Pushpa 2 The Rule Malayalam Movie Review | Allu Arjun Fahadh Faasil

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.3K

  • @abhishekr3752
    @abhishekr3752 หลายเดือนก่อน +599

    ഇനി സൂര്യ അണ്ണന് കുറച്ചു വിശ്രമിക്കാം...🙏😅
    അല്ലു അണ്ണൻ ബഹിരാകാശത്തേക് പുറപ്പെട്ടിട്ടുണ്ട്...🚀😂

    • @nandagopanta2842
      @nandagopanta2842 หลายเดือนก่อน +3

      😂😂😂

    • @mohammadarifj551
      @mohammadarifj551 หลายเดือนก่อน +2

      😂😂

    • @donasajan5518
      @donasajan5518 หลายเดือนก่อน +3

      😂😂😂

    • @maluuuuu579
      @maluuuuu579 หลายเดือนก่อน +2

      Ano goat anna🤣

    • @abhishekr3752
      @abhishekr3752 หลายเดือนก่อน

      @@maluuuuu579 അത് മറ്റൊരു അവരാതം... 🙏😂ഗോട്ട് ചെയ്തു വിജയ് അണ്ണൻ എയറിൽ കേറി തിരിച്ചു വന്ന ശേഷം ആണല്ലോ സൂര്യ അണ്ണൻ കങ്കുവയും ചെയ്ത് അങ്ങോട്ട് പോയത്... 😂
      (Nb: ഞാൻ ഒരു സൂര്യ ഫാൻ ആണ്... പക്ഷേ തന്റെ ഇഷ്ട നടൻ എന്ത് അവരാതം ചെയ്തു വച്ചാലും അത് വെറിത്തനം ആണെന്ന് പറഞ്ഞുകൊണ്ട് ഞാൻ നടക്കാറില്ല.. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയും....😊🙏)
      It's my personal Opinion🤗

  • @_LEODAS_
    @_LEODAS_ หลายเดือนก่อน +1730

    Kok സാരി വാങ്ങാൻ പോയിട്ടുണ്ട് 🤗🤗

    • @alex_johne
      @alex_johne หลายเดือนก่อน +35

      Kalayn silks anoo?🤗🤗

    • @user-gv6dr6om5g
      @user-gv6dr6om5g หลายเดือนก่อน

      Nthye avide adi sale undo​@@alex_johne🤗🤗

    • @_LEODAS_
      @_LEODAS_ หลายเดือนก่อน +7

      @alex_johne yas bro 😁

    • @neerkakkafishingtraveling6875
      @neerkakkafishingtraveling6875 หลายเดือนก่อน +5

      Kok oru poli polikkum

    • @abhinct158
      @abhinct158 หลายเดือนก่อน +3

      Kok ethu aara bro ella cometilum und ariyatha konda ara

  • @docman401
    @docman401 หลายเดือนก่อน +87

    00:34 Padam enthu pandaram enkilum akatte..Ningalu veluppine 4 manikke poyi kandathu ningalkku review ittu paisa undakkan alle. Athe ningade avashyam..allathe ninode oke arelum paranjo velupine poyi kanan

    • @alanjoshy7658
      @alanjoshy7658 หลายเดือนก่อน +7

      Totally agree !. I was thinking the same thing. Ivanmaarde risk eduth poy kaanan aarleum parnjo 😂.(ps - I am not an allu fan )

    • @arunpeter39
      @arunpeter39 หลายเดือนก่อน +2

      Correct

    • @nonameguy4092
      @nonameguy4092 หลายเดือนก่อน +2

      Sathym bro... Ivanmar parayunna kettal nml nirbandhich poi kaanan paranja poleyaa😂

    • @gokulsekhar9742
      @gokulsekhar9742 หลายเดือนก่อน

      Ninnod ara paranje ravile konach kuthi poyi kanan ennit ivda vann karayunnu .

    • @thankammadhusoodanan7916
      @thankammadhusoodanan7916 หลายเดือนก่อน +1

      Adee

  • @murshidamanah4252
    @murshidamanah4252 หลายเดือนก่อน +605

    ഇനി വരാൻ ഉള്ളത് അവൻ ആണ് 😅the one and only kok🗿

    • @jackpotcutz
      @jackpotcutz หลายเดือนก่อน +3

      Eni lalluni padam veran unde😂😂bomb edan waiting

    • @AnilRaj-xt4ts
      @AnilRaj-xt4ts หลายเดือนก่อน

      ​@@jackpotcutzMaari ഇരുന്ന് കരയ്

    • @akhilsachu6695
      @akhilsachu6695 หลายเดือนก่อน

      Bazooka 😂😂😂 umbum​@@jackpotcutz

    • @dewdropzzz3719
      @dewdropzzz3719 หลายเดือนก่อน

      ​@@jackpotcutz mamad vanam padam onumilallo😂

    • @AjithKumar-ys4zb
      @AjithKumar-ys4zb หลายเดือนก่อน

      Kok എന്നാൽ മണി 😁

  • @mine3493
    @mine3493 หลายเดือนก่อน +507

    അന്നും ഇന്നും എന്നും ഒരൊറ്റ പേര്... പ്രശാന്ത് നീൽ and KGF 2🔥🔥🔥

    • @AMAL-cu2on
      @AMAL-cu2on หลายเดือนก่อน +2

      Salaar😂

    • @FarhanPK-jb9uj
      @FarhanPK-jb9uj หลายเดือนก่อน +36

      BAHUBALI

    • @grvind223
      @grvind223 หลายเดือนก่อน +1

      ​@@FarhanPK-jb9ujSalaar>> behubali lion king copy 😂😂😂

    • @Marco2236
      @Marco2236 หลายเดือนก่อน

      Bahubali pari goosebumps illatha padam 😂​@@FarhanPK-jb9uj

    • @Rajesh-gw7di
      @Rajesh-gw7di หลายเดือนก่อน +4

      ssr >>>

  • @vivekmarar104
    @vivekmarar104 หลายเดือนก่อน +188

    Kalyansilks il ആദ്യത്തെ കസ്റ്റമർ കൊക്ക് ആണെന്നാ കേട്ടത്

  • @musthqfasuhair4576
    @musthqfasuhair4576 หลายเดือนก่อน +432

    സായി തീരെ കൂടെയുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട് കേട്ടോ....

