ഞാൻ ആദ്യമായ ഈച്ചേച്ചിയുടെ video കാണുന്നെ അവതരണം super👍പിന്നെ കുപ്പിവളകൾ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുപ്പിവളകൾ ഇട്ടത് ഓർമ വന്നു 😊👍nostaljiya😊
ചേച്ചി...... 🤣😍ചിരിച്ചു അന്തം വിട്ടു 😍ചേച്ചിടെ വർത്താനം കേൾക്കാൻ nalla😍രസം ആണ് pinne വായ പൊളിച്ചു നിന്ന കാഴ്ച കണ്ടിട്ട് 😂😂😂🤣അപ്പൊ ഇങ്ങനെ ചെയ്ത വെളുക്കും അല്ലെ പേടി ഇല്ല 😍ആണുങ്ങൾക്ക് പറ്റിയ വല്ല സൂത്ര വിദ്യ ഉണ്ടെഗിൽ പറയണം 🤣 ഗ്ലീസാറിനും പോൺസ് പൌഡറും 😍ചേച്ചി നായ തുറന്നു വിടേണ്ട ആരും തല്ലാൻ വരില്ല 😍ഈ video ഇപ്പോള കാണുന്നെ ഒരുപാട് ഇഷ്ടായി വീഡിയോ 😍ചേച്ചി 🤣😍😂മുഴുവനും കണ്ടു 😍thankyou ട്ടോ 15:48
ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ടായി❤ നമ്മളൊക്കെ സംസാരിക്കുന്ന പോലെത്തന്നെ തനിനാടൻ എന്തായാലും ഇതൊന്നു പരീക്ഷിച്ച് നോക്കും ആദ്യം ഒന്ന് കൈയ്യിൽ ഇട്ടു നോക്കട്ടെ എൻ്റേത് ഓയിലി സ്കിൻ ആണ് അതുകൊണ്ട 👍
ഒരു കാര്യം പറയാൻ എത്ര സമയം ഞാനിത് പരീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ് സംഭവം അടിപൊളി തന്നെയാണ് ഞാൻ വിചാരിച്ചു വേറെയും എന്തെങ്കിലും കാണും എന്ന് എല്ലാവരും ധൈര്യമായി ഉപയോഗിച്ചുള്ള ഒരു കുഴപ്പമില്ല😄😄😄
❤❤❤ ചേച്ചി വളരെ നല്ല ഒരു കാര്യമാണ് ചേച്ചി ഇപ്പോ പറഞ്ഞത് പൗഡറും റോസ് വാട്ടറും കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഇതുവരെ ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്താണ് ചെയ്യേണ്ടത് മുഖത്ത് പലതും പലതും ചെയ്യുമ്പോൾ മുഖം വൃത്തികേട് ആവില്ല എന്ന് വിചാരിച്ചിട്ട് ഒന്നും ചെയ്യാറില്ല ചേച്ചി ഇത് ചെയ്തു നോക്കാം❤❤❤❤
അവതരണം കലക്കി ചേച്ചിയുടെ രക്ഷയില്ല നിങ്ങൾ രക്ഷപ്പെടുമെന്ന് ഇതുപോലുള്ള ടിപ്സുകൾ പറഞ്ഞുകൊടുക്കുക സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ അതും വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന എല്ലാ ബ്യൂട്ടി ടിപ്സുകളും വളരെയധികം നന്ദി 🎉🎉
സത്യം പറഞ്ഞാ നല്ല രസം ആയിരുന്നു കേട്ട്ഇരിക്കാൻ സുന്ദരി ചേച്ചി ഇതു ചെയിതില്ലാ എങ്കിലും നല്ല ഭംഗിയാ കേട്ടോ കുപ്പിവള എന്താ ഇടുന്നതിന് വല്ലോ പ്രത്യേകിച്ച് കാര്യം ഉണ്ടോ?😅😅😅😅😅😅👍👍👍👍👍
Coment pin ചെയ്യാമോ
👍@@bluestarbro4574
👌🏼👌🏼
Pponds pouder mathrame use cheyyavo? Vere poder ethenkilumayalo
@@gowrigmohan5641
