ആരെയും ഒതുക്കേണ്ട ആവശ്യമൊന്നുമില്ല അല്ലു വേറെ റേഞ്ച് ഫഹദ് വേറെ റേഞ്ച് എങ്ങനായാലും പടത്തിലെ നായകൻ അല്ലു തന്നെ പിന്നെ പടത്തിന് പറ്റിയത് എന്താന്നു വെച്ചാ audience action and Smugling ഒക്കെ പ്രതീക്ഷിച്ചു ഡയറക്ടർ കുറെ കോമഡി സെൻ്റിമെൻസ് കുത്തിക്കയറ്റി അദ്ദാണ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒന്നിച്ച് എടുത്താൽ കേരളത്തിൽ സെമെറ്റിക്കുകൾ ഭൂരിപക്ഷം ഉണ്ട്.ഹിന്ദുത്വം കാണിക്കുന്ന പുഷ്പ പോലത്തെ സിനിമകളൊക്കെ ഇവിടെ ഡീഗ്രേഡ് ചെയ്യും. കുറെ യൂട്യൂബർ, ഓഫ്‌ലൈൻ മത തീവ്രവാദികൾ ഉണ്ട് കേരളത്തിൽ., പ്രത്യേകിച്ച് സിനിമയുടെ പ്രൊഡ്യൂസർസ് ഏതെങ്കിലും ഹിന്ദുത്വവാദി ആണെങ്കിൽ തീർച്ചയായും 🤣 .. ഇവിടെ കേരളത്തിൽ മുസ്ലിം പ്രൊഡ്യൂസർമാർ എടുക്കുന്ന സിനിമകൾ അത് ഉണ്ണിമുകുന്ദനെ വച്ചാണെങ്കിലും ഈ യൂട്യൂബർമാർ സപ്പോർട്ട് ചെയ്യും🤣 കാരണം മുസ്ലിം മത മാഫിയയ്ക്ക് വിജയിക്കണ്ടേ??ഇപ്പോൾ തന്നെ ശക്തമാണ്. ഹിന്ദുക്കളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള വെറുപ്പും വർഗീയതയും ജാതിയും അശ്ലീലതയും ഒക്കെ കുത്തിക്കയറ്റണ്ടേ? പണം ഉണ്ടെങ്കിലല്ലേ പടം എടുക്കാൻ പറ്റു.!
@@RoitaThettayil fahad is same like fahad you know, fahad is not same like others has same look like fahad , and do you know fahad character is same like fahad, so totally, completely, physically, mentally he is a fahad, hope now you understand who is fahad Mr theettayil 😂😂😂
പുഷ്പ 1 ൽ ഫഹത്, അല്ലുവിന് ഭീഷണി എന്നവണ്ണം തെലുങ്കിൽ പോലും ചർച്ച ചെയ്യപ്പെട്ടു.. തെലുങ്കിൽ സിനിമ വിജയിപ്പിക്കാൻ വേണ്ടത് താരവും, item danceഉം, വാളും ബോംബും എന്നാൽ പിന്നെ ഫഹതിന്റെ തട്ട് താഴ്ത്തിയേക്കാം..

തെലുങ്ക് പടം എന്ന രീതിയിൽ കണ്ടാൽ തീരാവുന്നതേയുള്ളൂ. ഇൻ്റർവെൽ ടൈമിൽ ടൊവിനോയുടെ പടത്തിൻ്റെ ഒരു ട്രൈലർ കാണിച്ചപ്പോൾ ഒരു കുളിര് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഒരനുഭൂതി.
അതെ ഉയരങ്ങളിൽ തന്നെ സെറ്റിങ്സിൽ അല്ലാ നടിമാരെ പീഡിപ്പിക്കുന്നതിൽ മാത്രം 😂😂😂😂 എല്ലാ സംസ്ഥാനം സിനിമ നല്ല മുതൽ മുടക്കി മുതലും ലാഭവും ഉണ്ടാക്കുന്നു മലയാളത്തിൽ 😜😜😜 സ്റ്റോറി ഉണ്ട് പക്ഷെ 100 ആണ്ടു പിന്നിലെ പൊലെ സെറ്റിങ് 😭😭😭😜
ഈ സിനിമയുടെ ആദ്യം ഇറങ്ങിയ Teaser - ൽ അല്ലു അർജുനെയും ഒരു കടുവയെയും CCTV ക്യാമറയിൽ കാണുന്ന ഒരു സീൻ ഒക്കെ ഉണ്ടായിരുന്നു.അതൊന്നും ഈ സിനിമയിൽ കണ്ടില്ല 🤔🤔. പിന്നെ ഫഫ ആറിന്റെ വക്കത്തു റേഡിയോയിൽ ഒരു പഴയ ഹിന്ദി song പ്ലേ ചെയ്ത് കുളിക്കുന്ന ഒരു സീൻ ഒക്കെ ട്രെയിലറിലും കാണിച്ചിരുന്നു! പക്ഷെ സിനിമയിൽ അതൊന്നും കാണിച്ചില്ല! അതെന്താ അങ്ങനെ??? അറിയാവുന്നവർ പറയു.
Indian 2 GOAT Kanguva Pushpa 2 Ee വർഷം ഇറങ്ങിയ ഈ ബോംബുകളിൽ ഏറ്റവും വെറുപ്പിച്ചതെന്ന് തോന്നിയത് 1.Kanguva 2.Indian 2 3.GOAT 4.Pushpa 2 ഇതാണ് എന്റെ ranking 😂😂😂😂😂
മൊബൈൽ ഒന്ന് നോക്കി ബൈഹാർട്ട് പഠിക്കാതെ 5 മിനിറ്റ് കൊണ്ട് വളരെ സ്മൂത്ത് ആയിട്ട് പറയാൻ പറ്റുന്ന ഒരു കാര്യം താനും പുഷ്പ സിനിമ പോലെ വലിച്ചു നീട്ടി ബോറാക്കി.. സുകുമാറിനെ പോലെ തനിക്കും വലിയ ധാരണയും ഒന്നുമില്ല എന്തായിരുന്നു ഞാൻ പറയേണ്ടിയിരുന്നത് എന്ന്
True , really very true .. sukumar changed the script to showcase Allu as the hero ... It's okay but damaging and degrading one of the finest actors in the recent time is not acceptable at all . Fahad Fazil is the best actor ... Doesn't matter which character he is doing
*Fahad Faasil* Character Alpha Male SP *BHANWAR SINGH SHEKHAWAT* "Pushpa 3 : The Rampage il" und Pushpa 2 2nd Half Climax aanu Fahadh ine kanikkunath !! Fahadh orikkal oru interview il paranjittindallo pushpa 5 part inulla Story' Series' Sukumar inte kayyil und Chelappam Part 3 yil aayirikkum Sakala Villain 😈 Mare orumichchu kollunath Fahadh rekshappettu illel theernene 😂😅
Tamil, telunku, Hindi film comercial ഉദ്ദേശിച്ച് മാത്രമാണ് ചെയ്യുന്നത് ലോജിക് ഒട്ടുമില്ലാത്ത സ്ക്രിപ്റ്റുകൾ, സീൻസ്, stunds പരാജയം മാത്രം എന്നാല് മലയാളത്തില് കുറച്ചു കൂടി നല്ല ഫിലിം ചെയ്യുന്ന director's undu
നോർത്ത് ഇന്ത്യയിൽ ഒക്കെ സിനിമക്ക് പോസിറ്റീവ് റെസ്പോൺസാണ് മലയാള സിനിമ ആണ് ഏറ്റവും റിയലിസ്റ്റിക് എന്ന് അഭിപ്രായമുള്ള നോർത്ത് ഇന്ത്യൻസ് തന്നെ ഇത് ഒരു പക്കാ തെലുങ്ക് മാസ്സ് പടം എന്ന് പറഞ്ഞ് അംഗീകരിക്കുന്നുണ്ട്. നമ്മുടെ റിയലിസ്റ്റിക് സിനിമകളെയും ഇത്തരം തെലുങ്ക് മാസ്സ് പടങ്ങളെയും രണ്ടു തലത്തിൽ വിലയിരുത്താനും ആസ്വദിക്കാനും അവർക്ക് കഴിയുന്നുണ്ട്.
