കൂടെ നിൽക്കുന്ന ദൈവം..|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 342

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +33

    എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @tessysajan118
    @tessysajan118 3 หลายเดือนก่อน +34

    യേശു അപ്പാ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ വചനം നൽകുന്ന അച്ചനെയും അനുഗ്രഹ റിട്രീറ്റ് സെൻട്രനെയും അനുഗ്രഹിക്കേണമേ 🙏

  • @SulochanaKv-z4v
    @SulochanaKv-z4v 3 หลายเดือนก่อน +28

    എൻറെ യേശു കർത്താവേ എൻറെ കുടുംബത്തോടെ കരുണ തോന്നണമേ ആമേൻ

    • @valsalamathew4974
      @valsalamathew4974 3 หลายเดือนก่อน

      എന്റെ യേശുവേ എന്റെ മകന്റെ skindisease mattanae പൂർണ സൗഖ്യം നല്കണമേ 🙏🙏🙏🙏യേശുവേ

  • @sinigeorge301
    @sinigeorge301 3 หลายเดือนก่อน +60

    കർത്താവെ എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മകൾ നീനുവിന്റെ പഠനത്തിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ

    • @jessyvarghese689
      @jessyvarghese689 3 หลายเดือนก่อน +1

      Ameen

    • @alanfaalbiju1391
      @alanfaalbiju1391 3 หลายเดือนก่อน

      Amen🙏

    • @jishasanthosh1228
      @jishasanthosh1228 3 หลายเดือนก่อน

      🙏🏻🙏🏻

    • @rosap0102
      @rosap0102 3 หลายเดือนก่อน

      Jesus's bless my grand children,Benedict,Dominic,Marksanjay,Kenny.in their future and their jobs.

    • @salyvarghese4839
      @salyvarghese4839 3 หลายเดือนก่อน

      Amen

  • @ushasaji3017
    @ushasaji3017 3 หลายเดือนก่อน +15

    എന്റെ ഈശോയെ എന്റെ മകനെ അങ്ങയുടെ തിരുരക്തകൊണ്ട് കഴുകി വിശുദ്ധീകരിക്കേണമേ 🙏ദൈവവിശ്വാസത്തിൽ ആഴപെടുത്തേണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +13

    എന്റെ ഈശോയെ എന്റെ മക്കൾ എന്റെ കാരണം കൊണ്ട് നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 3 หลายเดือนก่อน +6

    ദൈവമേ ഞങ്ങളെ അനുഗ്രഹിച്ചുയർത്തണമേ. ആമേൻ. ഞങ്ങളെ അത്ഭുതമാക്കേണമേ, പുതുക്കി പണിയേണമേ. ദൈവമേ തടസങ്ങൾ നീക്കേണമേ വഴി തുറക്കേണമേ, ഉപേക്ഷിക്കരുതേ, കരുണ കാണിക്കേണമേ, യേശു ഞങ്ങളുടെ ജീവിതത്തിലേക്ക് കയറണമേ.

  • @minichacko6269
    @minichacko6269 3 หลายเดือนก่อน +2

    ഈശോയേ എൻ്റെ ഭവനത്തിലെ അവശങ്ങൾക്ക് ഉത്തരം തരണമേ ആമ്മേൻ

  • @varghesekottekarotte4225
    @varghesekottekarotte4225 3 หลายเดือนก่อน

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ...ഏറെ നന്ദിയോടെ... ഞാൻ പ്രതീക്ഷിക്കുന്നു... ഞാൻ കാത്തിരിക്കുന്നു... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕

  • @JayababulalJayababulal
    @JayababulalJayababulal 3 หลายเดือนก่อน +12

    എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയുടെ ജോലിക്ക പോകാൻ ഉള്ളതടസങ്ങൾ മാറ്റിതരണ മേ പിതാവേ ആമേൻ

  • @priyaantony2386
    @priyaantony2386 3 หลายเดือนก่อน +2

    എന്റെ മക്കളെയും, ഭർത്താവിന്റെയും എന്റെ യും മേൽ, അങ്ങേ തിരുരക്തം, കൊണ്ട് അഭിഷേകം ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻❤️❤️

  • @shijisunil5969
    @shijisunil5969 3 หลายเดือนก่อน +9

    ഈശോ എന്റെ കുഞ്ഞുങ്ങളെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു അവരുടെ പഠനമേഖലയെ അനുഗ്രഹിക്കട്ണേ

