Dear മധു❤❤❤, Adv.ഹരീഷ് എഴുതിയത് അന്നു തന്നെ മനസ്സിൽ കുറിച്ചിട്ടു, സത്യമാവരുതെ, എന്നാണ് പ്രാർഥിച്ചത്, സത്യം തന്നെ ജയിക്കണമല്ലോ❤, ഇനിയും വൈകരുത്, ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാതെ പോകരുത്.
ഈ കിളവിയും, കെട്ടിയോനും പ്രതിയാണെന്ന് അന്നേ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. നാലാംകിട ഇടതുവിരുദ്ധൻ നീലകണ്ടനും, മാധ്യമങ്ങളും അന്ധമായ ഇടതുവിരുദ്ധതമൂലം അത് മനപ്പൂർവ്വം മറച്ചുവച്ചു. സത്യം എന്നായാലും പുറത്തുവരും.
അസത്യവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്ത എന്നും പറഞ്ഞു പ്രമുഖ മാധ്യമങ്ങൾ പടച്ചു വിടുമ്പോൾ യഥാർത്ഥ വസ്തുതകൾ വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. ആശ്വാസം🙏🏼❤️❤️🙏🏼
നിസ്സഹയരായ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ചവർക്കും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മധ്യമങ്ങളൾക്കും ഉള്ള തിരിച്ചടിയാണ് കോടതി വിധി കേസ് ശ്രദ്ധിച്ച ഏതൊരാൾക്കും തോന്നാവുന്ന സംശയമാണ് ഹരീഷ് വക്കിൽ നേരത്തെ പങ്കുവെച്ചത് . കേരളാ പോലിസാണ് ആ അമ്മയെ പ്രതിയാക്കിയതെങ്കിൽ ഉണ്ടാവുമായിരുന്ന രാഷ്ട്രീയ കോലാഹലം ഒഴുവായി
അന്നേ പലരും പറഞ്ഞത് തന്നെ, ഈ അമ്മയെ പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരുമെന്ന്,, നിർഭാഗ്യവശാൽ കോൺ, BJP RMP യടക്കം പല വ്യക്തികൾക്കും ഗവർമെൻറിനെതിരെയാക്കാനുള്ള വ്യഗ്രതയായിരുന്നു, എന്തൊക്കെ കോപ്രായങ്ങളാണ് ഇവർ ചെയ്ത് കൂട്ടിയത്,, CBI Report ശരി തന്നെയാണ് ഈ പാവം കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന്, അമ്മയിൽ നിന്നാണ് നീതി കിട്ടാതെ പോയത്,, എന്ത് ചെയ്യാം ഇങ്ങിനെയും അമ്മമാർ...., പൈസക്ക് വേണ്ടി സ്വന്തം മക്കളെ ബലി കൊടുത്തു,, മരിച്ചിട്ടും വെറുതെ വിട്ടില്ല ഈയമ്മ
ഇങ്ങനെയാണു സത്യം എങ്കിൽ ആ അമ്മയ്ക്കു അതി കഠിനമായ ശിക്ഷ തന്നെ നൽകണം... 2 കുട്ടികളേയാണു ആ സ്ത്രീ കുരുതി കൊടുത്തതു.... അവൾക്കു സഹായം കിട്ടിയ പണവും മൊത്തം തിരിച്ചു വാക്കുണം... കഷ്ടം.. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കേസുകളിൽ ചാടി വീഴും മുൻപേ ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണം ഇടപെടേണ്ടതു... മാധ്യമങ്ങളും സ്വയം കോടതികളാകുന്നതു നിർത്തലാക്കണം.... സത്യം വിജയിക്കട്ടെ🙏🙏🙏നീതി നടപ്പാകട്ടെ🙏🙏🙏🙏
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മ ശിക്ഷിക്കപ്പെടുക തന്നെ വേണം .ഇത് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ ,അതുപോലെതന്നെ ഇതുപോലുള്ള കേസുകളിൽ സഹായിക്കുമെന്ന പേരിൽ വന്ന് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇതുപോലുള്ള കേസുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് പോലുള്ള പാർട്ടികളെയും സഹായിക്കാൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയ സംഘടനകളെയും ജനങ്ങൾ സൂക്ഷിക്കുക ,
പ്രതികളെ രക്ഷപ്പെടുത്താ൯ സഹായിച്ചെന്ന് പറഞ്ഞ് സ൪ക്കാറിനെ പ്രതികൂട്ടിലാക്കാ൯ നോക്കിയതായിരുന്നു. അവസാനം അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.അമ്മയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കേരള പോലീസായിരുന്നു നല്ലതെന്ന് പറയേണ്ട ഗതികേട് വന്നു.കാലത്തി൯െറ കാവ്യ നീതി.