    • @angelmary001
      @angelmary001 หลายเดือนก่อน +12

      True 💯

    • @Kiwihumann
      @Kiwihumann หลายเดือนก่อน +23

      This is sai show not a koode ulavarude show 😅

    • @aminass1611
      @aminass1611 หลายเดือนก่อน +6

      He is very dominating

    • @ShihabBobby
      @ShihabBobby หลายเดือนก่อน +11

      ചാനൽ അയാളുടേതല്ലേ..

    • @manukrishnasadhak1320
      @manukrishnasadhak1320 หลายเดือนก่อน +3

      Narcissistic

  • @shareefmd.8479
    @shareefmd.8479 หลายเดือนก่อน +185

    ഇത് അവരാതമായി തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയാൻ തിയേറ്ററിൽ എന്റെ അടുത്തിരുന്നു ചേട്ടന്റെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോ ആ ചേട്ടനും എന്നെ വിഷമത്തോടെ നോക്കുന്നത് കണ്ടപ്പോഴാണ് എനിക്കൊരു സമാധാനമായത്... പിന്നെ പടം കഴിയുന്നത് വരെ ഞങ്ങളിരുന്ന് ചിരിയോടെ ചിരിയായൊരുന്നു 😂😂

  • @unaisksd2.049
    @unaisksd2.049 หลายเดือนก่อน +446

    ഇത് കാണാൻ വേണ്ടി തിക്കിലും തിരക്കിലും മരിച്ചവർക്കും അത് പോലെ ഇ പടത്തിനും ആദരാഞ്ജലികൾ അർപിക്കുന്നു 🥺

    • @MinhajMj-mc5ce
      @MinhajMj-mc5ce หลายเดือนก่อน +1

      😂

    • @Po_ra_li
      @Po_ra_li หลายเดือนก่อน

      Sherikkum marichu bro.....​@@MinhajMj-mc5ce

    • @anandr7593
      @anandr7593 หลายเดือนก่อน +1

      😂

    • @Shaluvlogs123
      @Shaluvlogs123 หลายเดือนก่อน

      ചത്തവർക്ക് ശവപ്പെട്ടി എങ്കിലും അല്ലു പല്ലു ഫാൻസ്‌ വാങ്ങി കൊടുക്കണം പ്ലീസ്‌...

    • @dreemlife-ng7pb
      @dreemlife-ng7pb หลายเดือนก่อน

      അയിന് പടം അത്രയ്ക് മോശം ആണോ.. Kok nte review വന്ന് അതിൽ പറഞ്ഞത് പോലെ കുറെ നെഗറ്റീവ് ഉണ്ട്.. എന്നാലും കാണാൻ ഉള്ള ഐറ്റം ഉണ്ട്..

  • @UnkownCat-r6b
    @UnkownCat-r6b หลายเดือนก่อน +424

    ഇനി കൊക്കണന്റെ സാരി ഇട്ടുള്ള റിവ്യൂ 🥵🔥💯

    • @nazuteecee5857
      @nazuteecee5857 หลายเดือนก่อน +1

      😂😂😂

    • @gameofhector
      @gameofhector หลายเดือนก่อน +2

      Monna

    • @sanjaybabu1704
      @sanjaybabu1704 หลายเดือนก่อน +2

      Waiting😂🔥

    • @LamodKm-ew8df
      @LamodKm-ew8df หลายเดือนก่อน

      സെക്കന്റ്‌ പാർട്ടിനു കട്ട വെയ്റ്റിംഗ് "വാലിബൻ 2"🔥

    • @dileepnagendran1122
      @dileepnagendran1122 หลายเดือนก่อน

      കൊക്കണ്ണൻ ആരു?

  • @ShihabBobby
    @ShihabBobby หลายเดือนก่อน +759

    എനിക്ക് പുഷ്പ 1 തന്നെ അലമ്പായിട്ടാ തോന്നിയത്..

    • @alfiyahussain2232
      @alfiyahussain2232 หลายเดือนก่อน +5

      😂

    • @abhishekr3752
      @abhishekr3752 หลายเดือนก่อน +11

      💯

    • @MALDINI04
      @MALDINI04 หลายเดือนก่อน +45

      Athe😂 എന്നിട്ട് 2 ഇറക്കി അത് കാണാൻ പോയാൻവന്മാരെ സമ്മതിക്കണം

    • @ShihabBobby
      @ShihabBobby หลายเดือนก่อน +4

      @MALDINI04 ഇതൊക്കെ ഒരു business project അല്ലെ ബ്രോ..

    • @NIGILU
      @NIGILU หลายเดือนก่อน +2

      True

  • @thesteeve2264
    @thesteeve2264 หลายเดือนก่อน +189

    എല്ലാരും KGF 2 നെ അടിക്കാൻ നോക്കുന്നതാ..... മുഞ്ചും..... KGF 2 അതു പോലെ 2 PART വേറ ഉണ്ടാകില്ല 🔥🔥🔥🔥

    • @AmusedCosmos-cf1ip
      @AmusedCosmos-cf1ip หลายเดือนก่อน +24

      Bahubali 2

    • @sreejithsudhakaran5762
      @sreejithsudhakaran5762 หลายเดือนก่อน

      മൈരാണ്... ബാഹുബലി 2 ആണ് പൊളി

    • @afzalafzu590
      @afzalafzu590 หลายเดือนก่อน +1

      Salaar

    • @girisankar007
      @girisankar007 หลายเดือนก่อน +9

      KGF 2 part 1 വച്ച് നോക്കുമ്പോൾ ഏഴയലത്ത് ഇല്ല. കൂടാതെ ചെവി തുളയ്ക്കുന്ന bgm എല്ലാം കൂടെ ആയിരുന്നു. Watchable level എന്നും പറയാം.