  • @SoNa-fb4xn
    @SoNa-fb4xn 3 หลายเดือนก่อน +4

    കർത്താവെ ഞാൻ ഒരു വിഷമത്തിൽ നീറി നീറി കഴിയുകയാണ് എന്തു സംഭവിക്കുമെന്ന് അറിയുല' എനിക്കു വേണ്ടി പ്രാർത്ഥിക്കണം. അപ്പാ എന്നെ കൈവിടല്ലേ.സന്തോഷത്തോടെ മനസമാധാനത്തോടെ കഴിയാൻ അനുഗ്രഹിക്കണെ

  • @lillykuttyjohn4204
    @lillykuttyjohn4204 3 หลายเดือนก่อน +2

    എന്റെ ഈശോയെ ഞാനങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു മഹത്വപടുത്തുന്നു എന്റെ ഈശോയെ വേരി ക്കോ സ് - വെയ്ൻ എന്ന എന്റെ രോഗത്തിൽ നിന്ന എനിക്ക സൗഖ്യം നല്കണമെ ഈശോയെ എന്റെ കടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ

  • @vinuvasu1639
    @vinuvasu1639 3 หลายเดือนก่อน +1

    ഏശു അപ്പാ ഈ വചനം കേട്ട് ധ്യാനിക്കുന്ന എല്ല മക്കളേയും അങ്ങ് സമുതമായി അനുഗ്രഹിക്കേണമെ നാഥാ മക്കൾക്ക് എന്നും കാവലായി ഉണ്ടായിരിക്കേണമെ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️

  • @sunshinej3319
    @sunshinej3319 3 หลายเดือนก่อน +2

    ഈശോയെ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളരാൻ കൃപ നൽകേണമേ 🙏🏻

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണമേ 🌹🙏✝️അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്കു ഒത്തു നല്ല ജോലി കൊടുക്കണേ 🌹🙏✝️അവൻ മറ്റുള്ളവരുടെ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @Bellakutty
    @Bellakutty 3 หลายเดือนก่อน +2

    എൻ്റെ അമ്മക്ക് ഇനി മുതൽ എങ്കിലും സമാധാനം നൽകേണമേ നാഥാ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 3 หลายเดือนก่อน +4

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തോട് കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ അച്ഛാ യുടെ ജോലിയിൽ ഉള്ള എല്ലാ തടസ്സവും ബുദ്ധിമുട്ടും മാറ്റുവാൻ കരുണ ചെയ്യേണമേ 😢😢😢😢😢😢അപ്പാ ആശ്രയിക്കാൻ ആരും ഇല്ല ഞങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു പോയ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കുവാൻ കരുണ ചെയ്യേണമേ 😢😢😢😢😢😢😢

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +3

    എന്റെ മാതാവേ 🌹🙏കാനഈലെ വിവാഹ സമയത്ത് 🌹🙏അമ്മേ നിന്റെ കൂടെ ഈശോ വന്നപ്പോൾ ആ വിവാഹ വിട്ടിൽ നീ കണ്ട കുറവ് ഈശോ യോട് പറഞ്ഞു അത് പരിഹരിച്ചു കൊടുത്തത് പോലെ 🌹🙏✝️എന്റെ മാതാവേ എന്റെ മകളുടെ വിവാഹ സമയത്ത് 🌹🙏✝️ നീ ഈശോയെ കൂട്ടി എന്റെ വിട്ടിൽ വരണമേ 🌹🙏✝️ അപ്പോൾ എന്റെ മാതാവേ നീ അവിടെ കാണുന്ന കുറവ് ഈശോ യോട് പറഞ്ഞു അത് പരിഹരിച്ചു തരണമേ 🌹🌹🙏എന്റെ മാതാവേ ഈ പാപിക്ക് വേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ 🌹🙏✝️എന്റെ ഈശോയെ എന്നേ രക്‌തികണമേ

  • @priyaantony2386
    @priyaantony2386 3 หลายเดือนก่อน

    എന്റെ ഈശോയെ, അങ്ങേക്ക് നന്ദി 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +7

    എന്റെ ഈശോയെ ഈശോയെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @vinuvasu1639
    @vinuvasu1639 3 หลายเดือนก่อน +1

