Kunjali Marakkar | ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ചതിയുടെ... പകയുടെ കഥ..

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #MalayalamDocumentary #KunjaliMarakkar #WhoisKunjaliMarakkar?
    അവതരണം : അറഫാത്ത് എടചലം
    അധിനിവേശ മോഹവുമായി എത്തിയ പോർച്ചുഗീസ് ശക്തിക്കെതിരെ ധീരമായ പോരാട്ടം നടത്തിയ നാവിക പടത്തലവനായ കുഞ്ഞാലി മരയ്ക്കാർ.
    പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോടിനു സമീപമുള്ള കാപ്പാട് കടൽതീരത്തു പോർച്ചുഗീസുകാർ കപ്പലിറങ്ങി.
    കോഴിക്കോടെത്തിയ വാസ്കോഡ ഗാമ, പോർച്ചുഗീസ് രാജാവിന്റെ കത്ത് സാമൂതിരിക്കു നൽകി. സാമൂതിരി ഗാമയ്ക്കു കച്ചവടാനുമതി നൽകിയെങ്കിലും ചുങ്കം ഒഴിവാക്കിക്കൊടുത്തില്ല.
    പോർച്ചുഗീസുകാരുടെ വരവിനു മുൻപു കേരളവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടവരിൽ പ്രമുഖർ അറബികളും ചൈനക്കാരുമായിരുന്നു. അവരുടെ വ്യാപാരകുത്തക ഇല്ലാതാക്കുകയായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യം. കോഴിക്കോടുനിന്ന് അറബി വ്യാപാരികളെ പുറത്താക്കാൻ സാമൂതിരിയോടാവശ്യപ്പെട്ടു. സാമൂതിരി ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ ഗാമ കോഴിക്കോട്ടെ വീടുകളും ഗോഡൗണുകളും ചുട്ടുകരിച്ചു.
    കേരളക്കരയിൽ ആധിപത്യമുറപ്പിക്കാൻ പോർച്ചുഗീസ് ശക്തി ശ്രമിച്ചതോടെ, സാമൂതിരി കുഞ്ഞാലി മരയ്ക്കാരുടെ നാവികപടയുടെ നേതൃത്വത്തിൽ ശക്തമായ ചെറുത്തുനിൽപിനൊരുങ്ങി.
    സാഹസികനും തന്ത്രശാലിയുമായ കുഞ്ഞാലി പോർച്ചുഗീസ് ശക്തിയെ നേരിടാൻ ഗറില്ലാ യുദ്ധരീതി സ്വീകരിച്ചു. വള്ളങ്ങളിൽ കുതിച്ചെത്തി പോർച്ചുഗീസ് കപ്പലുകളിൽ തീപ്പന്തമെറിഞ്ഞ് മിന്നൽ വേഗത്തിൽ ആക്രമണം നടത്തി.
    കുഞ്ഞാലി പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് അവരുടെ വ്യാപാരം തകർത്തു. ഒരു വർഷംകൊണ്ട് അമ്പതു പോർച്ചുഗീസ് കപ്പലുകൾ അദ്ദേഹം പിടിച്ചെടുത്തു.
    ‘ 1571ൽ സാമൂതിരിയുടെ കാലാൾപ്പടയും കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയും പോർച്ചുഗീസുകാരുടെ കൈവശമുള്ള ചാലിയംകോട്ട ഉപരോധിച്ചു തകർത്തു. ചാലിയംകോട്ടയുടെ തകർച്ച കേരളത്തിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ തകർച്ചയ്ക്കു കാരണമായി.
    സാമൂതിരി രാജാവിന്റെ കാലാൾ പടയും കുഞ്ഞാലി മരക്കാരുടെ നാവിക സേനയും പോർച്ചുഗീസ് സൈന്യത്തിത്തിന് ഒരു പേടിസ്വപ്നമായി മാറി.
    രാജ്യത്തിന്റെ അഭിമാനമായ തന്റെ പടത്തലവന് കോഴിക്കോടിനു വടക്ക് കോട്ടപ്പുഴയുടെ തീരത്ത് കോട്ടയ്ക്കലിൽ ഒരു കോട്ട പണിയാൻ സാമൂതിരി അനുവാദം കൊടുത്തു. കോട്ടനിർമാണത്തിന് വിദൂര രാജ്യങ്ങളിൽനിന്നുപോലും വിദഗ്ധരെത്തി. കോട്ടയ്ക്കു സമീപം ‘പുതുപട്ടണം’ എന്ന പേരിൽ ഒരു പട്ടണവും ഉയർന്നുവന്നു. കുഞ്ഞാലി മുഹമ്മദ് മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ കോട്ടയ്ക്കൽ കോട്ടയുടെ അധിപനും സാമൂതിരി രാജാവിന്റെ നാവിക പടത്തലവനുമായി.
    പോർച്ചുഗീസ് സൈന്യം തുടർച്ചയായി അക്രമം തുടർന്നെങ്കിലും അവർക്ക് വിജയം വളരെ വിദൂരമായിരുന്നു.കാരണം സാമൂതിരി രാജാവിന്റെ ശക്തമായ നാവിക സൈന്യമായിരുന്നു.
    കുഞ്ഞാലി മരക്കാരും സാമൂതിരി രാജാവും ഒരുമിച്ചു നിൽക്കുന്ന കാലത്തോളം കോഴിക്കോട് പിടിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പോർച്ചുഗീസ് സൈനിക മേധാവികൾ ഒരു പുതിയ രീതിയിൽ രാജാവുമായി വ്യാപാര കരാറുണ്ടാക്കാൻ തീരുമാനിച്ചു.
    ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമുപയോഗിച്ചു സാമൂതിരിയെയും മരയ്ക്കാരെയും തമ്മിലടിപ്പിക്കാൻ പോർച്ചുഗീസ് സൈന്യം ചാരന്മാരെ നിയോഗിച്ചു. എന്തു വിട്ടുവീഴ്ച ചെയ്തും സാമൂതിരിയുമായി സൗഹൃദമുറപ്പിച്ച്, കുഞ്ഞാലിയെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാൻ പോർച്ചുഗീസ് അധികാരികൾ തീരുമാനിച്ചു.
    നിരന്തരമായ പ്രീണന ശ്രമങ്ങൾക്ക്
    ഒടുവിൽ സാമൂതിരിക്ക് പോർച്ചുഗീസ് ശക്തിയുമായി ഒരു ഉടമ്പടി ഉണ്ടാക്കേണ്ടി വന്നു.
    പോർച്ചുഗീസും സാമൂതിരി രാജാവും തമ്മിലുള്ള വ്യാപാര കരാറിലെ അപകടം മനസിലാക്കിയ കുഞ്ഞാലി മരക്കാർ കരാറിൽ നിന്ന് പിന്മാറാൻ സാമൂതിരിയോട് നിരന്തരം ആവശ്യപെട്ടങ്കിലും പിന്മാറാൻ രാജാവ് തയ്യാറായില്ല.
    അതോടെ രാജാവും കുഞ്ഞാലി മരക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അനുദിനം കൂടി വന്നു. ഈ സമയം പോർച്ചുഗീസ് ചാരന്മാർ രാജാവിന്റെ ചില അനുചരന്മാരെ കൂട്ട് പിടിച് കുഞ്ഞാലി മരക്കാർക്കെതിരെ നുണക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടരുന്നു.
    സാമൂതിരി യുടെ സൈന്യം പിന്മാറിയിട്ടും കുഞ്ഞാലി മരക്കാരുടെ സൈന്യം പോർച്ചുഗീസ് പടയെ ആക്രമിച്ചു തോൽപിച്ചു. പോർച്ചുഗീസ് സൈനിക മേധാവികൾ സാമൂതിരിയെ കാണുകയും
    പോർച്ചുഗീസ് ശക്തിയും സാമൂതിരിയുമായുള്ള ഉടമ്പടി പ്രകാരം മരയ്ക്കാർക്കെതിരെ സംയുക്തമായി യുദ്ധസന്നാഹങ്ങൾ തുടങ്ങി. കുഞ്ഞാലി ആക്രമണത്തെ ധീരമായി നേരിട്ടു. കുഞ്ഞാലിയുടെ പീരങ്കികൾ എതിരാളികളെ പിന്നോട്ടോടിച്ചു. പരാജയവാർത്ത ഗോവയിലെത്തിയതോടെ അധികാരികൾ പരിഭ്രാന്തരായി. വൈസ്രോയി കൗൺസിൽ വിളിച്ചുകൂട്ടി കുഞ്ഞാലി മരയ്ക്കാരെ നശിപ്പിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. മരയ്ക്കാരെ നശിപ്പിക്കാൻ ആന്ദ്രേ ഫുർത്താഡോവിനെ മലബാറിലെ മുഖ്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
    1600 മാർച്ച് ഏഴിന് പോർച്ചുഗീസ് - സാമൂതിരി സംയുക്ത സൈന്യം കോട്ടയ്ക്കൽ കോട്ട ഉപരോധിച്ചു. കൂടുതൽ സൈനികരെ അണി നിരത്തി കോട്ടയിലേക്കുള്ള എല്ലാ വഴികളിലും ഉപരോധം ഏർപ്പെടുത്തി . സ്ത്രകളും കുട്ടികളും അടങ്ങിയ ആയിരത്തോളം ആളുകൾ കോട്ടയിലുണ്ടായിരുന്നു.അഞ്ചു ദിവസത്തെ യുദ്ധത്തിൽ പൊരുതി നിന്ന മരയ്ക്കാർ സാമൂതിരിയുമായി ചർച്ചയ്ക്കു തയാറായി. സ്വദേശിയായ തന്റെ തമ്പുരാന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും തലകുനിക്കാൻ മരയ്ക്കാർ തയാറായിരുന്നില്ല.
    ഫുർത്താഡോ മരയ്ക്കാർ കോട്ട തകർത്തു. അങ്ങാടികളും കെട്ടിടങ്ങളും തീയിട്ടു.മാർച്ച് 25ന് മരയ്ക്കാരെയും അനുചരന്മാരെയുമായി ഫുർത്താഡോ ഗോവയിലേക്കു പോയി. ബന്ധനസ്ഥനായി തടവറയിൽ അടയ്ക്കപ്പെട്ടിട്ടും കുഞ്ഞാലി തലകുനിച്ചില്ല.
    വധശിക്ഷ നടപ്പാക്കുന്ന ദിവസം സ്ഥലത്ത് വൻ ജനക്കൂട്ടമൊഴുകിയെത്തി. മരയ്ക്കാരുടെ ധീരതയ്ക്കു മുന്നിൽ പോർച്ചുഗീസ് അധികാരികൾ അമ്പരന്നുപോയി. പോർച്ചുഗീസുകാർ അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും മൃഗീയമായി പെരുമാറി. മൃതദേഹം നാലായി വെട്ടിമുറിച്ച് ഗോവയിലെ പനജി കടപ്പുറത്തു പല ഭാഗങ്ങളിലായി തൂണുകളിൽ നാട്ടി. ആ പോരാളിയുടെ ശിരസ്സ് വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ പരസ്യമായി മുളങ്കമ്പിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. പോർച്ചുഗീസ് സാമ്രാജ്യത്തോടു പോരാടാൻ ഒരുമ്പെടുന്നവർക്കുള്ള ഒരു താക്കീതായിരുന്നു ഇത്.

