വഴിയും, വാതിലും ദൈവം തുറക്കും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|ANUGRAHA RETREAT CENTRE

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    8086562420 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 2.3K

  • @shinimanoj3480
    @shinimanoj3480 4 หลายเดือนก่อน +8

    എന്റെ ഈശോയെ ഞങ്ങൾക്കും വഴിയും വാതിലും തുറന്ന് തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @beenavinod2098
    @beenavinod2098 4 หลายเดือนก่อน +23

    എന്റെ കർത്താവേ എന്റെ കടങ്ങളും ലോണുകളും മാറ്റിത്തരേണമേ കർത്താവേ ആമേൻ 🙏🙏🙏🙏🙏

  • @ChandrikaK-ue6ms
    @ChandrikaK-ue6ms 4 หลายเดือนก่อน +11

    എന്റെ കർത്താവെ എന്റെ കടം തീർക്കാൻ വഴി തുറക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണെ

  • @joshibindu312
    @joshibindu312 3 หลายเดือนก่อน +2

    ഈശോയെ മാത്യു അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും കൂടെയുള്ള എല്ലാ ശുശ്രുഷകരെയും ഏറ്റെടുക്കണേ. അനുഗ്രഹിക്കേണമേ.

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +2

    യേശുവേ കാൻസർ രോഗത്താൽ ്് ഭാരപ്പെടുനനവരെസഹയികണമെനന എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @lisammathomas8456
    @lisammathomas8456 4 หลายเดือนก่อน +9

    എന്റെ മോന്റെ ജീവിതത്തിന്റെ വഴിയും വാതിലും തുറന്നുകൊടുക്കണേ 🙏🙏🙏നീ മാത്രം ആശ്രയം 🙏🙏🙏

  • @jincyjackson2044
    @jincyjackson2044 4 หลายเดือนก่อน +8

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു തിരുരക്ത അഭിഷേകത്തിനും വിശ്വാസവളർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-rn5dx4uo8v
    @user-rn5dx4uo8v 4 หลายเดือนก่อน +10

    യേശുവേ പ്ലസ് 2എക്സാംറിസൾട്ട് വരുമ്പോൾ ഉയർന്ന വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @Nishaagandhi828
    @Nishaagandhi828 2 หลายเดือนก่อน +2

    എൻ്റെ ഈശോയേ എൻ്റെ മുഖത്തെയും ശരീരത്തിലെയും ചൊറിച്ചിൽ പൂർണമായും മാറ്റി ത്തരണമേ. വെള്ളപ്പാണ്ട് വരുത്താൻ ഇടയാക്കരുതെ.🙏🙏 എന്നെ കാത്തു കൊള്ളണേ..🙏🙏🙏

  • @jiffajose6726
    @jiffajose6726 4 หลายเดือนก่อน +16

    പരീക്ഷ എഴുതിയ 73 മക്കൾക്ക്‌ വഴിയും, വാതിലും തുറക്കണമേ ഈശോ നാഥാ...

  • @jubyjoseph5719
    @jubyjoseph5719 4 หลายเดือนก่อน +5

    യേശുവേ എൻ്റെ മകളുടെ നടുവേദന സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @r2doxhd610
    @r2doxhd610 4 หลายเดือนก่อน +9

    ഈശോയെ സ്ഥലം വിൽക്കനുള്ള വഴിയും വാതിലും തുറന്നുതരണമേ ആമേൻ 🙏🙏🙏

  • @user-qt6xz8vw2k
    @user-qt6xz8vw2k 4 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @joyp.j6414
    @joyp.j6414 หลายเดือนก่อน

    എന്റെ കർത്താവേ വിശ്വാസത്തിൽ ഉറച്ച ജീവിതം നയിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤

  • @rintuvinodrintu6859
    @rintuvinodrintu6859 4 หลายเดือนก่อน +8

    എന്റെ പിതാവേ, അങ്ങയുടെ കൃപ, കരുണ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും നിയോഗങ്ങളുടെ മേലും ചൊരിയണമേ.. ഹല്ലേലുയ. ആമ്മേൻ 🙏🏻🙏🏻

  • @sheenashaji2623
    @sheenashaji2623 4 หลายเดือนก่อน +10

    ഈശോയെ എന്റെ ഈ കുടുംത്തിലെ പ്രതിസന്ധികൾ മാറ്റി തരേണമേ...

