DAILY BLESSING 2024 AUGUST 18/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 8K

  • @SulochanaKv-z4v
    @SulochanaKv-z4v 2 หลายเดือนก่อน +119

    എൻറെ യേശു അപ്പാ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കണ പ്ലസ് ടു എഴുതുന്നവരെ പാസാക്കി കൊടുക്കണമേ ഭവനം ഇല്ലാത്തവർക്ക് ഭവനം കൊടുക്കണമേ അതിലുള്ള സാമ്പത്തികം കൊടുക്കണമേ. ഉത്തരവാദിത്വമില്ലാത്ത ഭർത്താക്കന്മാരെ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +150

    ഈശോയെ exam എഴുതിയിട്ടുള്ള എല്ലാമക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreemadhu4844
    @jayasreemadhu4844 2 หลายเดือนก่อน +60

    എന്റെ കർത്താവേ..... 😭
    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകൾക്ക അനുയോജ്യമായ ഒരു ജീവിത പങ്കാളിയേ നെൽകി അനുഗ്രഹിക്കേണമേ....😭😭😭..ആമ്മേൻ.... യേശുവേ....🙏

    • @gigiprakash444
      @gigiprakash444 2 หลายเดือนก่อน

      Pray for my family’s peace and forgive allour sins and fill us with holy spirit

    • @lathikashaji8828
      @lathikashaji8828 2 หลายเดือนก่อน

      എന്റെ അനിയനും vivahaprayam കഴിഞ്ഞു അവനെയും അനുഗ്രഹിക്കണേ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @sreevidyas9575
    @sreevidyas9575 หลายเดือนก่อน +2

    യേശുവേ എന്റെ അപ്പാ അങ്ങയുടെ പരിശുത്മാവിനെ എന്റെ കൂടെ അയക്കണമേ ഒരു പ്രശ്നങ്ങളിലും പെടുത്താതെ അങ്ങ് കൂടെ ഉണ്ടാവണേ ഞങ്ങളെ എല്ലാവരെയും അങ്ങ് ഉള്ളം കൈയിൽ കാത്തോണേ അങ്ങാണ് ഞങ്ങളുടെ രക്ഷ

  • @merijoy683
    @merijoy683 2 หลายเดือนก่อน +52

    ഈശോയെ രാവിലെ ഞങ്ങൾക്ക് ബ്ലെസ്സിംഗ് പ്രാർത്ഥന തന്ന സഹായിക്കുന്ന ബഹുമാനപ്പെട്ട അച്ഛനെയും പ്രാർത്ഥന ടീമിലെ എല്ലാ ബ്രദേഴ്സിനെയും ഈശോയ്ക് സമർപിക്കുന്നു. ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന മുഴുവൻ ആൾക്കാരുടെയും നിയോഗ പ്രാത്ഥനകൾ അങ്ങ് ദയവായി കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน

      🙏🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @marykj8950
      @marykj8950 2 หลายเดือนก่อน +2

      ആമേൻ 🙏

    • @salymathew7777
      @salymathew7777 2 หลายเดือนก่อน

      ഈ നല്ല വചനം പറുയു ന്നു respected achanu. എല്ലാം മക്കളു യു ദൈവ അനുഗത്തിൽ നിറകാട്ടു 🙏🏻✝️🙏🏻

  • @jobisabu5579
    @jobisabu5579 2 หลายเดือนก่อน +62

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹങ്ങളാലും അത്ഭുതങ്ങളാലും നല്ല ഒരു ദിവസമാക്കി തരണമേ. ഈശോയെ... ആമേൻ 🙏🙏🙏

  • @RemyaRemya-b7p
    @RemyaRemya-b7p 2 หลายเดือนก่อน +9

    കർത്താവേ സ്വന്തമായി ഒരു ഭവനം ഒരുക്കണമേ സമാധാനവും, സന്തോഷവും തരേണമേ ആരോഗ്യവും, ആയൂസ്റ്റും തന്നു അനുഗ്രഹിക്കണമേ നാഥാകൈവിടരുതേ

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 2 หลายเดือนก่อน +15

    ഈശോയെ നാളത്തെ എന്റെ exam സമർപ്പിക്കുന്നു. ഈശോയെ എനിക്ക് നല്ല ബുദ്ധിമുട്ടുള്ള വിഷയം ആണ് നാളത്തെ exam. ഞാൻ ഇതുവരെ pass ആകാത്ത വിഷയം ആണ്. ഈശോയെ എന്റെ last sessional exam ആണ്. ഈശോയെ നല്ല മാർക്കൊടെ pass ആവാൻ കൃപ തരണമേ 🙏ഈശോയെ എന്നെ ജയിപ്പിക്കണേ 🙏🙏എന്നോട് കരുണ തോന്നണേ 🙏🙏🙏കുറവുകളുടെ നടുവിൽ നിന്ന്, കുറവുകളോടെ ഈശോയെ ഞാൻ യാചിക്കുന്നത് 🙏🙏എന്നെ ജയിപ്പിക്കണേ ഈശോയെ 🙏🙏🙏🙏

  • @andrewantony7602
    @andrewantony7602 2 หลายเดือนก่อน +103

    കർത്താവേ കടബാധ്യതകൾ മൂലം ദുഃഖിക്കുന്ന ഓരോരുത്തരെയും അവിടുന്ന് കനിഞ്ഞ് അനുഗ്രഹിക്കേണമേ
    ഡെയിലിംഗ് ബ്ലെസ്സിലൂടെയുള്ള അങ്ങയുടെ തിരുവചനത്തിലൂടെ എല്ലാവർക്കും ആത്മവിശ്വാസവും ധൈര്യവും വളരുവാൻ കനിയണമേ.... ആമീൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️❤️❤️❤️❤️🙏