,
❤❤❤❤@@gowrigmohan5641
ചേച്ചിയുടെ പറച്ചിൽ ഭയങ്കര ഇഷ്ടമായി Thank you chechi ❤️😍💕
ആദ്യമായിട്ട് വീഡിയോ കാണുവാ..നല്ല അവതരണം.. സബ്സ്ക്രൈബ് ചെയ്തു.. ലൈകും 👌👌👌
Chechi Soooooooper😂
ഞാൻ ആദ്യമായ ഈച്ചേച്ചിയുടെ video കാണുന്നെ അവതരണം super👍പിന്നെ കുപ്പിവളകൾ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുപ്പിവളകൾ ഇട്ടത് ഓർമ വന്നു 😊👍nostaljiya😊
Meesho യിൽ കിട്ടും, കുറഞ്ഞ പൈസ ഉള്ളൂ
Nanum idarund. Yenikkishtta ippozhum yente kayyil karupp kuppivalayund😊
Njanum shoolil padichappol ittittund
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് അടിപൊളി സൂപ്പർ അവതരണം♥️♥️
Suppar chechi❤❤❤👍🏼👍🏼👍🏼
ചെറുപ്പം ഓർത്തുപോയി, പച്ച കുപ്പി വള എനിക്കു വലിയ ഇഷ്ട്ടായിരുന്നു
Enthactionvattayo
😂😂mugathu endhokkeyo nadakumle.super aayittund
First time kanunnu chechine ishttm ayi sumsaram adipoli 🥰🥰sub cheyithittunde💖
Thanks 🥰🥰🥰
Kuppivala..kilu.kilu.kilunganallo
Chechide സംസാരം വളരെ ഇഷ്ടായി, 👍
കവിളത്തെ കറുത്ത മറുക് പൊളിയാട്ടോ ' ഫൗടറൊന്നും ഇടാതെ തന്നെ വെളുത്ത സുന്തരി യാ അടിപൊളി
ചേച്ചി...... 🤣😍ചിരിച്ചു അന്തം വിട്ടു 😍ചേച്ചിടെ വർത്താനം കേൾക്കാൻ nalla😍രസം ആണ് pinne വായ പൊളിച്ചു നിന്ന കാഴ്ച കണ്ടിട്ട് 😂😂😂🤣അപ്പൊ ഇങ്ങനെ ചെയ്ത വെളുക്കും അല്ലെ പേടി ഇല്ല 😍ആണുങ്ങൾക്ക് പറ്റിയ വല്ല സൂത്ര വിദ്യ ഉണ്ടെഗിൽ പറയണം 🤣 ഗ്ലീസാറിനും പോൺസ് പൌഡറും 😍ചേച്ചി നായ തുറന്നു വിടേണ്ട ആരും തല്ലാൻ വരില്ല 😍ഈ video ഇപ്പോള കാണുന്നെ ഒരുപാട് ഇഷ്ടായി വീഡിയോ 😍ചേച്ചി 🤣😍😂മുഴുവനും കണ്ടു 😍thankyou ട്ടോ 15:48
എനിക്ക് സംസാരം ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤❤❤❤❤❤
Ee powders pack aloveryum glisarinum powder umma cherthu upayogikkuka whittininginu nallatha
ചേച്ചി അവതരണം soooooopeeeeeerrrrrrrr👌❤️
Super Chechi ചെയ്തു നോക്കിയിട്ട് പറയാം
ചേച്ചി സംസാരം സൂപ്പർ ❤😘
ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നെ ഒരുപാട് ഇഷ്ടായി❤ നമ്മളൊക്കെ സംസാരിക്കുന്ന പോലെത്തന്നെ തനിനാടൻ എന്തായാലും ഇതൊന്നു പരീക്ഷിച്ച് നോക്കും ആദ്യം ഒന്ന് കൈയ്യിൽ ഇട്ടു നോക്കട്ടെ എൻ്റേത് ഓയിലി സ്കിൻ ആണ് അതുകൊണ്ട 👍