  • @shylajaudhyan7308
    @shylajaudhyan7308 4 หลายเดือนก่อน +21

    ഈശോയെ ഒരു വാതിൽ എനിക്ക് വേണ്ടി തുറക്കണേ കർത്താവേ ഒരു വഴിയും കാണുന്നില്ല എല്ലാവേദന കളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @sherlyvarghese8265
    @sherlyvarghese8265 3 หลายเดือนก่อน

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു 🙏🙏ആമ്മേൻ ആമ്മേൻ

  • @thankammaj9534
    @thankammaj9534 4 หลายเดือนก่อน +11

    ഈശോയെ joli illathe vishamikkunna എല്ലാ makkalkkum ജോലിക്കായുള്ള വഴിയും വാതിലുംകാണിച്ചുകൊടുത്തു anugrahikkane

    • @SudhaMariya-js4dd
      @SudhaMariya-js4dd 3 หลายเดือนก่อน

      ഈശോയെ എനിക്ക് സ്വന്തമായിട്ട് ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ

  • @sheenasheril1522
    @sheenasheril1522 4 หลายเดือนก่อน +11

    കർത്താവേ അവിടുത്തെ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധികരിക്കണമേ

  • @binivarghese2779
    @binivarghese2779 4 หลายเดือนก่อน +19

    ഈശോ എന്റെ മക്കൾക്ക് വഴിയും വാതിലും തുറന്നു തരേണമേ 🙏🏻

  • @jaisyjames3626
    @jaisyjames3626 4 หลายเดือนก่อน +23

    ജോലി തന്ന് അനുഗ്രഹിക്കണേ ഈശോയെ

  • @premankumarr7831
    @premankumarr7831 4 หลายเดือนก่อน +1

    യേശുവപ്പാ എന്റെ മോൾക്ക് ജോലി കിട്ടണ മേ എന്റെ യേശുവപ്പാ സഹായിക്കണമേ

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +1

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @meerakarunakaran8449
    @meerakarunakaran8449 4 หลายเดือนก่อน +11

    എന്റെ ഈശോയെ എനിക്ക് ക്ഷേമിക്കുവാനുള്ള കൃപ തരേണമേ എന്റെ സംസാരത്തെ അവിടുന്ന് നിയന്ത്രിക്കേണമേ 🙏🙏🙏

    • @aswinim5452
      @aswinim5452 4 หลายเดือนก่อน

      Enikum shama thanne patnduvauna dhashym Matti tharane eshoye acha ente achanundo nanjan kochanirunapol oru parititu ene kaliyaliki vilikumayirunu adhu kettu dhashym vannu nanjan dhashym vannu nanjan thirichuparumayirunu valuthatum ente achan nirthiyila eniku ishtamalayirunu aparu kochilae swapha rupikaranam nadakumalo ipozum dhashym und dhashym maran nanjan breathing exercises cheyumayirunu ipol dhashym kurachu kuravund ipol adhoke marakum Eshoyeude karym kelkan nanjan kuthal samayam edukumpol athoke marakum divathe vijarikunath ipol kupamila annalum und achan ente dhashym maranum ente bharthavinte dhashym maranum nanjulude allavarudum dhashym Matti tharanum parthikanae

  • @babykuttymathew2314
    @babykuttymathew2314 4 หลายเดือนก่อน +4

    യേശുവേ മകന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ വഴിയും വാതിലും അവിടുന്ന് തുറന്നു അനുഗ്രഹിക്കേണമേ.

  • @pushpakumarik.s3300
    @pushpakumarik.s3300 4 หลายเดือนก่อน +4

    കർത്താവേ നാലുമാസം ആയിട്ട് എനിക്ക് ചുമ തുടങ്ങിയിട്ട് മരുന്നുകൾ പലതും കഴിച്ചിട്ട് ഇതുവരെയും അസുഖം മാറുന്നില്ല അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തി എന്റെ അസുഖം ഭേദമാകാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @EathaAnju-nt3ki
    @EathaAnju-nt3ki หลายเดือนก่อน

    കർത്തവേ അങ്ങു ഞങ്ങാൾക്ക് തുറന്ന വാതിലിലൂടെ ഞങ്ങളെ കൈ പിടിച്ച് നടത്തണമേ ഞങ്ങളെ പുർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമേൻ

  • @sinhumolsiby3215
    @sinhumolsiby3215 4 หลายเดือนก่อน +22

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു .കരുണയായിരിക്കണമേ.ജോലിക്കാര്യത്തിൽ വന്ന തടസ്സങ്ങൾ മാറ്റണമേ എന്നു പ്രാർത്ഥിക്കുന്നു.കുടുംബത്തെ സമർപ്പിക്കുന്നു.അടഞ്ഞുപോയ വാതിലുകൾ തുറന്നു തരണമേ.