    സർവ്വ ശക്തനായ ദൈവമെ അങ്ങ് ഞങ്ങളെ കാത്തു രെക്ഷിച്ചതിന് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @Roopinaraj5967
    @Roopinaraj5967 3 หลายเดือนก่อน +1

    ഈശോയെ എന്റെ അവസ്ഥ അറിയുന്ന നാഥാ എന്നെ രക്ഷിക്കണേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️

  • @shynithomas3337
    @shynithomas3337 3 หลายเดือนก่อน +1

    എന്റെ കർത്താവെ എന്റെ കുടുംബ ജീവിതം തുടങ്ങിട് 11വർഷം ആയി. ഇതുവരെയും നല്ലയൊരു ജീവിതം അനുഭവികാൻ ഭാഗ്യം ഇല്ലാത്തവൾആ കർത്താവെ. എനിക്ക് ശാന്തോഷ് മുള്ള ഒരു ജീവിതം തരണമെ

  • @lekhasuresh4458
    @lekhasuresh4458 3 หลายเดือนก่อน +4

    ഈശോയെ ഇടക്കിടക്ക് വരുന്ന ജലദോഷത്തിൽ നിന്നും പൂർണമായ വിടുതൽ നല്കണമേ ആമേൻ അസൂയയും കുശുമ്പും നിറഞ്ഞ മനസിനെ മാറ്റി നല്ലമനസിന് ഉടമയാക്കി മാറ്റാണമേ ആമേൻ 🙏ഈശോയെ നന്ദി ഈശോയെ സ്തോത്രം 🙏

  • @sinurajan7432
    @sinurajan7432 3 หลายเดือนก่อน

    Appa ente kudubathe anugrahineme amen🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @josnajohnson6473
    @josnajohnson6473 3 หลายเดือนก่อน +3

    ദൈവമെ എന്റെ ഭർത്താവിന്റെ മദ്യാപാനത്തിൽ നിന്നും രക്ഷിക്കേണമെ എന്നെ പോലെ ഭാര പ്പെടുന്ന എല്ലാവരെയും താഴ്ത്തി സമർപ്പിക്കുന്നു ആ മേൻ

  • @rosejose1540
    @rosejose1540 3 หลายเดือนก่อน +1

    യേശുവേ എന്റെ മക്കളെ ഇരുവരെയും അങ് തിരു രക്തം കൊണ്ടു kazhuki visudheekarikka name🙏

  • @nijamolsebastian5640
    @nijamolsebastian5640 3 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ജീവിതത്തില്‍ എഴുന്നെള്ളിവരേണമേ.ഞങളെ ഏറ്റെടുകേണമെ.
    Ammen....Ammen...Ammen .....

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +3

    അച്ഛാ എന്റെ അവസ്ഥ അറിഞ്ഞു ഈശോ യോട് പ്രാർത്ഥിക്കണമേ 🌹🙏ഈ അപേക്ഷിക്കണമേ 🌹🙏✝️മറക്കരുതേ 🌹🙏✝️ ഞങ്ങൾ അവിടെ വന്ന് സാഷ്യം പറഞ്ഞോളാം 🌹🙏✝️എന്റെ ഈശോ നാളെ ഒരു സന്തോഷം ഉള്ള ഫോൺ വരണമേ 🌹🌹🙏എന്റെ ഈശോ എനിക്ക് കാശ് തരാം എന്ന് പറഞ്ഞ ആ ആളിനെ നിന്റെ തീരു രക്തം കൊണ്ട് കഴുകി ആ മനുഷ്യൻ ന്റ് മനസ് നിർമലം ആക്കണമേ 🌹🙏✝️എന്റെ ഈശോ നിന്റെ പരിശുദ്ധ താൽ മാവിനാൽ അനുഗ്രഹികണമേ 🌹🙏✝️

