മരണത്തിലും ക്രൂരവചനങ്ങള്‍; മാധ്യമങ്ങള്‍ മുക്കിയ 3 നേതാക്കളുടെ അധിക്ഷേപങ്ങള്‍

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 169

  • @paulvarughese499
    @paulvarughese499 16 วันที่ผ่านมา +32

    🎉🎉 നന്നായി മൂന്നു നേതാക്കന്മാരെ കുറിച്ചും ഉള്ള കാര്യം തുറന്നു പറഞ്ഞിരിക്കുന്നു 🎉🎉
    ഇവന്മാർക്ക് വീതം കിട്ടിയിട്ടുണ്ട് 😂😂😂

  • @lekhalekha6504
    @lekhalekha6504 16 วันที่ผ่านมา +53

    ഭാഗവാനേ ഇതിനെയൊക്കെ ഇനിയും എത്ര കാലം കേരളം ചുമക്കണം 🙏

    • @babukl4541
      @babukl4541 16 วันที่ผ่านมา

      you don't speak much about cpm, why?
      we you don't have head on neck...

    • @shirasmohammed3901
      @shirasmohammed3901 16 วันที่ผ่านมา

      ​@@babukl4541much about cpm...😂😂😂

  • @NihalManu-zk9bs
    @NihalManu-zk9bs 16 วันที่ผ่านมา +41

    എത്ര നീചമായ വാക്കുകൾ മൃഗങ്ങളെക്കാൾ നീ ചമായ മനസുള്ള മാപ്രകൾ സപ്പോട്ട് ചെയ്യാനുള്ളത് കൊണ്ട് ഇവർക്കൊന്നും ഉറക്കം നഷ്ടപെടില്ല ഇത് കേരളത്തിലെ നടക്കു കാരണം അത്രയും മോശമുള്ള മാപ്രകൾ വെറെ എവിടെയും ഉണ്ടാകില്ല

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp 16 วันที่ผ่านมา +37

    അവതരണം അതി ഗംഭീരം❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 16 วันที่ผ่านมา +39

    എത്ര നീചമായ സംസാരം,VDസതീശന്‍ 😢😢😢😢😢😢

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา +2

      പണ്ട് ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യക്ക് അവിഹിതം എന്നും പറഞ്ഞു ഒരു പത്രം എഴുതിയിരുന്നു, എന്തായാലും അത്രേം വരൂല

    • @Saleena2004
      @Saleena2004 16 วันที่ผ่านมา

      അതിലും ദുരന്തമാണ് ഇവിടുത്തെ മാപ്രകൾ...

    • @chatprauv
      @chatprauv 16 วันที่ผ่านมา

      അതെന്താ അത്രേം വരാത്തത് ​@@Miky12-j1g

    • @satheesankrishnan4831
      @satheesankrishnan4831 15 วันที่ผ่านมา +1

      ജയിൽ സന്ദർശിച്ചപ്പോൾ ഒരു വൃദ്ധ പരാതി പറയാൻ ഇഴഞ്ഞ് അടുത്ത് വന്നപ്പോൾ നികൃഷ്ടമായ രീതിയിൽ ഇവരെയൊക്കെ ആരാണ് ഇങ്ങോട്ട് കടത്തിവിട്ടത് എന്ന് ചോദിച്ച മഹാനാണ് ഈ ചതി ഈച്ചൻ... ഒരു പൊതുപ്രവർത്തകനാണ് പോലും എഭ്യൻ

    • @satheesankrishnan4831
      @satheesankrishnan4831 15 วันที่ผ่านมา

      ജയിൽ സന്ദർശിച്ചപ്പോൾ ഒരു വൃദ്ധ പരാതി പറയാൻ ഇഴഞ്ഞ് അടുത്ത് വന്നപ്പോൾ നികൃഷ്ടമായ രീതിയിൽ ഇവരെയൊക്കെ ആരാണ് ഇങ്ങോട്ട് കടത്തിവിട്ടത് എന്ന് ചോദിച്ച മഹാനാണ് ഈ ചതി ഈച്ചൻ... ഒരു പൊതുപ്രവർത്തകനാണ് പോലും എഭ്യൻ

  • @BabuRajBabu-th3qp
    @BabuRajBabu-th3qp 16 วันที่ผ่านมา +34

    ഇനിയുമുണ്ട് മുഖ്യമന്ത്രിമാർ. KC, വിശ്വപൗരൻ etc etc etc

  • @ShahinaJ
    @ShahinaJ 16 วันที่ผ่านมา +23

    അടിപൊളി നഗ്ന സത്യങ്ങൾ. അഭിവാദ്യങ്ങൾ.