  • @user-vj6wf3dp4l
    @user-vj6wf3dp4l 4 หลายเดือนก่อน +13

    എന്റെ കർത്താവെ എന്റെ ലോണുകൾ അടച്ചു തീർക്കാൻ സാധിക്കേണമേ. എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകേണമേ. നല്ല ആരോഗ്യവും, ജോലിയും നൽകേണമേ. എന്റെ ആരോഗ്യത്തെയും, ജീവിതത്തെയും സംരക്ഷിക്കേണമേ. എന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ മറ്റേണമേ. സാമ്പത്തിക ക്ലേഷങ്ങൾ ഞങ്ങളിൽ നിന്ന് നീക്കേണമേ. ശത്രുക്കളിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കേണമേ. ജോലിയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകളുടെ പഠനത്തെ അനുഗ്രഹിക്കേണമേ. സമാധാനവും സന്തോഷവും ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആയുസ്സും,ജ്ഞാനവും, ആരോഗ്യവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ സാധിക്കേണമേ. പൈശാചിക ശക്തികളെ ഞങ്ങളുടെ ഭവനത്തിൽ നിന്നകറ്റെണമേ. എന്റെ ജോലിയിലെ ഗ്രേഡ് പാസ്സാവണമേ. എന്റെ മകൾക്ക് വിദേശത്ത് പഠിക്കാൻ ഒരു വാതിൽ തുറക്കേണമേ. മാനസിക ശക്തി ഞങ്ങൾക്ക് തരേണമേ. ഞങ്ങളെ സംരക്ഷിക്കേണമേ. അനാവശ്യ ചിന്തകളിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ. ദൈവമേ ഞങ്ങളുടെ കൂടെ എന്നും നിന്ന് ഞങ്ങളെ കാക്കേണമേ. ആമേൻ 🙏🏻

  • @jancyeldho2168
    @jancyeldho2168 4 หลายเดือนก่อน +40

    ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മൂലം കഷ്ടപ്പെടുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @rejimylapra
      @rejimylapra 4 หลายเดือนก่อน

      Same avastha ane anikke, prarthikkane

    • @rithutheresasebastian3922
      @rithutheresasebastian3922 4 หลายเดือนก่อน

      ഈശോയെ എന്നെയും 🙏😭😭

    • @elanrose5597
      @elanrose5597 4 หลายเดือนก่อน

      നിശ്ചയമായും ഈശോ നിങ്ങളുടെ കണ്ണുനീർ കാണും

    • @beenavinod2098
      @beenavinod2098 4 หลายเดือนก่อน

      Ente avastayum ithupole anu

    • @beenavinod2098
      @beenavinod2098 4 หลายเดือนก่อน

      Namukku prarthikkam sarvasakthanaya daivam kaividukayilla amen

  • @user-ys1pg8rh9f
    @user-ys1pg8rh9f 4 หลายเดือนก่อน +9

    എന്റെ ഈശോയെ ഞങ്ങളെയും എല്ലാ കുടുംബങ്ങങ്ങളെയും കാത്തുകൊള്ളേണമേ മുന്നോട്ടുള്ള ജീവിത മാർഗത്തിനുള്ള വഴി കാണിച്ചു തന്നാനുഗ്രെഗിക്കേണമേ ഈശോയെ ആമ്മേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️

  • @gracygracy7038
    @gracygracy7038 4 หลายเดือนก่อน +24

    കർത്താവെ എന്റെ മകന് നല്ല സ്വഭാവം കൊടുക്കണേ അമ്മ യായ എന്നെ അവന്റെ അമ്മയായി കാണാൻ മനസ് കൊടുക്കണേ ഒരമ്മയുടെ വേദനയാ കർത്താവെ 😢

  • @shobanas4583
    @shobanas4583 4 หลายเดือนก่อน +29

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @JainyCyriac
    @JainyCyriac 4 หลายเดือนก่อน +36

    എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 മനസിലാഗ്രിക്കുന്ന ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ മകളെ സമർപ്പിക്കുന്നു 🙏 പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നല്കി അനുഗ്രഹിക്കണമേ ✝️🙏🙏

  • @user-rb3gl2nc7s
    @user-rb3gl2nc7s 4 หลายเดือนก่อน +23

    യേശുവേ ഞങ്ങൾ ഒരു വീടിനുവേണ്ട്ടി ആഗ്രഹിക്കുന്നു 🙏🙏🙏 അതിനുവേണ്ട വഴിയും വാതിലും ഞങ്ങൾക്ക് തുറന്നു തരേണമേ 🙏🙏🙏🙏 യേശുവേ എന്റെ ഭർത്താവിന്റെ ജോലികാര്യം എത്രയും പെട്ടന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏🙏🙏ആമ്മേൻ

