ്ങോട്ട് പോകുന്ന വഴിലായിരുന്നു കണ്ടിരുന്നത് . 🙂
@@nadeemkalathingal ok bro next time ❤️
Maximam 400 cycle അതിനുള്ളിൽ.1 .2.സെല്ലുകൾ week aaakum
ഫുൾ ചാർജ്
84 km
👍
Finally video is out ❤
❤️💕
Adhayam thangal paraayendathe athra kwt battery anennane... Athinushaesham venam ethokke parayan
ഇത് റേഞ്ച് ടെസ്റ്റ് മാത്രമാണ് .. ഇതിന് മുന്നത്തെ വിഡിയോയിൽ വണ്ടിയുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് ബ്രോ
@@shyamvishnot ethilum must ayitte parayanam kwt
OLA s1 engane und? Edukkan vendi aanu..
ബ്രോ S1 pro gen2 ടെസ്റ്റ് ചെയ്യാമോ
ചെയ്യുന്നുണ്ട് ബ്രോ വണ്ടി കിട്ടട്ടെ
@@shyamvishnot delivery തുടങ്ങിയോ
Shyam bro ഞാൻ ഓല ജൻ 2 ബുക്ക് ചെയ്തു
❤️👍
Nice video
❤️❤️
Ola s1 pro millage test please
ചെയ്തിട്ടുണ്ട് ബ്രോ വീഡിയോ
we are waiting for ola air
👍
On road price?
Entea nattil anu bro..👍👍
😊❤️
Hill climb test eppam verum?
Udane bro
Dual seat kitna range milega eco me?
Try karna padega
❤s1air
❤️💗
Ferok bridge ☺️
👍😊
ബ്രോ ഹൈപ്പർ മോഡിൽ 40-45 സ്പീഡിൽ ഓടിച്ചാൽ 160 to170 കിട്ടും
Air il hyper mode illa
Ath s1pro.
Ith air aanu bro
😮😮😮
Ather 450x eduthu,, റേഞ്ച് വളരെ കുറവ് below 90,, o
90 percent nu oru 80 km പോലും ഓടാൻ പറ്റില്ല,,
വില 1.82000
S
@@Ardn.20dccongratulations 😂😅
ഞാൻ s1എയർ വാങ്ങി അതു കംപ്ലൈന്റ് ആയി സർവീസ് ചെയ്യാൻ കൊടുപോയിട്ട് ഒമ്പത് ദിവസം ആയി വിളിച്ചട് ഒരു മറുപടിയൊന്നും തരുന്നില്ല. ആരങ്കിലും ഈ കുഴിയിൽ വിഴുങ്നത്തിന് മുൻപ് നല്ലവണ്ണം ചിന്തിച്ചു വാങ്ങുക ഇതരം യാത്രത്യത്തെ കൂടി ഉൽകൊളിച് ഓരു റിവ്യൂ ചെയ്യാൻ ഒരുക്കമാണോ
sure bro 👍 contact pls
You drove 84 km in a single charge?
yes bro
Ola s1 pro കയറ്റി നോക്കിയ കയറ്റം കയറ്റി നോക്കു.... എന്നിട്ട് വേണം വാങ്ങുവാന്‍
വീഡിയോ ഇന്ന് ഉണ്ട് ബ്രോ 7 pm
@@shyamvishnot വാങ്ങേണ്ടി വരുമോ
4:54 അണ്ണാച്ചി ലോറി 😂😂😂😂
😍😍
battery low 4 % 7 km odikkan pattum
👍
ബ്രോ Air ബുക്ക് ചൈയ്തഞാൻ നിങ്ങളുടെ വീഡിയോവന്നിട്ട് ഒരുതീരുമാനം എടുക്കാം എന്ന് കരുതിയിരുക്കുകയിണ്
ഒരു വീഡിയോ കൂടി ഉണ്ട് ബ്രോ .. ഉടനെ ഉണ്ടാവും
കട്ടവൈറ്റ്
Super chatt❤❤
❤️💕
💜
❤️🥰
Pro max undo?
വാങ്ങി അതു കംപ്ലൈന്റ് ആയി സർവീസ് ചെയ്യാൻ കൊടുപോയിട്ട് ഒമ്പത് ദിവസം ആയി വിളിച്ചട് ഒരു മറുപടിയൊന്നും തരുന്നില്ല. ആരങ്കിലും ഈ കുഴിയിൽ വിഴുങ്നത്തിന് മുൻപ് നല്ലവണ്ണം ചിന്തിച്ചു വാങ്ങുക ഇതരം യാത്രത്യത്തെ കൂടി ഉൽകൊളിച് ഓരു റിവ്യൂ ചെയ്യാൻ ഒരുക്കമാണോ
sure bro .. എന്നെ contact ചെയ്യാം 6363560394
Disply ഇടക്ക് നിന്ന് പോകും
true
👍👍👍
❤️🥰
front shock very bad
അതൊക്ക മാറി അമ്മാവാ 😂
കട്ട വെയ്റ്റിംഗ് ആയിന്നു
😊💕
😍👌👌
❤️🥰
Heavy കയറ്റം ടെസ്റ്റ് വെയ്റ്റിംഗ്
Sure bro ❤️
Crash test koodi cheyy 😂
ചെയ്തിട്ടുണ്ട് ബ്രോ .. 😊
Missing me shyamama ? 😂😂😂
really bro ... 😥
പാവം മനുഷ്യൻ ഉറക്കത്തിലാണ്
😊
വെറും വളം
❤❤❤
❤️💕