ความคิดเห็น • 750

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +483

    *റിയൽ ഹീറോ കുഞ്ഞാലി മരക്കാർ ചരിത്രം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ഒരു നാൾ അതൊരു തീജ്വാലപോലെ ഉയർന്നു വരിക തന്നെ ചെയ്യും 👌👌👍*

    • @kpbloftkizhisseri2682
      @kpbloftkizhisseri2682 3 ปีที่แล้ว +2

      th-cam.com/video/lL1FHK97oCE/w-d-xo.html

    • @mehroofn1691
      @mehroofn1691 3 ปีที่แล้ว +4

      The real hero

    • @basheerbappukaran7275
      @basheerbappukaran7275 3 ปีที่แล้ว +4

      The real king

    • @rijojohn5800
      @rijojohn5800 3 ปีที่แล้ว +2

      aara moodivecha enik pand tota ariym orumatiri peta elarkm ariym

    • @indiaceilingscbe
      @indiaceilingscbe 3 ปีที่แล้ว +8

      കുഞ്ഞാലി മരയ്ക്കാർ ചരിത്രം എല്ലാവർക്കും അറിയാം.. വാരിയം കുന്നന്റെ ചരിത്രം ആണ് മൂടിവച്ചത്..

  • @sayeed0093
    @sayeed0093 3 ปีที่แล้ว +52

    വാസ്‌കോട് ഗാമയെ കുറിച്ച് മാത്രമേ നമ്മൾ ഓക്കേ സ്കൂളിൽ പഠിച്ചിട്ടു ഉള്ളു "ഇത്രയും ദേശ സ്നേഹി ആയ കുഞ്ഞാലിയെ കുറിച്ച് ആരും പറഞ്ഞില്ല "☹️

  • @captainjacksparrow4732
    @captainjacksparrow4732 2 ปีที่แล้ว +7

    കടലിൽ മായ ജാലം കാണിക്കുന്ന ഒരു മാന്ദ്രികൻ ഉണ്ട് കുഞ്ഞാലി മരക്കാർ 🔥🔥🔥🥰🥰🙏🙏🙏🙏

  • @rameesmuhammed508
    @rameesmuhammed508 3 ปีที่แล้ว +139

    കുഞ്ഞാലി മരക്കാരെ പോലെ ഉള്ള ധീരനെ യാണ് നമ്മുക്ക് ആവിശ്യം

  • @shahidafreedi6280
    @shahidafreedi6280 3 ปีที่แล้ว +34

    Uff 😍😍😍😍രോമാഞ്ചം 😎😎🥳🤠മമ്മൂക്ക കുഞ്ഞാലി മരക്കാറായി ഉള്ള പടം വരണം ❤❤❤❤❤

  • @zafranvlogs7174
    @zafranvlogs7174 3 ปีที่แล้ว +51

    ആ കാലഘട്ടത്തിലൂടെ കുഞ്ഞാലിമരയ്ക്കാരോടൊപ്പം ജീവിച്ച പ്രതീതി നൽകാൻ നിങ്ങളുടെ മികവുറ്റ അവതരണത്തിന്ന് സാധിച്ചു. ധീരതയുടെ ആൾരൂപമായ കുഞ്ഞാലിമരയ്ക്കാരുടെ ചരിത്രം തീർച്ചയായും ഇനിവരുന്ന തലമുറകളും പഠിക്കേണ്ടതാണ്. കുഞ്ഞാലിമരയ്ക്കാർ 💪💪❤❤.

  • @jamsheercv7843
    @jamsheercv7843 4 ปีที่แล้ว +133

    ഒരു ഫിലിം കണ്ട പോലെ.. അവതരണം നന്നായിട്ടുണ്ട്..

  • @Music_lover3070
    @Music_lover3070 3 ปีที่แล้ว +38

    കുഞ്ഞാലി മരയക്കാ൪ കേരള ചരിത്രത്തിൻെറ പുന൪ ജനനം. മമ്മുട്ടി ക്കും സംവിധായകനും തിരക്കഥ രചിതാവിനും അണിയറ പ്രവ൪ത്തക൪ ക്കും. ബിഗ് സലൃുട്ട്🚩🚩🚩🚩🚩🚩🚩

  • @premnathkottakkal9832
    @premnathkottakkal9832 3 ปีที่แล้ว +22

    ഇതു പോലുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. ഒരായിരം നന്ദി.