ഞാൻ. First. Ithu. കാണുന്നത് vedeos. ചേച്ചിയുടെ അവതരണം. സൂപ്പർ. ടിപ്സ്. സൂപ്പർ. 👍👍❤️❤️
കൊള്ളാം ഞാൻ ചെയ്തു നോക്കും കേട്ടോ.ചേച്ചിയുടെ നൈറ്റി കൊള്ളാം കേട്ടോ.ചേച്ചിയുടെ കേട്ടോ എനിക്ക് ഇഷ്ടം ആയി കേട്ടോ...❤❤❤
Pawdarum rose waterum vachulla simple tipsum visheshangalum adipoli .ella tipsukalum cheyithu facenu nalla matam undu . Very good veediyo dear ❤❤❤ 7:26
Chachi adipoli kuppivala kilukkam nallathanu madras karyano 😮😊❤
Yardly use cheyyan pattumo
Ethu vachu cheytholu 🥰
Ithu kollaallo tip
Nice sharing
വൈകിട്ട് function ആണേൽ എപ്പോൾ ചെയ്യണം
Super ❤❤❤
സുപ്പുക്കുട്ടി സൂപ്പർ 🥰🥰🥰🥰🥰🥰
പൌഡർ & മുൾട്ടാണിമിറ്റി റോസ് വാട്ടറിൽ മിക്സ് ചെയ്തു സുപ്രിയ ചേച്ചി കാണിച്ചത് പോലെ ഒന്ന് മുഖത്തു അപ്ലൈ ചെയ്തു നോക്കിയേ guys....
പഡർപ്പാക് അടിപൊളി 👌👌👌🥰
ഒരു കാര്യം പറയാൻ എത്ര സമയം ഞാനിത് പരീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ് സംഭവം അടിപൊളി തന്നെയാണ് ഞാൻ വിചാരിച്ചു വേറെയും എന്തെങ്കിലും കാണും എന്ന് എല്ലാവരും ധൈര്യമായി ഉപയോഗിച്ചുള്ള ഒരു കുഴപ്പമില്ല😄😄😄
ഈ പെണ്ണിന് വട്ടാ
സംസാരം കുറച്ച് കാര്യം മാത്രം പറ സുഹൃത്തേ വെറുപ്പിക്കല്ലേ
വട്ടാണല്ലേ
വട്ടാണല്ലേ
@@shylateacher2484 seriya
വിശേഷങ്ങളും…പൗഡർ,റോസ് വാട്ടർ ടിപ്സ് കൊള്ളാല്ലോ…സിംബിൽ..ഒന്ന് ട്രേ ചെയ്തു നോക്കണം👌❤️L
Ella powderum idamo
Ethu mathi 🥰
എനിക്ക് ഒന്നും വേണ്ട കുട്ടിയുടെ സംസാരം മതി സുന്ദരി നിനക്കെന്തിനാ ഇതൊക്കെ വാരിത്തേക്കുന്നത് നീ സുന്ദരി ആണെല്ലോ ❤❤❤❤
Nalla avatharam ....nalla samsaram😊..❤❤❤❤❤nice ......🎉🎉🎉🎉🎉🎉🎉🎉
ചിരിച്ച് കൊണ്ട് കണ്ട ഒരു മേക്കപ്പ് വീഡിയൊ👌👌 ചേച്ചി
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് 👍👍സൂപ്പർ ടിപ്പ് 👌👌ഒത്തിരി ഇഷ്ടമായി
ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടം ആയി 😄tips കൊള്ളാം
ചെയ്ത് നോക്കട്ടെ 👍
❤❤❤ ചേച്ചി വളരെ നല്ല ഒരു കാര്യമാണ് ചേച്ചി ഇപ്പോ പറഞ്ഞത് പൗഡറും റോസ് വാട്ടറും കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഇതുവരെ ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്താണ് ചെയ്യേണ്ടത് മുഖത്ത് പലതും പലതും ചെയ്യുമ്പോൾ മുഖം വൃത്തികേട് ആവില്ല എന്ന് വിചാരിച്ചിട്ട് ഒന്നും ചെയ്യാറില്ല ചേച്ചി ഇത് ചെയ്തു നോക്കാം❤❤❤❤