    • @BabySunil-f7t
      @BabySunil-f7t 2 หลายเดือนก่อน

      Amen🙏🏻

    • @ajigeorge6413
      @ajigeorge6413 2 หลายเดือนก่อน

      🙏

    • @MariammaKG
      @MariammaKG 2 หลายเดือนก่อน

      ആമീൻ 🙏🏻🙏🏻

  • @haniel4489
    @haniel4489 2 หลายเดือนก่อน +94

    കർത്താവേ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @srvimalsebastian5571
    @srvimalsebastian5571 2 หลายเดือนก่อน +49

    ഈശോയെ പൈശാചിക ബന്ധനങ്ങളാൽ രോഗിയായി കഴിയുന്ന എല്ലാ മക്കളെയും സൗഖ്യമാക്കണെ വിടുതൽ കൊടുക്കണെ അനുഗ്രഹിക്കണെ രക്ഷിക്കണെ

  • @PonnammaSolomon
    @PonnammaSolomon 2 หลายเดือนก่อน +2

    Enta esoya enta niyogam sathichuu tharanamay Amma mathavay 🙏 enta monu kunjna thannu anugrahikknamay Amma mathavay 🙏 enta monu nalla jolly thannu anugrahikknamay Amma mathavay 🙏 enta molkku bhavanam vanganulla ella thadasangalum Matti thakkasamayathu eruthuvan ulla vazhi avidunnu kanichhu tharanamay Amma mathavay 🙏 athinulla thadasangla Matti tharanamay Amma mathavay 🙏🙏 Lijikku kodutha jolly kku nanni nanni Amma mathavay 🙏 avruday kudumbagivitha anugrahikknamay Amma mathavay 🙏🙏

    • @PonnammaSolomon
      @PonnammaSolomon 2 หลายเดือนก่อน +1

      Enta esoya enta veetil samathanaum santhosh tharanamay Amma mathavay 🙏 nattil njangalkku dyavanugrahaulla veedu eruthuvan ulla vazhi avidunnu kanichhu tharanamay Amma mathavay 🙏🙏 athinulla thadasangla Matti tharanamay Amma mathavay 🙏🙏 enta esoya enta niyogam sathichuu tharanamay Amma mathavay 🙏🙏

  • @reshmamole9958
    @reshmamole9958 2 หลายเดือนก่อน +27

    എന്റെ ഈശോയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് അകറ്റി ദൈവപരിപാലനയിൽ കാത്തു കൊള്ളണമേ

  • @anitharoy1129
    @anitharoy1129 2 หลายเดือนก่อน +62

    ഈശോയെ അനുഗ്രഹിക്കണേ നിയോഗം സാധിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @kunjmol7560
    @kunjmol7560 2 หลายเดือนก่อน +13

    വിവാഹപ്രായം കഴിഞ്ഞമക്കളെയും, കഴിക്കാനിരിക്കുന്ന മക്കൾക്കും അനുയോജ്യമായ പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ

  • @gracyantony6309
    @gracyantony6309 2 หลายเดือนก่อน +1

    ദൈവമേരെഗവസയിൽനിനന്.എൻറമകളേരഷികണമേ.നെഞിലേകഫകേട്മാററികേട്കണേ.മാതവേ

  • @naadanmakannaadan9681
    @naadanmakannaadan9681 2 หลายเดือนก่อน +155

    ഈശോയേ രോഗങ്ങളാലും കടബാധ്യതകളാലും സാമ്പത്തിക ബുദ്ധി മുട്ടിനലും സങ്കടപെടുന്നവരെയും പലവിധ അസ്വസ്ഥത അനുഭവിക്കുന്ന്നവരെയും കാത്തുകൊള്ളണമേ ആമ്മേൻ

    • @soothram1419
      @soothram1419 2 หลายเดือนก่อน +2

      ആമേൻ 🙏

    • @animeedits-ip8rg
      @animeedits-ip8rg 2 หลายเดือนก่อน

      Amen prayers

    • @albypeter877
      @albypeter877 2 หลายเดือนก่อน

      ആമേൻ

    • @salymathew7777
      @salymathew7777 2 หลายเดือนก่อน

      ആമ്മീൻ 🙏🏻🙏🏻🙏🏻

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @sinisunil7541
    @sinisunil7541 2 หลายเดือนก่อน +11

    ഈശോയെ.... കുടുംബ സമാധാനം നൽകണേ... ഭർത്താവിന്റെ പുകവലി പൂർണ്ണമായും എടുത്തു മാറ്റണമേ.... ഒരു സ്ഥിര വരുമാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻

  • @PonnammaSolomon
    @PonnammaSolomon 2 หลายเดือนก่อน +3

    Enta esoya Edwinu paripurna viduthal koduthathinu nanni nanni Amma mathavay 🙏🙏

  • @prettyphilip897
    @prettyphilip897 2 หลายเดือนก่อน +13

    ഈശോയെ എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 2 หลายเดือนก่อน +47

    ഈശോയെ എൻ്റെയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ

    • @scariaanchanickal6863
      @scariaanchanickal6863 2 หลายเดือนก่อน

      രക്ഷക്കാ കർത്താവേ... കരുണയുള്ള കരം നീട്ടേണമേ ..... ഭാരിച്ച കടബാദ്ധ്യതയിൽ മുങ്ങിത്താഴുന്ന എൻ്റെ കുടുംബത്തേകരകയറ്റണമേ .....😢