  • @m943vlogs8
    @m943vlogs8 3 ปีที่แล้ว +91

    രോമം എഴുന്നേറ്റ് നിന്നു ഈ ചരിത്രം കേട്ടപ്പോൾ✌️💪💪💪🏇

  • @Jsnmpm
    @Jsnmpm 3 ปีที่แล้ว +4

    നല്ല അവതരണം... ഇപ്പോഴാണ് ചരിത്രം യഥാർത്ഥത്തിൽ മനസ്സിലായത്.. പല സ്ഥലത്തു വായിച്ചിട്ടുണ്ട്, പറഞ്ഞു തന്നിട്ടുണ്ട്. എങ്കിലും ഇത്ര മനോഹരമായി മനസ്സിലാക്കി തന്നതിന് നന്ദി

  • @shajikaniyapuramkpz2927
    @shajikaniyapuramkpz2927 3 ปีที่แล้ว +19

    ആ അവതാരിക എത്ര സത്യസന്ധമായി സംസാരിച്ചിരിക്കുന്നു ഇതൊക്കെയാണ് സത്യസന്ധത തറവാടിത്തം കുലീനത കുടുംബത്തിൽ പിറന്നത് ചൈതന്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ത്രീരൂപം ഭാരതസ്ത്രീ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹

  • @PECAZGaming
    @PECAZGaming 3 ปีที่แล้ว +66

    ഓരോ തവണ കേക്കുമ്പോഴും ഉണ്ടാകുന്ന രോമാഞ്ചിഫിക്കേഷൻ 🔥🔥
    മരക്കാന്മാർ ❤🔥💪💪💪

  • @sidasida1579
    @sidasida1579 3 ปีที่แล้ว +72

    ഇന്ത്യൻ ഹീറോ കുഞ്ഞാലി മരക്കാർ

  • @ishaqishaqt992
    @ishaqishaqt992 3 ปีที่แล้ว +4

    കുഞ്ഞാലിമരക്കാർ അതൊരു പുലി ആയിരുന്നു ,ആ ധീരത നമ്മളിലും ഉണ്ടാവട്ടെ

  • @HARIKRISHNA-en8pl
    @HARIKRISHNA-en8pl 3 ปีที่แล้ว +130

    എന്തുകൊണ്ട് നമ്മൾ ഗാമയെ പഠിച്ചു...
    എന്തുകൊണ്ട് നമ്മൾ കുഞ്ഞാലി മരക്കാരെ പഠിക്കാതെ പോയി...
    പഠിക്കേണ്ട ചരിത്രം പഠിക്കാതെ ആന്നോ ഇന്നത്തെ തലമുറയിലെ വിദ്യാഭ്യാസവും..

    • @DANY.2k
      @DANY.2k 3 ปีที่แล้ว +2

      എന്തുകൊണ്ട് മുരിക്കഞ്ചേരി കേളുനായനാരെ മറന്നുപോയി

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว

      @@DANY.2k അതാരാ 🤔

    • @moideenkarathoor9476
      @moideenkarathoor9476 3 ปีที่แล้ว +3

      നമ്മളെ പടിപ്പിച്ചില്ല ചില നേതക്കന്മാർക്ക് അത് ഇഷ്ടമായിരുന്നില്ല

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 ปีที่แล้ว +6

      ഉത്തരം സിമ്പിൾ ആണ് അദ്ദേഹം മുസ്‌ലിം ആണ്

    • @rasheedballa8672
      @rasheedballa8672 3 ปีที่แล้ว +1

      Etho kadal kollakarane parayan social sciensil entoru admartata...

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +114

    പോർചുഗീസുകാർ ചെയ്ത ദ്രോഹത്തെക്കാൾ വലിയ ചരിത്രം പൊറുക്കാത്ത പാതകമാണ് സ്വന്തം രാജാവ് തന്നെ പറങ്കികൾക്ക് ചതിവിലൂടെ കുഞ്ഞാലിയെ കൊലയ്ക്ക് വിട്ടുകൊടുത്തത് . അതിനാൽ കുഞ്ഞാലി മരയ്ക്കാർ എന്ന
    ചരിത്രം ലോകമുള്ള കാലത്തോളം ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും .!!!!!!!! .

  • @Dreams_mattress
    @Dreams_mattress 3 ปีที่แล้ว +238

    മാപ്പിളമാരെ ഭീതി പെടുത്തുക എന്ന ഉദ്ദേശത്തോടെ അവർ മരക്കാരുടെ ശരീരം അത്ര വികൃത മാക്കി എങ്കിൽ മനസ്സിലാക്കം അവർ എത്ര ത്തോളം മാപ്പിളമാരെ ഭയപ്പെട്ടിരുന്നു വെന്ന്.വിശ്വാസികളായ മാപ്പിളമാർക് ഒരു പ്രതേകതയുണ്ട് അവർ പോരാട്ടത്തിന് ഇറങ്ങിയാൽ പിന്നെ മരിക്കാൻ വേണ്ടിയാണ് പോരടിക്കുന്നത് എന്നാൽ അവരുടെ എതിരാളികൾ ജീവൻ നഷ്‌ടപ്പെടുമോ എന്ന ഭയതാലുമാണ്.

    • @dabbystar1011
      @dabbystar1011 3 ปีที่แล้ว +8

      You're right brother

    • @Salim12350
      @Salim12350 3 ปีที่แล้ว +3

      മാപ്പിളമാരും യുദ്ധത്തിൽ ചെയ്തത് ഇതിനേക്കാൾ ഭയങ്കരം. എതിരാളികളുടെ ഭാര്യമാരെയും പെൺകുട്ടികളെയും ക്രൂരമായി ബാലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

    • @nomatter4749
      @nomatter4749 3 ปีที่แล้ว +1

      ഡാ നിർത്താൻ 😡😡😡 ഹിന്ദു കുണ്ണകളും മുസ്ലിം കുണ്ണകളും ആണ് ഈ പൂറ്റിലെ സ്വാതന്ത്ര്യം നേടി തന്നത് നിനക്കൊക്കെ തമ്മിൽ തല്ലാൻ... കുറെ മൈരുകൾ മൂന്നുമാസം ആയി തുടങ്ങിട് കമെന്റിൽ

    • @Themanwithholywounds
      @Themanwithholywounds 3 ปีที่แล้ว +2

      എന്നിട്ട് mahmad പേപ്പട്ടിയെ പോലെ ചത്തത്??

    • @நான்தமிழன்-ங1ள
      @நான்தமிழன்-ங1ள 3 ปีที่แล้ว

      @@nomatter4749 🤣🤣🤣👍👍👍

  • @jamshadedachalam1725
    @jamshadedachalam1725 4 ปีที่แล้ว +107

    ആരായിരുന്നു കുഞ്ഞാലി മരക്കാർ.. വർത്തമാനകാല സാഹചര്യത്തിൽ നമ്മൾ പഠിക്കേണ്ട ചരിത്രം.