അതിനു നോർത്തിൽ പുഷ്പ ആഘോഷിക്കുന്നവര് മലയാളം സിനിമ കാണാറ് പോലും ഇല്ലാത്തവരാണ്. .അത് വേറെ തന്നെ ഓഡിയന്സ് ആണ് മലയാളം സിനിമ റിയലിസ്റ്റിക് എന്ന് പറയുന്നത്. .
Pushpa 1 ന് മലയാളികൾക്ക് പ്രശ്നമില്ലായിരുന്നു ആ നിലവാരത്തിൽ എത്തിയില്ല എന്നതാണ് പ്രശ്നം താങ്കൾ പറഞ്ഞത് ശരിയാണ് തമിഴിലും മലയാളത്തിലും ആണ് കൂടുതൽ നെഗറ്റീവ് റിവ്യൂ ഉള്ളത്
താങ്കളുടെ റിവ്യൂ ഒട്ടും നിലവാരമില്ലാത്തതാണ് പുഷ്പ വണ്ണിൽ തന്നെ താൻ ആരാണെന് പുഷ്പ ഷെഗാവത്തിനു കാണിച്ചു കൊടുക്കുന്നുണ്ട് പുഷ്പ രണ്ടിൽ മുഖ്യമന്ത്രിയെപ്പോലും തീരുമാനിക്കുന്ന പവർഫുൾ പുഷ്പയുടെ മുന്നിൽ ഒരു പോലീസ് ഓഫീസർ എന്ത് കാട്ടാനാ എന്നിട്ടും അത്യാവശ്യം മാസ്സ് കാണിക്കാനുള്ള സ്പേസ് കൊടുത്തിട്ടുണ്ട ശരിക്കും അതാണ് നടൻ എന്ന നിലയിൽ ഫഹദിനുള്ള അഗീകാരം
Fafa... ഗുഡ് പെർഫോമൻസ് തന്നെയാണ്..ഒരു കാര്യം ഓർക്കണം ഈ സിനിമ അല്ലുവിന്റെ പേരിൽ ആണ് സിനിമ കച്ചവടം ആവുന്നത്.... പിന്നെ ഫഹദ് ഫാസിൽ എന്ന നടന്റെ ലീഡ് റോളിൽ... ഒരു സിനിമയും 100 കോടി കടന്നിട്ടില്ല... അദ്ദേഹംത്തിനു കിട്ടുന്ന വേഷം ഗഭിരം ആക്കുന്നുണ്ട്....
@@VipinDas-oz8zn100 കോടി തള്ളുകൾ എല്ലാം ഹേമ കമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ പൊളിഞ്ഞു പാളിസായി ടർബോ 50 കോടി പെട്ടന്ന് പകുതിയായി കുറഞ്ഞത് എല്ലാവരും കണ്ടതാണ്
Dear brother kindly remember producer invested 500 crores on Allu Arjun on stardom not on Fahad 1 15:50 .Fahad only a regional star..malayalies should thank to AlluArjun for giving a space and showcasing him.to national level We have greate actors but nor accepted .just remember that.Try to understand film marke in india.no mollywood stars having market this is a fact mallu forget.
@@RamKumar-cg1is ഒന്ന് പോടോ ഞാൻ അല്ലുന്റെ ഒരു മൂവി കണ്ടിട്ട് കാലങ്ങൾ ആയി. പിന്നെ അഭിപ്രായം പറഞ്ഞാൽ അപ്പൊ ഫാൻ.. എനിക്ക് ആകെ.. ആ fan feelings ഉള്ളത് വിജയ് സേതുപതിയോട് ആണ് അയാളുടെ പടം ഞാൻ കാണാറില്ല 😄😄ആരുടെ പടം ആണേലും ഇഷ്ടപെട്ടാൽ ഇഷ്ട്പെട്ടന്ന് പറയും.... ലാസ്റ്റ് ബോംബ് വെക്കുന്നതൊക്കെ... Maybe fafa ആണ്. അങ്ങനെ ശിഖാവത്തിന് ഇതോടെ നിർത്താൻ എഴുത്തുകാരൻ തുനിയില്ല.. Part 3 യിൽ വില്ലന്മാരുടെ എണ്ണം കൂടും അതിന്റെ മുൻ നിരയിൽ fafa യും.. അത്രയും ഉണ്ടേൽ ആണ്.. അല്ലുന്റെ പവർ ഒന്നുടെ എടുത്ത് കാണിക്കാൻ കഴിയു. ഇല്ലാതെ ചുമ്മാതെ അങ്ങ് സൂയിസൈഡ് ചെയ്യുന്ന ഒരുത്തൻ അല്ല ശിക്കാവത്തു.. അല്ലു വരുമ്പോൾ ഉള്ളെ അതേ കയ്യടിയോടെ ആണ് fafa യെ ആളുകൾ സ്വീകരിച്ചത്.. അത് കേരളത്തിൽ ഇരുന്ന് മൂഞ്ചിയ റിവ്യൂ കണ്ടിട്ട് കാര്യമില്ല..