കുട്ടികൾ മരിച്ച സമയത്തിറങ്ങിയ മാതൃഭ്രമിപത്രത്തിലെ (പാലക്കാട് എഡിഷനിൽ ) വന്ന വാർത്ത ആദ്യം ഇപ്പറഞ്ഞ പ്രകാരമുള്ളതായിരുന്നു പിന്നീട് എത്ര പെട്ടെന്നാണ് അതിൽ മറ്റ് ഇടപെടൽ നടന്ന തെന്ന് അക്കാലത്തെ പത്രം തെരഞ്ഞാൽ വ്യക്തമാകും
ഞാനന്നെ പറഞ്ഞതാണ് ആ കുഞ്ഞ്ങ്ങളെ പീഡിപിക്കുന്നത് ആ തള്ള കണ്ടതാണ് എതൊരു അമ്മയാണെങ്കിലും അന്ന് കേസ് കൊടുക്കും കുഞ്ഞുങ്ങളെ ജീവനെങ്കിലും രക്ഷിക്കാമായിരിന്നു എന്ന് ഞാൻ പറഞ്ഞതാണ്😢
മിക്ക കേസുകളിലും ഇങ്ങനെയാണ്.രൺടാനച്ഛൻ, കാമുകൻ മാരുടെ കൂടെ സുഖിക്കാൻ മക്കളെ കൂട്ടി കൊടുക്കുന്ന അമ്മ..ആ തള്ളയുടെ മോൻത കണ്ടാലറിയാം..അന്നേ ഞാനിക്കാര്യം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.മറ്റൊരു ജിഷാ കൊലപാതകം പോലെ.. വീട്ടിൽ ഉള്ളവർ തന്നെ കൊലയാളികൾ..
മാപ്രകൾ പ്രവർത്തിച്ചത് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി. ആയതിനാലാണ് കുട്ടികൾക്ക് നീതി കിട്ടാതെ പോയത്. യഥാർത്ഥത്തിൽ ഒന്നാംസ്ഥാനത്ത് മാപ്ര കൾ രണ്ടാംസ്ഥാനത്ത് അമ്മ പിന്നെ ബാക്കിയുള്ളവർ വരൂ
(ഇങ്ങനെയും ഒരമ്മ പ്രതികൾക്ക് വേണ്ടി സ്വന്തം മക്കളെ കൂട്ടി കൊടുക്കുന്ന ഒരമ്മ അവൾക്ക് വേണ്ടി കുടപിടിക്കാൻ ഇവിടുത്തെപ്രതിപക്ഷവും മാധ്യമങ്ങളും ചങ്കരൻ വക്കാലും കാരശേരി മാഷും ഹാഷ്മിയും വിനു ജോണും നീലകണ്ഡനും എല്ലാവരു കുടി പിണറായി ടെ നെഞ്ചത്തേക്ക് അവസാനം അവർ തന്നെ ആവശ്യപെട്ട് കൊണ്ട് വന്ന CBI കണ്ടെത്തിയ സത്യം കേരളാ പോലീസ് ആകാതിരുന്നത് ഭാഗ്യം എങ്കിൽ കാണാമായിരുന്നു പുകിൽ ഇത് പോലുള്ള ഒരു സ്ത്രീ ഇനി ഉണ്ടാകത് ഉണ്ടായാലും അവൾക്ക് മക്കൾ ജനിക്കരുത്
ഒരു സംഭവം ഉണ്ടാകുമ്പോൾഅ തിനെ എങ്ങി നെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ കഴിയും എന്ന് ചാനൽ ചർച്ചയിലൂടെ നമ്മൾ നിരന്തരമായി കണ്ടു കൊണ്ടിരിക്കുകയാണ്.ഇതിന് ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ?