    • @grvind223
      @grvind223 หลายเดือนก่อน

      ​@@AmusedCosmos-cf1iplion king copy bahubali kal nalath salaar rrr aanu

  • @DeepuPradeep-nm9kf
    @DeepuPradeep-nm9kf หลายเดือนก่อน +76

    Telugu cinema will always be overhyped. Pushpa the rise was just a entertainer. But never worth a national award
    These days directors are not taking for emotional connection.They are looking for business and label it as pan India

    • @NothingKY
      @NothingKY หลายเดือนก่อน

      Yeah, most of the Telugu PPL did not like it. It became a blockbuster in North because of Songs and AAs mannerisms

    • @jarvis3630
      @jarvis3630 หลายเดือนก่อน +2

      ​@@NothingKYno look at the telugu reviews..they liked it

    • @Ram-jan143
      @Ram-jan143 หลายเดือนก่อน

      Tamil and Malayalam audience are crying our TFI HEROS are much bigger connection in whole India not ott platforms

    • @jarvis3630
      @jarvis3630 หลายเดือนก่อน +1

      @@Ram-jan143 connection aa .. what is that 😂... it's not cable tv😂

    • @AiHubo0o
      @AiHubo0o หลายเดือนก่อน +1

      @@Ram-jan143 lol

  • @AbhiRanzco
    @AbhiRanzco หลายเดือนก่อน +160

    Ellathinum kaaranm overhype overhype il vannit polum full satisfaction thanna ore oru padam and theatre experience kgf2🔥

    • @tonia6192
      @tonia6192 หลายเดือนก่อน +16

      bahubali

    • @smilingbuddha6923
      @smilingbuddha6923 หลายเดือนก่อน

      Pari

    • @tonia6192
      @tonia6192 หลายเดือนก่อน +14

      but for me KGF 1 is better and KGF 2 is not meet my expectation it was just over hype gave that success

    • @irshadarakkal4538
      @irshadarakkal4538 หลายเดือนก่อน +1

      Bahubali was superb. Kgf 1aayirunnu better.

    • @KarthikSKumar-pt1
      @KarthikSKumar-pt1 หลายเดือนก่อน +3

      Kgf 2 over aayirunnu first part set aayirunnu

  • @Al-cf2fx
    @Al-cf2fx หลายเดือนก่อน +65

    സായി ബിഗ്‌ബോസിൽ പോയത് പോലെ ആയി... ഒരുപാട് expet chythu but result zero %

    • @Ajjudele
      @Ajjudele หลายเดือนก่อน +2

      😂😂

    • @NijiJoy-bp1jy
      @NijiJoy-bp1jy หลายเดือนก่อน +2

      😂😂

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน +2

      Sasi ആണോ സായി ആണോ 😊

    • @jithinv6088
      @jithinv6088 หลายเดือนก่อน +1

      😂😂😂

    • @shameerali5510
      @shameerali5510 หลายเดือนก่อน

      😂😂😂😂

  • @Sebastian12-e8q
    @Sebastian12-e8q หลายเดือนก่อน +20

    കഴിഞ്ഞ 10 വർഷത്തെ സിനിമകൾ നോക്കിയാൽ First Part നോട് നീതി പുലർത്തിയ രണ്ടേ രണ്ടു ഇന്ത്യൻ സിനിമകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്
    KGF & BAHUBALI 🔥
    ബാക്കി എല്ലാം വെറും ചവർ 😌😌

    • @SanjayRam-y3z
      @SanjayRam-y3z หลายเดือนก่อน

      ദൃശ്യം 🔥

    • @kiranbanglavil3112
      @kiranbanglavil3112 หลายเดือนก่อน

      Kgf2 too overrated randamath onnu kanan interest thonatha padam tvyil polum chapter2 idarilla

  • @Avgstranger
    @Avgstranger หลายเดือนก่อน +5

    12:46 അതെ എവിടെയും പുഷ്പ 2 ദഹിക്കില്ലെന്നുള്ള അണ്ണന്റെ മുൻ വിധി കൊണ്ട് പടം ഇപ്പോ 600 കോടിയും കഴിഞ്ഞു മുന്നേറുന്നു 🤣🤣

  • @blueboltsonic
    @blueboltsonic หลายเดือนก่อน +2

    Must watch theatrical experience....❤❤❤.... Bgm is mass...... Never seen such an engaging movie in recent times...❤❤❤❤❤❤❤❤

  • @manojmanekudy7763
    @manojmanekudy7763 หลายเดือนก่อน +124

    പറയാൻ മുട്ടി നിക്കണ ജിത്തൂഭായീനെ ഒന്ന് പറയാൻ സമ്മതിക്കുമോ?... ഇല്ലെങ്കിൽ ഒരു നൂറ് രൂപ കൊടുത്തു വിട്, പുള്ളി പോയി പൊറോട്ടയും ബീഫും തിന്നട്ടെ 😂

    • @Merin-u6w
      @Merin-u6w หลายเดือนก่อน +1

      😂😂😂

    • @SajanaAbdullatheef
      @SajanaAbdullatheef หลายเดือนก่อน +1

      😂

    • @kirlexff7201
      @kirlexff7201 หลายเดือนก่อน +1

      😂😂

    • @ShifanSinu
      @ShifanSinu หลายเดือนก่อน +1

      😅

    • @abhijithappus3401
      @abhijithappus3401 หลายเดือนก่อน

      100 രൂപക്ക് കിട്ടുമോ 2 ഉം 🤔🤔

  • @_aswin10
    @_aswin10 หลายเดือนก่อน +48

    0:58 ആരേലും നിർബന്ധിച്ചോ 4 മണിക്ക് പോയി കാണാൻ. പിന്നേം ഷോ ഉണ്ടല്ലോ 😒

  • @30sreekanth
    @30sreekanth หลายเดือนก่อน +16

    I pity you guys when you said Pushpa 1 was a great movie.. The standard of mallus is going down

    • @Sparker-f9e
      @Sparker-f9e หลายเดือนก่อน +1

      Yes i wonder as a Tamilan , you guys are best content writer's with logical of indian cinema equals to more international movies ,but how you guys saying pushpa is great movie?