  • @priyaantony2386
    @priyaantony2386 2 หลายเดือนก่อน +85

    എന്നെ അവസ്ഥ അറിയുന്ന ഈശോയെ എന്റെ ഭവനത്തിൽ സന്തോഷവും, സമാധാനവും, സമ്പത്തും നൽകി, അതൊരു പറുദീസ ആകേണനെ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ 🌹🙏🏻🌹🙏🏻

    • @jojinajose2521
      @jojinajose2521 2 หลายเดือนก่อน

      Jesus endae preterm delivery ozhivaki tharanae full term baby tharanae.... Jobindae operation recovery akanum josit and jomit marriage vedu pani finish akanum joyachen health improve akanum... Jobin and Anju study and exam

  • @sheebasivan4552
    @sheebasivan4552 2 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ ദുഖങ്ങളും ദുരിതങ്ങളും മാറ്റി എന്നോട് കരുണ തോന്നണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @francismathew4840
    @francismathew4840 2 หลายเดือนก่อน +293

    എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏♥️

  • @jessyprince8433
    @jessyprince8433 2 หลายเดือนก่อน +378

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

    • @MariammaKG
      @MariammaKG 2 หลายเดือนก่อน +4

      എന്റെ മോളുടെ ഹോസ്റ്റലിലെ പ്രശ്നങ്ങൾ തീരാം പ്രാർത്ഥിക്കണം അവർക്ക് എതിരായി ദുഷ്ടതയോടെ സംസാരിക്കുന്നശത്രുവിൽ നിന്ന് അവളെ മാറ്റണമേ എല്ലാ വിഷയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

    • @lisajosekutty94
      @lisajosekutty94 2 หลายเดือนก่อน +1

      Jesus please hear me my prayers and special intentions Thank you Jesus praise you Jesus hallelujah hallelujah amen 🙏

    • @sunitatk3424
      @sunitatk3424 2 หลายเดือนก่อน +1

      Yesuve anugrahikaname

    • @Lalithateacher111
      @Lalithateacher111 2 หลายเดือนก่อน +1

      എന്റെ യേശുവേ എന്റെ ഭവനത്തെ ഏതെൻതോട്ട പോലെ ആക്കി മാറ്റണമെന്നു പ്രാർത്ഥിക്കുന്നു. ആമേൻ

    • @animeedits-ip8rg
      @animeedits-ip8rg 2 หลายเดือนก่อน +1

      Amen

  • @MaryAntony-qq1mo
    @MaryAntony-qq1mo หลายเดือนก่อน +1

    ദൈവമേ ഈ അച്ചൻ്റെ ഫ്രർ തന കേൾക്കുവാൻ ഞങ്ള അനുഗ്രഹച്ചതിനേ ഓർത്ത് നന്ദി പറയുന്ന അച്ചനു വേണ്ട പ്രാർത്തിക്കുന്നു ആയുസും ആരോഗ്യവും കൊടുത്ത് അച്ചനേ അനുഗ്രഹിക്കേണമേ അമ്മേൻ

  • @shynigirish6834
    @shynigirish6834 2 หลายเดือนก่อน +30

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @AshlyJoshy-mw2wf
    @AshlyJoshy-mw2wf 2 หลายเดือนก่อน +21

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ

  • @jisnajoyvncw1styearbscnurs200
    @jisnajoyvncw1styearbscnurs200 2 หลายเดือนก่อน +3

    Ente eshoye daivathinte Shakthi ente kudumbathinte melum undakane ❤🙏ellavrem anugrahikane 🙏

  • @sheelammakbabu1623
    @sheelammakbabu1623 2 หลายเดือนก่อน +16

    ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ പുകവലിയും മദ്യപാനവും മാറ്റിത്തരണമേ കരുന്നയായിരിക്കേണമേ.

    • @tincyliju4470
      @tincyliju4470 2 หลายเดือนก่อน

      Ente Eshoye njan Ktet Exam pass akan nee enne anugrahikename ente Ella Apekshayum nee sekarichu sadichutharaname Amen Amen Amen

  • @salinivarghese1142
    @salinivarghese1142 2 หลายเดือนก่อน +25

    യേശുവേ വീട്ടിൽ നേരിടുന്ന അസ്വാസ്ഥതയെല്ലാം മാറി ദൈവിക ചൈതന്യം കടന്നു വരേണമേ 🙏🏻

  • @athirasivadas6294
    @athirasivadas6294 2 หลายเดือนก่อน +1

    യേശുവേ കൂടെ ഉണ്ടായിരിക്കേണമേ വിട്ടുമാറാത്ത പനിയും ശരീര വേദനയും തലയ്ക്കു ബാരവും ഒക്കെയാണ് dengu പോസിറ്റീവ് ആയി എന്നെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടായിരിക്കേണമേ എപ്പോഴും അച്ഛനേം അമ്മയേം ചേച്ചിയേം അനുഗ്രഹിക്കേണമേ ആർക്കും അസുഖങ്ങൾ ഒന്നും പിടിപ്പെടല്ലേ ശ്യാമുട്ടാനേം അച്ഛനേം അമ്മയേം ചേട്ടായിയേം വല്യമ്മച്ചിയേം ചേച്ചിയേം ഒക്കെ അനുഗ്രഹിക്കേണമേ എല്ലാവരുടെയും അസുഖങ്ങൾ ഒകെ മാറ്റിത്തരേണമേ എല്ലാവരുടെയും ആരോഗ്യം കാത്തുകൊള്ളേണമേ അനുഗ്രഹിക്കേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏✝️✝️✝️✝️✝️🕯️🕯️🕯️🕯️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️