  • @thanveerahamad1425
    @thanveerahamad1425 4 ปีที่แล้ว +15

    അധിനിവേശ കാലഘട്ടം മുതൽ തന്നെ നമുക്ക് ഒരു ചെറുത്ത് നിൽപ്പിന്റെ ചരിത്രമുണ്ട്.പറങ്കി പടയുടെ മുന്നിലും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സമാജ്രത്തിന്മുന്നിലും തോൽക്കാൻ മനസ്സിലാത്ത ഒരു ജനത അവരുടെ നിരന്തര പോരാടത്തിലൂടെ നേടിയ സ്വാതന്ത്ര്യമാണ് നമ്മുടെ നാടിന്റേത്.വർത്തമാന കാല ഇന്ത്യയിൽ ഇത്തരം ഗതകാലങ്ങളുടെ തിരിഞ്ഞുനോട്ടങ്ങൾ വളരേ പ്രധാന്യമർഹിക്കുന്നു.
    Good presentation

  • @PEACEŪSOUL1
    @PEACEŪSOUL1 3 ปีที่แล้ว +6

    Comment box vaayichathin shesham njan oru indian aayi janichathil enik ahankaravum abhimanavum thonni..... Proud India 🔥🔥
    Thank you all 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @siddiqueva2957
    @siddiqueva2957 3 ปีที่แล้ว +70

    ഇനിയും കുഞ്ഞാലി മരക്കാരും ആലി മുസലിയാരും ടിപ്പു സുത്താൻ മാരും ജനിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ ഇന്ത്യയുടെ സ്തി ദി അതാണ്

    • @thesik1621
      @thesik1621 3 ปีที่แล้ว +1

      S dear

    • @devidbilla4906
      @devidbilla4906 3 ปีที่แล้ว +3

      Muriyanmark rajasneham kudiyittavum eppo adumekan pokunnath..🖕

    • @sonus.....
      @sonus..... 3 ปีที่แล้ว +1

      @@devidbilla4906 shoe naki rajyam ottu kodudhey ne ok kidan paryumbo aan rajyasneham enadhinte ardham manasilakadadh

    • @Sihab_AP
      @Sihab_AP 3 ปีที่แล้ว

      @@devidbilla4906 ഒരു പുളിയാണ്ടിയുടെ രോദനം

    • @gapps2611
      @gapps2611 3 ปีที่แล้ว +2

      Tippu എന്ന പേരു പട്ടികൾക്ക് പേരിടുന്ന ചരിത്രം നോക്കിയാൽ പഠിച്ചാൽ മതി.

  • @paradisemedia6972
    @paradisemedia6972 3 ปีที่แล้ว +131

    സാമൂതിരിയുടെ ചതിയാണ് യഥാർത്ഥത്തിൽ കുഞ്ഞാലി മരക്കാരെ (നാടിനെ) തോൽപിച്ചത്

    • @mahamoodvc8439
      @mahamoodvc8439 3 ปีที่แล้ว +4

      ശരിയാണു
      പോർത്തുഗീസ് കാരെ
      തുരത്താൻ സാമൂതിരി
      യെ സഹായിച്ച കുഞ്ഞാ
      ലി - കുഞ്ഞാലി സാമൂതി
      രിയാൽ പിന്നീട് ചതിക്ക
      പ്പെട്ടു.

    • @mahamoodvc8439
      @mahamoodvc8439 3 ปีที่แล้ว +4

      കുഞ്ഞാലി മരക്കാർ കു
      ടുംബാ കൊച്ചിയിലാണു.
      സാമ്പത്തികമായി കഴിവു
      ള്ള ആയോധന കല അറി
      ഞ്ഞ കുടംബം
      സാമൂതിരിയെ തുടർച്ചയാ
      യ പോർത്ത് ഗീസ് ആക്ര
      മണം സാമൂതിരിയെ
      പോർത്ത ഗീസ് കാരിൽ
      നിന്ന്‌ രക്ഷിക്കാൻ
      പിതാവിന്റ സമ്മതത്തോ
      ടെ തന്നെ കോഴിക്കോട്
      കുഞ്ഞാലി സഹോദരൻ
      മാർ വരികയായിരുന്നു.

    • @faizanfayha7798
      @faizanfayha7798 3 ปีที่แล้ว +5

      ചതിയൻ സാമൂതിരി

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +5

      സാമൂതിരി രാജാക്കന്മാരിൽ അധികപേരും മനുഷ്യസ്നേഹികളായിരുന്നു‼️എന്നാൽ സാമൂതിരി പതിനാലാമനുംകൂട്ടാളികളും ലക്ഷണമൊത്ത "പൂർവികസങ്കിപ്പിശാചു"ക്കളായിരുന്നു👹അവരാണ് ചരിത്രത്തിലെ ഏറ്റവും നീചമായ ഒറ്റിക്കൊടുക്കൽകൂട്ടിക്കൊടുപ്പ് നടത്തിയത്👹 സാമൂതിരി രാജവംശത്തിന്റെ പതനം ആ നിമിഷംമുതൽ ആരംഭിക്കുകയും ചെയ്തു‼️😎

    • @Asifaas559
      @Asifaas559 3 ปีที่แล้ว +1

      അതിലൂടെ ഒരു സങ്കി ഉടലെടുത്ത

  • @Cartier2255
    @Cartier2255 3 ปีที่แล้ว +33

    കൂടെ നിന്നിട്ടും സാമൂതിരി ചതിക്കുകയാണ് ഉണ്ടായത്..✌🏻✌🏻
    എന്നാലും പൊരുതി മരിച്ചവനാണ് യഥാർത്ഥ ഹീറോ..😍😍
    ഇന്നും മൂരാട് കോട്ടക്കൽ 600 വർഷം പഴക്കമുള്ള കുഞ്ഞാലി മരക്കാറിൻ്റെ ഒരു വലിയ പള്ളി നില നിൽക്കുന്നുണ്ട്....😔

  • @amalkrishnan4010
    @amalkrishnan4010 4 ปีที่แล้ว +34

    Nice Historical documentary and good presentation

  • @sunithsunith5314
    @sunithsunith5314 3 ปีที่แล้ว +498

    വീരുക്കളെ പോലെ ആത്മഹത്യചെയ്യാതെ.. പടവെട്ടിധീരരക്തസാക്ഷിത്വം വരിച്ചവർ മുഴുവൻമുസ്ലിങ്ങൾ ആയിരുന്നു.. ധീരൻമാരായ ഭാരതത്തിന്റെ യഥാർത്ഥ ചോരമക്കൾ... ആര് എന്തും പറഞ്ഞോട്ടെ... ടിപ്പുംവും കുഞ്ഞാലിയും... ഇഷ്ട്ടംപോലെ മാപ്പിള പോരാളികളും... വല്ലാത്തധൈര്യം തന്നെ ആണ് അവർക്ക്... പറയാതെ ഇരിക്കാൻ നിർവാഹം ഇല്ല.. അവരുടെ വിശ്വാസം ആയിരിക്കാം അവരെ ഇത്ര ത്തോളം ധീരൻമാരും പോരാളികളും ആക്കി മാറ്റിയത്.. തലകുനിക്കുന്നു എങ്കിൽ അത് പടച്ചറബ്ബിന്റെ മുമ്പിൽ. എന്നും ഇല്ലെങ്കിൽ പടവെട്ടി മരിക്കുക എന്നുള്ളതും മാണ് അവരുടെ മുദ്രവാക്യം... ജാതിമതബേധംഅന്യെ... നമുക്ക് ഇന്ത്യക്കാർക്ക് അഭിമാനിക്കാം.. ഇവരെ ഭാരതം നമുക്കായി പിറവിനൽകി തന്നതിന്.... ഏത്സായിപ്പും പേടിക്കുന്ന വീരഭാരതപുത്രൻമാർ... ജയ്ഹിന്ദ്..

    • @ZainMalik-yk2ix
      @ZainMalik-yk2ix 3 ปีที่แล้ว +15

      Poli👍🏼
      Super ❤️
      Jai Bharath👍🏼👍🏼👍🏼

    • @jaikrishna4509
      @jaikrishna4509 3 ปีที่แล้ว +16

      Atha Bhagat Singh, Azad,nethaji,suku guru,suka dev,pazhshiraja,velithambi dhalava,marthanda varma, mangal pandey,usha mehatha ever ellam muslim aayirunnu onnu podaa

    • @sunithsunith5314
      @sunithsunith5314 3 ปีที่แล้ว +108

      @@jaikrishna4509 പഴശ്ശിരാജ. വേലുതമ്പിതളവ ഒക്കെ ആത്മഹത്യചെയ്യുകയാണ്ഉണ്ടായത്.. അല്ലാതെ പോരാടിഅല്ലമരിച്ചത്.... ബ്രിട്ടീഷ്ക്കാർ വളഞ്ഞപ്പോൾ സ്വൊയംഭീരുവിനെ പോലെആത്മഹത്യ ചെയ്തു.....പിന്നെ ഹിന്ദുവിനെ മുസ്ലിമിനെ വേർത്തിരിച്ചു ഇവിടെ പറഞ്ഞിട്ടില്ല.... പറഞ്ഞത് ഒരറ്റമുസ്ലിമും സ്വയം ജീവൻഒടുക്കിയിട്ടില്ല എന്നാണ് പറഞ്ഞത്... നേർക്കു നേരെ നിന്ന്പോരാടുകയാണ് ചെയ്തത്.. ആത്മഹത്യ ചെയ്തിട്ടില്ല ഒരുഇന്ത്യൻമുസൽമാനും എന്നാണ് ഉദ്ദേശിച്ചത്....അത്മാത്രം മല്ല ബ്രിട്ടീഷ്ക്കാർക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയതും ജീവൻ നഷ്ട്ടപെടുത്തിയതും മാപ്പിളമാർ ആണ് എന്ന്... ചരിത്രംങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകും... ഹിന്ദുവും മുസൽമാനും കൂടി ഇന്ത്യക്കാർക്ക് നേടിതന്നതാണ് ഇന്നത്തെ ഇന്ത്യ.....