  • @babug9694
    @babug9694 4 หลายเดือนก่อน +5

    എന്റെ കർത്താവേ എന്റെ രണ്ടു വസ്തുക്കളും ഉടൻ വിൽപ്പന നടന്നു എന്റെ കട ബാധ്യതൾ തീർത്തു തരണമേ എന്ന നിയോഗം ഞാൻ സമർപ്പിക്കുന്നു

  • @shijianu3942
    @shijianu3942 4 หลายเดือนก่อน +56

    യേശുവേ വചനങ്ങൾ കേൾക്കുന്ന എല്ലാവർക്കും വഴിയും വാതിലും തുറകേണമേ 🙏🏻🙏🏻🙏🏻

  • @vimalamathew676
    @vimalamathew676 หลายเดือนก่อน

    എന്റെ ഈശോയെ മമ്മിയുടെ ക്രിയാറ്റിൻ നോർമൽ ആക്കി തരണേ മമ്മിയുടെ ശ്വാസം മുട്ടൽ മാറ്റി തരണേ ഈശോയെ സഹായിക്കണേ 🙏🙏🙏🙏🙏😭😭😭😭😭

  • @donakjob3707
    @donakjob3707 4 หลายเดือนก่อน

    ഈശോയെ ....... എനിക്കു നല്ല ഒരു ജീവിത പങ്കാളിയെ കൂട്ടിനു തരേണമേ....... ഈശോയെ എനിക്കു കാണിച്ചുതരേണമേ....... 🙏

  • @AnnammaTT-dm3ik
    @AnnammaTT-dm3ik 4 หลายเดือนก่อน +7

    യേശുവെ എൻ്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ചുതരേണമെ ആമ്മേൻ.......❤

  • @lalyjigimon2862
    @lalyjigimon2862 4 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മോളുടെ മുൻപിൽ അടഞ്ഞുപോയ എല്ലാ വാതിലുകളും തുറന്നു നല്കണമേ

  • @anniepawlose3118
    @anniepawlose3118 4 หลายเดือนก่อน +11

    വഴിയും സത്യവും ജീവനും ആയവനെ ഞങളുടെ എല്ലാ വഴിയില് തുണ ആയിരിക്കണമേ

  • @shineysebastian3616
    @shineysebastian3616 4 หลายเดือนก่อน +1

    എന്റെ ഈശോയെ ഭർത്താവ് നല്ല സ്വഭാവം കൊടുക്കണേ 🙏സ്വാർത്ഥത മാറ്റി കൊടുക്കണേ 🙏

  • @linsyajeesh3560
    @linsyajeesh3560 4 หลายเดือนก่อน +30

    ഈശോയെ ഒരു ജോലി വിദേശത്ത് കിട്ടാൻ 🙏🏻പോകുവാൻ 🙏🏻എനിക്ക് ഒരു വഴിയും വാതിലും തുറക്കണമേ 🙏🏻കരുണ തോന്നാണമേ 🙏🏻

    • @remyajose4211
      @remyajose4211 4 หลายเดือนก่อน

      🙏🏻ആമേൻ honey മോൾക്കും

  • @Mschats2023
    @Mschats2023 4 หลายเดือนก่อน +6

    ഈശോയെ എൻ്റെ മകൾ നീറ്റ് എക്സാം എഴുതുന്നുണ്ട് , ഒരു govt.കോളജിൽ അഡ്മിഷൻ കിട്ടാൻ തക്ക മാർക്ക് കിട്ടാൻ കരുണ ഉണ്ടാകേണമേ

  • @shylabalan9184
    @shylabalan9184 4 หลายเดือนก่อน +6

    യേശുവേ നന്ദി എനിക്കറിയാം എന്റെ യേശു എനിക്ക് നല്ലൊരു വഴി തുറന്നു തരുമെന്ന് 🙏🙏എന്റെ മോളുടെ ജോലിക്കുള്ള വാതിൽ തുറന്നു തരുമെന്ന് നല്ല ഉറപ്പുണ്ട് 🙏🙏യേശുവേ കാക്കണേ എന്റെ മക്കളെ 🙏🙏

  • @lalyjigimon2862
    @lalyjigimon2862 4 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മോളെ ഈശോയിലേക്ക് അടുപ്പിക്കണമേ.