എന്തുവാടെ മലയാളികൾ എല്ലാം ഇങ്ങനെ ആയി പോയത് 🙄 പുഷ്പ്പയുടെ റൂൾ ആണിനി എന്ന് വ്യക്തമായി കഴിഞ്ഞ പാർട്ട് ൽ പറഞ്ഞു നിർത്തിയ പടം കഴിഞ്ഞത് പിന്ന എങ്ങനെ ആടോ ഫഹദ് ന് മേൽക്കൈ വരുന്നത്... സ്റ്റോറിയിൽ ആ പോലിസ് ക്കാരനെ പരമാവധി ഇകഴ്ത്തും സുകുമാർ ന് അത്രയും ആ നാടിന്റെ സ്പന്ദനം അറിഞ്ഞു വന്നതാ പോലിസ് ക്കാരന് ഉള്ളത് മൂവിയിൽ അയാൾ കൊടുത്തു ഇത്ലൊക്കെ കേറി മലയാളി ഒരു മായിരി ആവരുത് 🙏
അത്രയ്ക്ക് വേണോ? ഫഹദ് നന്നായി അഭിനയിച്ചു അത് ശരിയാണ്. എന്ന് കരുതി 'ഫഹദ്നെ പേടിച്ച് കഥ വെട്ടിക്കുറച്ചു ' എന്നൊക്കെ പറയുന്നത് അല്പം അതിരുകടന്നില്ലേ? മൊത്തത്തിൽ അല്ലു അർജുൻ തന്നെയാണ് സൂപ്പർ ആയത്. അതിൽ സംശയമില്ല. എന്തായാലും തിരക്കഥ വായിച്ചു നോക്കിയിട്ടല്ലേ ഫഹദ് അഭിനയിക്കാൻ പോയത്? എന്നിട്ടിപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലല്ലോ. അന്യഭാഷ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവിടത്തെ നായകന് തന്നെയല്ലേ അവർ പ്രാധാന്യം കൊടുക്കുക. ചില മലയാളികൾ ഇപ്പോഴും ഒരു സിനിമ ഇറങ്ങുമ്പോൾ അതിലെ നായകന്റെ നാട്, ജാതി, മതം ഇതൊക്കെ നോക്കിയിട്ടാണ് പടം വിലയിരുത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യത്തെ ദിവസം ചിലർ മനഃപൂർവം സിനിമയെ degrade ചെയ്യാൻ നടത്തിയ ശ്രമം അതല്ലേ.
Ithu oru wider audienceine aim cheythondulla project aanu. They were aiming for Telugu and North audience. Malayalam is just a side dish, Hit ayaal oru bonus, illel oru problevum illa. Just imagine one Telugu film trailer launch done in Bihar.
odiyan te premotion um ath blockbuster adipicha marketing tactics um nammal kandath anu , athupole mattorennam mathram anu ith , india innuvare kandittillatha marketing , tv ads , promotion even in food products pushing suggestion in bookmyshow ,FDFS news in mainstream news channels ith ippo 1500 cr collect cheythalum ashcharya pedanayittu onnum illa.
@ANSR26 the movie is a masala entertainer and a great one at that! Just because you didn't like it, doesn't take away the great screenplay of the film and allu Arjun phenomenal performance 😊
പുഷ്പക്ക് അല്ലു ന് നാഷണൽ അവാർഡ് കിട്ടി. അതിന്റെ അടുത്ത് സൂര്യക്കും കിട്ടി നാഷണൽ അവാർഡ് എന്ന് കരുതി. സൂര്യയും അല്ലുവും അഭിനയത്തിൽ ഒരേ ലെവൽ ആണന്നു പറയോ നീ 😂
മലയാളികൾ പറയുന്നത് മാത്രം മൊബൈയിലിൽ നോക്കി പറയാതെ നോർത്ത് ഇന്ത്യൻസ് പറയുന്നതും കൂടി ഒന്നു കേട്ടു നോക്കു സഹോ അവരുടെ പത്തു വർഷത്തിനിടെ ഇത്രയും നല്ലൊരു പടം കണ്ടിട്ടില്ല എന്നാണ് പറയുന്നത് ഹിന്ദി ബെൽറ്റിൽ 5500 ടീറ്റർ ആണ് റിലീസ്
പുഷ്പ 2 ഇത്രയും..... Waiting കിട്ടിയത് തന്നെ ഫഫ യുടെ character തന്നെയായിരുന്നു....... അഴിഞ്ഞാട്ടം...... പക്ഷെ...... പുഷ്പ 2......പോരാ.... അപ്പോൾ പുഷ്പ 3........ഇത്രയും വരില്ല...... ബിസിനസ് ആണല്ലോ..... കിതക്കും
ഫഹദ് നല്ല actor തന്നെ, പക്ഷെ അല്ലുവിന്റെ brand charisma ഒന്നും match ചെയ്യാൻ ആയിട്ടില്ല, ആവുകയുമില്ല 😁💯 എന്തായാലും ജാതി പറഞ്ഞ് കരയുന്ന താങ്കൾക്ക് പുതിയ content കൊണ്ട് അരി മേടിക്കാം 😂💯
പുഷേപ്ടെ ജീവിതംത്തിൽ.... അയാൾക്ക് അഡ്രെസ്സ് ഇല്ല എന്ന് തന്നെയാണ് ആദ്യ ഭാഗത്തിൽ കാണിക്കുന്നത്... രണ്ടാം ഭാഗത്തിൽ പുഷ്പക്കു കുട്ടി ഉണ്ടാവുന വാര്ത്ത അറിഞ്ഞപോൾ അയ്യാൾ വേദനിക്കുണ്ട്... ആൺകുട്ടി വേണ്ടാ... പകരം പെൺകുട്ടി മതി എന്ന് വേദനിക്കുന അച്ഛനെ കാണിക്കുന്നേ.... ലാസ്റ്റ് അല്ലു കരയുന്നത് കാണണം... അയ്യാൾ എന്ത് കാര്യത്തിൽ ആണോ തോറ്റത് അവിടെ ജയിച്ചപ്പോൾ ആണ്. കരഞ്ഞത്
താങ്കൾ പുഷ്പ 1 ഒന്നൂടെ കാണുക. പുഷ്പയെ വിലങ്ങഴിപ്പിക്കാനാണോ പണം കൊടുത്തത് കല്യാണ ദിവസം തന്നെയാണോ സ്റ്റേഷനിൽ വിലങ്ങിട്ട് നിർത്തിയത് എന്നൊക്കെ ഒന്നൂടെ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം വരൂ plz
ചുരുക്കിപ്പറഞ്ഞാൽ ഫഹദ്നെതിരായി നടന്ന ഒരു ഗൂഢാലോചന കൂടിയാണ് ഈ സിനിമ എന്നർത്ഥം
മീഡിയ നിന്നെ അങ്ങനെ വിശ്വസിപ്പിക്കുന്നു 😂
ചുരുക്കത്തിൽ പറഞ്ഞാൽ ഫഹദിനെ ഒതുക്കി പടം വീണു
Myranu collection noku
@@yellowmart9964 onu poda poora sudappi
@@arunkr6403അഭിനയത്തിൽ ഫഹദിന്റെ അടുത്ത് എത്തില്ല അല്ലു
ആരെയും ഒതുക്കേണ്ട ആവശ്യമൊന്നുമില്ല അല്ലു വേറെ റേഞ്ച് ഫഹദ് വേറെ റേഞ്ച് എങ്ങനായാലും പടത്തിലെ നായകൻ അല്ലു തന്നെ പിന്നെ പടത്തിന് പറ്റിയത് എന്താന്നു വെച്ചാ audience action and Smugling ഒക്കെ പ്രതീക്ഷിച്ചു ഡയറക്ടർ കുറെ കോമഡി സെൻ്റിമെൻസ് കുത്തിക്കയറ്റി അദ്ദാണ്
@@ITC_E1KNR സെന്റി ആണ് ആർക്കും പിടിക്കാതെ പോയത്
എനിക്ക് കണ്ടപ്പോൾ തോന്നിയത് രണ്ടാവാരത്തിൽ അല്ലുവിനെ ഉയർത്താൻ വേണ്ടി ഫാസിലിന്റെ കഥ പൊളിച്ചു എഴുതിയോ എന്നൊരു സംശയം
അങ്ങനെ തന്നെയാണ്... അതുകൊണ്ട് ആവാം... Re-shoot ചെയ്തത്
പിന്നേ ഇത് പുരാണകഥയല്ലേ?
