അന്വേഷിച്ചു കണ്ടെത്തി ഉറച്ച ശബ്ദം. നിലപാട്. നിഷ്ക്കളങ്കത പ്രകൃതിയെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരേ തവൽപക്ഷികൾ അഭിമാനിക്കുന്നു എന്റെ സ്വപ്ന ലോകം നിങ്ങളുടെ വീഡിയോകളിലൂടെ സംതൃപ്തമാകുന്നു മാഷും ടിച്ചറമ്മയുo കടന്നുവഴികളും വളരെ പ്രയാസകരമായിരുന്നു മാതൃകാധ്യാപകനും അധ്യാപികയും പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം................................
അവതരണം സുപ്പർ,ആഹ...ഒരു ഡോക്കുമെന്ററി കണ്ട സുഖം.ശബ്ദം വാക്കുകൾ ക്ക് അതീതം.സുപ്പർ....സുപ്പർ....സുപ്പർ.ഇത് കാണുമ്പോൾ എന്റെ തറവാടും, അമ്മൂമ്മയും, മുത്തശ്ശി യേയും എല്ലാവരേയും ഓർമ്മ വരും.നന്ദി....ഒരുപാട്...നന്ദി
സാരങ് മുത്തശ്ശിയുടെ മുന്നിൽ എല്ലാ വസ്തുക്കളും ഓരോ വ്യക്തികൾ... മാങ്ങക്കഷണങ്ങളും, അമ്മിക്കല്ലും, ഉള്ളിയും മുളകും പത്രങ്ങളും.... എല്ലാം ഓരോരുത്തർ. വയറു നിറഞ്ഞു മുത്തശ്ശി 🥰❤️ മനസും 🥰
എന്ത് രസമാണ് താങ്കളുടെ ജീവിതം ❤അതിന് പിറകിൽഉള്ള പൊള്ളുന്ന നീറുന്ന അനുഭവങ്ങളും നേരിൽ അല്ലെങ്കിലും വായിച്ചും പറഞ്ഞും പിന്നെ same അവസ്ഥ കളിൽ കൂടി കടന്നു വന്നഎന്റെ ജീവിതവും കൂടി ആകുമ്പസാറും ടീച്ചറും അനുഭവിക്കുന്നഈ സുന്ദരസായാഹ്നം അർഹത പ്പെട്ടത് തന്നെ എന്ന അറിവിൽ നിന്നും കൊണ്ട് പ്രാർത്ഥന കൾ ആശംസകൾ 🙏🙏🙏🙏
അന്യം നിന്നുപോയ ഗ്രാമീണ പഴമയുടെ നേർ കാഴ്ച ഒരുപാട് സന്തോഷം ഈ കാലഘട്ടത്തിലും ഇത്തരം നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി പറയാൻ വാക്കുകളില്ല ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ 🎉❤
അമ്മയും sarangum ശെരിക്കും inspiring ആണ്. ഒരുപാട് ഇഷ്ടം. Sarangil വന്നു കുറച്ചു നാൾ നിൽക്കാൻ ഒരുപാട് ആഗ്രഹം ❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഇന്ന് ഞാൻ അമ്മ ഉണ്ടാക്കിയത് പോലെ മത്തങ്ങാ വറുത്തെരിശ്ശേരി ഉണ്ടാക്കി 😊🙏🙏❤❤❤❤❤
അരകല്ലിൽ താളത്തിൽ അരയ്ക്കുന്ന കണ്ടപ്പോ പഴയ കാലം ഓർത്തു.... എൻ്റെ അമ്മൂമ്മ ചമ്മന്തി araykkumbol koode പോയി നിൽക്കും കാണാൻ.... aa ഒരു താളം ❤❤❤അടുത്ത ഓണത്തിന് മുൻപ് 1 മില്യൺ അടിക്കും ഉറപ്പാ ❤❤❤ 695k അയില്ലോ🎉🎉🎉
" Illathamma kullichi varumbol velli kinnum thuli thuli "~~~~ Please don't laugh ~~~but having been born and brought up entirely outside Kerala, ~~~I have not heard these beautiful Kadamkathas which you are referring to~~~can you please share this story with me? I would love to hear it. As always , Muthashi , what can I say of your narration~~~The beautiful choice of words, your extensive knowledge of a wide range of things and your wonder- inspiring story telling skills, used to perfection in your most expressive voice. ~~~~~ Muthashi I could listen to you forever ❤❤❤❤❤❤❤❤❤
Aaha, super teacher. Vayil vellamoori, avatharanam gambheeram, njangal inchi ithil cherkarilla, may God bless you dear. Ennengilum onnu kananamennundu❤❤
My grandmother also makes this mango chutney. Navil ipozhum vellam verunnu athu orkumbol. I am from Palakkad, can you let me know from where you people are?