  • @Bindhu318
    @Bindhu318 4 หลายเดือนก่อน +2

    യേശുവേ കരുണ തോന്നെണമേ 🙏🏻🙏🏻

  • @leogeorgejaison1654
    @leogeorgejaison1654 4 หลายเดือนก่อน +11

    എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഒരു മാർഗ്ഗം കാണിച്ചു തരണം നല്ല സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @anievarghese9510
    @anievarghese9510 4 หลายเดือนก่อน +3

    ഈശോയെ ഇപ്പോൾ ഇന്റർവ്യൂവിൽ ആയിരിക്കുന്ന എന്റെ എന്റെ മകൻ പോളിന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം ഉത്തരങ്ങൾ പറയുവാൻ അവനെ സഹായിക്കണമേ യേശുവേ പരിശുദ്ധാത്മാഭിഷേകത്താൽ നിറയ്ക്കണമേ🙏🙏

    • @miniFrancis-gv8uv
      @miniFrancis-gv8uv 3 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ ചേട്ടനെ നല്ല ഒരു ജോലി തരണമേ അതിനെ ഒരു വഴി കാണിച്ചേ തരണമേ മാതാവേ

  • @snehasuresh3171
    @snehasuresh3171 4 หลายเดือนก่อน +4

    ഈശോയെ ഭർത്താവിന്റെ മദ്യപാനം മൂലം വേർപിരിഞ്ഞു താമസിക്കുന്ന സേതു ലക്ഷ്മിയുടെ ജീവിതത്തിൽ ഇടപെടലുകൾ കൊണ്ട് ജീവിതം ധന്യമായി ഒരുമിച്ചതിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ

  • @LillykuttyAbraham-vy6xk
    @LillykuttyAbraham-vy6xk 2 หลายเดือนก่อน

    യേശുവേ എന്റെ മൂത്ത മകനെ സമർപ്പിക്കുന്നു ജൂലൈ 9ന് അച്ചന്റെ പ്രാർത്ഥന സെന്ററിൽ നിയോഗം ഒരു ബ്രദർ മുഖേന എഴുതി വെച്ചിരുന്നു അന്ന് മുതൽ ഞാനും കണ്ണുന്നിരോടെ പ്രാർത്ഥിക്കുന്നു അച്ചൻ ഇന്ന് വചനം പറഞ്ഞപ്പോൾ അതിൽ പറഞ്ഞപോലെ യേശുവിന്റെ പ്രവൃത്തി എന്റെ വീട്ടിലും വെളിപ്പടട്ടെ 🙏🙏🙏അച്ഛാ ജോലി നഷ്ടപെട്ട രണ്ടാമത്തെ മോന്റെ ജോലി തടസ്സങ്ങൾ മാറി എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏കണ്ണുനിരോട് വിതക്കുന്നവൻ ആർപോടെ കൊയ്യാൻ ഇടയാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏എന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh 4 หลายเดือนก่อน +3

    ഈശോയെ നിന്റെ വഴിയും വാതിലും തുറന്ന് എന്റെ റോബി മോനേ വീണ്ടെടുത്ത് ഒരു ജിവിതയങ്കാളിയെ നല്കി അനുഗ്രഹിക്കേണമേ

  • @resildajohn5774
    @resildajohn5774 4 หลายเดือนก่อน +38

    ഈശോയെ എല്ലാ നിയോഗങ്ങളേയും എൻ്റെ ഭർത്താവിൻ്റെ ബലഹീനതകളും ആസക്തികളും തിരുരക്തത്താൽ കഴ ുകി പുതുസൃഷ്ട്രിയാക്കണമെ

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 4 หลายเดือนก่อน +6

    ഈശോയെ എന്റെ കുടുംബജീവിതത്തിലെ പ്രശ്നം തീർത്തു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @e_lmy._
    @e_lmy._ 4 หลายเดือนก่อน +8

    യേശുവേ കടങ്ങളെ പരിഹരിക്കുവാൻ വഴി ഒരുക്കി തരണമേ കടബാധ്യതയാൽ കഷ്ടപ്പെടുന്നു അനുഗ്രഹിക്കണമേ

  • @vimaladasan8912
    @vimaladasan8912 4 หลายเดือนก่อน

    കർത്താവെ വിവാഹം ആഗ്രകുന്ന എല്ലാ മകളെയും എന്റെ മകളെയും അനുഗ്രഹിക്കട്ടെ കർത്താവെ നന്ദി ആമ്മേൻ

  • @user-fb1wg6dn9s
    @user-fb1wg6dn9s 2 วันที่ผ่านมา

    ഈ ശോയേ എന്റെ സാമ്പത്തിക പ്രശനങ്ങൾ എത്രയും പെട്ടന്ന് തീർത്തു തറണമേ

  • @santhamman.k6671
    @santhamman.k6671 4 หลายเดือนก่อน +12

    അച്ചൻറെപ്രസംഗം ഒരു പാട് അനുഗ്രഹമാണ് കിട്ടുന്നത്..ഈശോയെ എൻറെ ജീവിതത്തിൽ വഴിയും വാതിലും തുറന്നു തരണെ