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒന്നിച്ച് എടുത്താൽ കേരളത്തിൽ സെമെറ്റിക്കുകൾ ഭൂരിപക്ഷം ഉണ്ട്.ഹിന്ദുത്വം കാണിക്കുന്ന പുഷ്പ പോലത്തെ സിനിമകളൊക്കെ ഇവിടെ ഡീഗ്രേഡ് ചെയ്യും. കുറെ യൂട്യൂബർ, ഓഫ്‌ലൈൻ മത തീവ്രവാദികൾ ഉണ്ട് കേരളത്തിൽ.,
പ്രത്യേകിച്ച് സിനിമയുടെ പ്രൊഡ്യൂസർസ് ഏതെങ്കിലും ഹിന്ദുത്വവാദി ആണെങ്കിൽ തീർച്ചയായും 🤣
.. ഇവിടെ കേരളത്തിൽ മുസ്ലിം പ്രൊഡ്യൂസർമാർ എടുക്കുന്ന സിനിമകൾ അത് ഉണ്ണിമുകുന്ദനെ വച്ചാണെങ്കിലും ഈ യൂട്യൂബർമാർ സപ്പോർട്ട് ചെയ്യും🤣 കാരണം മുസ്ലിം മത മാഫിയയ്ക്ക് വിജയിക്കണ്ടേ??ഇപ്പോൾ തന്നെ ശക്തമാണ്. ഹിന്ദുക്കളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള വെറുപ്പും വർഗീയതയും ജാതിയും അശ്ലീലതയും ഒക്കെ കുത്തിക്കയറ്റണ്ടേ? പണം ഉണ്ടെങ്കിലല്ലേ പടം എടുക്കാൻ പറ്റു.!
Who is fahad
@@RoitaThettayil fahad is same like fahad you know, fahad is not same like others has same look like fahad , and do you know fahad character is same like fahad, so totally, completely, physically, mentally he is a fahad, hope now you understand who is fahad Mr theettayil 😂😂😂
പുഷ്പ 1 ൽ ഫഹത്, അല്ലുവിന് ഭീഷണി എന്നവണ്ണം തെലുങ്കിൽ പോലും ചർച്ച ചെയ്യപ്പെട്ടു.. തെലുങ്കിൽ സിനിമ വിജയിപ്പിക്കാൻ വേണ്ടത് താരവും, item danceഉം, വാളും ബോംബും എന്നാൽ പിന്നെ ഫഹതിന്റെ തട്ട് താഴ്ത്തിയേക്കാം..
@@Abcdefghijklmnopqrstuvwxyz482 onu poda chetta
@@RoitaThettayilpouda nari
Annalum engane nayakante idi kondu thooranam arunnu fafa onumallelul ningal ivide valiya star alle appo nikkar thanne bhedam
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒന്നിച്ച് എടുത്താൽ കേരളത്തിൽ സെമെറ്റിക്കുകൾ ഭൂരിപക്ഷം ഉണ്ട്.ഹിന്ദുത്വം കാണിക്കുന്ന പുഷ്പ പോലത്തെ സിനിമകളൊക്കെ ഇവിടെ ഡീഗ്രേഡ് ചെയ്യും. കുറെ യൂട്യൂബർ, ഓഫ്‌ലൈൻ മത തീവ്രവാദികൾ ഉണ്ട് കേരളത്തിൽ.,
പ്രത്യേകിച്ച് സിനിമയുടെ പ്രൊഡ്യൂസർസ് ഏതെങ്കിലും ഹിന്ദുത്വവാദി ആണെങ്കിൽ തീർച്ചയായും 🤣
.. ഇവിടെ കേരളത്തിൽ മുസ്ലിം പ്രൊഡ്യൂസർമാർ എടുക്കുന്ന സിനിമകൾ അത് ഉണ്ണിമുകുന്ദനെ വച്ചാണെങ്കിലും ഈ യൂട്യൂബർമാർ സപ്പോർട്ട് ചെയ്യും🤣 കാരണം മുസ്ലിം മത മാഫിയയ്ക്ക് വിജയിക്കണ്ടേ??ഇപ്പോൾ തന്നെ ശക്തമാണ്. ഹിന്ദുക്കളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള വെറുപ്പും വർഗീയതയും ജാതിയും അശ്ലീലതയും ഒക്കെ കുത്തിക്കയറ്റണ്ടേ? പണം ഉണ്ടെങ്കിലല്ലേ പടം എടുക്കാൻ പറ്റു.!
Allenkil thanne ivante oke padathil poyi abhinayichall ithil kooduthal enth prethikshkan......fafa pullide carrierl nalla reethiyil pokumbol enthinanu immathiri koora padathil konde thala vekkune....pushpa 1 thanne below avg padamarunnu frst partl thanne theerkenda padam ingane valich neetunne enna kanichalum collection kittum ennulla vishvasamanu immathiri avaratham katti kootunne
തെലുങ്ക് പടം എന്ന രീതിയിൽ കണ്ടാൽ തീരാവുന്നതേയുള്ളൂ.
ഇൻ്റർവെൽ ടൈമിൽ ടൊവിനോയുടെ പടത്തിൻ്റെ ഒരു ട്രൈലർ കാണിച്ചപ്പോൾ ഒരു കുളിര് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ഒരനുഭൂതി.