Ennum cheyyaruthu ketto 🥰🥰🥰
കണ്ണുകൊണ്ട് ഒരു സൈഡ് വച്ചു നോക്കും എന്ന് പറഞ്ഞത് അസൂയകാരികളുടെ സ്ഥിരം നോട്ടമ സൂപ്പർ ഫൗണ്ടേഷൻ❤️
അവതരണം സൂപ്പർ 😍ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് ട്രൈ ചെയ്തു നോക്കാം 👍😍
Video kand like ചെയ്തിരുന്നു cmnt ഇടാൻ പറ്റീല 🥰
Nice tips 👍🏻👍🏻🥰🥰
അവതരണം കലക്കി ചേച്ചിയുടെ രക്ഷയില്ല നിങ്ങൾ രക്ഷപ്പെടുമെന്ന് ഇതുപോലുള്ള ടിപ്സുകൾ പറഞ്ഞുകൊടുക്കുക സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ അതും വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന എല്ലാ ബ്യൂട്ടി ടിപ്സുകളും വളരെയധികം നന്ദി 🎉🎉
സത്യം. സാധാരണക്കാർക് ഗുണകരം ആകും
Supriys sundhariya facelay karuppu adipoli
Ayyo what's this...what an explanation..
Ethevidedeunnu padichu
ഡ്രൈ സ്കിനിന്. ഉപോയിഗിക്കാൻ പറ്റുമോ
എല്ലാവർക്കും ഉപയോഗിക്കാം 🥰🥰
Powder vereayirunnal kuzhapamillalo
ഞാൻ ആദ്യമായി ചേച്ചിയുടെ വിഡിയോ കാണുന്നത്. നല്ല അവതരണം സൂപ്പർ. ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. സിമ്പിൾ ടിപ്സ്. അഭിനന്ദനങ്ങൾ 🙏🏻.
നിങ്ങൾ അടിപൊളിയാണ് ചേച്ചി❤ നിങ്ങളുെട സംസാരം കേൾക്കാൻ നല്ല രസ 'മാണ്❤
Rose watter thanne venoo
Njanum onnu parichichu nookkum
Dayili cheyyavo chechi
Venda tto 🥰🥰🥰
ഇത് സിംപിൾ ആണല്ലോ , try ചെയ്യാം ട്ടോ സുപ്രൂ❤🎉🎉
Supriya.... Othiri ishtamayi.. Nalla avatharanam❤😊👍
Supriya Adipoli ❤❤
Njan multhanimitti + rosewater upayogikkarund
Pondsinte powder thanne venooo
Venam 🥰
Lips il Ulla black Maran enthengilum tip undo cheachy
Ettittundu 🥰
Ponds allathe vere powder use aakkan pattumo
❤
നല്ല ഫേസ് പാക്ക് സുപ്രു അടിപൊളിയാ എനിക്ക് ഒരുപാട് ഇഷ്ടമാണ് സുപ്രു സംസാരം ഇത് നല്ലരീതിയിൽ മുന്നോട്ട്പോകാൻ ഞാൻ പ്രാര്തിക്കം ok 👍👍♥️♥️♥️🥰🥰🥰🥰👌👌👌👌👌
എതു പൗദരായാലും കുഴപ്പമുണ്ടോ
Nokeet parasparam nokki chirikkunavarund 😢enthann ariyilla ,ath kanumbo orumathiri😢
Simple But good
Mukam chulivu vernat kayikal dry aavunadin tips parayo chechi
Viyarkkumbol olichu varumo
Ella ketto.. Nammal thudachumattum.. 🥰
Anikku. Skin allergi. Und. Eth. Use cheyamo.