  • @subintharayiltharayil512
    @subintharayiltharayil512 2 หลายเดือนก่อน +6

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @LijiLiji-l8l
    @LijiLiji-l8l 2 หลายเดือนก่อน +14

    എന്റെ ജോലി സംബന്ധമായ എല്ലാ തടസങ്ങളും മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണെ യേശുവേ എന്റെകുടു:ബത്തെ അനുഗ്രഹിക്കണെ

  • @jvincejitha5886
    @jvincejitha5886 2 หลายเดือนก่อน +27

    എന്റെ ഈശോയെ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും അങ്ങേ കരുണയുള്ള കരം തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @hobi_sunshine2173
    @hobi_sunshine2173 2 หลายเดือนก่อน +3

    Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏

  • @dincybabu3213
    @dincybabu3213 2 หลายเดือนก่อน +130

    ഈശോയെ പരീക്ഷ ക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @stancymaryson40
      @stancymaryson40 2 หลายเดือนก่อน +1

      എൻ്റെ ഈ ശേയ നിൻ്റെ കൃപതരണ രോഗം നീക്കി രക്ഷിക്കണ ആമേൻ
      1

  • @rajibinu956
    @rajibinu956 2 หลายเดือนก่อน +4

    നസ്രായനായ ദൈവമേ എൻ്റെ കുടുംബജീവിതത്തിലേക്ക് അങ്ങ് കടന്ന് വരേണമേ
    ഞങ്ങളുടെ കടബാധ്യതകൾ മുഴുവനും മാറ്റി സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ കുടം സജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൽ

  • @valsammakf4899
    @valsammakf4899 2 หลายเดือนก่อน +196

    യേശു നാഥാ മദ്യപാനം തഴക്കദോഷങ്ങൾ മറ്റു ദൃശീ ലങ്ങൾക്കും അടിമപെട്ടു കഴിയുന്ന എല്ലാമക്കൾക്കും ഇതിൽ നിന്നു വിടുതൽ കൊടുക്കണമേ

    • @marymegitha6744
      @marymegitha6744 2 หลายเดือนก่อน +2

      Pray for my husband 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bineesh700
      @bineesh700 2 หลายเดือนก่อน +1

      🙏

    • @mariammabinu1190
      @mariammabinu1190 2 หลายเดือนก่อน +1

      🙏

    • @minithomas3552
      @minithomas3552 2 หลายเดือนก่อน +1

      🙏🙏🙏🙏🙏

    • @rosemargret2591
      @rosemargret2591 2 หลายเดือนก่อน +1

      Amen

  • @ShebyJose
    @ShebyJose 2 หลายเดือนก่อน +1

    യേശുവേ രോഗികളായ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 2 หลายเดือนก่อน +42

    ഈശോ നിരവധിയായ പ്രേശ്നങ്ങളിലൂടെ കടന്നു പോകുന്ന ഓരോ കുടുംബത്തെയും നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുസംരഷിക്കണേ

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @LathaKc-ih3xk
    @LathaKc-ih3xk 2 หลายเดือนก่อน +33

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം തന്ന് ഞങ്ങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾♥️♥️♥️♥️♥️

  • @shylaissac2950
    @shylaissac2950 2 หลายเดือนก่อน +1

    യേശു വേ നന്ദി സ്തുതി ആരാധന ്് ഹാലേലൂയ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 หลายเดือนก่อน +19

    എൻ്റെ ഈശോയെ എൻ്റെ കടബാദ്യത തിർക്കുവാൻ
    ഞാൻ മാസങ്ങളായി നിയോഗം
    വച്ച് പ്രാർത്ഥിക്കുന്ന അൽ- അബ്രാക്ക് കമ്പനിയിൽ
    നിന്നുള്ള എൻ്റെ ആനുകൂല്യങ്ങൾ
    അങ്ങ് അനുഗ്രഹിച്ച് നിവർത്തിച്ച്
    തരേണമെ ആമേൻ ആമേൻ
    യേശു കർത്താവേ എന്നോട്
    കരുണ തോന്നേണമെ
    ആമേൻ ആമേൻ

  • @sr.deepthi657
    @sr.deepthi657 2 หลายเดือนก่อน +94

    ഈശോയെ ഇന്നത്തെ നിയോഗപ്രാർത്ഥനയിൽ ബിസിനസ്‌ തകർന്നവരെയും ജോലിതടസം നേരിടുന്നവരെയും സാമ്പത്തികമായി ഉയർച്ച ഇല്ലാത്തവരെയും സമർപ്പിക്കുന്നു. അവരുടേമേൽ കരുണയായിരിക്കണേ

    • @josek.t8027
      @josek.t8027 2 หลายเดือนก่อน +2

      യേശുവേ ഞങ്ങളിൽ കനിയണമേ ആമേൻ

    • @anniethomas2010
      @anniethomas2010 2 หลายเดือนก่อน +1

      Kurian God bless me 🙏

    • @anniethomas2010
      @anniethomas2010 2 หลายเดือนก่อน +1

      Thomas jesus help me🙏

    • @anniethomas2010
      @anniethomas2010 2 หลายเดือนก่อน

      Emey God bless me🙏

    • @anniethomas2010
      @anniethomas2010 2 หลายเดือนก่อน

      Immanuel jesus help me🙏

  • @tressajose4605
    @tressajose4605 2 หลายเดือนก่อน +48

    ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏 ഈശോയെ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കട്നേമേയ് 🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നെമേയ് 🙏🙏🙏