  • @Kavya-zy2xj
    @Kavya-zy2xj 3 หลายเดือนก่อน +4

    Prathana kelkename yente kudumbam kunjnggal yellavareyum kathukollename amen

  • @jayasathyan7584
    @jayasathyan7584 3 หลายเดือนก่อน

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ചെറിയൊരു ഭവനം നല്കണമേ

  • @jessyjoshyjessyjoshy5907
    @jessyjoshyjessyjoshy5907 2 หลายเดือนก่อน

    എന്റെ ഈശോ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതി ക്കുന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എനിക്ക് എപ്പോഴും അസുഖം മാത്രം ആണ് എപ്പോഴും നെഗറ്റീവ് മാത്രം ഞാൻ ചിന്തിക്കുന്നത് അതുകൊണ്ട് എന്റെ കുടുംബത്തെ പോലും നല്ലതുപോലെ നോക്കാൻ കഴിയുന്നില്ല എന്റെ ഈശോയെ 😞😞🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayasathyan7584
    @jayasathyan7584 3 หลายเดือนก่อน

    എല്ലാ കുഞ്ഞുങ്ങളും ദൈവവിശ്വാസം ഉള്ളവരായി വളരാൻ ഇടയകണമേ

  • @vijayasree9863
    @vijayasree9863 3 หลายเดือนก่อน +1

    ഈ അച്ഛൻ നല്ല ഈശ്വരാനുഗ്രഹം ഉള്ള അച്ഛനാണ്. ഞങ്ങളെ എല്ലാം അനുഗ്രഹിക്കണേ. 🙏🙏🙏

  • @sheejapanicker4553
    @sheejapanicker4553 3 หลายเดือนก่อน +2

    എന്റെ മകനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിച്ചു മനസാന്തരപ്പെടുത്തേണമേ നല്ല ഭാവി കൊടുക്കേണമേ, അച്ചാ എന്റെ കുടുംബത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ, ഞങ്ങളെ കൈവിടല്ലേ ദൈവമേ ആമേൻ 🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കൾക്കും ജീവിതപങ്കാളിക്കും അങ്ങേയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം എന്റെ മക്കളുടെ ഭാര്യമാർക്കും അവരുടെ മക്കൾക്കും അങ്ങയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം എന്റെ കർത്താവേ എനിക്ക് സോറിയാസിസ് എന്ന രോഗമുണ്ട് 23 വർഷമായിട്ട് അതിന്റെ അടിമയാണ് ട്രീറ്റ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നു ഒരു ഗുളിക കഴിക്കുമ്പോൾ എനിക്ക് ഭയങ്കര ക്ഷീണമാണ് ഞാൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ പോലും മയങ്ങി പോകുന്നു എന്റെ ഓർമ്മശക്തി എല്ലാം പോയി മൂന്നുപ്രാവശ്യം ഞാൻ പുതിയ നിയമവും ബൈബിളും പഴയ നിയമവും വായിച്ച് തീർന്നതാണ് എനിക്കിപ്പോൾ ഒന്നും തന്നെ ഓർമ്മയില്ല എനിക്ക് മൂന്ന് കോവിഡ് വാക്സിൻ എടുത്തതിൽ പിന്നെയാണ് ഇങ്ങനെ സംഭവിച്ചത് മയങ്ങി പോവുകയാണ് മാത്യു അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @binujoseph1974
    @binujoseph1974 3 หลายเดือนก่อน +2

    "Jesus I Trust in You".❤️🙏

  • @Bellakutty
    @Bellakutty 3 หลายเดือนก่อน

    എൻ്റെ കുഞ്ഞിൻ്റെ അസുഖം വേഗം സുഖപ്പെടുത്തി അവൾക്ക് ആരോഗ്യം നൽകണേ നാഥാ😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏

  • @sosammathomas4569
    @sosammathomas4569 3 หลายเดือนก่อน

    Yesuve njangalodukaruna thonnaname🙏🏻🙏🏻🙏🏻🙏🏻

  • @lissygeorge1397
    @lissygeorge1397 3 หลายเดือนก่อน

    Yesuve ante jeevithapangaliyku eni muthal madyam kudiykan eda varuthalle samadanam ella karthave 😭😭😭😭😭😭🙏🙏🙏🙏

  • @marylinda8389
    @marylinda8389 3 หลายเดือนก่อน +3

    ഈശോയെ എന്റെ മകളുടെ ടിക്കറ്റ് 24ന് തന്നെ കൺഫോ ആക്കണമേ, കടം ഒത്തിരിയാണ് ഈശോയെ, അങ്ങയുടെ വചനത്തിന്റെ ശക്തിയിൽ ആണ് പിടിച്ചു നില്കുന്നത്, തടസം മാറ്റി തരണമേ 🙏🙏🙏😢😢