റിവ്യു എത്രമാത്രം വലിച്ചു നീട്ടിയിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. മേലിൽ ഇതാവർത്തിക്കരുത്,😢
ഈ കൊണ യടി നിർത്തി ആ സീൻ അങ്ങ് കാണിച്ചാൽ പോരെ.. എന്നാ ഒന്നുകൂടെ റീച് ആയേനെ🙏🙏
മലയാള സിനിമ എത്രയോ ഉയരങ്ങളിൽ ❤❤❤
അതെ ഉയരങ്ങളിൽ തന്നെ സെറ്റിങ്സിൽ അല്ലാ നടിമാരെ പീഡിപ്പിക്കുന്നതിൽ മാത്രം 😂😂😂😂
എല്ലാ സംസ്ഥാനം സിനിമ നല്ല മുതൽ മുടക്കി മുതലും ലാഭവും ഉണ്ടാക്കുന്നു മലയാളത്തിൽ 😜😜😜 സ്റ്റോറി ഉണ്ട് പക്ഷെ 100 ആണ്ടു പിന്നിലെ പൊലെ സെറ്റിങ് 😭😭😭😜
Fahad ആണ് ഇപ്പോള് സിനിമാ ലോകം വാഴുന്നത് great actor
Correct review ❤
ഈ സിനിമയുടെ ആദ്യം ഇറങ്ങിയ Teaser - ൽ അല്ലു അർജുനെയും ഒരു കടുവയെയും CCTV ക്യാമറയിൽ കാണുന്ന ഒരു സീൻ ഒക്കെ ഉണ്ടായിരുന്നു.അതൊന്നും ഈ സിനിമയിൽ കണ്ടില്ല 🤔🤔. പിന്നെ ഫഫ ആറിന്റെ വക്കത്തു റേഡിയോയിൽ ഒരു പഴയ ഹിന്ദി song പ്ലേ ചെയ്ത് കുളിക്കുന്ന ഒരു സീൻ ഒക്കെ ട്രെയിലറിലും കാണിച്ചിരുന്നു! പക്ഷെ സിനിമയിൽ അതൊന്നും കാണിച്ചില്ല! അതെന്താ അങ്ങനെ??? അറിയാവുന്നവർ പറയു.
part 3
ഫഹദിനെ താഴ്ത്താൻ ചെയ്ത രണ്ടാം ഭാഗം പരാജയം അല്ലുവിനും മാത്രം ഫഹദിന്റെ തമിഴ് അല്ലുവിന്റെ തെലുങ്കിൽ വരാതിരിക്കാൻ ശ്രമിച്ചു
പടം പോലെ റിവ്യൂവും വലിച്ചു നീട്ടി 🙂
ഇടവേള കഴിഞ്ഞ് സീരിയൽ നിലവാരത്തിലേക്ക് തരം താണുപോയി 😂 ആംഗ്യഭാഷയിൽ തന്നെ കാണികൾക്കും ഊഹിച്ചെടുക്കാൻ പറ്റും പടത്തെ കുറിച്ച്. പ്രേക്ഷകർ
നിങ്ങളുടെ സംസാര രീതി 👌👌👌perfect
നിങ്ങളൊക്കെ എത്ര നെഗറ്റീവ് പറഞ്ഞാലും. നല്ലൊരു മൂവിയാണ് മൂന്നര മണിക്കൂർ ലാഗ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ പടം 🙂
Indian 2
GOAT
Kanguva
Pushpa 2
Ee വർഷം ഇറങ്ങിയ ഈ ബോംബുകളിൽ ഏറ്റവും വെറുപ്പിച്ചതെന്ന് തോന്നിയത്
1.Kanguva
2.Indian 2
3.GOAT
4.Pushpa 2
ഇതാണ് എന്റെ ranking 😂😂😂😂😂
ഒക്കെ സുഡാപ്പികളുടെ കളികൾ മാത്രം. അടുത്തത് Barroz
@@vntimes5560നേരത്തെ ജാമ്യം എടുത്ത് വെച്ചത് നന്നായി... 🤣
Myree Pushpa 2 verupikal
എവിടെ?? എവിടെ
Thankalan
2024 ആദ്യബോംബ് ജനുവരി ഇറങ്ങിയ ഒരു 'വാലിബൻ ഉണ്ട് 😂
മൊബൈൽ ഒന്ന് നോക്കി ബൈഹാർട്ട് പഠിക്കാതെ 5 മിനിറ്റ് കൊണ്ട് വളരെ സ്മൂത്ത് ആയിട്ട് പറയാൻ പറ്റുന്ന ഒരു കാര്യം താനും പുഷ്പ സിനിമ പോലെ വലിച്ചു നീട്ടി ബോറാക്കി.. സുകുമാറിനെ പോലെ തനിക്കും വലിയ ധാരണയും ഒന്നുമില്ല എന്തായിരുന്നു ഞാൻ പറയേണ്ടിയിരുന്നത് എന്ന്
Fahd oru interviewil parayunnud pushpa adehathin yathoru gunavum chythitilla😢😢 aarum athil thnte magic prtheekshich poknda enn😮😮 mathravumla director sukumarinodulla orishtm kond mathrm ahn than aa pdm chytath ennum parayunnud🤗
True , really very true .. sukumar changed the script to showcase Allu as the hero ... It's okay but damaging and degrading one of the finest actors in the recent time is not acceptable at all . Fahad Fazil is the best actor ... Doesn't matter which character he is doing
വില്ലൻ കട്ടക്ക് നിക്കുവായിരുന്നേൽ പടം കുറച്ചുടി പൊളി ആയേനെ 🥰
വില്ലനെ സിനിമയിലും തരം താത്തി എന്നാലല്ലേ അല്ലു പൊളിയാകും കഥ മാറ്റി 😂😂😂
ഫഹദിന്റെ ഏഴലയത്ത് വരില്ല അല്ലു അർജുൻ
Correct 💯...Fahad 🔥
ഫഹദ് പുഷ്പ 1 ൽ 🔥 ആയിരുന്നു
പക്ഷെ പുഷ്പ 2ൽ ആ 🔥 അണഞ്ഞു പോയി
The real review 👌
പുഷ്പ കണ്ടു രണ്ടു ഇപ്പോൾ കാണാൻ തോന്നുന്നില്ല
പ്രതിഭ പണം കൊടുത്താലുംകിട്ടില്ല എന്ന് അല്ലുവിനും മാരനും മനസ്സിലായിക്കാണും.
🤩💗🥵 Pushpa 2 🔥👑 Fd 294cr ☠️🔥😎 wildfire 🔥💥😎💥🔥 . 😍💗🥵 Pushpayude Rule 🔥💥👑💥🔥
*Fahad Faasil* Character Alpha Male SP *BHANWAR SINGH SHEKHAWAT* "Pushpa 3 : The Rampage il" und Pushpa 2 2nd Half Climax aanu Fahadh ine kanikkunath !! Fahadh orikkal oru interview il paranjittindallo pushpa 5 part inulla Story' Series' Sukumar inte kayyil und Chelappam Part 3 yil aayirikkum Sakala Villain 😈 Mare orumichchu kollunath Fahadh rekshappettu illel theernene 😂😅
എവുടെ തുടങ്ങി എങ്ങിനെ അവസാനിപ്പിച്ചു എന്നോടും പിടിയുമില്ല എവിടെയോ വലിയ കുറവുകൾ ആ സിനിമയിൽ ഉണ്ട് ആർക്കും അഭിപ്രായമില്ല
Nice review ❤
Thanks
എഴുന്നേറ്റു ഓടിയാലോ എന്ന്
തോന്നി
Allu arjun should say SORRY to fahad.