  • @varghesedominic2438
    @varghesedominic2438 2 หลายเดือนก่อน +1

    എന്റെ യീശോയെ അങ്ങയുടെ കൈ കുമ്പിളിൽ കൊണ്ടുനടക്കണേ

  • @shantybabu8050
    @shantybabu8050 2 หลายเดือนก่อน +78

    ഞങ്ങളയും ഞാനുമായി ബന്ധമുള്ള എല്ലാവരേയും സമൃ ദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @srbensymary8885
    @srbensymary8885 2 หลายเดือนก่อน +6

    സ്നേഹ പിതാവായ ദൈവമേ വിദേശ രാജ്യ ങ്ങളിൽ പോകാൻ വേണ്ടി കഷ്ടപ്പെട്ടു പഠിച്ചിട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിച്ചു എത്രയും വേഗം അവർക്കു അവിടെ പോകുന്നതിനുo അവിടെ നല്ല ജോലിയിൽ കയറുന്നതിനു അനുഗ്രഹിക്കേണമേ

  • @Nishaagandhi828
    @Nishaagandhi828 2 หลายเดือนก่อน +3

    എൻ്റെ ഈശോയേ എൻ്റെ മുഖത്തിൻ്റെയും ശരീരത്തിൻ്റെയും ചൊറിച്ചിൽ പൂർണമായും മാറ്റി തരണമേ.വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.സ്വന്തമായി ഒരു മുറി എങ്കിലും ഉള്ള ഒരു വീട് എനിക്ക് ലഭിക്കുവാൻ കരുണ കാണിക്കണമേ.എൻ്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ.ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റു കളും പാപങ്ങളും പൊറുക്കേണമേ.എൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ എനിക്കെതിരെ പ്രവർത്തിച്ചു എന്നെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആക്കിയ എൻ്റെ അമ്മയെയും സഹോദരങ്ങളെയും ഈശോയേ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അവരോട് ക്ഷമിക്കേണമേ.😥😥😥😥🙏🙏🙏🙏🙏

    • @SonaSebastian-q4z
      @SonaSebastian-q4z 2 หลายเดือนก่อน +1

      ദൈവം പ്രാർത്ഥന കേൾക്കട്ടെ 🙏🏻

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +259

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    പാപികളായ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ🙏🙏🙏🙏🙏
    ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഓർക്കണമേ

    • @soothram1419
      @soothram1419 2 หลายเดือนก่อน +1

      ആമേൻ 🙏

    • @SheelaLazar
      @SheelaLazar 2 หลายเดือนก่อน

      Karunathonni anugrahikane😢

    • @jamesjoseph2599
      @jamesjoseph2599 2 หลายเดือนก่อน

      Amen 🙏🏻

    • @leemasimon9063
      @leemasimon9063 2 หลายเดือนก่อน

      Hallelujah hallelujah hallelujah hallelujah amen

  • @BeenajensonJenson
    @BeenajensonJenson 2 หลายเดือนก่อน +5

    ഈശോയെ ഒക്ടോബർ മാസം നടകുവാ൯പോകുനനനിയോഗപ൧ാ൪തനയിൽഞങളുടേകുടു൦ബതേതയു൦മററുളളവരേയു൦ഒരുകണമേഈശോഅനുഗ൧ഹികണമേഎനന്പ൧ാ൪തതികുനനുആമേ൯ആമേ൯

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 2 หลายเดือนก่อน +50

    🙏🙏✝️✝️സർവ ശക്തയായ ദൈവമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി തരേണമേ ✝️✝️✝️🙏🙏🙏കടബദ്ധതയിയിൽ നിന്നും മോചിത മാക്കി തരേണമേ ✝️✝️✝️🙏🙏🙏💠💠💠💜💜💜💕💕

  • @libiya2365
    @libiya2365 2 หลายเดือนก่อน +6

    ഈശോയെ ജർമൻ b2 എക്സാം എഴുതുന്ന എല്ലാവരെയും എന്നെയും അനുഗ്രഹിക്കേണമേ. ഉടനെ തന്നെ എക്സാം പാസ്സ് ആകുവാൻ സഹായിക്കണമേ കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @Nisha-dm5ko
    @Nisha-dm5ko 2 หลายเดือนก่อน +32

    കാരുണ്യവാനായ ഈശോയെ എന്റെ ദേഹത്തു വരുന്ന ചൊറിച്ചിലിനെ അങ്ങേക്ക് സമർപ്പിക്കുന്നു.. എന്നെ തൊടണമേ ഈശോയെ...

    • @JancyGeorge-jt6by
      @JancyGeorge-jt6by 2 หลายเดือนก่อน

      ഈശോയെ അനുഗ്രഹിക്കണമേ

    • @shantijayan8801
      @shantijayan8801 2 หลายเดือนก่อน

      സുഖം ആക്കേണമേ യേശുവേ 🙏

  • @jessybinu976
    @jessybinu976 2 หลายเดือนก่อน +1

    പിതാവേ എന്തേ തൊണ്ടേ ലേ അശോഷ്ഠാദ മതി താ പിതാവേ എന്നേ അനുഗ്രഹികനേ പിതാവേ എന്നേ കുടംബത്ത് സമാധാന തരേന്മേ പിതാവേ ആമേൻ 🙏

  • @lijithomas
    @lijithomas 2 หลายเดือนก่อน +30

    എന്റെ ദൈവമേ എന്റെ കടബാധ്യത പൂർണമായും എടുത്തു മാറ്റണെ ഒരു വഴി തുറന്നു തരണേ കർത്താവേ അനുഗ്രഹിക്കണേ

  • @mercyjoseph5246
    @mercyjoseph5246 2 หลายเดือนก่อน +1

    രോഗസൗഖ്യ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bincygrace364
    @bincygrace364 2 หลายเดือนก่อน +10

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @itrustuloml07
    @itrustuloml07 2 หลายเดือนก่อน +40

    യേശുവേ.. വയനാട്ടിൽ ബന്ധുക്കളെയും കിടപ്പാടവും നഷ്ടപ്പെട്ട് ഇനിയും മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന ദുഃഖഭാരത്തിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ എല്ലാവർക്കും സമാധാനം കൊടുക്കേണമേ.. 😭😭😭🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @minisanthoshmini6118
    @minisanthoshmini6118 2 หลายเดือนก่อน +97

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ സാമ്പത്തികമായി ബുദ്ധിമുട്ട് അനഭവിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു.