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന നിങ്ങളാണ് ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ളവർ
❤❤
Athe❤
സത്യം 👍
Athey....theerchayayum...ethra Hi Tech aayalum....ethu Swargham ...😍😍😍
❤️❤️❤️
എന്ത് രസമാണ് മുത്തശ്ശിയുടെ വർണന. കേൾക്കാൻ ഭയങ്കര സുഖം. ഒരു ദിവസം അവിടെ വന്ന് കാണാൻ ഒരു കൊതി.
അന്വേഷിച്ചു കണ്ടെത്തി ഉറച്ച ശബ്ദം. നിലപാട്. നിഷ്ക്കളങ്കത പ്രകൃതിയെ നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരേ തവൽപക്ഷികൾ അഭിമാനിക്കുന്നു എന്റെ സ്വപ്ന ലോകം നിങ്ങളുടെ വീഡിയോകളിലൂടെ സംതൃപ്തമാകുന്നു മാഷും ടിച്ചറമ്മയുo കടന്നുവഴികളും വളരെ പ്രയാസകരമായിരുന്നു മാതൃകാധ്യാപകനും അധ്യാപികയും പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം................................
നല്ല വാക്കുകൾ. ജീവിതം ഒരൊറ്റ പ്രാവശ്യമല്ലേ ഉള്ളൂ. ഇങ്ങനെയൊക്കെ ജീവിച്ചാൽ രസമല്ലേ. പ്രണയമാണു കാരണം. പ്രണയം വല്ലാത്തൊരു അനുഭൂതിയാണ്.
ശെരിക്കും ഇതാണ്, കേരളത്തിന്റെ തനതു ഭക്ഷണശൈലി 🥰
Oru divasam engilm evarude ee swargathil ponam enn ullavar attendence plz❤❤
😍😍😍
വരട്ടെ...
അവതരണം സുപ്പർ,ആഹ...ഒരു ഡോക്കുമെന്ററി കണ്ട സുഖം.ശബ്ദം വാക്കുകൾ ക്ക് അതീതം.സുപ്പർ....സുപ്പർ....സുപ്പർ.ഇത് കാണുമ്പോൾ എന്റെ തറവാടും, അമ്മൂമ്മയും, മുത്തശ്ശി യേയും എല്ലാവരേയും ഓർമ്മ വരും.നന്ദി....ഒരുപാട്...നന്ദി
കഴിക്കേണ്ട കണ്ടാൽ മതി.. മനസ്സ് നിറയാൻ.. വയറു നിറയാൻ അത് കുറച്ച് കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു.. പറയാൻ വാക്കുകൾ ഇല്ല ചേച്ചി...❤❤
നല്ല വീഡിയോ.ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുമെന്നു പ്രതീക്ഷിക്കുന്നു.❤❤അമ്പലത്തിലെ പടച്ചോർ ഓർമ്മ വന്നു. എന്നും നല്ലത് വരട്ടെ 🌹🌹🌹
ഇങ്ങനെ ഉള്ള അരി കണ്ടിട്ട് ഇല്ല കാണാൻ നല്ല ഭംഗി ഒപ്പം മുത്തശ്ശി കഥകൾ ❤️🥰