  • @bindukp6727
    @bindukp6727 4 หลายเดือนก่อน +12

    ഈശോയെ.. എൻ്റെ മകളെ ഒന്നു തൊട്ട് സൗഖ്യപ്പെടുത്തണേ,വിടുതൽ നൽകണേ,എൻ്റെ കുടുംബത്തെ , എൻ്റെ മകളെ അലട്ടുന്ന പൈശാചിക ഉപദ്രവങ്ങളിൽ നിന്നും വിടുതൽ നൽകി പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @sibinthobiyas3745
    @sibinthobiyas3745 4 หลายเดือนก่อน

    ഈശോയെ ഞങളുടെ ജീവിതത്തിലും വഴിയും വാതിലും തുറക്കണമേ 🙏🏻🙏🏻🙏🏻

  • @SheebaK-vb2yh
    @SheebaK-vb2yh 4 หลายเดือนก่อน +1

    ഈശോയേ എനിക്ക് സമാധാനത്തോടെ ഇരുന്ന് ന നിന്റെ വചനം കേൾക്കാൻ സഹായിക്കേണമേ

  • @shinyjojo797
    @shinyjojo797 4 หลายเดือนก่อน +7

    എന്റെ ദൈവമേഎന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @user-ee5bo4vw3c
    @user-ee5bo4vw3c 4 หลายเดือนก่อน +27

    ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ ആമീൻ

  • @jessykuttiachan5117
    @jessykuttiachan5117 4 หลายเดือนก่อน +18

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കണമേ. 🙏🙏🙏

  • @shibyjoshy5397
    @shibyjoshy5397 4 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെയും ചേട്ടനെയും നേർവഴി നടത്തണമേ അതിന് അവർക്ക് വഴിയും വാതിലും തുറന്നു കൊടുക്കണമേ

  • @jollybabu138
    @jollybabu138 4 หลายเดือนก่อน

    ഈശോയെ ക്രിസ്റ്റീനായി വിസ കൊടുക്കുവാൻ ആസ്പത്രി മാനേജ്മെന്റിന് തോന്നിക്കണമേ മനസ്സ് തോന്നിക്കണമേ.. അമ്മ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 4 หลายเดือนก่อน +10

    ഈശോ നാഥാ ഞങ്ങളുടെ മക്കളെയും മാതാപിതാക്കൻമാരെയും സഹോദരങ്ങളെയും പ്രിയ ഭർത്താവിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ.

  • @SujaSuja123-vf5bg
    @SujaSuja123-vf5bg 4 หลายเดือนก่อน +8

    യേശുവേ എനിക്കും എന്റെ വയസ്സായ അമ്മയ്ക്കും അങ്ങല്ലാതെ മറ്റാരും കൂട്ടയിട്ടില്ല നാഥാ... കൂടെയിരുന്നു സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏തരുന്ന നന്മകൾക്കായി നന്ദി 🙏🙏ആമേൻ 🙏🙏ഹല്ലേലുയ 🙏🙏സ്തുതി സ്തോത്രം നന്ദി 🙏🙏

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz 4 หลายเดือนก่อน +5

    എന്റെ യേശുവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് എന്റെ വിദ്യാഭ്യാസ ത്തിന് അനുസരിച് എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @user-ti4gk5xw1f
    @user-ti4gk5xw1f 4 หลายเดือนก่อน +1

    കർത്താവെ മദ്യത്തിന് അടിമപ്പെട്ട എല്ലാ മനുഷ്യരെയും വിടുവിക്കണമേ.

  • @user-lm3wy4yk8r
    @user-lm3wy4yk8r 2 หลายเดือนก่อน

    എല്ലാ കുടുംബത്തിയും വാതിൽ വഴിയും യേശുവേ സ്തോത്രം ചെയ്യുന്നു എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈശോയെ പ്രത്യേകിച്ച് ഈ പ്രാർത്ഥന എല്ലാ ദിവസവും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ പ്രത്യേകമായി അനുഗ്രഹിക്കണമേ യേശുവേ ഒരു ആയിരം നന്ദി

  • @santhinibs8373
    @santhinibs8373 4 หลายเดือนก่อน +7

    എന്റെ hus നെ മാനസിക അസ്വസ്ഥതയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏എനിക്ക് എണീറ്റു നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിൽ ആണ്. എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏എത്രയും പെട്ടെന്ന് ഒരു ഗവണ്മെന്റ് job നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു അപ്പാ😔😔🙏🙏🙏