    • @Thedude88905
      @Thedude88905 หลายเดือนก่อน

      As a commerical movie its good enough.
      ​@@Sparker-f9e

  • @travoltadgama
    @travoltadgama หลายเดือนก่อน +2

    Malayalam version is the best ❤❤❤❤❤....... I liked the second half the best.... I have become Allu fan now... Sukumar brilliance at best...❤❤❤❤❤❤❤❤❤❤

  • @simhavalankorangan-s5q
    @simhavalankorangan-s5q หลายเดือนก่อน +2

    അടിപൊളി പടം....വെറുതെ youtube റീച് കിട്ടാൻ വേണ്ടി ഉറക്കപിച്ചിൽ പോയി പടം കണ്ടു റിവ്യൂ
    പറയുന്നു...ഇതൊന്നും കേൾക്കാതെ ധൈര്യമായി പടം കാണാം....must theatre watch

  • @simhavalankorangan-s5q
    @simhavalankorangan-s5q หลายเดือนก่อน +1

    പുഷ്പ 2 theatre എക്സ്പീരിയൻസ് miss ചെയെണ്ടാത്തവർ - കൊച്ചി (PVR - ലുലു, ഒബ്‌റോൺ,ഫോറം MALLS ), തൃശൂർ (ശോഭ സിറ്റി INOX ), തിരുവനന്തപുരം (PVR, CINEPOLIS, ARTECH ).....അല്ലേൽ coimbatore പോവുക .... 😍

  • @manukrishnasadhak1320
    @manukrishnasadhak1320 หลายเดือนก่อน +16

    Waiting for ur Vidamuyarchi /Marco opening show review 🔥♥️

  • @adithyachandran73
    @adithyachandran73 หลายเดือนก่อน +9

    Pushpa 1 കണ്ടിട്ട് പക്കാ അലമ്പായ തോന്നിയെ.. പിന്നെ national അവാർഡ് കൊടുത്തത് എന്ത് കണ്ടിട്ടന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. അത് ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല... 🥲

  • @robinjack9817
    @robinjack9817 หลายเดือนก่อน +3

    എടാ നീ പോയി ഒരു ഫിലിം എടുക്കു ചുമ്മാ കാർ ഇരുന്നു കമന്റ്‌ ഇടാതെ. വളരെ ഈസി ആണ് കമന്റ്‌ ഇടാൻ, ഇഷ്ടം ഉണ്ടേൽ പോയി ഫിലിം കണ്ടാൽ മതി ആരും ഫോഴ്സ് ചെയുനില്ല ഫിലിം കാണാനാ

  • @DespandittS
    @DespandittS หลายเดือนก่อน +6

    പാസത്തെ കുറിച്ചുള്ള റിസർച്ച് നടത്തിയപ്പോൾ ഇന്ത്യൻ സിനിമയിൽ ഇതുവരെ വല്യച്ഛൻ പാസം മാത്രം കാണിച്ചിട്ടില്ലായിരുന്നു , അത് കൊണ്ട് അതെടുത്ത് പെട്ടെന്ന് പുഷ്‌പ്പാ 2 റൂളിലേക്ക് ഇട്ടു, അല്ലെങ്കിൽ ചിരുതൈ ശിവ കൊണ്ട് പോയേനെ

  • @kiranvidhyadharan9644
    @kiranvidhyadharan9644 หลายเดือนก่อน +5

    എന്ത് റിവ്യ നിങ്ങൾ ഇടുന്നത് പടം കണ്ടതാ, പടം സൂപ്പർ ആണ്, കേരളത്തിലെ മലയാളികളുടെ റിവ്യൂ മാത്രമേ ഇങ്ങനെയുള്ളൂ,ബാക്കിയുള്ള മറ്റു ഭാഷകളിൽ മോശം അഭിപ്രായം ഇല്ല, നിന്റെയൊക്കെ തല ഒന്ന് പരിശോധിക്കണം

    • @dubaiexpatrol
      @dubaiexpatrol หลายเดือนก่อน

      Correct padam njan kandu . Super aaan . ❤❤❤❤ Ivanmar okke enthaaan eee parennath

  • @Nafiya_Majeed
    @Nafiya_Majeed หลายเดือนก่อน +132

    ഞാൻ വിചാരിച്ചുള്ളൂ 2nd കയ്യീന്ന് പോകുമെന്ന്...😢

    • @SanJay-xt3sl
      @SanJay-xt3sl หลายเดือนก่อน +1

      കജ്‌ജന്നും കാലുന്നും ഒക്കെ പോയി 😂

  • @ajithpatteri3898
    @ajithpatteri3898 หลายเดือนก่อน +9

    Costume എല്ലാം റെഡി ആയി, പക്ഷെ റൂം കിട്ടിയില്ല എന്ന് kok വിളിച്ചു പറഞ്ഞിട്ടുണ്ട്..

  • @niyazk4321
    @niyazk4321 หลายเดือนก่อน +2

    Personally speaking .. film was one time watchable

  • @thahirthahi9282
    @thahirthahi9282 หลายเดือนก่อน +161

    കൊക്ക് അണ്ണൻ സാരിമേടിക്കാൻ നിൽക്കുന്ന കണ്ടു 🤣 കുറച്ചു കഴിഞ്ഞു വരും

    • @sunilkumarpk1397
      @sunilkumarpk1397 หลายเดือนก่อน +1

      😄😄🤭

    • @AmalkrishnaAmalkrishna-c8g
      @AmalkrishnaAmalkrishna-c8g หลายเดือนก่อน +2

      😂😂😂😂

    • @amalsaikrishnaphotography
      @amalsaikrishnaphotography หลายเดือนก่อน +1

      😂😂😂

    • @jithinrajpk54
      @jithinrajpk54 หลายเดือนก่อน +2

      എടാ ഒന്നും പറയാൻ പറ്റില്ല പുള്ളിക്ക് ചില സിനിമ ഇഷ്ടപെടാറുണ്ട് ചില ജയിച്ച സിനിമ പുള്ളി നെഗറ്റീവും പറയാറുണ്ട്

    • @thahirthahi9282
      @thahirthahi9282 หลายเดือนก่อน +7

      @@jithinrajpk54 പക്ഷെ ഇത് അതുപോലെ പറയില്ല അത്രക്കും അവരാതം ആണ് ഉറക്കവും കാശും പോയത് മിച്ചം 😑

  • @simhavalankorangan-s5q
    @simhavalankorangan-s5q หลายเดือนก่อน +1

    അടിപൊളി പടം.....😍....many guys Degrading with agenda...the film has several "Saffron" scenes....ദഹിക്കാത്ത കൊണ്ടാണ് പലർക്കും ......must watch theater entertainer of recent years.....