  • @salilasadanand4548
    @salilasadanand4548 16 วันที่ผ่านมา +31

    മുഖ്യന്മാരാകാൻ നടക്കുന്ന മൃഗങ്ങൾ

  • @rehmanmohd1197
    @rehmanmohd1197 16 วันที่ผ่านมา +13

    ഈ സാധനങ്ങളാണല്ലോ കേരളം ഭരിക്കാൻ കുപ്പായം തുന്നി കാത്തിരിക്കുന്നത്! പഷ്ട് .. എന്തായിരിക്കും നമ്മുടെ നാടിൻ്റെ അവസ്ഥ എന്നാലോചിച്ച് നോക്കിയാൽ ഇപ്പൊ തന്നെ ചൊറിഞ്ഞു കേറും!

  • @ubaidullakokkarni7442
    @ubaidullakokkarni7442 16 วันที่ผ่านมา +42

    ജീവിച്ചിരിക്കുന്ന കോൺഗ്രസ്സുക്കാര്‍ക്ക് പഠിക്കാന്‍ ഒരുപാട് പാഠങ്ങള്‍ ഈ വിഷയത്തിലുണ്ട് .

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา +1

      ജീവിച്ചിരിക്കുന്ന സഖാക്കൾക്ക് പറിക്കാൻ ഇതിലും ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്, ആന്തൂരിലെ സാജൻ, ഇയിടെ ആത്മഹത്യ ചെയ്ത് ആ സഖാവ് adm, നെഹ്‌റു കോളേജിലെ ജിഷ്ണു പ്രാണോയ്, അങ്ങനെ ഒരുപാട് ഉണ്ട്.

    • @chatprauv
      @chatprauv 16 วันที่ผ่านมา +3

      ​@@Miky12-j1gനല്ല ബാലൻസിങ് ആണല്ലോ അടിമ കൊങ്ങി 😂

    • @ആദിദ്രാവിഡന്
      @ആദിദ്രാവിഡന് 16 วันที่ผ่านมา +3

      ​@@Miky12-j1g നല്ലത് മികച്ച ഒരു ഇത്.....😅
      സതീശനെ മാറ്റി നിന്നെ പ്രതിപക്ഷ നേതാവ് ആക്കണം എന്നാണ് എന്റെ അഭിപ്രായം...
      സതീശൻ നീന്റെ മുന്നിൽ ആരുമല്ല.....🎉

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา

      @@chatprauv അങ്ങനെ തോന്നിയാൽ സ്വാഭാവികം മാത്രം, നാളെ ഇപ്പൊ ആന്തൂരിലെ സാജന്റെ അവസ്ഥ താങ്കൾക്ക് വരില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ, താങ്കളുടെ ഭാര്യയ്ക്ക് അവിഹിതം ആയിരുന്നു എന്ന് പാർട്ടി പത്രത്തിൽ ഒന്നാമത്തെ പേജിൽ വാർത്ത വന്നാൽ എങ്ങനെയിരിക്കും, എന്തായാലും ഇന്ന് ആ പാർട്ടിയിൽ നിൽക്കുന്ന സഖാക്കളേ കാളും എന്ത്‌ കൊണ്ടും കോൺഗ്രസ്സ് തന്നെ ആണ് ചേട്ടോ സേഫ്,കൂടെ നിൽക്കാൻ ഒരു പത്ത് പേരെങ്കിലും കാണും.

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา

      @@ആദിദ്രാവിഡന് പ്രവാസി സഖാവ് സാജൻ എന്തിനാ ചേട്ടോ ആത്മഹത്യ ചെയ്തത്, അങ്ങേരെ ഭാര്യക്ക് അവിഹിതം ആയിരുന്നു അതാ ആത്മഹത്യ ചെയ്തത് എന്നും പറഞ്ഞു പാർട്ടി പത്രത്തിൽ ഒന്നാം പേജിൽ വാർത്ത കൊടുത്തത് ആരായിരുന്നു, ഞാനും സതീശനും ഒന്നും അതിന്റെ ഏഴയലത്ത് വരില്ല, അക്കാര്യത്തിൽ സഖാക്കൾ തന്നെയാ സ്കോർ ചെയ്യാറ്

  • @salilasadanand4548
    @salilasadanand4548 16 วันที่ผ่านมา +24

    അവതരണം അതിഗംഭീരം 🌹

  • @vasanthyta1962
    @vasanthyta1962 16 วันที่ผ่านมา +7

    മൂന്നു നേതാക്കളും എത്ര നീചന്മാർ മനസ്സാക്ഷിയില്ലാത്തവർ ' അവരെ തുറന്നുകാട്ടിയതിന് നന്ദി

  • @SunilKumar-o6h7k
    @SunilKumar-o6h7k 16 วันที่ผ่านมา +17

    ഇവരുടെ കൈയ്യിൽ കേരള ഭരണം കിട്ടിയാലുള്ള അവസ്ഥ ! എന്റെ മ്മോ ആലോചിക്കാൻ പറ്റുന്നില്ല !