  • @Shalini-h1f
    @Shalini-h1f 2 หลายเดือนก่อน +2

    എന്റെ ദൈവമേ എന്റെ കടങ്ങൾ മാറ്റിത്തരാണമേ അടച്ചു തീർക്കാൻ മാർഗം എത്ര യും വേഗം താരാണെമെ ആമ്മേൻ

  • @shinusjoseph836
    @shinusjoseph836 2 หลายเดือนก่อน +9

    എന്റെ ഈശോയെ ഇന്നേ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. ജോലിമേഖലയെ, കുടുംബത്തെ, ലോകംമുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാം അങ്ങയുടെ ഹിതം പോലെ നിറവേറട്ടെ.
    ആമേൻ 🙏🙏🙏🙏

  • @greeshmasr757
    @greeshmasr757 2 หลายเดือนก่อน +1

    യേശുവേ കടബാധ്യതയാൽ ഭാരപ്പെടുന്നു. കടഭാരം മാറ്റി തരേണമേ. വസ്തു വിൽക്കാൻ ഇട്ടിരിക്കുന്നു ഉടനെ കച്ചവടം നടത്തി തരേണമേ. തടസ്സങ്ങൾ മാറ്റി തരേണമേ. ചേച്ചി വീട് ഗ്രഹപ്രവേശം നാളെ ആണ് അനുഗ്രഹിക്കേണമേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @sheebajoseph7051
    @sheebajoseph7051 2 หลายเดือนก่อน +61

    എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ സമാധാനം തരേണമേ 🙏ആമേൻ ❤

  • @rosammathomas8004
    @rosammathomas8004 2 หลายเดือนก่อน +191

    എന്റെ യേശുവേ ഞങ്ങൾ സാമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളും അങ്ങു ഞങ്ങൾക്കു സാധിച്ചു തന്ന് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏 യേശുവെ സ്തോത്രം യേശുവെ നന്ദി യേശുവെ ആരാധന ആമേൻ🙏❤️🙏❤️🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @kavithababu9679
      @kavithababu9679 2 หลายเดือนก่อน +1

      Ente Eshoye oru veede paniuvan anugrahikaname Amen 🙏🙏🙏

    • @animeedits-ip8rg
      @animeedits-ip8rg 2 หลายเดือนก่อน

      Amen prayers

    • @mariamjacob8371
      @mariamjacob8371 2 หลายเดือนก่อน

      Niyogam vachu prarthikkunna koottathil baakki ullavarkku nallathu varanam ennu manassu vachu prarthikkukayum cheyyanam 🙏

    • @rosammathomas8004
      @rosammathomas8004 2 หลายเดือนก่อน

      @@mariamjacob8371 പ്രാർത്തിക്കാം🙏🙏🙏

  • @josyshaji502
    @josyshaji502 2 หลายเดือนก่อน +24

    ഈശോയെ ഞങളുടെ കടങ്ങൾ വീട്ടനും സ്ഥലവും സ്ഥാപനവും വിൽക്കാനും കൃപ നൽകണേ കുടുംബത്തോടെ പുറത്തേക്കു പോകാൻ ഉള്ള കൃപ നൽകണേ

  • @MollyJohn-iz9wg
    @MollyJohn-iz9wg 2 หลายเดือนก่อน +2

    Nte eeshoye njangalude kaduta sampatika buttimut mattitarane njangale pole vedanikunna ella makaleyum anugrahikane eeshoye amen

  • @mercymathew1238
    @mercymathew1238 2 หลายเดือนก่อน +15

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതരേണമേ അച്ചാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @manjujose4002
    @manjujose4002 2 หลายเดือนก่อน +62

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ ജോലിയെ അനുഗ്രഹിച്ച് എല്ലാ തടസ്സങ്ങളും നീക്കി സേഫ് ആകാൻ പ്രാർഥിക്കുന്നു ആമേൻ ആമേൻ ആമേൻ

    • @jessyrajan3283
      @jessyrajan3283 2 หลายเดือนก่อน

      🙏🙏🙏

    • @elsammababy7721
      @elsammababy7721 2 หลายเดือนก่อน +1

      🙏🙏🙏

    • @SrrrIfrr
      @SrrrIfrr 2 หลายเดือนก่อน +1

      ❤❤❤

    • @anilasunil5359
      @anilasunil5359 2 หลายเดือนก่อน

      ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +16

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തരണമേ

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน

      🙏🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @molybaby5138
    @molybaby5138 2 หลายเดือนก่อน +2

    Easoye appa ente molkku nalloru jeevithapankaliye kandethitharana❤❤

  • @vimala800
    @vimala800 2 หลายเดือนก่อน +1086

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കൾക്ക്‌ അനുയോജ്യമായ ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @sheelageorge3255
      @sheelageorge3255 2 หลายเดือนก่อน +11

      Amen 🙏

    • @paulkoonan3276
      @paulkoonan3276 2 หลายเดือนก่อน +4

      Amen.