  • @midhunachayan1035
    @midhunachayan1035 3 หลายเดือนก่อน

    പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നീക്കിതരണേ ... വീട്ടുകാരെ പിരിഞ്ഞു നിൽക്കുന്ന വേദന മാറ്റണമേ ... അതുപോലെ ജോലിയിൽ ഉയർച്ച തരണേ..... 🙏

  • @vinuvasu1639
    @vinuvasu1639 3 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവ ഞങ്ങളുടെ നിര വതിയായ പാപങ്ങൾ ക്ഷമിക്കേണമെ ഞങ്ങളുടെ സ്തലം വിൽകാൻ അങ്ങയുടെ കരങ്ങളിൽ നൽകുന്നു നാഥാ ഞങ്ങ ളോട് കരുണ തോനേ ണമെ

  • @sheejabiju907
    @sheejabiju907 3 หลายเดือนก่อน

    ഇശോയേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️കാക്കണേ 🙏🙏🙏🙏🙏🙏🙏🙏ഉപേക്ഷിക്കല്ലേ

  • @RemaniKamalabai
    @RemaniKamalabai 3 หลายเดือนก่อน

    Kadam maran ples pryer 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jishamelvin3042
    @jishamelvin3042 3 หลายเดือนก่อน

    Eshoye ente kudumbathintemel karunathonnename…. Orumichu cherkkename nadha 🙏🏻🙏🏻🙏🏻🙏🏻

  • @simonmksupper8583
    @simonmksupper8583 3 หลายเดือนก่อน

    Yesuve kadabadhyathakal theerkkan Njangale anugrahikkane puthiya shopil kachavadam undavan njangale anugrahikkane amen

  • @BijiK-bp4tr
    @BijiK-bp4tr 3 หลายเดือนก่อน +1

    യേശുവേ തളർന്നു പോകുന്നു അപ്പാ തളർത്തല്ലേ എന്റെ പ്രതിസന്ധി തരണം ചെയ്യാൻ നീ എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിക്കണെ 🙏

  • @jelsipgeorge4454
    @jelsipgeorge4454 3 หลายเดือนก่อน

    ആമേൻ ഹല്ലേലുയ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @gracykuttyjoseph4615
    @gracykuttyjoseph4615 3 หลายเดือนก่อน

    Ente eesoye ente makanilulla ella banhanagalilninnum. Viduthal nalkaname Amen 🙏🙏🙏

  • @thankammajacob1141
    @thankammajacob1141 3 หลายเดือนก่อน +4

    ആമേൻ എന്റെ മോനെ സമർപ്പിക്കുന്നു ദുസീലങ്ങൾ മാറ്റി തരേണ്ണമേ

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 หลายเดือนก่อน

    Eshoye joshy Mon jobin Karuna thoonnaname 🙏🙏🙏🙏🙏🙏🙏

  • @mayashivankutty5332
    @mayashivankutty5332 3 หลายเดือนก่อน

    Mathave anjuvinte Rogathe sukhapeduthene clintine anugrahikkename Amme amen ❤

  • @lintamolleo6501
    @lintamolleo6501 3 หลายเดือนก่อน

    Yesuve enne vedhanippichavarodu kshamikkan kripa nalkane🙏 avark yesuvinte sneham anubhavikkanulla kripa nalkane🙏🙏✝️

  • @jeenamohan8476
    @jeenamohan8476 3 หลายเดือนก่อน +4

    എന്നെയും ഒരു അത്ഭുതം ആക്കണേ എന്റെ സഹോദരങ്ങൾതള്ളിക്കളഞ്ഞ ഒരാൾ ആണ് ഞാൻ എന്റെ യേശുവേ ദൈവമേ എന്നെ രക്ഷിക്കണേ

  • @shijumani6409
    @shijumani6409 3 หลายเดือนก่อน

    Enthe karthave naggalludde adenjjavathill thurannu tharename amen

  • @shijumani6409
    @shijumani6409 3 หลายเดือนก่อน +1

    Enthe karthave enthe makane anugrahikkename amen

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ മനസിന്‌ സമാദാനം തരണമേ 🌹🙏🙏✝️എന്റെ ഈശോയെ എനിക്ക് നീ ഈ ഒരു കാര്യം മാത്രം തന്നാൽ മതി 🌹🙏✝️എന്റെ മകളുടെ വിവാഹത്തിന് ഇനിയും ആരോട് ചോദിക്കും എന്റെ ഈശോയെ ഒരു വഴി നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹🙏✝️