  • @paulnilayattingal9108
    @paulnilayattingal9108 16 วันที่ผ่านมา +20

    എന്തിനാണ് ഈ പണിയും കൊണ്ട് നടക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവിനോട് ഞങ്ങൾക്കും ചോദിക്കാനുള്ളത്

  • @tgmathews1428
    @tgmathews1428 16 วันที่ผ่านมา +19

    പോലീസ് അന്വേഷിക്കണം

  • @cksreedevi8277
    @cksreedevi8277 16 วันที่ผ่านมา +24

    എന്തൊരു മനുഷ്യരാണ്

  • @SajjaiNediyodath
    @SajjaiNediyodath 16 วันที่ผ่านมา +9

    സമ്മതിക്കണം നേതാവേ.... നിങ്ങളാണ് ... നേതാവ്.... മാ പ്രകളുടെ താരാട്ട് ഉള്ളിടത്തോളം കാലം.... നിങ്ങളാണ് "അവരുടെ" നേതാവ്.... പറ്റുമെങ്കിൽ അത് മറ്റു രാഷ്ട്രീയ പാർട്ടിയുടെ മേലേക്ക് ചാരാൻ നോക്ക്....

  • @JoyVJ-u6v
    @JoyVJ-u6v 16 วันที่ผ่านมา +12

    കോൺഗ്രസിന്റെ നേക്കാൾക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണ കോൺഗ്രസ് കാർക്കോ മറ്റുള്ളവർക്കോ എന്തായി രിയ്ക്കും അവസ്ഥ ഇടതുപക്ഷം ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം കേരളത്തിലെ എല്ലാ ജനഹൃദയങ്ങളിലും ഈ വിഷയം എത്തിക്കണം രണ്ട് പേരുടെ മരണത്തേക്കാൾ ഞെട്ടിക്കുന്നതാണിവരുടെ പ്രതികരണം

  • @salilasadanand4548
    @salilasadanand4548 16 วันที่ผ่านมา +23

    മഹാരാഷ്ട്ര യിൽ വന്ന് കോൺഗ്രസിനെ വെള്ളത്തിലാക്കിയ ജന്മം

  • @war-n-love
    @war-n-love 16 วันที่ผ่านมา +19

    നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" ♥️
    മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 😂

  • @lakshmivihar
    @lakshmivihar 16 วันที่ผ่านมา +11

    ഇവരെ ഒക്കെ മാധ്യമങ്ങൾ രക്ഷിക്കട്ടെ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 16 วันที่ผ่านมา +21

    കുറച്ചു മാപ്രകൾ ഉള്ളത് കൊണ്ട് ഇവർ ഒക്കെ ഭാഗ്യവാന്മാർ

  • @baburajancr7476
    @baburajancr7476 16 วันที่ผ่านมา +7

    കോൺഗ്രസ്സ് നേതാക്കൻമാർ ഇത്തരത്തിൽവിളമ്പിയാൽ അണികൾക്ക് എന്ത് വിവരമാണ് ഉണ്ടാവുക.ഇതല്ലെ അഹങ്കാരം ഇതാണ് കോൺഗ്രസ്സിലെ അവസ്ഥ മാപ്രകൾക്ക് ഇതൊന്നു. വാർത്തയല്ല

  • @SudheerKumar-mc2go
    @SudheerKumar-mc2go 16 วันที่ผ่านมา +9

    🙏👍

  • @riyasbabu5191
    @riyasbabu5191 16 วันที่ผ่านมา +13

    വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം ഉള്ള ഒറ്റ മാപ്ര പോലും ഇല്ല, കഷ്ടം...

  • @chandranchirayil402
    @chandranchirayil402 16 วันที่ผ่านมา +16

    ഇവറ്റകൾ ഇങ്ങനെ ഒക്കെ ആയിരുന്നു.. എന്നും.. ഇനിയും

  • @geethaek6657
    @geethaek6657 16 วันที่ผ่านมา +6

    ചെന്നിത്തലയെ സുകുമാരൻ നായർ NSS പുത്രനാക്കിയതോടെ അയാളുടെ കിളി പോയിന്ന തോന്നുന്നത്. ആത്മാഹത്യ കുറിപ്പാണോന്ന് ആ൪ക്കറിയാ൦ എന്ന് പറയുമ്പോൾ മരിച്ച വ്യക്തികളെ അവഹേളിക്കലല്ലെ. കോൺഗ്രസിനു വേണ്ടി ജീവിച്ച വ്യക്തി കോൺഗ്രസ്കാരാൽ മരിക്കുകയും ചെയ്തു. എന്നിട്ടും അവഹേളന൦ ബാക്കി. ഇത് എല്ലാ കോൺഗ്രസ്കാ൪ക്കു൦ ഒരു പാ൦മാവട്ടെ.