സാരങ് മുത്തശ്ശിയുടെ മുന്നിൽ എല്ലാ വസ്തുക്കളും ഓരോ വ്യക്തികൾ... മാങ്ങക്കഷണങ്ങളും, അമ്മിക്കല്ലും, ഉള്ളിയും മുളകും പത്രങ്ങളും.... എല്ലാം ഓരോരുത്തർ. വയറു നിറഞ്ഞു മുത്തശ്ശി 🥰❤️ മനസും 🥰
എന്ത് രസമാണ് താങ്കളുടെ ജീവിതം ❤അതിന് പിറകിൽഉള്ള പൊള്ളുന്ന നീറുന്ന അനുഭവങ്ങളും നേരിൽ അല്ലെങ്കിലും വായിച്ചും പറഞ്ഞും പിന്നെ same അവസ്ഥ കളിൽ കൂടി കടന്നു വന്നഎന്റെ ജീവിതവും കൂടി ആകുമ്പസാറും ടീച്ചറും അനുഭവിക്കുന്നഈ സുന്ദരസായാഹ്നം അർഹത പ്പെട്ടത് തന്നെ എന്ന അറിവിൽ നിന്നും കൊണ്ട് പ്രാർത്ഥന കൾ ആശംസകൾ 🙏🙏🙏🙏
കേൾക്കാനും കാണാനും നല്ല ഭംഗി അവതരണം സൂപ്പർ ഇത് കുട്ടികാലത്ത് ഒരുപാട് കഴിച്ചിരുന്നു. കാലം കുറേ പിറകിലേക് ഓർത്തുപോയി..
ഈ വിവരണ ശൈലി കേൾക്കാൻ കാത്തിരിക്കും. കാതിനു ഇമ്പമാണ്. 🥰😍
സംഭാഷണം മനോഹരം മാങ്ങ ചമ്മന്തി👌
യൂട്യൂബ് സോഷ്യൽ മീഡിയ ഒക്കെ വന്നതുകൊണ്ടുള്ള ആകെ ഒരു ഗുണം നിങ്ങളെപ്പോലുള്ളവരുടെ ജീവിതം ഞങ്ങൾക്ക് കാണാൻ പറ്റി.❤❤❤.ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤
ഉണക്കലരി ചോറും ചമ്മന്തിയും ഇവിടെ അമ്മാമ്മ ഇടക്കിടെ ഉണ്ടാക്കി തരാരുണ്ട്.
ഏറെ ഹൃദ്യമായ അവതരണം ആണ് മുത്തശ്ശി. ഒത്തിരി സന്തോഷം ❤
കൊതി വരുന്നു.. ആ ചമ്മന്തി. 🥰ഒന്നിച്ചു രണ്ട് കൈകൾ ഒരേപോലെ ഒരു പത്രത്തിൽ നിന്നും ഉണ്ണുന്നതും 👌🏻ആരോഗ്യമുള്ള ദീർഘായുസ്സുണ്ടാകട്ടെ രണ്ടാൾക്കും ❤
Ee kazcha kanunnathuthanne manasinu enthu santhosham alle❤❤❤❤
നിങ്ങൾ ഉണ്ടാക്കുന്ന രീതിയും നിങ്ങളുടെ ശബ്ദവും എനിക്ക് വളരെ ഇഷ്ടമാണ്
അന്യം നിന്നുപോയ ഗ്രാമീണ പഴമയുടെ നേർ കാഴ്ച ഒരുപാട് സന്തോഷം ഈ കാലഘട്ടത്തിലും ഇത്തരം നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി പറയാൻ വാക്കുകളില്ല ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ 🎉❤
വർണിക്കാൻ വാക്കുകളില്ല... ടീച്ചറമ്മയുടെ ശബ്ദത്തിൽ മയങ്ങി ഏതോ മായിക ലോകത്തിൽ പോയത് പോലെ.... വീഡിയോ കഴിഞ്ഞപ്പോഴാണ് തിരിച്ചു വന്നത്....❤❤❤❤
സ്ഥലം ഉള്ളവർക്ക് എങ്ങനെ വേണമെങ്കിലും ഉണ്ടാക്കി ജീവിതം സുഖമാണ്.
