മാധ്യമങ്ങള്‍ ആരുടെ രക്ഷകര്‍; പ്രതികളെ രക്ഷിക്കാന്‍ മുക്കിയ ആ കത്തുകളിതാ |nm vijayan

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @sasidharansasi559
    @sasidharansasi559 21 ชั่วโมงที่ผ่านมา +20

    അഭിനന്ദനങ്ങൾ
    ഈ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് ഇത്ര വിശദമായി വിശദീകരിച്ച് തന്നതിന്. ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളെല്ലാം യുഡിഎഫിനു വേണ്ടി ഇന്നലെ അൻവറിന്റെ പിറകെയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പല പേരുകളിലും നിയമം നടപടി എടുക്കേണ്ടത് അത്യാവശ്യ കാര്യമാണ്. നമുക്ക് കാത്തിരുന്നു കാണാം കോടികളുടെ അഴിമതിക്കഥകൾ പുറത്തുവരുന്നത്.

  • @cksreedevi8277
    @cksreedevi8277 วันที่ผ่านมา +39

    നല്ല.മാധ്യമ ധർമ്മം Thank you Madhu ❤❤❤

  • @SajiTR-r2o
    @SajiTR-r2o 23 ชั่วโมงที่ผ่านมา +13

    മാധ്യമങ്ങൾ ഇതെല്ലാം മുക്കിയ സ്ഥിതിക്ക് സുധാകരനെയും സതീശനെയും മാധ്യമങ്ങളെയും കേസ് എടുത്ത് കൃത്യമായ അന്വേഷണം നടത്തണം മധു സാർ മുന്നിട്ടിറങ്ങണം. എല്ലാത്തിനെയും ശിക്ഷിക്കണം ലാൽസലാം

  • @m.pnarayanan6915
    @m.pnarayanan6915 วันที่ผ่านมา +43

    അഭിനന്ദനങ്ങൾ ശ്രീ മധു sir

  • @Malayalam-bg3iv
    @Malayalam-bg3iv 22 ชั่วโมงที่ผ่านมา +18

    ഇതിലും വലിയ വൃത്തികേട് കോൺഗ്രസിന് വേണ്ടി മാധ്യമങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്,അതുകൊണ്ട് ഒരത്ഭുതവും തോന്നുന്നില്ല

  • @manojmano800
    @manojmano800 วันที่ผ่านมา +40

    റിപ്പോർട്ടർ ചാനലിലെ അരുൺ (പഴയ തടി ലോറി ഡ്രൈവർ) ഇന്നലെ പറയുന്ന കേട്ട്..
    ഇന്ന് ഞങ്ങൾ I C ബാലകൃഷ്ണന്റെ കൊടും ക്രൂരതകൾ ചർച്ചിക്കാൻ ഇരിക്കുവാരുന്നു.. അതിന് തടസമായി പിണറായി PV അൻവറിനെ പിടിച്ച് അകത്തിട്ട് എന്ന്...
    യെവനൊക്കെ സത്യത്തിൽ ഉളുപ്പ് എന്നൊരു സാനം ഉണ്ടോ.. 😏

  • @prajeethakuriakose6127
    @prajeethakuriakose6127 วันที่ผ่านมา +45

    ഇന്നലെ റിപ്പോർട്ടർ ചാനലിൽ വട്ടംകൂടി ചർച്ചയിൽപോലും അൻവറിന് വീരപരിവേഷം നൽകാൻ മത്സരിക്കുന്ന കാഴച്ച ആണ് കണ്ടത്.. എന്തിന് പൊതു മുതൽ നശിപിച്ചതിനു നിയമ നടപടി നേരിട്ടത്തിന്.. PP ദിവ്യയെ തൂക്കിലേടിയിട്ടേ വിശ്രമിക്കു എന്ന നിലപാടെടുത്ത മാപ്രകൾ ഈ അച്ഛനും മകനും മരിച്ചത് കാണാൻ ദിവസങ്ങൾ എടുത്തു അതും നിവർത്തി കേടുകൊണ്ട് ആണെന്ന് കാണുന്നവർക്ക് മനസിലാവും..

    • @thinkingmonkey1153
      @thinkingmonkey1153 วันที่ผ่านมา +2

      പി ആർ ക്വട്ടേഷനെടുത്ത ചെയ്യുകയാണ്

  • @haridaskthankachan1524
    @haridaskthankachan1524 วันที่ผ่านมา +17

    👌🏽👌🏽മാപ്രകൾ ഇതൊന്നും കാണില്ല..