  • @rajupyleepalatty
    @rajupyleepalatty 16 วันที่ผ่านมา +5

    അങ്കമാലി അർബൻ ബാങ്ക് 104 കോടി തട്ടിപ്പിൽ ആത്മഹത്യ ചെയ്തത് ബാങ്ക് പ്രസിഡൻ്റും ബ്ളാക്ക് പഞ്ചായത്ത് പ്രസിഡൻ്റായ കോൺഗ്രസ് നേതാവ് പോൾ. തിരുവനന്തപുരത്തെ സൊസൈറ്റി പ്രസിഡൻ്റ് മോഹനൻ ആത്മഹത്യ ചെയ്തത് 34 കോടി തട്ടിപ്പ് പുറത്ത് വന്നപ്പോൾ. KPCC ട്രഷറർ പ്രതാപചന്ദ്രൻ്റെ ദൂരൂഹ മരണം ഇതൊന്നും ഒരു മാധ്യമവും ചർച്ച പോലും ചെയ്തില്ല. ആത്മാർത്ഥതയുള്ള ഒരു കോൺഗ്രസ്പ്രവർത്തകനും ട്രഷറർ പദവി എടുക്കരുത്. യാതൊരു മനസാക്ഷിയുമില്ലാത്ത കൊടും കള്ളൻമാർ ക്ക് കുടപിടിക്കുന്ന നേതാക്കളുള്ള പാർട്ടി അവരെ കൊലക്കൊടുക്കും.

  • @joshymathew6021
    @joshymathew6021 16 วันที่ผ่านมา +10

    🔥🔥🔥🔥

  • @paulnilayattingal9108
    @paulnilayattingal9108 16 วันที่ผ่านมา +25

    ഭാര്യയും കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നല്ലവരായ കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും കോൺഗ്രസിന്റെ ഏതെങ്കിലും ഒരു പ്രവർത്തനമണ്ഡലത്തിൽ ട്രഷറർ ആയി പ്രവർത്തിക്കുന്നുണ്ടെങ്കിൽ കുടുംബ ജീവിതം നല്ല രീതിയിൽ കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴേ കണക്കെല്ലാം നേതാക്കന്മാരെ ഏൽപ്പിച്ച് മറ്റെന്തെങ്കിലും ജോലിചെയ്ത് കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ നോക്കണം അല്ലെങ്കിൽ ഈ ഗതികേട് നിങ്ങൾക്കും അനുഭവിക്കേണ്ടതായി വരും

    • @ubaidullakokkarni7442
      @ubaidullakokkarni7442 16 วันที่ผ่านมา +3

      👍

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา +1

      ഇത് തന്നെയാ സഖാക്കളേ ബാങ്കിൽ നിക്ഷേപിച്ച ആൾക്കാരോട് നാട്ടുകാർക്കും പറയാൻ ഉള്ളത്, എത്ര പേരാ ആത്മഹത്യ ചെയ്യുന്നത്,

    • @shirasmohammed3901
      @shirasmohammed3901 16 วันที่ผ่านมา

      ​@@Miky12-j1g അതാരൊക്കെയാ..!? ഒന്ന് പറ

    • @viliv17
      @viliv17 15 วันที่ผ่านมา

      ​@@Miky12-j1gപക്ഷെ വാർത്ത വരുന്നത് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ആണ് പ്രശ്നം എന്നാ എന്താല്ലേ !

    • @Miky12-j1g
      @Miky12-j1g 15 วันที่ผ่านมา

      @@shirasmohammed3901 കരുവന്നൂർ സ്വദേശികൾ ആയ 5 പേര് എന്തിനാ ആത്മഹത്യ ചെയ്തത് എന്ന് ഒന്ന് അന്വേഷിച്ചു നോക്കുക, ഈ അടുത്ത് ഇടുക്കി കട്ടപനയിൽ അർബൻ ബാങ്കിന് മുന്നിൽ ഒരാൾ തൂങ്ങി മരിച്ചിരുന്നില്ലേ, ഇവരുടെ ഒന്നും പേര് ഓർമ ഇല്ല, news യൂട്യൂബിൽ കാണും ഒന്ന് check ചെയ്ത് നോക്കിയാൽ മതി

  • @chandrane5320
    @chandrane5320 16 วันที่ผ่านมา +5

    superrrrr program ,Satheesettan,Sudhakarettan,Chennithala Zindabad

  • @bijeeshpb
    @bijeeshpb 16 วันที่ผ่านมา +12

    ഈ സംഭവത്തിലെങ്കിലും ഇടതുപക്ഷം ശക്തമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. അല്ലാതെ വെറുതെ ന്യായീകരണ തൊഴിലാളികൾ ആയിരിക്കേണ്ടവരല്ലെന്നു തെളിയിക്കേണ്ടിയിരിക്കുന്നു

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา

      ആദ്യം കരുവന്നൂരിൽ മേലോട്ട് പോയ സഖാകൾക്ക് നീതി വാങ്ങി കൊടുക്ക് ചേട്ടോ, എന്തെ അവിടെ ഈ ആവേശം ഇല്ലാത്തത്

    • @shirasmohammed3901
      @shirasmohammed3901 16 วันที่ผ่านมา +1

      ​@@Miky12-j1gകരുവന്നൂറിൽ മേലോട്ട് പോയത് ആരാ...!?😂
      ചുമ്മാ അങ്ങ് തള്ളുക...അല്ലേ😂😂😂