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +5

    *no one can replace allu's acting💯🔥*

  • @simhavalankorangan-s5q
    @simhavalankorangan-s5q หลายเดือนก่อน +2

    നാണമില്ലലോ വീണെടുത്തു കിടന്നുരുളാൻ...ഒരു വളി വിടുന്ന scene ഷൂട്ട് ചെയ്യാൻ ഇവനൊക്കെ കഴിവ് ഉണ്ടോ.....ബാക്കിയുള്ളവർ പൊട്ടന്മാർ വിചാരം....പടം 1300 കോടി കടന്നു...🏆🏅.അത്രക്കും കഷ്ടപ്പെട്ടാണ് സുകുമാർ അല്ലു കോംബോ ഈ പടം ഒരുക്കിയിരിക്കുന്നത് ....Great job Sukumar and Allu.........കേരളത്തിൽ ഫാമിലി AUDIENCE കുറയാൻ കാരണം ഇവന്മാരെ പോലെ ഉള്ള വളികളാണു.....

  • @Archana-y9z
    @Archana-y9z หลายเดือนก่อน +137

    Le balayya : എന്റെ എതിരാളി ഇപ്പോയാ വന്നേ 😂😂😂

  • @simhavalankorangan-s5q
    @simhavalankorangan-s5q หลายเดือนก่อน +2

    അടിപൊളി പടം....വെറുതെ youtube റീച് കിട്ടാൻ വേണ്ടി ഉറക്കപിച്ചിൽ പോയി പടം കണ്ടു റിവ്യൂ പറയുന്നു...ഇതൊന്നും കേൾക്കാതെ ധൈര്യമായി പടം കാണാം....

  • @Open-mindedness
    @Open-mindedness หลายเดือนก่อน +26

    In malayalam reviews :- positive negative

  • @blueboltsonic
    @blueboltsonic หลายเดือนก่อน +1

    Firebrand movie👌👌👌..... These people are just giving negative reviews for reach...

  • @Petszoopnr
    @Petszoopnr หลายเดือนก่อน +4

    nigal oru padam chey athil ith pole arellum moshamayi review kodukkumo enn nammalkk nokkallo👍

  • @liminup4131
    @liminup4131 หลายเดือนก่อน +2

    Ullath parayalo Pushpa 2 nalla entertaining movie aanu ... enikishtapettu.... 🔥🔥❤

  • @rehananish1744
    @rehananish1744 หลายเดือนก่อน +8

    Fafa de karyam mosham aanu
    Vettaiyan - weak role
    Bougainvillea - weak role
    Dhe ippo pushpa 🥲
    Aake oru samadhanam aavesham aanu anganathe padam cheytha set🗿🔥💀🤌.

  • @jalujas
    @jalujas หลายเดือนก่อน +1

    Highest opening day in indian box office
    Pushpa 2= 175 cr
    Rrr= 133 cr
    Bahubali 2=121 cr
    Kgf 2=116 cr

  • @Ak24-b2q
    @Ak24-b2q หลายเดือนก่อน +43

    Script maaatiyidathu thetty...... Record vettikaaan skript maatiyeduthu thetty movie💯

    • @AkhilPBabu-y7k
      @AkhilPBabu-y7k หลายเดือนก่อน +2

      Padam pottan vendy edutha pole undarnu

    • @m.krishnanunni
      @m.krishnanunni หลายเดือนก่อน +2

      Telugu cinemayil scriptini role ella

    • @Ak24-b2q
      @Ak24-b2q หลายเดือนก่อน +1

      @@m.krishnanunni brooo.... Lucky bhaskar kaaanu📌

  • @travoltadgama
    @travoltadgama หลายเดือนก่อน +1

    Go and watch with mindset that it is Telugu movie.. Its a full entertainer...❤❤❤❤❤❤

  • @Middlaaaj
    @Middlaaaj หลายเดือนก่อน +190

    Reeload mediayude review kandavarundo 😁❤‍🔥

    • @muhammedjiyad9509
      @muhammedjiyad9509 หลายเดือนก่อน +5

      Positive😂😂😂 parank aano

    • @Sanjay72071
      @Sanjay72071 หลายเดือนก่อน +11

      Sarcasm😂

    • @Sk77261
      @Sk77261 หลายเดือนก่อน +16

      Onnenkil adhe sarcasm..allenkil confirm paid review

    • @gokulnair5846
      @gokulnair5846 หลายเดือนก่อน +1

      😂

    • @cycleboy5351
      @cycleboy5351 หลายเดือนก่อน +1

      Full positive anu

  • @sreejithkk1792
    @sreejithkk1792 หลายเดือนก่อน

    Bro in kerala only it doesn't gets good collections, Others states its got good collection only..
    This is a dubbed movie, so I didn't expect a complex storyline like a typical Malayalam film. Instead, I viewed it as an Allu Arjun mass action movie, packed with intense action sequences typical of dubbed films. With that mindset, I wasn't disappointed.-My opinion 👍

  • @SarcasmBot
    @SarcasmBot หลายเดือนก่อน +52

    Any Creator.., Any Director in Indian Film Industry...
    Vaaya polanthu Paakkaporanga…💥💥💥

  • @GovindC-n2b
    @GovindC-n2b หลายเดือนก่อน +1

    Rashmika thengaa ndh set peelings peelings paranj veruppikunathoo . Super 🔥

  • @NayanapNayanap-i6l
    @NayanapNayanap-i6l หลายเดือนก่อน +82

    10:35 karma 😂

    • @Abhayyyy722
      @Abhayyyy722 หลายเดือนก่อน +7

      💯😂😂

    • @PopPop-gk8ex
      @PopPop-gk8ex หลายเดือนก่อน +1

      😂

    • @TTT10001
      @TTT10001 หลายเดือนก่อน +7

      Kanguvayude shaapam

    • @Aviyal_paruvam
      @Aviyal_paruvam หลายเดือนก่อน +2

      Instant karma

  • @venusflamer
    @venusflamer หลายเดือนก่อน +1

    PUSHPA 2 IS MUST THEATRE WATCH....IGNORE THE FAKE REVIEWS ON TH-cam

  • @anoopanair143
    @anoopanair143 หลายเดือนก่อน +3

    രണ്ട് പേരും ഒന്നൂടി പോയി പടം കാണു നിങ്ങൾ പറയുന്നതും പടവും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @venusflamer
    @venusflamer หลายเดือนก่อน

    പുഷ്പ 2 theatre എക്സ്പീരിയൻസ് miss ചെയെണ്ടാത്തവർ - കൊച്ചി (PVR - ലുലു, ഒബ്‌റോൺ,ഫോറം MALLS ), തൃശൂർ (ശോഭ സിറ്റി INOX ), തിരുവനന്തപുരം (PVR, CINEPOLIS, ARTECH ).....അല്ലേൽ coimbatore പോവുക ....