😂
നാണമില്ലേ ഡോ തനിക്ക് തിയേറ്ററിൽ ഓടുന്ന സിനിമയെക്കുറിച്ച് ഇങ്ങനെയൊക്കെ
Tamil, telunku, Hindi film comercial ഉദ്ദേശിച്ച് മാത്രമാണ് ചെയ്യുന്നത്
ലോജിക് ഒട്ടുമില്ലാത്ത സ്ക്രിപ്റ്റുകൾ, സീൻസ്, stunds പരാജയം മാത്രം
എന്നാല് മലയാളത്തില് കുറച്ചു കൂടി നല്ല ഫിലിം ചെയ്യുന്ന director's undu
Fahad ❤❤❤
നോർത്ത് ഇന്ത്യയിൽ ഒക്കെ സിനിമക്ക് പോസിറ്റീവ് റെസ്പോൺസാണ് മലയാള സിനിമ ആണ് ഏറ്റവും റിയലിസ്റ്റിക് എന്ന് അഭിപ്രായമുള്ള നോർത്ത് ഇന്ത്യൻസ് തന്നെ ഇത് ഒരു പക്കാ തെലുങ്ക് മാസ്സ് പടം എന്ന് പറഞ്ഞ് അംഗീകരിക്കുന്നുണ്ട്. നമ്മുടെ റിയലിസ്റ്റിക് സിനിമകളെയും ഇത്തരം തെലുങ്ക് മാസ്സ് പടങ്ങളെയും രണ്ടു തലത്തിൽ വിലയിരുത്താനും ആസ്വദിക്കാനും അവർക്ക് കഴിയുന്നുണ്ട്.
അതിനു നോർത്തിൽ പുഷ്പ ആഘോഷിക്കുന്നവര് മലയാളം സിനിമ കാണാറ് പോലും ഇല്ലാത്തവരാണ്. .അത് വേറെ തന്നെ ഓഡിയന്സ് ആണ് മലയാളം സിനിമ റിയലിസ്റ്റിക് എന്ന് പറയുന്നത്. .
@@johnsonmathew7289 love your comments. True! Poduve Kerala karayil njangal vicharicathupole cinema irikkanum ennu karudunna alkaranu!
Nml ayin ellam realistic padam onnualla edkunnat ath aadyam manasilaak..mass film nmlm edkind..its the content that matters
Pushpa 1 ന് മലയാളികൾക്ക് പ്രശ്നമില്ലായിരുന്നു ആ നിലവാരത്തിൽ എത്തിയില്ല എന്നതാണ് പ്രശ്നം താങ്കൾ പറഞ്ഞത് ശരിയാണ് തമിഴിലും മലയാളത്തിലും ആണ് കൂടുതൽ നെഗറ്റീവ് റിവ്യൂ ഉള്ളത്
💯👍🏻
താങ്കളുടെ റിവ്യൂ ഒട്ടും നിലവാരമില്ലാത്തതാണ്
പുഷ്പ വണ്ണിൽ തന്നെ താൻ ആരാണെന് പുഷ്പ
ഷെഗാവത്തിനു കാണിച്ചു കൊടുക്കുന്നുണ്ട് പുഷ്പ രണ്ടിൽ മുഖ്യമന്ത്രിയെപ്പോലും തീരുമാനിക്കുന്ന പവർഫുൾ പുഷ്പയുടെ മുന്നിൽ ഒരു പോലീസ് ഓഫീസർ എന്ത് കാട്ടാനാ എന്നിട്ടും അത്യാവശ്യം മാസ്സ് കാണിക്കാനുള്ള സ്പേസ് കൊടുത്തിട്ടുണ്ട ശരിക്കും അതാണ് നടൻ എന്ന നിലയിൽ
ഫഹദിനുള്ള അഗീകാരം
Fafa... ഗുഡ് പെർഫോമൻസ് തന്നെയാണ്..ഒരു കാര്യം ഓർക്കണം ഈ സിനിമ അല്ലുവിന്റെ പേരിൽ ആണ് സിനിമ കച്ചവടം ആവുന്നത്.... പിന്നെ ഫഹദ് ഫാസിൽ എന്ന നടന്റെ ലീഡ് റോളിൽ... ഒരു സിനിമയും 100 കോടി കടന്നിട്ടില്ല... അദ്ദേഹംത്തിനു കിട്ടുന്ന വേഷം ഗഭിരം ആക്കുന്നുണ്ട്....
Aavesham ethra cr aanu total collection?
Avesham 159 cr
@@VipinDas-oz8zn100 കോടി തള്ളുകൾ എല്ലാം ഹേമ കമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ പൊളിഞ്ഞു പാളിസായി ടർബോ 50 കോടി പെട്ടന്ന് പകുതിയായി കുറഞ്ഞത് എല്ലാവരും കണ്ടതാണ്
ആവേശം 157 കോടി!
ആവേശം movie
Dear brother kindly remember producer invested 500 crores on Allu Arjun on stardom not on Fahad 1 15:50 .Fahad only a regional star..malayalies should thank to AlluArjun for giving a space and showcasing him.to national level
We have greate actors but nor accepted .just remember that.Try to understand film marke in india.no mollywood stars having market this is a fact mallu forget.
ഞാനും നോക്കി ഇരിക്കു ആരുന്നു 2 പേരുടെയും പോരാട്ടത്തിന് നിരാശപ്പെടുത്തി കളഞ്ഞു
പടം വിജയിച്ചു. വമ്പൻ കളക്ഷൻ. ഇനി ആരെന്തു പറഞ്ഞാലും ഒന്നുമില്ല....
Fafa അവിടെ തന്നെ ഇണ്ട്.. ആള് 3 യിൽ ഉണ്ടാകും 😂.. But പുഷ്പ 2🔥ആയിരുന്നു ഇന്റർവെൽ കഴിഞ്ഞു കുറച്ചു നേരം കൂടി fam സീൻ ഇല്ലേൽ പടം 100% പൊളി 🔥⚡
Mayiru Anu
Milk bottle fan
3 ok irakki northindia ye pattikam..ivde nadakoola
@@RamKumar-cg1is ഒന്ന് പോടോ ഞാൻ അല്ലുന്റെ ഒരു മൂവി കണ്ടിട്ട് കാലങ്ങൾ ആയി. പിന്നെ അഭിപ്രായം പറഞ്ഞാൽ അപ്പൊ ഫാൻ.. എനിക്ക് ആകെ.. ആ fan feelings ഉള്ളത് വിജയ് സേതുപതിയോട് ആണ് അയാളുടെ പടം ഞാൻ കാണാറില്ല 😄😄ആരുടെ പടം ആണേലും ഇഷ്ടപെട്ടാൽ ഇഷ്ട്പെട്ടന്ന് പറയും.... ലാസ്റ്റ് ബോംബ് വെക്കുന്നതൊക്കെ... Maybe fafa ആണ്. അങ്ങനെ ശിഖാവത്തിന് ഇതോടെ നിർത്താൻ എഴുത്തുകാരൻ തുനിയില്ല.. Part 3 യിൽ വില്ലന്മാരുടെ എണ്ണം കൂടും അതിന്റെ മുൻ നിരയിൽ fafa യും.. അത്രയും ഉണ്ടേൽ ആണ്.. അല്ലുന്റെ പവർ ഒന്നുടെ എടുത്ത് കാണിക്കാൻ കഴിയു. ഇല്ലാതെ ചുമ്മാതെ അങ്ങ് സൂയിസൈഡ് ചെയ്യുന്ന ഒരുത്തൻ അല്ല ശിക്കാവത്തു.. അല്ലു വരുമ്പോൾ ഉള്ളെ അതേ കയ്യടിയോടെ ആണ് fafa യെ ആളുകൾ സ്വീകരിച്ചത്.. അത് കേരളത്തിൽ ഇരുന്ന് മൂഞ്ചിയ റിവ്യൂ കണ്ടിട്ട് കാര്യമില്ല..