    • @Miky12-j1g
      @Miky12-j1g 15 วันที่ผ่านมา

      @@shirasmohammed3901 അന്തം അടിമകൾ പലതും അങ്ങ് മറക്കും, പണം ലഭിക്കാതെ ആത്മഹത്യ ഒരാളുടെ മൃതദേഹവുമായി ആ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധം ഒക്കെ അങ്ങ് മറന്നോ സുടാപ്പി, അയാളുടെ കുടുംബത്തെയും കൂട്ടി ബാങ്കിലേക്ക് അന്ന് ബിജെപി ഒരു ലോങ്ങ്‌ മാർച്ച്‌ നടത്തിയിരുന്നു, അതിനു പുറമെ ചികിത്സയക്ക് പണം ലഭിക്കാതെ നാലോളം പേര് വേറെയും ഉണ്ട്, അവരൊക്കെ മറിച്ചു പോയി,കോഴപ്പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നിട്ട് അല്ല ഇവർക്കൊന്നും ജീവൻ നഷ്ടമായത്,

  • @Bhaskaran-j9p
    @Bhaskaran-j9p 16 วันที่ผ่านมา +13

    കോൺഗ്രസ്സ് എന്ത് ചെയ്താലും അതിൽനിന്നു രക്ഷപ്പെടുത്താൻ കേരളത്തിലെ പത്രങ്ങളും ചാനലുകയും കൂടെ ഉണ്ടാവും. നമ്മൾ എവിടേക്ക് ആണ് പോകുന്നത്

    • @SajuScribbles
      @SajuScribbles 16 วันที่ผ่านมา +1

      മാധ്യമ ലാളനയും പരിഗണനയും....!!!

  • @harikumarm3927
    @harikumarm3927 15 วันที่ผ่านมา +1

    സ്നേഹത്തിന്റെ കട മുതലാളിമാരുടെ കച്ചവടം കൊഴുക്കട്ടെ. ഇവൻമാരോട് കേരളം പൊറുത്താലും ആ അച്ഛന്റേയും മകൻ്റേയും ആത്മാക്കൾ ഇവൻമാരോട് പൊറുക്കുമോ?

  • @sasindran.kkappadan1150
    @sasindran.kkappadan1150 16 วันที่ผ่านมา +11

    ഒറിജിനൽ ആണോന്നു സംശയം തോന്നും. കാരണം വ്യാജ തിരിച്ചറിയൽ കാർഡ് പ്രസിഡന്റ്‌മാർ ഉള്ള പാർട്ടി അല്ലേ

  • @karunakaranr7131
    @karunakaranr7131 16 วันที่ผ่านมา +2

    Congratulations

  • @SureshBabu-tg4to
    @SureshBabu-tg4to 16 วันที่ผ่านมา +14

    കത്തിലെ മനസ്സിലാവാത്ത കാര്യങ്ങൾ മരിച്ച വിജയനോട് ചോദിക്കും . വിഡി

    • @dasankn6570
      @dasankn6570 16 วันที่ผ่านมา

      വിഡി അല്ല സൂർത്തെ !
      "വിഡ്ഢി "എന്ന് തിരുത്തി വായിക്കുക! തലക്ക് പുറത്തും.... ഉള്ളിലും ഒന്നുമില്ലാത്ത , നാറീസൻ 😂😂😂

  • @sakimadayimk
    @sakimadayimk 16 วันที่ผ่านมา +1

    അതൊരു അഴകൊഴമ്പൻ പാർട്ടിയാണ് മധുവേട്ടാ... അയിന നന്നാക്കാൻ നോക്കണ്ടാ 🙏

  • @Sheraf-r3g
    @Sheraf-r3g 16 วันที่ผ่านมา +6

    🎉🎉🎉🎉

  • @sabusabuvg7458
    @sabusabuvg7458 16 วันที่ผ่านมา +2

    ദൈവം ഒരിക്കൽ ന്യായം നടത്തും

  • @chackosamkutty
    @chackosamkutty 16 วันที่ผ่านมา +12

    ഇതാണ് കൊങ്ങിസ് സംസ്കാരം. ഇത് നിങ്ങൾ തുറന്നു കാട്ടി
    വേറെ ഏത് മാപ്ര മലരുകൾ ചർച്ച ചെയ്തു നാണം ഇല്ലാത്ത വർഗം.

  • @abdulkhadernebil7382
    @abdulkhadernebil7382 15 วันที่ผ่านมา +1

    ഈ മൂന്ന് നേതാക്കൾ കേരളത്തിന് ശാപമാണ്

  • @pradeepmamankara
    @pradeepmamankara 16 วันที่ผ่านมา +8

    ❤❤❤

  • @arattupuzhaprasenan6690
    @arattupuzhaprasenan6690 16 วันที่ผ่านมา +2

    കാലം ഇതിനൊക്കെ കണക്കു പറയും

  • @prabakaranerinav817
    @prabakaranerinav817 16 วันที่ผ่านมา +6

    2 ചാക്ക് ക്ലാരിറ്റി വിഢി സതീശന് ആരെങ്കിലു അയച്ചുകൊടുക്കണേ.....

