എത്ര ഭംഗിയായ അവതരണം. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. അനാവശ്യമായ വാർത്തമാനമില്ല. ശുദ്ധമായ ഭാഷ. ഇതുതന്നെയാണ് ദക്ഷിണയെ മറ്റു ചാനലിൽ നിന്നും വ്യത്യസ്ത ആക്കുന്നത്.
ശെരിക്കും ടീച്ചർ ഒരു സാഹിത്യകാരി ആകാമായിരുന്നു .. മലയാള സാഹിത്യത്തിൽ ഒരു അവാർഡ് പ്രതീക്ഷിക്കാം..ശുദ്ധമായ മലയാളം അച്ചടി ഭാഷ വ്യകിയനം ഉപമ പഴഞ്ചൊല്ല് പിന്നെ കവിതകൾ ..മനോഹരം അല്ല അതിമനോഹരം
ഞങ്ങൾ ഇത് മൂത്തു കഴിഞ്ഞാൽ പറിച്ചെടുത്ത് മഞ്ഞളും ഉപ്പും ചേർത്തു കഴുകി എടുത്തു കഷ്ണങ്ങൾ ആക്കി വെയിലിൽ ഒരാഴ്ചയോളം ഉണക്കിഎടുത്ത് പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു വെക്കും. മാസങ്ങളോളം ഉപയോഗിക്കാം. കറിയിലൊക്കെ ഇട്ടാൽ നല്ല രുചിയാണ് പലർക്കും ഇതിന്റെ ഉപയോഗം അറിയാതെ മരത്തിൽ നിന്ന് തന്നെ അഴുകി നശിച്ചു പോകുകയാണ്. ചില ആൾക്കാർ ഓട്ടു പാത്രങ്ങൾ വെട്ടി തിളങ്ങാൻ വേണ്ടി ഇത് പച്ചയോടെ ചതച്ചു പാത്രങ്ങൾ തേച്ചു മിനുക്കാറുണ്ട്. അപ്പോൾ പുതിയത് പോലെ വെട്ടി തിളങ്ങും..
എല്ലാ വീഡിയോയും വിവരണങ്ങളും അതിഗംഭീരം, ഉപയോഗപ്രദം 💖അതിലുപരി കടന്നു പോയ നന്മയുള്ള ആ നല്ല നാളുകളിലേക്കും ഓർമ്മകളിലേക്കും കൂട്ടി ക്കൊണ്ട് പോവുകയും ചെയ്യുന്നു 🙏🏻💖
ഒരു നേരത്തെ കഞ്ഞി കുടിക്കാൻ അമ്മയുടെ മനോഹരമായ ശബ്ദം മാത്രം കേട്ടാൽ മതി. എന്റെ വിശപ്പ് മാറുന്നതറിയില്ല. ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു. ആ കൈ പുണ്യം രുചിച്ചറിയാൻ
കണ്ണിനും കാതിനും നാവിനും എത്ര ആസ്വാദ്യകരം. തൊടിയിൽ നിന്നും ഭരണിയിലേക്കുള്ള ഇരുമ്പൻ പുളിയുടെ മാറ്റം എത്ര സുന്ദരമായി വർണ്ണിച്ചിരിക്കുന്നു. Hats off you teacher 🎉❤❤❤... ഈ അരിയൻ പലകയുടെ വിശേഷം ഒന്നു പറയാമോ കിട്ടാൻ എന്താണ് മാർഗ്ഗം?😅
എനിക്ക് ഇങ്ങനെ ഒരു മുത്തശ്ശി ഇല്ലാതെ പോയല്ലോ 😒😔😢, ഏറെ വിഷമം ഉണ്ട് അമ്മ എനിക്ക് ഇങ്ങനെ മുത്തശ്ശി or amma ഇല്ലാതെ പോയതിൽ, itn ഒന്നും just ഒരു 😒😔😢emoji il ath othukkan pattilla Amma❤️മനസിൽ ഉള്ള വിഷമം അത് വാക്ക് കൊണ്ട് ഒതുക്കാൻ പറ്റില്ല ഞാൻ എന്നും food രുചിയോടെ കഴിക്കുന്നത് അമ്മടെ vdo കണ്ടിട്ട് ആണ് ഒരുപാട് ഇഷ്ട്ടം അമ്മയും അമ്മടെ vdo ❤️uu amma 😘 ou nm അതെ എനിക്ക് അമ്മ ഇല്ലാണ്ട് പോയ sad alla ith പോലെ ഒരു സ്നേഹം ഉള്ള നമ്മുടെ പ്രകീർത്തി
ആകാശവാണിയോ ദൂരദർശനോ കാണുന്ന ഫീൽ. അതി മനോഹരം.