    • @beethafrancis8806
      @beethafrancis8806 3 หลายเดือนก่อน

      എനിക്കും 🙏🙏❤️❤️✝️✝️

  • @shibysaji5261
    @shibysaji5261 3 หลายเดือนก่อน

    Ente Ishoye njagalode karuna thonaname

  • @Josesdc
    @Josesdc 3 หลายเดือนก่อน

    Yeshuve eee team neyum Fr.Mathew neyum Sanoop neyum Anugrahikkaname🙏please pray for all our Family Members 🙏🙏🙏

  • @KurianThomas-u7l
    @KurianThomas-u7l 3 หลายเดือนก่อน +1

    കുര്യൻ തോമസ്
    എന്റെ കർത്താവെ എന്റെ കടഭാരം മാറ്റിത്തരണമെ. എന്റെ മകളുടെ വിവാഹം നടത്തിത്തരണമെ.

  • @saumyajoy8135
    @saumyajoy8135 3 หลายเดือนก่อน

    യേശുവേ, നന്ദി 🙏🏻

  • @roykk262
    @roykk262 3 หลายเดือนก่อน

    Yeshuappa parishudhanmavinte bhalangal njangalkku tharaname

  • @shirlyphilip4878
    @shirlyphilip4878 3 หลายเดือนก่อน

    Kudumbathil samadanam tharane yesuve..

  • @josephrudolf2092
    @josephrudolf2092 3 หลายเดือนก่อน

    ആമ്മേൻ ഹല്ലേലുയ ❤യേശുവേ മഹത്വം ❤

  • @sujithsam8914
    @sujithsam8914 3 หลายเดือนก่อน

    Yesuve ente kudumbathilullavarku manasantharam kodukaname

  • @SuniPonnachan
    @SuniPonnachan 3 หลายเดือนก่อน

    Ante kunjugalude anugrahathinu vendi prarthikkane prayasangal matti santhoshangal charade pithave ❤❤❤Amen 🙏 Praise the Lord

  • @kripaxavier6822
    @kripaxavier6822 3 หลายเดือนก่อน

    Karthave ente makale visudheekarikaname. Ammen

  • @shirlyphilip4878
    @shirlyphilip4878 3 หลายเดือนก่อน

    Yesuve..neigjbours ente kudumbathil cheyyunna drohangalil ninnum ninte veliketti kathukollaname

  • @shirlyphilip4878
    @shirlyphilip4878 3 หลายเดือนก่อน

    Yesuve ente mone vivekam budhi koduthu anugrahikkane..karyangal manasilakkan ulla kazhivu kodukkaname

  • @mollyjoseph9504
    @mollyjoseph9504 3 หลายเดือนก่อน

    Lord Jesus please fill my heart, my husband and my children heart with your holy Spirit. 🙏🙏🙏🙏 Amen.

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 หลายเดือนก่อน

    Eshoye joshy Mon mible onnakuvan 🙏

  • @delnasebastian4360
    @delnasebastian4360 3 หลายเดือนก่อน

    Ntae eshoyae njgalku oru kunjinae thanu anugrahikaname 🙏

  • @sophiasajily482
    @sophiasajily482 3 หลายเดือนก่อน

    Ente makkale anugrahikkane. Daivathil aasrayichu jeevikke sadhikkane.

  • @sofietomy1779
    @sofietomy1779 3 หลายเดือนก่อน

    എന്റെ യേശു അപ്പ ഞാൻ രണ്ടു ദിവസം ആയി കടുത്ത പനി മൂലം വിഷമിക്കുകയായിരിന്നു. Hospital pogaan പറ്റാത്ത ഒരു situation ayirunnu. പ്രായമുള്ള അമ്മ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ daily blessing innnale രാത്രി മുഴുവൻ കേട്ടു. Night muzhavan Njan kettu
    . neram velukkarayappol ente pani vittumari. Ente yesuyappa valiya oru healing enikke kitti. 🙏🙏🙏🙏🙏🙏 Mathew acha 🙏🙏🙏🙏