  • @krishnadaskaruparambil543
    @krishnadaskaruparambil543 16 วันที่ผ่านมา +7

  • @tgmathews1428
    @tgmathews1428 16 วันที่ผ่านมา +8

    മനോരമ മാതൃഭൂമി ഇത്യാദി മാപ്രകൾ ഇതൊന്നും കാണത്തില്ല!!!!!!!!!!!
    മാങ്കൂട്ടം മുതലായ കോൺഗ്രസ്സുകാർ ഇപ്പോൾ ജീവിക്കുന്നത് ഈ ഭൂമിയിലാണൊ?

    • @Miky12-j1g
      @Miky12-j1g 16 วันที่ผ่านมา

      എന്ത് കാണാൻ നിയമനത്തിനു കോഴപ്പണം അല്ലേ ചേട്ടോ വാങ്ങിയത്, അത് തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ അല്ലേ ഈ വിഷയം ഉണ്ടായത്,

  • @mayareghu3102
    @mayareghu3102 15 วันที่ผ่านมา +1

    👍👍👍❤❤

  • @Nikhiln140
    @Nikhiln140 15 วันที่ผ่านมา +1

    👍👍👍👍👍

  • @shyams7590
    @shyams7590 16 วันที่ผ่านมา +2

    Alavalathikal

  • @lawrencepx9189
    @lawrencepx9189 16 วันที่ผ่านมา +2

    കണ്ടാമ്രിഗത്തിന് ഇല്ല ഇത്ര തൊലിക്കട്ടി, കണ്ടാമൃഗം ആത്മഹത്യ ചെയ്യണം.

  • @subramanianayyanchola4498
    @subramanianayyanchola4498 16 วันที่ผ่านมา +4

    ആ കുടുമ്പത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിന് പകരം അവഹേളിക്കുകയാണ് ഇവർ ചെയ്തത് അതാണ് വലിയ പ്രയസം ഉണ്ടാക്കുന്നത് മനുഷ്യപക്ഷത്ത് നിൽക്കാൻ കഴിയാത്ത കുറേ രാഷ്ട്രിയക്കാർ അത്തരം ആളുകൾക്ക് മാധ്യമ പരിലാളനയും കൂടിയാകുമ്പോൾ വളരെ പിന്നെ എന്തിന് അവഹേളിക്കാതിരിക്കണം

  • @sebastianmm3418
    @sebastianmm3418 16 วันที่ผ่านมา +2

    സിപിഎം ന്റെ മെമ്പർ ആവണമെന്നില്ല, ഒരു അനുഭാവിയെങ്കിലും ആയിരുന്നു ഇത് പോലെ ഗൗരവുമുള്ള ആരോപണം നേരിടുന്നതെങ്കിൽ കാണാമായിരുന്നു മാപ്രകളുടെ ആവേശം.

  • @appukuttankrishnan1128
    @appukuttankrishnan1128 16 วันที่ผ่านมา +7

    നല്ല കോൺഗ്രസ്‌ നേതാക്കൾ.. കഷ്ടം തന്നെ.

  • @satheesankrishnan4831
    @satheesankrishnan4831 15 วันที่ผ่านมา

    അവതരണം കലക്കി നിങ്ങളുടെ അടുത്ത് ഇത്തരം നമ്പറുകളൊക്കെ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്😂 hatsoff

  • @ramakrishnanka7797
    @ramakrishnanka7797 16 วันที่ผ่านมา +5

    NM വിജയനും മകനും അവരൊന്നും കോൺഗ്രസകാരല്ല അതൊക്കെ CPM കാരാണ്..

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 15 วันที่ผ่านมา +1

    ഞാൻ ഭാവിമുഖ്യമന്ത്രിയാണ് എന്നോട് അത്തരം ചോദ്യം എന്നോട് വേണ്ട വീഡി 🤭

  • @TheKooliyadan
    @TheKooliyadan 16 วันที่ผ่านมา +2

    കേസ് എല്ലാം കോംപ്ലിമെന്റ്സ് ആക്കി......
    മാപ്രകൾക്ക് ഇനി വേറെ വഴി

  • @53novsdasmenon67
    @53novsdasmenon67 16 วันที่ผ่านมา +2

    Future chief ministers superb.

  • @rajendrant2824
    @rajendrant2824 16 วันที่ผ่านมา +2

    ഇരുകാലി മൃഗങ്ങളുടെ
    തൊഴുത്താണ്
    കോൺഗ്രസ്സ് പാർട്ടി😮

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 15 วันที่ผ่านมา +1

    കോൺഗ്രസിന് ജനങ്ങളോട് എന്നും ഒരു കടപ്പാട് ഉണ്ടായിരുന്നില്ല പണത്തിനോട് മാത്രം ഇന്നലെയും ഇന്നും എന്നും അത് എന്നും അങ്ങിനെതന്നെ ആയിരിക്കും 🤔

  • @sonushaji259
    @sonushaji259 16 วันที่ผ่านมา +3

    അഭിമന്യു എന്ന പയ്യനെ ഇവർ കൊന്നപ്പോഴും ഇതുപോലെയാണ് മര സുധയും, ബിഡി കുറ്റി സതി മോളും സംസാരിച്ചത്. മനോരമ മാപ്ര ഇതൊന്നും എഴുകുകയില്ല.