    • @jaikrishna4509
      @jaikrishna4509 3 ปีที่แล้ว +6

      @@sunithsunith5314 da pulla avar marichathu alla tha odi poyathalla brtishkar konnalum,soyam marchalum athinta peru maranam enna,ethu muslman na kuricha nee padicha onnu para indikku vendi marichthu hindu thana,eppol marikunnathum Hindu thanna

    • @jaikrishna4509
      @jaikrishna4509 3 ปีที่แล้ว +6

      @@sunithsunith5314 kuduthal marichathu mappila tooo,haaa nalla comedy

  • @bloomingdales5682
    @bloomingdales5682 ปีที่แล้ว +1

    വളരെ മനോഹരം അവതരണം... ചരിത്രം വിശദീകരിച്ച ഗാഭീര്യവും ഉച്ചാരണ ശുദ്ധിയും നിറഞ്ഞ ശബ്ദം എടുത്തു പറയാതെ വയ്യ.... ഒരുപാട് ജനങ്ങളുടെ ചോരയും കണ്ണീരും ഒഴുക്കി നാമിന്നു സർവ്വ സ്വാതന്ത്ര്യം നുകർന്നു മുന്നോട്ടു പോകുമ്പോൾ ഓർക്കണം എപ്പോളെങ്കിലും ആ മഹാന്മാർ താണ്ടിയ ബുദ്ധിമുട്ടുകളെ പറ്റി... അനാഥരാക്കപ്പെട്ട മക്കളെ പറ്റി... തകർന്നടിഞ്ഞ സ്വപ്നങ്ങളെ പറ്റി...
    സമാനതകളില്ലാത്ത രാജ്യസ്നേഹത്തെ പറ്റി... ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് പ്രചോദനം ആവട്ടേ ഇത്തരം വിശതീകരണ ചിത്രങ്ങൾ 🥰🥰🥰

  • @binadam78
    @binadam78 3 ปีที่แล้ว +28

    ഒറ്റുകാരുടെ സഹായമില്ലാതെ ഒരു വീരപുത്രനെയും ആർക്കും തോല്പിക്കാനായിട്ടില്ല !

  • @khansharukh2882
    @khansharukh2882 3 ปีที่แล้ว +35

    നമ്മൾ ഓരോ പേരും കുഞ്ഞാലിമരയ്ക്കാർ ആണ്❤️

  • @greenart6490
    @greenart6490 3 ปีที่แล้ว +17

    ഭിന്നിപ്പിച്ചു ഭരിക്കുക അന്നും ഇന്നും ഇല്ല ഒരിക്കലും നടക്കില്ല
    ഞങ്ങൾ ഒറ്റക്കെട്ടാണ്
    മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യനും ഒത്തൊരുമയോടെ പോകുന്ന നാടാണ് ഞങ്ങളുടേത്
    കേരളം 💪💪💪💪💪💪💓💓💓

    • @binuchack9780
      @binuchack9780 3 ปีที่แล้ว +2

      ഞങ്ങളിവിടെ എല്ലാ മതസ്ഥരും ഒരമ്മക്ക് പിറന്ന മക്കളെപ്പോലെയാണ് ഞങ്ങൾക്ക് നിങ്ങളുടെ വാക്കുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ കൈകളും കാലുകളും വെട്ടിക്കളയും ഇത് ഖുറാനിൽ അനുവദനീയമാണ്, ഇത് മതപരമായ ഭ്രാന്തല്ല

    • @__noushi
      @__noushi 2 ปีที่แล้ว

      @@binuchack9780 ith quranil illalo quranil ozhale atack cheyan padila enanu. Nammal tetukal onum cheyate ingot ozhale atack cheytal tirivh atack cheyam. Nee paranja lines fake aanu allel ath full parayanam.

  • @noufalkachilody7164
    @noufalkachilody7164 3 ปีที่แล้ว +28

    Sunith Sunith നെ പോലോത്ത ചങ്കുറപ്പുള്ള മതേതര ചിന്താഗതിക്കാർ നമ്മുടെ ഭാരതരാജ്യത്ത് ഒരു പാട് വേണം

  • @rajeshbabu2331
    @rajeshbabu2331 3 ปีที่แล้ว +58

    പ്രണാമംമരയ്ക്കാർ

  • @rafi-ksd
    @rafi-ksd 3 ปีที่แล้ว +25

    ഈ ചരിത്രസത്യം ,അതേ പോലെ പ്രിയദർശൻ എന്ന സംഘിയുടെ ചിത്രത്തിൽ ഉണ്ടാവുമോ..?
    ഒരിക്കലുമുണ്ടാവില്ല .
    ഈ സത്യം അറിയിച്ച അണിയറക്കാർക്ക് ആയിരം അഭിവാദ്യങ്ങൾ ..💐💐💐

  • @mubarakmm8332
    @mubarakmm8332 3 ปีที่แล้ว +1

    നമ്മുടെ നാടിന്റെ ഇതിഹാസങ്ങളെ മനഃപൂർവം തമസ്കരിച്ചു, വൈദേശിക മൃഗങ്ങളെ ആരാധിക്കുകയും ചെയ്യുന്ന കഴുതകളായി മാറ്റപ്പെട്ട ജനതയാണ് നാം എന്ന തിരിച്ചറിവ് പകർന്നു നൽകിയതിന് നന്ദി 🙏❤

  • @chandranp159
    @chandranp159 4 ปีที่แล้ว +35

    Salute Kunjali Marakkars Pazhassi Raja Velu Thampi Dalawa Major Sandeep Unnikrishnan Captain Harshan Nair Captain Jerry Premraj Colonel N Jayachandran Nair Colonel Jojan Thomas Colonel Vishwanathan Havildar Thomas Phllipos Captain PV Vickram Gunner Sajeev Gopala Pilla etc etc etc etc etc etc.

    • @nowshadtasrn8008
      @nowshadtasrn8008 3 ปีที่แล้ว +1

      ഇന്ത്യാ മഹാരാജ്യത്തെ ശത്രുരാജ്യങ്ങൾക്ക് ഒറ്റിക്കൊടുക്കുന്ന കേണൽപുരോഹിത്.......... മുതൽ കുറേയേറെ ചെറ്റകളുടെ പേരുകൾ കൂടി അനുബന്ധമായി പറയേണ്ടതുണ്ട്‼️😎

    • @ansariansari3025
      @ansariansari3025 2 ปีที่แล้ว

      All are our Legendary Warriors... 💪💪💪💪❤️❤️❤️❤️❤️🙏🙏🙏

  • @shashauly1785
    @shashauly1785 3 ปีที่แล้ว +22

    മരക്കാർ ദി റിയൽ ഹീറോ 🔥

  • @anilkanacherry6154
    @anilkanacherry6154 3 ปีที่แล้ว +7

    ഇംഗ്ലീഷ് സബ്ടൈറ്റിൽസ് കൂടി കൊടുത്തിരുന്നെങ്കിൽ ഈ വീഡിയോ ലോകം മുഴുവനും കണ്ടേനെ.