ഇതൊരു പാഠമാണ് ഇനിയെങ്കിലും ജനവികാരം ഭയന്ന് ഇത്തരം കേസുകളിൽ ഒരുകാരണവശാലും വിട്ട് വീഴ്ചകൾ ഒരുഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോയിരുന്നങ്കിൽ മുഴുവൻ കുറ്റവാളികളും(അമ്മയും രണ്ടാനച്ഛനുമടക്കം) എന്നേ അഴിക്കുള്ളിലായേനേ ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ആപാവം രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ്..
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
ബിഗ് സല്യൂട്ട് adv. ഹരീഷ് വാസുദേവൻ. നിങ്ങൾ ആണ് ശെരി. സത്യതിന് വേണ്ടി അങ്ങ് എപ്പോഴും ഉണ്ട് അറിയാം. ഒത്തിരി നന്ദി. സന്തോഷം.
Yes well done dear sir... 🙏🙏👍👍😇🌹🌹
സത്യം വിളിച്ചു പറഞ്ഞ അവതകാരന് നന്ദി. 👍
നീലാണ്ടനും ചങ്കരൻ വക്കീലും കൂടിയാണ് ഈ കേസ് പൊതു മദ്ധ്യത്തിൽ ഇത്രയും വഷളാക്കിയത്.
കൂട്ടി കൊടുപ്പ് മാധ്യമങ്ങൾ മാപ്പ് പറയുക...
Dear മധു❤❤❤, Adv.ഹരീഷ് എഴുതിയത് അന്നു തന്നെ മനസ്സിൽ കുറിച്ചിട്ടു, സത്യമാവരുതെ, എന്നാണ് പ്രാർഥിച്ചത്, സത്യം തന്നെ ജയിക്കണമല്ലോ❤, ഇനിയും വൈകരുത്, ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാതെ പോകരുത്.
ഈ കിളവിയും, കെട്ടിയോനും പ്രതിയാണെന്ന് അന്നേ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. നാലാംകിട ഇടതുവിരുദ്ധൻ നീലകണ്ടനും, മാധ്യമങ്ങളും അന്ധമായ ഇടതുവിരുദ്ധതമൂലം അത് മനപ്പൂർവ്വം മറച്ചുവച്ചു. സത്യം എന്നായാലും പുറത്തുവരും.