Venda ketto.. Mukham alle enthenkilum preshnam vannalo... 🥰
👌🏻👌🏻😍😍😂😂സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰
Super👍.
Chechi thiruvalla ano veedu pinne ponds thanne veno powder
Alla.... Atheda venam 🥰
❤❤❤❤❤❤
Pavam chechi❤😂😂😂😂😂
ആദ്യം ആണ് കാണുന്നത് ഇഷ്ടായി ചേച്ചി
ചേച്ചി അടിപൊളി😂😂😂
പൗഡർ ഏതായാലും മതിയോ
നല്ല. സംസാരം. എനിക്ക് ഇഷ്ടമായി ❤❤
Nalla samsaramanu kto
ചേച്ചി.... ❤️
Chythu nokam 🥰🥰🌹
സത്യം പറഞ്ഞാ നല്ല രസം ആയിരുന്നു കേട്ട്ഇരിക്കാൻ സുന്ദരി ചേച്ചി ഇതു ചെയിതില്ലാ എങ്കിലും നല്ല ഭംഗിയാ കേട്ടോ കുപ്പിവള എന്താ ഇടുന്നതിന് വല്ലോ പ്രത്യേകിച്ച് കാര്യം ഉണ്ടോ?😅😅😅😅😅😅👍👍👍👍👍
Rose water undakkiyath ano .vangiyathano
Alla.. Vangiyathu aanu.. 🥰
ആദ്യത്തെ അവതരണം ഗംഭീരം
ചേച്ചി അലർജി ഉള്ളവർക്ക് മുടി കറുപ്പിക്കാൻ ഒരു റസിപ്പി പറഞ്ഞു തരുമോ
Nokkam tto 🥰🥰
സൂപ്പര്‍ അവതരണം 😅 എന്തായാലും ചേയ്യ്തൂനോക്കും ❤❤❤❤
അടിപൊളി, വളരെ സിമ്പിൾ talk ❤🎉 ഉരുപാട് ഇഷ്ടായി
First time watching. Good one . Thank you. You are so funny . I like your presentation.❤❤❤
ചേച്ചി ക്യൂട്ട് aanu❤️
എല്ലാവർക്കും ഇഷ്ടപ്പെടുന്നസംസാരം ഒത്തിരി ഇഷ്ടമായി ❤️
Kadakalikare kanak chechierikunnu
ഇത് കൊള്ളാമല്ലോ ചേച്ചി 😊 സൂപ്പർ ടിപ്പ് 😊❤ സുന്ദരി ആയല്ലോ 😊
Your sense of humour is great!!! Beautiful presentation!!!
Spr 👍🏻.. Nice talk
Supriya veettil panicheyyunna sound kelkkunnuvallo ente veettilum eepaniyanu
സൈറ്റിലേക്കുള്ളതാണ്.. 🥰
Super avatharanam👌👌👌
കുപ്പി വള കിലുകിലുക്കി ❤❤❤❤❤
Mol kollaallo njaan first aanu kaanunnathu kto try chiyaam❤
Kalar ullavar cheitu kanichal ariyilla
വെളുത്ത ചേച്ചിമാർ ചെയ്താൽ വെത്യാസം ഒന്നും അറിയെല്ല 😊😊
😂😂😂😂
Powder atheanelum mathiyo
Ethu thanne edutholu.. Cheriya bottle kittum..
ഫേസ് എല്ലാം സൂപ്പർ 👌👌👌