  • @radhakrishna7608
    @radhakrishna7608 3 ปีที่แล้ว +5

    Kunjali maraykkaar... 😍

  • @saifudeenke8035
    @saifudeenke8035 3 ปีที่แล้ว +128

    കടൽകൊള്ളക്കാരൻ ഗാമക്ക് സ്മാരകം പണിതു. ധീര ദേശാഭിമാനിയെ നാട് മനപൂർവ്വം മറന്നു.

    • @sadhikchettiyante8933
      @sadhikchettiyante8933 3 ปีที่แล้ว +19

      കാരണം അദ്ധേഹം മുസ്ലീമായിരുന്നു...😔

    • @aliyarmoydheen1632
      @aliyarmoydheen1632 3 ปีที่แล้ว

      Pazhya kalacharithram Paris ho thi chal.manissilakkan Kazhi, vulla Hindukkalk. Ariyam. Musalman. INDIA.ENNARAJyathoDU.NANDHike Du. Kanichittilla Ennu

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 ปีที่แล้ว +2

      @@sadhikchettiyante8933 അത് തന്നെ അദ്ദേഹം മുസ്‌ലിം ആയിരുന്നു

    • @aswing2706
      @aswing2706 3 ปีที่แล้ว +8

      INS കുഞ്ഞലി എന്ന പട കപ്പൽ ഒക്കെ അപ്പോ നിന്റെ തന്ത ഉണ്ടാക്കിയത് ആണോ

    • @chippysaseendran4230
      @chippysaseendran4230 3 ปีที่แล้ว +1

      @@sadhikchettiyante8933 angane vicharikkaruthu sir .njnuppedunna Hindu sahodarangalude manasil dheeranmaraya mappilamarkk ennooo smarakam uyarnnukazhinju

  • @rasheedshanu2910
    @rasheedshanu2910 4 ปีที่แล้ว +18

    അടിപൊളി അറഫത്തേ അവതരണം പൊളിച്ചു

  • @niyas.vniyas.v656
    @niyas.vniyas.v656 3 ปีที่แล้ว +5

    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഞങ്ങൾ ചില കുഞ്ഞാലിമരക്കാർ മാരാണ്

    • @nadirshakv
      @nadirshakv 3 ปีที่แล้ว +2

      Koppaan sudapees

    • @kamarudheenkamaru1542
      @kamarudheenkamaru1542 3 ปีที่แล้ว +1

      ഒന്ന് പോടാ ചെക്കാ കൊടും കാറ്റിൽ ആന പാറി പോയപ്പോൾ ആണ് അവന്റ ഒരു കോണകം പാറിയ കഥ

    • @mhdasar7440
      @mhdasar7440 3 ปีที่แล้ว

      Kurach mayathilokke

    • @12.amaljoy59
      @12.amaljoy59 3 ปีที่แล้ว +2

      Kunjalimrakaar a nice man with a good intention. Adehathe popular freind aayt upamikale. Pls.

  • @muneerbavu1720
    @muneerbavu1720 3 ปีที่แล้ว +100

    സാമൂതിരി ക്ക് പറ്റിയ തെറ്റ് ഇനിയും മലയാളി ആവർത്തിക്കരുത് നവ പറങ്കിക കൾ ഇന്നും നമുക്ക് ചുറ്റും പല. പേരിലും ഉണ്ട് നമുക്ക് ഒന്നിച്ച് നിന്ന് തന്നെ പോരാടാം

  • @Realindian1771
    @Realindian1771 3 ปีที่แล้ว +16

    ചതിയിലുടെയല്ലാത്‌ ടിപ്പുവിനെയും വാരിയൻ കുന്നനേയും കുഞ്ഞാലിയെയും ജിവനൊടെ പിടിക്കാൻ കഴിയില്ല എന്ന് വിദേശികൾക്‌ നന്നായ്‌ അറിയാമായിരുന്നു

    • @TheCheroor
      @TheCheroor 3 ปีที่แล้ว

      ഉമർ മുക്താർ അറിയോ

  • @junujunaidozz
    @junujunaidozz 3 ปีที่แล้ว +6

    കുഞ്ഞാലി വരില്ല എന്നറിഞ്ഞിട്ടും കാത്തിരിക്കുന്നു ഇപ്പോളും 😪

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +1

    പതിനെട്ടു മിനിറ്റ് കൊണ്ട് , ചരിത്രം ഒരു പരിധി വരെ മനസ്സിലായി ..
    A Great Warrior . 🙏🙏🙏💪💪💪💪🌹🌹🌹🌹

  • @babupk9542
    @babupk9542 3 ปีที่แล้ว +6

    മത० വെറു० പുല്ല്...
    ചരിത്ര० അതാണ് മക്കളെ സത്യ०...
    നീണാൾ വാഴട്ടെ കുഞ്ഞാലി ചരിത०
    ബാബുമാഷ്

  • @rahmankprahmankp1359
    @rahmankprahmankp1359 4 ปีที่แล้ว +15

    എട ചലത്തിന്റെ അഭിമാനംഅ റഫാത്ത് അവതരണം കലക്കി

  • @faizumohd
    @faizumohd 4 ปีที่แล้ว +5

    ലളിതമായ അവതരണം. Well presented. Good historical documentary

  • @anasca2506
    @anasca2506 3 ปีที่แล้ว +6

    കുഞ്ഞാലി മരക്കാർ 👌👌👌
    ധീരൻ

  • @Zainu6979
    @Zainu6979 3 ปีที่แล้ว +16

    ഗാമ എന്ന ആ കള്ളന്റെ വരവ് വലിയ ചരിത്ര സംഭവം ആയി ഇന്നും നമ്മുടെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നു 😄🤔

    • @Namshif
      @Namshif 3 ปีที่แล้ว +1

      aheriya

    • @Namshif
      @Namshif 3 ปีที่แล้ว +3

      mohan laal move iragiyal pileru book valich keeeum

    • @user-bx2jy7gd3d
      @user-bx2jy7gd3d 3 ปีที่แล้ว

      @@Namshif അതില് മുഴുവൻ ചരിത്രവും ഉണ്ടാവോ ചരിത്രം വളച്ചു ഓടിക്കുവോ

    • @shibilshanhyder9348
      @shibilshanhyder9348 3 ปีที่แล้ว

      Injecting to our new gen..

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +29

    സാമൂതിരി ഇന്നത്തെ പി സി ജോർജിനെ പോലെയായിരുന്നു ചതിയൻ

  • @nadirshakv
    @nadirshakv 3 ปีที่แล้ว +11

    എന്തിനായിരുന്നൂ സാമൂതിരീ ഈ ചതീ 😰😰😰 11:20

  • @moinudheep.k6107
    @moinudheep.k6107 4 ปีที่แล้ว +9

    Super historical documentary
    Especially background music super👍

  • @Nabznablu
    @Nabznablu 3 ปีที่แล้ว +21

    ചരിത്ര സിനിമകൾ നിർമ്മിക്കുമ്പോൾ അതിൽ കഥാപാത്ര മായി മമ്മൂട്ടിയ്ക്ക് തന്നെ കഴിയു സപ്പോർട്ട് ചെയ്യുന്നവർ ഒന്നു ലേയ്ക്ക്

    • @rijeshrajraj9236
      @rijeshrajraj9236 3 ปีที่แล้ว +1

      ലാലിന് കഴിയില്ലേ

    • @7736385759
      @7736385759 3 ปีที่แล้ว

      @@rijeshrajraj9236 he is cannot do justice, this is not his regime.