ആ പിഞ്ചു മക്കൾക്ക് നീതി കിട്ടണ० 😢ഇതു പോലുള്ള അമ്മമാർ ഇല്ലാതിരിക്കുകയാണ് നല്ലത് 😮😮
അസത്യവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്ത എന്നും പറഞ്ഞു പ്രമുഖ മാധ്യമങ്ങൾ പടച്ചു വിടുമ്പോൾ യഥാർത്ഥ വസ്തുതകൾ വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. ആശ്വാസം🙏🏼❤️❤️🙏🏼
നിസ്സഹയരായ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ചവർക്കും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മധ്യമങ്ങളൾക്കും ഉള്ള തിരിച്ചടിയാണ് കോടതി വിധി
കേസ് ശ്രദ്ധിച്ച ഏതൊരാൾക്കും തോന്നാവുന്ന സംശയമാണ് ഹരീഷ് വക്കിൽ നേരത്തെ പങ്കുവെച്ചത് . കേരളാ പോലിസാണ് ആ അമ്മയെ പ്രതിയാക്കിയതെങ്കിൽ ഉണ്ടാവുമായിരുന്ന രാഷ്ട്രീയ കോലാഹലം ഒഴുവായി
അന്നേ പലരും പറഞ്ഞത് തന്നെ, ഈ അമ്മയെ പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരുമെന്ന്,, നിർഭാഗ്യവശാൽ കോൺ, BJP RMP യടക്കം പല വ്യക്തികൾക്കും ഗവർമെൻറിനെതിരെയാക്കാനുള്ള വ്യഗ്രതയായിരുന്നു, എന്തൊക്കെ കോപ്രായങ്ങളാണ് ഇവർ ചെയ്ത് കൂട്ടിയത്,, CBI Report ശരി തന്നെയാണ് ഈ പാവം കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന്, അമ്മയിൽ നിന്നാണ് നീതി കിട്ടാതെ പോയത്,, എന്ത് ചെയ്യാം ഇങ്ങിനെയും അമ്മമാർ...., പൈസക്ക് വേണ്ടി സ്വന്തം മക്കളെ ബലി കൊടുത്തു,, മരിച്ചിട്ടും വെറുതെ വിട്ടില്ല ഈയമ്മ
അന്ന് ഏഷ്യാനെറ്റ് എത്ര ദിവസം അന്തി ചർച്ച നടത്തി ഇന്നലെ ഒരു വാർത്ത പോലും കൊടുക്കാൻ മടിയായിരുന്നു
ആയിരുന്നു. ഏഷ്യാനെറ്റിനു എതിരെയും കേസ് എടുക്കണം. കള്ള വാർത്ത കൊടുത്തതിനു.
Aa themmady Vinu paranje themmadi bharanam enna,ayale Janam valanjitte kodukanam
സത്യങ്ങൾ അറിയിക്കാൻ നമ്മുടെ മധുസാർ മാത്രം അഭിനന്ദനങ്ങൾ
ഇങ്ങനെയാണു സത്യം എങ്കിൽ ആ അമ്മയ്ക്കു അതി കഠിനമായ ശിക്ഷ തന്നെ നൽകണം... 2 കുട്ടികളേയാണു ആ സ്ത്രീ കുരുതി കൊടുത്തതു.... അവൾക്കു സഹായം കിട്ടിയ പണവും മൊത്തം തിരിച്ചു വാക്കുണം...
കഷ്ടം.. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കേസുകളിൽ ചാടി വീഴും മുൻപേ ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണം ഇടപെടേണ്ടതു... മാധ്യമങ്ങളും
സ്വയം കോടതികളാകുന്നതു നിർത്തലാക്കണം....
സത്യം വിജയിക്കട്ടെ🙏🙏🙏നീതി നടപ്പാകട്ടെ🙏🙏🙏🙏
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മ ശിക്ഷിക്കപ്പെടുക തന്നെ വേണം .ഇത് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ ,അതുപോലെതന്നെ ഇതുപോലുള്ള കേസുകളിൽ സഹായിക്കുമെന്ന പേരിൽ വന്ന് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇതുപോലുള്ള കേസുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് പോലുള്ള പാർട്ടികളെയും സഹായിക്കാൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയ സംഘടനകളെയും ജനങ്ങൾ സൂക്ഷിക്കുക ,
കൂടുതൽ സൂക്ഷിക്കേണ്ടത് അരാഷ്ട്രീയ സംഘടനകളെയും, വ്യക്തികളെയുമാണ്
ഉദാ : സി ആർ നീലകണ്ഠൻ
എം എൻ കാരശ്ശേരി etc
ചങ്കരൻ വക്കീൽ
തീർച്ചയായും. കമന്റ് 100% സത്യം 👍
ആ പാവം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപയോഗിച്ച് ലാഭം ഉണ്ടാകാൻ ശ്രെമിച്ചു കൊണ്ടിരുന്ന ആ അമ്മയും അച്ഛനും ആണ് പ്രധാന പ്രതികൾ.