  • @sps3617
    @sps3617 หลายเดือนก่อน +5

    Pushpa 1 was average 😂😂😂... KANGUVA can relax thanks to PUSHPA chechi😂😂😂

  • @Devu-s3h
    @Devu-s3h หลายเดือนก่อน +2

    ഈ പറയുന്ന താൻ ഒരു മൂവി ചെയ്യണ്ട നല്ലരും റീൽ ആക്ടിങ് ചെയ്യ്തു ഇടാൻ പറ്റോ. മലയാളത്തിൽ ഇംഗ്ലീഷും എത്ര അക്ഷരം ഉണ്ടെന്നു പോലും അറിയില്ല. ആ കാറിൽ നിന്നും ഇറങ്ങിയി വല്ല പണിക്ക് യെങ്കിലും പോയിട്ടുണ്ടോ. ഈ മൂവി അത്ര മോശം ഒന്നും അല്ല ആ മൂവിയിലെ ഒരു സാധാരണ സൈഡ് റോൾ ചെയ്യുന്നവർ ചെയ്യുന്ന 1%effet താൻ ചെയ്യ്തിട്ടുണ്ടോ വേണ്ട. ഒരു ഡാൻസ് സെറ്റപ് ഓ പറ്റോ തനിക്ക് ഈ ഒരു കാറിൽ ഇരിക്കാൻ അല്ലേ പറ്റു താൻ വല്ലപ്പോഴും വീട്ടിനകത്തു കൂടി കയറി ഇരിക്ക് അല്ലെകിയ് നാട് ഉളുക്കും

  • @darksoulera5910
    @darksoulera5910 หลายเดือนก่อน +63

    പുഷ്പ 2 ന് ടിക്കറ്റ് കിട്ടിയില്ല പകരം വല്യേട്ടൻ കേറി 💪🔥❤️‍🔥👌

    • @grvind223
      @grvind223 หลายเดือนก่อน +6

      Ayin

    • @Sharkoef
      @Sharkoef หลายเดือนก่อน +8

      Ith elladathum parayano koothi

    • @darksoulera5910
      @darksoulera5910 หลายเดือนก่อน

      ​@@Sharkoefട്രോള്ളിയതാടോ

    • @newgen_toxic_city
      @newgen_toxic_city หลายเดือนก่อน

      ​@@Sharkoef🤣🤣

  • @muhamedfardin5702
    @muhamedfardin5702 หลายเดือนก่อน +1

    7:14 തിയേറ്റർ ഇളക്കി മറിച്ച ഡയോലോഗ് 🤣🤣

  • @ThanosThan-d8l
    @ThanosThan-d8l หลายเดือนก่อน +5

    PUSHAP 1-ചന്ദനകടത്ത്
    PUSHPA 2-ചന്ദനമഴ

  • @robinjack9817
    @robinjack9817 หลายเดือนก่อน

    ഇതിന്റെ ഏറ്റവും വല്യ കാര്യം പറയുവാണേൽ നമ്മൾ ഒരു ഷൂട്ടിംഗ് സ്ഥലം പോയി അവിടെ ഒരു 2 മണിക്കൂർ വെയിൽ കൊണ്ട് നിൽക്കുമ്പോൾ മനസിലാവും എന്താണ് ഫിലിം ഒത്തിരി കഷ്ടപ്പോറ്റു ആണ് ഓരോ ഫിലിം ഇവന്മാരോട് ഒരു ഫിലിം എടുക്കാൻ പറ സ്വന്തം ആയി ഫിലിം എന്നാൽ നമ്മൾ സ്റ്റാർട്ട്‌ ആകുന്നു or end അത്രേം ഉള്ളൂ ഫിലിം ഇത് റിയാലിറ്റി അല്ല ഓരോ ഫിലിം, i. Mean there is no reality in film, it's kind of fiction only as long as u enjoy 2 hours 45 minutes that's only sucees. We can strongly inform to do a film according to their expectations.

  • @samakhil6888
    @samakhil6888 หลายเดือนก่อน +15

    Athyam
    Vijay Annan
    Pinna suriya
    Shey ippo Allu Arjun 😢

    • @ajtt3803
      @ajtt3803 หลายเดือนก่อน

      Kamalannane vittu poyoo😂

    • @adithyavimal3724
      @adithyavimal3724 หลายเดือนก่อน +1

      Indian 2 enters the chat

    • @m.krishnanunni
      @m.krishnanunni หลายเดือนก่อน

      Script matters most
      Just like sookshma dharshini.

    • @samakhil6888
      @samakhil6888 หลายเดือนก่อน

      @@ajtt3803 athu ithu varey kandilla.

  • @raj-athul-84
    @raj-athul-84 หลายเดือนก่อน +17

    but telunganmaarkku ithokke bhayangaram aanu.. njan avanmaarde koode aanu kandathu.. 2 tamiliansum 3 kannadika also undadayrnnu.. colleagues aanu.. malayalikal aayakonda namukku ithu pidikkathe.. athil njan abhimaanikkunnu.. thalakku velivundu ennu manassilaay.. koottathil enikkum wifenum mathram ishtaayilla ithu.. maduthu poy.. but avanmaar romanjam kondu parayua, ithupolulla padangal okke ninte malayalathil swapnam kaanan pattuo? kishkintha kandam pole only low budget prakruthi padangal with thallachi heroines etc. polum.. rashmikayye pole oru nadi nammude industry undo ennokke.. 😂😂njan paranju nera thirumeni.. ithupolulla padavum ithupole oru nadiyum onnum malayalathil illa, indaavilla.. kooduthal onnum mindeella.. nammal nammalde oru class kaanikkanamallo.. 🤣🤣

    • @lilly22214
      @lilly22214 หลายเดือนก่อน +4

      Ennallum 2 parayaayirunnu
      Nammade industry de gunangal nthelokke

    • @raj-athul-84
      @raj-athul-84 หลายเดือนก่อน

      @lilly22214 Ente ponnu muthe.. Ee level thalachoru vachu jeevikkunnavarodu enthu parayan aanu?? And paranjal valla angeekaram kittuo? Illallo? Adhava avarde angeekaram kitteettu veno? vivaram undel veruthe energy waste aakkuo? Ee cinema kandittu avar ingane ennodu paranju engi, that shows their prejudice, ego and overall quality.. enikku avarde levelilekku tharam thaazhan vayya.. pinne nammude naatil thanne oru nalla high percent aalkkar ithupolulla avaraathangal pokkikkondu nadappundu.. nammude padangale thalli paranju.. Adyam athu vende nokkan.. Apo IMO, mindaathirikkua best..