    • @mollyphilip9500
      @mollyphilip9500 2 หลายเดือนก่อน +3

      Amen

    • @BabySunil-f7t
      @BabySunil-f7t 2 หลายเดือนก่อน +2

      Amen 🙏🏻

    • @paulkoonan3276
      @paulkoonan3276 2 หลายเดือนก่อน +21

      Praise the Lord. Amen.
      ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ പ്രാർത്ഥിക്കണമേ . ആമേൻ.

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏.....

  • @PrincyJomon-ov1ke
    @PrincyJomon-ov1ke 2 หลายเดือนก่อน +29

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ച് താരണമേ🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 2 หลายเดือนก่อน

      Eshoye bless my parents abundantly wash them with your holy blood 🩸

  • @nebujohnson4809
    @nebujohnson4809 2 หลายเดือนก่อน +26

    ആമേൻ 🙏🏻🌹കടബാധ്യതയിൽ കഷ്ട്ടപ്പെടുന്ന ഇരുളഞ്ഞ ജീവിതങ്ങളെ വചനത്തിലൂടെ വെളിച്ചം നൽകേണമേ ആമേൻ 💞💞💞🌹🌹🙏🏻

  • @albiyabiji6859
    @albiyabiji6859 2 หลายเดือนก่อน +1

    അക്സ മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നല്ല മാർക്ക്‌ എല്ലാവി ഷ യ തി നു തരണമേ

  • @merinbenson1457
    @merinbenson1457 2 หลายเดือนก่อน +4

    ഈശോയെ എന്റെ മോൾക്ക് നാളെ നടക്കുന്ന ഇന്റർവ്യൂ പാസ്സ് ആകുവാനും ഈ സെപ്റ്റംബർ ൽ തന്നെ uk യിൽ നഴ്സിംഗ് ആഡ്മിഷൻ ലഭിക്കുവാൻ അനുഗ്രഹിക്കണമേ. മോളുടെ കൂട്ടുകാർക്കും എത്രയും വേഗം അഡ്മിഷൻ ശരിയാകുവാൻ അനുഗ്രഹിക്കണമേ. വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും എത്രയും വേഗം അഡ്മിഷൻ ശരിയാക്കി അനുഗ്രഹിക്കണമേ. മാതാവേ അങ്ങേ തിരുക്കുമാരനോട് മധ്യസ്തം പ്രാർത്ഥിക്കണമേ. ആമേൻ

  • @philominajose3488
    @philominajose3488 2 หลายเดือนก่อน +15

    എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഡെയ്‌ലി ബ്ലെസ്സിംങിൽ ഞങ്ങൾക്കായി വചനം പങ്കുവയ്ക്കുന്ന അച്ഛനേയും വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും ഈ ഞങ്ങളേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു... ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും സഹായത്താലും ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ സപ്ലി എക്സാംമിന് വിജയിച്ചു. ഈശോയേ തുടർന്ന് നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ രണ്ടാമതും എഴുതാൻ ഒരുങ്ങുന്നു ഈശോയേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ മക്കൾക്ക് നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ സാധിക്കുകയുള്ളു ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @Nishaagandhi828
    @Nishaagandhi828 2 หลายเดือนก่อน +2

    എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഈശോയേ ഇന്നത്തെ വചനത്തോട് ചേർത്ത് വെക്കുന്നു.🙏🙏🙏🙏

  • @laisajoseph3084
    @laisajoseph3084 2 หลายเดือนก่อน +42

    ഈശോയെ വിവാഹപ്രായം കഴിഞ്ഞമക്കളെയും ജോലി നഷ്ടമായ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ ആ മക്കളേനുഗ്രെഹിക്കണമേ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +78

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @rinjurenjith3983
    @rinjurenjith3983 2 หลายเดือนก่อน +16

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏

  • @sarahkovoor4657
    @sarahkovoor4657 2 หลายเดือนก่อน +1

    Ente Esoe vivhaprayam kazhingu nilkkunna makkalke anuyojyamya thuneye koduthu anu grahikkaname.❤❤❤🙏🏻🙏🏻

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 2 หลายเดือนก่อน +33

    എൻ്റെ ഈശോയേ ഈ അനുഗ്രഹപ്രാർത്ഥനയിലൂടെ എൻ്റെ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് യേശുവിൻ്റെ നാമത്തിൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണമേ ആമ്മേൻ🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @anchucb8816
    @anchucb8816 2 หลายเดือนก่อน +1

    Eshoye ente sukurthine kaathu kollaname Avar cheiyunna Ooro pravarthiyilum ninte valathu karam kooda undakaname.........nee avara kooda undakaname kastathilum...thukkathilum......🙏🙏🙏🙏🙏🙏🙏🙏🙏

  • @A3VSfamily
    @A3VSfamily 2 หลายเดือนก่อน +14

    കുടുംബത്തിൽ എല്ലാവർക്കും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ, പരസ്പരം സ്നേഹം നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @MariammaKG
    @MariammaKG 2 หลายเดือนก่อน +19