Adjust play back speed to 1.65
Adipoli cinema❤❤❤❤
Asianet news ലെ ചേട്ടനല്ലെ
Last climax movie avasanikunnathu fahadinte kayy kaanichalle
Ith Puthiya sambhavam Alla confidents illatha nadanmark chilarku pedikanum Mattu nadanu Thannekal kazhivundengil hero nadanmar avarude roll pradhanyam kuraykarundd pandu oru nadan cheythittund matte nadan arinjittu Adi undakiyitund ennu oru interview I'll paranju kettitund
തെറ്റിപ്പോയി.. ശേഖാവത് ഒരു അഴിമതിക്കാരൻ ആയിട്ട് തന്നെ ആണ് പുഷ്പ 1 ല്
പുഷ്പ 3 ഫാഗത് വളരെ ക്രൂരമായി തിരിച്ചു വരുന്നുണ്ട്... ഷാഗവത് മരിച്ചിട്ടില്ല....
😂😂
എന്തുവാടെ മലയാളികൾ എല്ലാം ഇങ്ങനെ ആയി പോയത് 🙄 പുഷ്പ്പയുടെ റൂൾ ആണിനി എന്ന് വ്യക്തമായി കഴിഞ്ഞ പാർട്ട് ൽ പറഞ്ഞു നിർത്തിയ പടം കഴിഞ്ഞത് പിന്ന എങ്ങനെ ആടോ ഫഹദ് ന് മേൽക്കൈ വരുന്നത്... സ്റ്റോറിയിൽ ആ പോലിസ് ക്കാരനെ പരമാവധി ഇകഴ്ത്തും സുകുമാർ ന് അത്രയും ആ നാടിന്റെ സ്പന്ദനം അറിഞ്ഞു വന്നതാ പോലിസ് ക്കാരന് ഉള്ളത് മൂവിയിൽ അയാൾ കൊടുത്തു ഇത്ലൊക്കെ കേറി മലയാളി ഒരു മായിരി ആവരുത് 🙏
എങ്കില്‍ fa faയെ വെച്ച് ഒരു 100 കോടി ബജറ്റ് സിനിമ വരുന്നു...പടം വിജയിക്കുമോ sir
ഒന്ന് പോടോ മഹേഷിന്റെ പ്രതികാരമൊക്കെ ചെറിയ ബാഡ്ജറ്റ് കൊണ്ട് വലിയ വിജയങ്ങൾ നേടിയവയാണ്
FAFA ❤❤❤
എന്താണെങ്കിലും അല്ലു കാരണം 2 ജീവൻ ആണ് പോയത്, പോലീസ് വരരുത് എന്ന് പറഞ്ഞിട്ട് പോലും allu വന്നു, നോക്കാം case എവിടെ വരെ പോകും എന്ന്,
Pushpa 🎉🎉❤❤
Allu stylish
അത്രയ്ക്ക് വേണോ? ഫഹദ് നന്നായി അഭിനയിച്ചു അത് ശരിയാണ്. എന്ന് കരുതി 'ഫഹദ്നെ പേടിച്ച് കഥ വെട്ടിക്കുറച്ചു ' എന്നൊക്കെ പറയുന്നത് അല്പം അതിരുകടന്നില്ലേ? മൊത്തത്തിൽ അല്ലു അർജുൻ തന്നെയാണ് സൂപ്പർ ആയത്. അതിൽ സംശയമില്ല. എന്തായാലും തിരക്കഥ വായിച്ചു നോക്കിയിട്ടല്ലേ ഫഹദ് അഭിനയിക്കാൻ പോയത്? എന്നിട്ടിപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലല്ലോ. അന്യഭാഷ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവിടത്തെ നായകന് തന്നെയല്ലേ അവർ പ്രാധാന്യം കൊടുക്കുക. ചില മലയാളികൾ ഇപ്പോഴും ഒരു സിനിമ ഇറങ്ങുമ്പോൾ അതിലെ നായകന്റെ നാട്, ജാതി, മതം ഇതൊക്കെ നോക്കിയിട്ടാണ് പടം വിലയിരുത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യത്തെ ദിവസം ചിലർ മനഃപൂർവം സിനിമയെ degrade ചെയ്യാൻ നടത്തിയ ശ്രമം അതല്ലേ.
100 %👍
Padam theatre il poi kando visual treat venel, inganathe reviews okke kand ath miss akanda
ആരു പറഞ്ഞു ശേഖവത്ത് മരിച്ചു എന്ന്. മൂന്നാം ഭാഗം ശേഖവത്ത് ഇല്ലാതെ വിജയിക്കുമോ? വിലയിരുത്തൽ പരാജയം ആണ്. 830 കോടി കഴിഞ്ഞു
Ithu oru wider audienceine aim cheythondulla project aanu. They were aiming for Telugu and North audience. Malayalam is just a side dish, Hit ayaal oru bonus, illel oru problevum illa. Just imagine one Telugu film trailer launch done in Bihar.
294 cr FD collection 🔥
😂🤮
ഇന്ന് പടം കണ്ടു. ഈ പറയുന്ന അത്ര കുഴപ്പമില്ല. ഒരു വട്ടം കാണാൻ ഉണ്ട്.
ഇങ്ങനെ ആരും പറയാത്തത് എന്തെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പോന്നോട്ടെ 😂😂
Padam 100 kodi nedi kazhinju! It'll be a blockbuster 😍.
odiyan te premotion um ath blockbuster adipicha marketing tactics um nammal kandath anu , athupole mattorennam mathram anu ith , india innuvare kandittillatha marketing , tv ads , promotion even in food products pushing suggestion in bookmyshow ,FDFS news in mainstream news channels ith ippo 1500 cr collect cheythalum ashcharya pedanayittu onnum illa.