പ്രതികളെ രക്ഷപ്പെടുത്താ൯ സഹായിച്ചെന്ന് പറഞ്ഞ് സ൪ക്കാറിനെ പ്രതികൂട്ടിലാക്കാ൯ നോക്കിയതായിരുന്നു. അവസാനം അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.അമ്മയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കേരള പോലീസായിരുന്നു നല്ലതെന്ന് പറയേണ്ട ഗതികേട് വന്നു.കാലത്തി൯െറ കാവ്യ നീതി.
കുത്തഴിഞ ജീവിതം അവർക്ക് നയിച്ചൂടെ എന്തിന് ആ മക്കളെ കൂടി അതിൽ പെടുത്തി 😢
കുട്ടികൾ മരിച്ച സമയത്തിറങ്ങിയ മാതൃഭ്രമിപത്രത്തിലെ (പാലക്കാട് എഡിഷനിൽ ) വന്ന വാർത്ത ആദ്യം ഇപ്പറഞ്ഞ പ്രകാരമുള്ളതായിരുന്നു പിന്നീട് എത്ര പെട്ടെന്നാണ് അതിൽ മറ്റ് ഇടപെടൽ നടന്ന തെന്ന് അക്കാലത്തെ പത്രം തെരഞ്ഞാൽ വ്യക്തമാകും
ജഗദീഷ് ഒരു സിനിമയിൽ ആക്ഷൻ കൌൺസിൽ സംഘടിപ്പിച്ചു നടത്തിയ നാടകങ്ങൾ ഓർമവന്നു. ചങ്കരൻ വക്കീലിനും, നീലാണ്ടനും നല്ല നമസ്കാരം 😂😂😂
അന്നത്തെ പത്രവാർത്തകൾ വായച്ച ഏതൊരാളും ഇവരെയും സംശയിക്കും. ഇപ്പോൾ അത് ശരിയായി.
കേരള പോലീസ് ആണ് അമ്മയെ പ്രതി ആക്കിയിരുന്നതെങ്കിൽ അതായിരുന്നേനെ അടുത്ത വിവാദം. അമ്മയെ പോലീസ് ക്രൂശിക്കുന്നു എന്ന്
തീര്‍ച്ചയായും.
ഇപ്പോൾ ആ അമ്മ പറയുന്നു കേരള പോലീസ് മതിയായിരുന്നു...
അവിടെ എന്താ പറ്റിയത് എന്ന് എപ്പൊഴും ഒരു വേധന തോന്നുന്ന കാര്യം ആണ് കുറെച്ചിങ്കിലും അറിയാൻ പറ്റി നിയമം നടപ്പാകറട്ടെ
ഡിയർ ബ്രോ, thank you
അഡ്വ ഹരീഷ് വാസുദേവൻ 🎉
ഇങ്ങിനെയുള്ള എത്രയോ അമ്മമാർ വളരെ പണ്ടുമുതലേ ഈ കേരളനാട്ടിൽ ജീവിച്ചിരുന്നു
ഇവിടുത്തെ വേശ്യാമാധ്യമങ്ങൾക്ക് എന്താ പറയാനുള്ളത്
ഇപ്പോഴാണ് സിബിഐ ൽ ജനങ്ങക്ക് ഒരു വിശ്വാസം വന്നത് എന്ന് തോന്നുന്നു.