മുത്തശ്ശിയും മുത്തശ്ശനും കൂടി ആ വീടും പറമ്പും എല്ലാം ഒന്ന് ഞങ്ങളെ കാണിക്കണേ..
അമ്മയും sarangum ശെരിക്കും inspiring ആണ്. ഒരുപാട് ഇഷ്ടം. Sarangil വന്നു കുറച്ചു നാൾ നിൽക്കാൻ ഒരുപാട് ആഗ്രഹം ❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ഇന്ന് ഞാൻ അമ്മ ഉണ്ടാക്കിയത് പോലെ മത്തങ്ങാ വറുത്തെരിശ്ശേരി ഉണ്ടാക്കി 😊🙏🙏❤❤❤❤❤
ഇത് എങ്ങനെ പറയുന്നു എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല സൂപ്പർ അവതരണം
SuperAmma അടുത്തയിടയ്ക്കാ വീഡിയോസ് കാണാൻ തുടങ്ങിയത് : പലതും ഞാൻ തയ്യാറാക്കി കഴിഞ്ഞു ..... പാചകം ഇഷ്ടമാ.... അമ്മയുടെ വീഡിയോസ് ഒരു എനർജിയാ.....❤️❤️❤️
ഇത്രേം ഭംഗി മലയാളത്തിന്
ഒരിക്കലെങ്കിലും രുചിച്ചറിയേണ്ട ചേരുവ ❤️👍
മുത്തശ്ശൻറേം മുത്തശ്ശിടേം മക്കളെ കാണിക്കാമോ,, ഹിപ്പച്ചീടെ പേരെന്റ്സ്.....
മനോഹര മായ ശബ്ദം. പണ്ട് ആകാശ വാണി യില്. കേൾക്കുന്ന പോലെ
ഭൂമിയിൽ ഒരു സർഗ്ഗം ഉണ്ടെങ്കിൽ അത് അവിടമാണ് ടീച്ചറെ വീഡിയോ കാണുമ്പോൾ അവിടേക്ക് വരാൻ തോന്നുന്നു. ❤
പടച്ചോർ മാങ്ങ ചമന്തി തൈര് പപ്പടം njngade അമ്പത്തിൽ വൃദ്ധം ആയി ചെല്ലുമ്പോൾ ഇത് തരും ❤❤❤❤❤ 10rs രസീത്. Missing childhood 😢
❤❤❤
അരകല്ലിൽ താളത്തിൽ അരയ്ക്കുന്ന കണ്ടപ്പോ പഴയ കാലം ഓർത്തു.... എൻ്റെ അമ്മൂമ്മ ചമ്മന്തി araykkumbol koode പോയി നിൽക്കും കാണാൻ.... aa ഒരു താളം ❤❤❤അടുത്ത ഓണത്തിന് മുൻപ് 1 മില്യൺ അടിക്കും ഉറപ്പാ ❤❤❤ 695k അയില്ലോ🎉🎉🎉
സ്ഥലം ഉള്ളവർക്ക് എങ്ങനെ വേണമെങ്കിലും ഉണ്ടാക്കി ജീവിതം സുഖമാണ
എൻ്റെ ടീച്ചറേ.... കൊതിയായിട്ടു വയ്യാ.....❤😋😋
മുത്തശ്ശി യുടെ അവതരണം കെങ്കേമം ❤
കണ്ണിനു കുളിർമ നൽകുന്ന കാഴ്ച കാതിനു ഇമ്പം നൽകുന്ന സ്വരം
ഞാൻ 6 മാസം ഗർഭിണി ആണ്. ഇത് കണ്ടപ്പോ വല്ലാണ്ട് ഒരു കൊതി 😊
മുത്തശ്ശി കൊതിപ്പിച്ചു ❤
നല്ല അവതരണം ❤
Enikum വേണം കൊതി ആവുന്നു മുത്തച്ഛ മുത്തച്ഛി ❤❤❤❤❤ 😘😘😘😘😘
മുത്തച്ഛൻ ഉരുള ഉരുട്ടുമ്പോൾ കാണാ എന്ത് രസം.