  • @adukkalaspecial7223
    @adukkalaspecial7223 หลายเดือนก่อน +815

    Allu arjun fans assemble here👍👍

    • @hittheroad010
      @hittheroad010 หลายเดือนก่อน +37

      Fan ayathkondann ravile kannan poye pakshe 😢

    • @നാസിൽ17-bad
      @നാസിൽ17-bad หลายเดือนก่อน +10

      💥💥💥🚀

    • @Introvert02-95
      @Introvert02-95 หลายเดือนก่อน +16

      Pari 😂

    • @Sk77261
      @Sk77261 หลายเดือนก่อน +19

      Feeling bad for u bro😂😂

    • @HarisHaris-n2e
      @HarisHaris-n2e หลายเดือนก่อน +11

      അങ്ങനെ പുഷ്പം വാടി😢😢😢

  • @mithunmohanlaila7728
    @mithunmohanlaila7728 หลายเดือนก่อน +1

    തെലുങ്ക് പടം,
    Mainly അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് പടം എടുത്തേക്കുന്നത്..
    കേരളത്തിലെ നാലും മൂന്നും ബുദ്ധിജീവികൾക്ക് വേണ്ടി എടുത്ത പടം അല്ല.
    Overall ഞാൻ enjoy ചെയ്ത പടം ആണ്.
    ക്ളൈമാക്സിലെ അടി,duration ഇവ രണ്ടും ആണ് ആകെ നെഗറ്റീവ് ആയി എനിക്ക്‌ തോന്നിയത്.

    • @niranjanmenan944
      @niranjanmenan944 หลายเดือนก่อน +1

      U said it👆 exactly what i wanted to say👍

    • @mithunmohanlaila7728
      @mithunmohanlaila7728 หลายเดือนก่อน +1

      @niranjanmenan944 yeah bro

  • @vermamohil
    @vermamohil หลายเดือนก่อน +3

    Bro waited until he got to know the general vibe of the audience review for the movie and then follows it 😂😂😂😂

  • @RobinsonPt-kg9tw
    @RobinsonPt-kg9tw หลายเดือนก่อน +5

    Nink ithu parayan enthanu quality... Big bossil kandu ninne.... Oru add direction cheyyan nink pattumo

  • @harisalikkal248
    @harisalikkal248 หลายเดือนก่อน +1

    Edo cinema cinemayude reediyil kanado kashttam.. adipoli movie 💯

  • @The_Man_Of_Destiny
    @The_Man_Of_Destiny หลายเดือนก่อน +7

    അവരാതം പടച്ചുവിട്ടാൽ നാഷണൽ അവാർഡ് കിട്ടും എന്ന് മനസ്സിലായ പുഷ്പ ടീം പുഷ്പ 1 നേക്കാൾ വലിയ അവരാതം പടച്ചു വിട്ടു.. അത്ര ഒള്ളു

  • @GoLiveMystry
    @GoLiveMystry หลายเดือนก่อน +1

    Let us Wait for *UI* Kannada Movie, One & Only Master of All Direction Director Upendra

  • @moneyearnmalayalam-tk3ic
    @moneyearnmalayalam-tk3ic หลายเดือนก่อน +6

    സ്ക്രിപ്റ്റ് എഴുതുന്ന നല്ല ആളുകൾ ഉണ്ട്.... അവസരം illa... ഇത് പോലെ കുറെ ഉണ്ണാക്കന്മാർ എടുക്കുന്ന പടം കാശും കൊടുത്ത് കാണാനാ വിധി

  • @umap.c8297
    @umap.c8297 หลายเดือนก่อน +1

    No offense, its not as bad as this guy says in this video guys 😅 for some of us atleast, Pushpa 2 was an entertaining watch indeed 😊 it wasn’t boring throughout the 3 and half hours 😊

  • @SachinSachuz836
    @SachinSachuz836 หลายเดือนก่อน +7

    1:45😆😆😆😆. എന്തിനോ വേണ്ടി ഇറക്കിയ സിനിമ ആ ഫസ്റ്റ് പാർട്ടിന്റെ വിലകളുടെ കളഞ്ഞു😂💯

  • @thealchemist6276
    @thealchemist6276 หลายเดือนก่อน +38

    സത്യം പറഞ്ഞാൽ ഒരു കുന്നംകുളം version കെ. ജി. എഫ്

  • @Revathy_nair-96
    @Revathy_nair-96 หลายเดือนก่อน +4

    Rashmika national award kittan kathirikuvaan njn 😂😂 sreevalli ❌kaamavalli✅

  • @bineeshnews
    @bineeshnews หลายเดือนก่อน +58

    എവിടെ ഇതിലെ കൊമ്പൻ.. വിഗ്ഗും സാരിയുമായി അവൻ ഇന്ന് എത്തും... 😂😂 വിറപ്പിച്ച് ചിരിപ്പിക്കും കോക്ക് അണ്ണൻ 😂😂

  • @faisalayikkalayil
    @faisalayikkalayil หลายเดือนก่อน +8

    എറ്റവും മോശം e cinemayil ആയത് reshmika ആണ് ഇവര്‍ക്കു work ആയത് അവളും നമിച്ചു anaaaa 😅😅😅😅😅😅

  • @sruthysinu943
    @sruthysinu943 หลายเดือนก่อน +1

    Innale nyt shw kandu.. Nalla adipoli telugu mass movie type.. Frst half.. Japan scene ndnayrnunn mnslayla.. Mayb jst fr intro... Bakiyoke adipoli thanne ayrnu.. Scnd halfl kurch fam sent. Kerivannu.. Athum oru negativem parayan patunna tharathil alla.. Allu arjun fight scene especially secnd saree kai kaal ketti vechitullath.. Adipoli ayrnu.. Srivalli also... Temple scene ws wow.... Fafa athre scene ollu.. Pne charctr type angne ayrnu.. So ullath adipoli thanne ayrnu... Njn oraldem fan alla.. Bt movie kand ishtapetathknd negatives kanumbo oru bhudhimut.. Abv avg ennenklm minimum parayn patile?