നമ്മുടെ. ചാനലുകൾ ജനങളുട മുൻപിൽ പുഴുക്കൾ പോലെയാണ് 😢😢😢😢😢😢
ഞാനന്നെ പറഞ്ഞതാണ് ആ കുഞ്ഞ്ങ്ങളെ പീഡിപിക്കുന്നത് ആ തള്ള കണ്ടതാണ് എതൊരു അമ്മയാണെങ്കിലും അന്ന് കേസ് കൊടുക്കും കുഞ്ഞുങ്ങളെ ജീവനെങ്കിലും രക്ഷിക്കാമായിരിന്നു എന്ന് ഞാൻ പറഞ്ഞതാണ്😢
മിക്ക കേസുകളിലും ഇങ്ങനെയാണ്.രൺടാനച്ഛൻ, കാമുകൻ മാരുടെ കൂടെ സുഖിക്കാൻ മക്കളെ കൂട്ടി കൊടുക്കുന്ന അമ്മ..ആ തള്ളയുടെ മോൻത കണ്ടാലറിയാം..അന്നേ ഞാനിക്കാര്യം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.മറ്റൊരു ജിഷാ കൊലപാതകം പോലെ.. വീട്ടിൽ ഉള്ളവർ തന്നെ കൊലയാളികൾ..
Adv.Hareesh Vasudev🔥
ബോധമുള്ള കേരളീയർ സംശയിച്ചത് ഇടതുപക്ഷ വിരുദ്ധർക്ക് ഒഴികെ ബാക്കിയുള്ളവർക്ക് അന്നേ ബോധ്യം ആയതാ . ഇപ്പോൾ എവിടെ അന്നത്തെ തുള്ളലുകാർ ??? 🤔😡
CR.നീലകണ്ഠന്റെയും ശങ്കരൻ വക്കീലിന്റെയും പേര് സൂചിപ്പിക്കാതിരുന്നത് മോശമായിപ്പോയി.
മാപ്രകൾ പ്രവർത്തിച്ചത് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി. ആയതിനാലാണ് കുട്ടികൾക്ക് നീതി കിട്ടാതെ പോയത്. യഥാർത്ഥത്തിൽ ഒന്നാംസ്ഥാനത്ത് മാപ്ര കൾ രണ്ടാംസ്ഥാനത്ത് അമ്മ പിന്നെ ബാക്കിയുള്ളവർ വരൂ
അഭിനന്ദനങ്ങൾ '
മാപ്രകൾ കണ്ട് പഠിക്കട്ടെ.
പ്രതിയായ അമ്മയെ സ്വാധീനിച്ചു l d f സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയവരെ യും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
സത്യം...
അവതരണം വളരെ മനോഹരം 🥰👍🏿
(ഇങ്ങനെയും ഒരമ്മ പ്രതികൾക്ക് വേണ്ടി സ്വന്തം മക്കളെ കൂട്ടി കൊടുക്കുന്ന ഒരമ്മ അവൾക്ക് വേണ്ടി കുടപിടിക്കാൻ ഇവിടുത്തെപ്രതിപക്ഷവും മാധ്യമങ്ങളും ചങ്കരൻ വക്കാലും കാരശേരി മാഷും ഹാഷ്മിയും വിനു ജോണും നീലകണ്ഡനും എല്ലാവരു കുടി പിണറായി ടെ നെഞ്ചത്തേക്ക് അവസാനം അവർ തന്നെ ആവശ്യപെട്ട് കൊണ്ട് വന്ന CBI കണ്ടെത്തിയ സത്യം കേരളാ പോലീസ് ആകാതിരുന്നത് ഭാഗ്യം എങ്കിൽ കാണാമായിരുന്നു പുകിൽ
ഇത് പോലുള്ള ഒരു സ്ത്രീ
ഇനി ഉണ്ടാകത് ഉണ്ടായാലും അവൾക്ക് മക്കൾ ജനിക്കരുത്
ഇവരുടെ അയൽവാസികൾ അന്നേ ഈ കാര്യം പറയുന്നുണ്ടായിരുന്നു... Dysp സോജന് മാത്രം അത് കേൾക്കാൻ പറ്റിയില്ല..
What are you talking?