  • @Meharinsvlog
    @Meharinsvlog 3 ปีที่แล้ว +1

    Kunjaali marakkaarude ee oru history kandappol manassil thonniya oru kaaryamund
    Evideyum nammal nammalaayi nilkkuka ath maranamaayaalum 💪🏻💪🏻💪🏻proud of you kunjali marakkar🥰

  • @abdumncy6354
    @abdumncy6354 3 ปีที่แล้ว +15

    പൊരുതിയത് നമ്മുക്ക് വേണ്ടിയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി 💪

  • @rio.nbhsafunbh3843
    @rio.nbhsafunbh3843 3 ปีที่แล้ว +55

    അല്ലേലും അങ്ങനെ വരൂ പഴശ്ശിയുടെ സഹായത്താൽ ടിപ്പുവും😢 സാമൂതിരിയുടെ സഹായത്താൽ കുഞ്ഞാലിയും 😢

    • @vahabpk9012
      @vahabpk9012 3 ปีที่แล้ว

      Yes athe inyum sameepa baviyel avarthikkum pakse oru muslimente Mel allahu allathavarkke yadorathikaravum illa allam daiva nischayam

  • @Pinkys_pinch_of_sugar
    @Pinkys_pinch_of_sugar 3 ปีที่แล้ว +4

    Thumbnail polich 😜🔥🔥🔥Ertugrul to kunjali marakkar 💪🏻

  • @hoseteknik6318
    @hoseteknik6318 3 ปีที่แล้ว +32

    ഓരോരോ ചതിയൻ രാജകന്മാർ
    അന്ന് ആ രാജാവ് കുഞ്ഞാലിയെ പിടിച്ചു കൊടുത്തില്ലായിരുന്നു എങ്കിൽ indea ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന രാജ്യം ആകുമായിരുന്നു

    • @maheshchandran3869
      @maheshchandran3869 3 ปีที่แล้ว +10

      Athe, valare kalathinu shesham alukal parayum pandu modi enna pradanamanthri illarunel, india number 1 akumennu, annu nayanmaarum, samoothiriyum, innu modiyum sangikalum

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +1

    അന്ന് നമ്മൾ ഒന്നിച്ച് ഇന്ന് അതിന് മാറ്റം വന്നു കൊണ്ടിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.. എല്ലാവരും ഒന്നിക്കാൻ ദൈവം തുണക്കട്ടെ...

  • @musthafapt1209
    @musthafapt1209 3 ปีที่แล้ว +2

    Real hero ever ever seen
    Incredible story ever heard.

  • @pachukuttappi9086
    @pachukuttappi9086 2 ปีที่แล้ว +1

    Nalla vivaranam thanks... Tottaly adipoli

  • @akshathavarun5008
    @akshathavarun5008 4 ปีที่แล้ว +4

    Kujalimarakkar History eavarkkum manassilavunna lalithamaya avatharanam..Visualization 👍👍

  • @YASIR3213
    @YASIR3213 4 ปีที่แล้ว +10

    നന്നായിട്ടുണ്ട് പൊളി 👍🏻👍🏻👍🏻

  • @mujeebmujeeb1994
    @mujeebmujeeb1994 3 ปีที่แล้ว +163

    അന്നും ഇന്നും നാടിനെ ഒറ്റുകൊടുത്ത ചരിത്ര മേ സംഘികൾക്കുള്ളൂ

    • @bharath9198
      @bharath9198 3 ปีที่แล้ว +22

      ഇമ്രാൻ തയോളി ..മേതന്മാർ മൊത്തം രാജ്യ ദ്രോഹി തയോളികൾ ആണ്...ചോറ് ഇവിടെയും ഉമ്പൽ സൗദിയിലും

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว +29

      @@bharath9198 അന്നും ഇന്നും നാടിനെ ഒറ്റിക്കൊടുത്ത ചരിത്രമേ സങ്കികൾക്കു ഉള്ളു

    • @sadhikchettiyante8933
      @sadhikchettiyante8933 3 ปีที่แล้ว +23

      അന്നും ഇന്നും നാടിനെ ഒറ്റു കൊടുത്ത ചരിത്രമേ സംഘിക്കുള്ളൂ 👺രാജ്യത്തിന് വേണ്ടി പടവെട്ടി മരിച്ചവരായിരുന്നു ബഹുഭൂരിപക്ഷം മുസ്ലിംകളും❤️

    • @sadhikchettiyante8933
      @sadhikchettiyante8933 3 ปีที่แล้ว +18

      എത്ര തന്നെ ചരിത്രത്തെ തിരുത്തിയാലും, വളച്ചൊടിച്ചാലും, രാജ്യത്തിന് വേണ്ടി പട പൊരുതി മരിച്ച മുസ്ലിംകളുടെ പേര് മറച്ച് വെക്കാവില്ല സംഘികളേ 👺👺👺

    • @greenland2.o448
      @greenland2.o448 3 ปีที่แล้ว +21

      @@sadhikchettiyante8933 👍, മുസൽമാനും, ഹൈന്ദവനും, ക്രൈസ്തവനും എന്ന് തിരുത്തു... അതിൽ സങ്കികൾക്കു പ്രത്യകിച്ചും റോൾ ഒന്നും ഇണ്ടായില്ല

  • @firozktfirozkadavathodi8591
    @firozktfirozkadavathodi8591 3 ปีที่แล้ว +13

    യഥാർത്ഥ ഭാരതീയൻ ജയ് ഹിന്ദ്

  • @muhammedrameese6783
    @muhammedrameese6783 3 ปีที่แล้ว +25

    നാല് മറയ്ക്കാർമാരുടെ കാലത്ത് പറങ്കികൾക്ക് കോഴിക്കോട് കാല് കുത്താൻ പോലും കഴിഞ്ഞില്ല

  • @saleempeevee2174
    @saleempeevee2174 3 ปีที่แล้ว +6

    കേരള തീരം മുതല്‍ ഗുജറാത്തിന്‍റ കടല്‍തീരം വരെയുള്ള ഭാരതത്തിന്‍റ മണ്ണ് കണ്ണിന്‍റ കൃഷ്ണമണി പോലെ കാത്ത മഹാധീരന്‍മാര്‍ കുഞ്ഞാലിമാര്‍.
    ഇന്ത്യയുടെ ആദ്യത്തെ നാവികസേനാ തലവന്‍

  • @adnan.k268
    @adnan.k268 3 ปีที่แล้ว +3

    Mammokkaa yude photo kand vannathan... mammokkaa 🔥🔥🔥🔥🔥

  • @mohdjamshi6527
    @mohdjamshi6527 3 ปีที่แล้ว +2

    No more words.. nannayi avadharichu🥰... Vallathoru feeling 🥰🥰🔥...

  • @mskkeeranvld1011
    @mskkeeranvld1011 3 ปีที่แล้ว +6

    ഒരിക്കൽ അവരൊക്കെ ചേർന്ന് ജീവൻ ബലിനൽകി കടല് കടത്തിയ പതാകകൾ പലതും ഫുട്ബോളിന്റെ പേരിൽ ഇന്നും ഇവിടെ പാറുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട്

  • @pk-96
    @pk-96 3 ปีที่แล้ว +2

    ഉഫഹ്.. കുഞ്ഞാലിയൊക്കെ mammtty ആയിരുന്നേൽ 🔥👌. Thumbnail വേറെ level look 👌

  • @sabirasabi8545
    @sabirasabi8545 4 ปีที่แล้ว +5

    Super work. Super voice👌👌👌👌

  • @salihkasmi1426
    @salihkasmi1426 4 ปีที่แล้ว +6

    Historical , Awesome editing and presentation .