Sarankile New veediyoyik ayi kathirunavar undooiiii....❤😍
Und❤️
കാത്തിരുന്നു കാത്തിരുന്ന് ....❤❤😊😊
Und 😊
ഒണ്ടു ❤
✋
വീഡിയോസ് കാണുമ്പോ പണ്ട് ദൂര ദർശനിലു പരിപാടി കാണുന്ന ഒരു പഴമയുടെ നൊസ്റ്റാൾജിയ. വളരെ വ്യത്യസ്തമായ ഒരു കുക്കിങ് വീഡിയോ...3തവണ കണ്ടു..
എത്ര ഭംഗിയായ അവതരണം. കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു. അനാവശ്യമായ വാർത്തമാനമില്ല. ശുദ്ധമായ ഭാഷ. ഇതുതന്നെയാണ് ദക്ഷിണയെ മറ്റു ചാനലിൽ നിന്നും വ്യത്യസ്ത ആക്കുന്നത്.
Dakshina is a leading food vlog both in presentation and audio.whatever work we are engaged first we will go through this video.beautiful!
ശെരിക്കും ടീച്ചർ ഒരു സാഹിത്യകാരി ആകാമായിരുന്നു .. മലയാള സാഹിത്യത്തിൽ ഒരു അവാർഡ് പ്രതീക്ഷിക്കാം..ശുദ്ധമായ മലയാളം അച്ചടി ഭാഷ വ്യകിയനം ഉപമ പഴഞ്ചൊല്ല് പിന്നെ കവിതകൾ ..മനോഹരം അല്ല അതിമനോഹരം
കേൾക്കാൻ എന്താ ഒരു സുഖം
കാണാൻ എന്താ ഒരു ഭംഗി
രുചിയിലും കേമൻ തന്നെ ആയിരിക്കും ഉറപ്പ്
കറികൾ എല്ലാം കേമം അതിലും സൂപ്പർ ദക്ഷിണയുടെ അവതരണം ആണ്
ഇത് കണ്ടിരിക്കാൻ തന്നെ എത്ര രസമാണ് ❤❤❤❤❤❤❤❤. മനസ്സ് നിറയുന്ന വീഡിയോ ,അവതരണം . Love you ടീച്ചറേ
ഒത്തിരി ഇഷ്ടം ഇപ്പോഴാണ് കണ്ടുതുടങ്ങിയത്.❤
ഒരു ഇംഗ്ലീഷ് വാക്കുപോലും ഉപയോകിക്കുന്നില്ല.....❤
Kaananum kelkkanum sundaram.kothi thonnuñu.manassil oru vallaatha grihaathurathwam.
ഇലുമ്പിപുളി അച്ചാർ ഇടാൻ അങ്ങനെ ഞാനും പഠിച്ചു 🥰🥰🥰നന്ദി ടീച്ചറമ്മേ 😍❤️
പാചകവും അതിന്റെ മാറ്റു കൂട്ടുന്ന നാടൻ സംസാരവും, മനോഹര ശബ്ദ വും കാഴ്ചയെയും കേൾവിയെയെയും ഒരേ പോലെ ആകർഷിക്കുന്ന കാഴ്ചകളും അതിനൊത്ത സംഗീതവും.......
മുടങ്ങാതെ videos upload ചെയ്യൂ ടീച്ചറെ...കാത്തിരിക്കുകയാണ് ഞങ്ങളൊക്കെ...