  • @mollyjoseph9504
    @mollyjoseph9504 3 หลายเดือนก่อน

    Daivame karuna kanikaname. Have mercy on my family and the whole world. 🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 3 หลายเดือนก่อน

    സർവ്വ ശക്തനായ ദൈവമെ അങ്ങ് ഞാെങ്ങൾക്ക്

  • @Bellakutty
    @Bellakutty 3 หลายเดือนก่อน +2

    ഈശോയേ എൻ്റെ അപ്പക്ക് മദ്യം കുടിക്കാൻ ഇനി മുതൽ സാദിക്കല്ലേ നാഥാ 🤲🤲🤲🤲🤲😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @shajmajose5163
    @shajmajose5163 3 หลายเดือนก่อน

    Eesoyae njangaludae sambhathikabhuthimuttukal neeki tharanamae.nalloru jolithannu anugrahikka namae.nalloru bhavanam thannu anugrahikka namae.🙏🙏🙏

  • @nirmalaantony485
    @nirmalaantony485 3 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മകന് സ്ഥിരമായി ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @sarithashafi931
    @sarithashafi931 3 หลายเดือนก่อน

    Eeshoye,manasamadhanam thannu anugrahikkane 🙏

  • @theresinamulloor800
    @theresinamulloor800 3 หลายเดือนก่อน

    Praise the Lord ❤AMEN .THANK GOD for all Your protection in my life

  • @rinyjoju4227
    @rinyjoju4227 3 หลายเดือนก่อน

    ഈശോയേ എൻ്റെ ജോലി തടസ്സം എടുത്ത് മാറ്റി നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @BinduDissan
    @BinduDissan 3 หลายเดือนก่อน

    കർത്താവേ എന്റെ ഭർത്താവ് രാത്രിയി ഉറക്കമില്ലാതെ വെളുപ്പിന് രണ്ടു മണി കഴിഞ്ഞും ഒറ്റക്കിരിക്കും ചിലപ്പോ ഫോണിൽ കളി അല്ലങ്കിൽ ടി വി കാണൽ ഇതിന്റെ പേരിൽ എപ്പോഴും ഞങ്ങൾ തമ്മിൽ വഴക്ക് ഈ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ കർത്താവേ🙏 ആമേൻ

  • @minivarghese49
    @minivarghese49 3 หลายเดือนก่อน

    Ente daivame njangale anugrahikkane

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 หลายเดือนก่อน

    Eshoye joshy Mon jobin jeena visa sariyakuvan 🙏

  • @jyothin7679
    @jyothin7679 2 หลายเดือนก่อน

    Ysuve enta Ella niyogavam sathichu thannathinu nanni

  • @tomijoseph8064
    @tomijoseph8064 3 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ പാവം കാരണം എന്റെ ഭാര്യ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @SibySiby-l6x
    @SibySiby-l6x 3 หลายเดือนก่อน

    Nave kondu nallath mathram parayanulla manasu tharane karthave ❤

  • @sumesh.s.sumeshsumesh.4340
    @sumesh.s.sumeshsumesh.4340 3 หลายเดือนก่อน

    ദൈവമേ എന്റെ കടബാധ്യത മാറാൻ ഒരു വഴികാട്ടി തരണേ

  • @mollyjoseph9504
    @mollyjoseph9504 3 หลายเดือนก่อน

    Wash my family with your holy blood. 🙏🙏🙏🙏

  • @shirlyphilip4878
    @shirlyphilip4878 3 หลายเดือนก่อน

    Yesuve ente molkku paishachika bandhanagalil ninnum kathukollaname

  • @ancygeorge3802
    @ancygeorge3802 3 หลายเดือนก่อน

    Yes Lprd amen sthothram hallelujah

  • @betsyjoseph9963
    @betsyjoseph9963 3 หลายเดือนก่อน

    Eshoye enta makala Samarpikunu nalla joli nelki anugrahikanama

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @stanlymendez96
    @stanlymendez96 3 หลายเดือนก่อน

    Thanksgod..please..pray.a ND.. bless..my.Family.and..my..sister..Family

  • @shijumani6409
    @shijumani6409 3 หลายเดือนก่อน

    Enthe karthave naggalludde eellaa thadassanggallum mattithannu anugrahikkename amen