  • @soorajsajay2983
    @soorajsajay2983 16 วันที่ผ่านมา +2

    ദിവ്യക്കെതിരെ എന്തെല്ലാം പറഞ്ഞാണ് ചർച്ചകൾ നടത്തിയത്.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 16 วันที่ผ่านมา +10

    മരിച്ചവനുപോയീ.കോൺഗ്രസ്സ് നോടാണോ.കളി.അല്ല പിന്നെ 😁😁😁😁😁😁

  • @jayachandranpc5605
    @jayachandranpc5605 16 วันที่ผ่านมา +20

    കേരളത്തിന്റെ മുഖ്യമന്ത്രി യായി നമ്മളെ ഭരിക്കാൻ ആവേശം കൊണ്ട് നടക്കുന്ന ,,,,,,,,,,,,,,,, മാർ
    എന്താവും

  • @ohakhader2986
    @ohakhader2986 16 วันที่ผ่านมา +3

    News athose... Congress netthakkaluday. Ahankarthinteyum. Thonniyavasavum. Maranappetta. Familiyod. Kanikkunna. Krurathayanu...🎉🎉🎉❤❤❤❤❤❤

  • @VasuValanjery
    @VasuValanjery 16 วันที่ผ่านมา +2

    ഭാവിയിലെ ബെസ്റ്റ് മുഖ്യമന്ത്രി

  • @Paul-zi9lo
    @Paul-zi9lo 16 วันที่ผ่านมา +7

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manojdubai2474
    @manojdubai2474 15 วันที่ผ่านมา +1

    ഇവർ മുഖ്യമന്ത്രി ആയാൽ

  • @drthilakanh4965
    @drthilakanh4965 14 วันที่ผ่านมา

    ചെന്നിത്തല യുടെ ഡയലോഗ് കേട്ട് സുകുമാരൻ നായർ ഞെട്ടി കാണും

  • @MYVILLAGE6
    @MYVILLAGE6 15 วันที่ผ่านมา +1

    ജീവിച്ചിരിക്കുന്ന കോൺഗ്രസ്‌ കാരെ... വിറക് വെട്ടി വെള്ളം കോരി... എത്ര 55വർഷം ഇപ്പൊ കേട്ടോ... നിങ്ങൾ ഏറ്റി കൊണ്ട് നടക്കുന്ന... ദൈവങൾ....😮😮😮😮😮😮😮😮

  • @ohakhader2986
    @ohakhader2986 16 วันที่ผ่านมา +1

    Chennithalaya. Parttkkvendy. Panyedduthirnna. Familyuday parathikal.thannittum.nyayikarikkannlla.kadhaaninjukond.rashtriya.thonniyavasathinirangiyirikkukayanu..... 🎉🎉🎉❤❤❤❤❤❤

  • @abdullanm-hi3wu
    @abdullanm-hi3wu 16 วันที่ผ่านมา +1

    അതിനിപ്പം എന്താ കൊഴപ്പം കോഴക്ക അംബേൽകാത്തവർ ഇല്ല കോണ്ഗ്രസ് നേതാക്കളിൽ

  • @mp.paulkerala7536
    @mp.paulkerala7536 16 วันที่ผ่านมา +4

    ഇന്നലെ media പറഞ്ഞത്, സിപിഎം എന്ത് കൊണ്ട് ഒരു സമരം ചെയ്ു ന്നില്ല.
    അതിനു കാരണം, ഒരു പക്ക congress കരൻ മരിച്ചു, നാളെ പൈസ കൊടുത്ത് യുഡിഎഫ് തിർക്കും, അപ്പോ എൽഡിഎഫ് മുഞ്ഞും, അത് അറിയുന്നകാരണം എൽഡിഎഫ് സമരം ചെയതത്

  • @rajendrannair8071
    @rajendrannair8071 16 วันที่ผ่านมา +2

    Real face of culprits 1 2 3

  • @gopalanthachat6110
    @gopalanthachat6110 16 วันที่ผ่านมา +3

    3 അസ്സൽ കോൺഗ്രസ്സുകാർ!

  • @mathaiabraham4296
    @mathaiabraham4296 16 วันที่ผ่านมา +1

    എവരുടെ കൈയ്യിൽ ഭാവി കേരളം ഭദ്രം.

  • @gopalanthachat6110
    @gopalanthachat6110 16 วันที่ผ่านมา

    ഇപ്പോഴാണ് ഞാൻ പ്രതിക പ്രതികരിക്കുന്നതു്!