    • @rajtess
      @rajtess 3 หลายเดือนก่อน

      I am also suffering from the same so let's pray for each other amen 🙏 🙏🙏🙏🙏

  • @Silparony-im6hd
    @Silparony-im6hd 4 หลายเดือนก่อน +12

    ഈശോയെ എന്റെ ഭർത്താവിന്റെ നല്ല കുമ്പസാരത്തിനായി പ്രാർത്ഥിക്കുന്നു. വി. കുർബാന സ്വീകരിച്ചു വിശുദ്ധിയിൽ നിലനിൽക്കുവാൻ കൃപയേകണേ 🙏🙏

    • @SudhaMariya-js4dd
      @SudhaMariya-js4dd 3 หลายเดือนก่อน

      ഈശോയെ അനിലിന് ഓസ്ട്രേലിയയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +1

    കർത്താവേ എന്റെ മകൻ പരിഷ എഴുതുന്നു അവനോടു കൂടെ ഉണ്ടായികകണമെ ആമേൻ

  • @si61073
    @si61073 4 หลายเดือนก่อน

    ഈശോയെ അടഞ്ഞിരിക്കുന്ന വഴിയും വാതിലും തുറന്ന് അനുഗ്രഹിക്കണമേ 🙏

  • @aneesharobyettickal
    @aneesharobyettickal 4 หลายเดือนก่อน +19

    എന്റെ യേശുവേ എന്റെ കടബാധ്യത തീർത്തു തരണേ എനിക്ക് ഒരു മനഃസമാദാനം ഇല്ല കർത്താവെ എന്റെ ഭർത്താവിന് യുകെയിക്ക് പോകാനുള്ള visa എത്രയും പെട്ടന്ന് വരണേ yeshuve🙏🙏

  • @LiLLYJohnson-dz7sf
    @LiLLYJohnson-dz7sf 4 หลายเดือนก่อน +4

    യേശു വേ എൻെറ ഭർത്താവിന് പ്രാർത്ഥന വരംനൽകി അനുഗ്രഹിക്കണമേ കുടുംബ സമാധാനം ഉണ്ടാകണെമെ നന്ദി ആരാധനാ ആമേൻ ❤❤❤

  • @ashasuresh9181
    @ashasuresh9181 2 หลายเดือนก่อน

    എന്റെ മോളെ തൈറോയ്ഡ് മാറ്റിത്തരാണമെ അപ്പ അവളുടെ എക്സാം വിജയം കൊടുക്കണമേ ആമേൻ 🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 หลายเดือนก่อน

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ വസ്തു മൊത്തമായി ഒന്നായിട്ട് വിൽക്കുവാൻ സാധിക്കണമേ... എന്നാൽ മാത്രമേ കുട്ടികളുടെ തുടർ വിദ്യാഭ്യാസവും ജോലിയും സാധിക്കൂ... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @e_lmy._
    @e_lmy._ 4 หลายเดือนก่อน +4

    എൻറെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി ലഭിക്കുവാൻ ഞാൻ അങ്ങയോട് യാചിക്കുന്നു യേശുവേ പ്രാർത്ഥന കേൾക്കണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 4 หลายเดือนก่อน +4

    സർവ്വശക്തനായ യേശുവേ നാഥാ അങ്ങാണ് എന്റെ രക്ഷകവചവും മഹത്വവും എന്നെ ശിരസ്സ് ഉയർത്തി നിർത്തുന്നതും അങ്ങാണ് അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ 🙏🙏🙏

  • @santhapadma9007
    @santhapadma9007 4 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ ശ്വാസംമുട്ടൽ ഒന്നു മാറ്റി തരേണമേ എന്റെ ശരീരത്തിന് ആരോഗ്യം തരണം എനിക്ക് ജോലി ചെയ്യാൻ പോകാനുള്ള കഴിവ് തരണമേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ജോലിക്ക് പോകുവാനുള്ള കഴിവ് എനിക്ക് തരേണമേ ഈശോയെ
    എന്നെയും എന്റെ കുടുംബത്തെയും കൈവിടരുത്
    ആമേൻ 🙏🏻😭

  • @sindhukavuttan4815
    @sindhukavuttan4815 3 หลายเดือนก่อน

    കർത്താവേ എൻ്റെ എല്ലാ കഷ്ടതകളിൽ നിന്നും മാറ്റപ്പെടുത്തിത്തരണേ കർത്താവേ :

  • @sujashaju273
    @sujashaju273 4 หลายเดือนก่อน +52

    ഈശോനാഥാ വഴിയും വാതിലും ഞങ്ങൾക്ക് തുറക്കുമെന്ന് സത്യമായും വിശ്വസിക്കുന്നു. കൃപയ്യണ്ടാകണമെ.