അവതരണം❤... സൂപ്പർ എല്ലാം
ഈ ശബ്ദത്തിന് പിന്നിൽ ഉള്ള ആളെ കാണിക്കോ 🤔👍🏻👍🏻👍🏻suuuper അവതരണം 👍🏻👍🏻പറയാതിരിക്കാൻ വയ്യ 👍🏻എപ്പോളും ഇങ്ങനെ ആണല്ലോ 👍🏻സൂപ്പർ അവതരണം 👍🏻👍🏻👍🏻
ഒരുപാട് Shorts video യിൽ മുത്തശ്ശിയെ കാണിച്ചിട്ടുണ്ട്
വീഡിയോയിൽ ഉള്ള മുത്തശ്ശി തന്നെ
@@dheerajkannan4358 അത് ശെരി ആ കണ്ണട വെച്ച ആന്റി ആണോ 👍🏻👍🏻👍🏻👍🏻ഇലകൾ ഒക്കെ ശേഖരിക്കുന്ന ആന്റി 👍🏻👍🏻👍🏻അടിപൊളി 😍❤❤❤🎁🎁🎁🎁🎁🎁🎁🎁വോയിസ് 🎉അവതരണം 🎉
Enikku muthashiyude veetil varanam😊
🥰
This is heaven..... And you are mini gods...👏👏👏❤️
എല്ലാ വിഭവങ്ങളും വറ്റിയ വാഴയിലയിൽ പൊതിഞ്ഞ് കുറച്ചു നേരത്തിനു ശേഷം കഴിച്ചാൽ ഗാഭീരം
" Illathamma kullichi varumbol velli kinnum thuli thuli "~~~~
Please don't laugh ~~~but having been born and brought up entirely outside Kerala,
~~~I have not heard these beautiful Kadamkathas which you are referring to~~~can you please share this story with me?
I would love to hear it.
As always , Muthashi , what can I say of your narration~~~The beautiful choice of words, your extensive knowledge of a wide range of things and your wonder- inspiring story telling skills, used to perfection in your most expressive voice. ~~~~~
Muthashi I could listen to you forever ❤❤❤❤❤❤❤❤❤
വളരെ നല്ലത് എല്ലാം നല്ലതാണ്. ഓരോ കറികളും ഉണ്ടാക്കുന്ന വിധം
ഒത്തിരി സന്തോഷം 😍❤️
Ethra kettaalum madhivaraatha shabdham teacherudedhaan. Shariyaaya paachagam padipikkunna ente gurunaadhayaan teacher. 🙏🥰
Aaha, super teacher. Vayil vellamoori, avatharanam gambheeram, njangal inchi ithil cherkarilla, may God bless you dear. Ennengilum onnu kananamennundu❤❤
Orumichu kazhikkunnathanu enikk ettavum ishtamayath...❤
ഈ അരി എവിടെ കിട്ടും
എന്താണ് ഇതിന്റെ പേര് ?