  • @balanav5277
    @balanav5277 16 วันที่ผ่านมา

    മെച്ചം സുധാകരൻ

  • @reethamaliakal2767
    @reethamaliakal2767 16 วันที่ผ่านมา +1

    There was another known honest congress man who was dealing with finance and died due to same reason, about two three years ago. Can’t remember his name. His son came to Chief minister and asked for enquiry.

  • @Ragatheeram
    @Ragatheeram 16 วันที่ผ่านมา +1

    ഇത് താണ്ടാ കോങ്ക്രസ്സ് ....😭😂😭

  • @shekharan525
    @shekharan525 16 วันที่ผ่านมา +2

    What happened to Madayi college appointment controversy.

  • @lawrenceka2419
    @lawrenceka2419 15 วันที่ผ่านมา +1

    ഒറ്റ ഒരെണ്ണം ഇല്ലെല്ലോ കോൺഗ്രസ്സിൽ മനുഷ്യപറ്റുള്ളത് ..... സതീശനും സുധാകരനും പിന്നെ ചെന്നിത്തല ' 😂😂😂 നായരും

  • @ShaijanKA-z7j
    @ShaijanKA-z7j 16 วันที่ผ่านมา +1

    Moonnum nalla onnam tharam MARA ONDHUKALANU

  • @elizabathThomas-m2y
    @elizabathThomas-m2y 15 วันที่ผ่านมา +1

    These people should not come as CM if at all congress come on power. Mahtew k or Tharoor

  • @Sivasankaran-l1i
    @Sivasankaran-l1i 16 วันที่ผ่านมา +2

    നിങ്ങളെ ജനം തഴയാതെ നോക്കിക്കോ

  • @rajeshtp8502
    @rajeshtp8502 16 วันที่ผ่านมา +1

    യൂത്ത് കോൺഗ്രസ്‌ പിള്ളേരെ നിങ്ങൾ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കണ്ട നിങ്ങൾ dyfi ചെയ്യുന്നത് ശരി ആണ് എന്ന് നിങ്ങൾക് തോന്നുന്നു എങ്കിൽ മാത്രം ഈ കൂടെ കൂടുക

  • @BeenaDileep-f36
    @BeenaDileep-f36 14 วันที่ผ่านมา

    ഇവര് ചെല്ലാത്തതിന് കുറ്റം പറയരുത് മധു കത്ത് അയച്ചു പോയി വിളിച്ചില്ല അ(തമാ(തമെ സംഭവിച്ചുള്ളൂ

  • @Sheraf-r3g
    @Sheraf-r3g 16 วันที่ผ่านมา +2

    😂😂😂😢😮

  • @omanasarachandran1706
    @omanasarachandran1706 16 วันที่ผ่านมา +4

    Ivaronnum manushyaralla.Maprakalude parilalana venduvolamundu.Athukodu chodyamonnum undavilla.😬😬

  • @shajuv1394
    @shajuv1394 16 วันที่ผ่านมา +1

    Mohan babuvinte maranathil muthalakanneer ozhukiyavar

  • @SaithalaviEK
    @SaithalaviEK 16 วันที่ผ่านมา +3

    Endhoru.ahamkaaram.evanokke.keralathinte.cm.aayaal.endhaayirikum.avastha.chetta

  • @sasindran.kkappadan1150
    @sasindran.kkappadan1150 16 วันที่ผ่านมา +2

    സുധാകരൻ ആരാ മോൻ 😂

  • @Naseema-c4j
    @Naseema-c4j 15 วันที่ผ่านมา +1

    Sadheeshan.Erunu.VannamVittu..😂😂😂😂😂😂😂

  • @sudhanchuzhali4403
    @sudhanchuzhali4403 16 วันที่ผ่านมา +1

    ഇതാണ് കോൺഗ്രസ്😂😂

  • @rajans6857
    @rajans6857 16 วันที่ผ่านมา +4

    സിപിഎം കാർ എഴുതി കൊടുത്തകാത്താണ് രമേശ്

  • @rajans6857
    @rajans6857 16 วันที่ผ่านมา +2

    സിപിഎം കാരല്ലല്ലോ

  • @drthilakanh4965
    @drthilakanh4965 14 วันที่ผ่านมา

    സി പി എമ്മിന് ക്ലാസ് എടുക്കാൻ നടന്നവൻമാർക്ക് ഉരുളക്ക് ഉപ്പേരിപോലെയാണ് കിട്ടുന്നത്.

  • @myvavachirm5747
    @myvavachirm5747 16 วันที่ผ่านมา +1

    Ivanokke keralathinte CM aayal Ulla avasthaa...😮

  • @eyememyself6307
    @eyememyself6307 14 วันที่ผ่านมา

    V d satheeshan chennithala wont leave their share partners. Sure.
    Sudhakaran js affected with age.
    Satheeshan is a pakka frd.
    Chennithala... Kashtsm.
    Pity you...
    Panam panam panam share