    യേശുവേ ഇന്നത്തെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ വിഷയങ്ങളെയും അവിടുന്ന് സമർപ്പിക്കുന്നു വിശുദ്ധ ആരാധനയിലും കുർബാനയിലും സമർപ്പിക്കുന്നു സാമ്പത്തികമായ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ ബുദ്ധിമുട്ട് മാറ്റി തരണമേ സമാധാനം ഇല്ലാത്ത മക്കളെ ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാൻ വയ്യാത്ത മക്കളെ ഞങ്ങടെ കുഞ്ഞുങ്ങളെ എന്റെ മോളുടെ ഹോസ്റ്റൽ പ്രശ്നത്തെ എല്ലാം മാറ്റി കൊടുക്കണമേ അവിടെ അവൾ അനുഭവിക്കുന്ന വേദന എന്താണെന്ന് ഞങ്ങൾ അറിയുന്നില്ല അവിടെ ഉപദ്രവിക്കുന്ന ശത്രുവിനെ മാറ്റി കൊടുക്കണം മുസ്ലിമാണെന്ന് ഞങ്ങൾ അറിയുന്നത് അവൾക്കെതിരായിട്ട് സംസാരിക്കുന്ന മകളോട് കരുണ തോന്നണമേ എന്റെ കുഞ്ഞിന്റെ കുറവുകൾ ഓർക്കരുത് തമ്മിൽ സ്നേഹമായിട്ട് പോകണമെന്ന് പ്രാർത്ഥിക്കുന്നു മൂന്നുവർഷം കൂടെ ഒന്നിച്ചു ഹോസ്റ്റലിൽനിൽക്കേണ്ടിയവരാണ് അവരുടെ പ്രിൻസിപ്പാളിന് എല്ലാവരെയും ഒന്നുപോലെ കാണുവാൻ ഇടവരുത്തണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെ സമർപ്പിക്കുന്നു ഞങ്ങടെ കുറവുകൾ അനുഗ്രഹത്തിന് തടസ്സമാകരുത് ബലപ്പെടുത്തണമേ ശക്തികരിക്കണമേ നാഥാ ഞങ്ങളോട് കരുണ തോന്നേണമേ കണ്ണുനീരോടുകൂടെ ഞങ്ങൾ യാചിക്കുന്ന ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കണമേ എല്ലാവിഷയങ്ങളെയും സമർപ്പിക്കുന്നു ആമേൻ🙏🏻🙏🏻🙏🏻

  • @ajicleetus4398
    @ajicleetus4398 2 หลายเดือนก่อน +19

    ഈശോ അപ്പാ..ഒരു പുതിയ പ്രഭാതം കാണാൻ സാധിച്ചതിനു നന്ദി...യേശുവേ നന്ദി..സ്തുതി..സ്തോത്രം..ആമേൻ.🙏🙏🙏🙏

  • @Josephhevin1991
    @Josephhevin1991 2 หลายเดือนก่อน +1

    Eeshoye jeevthathile ella thadasangalum neekki nalloru jeevitham nalki anugrahikkane amen

  • @anithamathew5361
    @anithamathew5361 2 หลายเดือนก่อน +5

    എന്റെ യേശുവേ ആപത്ത് അനർത്ഥങ്ങളിൽ നിന്നുo പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ മക്കളെയും നീ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @bindutopson6275
    @bindutopson6275 2 หลายเดือนก่อน +6

    യേശുവേ എന്റെ മോന്റെ ദുശീലങ്ങൾ മാറിദൈവവിശ്വസത്തിൽ വളർന്നു വരുവാൻ കൃപയുണ്ടാകേണമേ 🙏🙏🙏

  • @beenasebastian6008
    @beenasebastian6008 2 หลายเดือนก่อน +30

    എന്റെ ഈശോയെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ 🙏 anugrahikaname🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

    • @vijukrishna6475
      @vijukrishna6475 2 หลายเดือนก่อน

      Amen🙏🙏🙏

    • @AleyammaY-k8t
      @AleyammaY-k8t 2 หลายเดือนก่อน

      🙏🙏

  • @tintupaul5762
    @tintupaul5762 2 หลายเดือนก่อน +1

    Ente eeshoye njangalude kudumbathe angayude karangalil samarppikkunnu anugrahikkaname kavalayi koodeyundakaname amen bharthavineyum kunjungaleyum mathapithakkaleyum sahodharimarude kudumbangaleyum samarppikkunnu kathukollaname Amen

  • @sajinimathew7589
    @sajinimathew7589 2 หลายเดือนก่อน +39

    ഈശോയെ മക്കളെ മൂന്നു പേരെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമേ

  • @Rahul-id6ne
    @Rahul-id6ne 2 หลายเดือนก่อน +15

    ഈശോയെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ കഴിയണമേ, പലിശ കൂടി കൂടി വരുന്നു. ഒരു വഴി കാണിച്ച് തരേണമേ അമ്മേ

  • @lincymathew-fo4ex
    @lincymathew-fo4ex 2 หลายเดือนก่อน +3

    യേശുവേ ഞങ്ങളുടെ ബിസിനസിൽ ഉയർച്ച ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏

  • @SheejaSajan-u9t
    @SheejaSajan-u9t 2 หลายเดือนก่อน +7

    എൻ്റെ ഈശോയേ എൻറെ മക്കളെ നേർവഴിക്ക് നയിക്കാൻ അനുഗ്രഹികനെ . എൻറെ മകളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു . അവൾ എല്ലാരേയും സ്നേഹിച്ച് ദൈവസ്‌നേഹത്തിൽ വളരാൻ അനുഗൃഹികനെ. ഞങ്ങടെ കടബാധ്യതകൾ മാറ്റി തരേണമേ. ആമേൻ

  • @ushaharishusha1411
    @ushaharishusha1411 2 หลายเดือนก่อน

    കർത്താവെ എൻ്റെ മോളുടെ പനി നാളെയാവുമ്പേഴേക്കും മാറ്റി തരണേ.....

  • @shinishaju6495
    @shinishaju6495 2 หลายเดือนก่อน +6

    യേശുവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ എൻ്റെ മകളുടെ പഠനത്തിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തണമെ