  • @sheejasuresh7908
    @sheejasuresh7908 4 หลายเดือนก่อน +12

    എന്റെ കർത്താവെ വഴിയും വാതിലും തുറക്കേണമേ എന്ന് പ്രാർഥിച്ച എന്നോട് മകൻ പറയുകയാ... വീടിനു വാതിലുണ്ട് പക്ഷെ വീട്ടിലേക്ക് ഒരു വഴി ഇല്ല എന്ന് എന്നോട് പരിഹാസത്തോടെ പറഞ്ഞു. എന്റെ കർത്താവെ വഴിയുള്ള ഒരു വീട് തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @SajiPreeja
      @SajiPreeja 4 หลายเดือนก่อน

      ദൈവം വഴി തരും

    • @laijumampilly1567
      @laijumampilly1567 4 หลายเดือนก่อน

      🙏🙏

  • @allenreji1937
    @allenreji1937 4 หลายเดือนก่อน

    എൻ്റെ യേശു എൻ്റെ ജോലി കരാർ നീട്ടിയിരിക്കുന്നു നന്ദി യേശുവേ.

  • @unnikuttan7043
    @unnikuttan7043 4 หลายเดือนก่อน +1

    കർത്താവെ.. കട ബാധ്യതയിൽ നിന്ന് രക്ഷ പെടാൻ ഒരു വഴിയും വാതിലും തുറക്കണേ

  • @jipsonjames6362
    @jipsonjames6362 4 หลายเดือนก่อน +78

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @bijiakkutty4518
    @bijiakkutty4518 4 หลายเดือนก่อน +4

    ഈശോയെ എന്റെ മകളുടെ ജോലി പോയിരിക്കയാണ്‌ ഇപ്പം ഒരു റൂം വാടകക്ക് എടുത്തു താമസിക്കുന്നു എത്രയം പെട്ടന്ന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @kanchanamolsimon1462
    @kanchanamolsimon1462 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏എല്ലാ മക്കളെയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
    🙏🙏🙏

  • @elsyjoshy9809
    @elsyjoshy9809 4 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മോന് അവൻ പഠിച്ചത് അനുസരിച്ച് ഉള്ള ഒരു ജോലി നൽകി അനുഗൃഹിക്കണമേ. ഈശോയെ കാനിയണമേ

  • @lintybijumathew7627
    @lintybijumathew7627 4 หลายเดือนก่อน +10

    എന്റെ ഈശോയെ ഞായറാഴ്ച (21/ 04/2024 ) വിസ നൽകി അനുഗ്രഹിക്കണെ വഴി തുറക്കണേ ആമേൻ

  • @mariyajoy7027
    @mariyajoy7027 4 หลายเดือนก่อน

    ഈശോയെ എന്റെ ചേച്ചിയെ പ്രത്യേകമായി സമർപ്പിക്കുന്നു. വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്ന അവൾക്ക് ജീവിതത്തിൽ വരുന്ന ഓരോ സാഹചര്യത്തെയും ധൈര്യത്തോടെ നേരിടാൻ ശക്തി നൽകണമേ . ചേച്ചിയുടെയും ചേട്ടന്റെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ. ആമേൻ

  • @jincyantony3331
    @jincyantony3331 หลายเดือนก่อน

    ഈശോയെ എന്റെ മോന്റെ ജോലി തടസങ്ങൾ മാറ്റി അവനുവേണ്ടി വാതിലും വഴിയും തുറക്കണേ തമ്പുരാനെ 🙏🙏🙏

  • @thomasmathew1524
    @thomasmathew1524 4 หลายเดือนก่อน +19

    കർത്താവേ എന്നെ യം എൻ്റെ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ര്ക്ഷിക്കേണമീ🙏🙏🙏

  • @shylajaudhyan7308
    @shylajaudhyan7308 4 หลายเดือนก่อน +14

    ഈശോയെ വഴിയും വാതിലും തുറന്നു തരണേ കർത്താവേ കൃപ ഉണ്ടാകണേ എന്റെ കൂടെ എപ്പോഴു o ഉണ്ടാകണേ

  • @user-ib7xc7cz3n
    @user-ib7xc7cz3n 4 หลายเดือนก่อน +2

    എന്റെ പൊന്നു തമ്പുരാനെ എനിക്ക് വാതിൽ 5തുറന്നു തരേണമേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @satheeshkumar8199
    @satheeshkumar8199 2 หลายเดือนก่อน +1

    ബി എസ് സി നേഴ്സിംഗ് പരീക്ഷ എഴുതുന്ന എന്റെ മകന് നല്ല രീതിയിൽ എഴുതാൻ സഹായിക്കണമേ ആമേൻ