  • @nezri9552
    @nezri9552 3 ปีที่แล้ว +2

    Sheheedh kunjali marakar 😍😍😍😍😍😍😍

  • @navasjantdpm1818
    @navasjantdpm1818 3 ปีที่แล้ว +3

    കുഞ്ഞാലി നമുക്ക് അഭിമാനം
    നല്ല അവതരണം

  • @AbdulSalam-gk1mn
    @AbdulSalam-gk1mn 3 ปีที่แล้ว +14

    യഥാർത്ഥത്തിൽ മാപ്പിളന്മാരെയുള്ളു ധീരന്മാർ 💪💪പക്ഷെ പൂവിട്ടു പൂജിക്കുന്നത് ചതിയന്മാരെയും 🤧😠സത്യവിശ്വാസികൾക്കു അല്ലാഹു എല്ലാം❤️❤️❤️

    • @12.amaljoy59
      @12.amaljoy59 3 ปีที่แล้ว

      Baakiyola freedom fighters okkeyo. Pinne kunjalinmarakkar was a great freedom fighter. But tipu sulthane pole olla kalla theevravaadikale pokkikonduvarunnath aan problem. Ethrayo temples and churches nashipicha kalan aarn tipu

    • @AbdulSalam-gk1mn
      @AbdulSalam-gk1mn 3 ปีที่แล้ว

      @@12.amaljoy59 ഒന്ന് പോ ചങ്ങായി😬ചരിത്രം നല്ലവണ്ണം പഠിച്ചു വാ 🙏യഥാർത്ഥ ഇന്ത്യൻ പോരാളിയാ ടിപ്പു സുൽത്താനും 💪❤അതിനു ഉദാഹരണം അദ്ദേഹത്തിന്റെ ജീവിതം തന്നെയാ... സംഘികളുടെ ഭാഷയിൽ സംസാരിക്കല്ലേ🙏ബ്രോ

    • @12.amaljoy59
      @12.amaljoy59 3 ปีที่แล้ว +1

      @@AbdulSalam-gk1mn athe thrisshur lot va. Ivade oru palim oru ambalom ind. Tipu nashipichath. Sampaloor. Freedomfighter enthina Christians nem hindus nem aakramikkunne. Atho ini angane cheyunnavar aano freedom fighters.pinne kannada vamshajarude genocide athokke onn vaayik. History vayikumpo full vayikk bro. Tipu was a religious extremist not a freedom fighter.

    • @12.amaljoy59
      @12.amaljoy59 3 ปีที่แล้ว +1

      @@AbdulSalam-gk1mn pinne nan oru sanghi aarnengil enthinan njan Marakkare support cheyunne. I support marakkar but not tipu. Kaaranam randum randan. Onn freedom fighter matonn mathabraanthan.

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +9

    *കുഞ്ഞാലി marakkaar 😍😍അറബി കടലിന്റെ സിംഹം 😍😍😍march 26ൻ തിയേറ്ററുകളിലും 🥰ആ കുഞ്ഞാലിയെ കാണാൻ കഴിയട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰*

  • @salman6431
    @salman6431 3 ปีที่แล้ว +1

    സങ്കടവും സന്തോഷവും തോന്നുന്ന ഓരോ ഓരോ നിമിഷങ്ങളും...

  • @hafiziqbal7689
    @hafiziqbal7689 3 ปีที่แล้ว +1

    Very helpful knowledge . thanks 👍

  • @shaficochin8380
    @shaficochin8380 3 ปีที่แล้ว +14

    ഇക്ക ബെസ്റ്റ്

  • @YBRUINTERNATIONAL
    @YBRUINTERNATIONAL 4 ปีที่แล้ว +3

    Super work, oru nimisham polum boradi ellathe kandirinnu 👌❤️

  • @saleemab6655
    @saleemab6655 3 ปีที่แล้ว +4

    ആ ധീര ദേശാഭിമാനിക്ക് വേണ്ടി സാമൂതിരിക്കെതിരെ കലാപമുയർതതിയ നായർ പടയാളികൾക്ക് അഭിവാദ്യങ്ങൾ!
    65 കാലഘട്ടത്തിൽ ഇറങ്ങിയ കുഞ്ഞാലി മരക്കാർ എന്ന സിനിമാഗാനത്തിൽ നിന്ന്:
    ഉദിക്കുന്ന സൂരൃനെ ചതിക്കയ്യാൽ പിടിച്ചെന്ന്
    കൊതിക്കേണ്ട കൊതിക്കേണ്ട കൊലയാളരേ
    കരിമുകിൽ കൊലയാളരേ

  • @apjap5850
    @apjap5850 3 ปีที่แล้ว +1

    ചരിത്ര ബോധവും രാഷ്ട്ര ബോധവും ഇല്ലാത്തവർ തന്നെയാണ് ആ നാടിന്റെ ശാബവും

  • @mohammadshahzoor3982
    @mohammadshahzoor3982 4 ปีที่แล้ว +4

    👍👍 Good historical educational video

  • @mohammedsalih.ksalih.k6877
    @mohammedsalih.ksalih.k6877 4 ปีที่แล้ว +4

    Emotional history @Kunjalimarakkar 👍👍

  • @sarithsalim1
    @sarithsalim1 3 ปีที่แล้ว +4

    Jai jai kunchali marikar ..

  • @safvansafvan8422
    @safvansafvan8422 3 ปีที่แล้ว +17

    Ithe sherikum mammooty cheyynayirunnu

  • @user-gs3nb7bl9c
    @user-gs3nb7bl9c 3 ปีที่แล้ว +55

    സങ്കികൾ കുരുപൊട്ടിട്ട് ഒരു കാര്യമില്ലാ സത്യം എത്ര മൂടിവച്ചാലും അത് ഒരിക്കൽ പുറത്തു വരും .....സത്യമേവ ജയതേ

    • @krishnaprasad1389
      @krishnaprasad1389 3 ปีที่แล้ว

      100 Kunjali marakkar undagile polum oru shivaji pole veruilla enda mone

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +1

    നമ്മൾ പഠിച്ചിട്ടുള്ളത് , സാമൂതിരി രാജാവിന്റെ നാവികപ്പടത്തലവൻ ആയ കുഞ്ഞാലി മraക്കാരെക്കുറിച്ചാണ് . ഇനി സിനിമ വേറെ വരുവാണേൽ , ആ കുഞ്ഞാലി മറക്കാരുടെ കഥ വന്നാൽ മതി , fiction ഇല്ലാതെ , യഥാർത്ഥ ചരിത്രം മാത്രമായിട്ട് .

  • @muhammadsadiksadi2115
    @muhammadsadiksadi2115 3 ปีที่แล้ว +6

    Kunjjali marakkar 💪🔥🔥🔥❤

  • @factostpn7967
    @factostpn7967 3 ปีที่แล้ว +2

    ماشاءالله
    Very nice presentation ✌️

  • @saneerms369
    @saneerms369 3 ปีที่แล้ว +3

    Amazing

  • @shahirsalahudeen9635
    @shahirsalahudeen9635 3 ปีที่แล้ว +1

    Great

  • @pcgamingff2579
    @pcgamingff2579 3 ปีที่แล้ว +6

    IKKA UYIR❤

  • @hashimcv1660
    @hashimcv1660 3 ปีที่แล้ว +1

    Avadharanam super kurach samayam kondu kunjali marakar aarairunnu ennu manasilakki thannu

  • @akbaralikp
    @akbaralikp 3 ปีที่แล้ว +1

    അവസാനം കണ്ണു നിറയും😢😢

  • @Michayel
    @Michayel 3 ปีที่แล้ว +1

    കുഞ്ഞാലി മരയ്ക്കാർ മൂവി സന്തോഷ് ഷിവൻ സംവിധാനം ചെയ്യണം' നായകനായിട്ട് പ്രിഥ്വീരാജ് അഭിനയിക്കണം. കൂടെ വേണേൽ തമിഴിലെ ആര്യ കൂടെ അഭിനയിക്കട്ടെ
    സിനിമ തകർക്കും

  • @abipoppo
    @abipoppo 3 ปีที่แล้ว +2

    Excellent ❤️🔥🤙🤙

  • @sulaimansulu1558
    @sulaimansulu1558 3 ปีที่แล้ว +2

    ഈ കാലത്തും വരാൻ പോകുന്ന കാലത്തും മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള നമ്മുടെ ഭാരതത്തിലെ തീര പോരാളികളുട ഇനിയും വരട്ടെ ജയ്ഹിന്ത്