  • @kaarthikds5452
    @kaarthikds5452 หลายเดือนก่อน +4

    Kgf 2 വിൽ റോക്കി പറയുന്നുണ്ട് 'one and only piece' അത് 💯💯💯

  • @ajmalshah6809
    @ajmalshah6809 หลายเดือนก่อน +2

    പറയുന്ന അത്ര മോശം പടം ഒന്നും അല്ല. തെലുഗ് പടം പിന്നേ റിയലിസ്റ്റിക് മൂവി ആകുമോടാ.... കണ്ടിരിക്കാം i think

  • @reeyukannur104
    @reeyukannur104 หลายเดือนก่อน +9

    പുഷ്പ..! പുസ്പ ആയോ 🙄
    എനി അവന്റെ വരവാണ്
    🔥AL Kok🔥

  • @rz_photography7823
    @rz_photography7823 หลายเดือนก่อน +5

    5 ദിവസം munne. ticket book cheytha. Njan 😢( complete mood Poyi )😢

  • @tornadomathew
    @tornadomathew หลายเดือนก่อน +10

    10:35 Annante mikeinte sound adich pooyi💥😂

  • @razi_96
    @razi_96 หลายเดือนก่อน +3

    Le Shazzam : Spoil Onnun Njn Cheyyunnillaa....
    Athin Spoil Cheyyan Katha Evide😂📈

  • @Anaspanas-gf4xu
    @Anaspanas-gf4xu หลายเดือนก่อน

    Nothing
    No good fight
    No drama
    No heroistic like kjf or bahubali
    No friendship
    No love
    No comedy
    No thriller
    No suspense.
    Only got 1000 crore because of publicity.
    Pushpa one was far better atleast good fight heroism and thriller there.

  • @niyasmuhammed9447
    @niyasmuhammed9447 หลายเดือนก่อน +18

    I am Waiting KOK for the pushpa show😂

    • @GxJEditz
      @GxJEditz หลายเดือนก่อน +1

      Me too 😂

    • @niyasmuhammed9447
      @niyasmuhammed9447 หลายเดือนก่อน +1

      ​@@GxJEditz😂

  • @das9203
    @das9203 หลายเดือนก่อน +37

    Thank you for saving my money and time

  • @shwetabarath7038
    @shwetabarath7038 หลายเดือนก่อน +4

    Pushpa 2 is a high budget bihari film 😂 Don't waste your time & money like me.

  • @reja4756
    @reja4756 หลายเดือนก่อน +17

    Enje pole aarenkilum pushpa 1 um 2um kaanaathawarundo😅

    • @jithus6592
      @jithus6592 หลายเดือนก่อน

      Njn😅

  • @augustybhasy1333
    @augustybhasy1333 หลายเดือนก่อน +65

    എന്തൊക്കെയായിരുന്നു. അങ്ങനെ പുഷ്പനും പടമായി 😂😂😂

  • @ThorOdinson-j1x
    @ThorOdinson-j1x หลายเดือนก่อน +13

    സൗണ്ട് എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാവാൻ ചെയ്തു കാണിച്ച sai brilliance

  • @sunilkumar-yz2sl
    @sunilkumar-yz2sl หลายเดือนก่อน

    ഞാൻ തെലുങ്ക് വേർഷൻ ആണ് കണ്ടത്. നമുക്ക് ദഹിക്കില്ലെങ്കിലും തെലുങ്കർ ഭയങ്കര കയ്യടി ആയിരുന്നു.അവർക്ക് ഇതൊക്കെ ആണ് ഇഷ്ടം.

  • @user.who_am_i
    @user.who_am_i หลายเดือนก่อน +3

    First part :താഴത്തില്ല
    Second part :പൊങ്ങത്തില്ല😂

  • @VaishakhBalan
    @VaishakhBalan หลายเดือนก่อน +1

    Attvum veliya mistake released in Malayalam language Plz watch tamil u will like the movie ❤. e fake reviews nokkiya time waste chaiyell
    Last 20 min avoid chaiyarunn but may it leads to 3 rd part

  • @stilldre4116
    @stilldre4116 หลายเดือนก่อน +4

    KGF,KGF 2 worst scene is better than whole pushpa 2 movie..😅😅

  • @firoskhan2295
    @firoskhan2295 หลายเดือนก่อน +1

    എന്നാ ഒരു സത്യം പറയട്ടെ പുഷ്പയുടെ പഴയ റിവ്യൂ ഒന്ന് എടുത്തുനോക്കൂ ഫുൾ നെഗറ്റീവ് ആയിരുന്നു അതിന് പ്രത്യേകിച്ച് മലയാളികൾക്ക് ഇത് തെലുങ്ക് ശൈലിയാണ് ആ രീതിയിൽ കണ്ടാൽ പാഠം അടിപൊളി

  • @aswindas4264
    @aswindas4264 หลายเดือนก่อน +6

    10:30 director brilliance aano😌

  • @s4a__updates280
    @s4a__updates280 หลายเดือนก่อน +1

    Nice mivie aaan 1 nekkal ishtm ayi last fight seen matram kurach kathi und but almost super movie pls watch

  • @niyasmuhammed9447
    @niyasmuhammed9447 หลายเดือนก่อน +13

    Sai bro ee getup madhi look ayitind❤

  • @shaheeralimt6725
    @shaheeralimt6725 หลายเดือนก่อน

    നമ്മൾ മലയാളികൾ നെഗറ്റീവ് പറഞ്ഞതുകൊണ്ടൊന്നും ഈ പടത്തിന്റെ കളക്ഷനെ തൊടാൻ പറ്റില്ല. Thelengana, ആന്ധ്രാ, നോർത്ത് side പ്രത്യേകിച്ച് ബീഹാർ(ഭോജ്പുരി ) ഭാഗങ്ങളിൽ എല്ലാം വൻ ഹിറ്റ്‌ ആയിരിക്കും

  • @Amarnath_D
    @Amarnath_D หลายเดือนก่อน +3

    Bro, KGF release ayappol, athinte craze kandittu, Director Sukumar, KGF inte range il international level il varanam ennu vijarchu, Script and story lu changes varuthi aanu Pushpa 2 eduthathu ennu aanu rumours ketadhu. Ellam innu kolam aayi poi, total avaratham 🤡🤦🤣🤣🤣.