ചക്കയും മാങ്ങാ ചമ്മന്തി യും ❤
മാങ്ങയു ചക്കയുമെല്ലാം കുട്ടികാലം ഓർമ്മയിൽ എത്തു ഇപ്പോൾ ഇത് ഒന്നു ഇവിടെ കിട്ടാകനിയായി
ഇത് കാണുന്ന ഞങ്ങൾക്കും ദഹനം നന്നായി നടക്കുന്നുണ്ട്
മുത്തശ്ശി സൂപ്പറാ 🥰🥰🥰🥰
വീഡിയോ എല്ലാം അതി മനോഹരം❤ അടുപ്പ് ഒത്തിരി ഇഷ്ടപെട്ടു അതിന്റെ ഒരു സീറ്റയിൽ ഡ് വീഡിയോ കാണിക്കുമോ ഒപ്പം അടുക്കളയും,🙏
തീർച്ചയായും ചെയ്യാം ❤️😍
അണ്ണാക്കിൽ നിന്നു० കുത്തിയൊലിക്കുന്ന ഉമ്മിനീരിനു ശമനമില്ലാ...❤❤❤
ഇവിടെ ക്ഷേത്രത്തിൽ നിന്നും ഇതുപോലെ പടച്ചോറും, ഉണക്കലരിപ്പായസവും കിട്ടും ഒത്തിരി കഴിച്ചിട്ടുണ്ട്
🥰🥰🥰
Njanum nigalude kuude varatteee😂❤❤❤❤super
വളരെ ഇഷ്ടപ്പെട്ടു ❤️👍
Entha description...I love you 😍
Super chammanthi ❤avatharanavum Super 👌
Avarnaneeyam ❤
😍😍😍
Padachor inte koode inji thayiru venam ahaaaa ❤❤❤❤
സൂപ്പർ 👍👍
Amma my favorite food Amma super love 💕 Amma
❤🙏 നന്ദി ടീച്ചർ
E bhumiyile heaven sherikum nigade avideyaaa
❤️❤️❤️❤️❤️ കഫകെട്ടാണോ ശബ്ദം മാറിയിരിക്കുന്നു
Ethu engane tanne ponnena njn deivathinodu prarthikune 🙏 atraku manoharam tanne 👌👌👌👏👏👏👍🏻💕
ഐ ❤ യൂ മുത്തശ്ശി 💕💕💕💕
അരി ഏതാണ് ഒന്ന് പറയാമോ
My grandmother also makes this mango chutney. Navil ipozhum vellam verunnu athu orkumbol. I am from Palakkad, can you let me know from where you people are?
You guys are awesome 👍👍. I'm drooling here 🤤🤤
കട്ട തൈരിനെ miss ചെയ്തു
ചമ്മന്തി Super
മുളക് ചുട്ട് അരച്ചാൽ ഇതിലും ടേസറ്റാണ്
ഹാ....😋
Innu njanum pachamanga chammanthi undakkii ktto
Manassu niranju kandappol.... Santhosham thonni😊
നല്ല ഭാഷാ ശുദ്ധി ..
മനസ് നിറഞ്ഞു.
❤❤❤
Super amma,കൊതിയാകുന്നു❤❤❤
ഒത്തിരി സന്തോഷം ❤️
മുളകിന്റെ അരി പോയാൽ എരിവ് കാണുമോ
Your preparations are very neat, clean, simple, traditional and healthy🙏🙏🙏🙏
Namaste,Veendum kothippichu,Egane oru jeevitham jeevikkan ennengilum kazhiyumo!athoru vyamoham alle!ariyilla,ente veeneee,neeyenne avidekkanu kondupokunnathu♥️🙏
Very much nostalgic.. I would like to visit Sarangi.... definitely I will visit..
The visualisation just awesome ❤
വായിൽ വെള്ളമൂറുന്നു.❤
ഈ അരിയുടെ പേര് ഉണക്കൾ അരി എന്നാണോ.evidunnu വാങ്ങാൻ കിട്ടും.
ഇത് brown റൈസ്. തവിടു കളയാത്ത അരി
ചമ്മന്തി പൊടി ഉണ്ടാകുന്ന വീഡിയോ ഇടാമോ...... എന്റെ ഭർത്താവ് ആർമിയിൽ ആണ് പുള്ളിക്ക് കൊടുത്ത് വിടാൻ ആണ്....
nalla basha shaili aahn ❤orupad ishtam aahnn ❤😘
Super
മുത്തശ്ശി അച്ചാറുകളും ജാമും വിൽക്കുന്നുണ്ടോ ഞങ്ങളിവിടെ എന്തൊക്കെ കാണിച്ചാലും രുചി കിട്ടില്ല
Mouthwatering 😋😋😋
Chuvanna rice aahaa.manoharam
സൂപ്പർ അവതരണം
❤❤❤❤
A kadamkadha ethra sundaramanu❤
Ente makan eppolano njn mobile edukunnedh appo thanne saranginte video id saranginte video id ennu parayum othiru ishtaman ningale ente makank❤
Kothiyaavunne ... 🤤