അമ്മേടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാണ്... നല്ല അവതരണം.. നല്ല സംസാരം... കണ്ടിരിക്കാൻ നല്ല രസം 😍😍😍😍😍😍😍❤❤❤
ഇവിടെ മലപ്പുറത്ത് ഓർക്കപുളി എന്ന് പറയും ✌🏻
അവതരണം നന്നായിട്ടുണ്ട് 👍ഇലുമ്പൻ പുളി അച്ചാർ അതിലും സൂപ്പർ 👌👍🥰
Kidney kku sambhavikkavunna dosham highlight cheythathinu orupadu nanni-
From a Kidneydoc❤
പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ഒത്തിരി സന്തോഷം ❤❤❤
കാഴ്ചപോലെ എത്രമനോഹരം മുത്തശ്ശിയുടെവർണന 🤍
ഓർക്കാപ്പുളി...
അങ്ങനെയുമുണ്ടോ❤❤
@@vijayalakshmisarang1352 മലപ്പുറം ഭാഗത്ത്
എന്നും നോക്കും മുത്തശ്ശിയുടെ വീഡിയോ വന്നോ എന്ന്.....പഴയകാല വിഭവങ്ങൾ കണ്ടാലുംകണ്ടാലും മതിവരില്ല❤❤ പിന്നെ ആ അവതരണം❤❤❤
ഞങ്ങൾ ഇത് മൂത്തു കഴിഞ്ഞാൽ പറിച്ചെടുത്ത് മഞ്ഞളും ഉപ്പും ചേർത്തു കഴുകി എടുത്തു കഷ്ണങ്ങൾ ആക്കി വെയിലിൽ ഒരാഴ്ചയോളം ഉണക്കിഎടുത്ത് പാത്രത്തിൽ ഇട്ടു സൂക്ഷിച്ചു വെക്കും. മാസങ്ങളോളം ഉപയോഗിക്കാം. കറിയിലൊക്കെ ഇട്ടാൽ നല്ല രുചിയാണ്
പലർക്കും ഇതിന്റെ ഉപയോഗം അറിയാതെ മരത്തിൽ നിന്ന് തന്നെ അഴുകി നശിച്ചു പോകുകയാണ്. ചില ആൾക്കാർ ഓട്ടു പാത്രങ്ങൾ വെട്ടി തിളങ്ങാൻ വേണ്ടി ഇത് പച്ചയോടെ ചതച്ചു പാത്രങ്ങൾ തേച്ചു മിനുക്കാറുണ്ട്. അപ്പോൾ പുതിയത് പോലെ വെട്ടി തിളങ്ങും..
Thank you for the information ❤️
ഈ അച്ചാർ കഴിക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി മുത്തശ്ശി...സൂപ്പർ അച്ചാർ ❤️
ഒരുപാട് miss ചെയ്തു ഇത്രയും ദിവസം ❤️
തിരക്കിൽ ആയിപ്പോയി.❤️😊
@@vijayalakshmisarang1352 ❤️
മുത്തശ്ശീ ഇന്ന് ഞാൻ ഇതുപോലെ അച്ചാറിട്ടു. ഒത്തിരി ഇഷ്ടായി എല്ലാർക്കും❤
Wow ഓരോ വീഡിയോയും വേറെ ലെവൽ❤❤❤❤❤
Recipe പോലെ അവതരണവും എന്തൊരു ഭംഗിയാ❤
എല്ലാ വീഡിയോയും വിവരണങ്ങളും അതിഗംഭീരം, ഉപയോഗപ്രദം 💖അതിലുപരി കടന്നു പോയ നന്മയുള്ള ആ നല്ല നാളുകളിലേക്കും ഓർമ്മകളിലേക്കും കൂട്ടി ക്കൊണ്ട് പോവുകയും ചെയ്യുന്നു 🙏🏻💖
Video kaanumbo vallaathoru feel.😍😍😍
എനിക്ക് ഇരുമ്പമ്പുളി തീരെ ചെറുതായിരിക്കുമ്പോൾ അച്ചാർ ഇട്ടാൽ teste ആണ് വലുതിനു നല്ല പുളി ആയിരിക്കും ♥️👍👍
Neelathil murich upp vithari oru dhivasam veyilil vech onn vaadiya shesham sadharana pole achaar iduka.