Collection is not the criteria for quality😌
@ANSR26 the movie is a masala entertainer and a great one at that! Just because you didn't like it, doesn't take away the great screenplay of the film and allu Arjun phenomenal performance 😊
Ww 250 കടന്നു
പുഷ്പക്ക് അല്ലു ന് നാഷണൽ അവാർഡ് കിട്ടി. അതിന്റെ അടുത്ത് സൂര്യക്കും കിട്ടി നാഷണൽ അവാർഡ് എന്ന് കരുതി. സൂര്യയും അല്ലുവും അഭിനയത്തിൽ ഒരേ ലെവൽ ആണന്നു പറയോ നീ 😂
ഇതൊരു മലയാളം മൂവി ആയി കാണേണ്ട ഒരു പാൻ ഇന്ത്യ മൂവി ആയി കണ്ടാൽ മതി
പടം അടിപൊളിയാണ്
സമയം പോകുന്നതേ മനസിലാകുന്നില്ല
മലയാളികൾ പറയുന്നത് മാത്രം മൊബൈയിലിൽ നോക്കി പറയാതെ നോർത്ത് ഇന്ത്യൻസ് പറയുന്നതും കൂടി ഒന്നു കേട്ടു നോക്കു സഹോ അവരുടെ പത്തു വർഷത്തിനിടെ ഇത്രയും നല്ലൊരു പടം കണ്ടിട്ടില്ല എന്നാണ് പറയുന്നത് ഹിന്ദി ബെൽറ്റിൽ 5500 ടീറ്റർ ആണ് റിലീസ്
ഞാൻ കണ്ടു സുപ്പർ സിനിമ
അല്ലു അർജുന് കൊടുത്ത ശമ്പളം എങ്കിലും തിരിച്ചു കിട്ടുവോ ?? 😅
പുഷ്പ 2 ഇത്രയും..... Waiting കിട്ടിയത് തന്നെ ഫഫ യുടെ character തന്നെയായിരുന്നു....... അഴിഞ്ഞാട്ടം...... പക്ഷെ...... പുഷ്പ 2......പോരാ.... അപ്പോൾ പുഷ്പ 3........ഇത്രയും വരില്ല...... ബിസിനസ് ആണല്ലോ..... കിതക്കും
ഫഹദ് നല്ല actor തന്നെ, പക്ഷെ അല്ലുവിന്റെ brand charisma ഒന്നും match ചെയ്യാൻ ആയിട്ടില്ല, ആവുകയുമില്ല 😁💯 എന്തായാലും ജാതി പറഞ്ഞ് കരയുന്ന താങ്കൾക്ക് പുതിയ content കൊണ്ട് അരി മേടിക്കാം 😂💯
ഫഹദ് കല്യാണ വീട്ടിൽ ബോംബ് പൊട്ടിച്ചല്ലോ.. അപ്പൊ ചത്തിട്ടില്ല
പുഷേപ്ടെ ജീവിതംത്തിൽ.... അയാൾക്ക് അഡ്രെസ്സ് ഇല്ല എന്ന് തന്നെയാണ് ആദ്യ ഭാഗത്തിൽ കാണിക്കുന്നത്... രണ്ടാം ഭാഗത്തിൽ പുഷ്പക്കു കുട്ടി ഉണ്ടാവുന വാര്ത്ത അറിഞ്ഞപോൾ അയ്യാൾ വേദനിക്കുണ്ട്... ആൺകുട്ടി വേണ്ടാ... പകരം പെൺകുട്ടി മതി എന്ന് വേദനിക്കുന അച്ഛനെ കാണിക്കുന്നേ.... ലാസ്റ്റ് അല്ലു കരയുന്നത് കാണണം... അയ്യാൾ എന്ത് കാര്യത്തിൽ ആണോ തോറ്റത് അവിടെ ജയിച്ചപ്പോൾ ആണ്. കരഞ്ഞത്
True ❤. Malayalikalku ath ariyilla
😢
കറക്റ്റ് ആണ് ബ്രോ 👍
True
Perfomance nte karyathil allunte 4 il 1 ethilla fagad pasil 😅 aake work aavunnath sycho roles aanu
First it is the story of veerappan n a diff way with a mass Tamil Telegu karnataka now fr kerala ,it i i s pan ind,good entertainment
👍👍
അഷ്പാ ആയി 🤣 ഹൗ മരിച്ചു
Eda ippo ni book my show eduth book 1 manikooril 100k tikatta vittukodirikunnathu kgf bahubali okke theernnu
തെലുങ്കാണ്, ഷെഗാവാത്തു ഇനിയും വന്നുകൂടായ്കയില്ല ...😂
ഫഹദ്നെ വെച്ച് എടുത്തൽ കളക്ഷൻ കിട്ടില്ല
പടം പൊട്ടി, പിന്നെ കിടന്നു മെഴുകണ്ട 😊
Fahad super allu super
Ninakkokke endanda
പുഷ്പ1nty അവസാനത്തിൽ നിന്നാണ് 2- ഭാഗം തുടങ്ങുകയനങ്തിൽ നായകൻ സീറോ
അല്ലുവിനു മുന്നിൽ വെറും സീറോ ആയ ഫഹത്...വെറുതെ വെളുപ്പിക്കാൻ നിക്കല്ലേ..
ചന്ദന കടത്തൽ❌ ചന്ദനമഴ ✅
താങ്കൾ എല്ലായിടത്തും ഇത് തന്നെ പറയുന്നുണ്ടല്ലോ 😂😂
@@santhoshgvr2184what a cringe festival
@@santhoshgvr2184 പിന്നെ എന്ത് പറയണം പടം വേറേ ലെവൽ എന്നോ 😂
Visual ട്രീറ്റ് ആണ് വേണേൽ പോയി കണ്ടോ.... കാണാൻ ഉണ്ട് പടം. ഒരാളുടെയും റിവ്യൂ കാണാൻ നിക്കണ്ട. കാശൊക്കെ മുതലാവും.
മലയാളത്തില്‍ മാത്രം വിജയിക്കാന്‍ വേണ്ടി ഒരു സിനിമ എടുത്താല്‍ മുടക്ക് മുതല്‍ തിരിച്ചു കിട്ടുമോ
😂
Fahad nannayi kodutha role cheythu. Director parayunathalle cheyan patu.
Pushpa1 അമ്പിള്ളേർ എഴുതിയതാണ്. 2 സുകുമാർ എഴുതിയതാണ്
Insecure telegu industry film makers.. what were they expecting when they bring Fahad
നായിക രശ്മി അല്ലെങ്കിൽ പടം ഹിറ്റ് ആയേനെ
Pushpakku oru thengayum pattittilla..kure negetolikal😂
100% time paas😅😅😅❤❤❤❤
Maamannan anubhavam Puspakku varathirikkan kaanicha chettatharam aayi ppoi .. paisa kittiyal endhu tharam thaana rolum sweekarikkan ready aanel pinne prekshakar vishamichittu karyam illa
ഒരു അനീതിയും ഇല്ല.. കാശ് വാങ്ങി അഭിനയിക്കുന്ന ആക്ടർക്ക് ഇല്ലാത്ത എന്ത് വിഷമമാണ് നിങ്ങൾക്ക്.. 😂മലയാളീടെ പൊതുവികാരം.. M₹₹r😂
Hoo our budhijeevi
malayalies ozhike ellarkum eee padam ishtapettu
ഒരു Typical തെലുങ്ക് പടം എന്നതിന് അപ്പുറത്തേക്ക് ഉയരാൻ കഴിയതെ പോയി
ഫഹദ് ഇതിലും മിന്നി
Bro KGF elam same pattern alle