Bigsalute ❤❤❤❤❤❤❤❤
പൊട്ടൻ ചങ്കരൻ പണ്ടെ അങ്ങിനെയാ😂
Supper harish
ഒരു സംഭവം ഉണ്ടാകുമ്പോൾഅ തിനെ എങ്ങി നെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ കഴിയും എന്ന് ചാനൽ ചർച്ചയിലൂടെ നമ്മൾ നിരന്തരമായി കണ്ടു കൊണ്ടിരിക്കുകയാണ്.ഇതിന് ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ?
Very good
നീലകണ്ഠനേ വിളി😂
ഇതൊരു പാഠമാണ് ഇനിയെങ്കിലും ജനവികാരം ഭയന്ന് ഇത്തരം കേസുകളിൽ ഒരുകാരണവശാലും വിട്ട് വീഴ്ചകൾ ഒരുഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ
കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോയിരുന്നങ്കിൽ മുഴുവൻ കുറ്റവാളികളും(അമ്മയും രണ്ടാനച്ഛനുമടക്കം) എന്നേ അഴിക്കുള്ളിലായേനേ
ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ആപാവം രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ്..
❤👍
പെറ്റമ്മ പൊലിയാടിയാൽ കുടുംബം എന്താവും
പെൺകുട്ടികളുടെ മുന്നിൽ വൃത്തി
കേടുകൾ കണ്ടാലത്തേ സ്ഥിതി
എന്തായിരിക്കും '
Wr s great congress party? Where are those leaders.. Bhoo.. Pity and shanelsss .. Pity you all
Adv harish that day itself told
Chankaran pakkeelinum,Blue Andanum,Remakum,S.D.P.I kum salam
👌👌👌👍👍👍
Pavam kunjungal .
Ippol kootupidikkaan prathipakshangalaarum illallo lle?
Hello
Anne thonniya karyam aayirunnu amma ennu parayunna sthreeyude pangu.innale anthi charcha onnum illayirunnu ini varanum pokunnilla
Ithu annu njan comment ittathinu oru sanghi enne vilicha theri...😮
Athanu sanghi nilavaram
Swabhibikam
നീലകണ്ടനുംസങ്കരനുംവെൽഫുകളും😮😮😮
T😢
Newsat house... Sawntham kuttikkaleyum. Husbaineineum. Thanikkishtta. Reethiyil. Ninnaathinulla. Prathiphasam. Soyamattedukkendathi. Vannu. 🎉🎉🎉🎉😢🎉❤❤❤❤❤❤
MaapragaleOodikkanam
.😅,.
Ningalude no onnu tharamo
പാർട്ടിക്കാരായ പ്രതികൾക്ക് എതിരെ ഇനിയും മുന്നോട്ട് പോയാൽ ഇതിലും വലുത് വരും എന്ന ഭീഷണി.....
Umpi.umpi😂😂
പാർട്ടി അന്വേഷിച്ച കേസല്ലേ താനാ യിരുന്നോ അന്വേഷകൻ
എന്തുവാടോ താൻ പറയുന്നത്?
സത്യം സിബിഐ കണ്ടെത്തി കഴിഞ്ഞ്
ഹരീഷ് അന്നേ ഇത് പറഞ്ഞിരുന്നു.
Aval ammayalla
ഈ മാതാപിതാക്കളെ ഭീഷണി പെടുത്തിയിട്ടുണ്ടാവും.. അവർക്കു അവരുടെ ജീവൻ നോക്കേണ്ടേ... സഖാക്കൾ മോശക്കാരല്ലല്ലോ.....
Podaa.pulaydi.mone.ni.pidippichavan.tanne😂
Big salute to Adv Harish vasudevan
സിബിഐ അന്വേഷണം ആരുടെ ഏജൻസി
th-cam.com/users/shortsZREKOyz_FO4?si=_7xUel34qV8O8IYm
th-cam.com/video/NT_LHQAs_lQ/w-d-xo.htmlsi=Px4lim7cUdCxrxFa
ഇപ്പോൾ ഇത് ഇവിടെ കിടക്കട്ടെ
❤❤
❤
❤❤❤