Nallenna upayogichal kure kaalam irikkum nalla ruchiyaanu
@@Crazy_things_30 ഇനി അങ്ങനെ ചെയ്തു നോക്കാം 👍👍
ഒരു നേരത്തെ കഞ്ഞി കുടിക്കാൻ അമ്മയുടെ മനോഹരമായ ശബ്ദം മാത്രം കേട്ടാൽ മതി. എന്റെ വിശപ്പ് മാറുന്നതറിയില്ല. ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു. ആ കൈ പുണ്യം രുചിച്ചറിയാൻ
പുളിഞ്ചിക്ക 😍🤤🤤
മുത്തശിയും മുത്തശ്ശനും അച്ചാറും കിച്ചനും അടുപ്പും എല്ലാം super 👌👌👌👍👍👍👍👏👏👏👏👏👏❤️🎉
ടീച്ചറെ വീഡിയോ കാണും മുമ്പേ ലൈക് ചെയ്തുട്ടോ വീഡിയോ ക്കുവേണ്ടി വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു അത്രക്കുഗംഭീരമല്ലേ കുക്കിങ്ങും അവതരണവും മ്യൂസിക്കും ❤👌
ഭാഷാരീതി പ്രയോഗങ്ങൾ അവതരണം അതിലേറെ സ്വരമാധുര്യം❤
കണ്ണിനും കാതിനും നാവിനും എത്ര ആസ്വാദ്യകരം. തൊടിയിൽ നിന്നും ഭരണിയിലേക്കുള്ള ഇരുമ്പൻ പുളിയുടെ മാറ്റം എത്ര സുന്ദരമായി വർണ്ണിച്ചിരിക്കുന്നു. Hats off you teacher 🎉❤❤❤... ഈ അരിയൻ പലകയുടെ വിശേഷം ഒന്നു പറയാമോ കിട്ടാൻ എന്താണ് മാർഗ്ഗം?😅
Place evde anu oru day angode veran 😊
ടീച്ചർ മുത്തശ്ശി, ഇതുപോലെ ഇരുമ്പൻപുളി അച്ചാറിട്ടു. എല്ലാവർക്കും ഇഷ്ടമായി. മുത്തശ്ശി വിനാഗിരി ചേർക്കാറില്ല അല്ലേ.😅
എവിടെ പോയിരുന്നു ഇപ്പൊ കാണണ്ടാവയ്യ ടീച്ചറെ 😍😍😍
മുളകുപൊടിക്ക് ഒക്കെ എന്തൊരു കളർ ❤❤❤❤❤
Acharinekkal priyatharam ee discription.❤
Malappurath idine orkapuli yena parayune ❤️🔥
Teacher orikillum paattu nirtharuthu.
Kelkaan enthoru sukham annu, manasinnu oru kullirma
nalkkunnundu.
Nanni.
Kandittu vayil
Vellom vannu ❤
Muthassi oru settumund udthittu kanan orupadayi agrahikkunnu . Orupadu nanmakalulla muthassiyude aduthu varan athiyaya agrahamund.avatharana reethi thanne enth rasama.God bless you.
വീഡിയോ കണ്ട് വായിൽ വെള്ളം നിറഞ്ഞു❤️
My favourite pickle 😍😍
Avide ee sthlam please
മുത്തശ്ശിക്കു ആറന്മുള പൊന്നമ്മയുടെ സൗണ്ട് ആണ് ❤️❤️
ഓർക്കാപുളി 😍
Njangal views nte abyarthanakoodi parikanikkane❤ kothikondalle muthashi❣️
ഓർക്കാ പുളി
മലയാള ഭാഷകൊണ്ട് മലയാളി മനസുകളെ അമ്മാ നമാടുന്നൊരമ്മ
ഉഷാർ 💪💪💪
ബിലുമ്പി പുളി❤കാണെ കാണെ വായിൽ വെള്ളം നിറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോൾ തന്നെ ഒരു ബക്കറ്റ് വെള്ളം ഇറക്കിയിട്ടുണ്ടാകും😂
Nice videography blending with the sound really Good and satisfying to watch🤝👍🏻👍🏻🤩
Enth rasa kandirikan oro vediyokum vendi katta waitingane...😍
ഓർക്കാപുളി 😇
Super nallaavatharam kotheyppichu
Anie
Njan undakki Aunty.... Aunty paranjathu pole thanna undakki....but gas stove ayirunnu... Thankyou very much
Vayil ninnu vellam vannu😜😜 supper
Muthasshiye orupaaadishttam ❤
Kananum....kelkkanum
❤ഇഷ്ടം
❤😊
Woow
❤❤
Powli❤
Njan undakki aniku eshtaye ... super...❤
Super Amma my mis u my Amma love Amma ❤
ആച്ചാറിന്റെ കളർ ഹഡാതാകർഷിച്ചവർ ഇവിടെ കമോൺ
Veed full onnu kanikkamo
🎉🎉🎉❤ അവതരണം 🎉🎉🎉❤❤ സൂപ്പർ 🎉🎉🎉🎉❤❤❤
Nostalgia😊....
Enik sarangiyil varanamenn und. Teacheriche food okke kazhikkaan kothi aavunn. Ith ezhuthumbol thanne vaayil kappalodikkan ulla vellam niranju.eni ruchichaalulla avastha padachoneeyyy
🥰സൂപ്പർ അവതരണം ❤️🙏🏼
Avarku mathram pora, njangalkum venam muthasshi😍
Yethra manoharamayi cut cheyyunnu oronnum great
ബിലുമ്പി അച്ചാർ നം നം 😋🤤
പിലുംബി
😊 എല്ലാ ദിവസവും കഴിക്കുന്ന അച്ചാർ
😊😊❤
വീട്ടിൽ ഇരുമ്പൻ പുളി തേങ്ങാ പാൽ ഒഴിച്ച് കറിവക്കാറുണ്ട്, സൂപ്പർ ആണ്.
Teacher we are waiting for ur videos...really its a stress reliever for me .. expecting more videos ❤
Njangal malappuram kaar orka puli enna paraya
സൗണ്ടിൽ ഒരു ചെറിയ പ്രശ്നമുണ്ട് ടീച്ചർ
👍😋
Super ❤
❤😊😊
കൊള്ളാം..... അച്ചാർ സൂപ്പർ ആണ് ..... ടീച്ചർ
Teacher ammede voice❤
വീഡിയോസ്.... സംസാരം എല്ലാം ഒരുപാട് ഇഷ്ടം പപ്പായ അച്ചാർ recpie ചെയ്യോ
❤
😊
Satisfaction 100%
Engane wait cheyyippikkalle ningale😌
പറ്റിപ്പോയി.
ക്ഷമിക്ക്❤😊😊
Njangalde nattil irimpikkapuli enn parayum😊😊😊😊
ഇന്നലെ നോക്കിയപ്പോ last vdo 2weeks...... എന്നും നോക്കും ❤️❤️❤️❤️ഇതൊക്ക എങ്ങനെയാ ഒന്ന് taste ചെയ്യാൻ പറ്റുന്നെ ❤️❤️❤️❤️❤️❤️❤️❤️❤️
Background music...👌
എനിക്ക് ഇങ്ങനെ ഒരു മുത്തശ്ശി ഇല്ലാതെ പോയല്ലോ 😒😔😢, ഏറെ വിഷമം ഉണ്ട് അമ്മ എനിക്ക് ഇങ്ങനെ മുത്തശ്ശി or amma ഇല്ലാതെ പോയതിൽ, itn ഒന്നും just ഒരു 😒😔😢emoji il ath othukkan pattilla Amma❤️മനസിൽ ഉള്ള വിഷമം അത് വാക്ക് കൊണ്ട് ഒതുക്കാൻ പറ്റില്ല
ഞാൻ എന്നും food രുചിയോടെ കഴിക്കുന്നത് അമ്മടെ vdo കണ്ടിട്ട് ആണ് ഒരുപാട് ഇഷ്ട്ടം അമ്മയും അമ്മടെ vdo ❤️uu amma 😘
ou nm
അതെ എനിക്ക് അമ്മ ഇല്ലാണ്ട് പോയ sad alla ith പോലെ ഒരു സ്നേഹം ഉള്ള നമ്മുടെ പ്രകീർത്തി
Tr nte samsaram an video yute highlight inn sabdam kuranju poyi...❤❤❤❤❤
Wait cheyyarunnu
Well, 👍👍👍👍 super video
ചെമ്മീപുളി❤️ (കൊച്ചി❤️)
❤❤❤❤❤❤❤❤❤
Ellamkondum. Supera.tto. .. ......
Unakki ittaal polikkumm❤
Nangal ivide orkaapuli ennaan parayal