  • @savithribabuakkuachu1824
    @savithribabuakkuachu1824 วันที่ผ่านมา +19

    നല്ല പാർട്ടി കൂട്ടുകാർ ഇതാണ് ഒർജിനൽ കൊലപാതകം

  • @vipinche7021
    @vipinche7021 วันที่ผ่านมา +20

    മാപ്രകൾ എല്ലാം ഒരേരീതിയിൽ ആണ് പ്രവർത്തിക്കുന്നത് നല്ല ഫണ്ട് കിട്ടുന്നുണ്ടാകും

  • @savithribabuakkuachu1824
    @savithribabuakkuachu1824 วันที่ผ่านมา +21

    ഇതൊക്കെ പുറത്തു പറഞ്ഞാൽ ഇവരെ യും ഇവരുടെ പാർട്ടി യെയും പൊതു ജനം തിരിച്ചറിഞ്ഞാലോ അതല്ലേ ഞങ്ങളുടെ പാർട്ടിയുടെ പത്രങ്ങൾ പുറത്തു വിടാത്തത്

  • @gopakumarkp
    @gopakumarkp วันที่ผ่านมา +60

    അരുൺ കുമാറും ഉണ്ണി ബാലകൃഷ്ണനും ഒക്കെ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ കുറിച്ചു സംസാരിക്കും. . അതാണ്‌ ഏറ്റവും വലിയ അസ്ലിലം

    • @spider492
      @spider492 วันที่ผ่านมา

      കുറച്ചൊക്കെ ഭേദപ്പെട്ട രീതിയിൽ ഈ ന്യൂസ്‌ കൊടുത്തത് റിപ്പോർട്ടറാണ്

    • @soorajsajay2983
      @soorajsajay2983 19 ชั่วโมงที่ผ่านมา

      അരുൺ കുമാർ ഇന്നലെ ഇതിനെ പറ്റി പറഞ്ഞിരുന്നു. പിണറായിയുടെ പോലീസ് കാണിച്ച (അൻവറിന്റെ അറെസ്റ്റ്‌ )കൊള്ളൊരുതായ്മ ആണ് ഇതിനു കാരണം.

    • @viviankx8155
      @viviankx8155 47 นาทีที่ผ่านมา +1

      പിന്നെ പൊതു മുതൽ nashippichavane പൊന്നാട ഇട്ടു സ്വീകരിക്കണം എന്നാണോ suhruthebpwrayunnath​@@soorajsajay2983

  • @jubincv1356
    @jubincv1356 วันที่ผ่านมา +35

    സ്വന്തം പാർട്ടിയിൽ ഉള്ള ഒരു പ്രവർത്തകന്റെ ആത്മഹത്യാ മറച്ചു വെച്ച് സിപിഎംനെ രാഷ്ട്രീയ മര്യാത പഠിപ്പിക്കുന്ന കൊങ്ങികൾക്കു ഭരണം കൂടെ കൊടുത്താൽ ഈ നാടിന്റെ അവസ്ഥ ഒന്ന് ആലോജിച്ചേ.
    ആത്മഹത്യാ കുറുപ പോലും വായിക്കാതെ മറച്ചു വെച്ച നേതാക്കന്മാരെ നോക്കി മേളിൽ ഇരുന്നു വേദനിക്കുന്നുണ്ടാകും പാവം 😑

  • @moncycherian1051
    @moncycherian1051 23 ชั่วโมงที่ผ่านมา +6

    ഒരു പാർട്ടിയുടെ 14 ജില്ല ട്രഷർമാരും ഒരു സംസ്ഥാന ട്രഷറും അങ്ങിനെ ആകെ 15 പേര് . അനീതി അറിയുന്ന ആദ്യ അവസരത്തിൽ തന്നെ ആ രണ്ട് പേര് പ്രതികരിച്ച് തെളിവ് സഹിതം നിയമസഹായം തേടിയിരുന്നങ്കിൽ അ പാർട്ടിയും നന്നായേനെ മൂന്ന് വിലപ്പെട്ട ജീവനും സംരക്ഷിക്കപ്പെടുമായിരുന്നു ഇനി അവശേഷിക്കുന്ന ട്രഷർമാർ ആത്മഹത്യ ഒഴിവാക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @Abijah-g7g
    @Abijah-g7g วันที่ผ่านมา +48

    ഒരാളുടെ ആത്മഹത്യ കുറുപ്പ് ഞാന്‍ വായിച്ചിട്ടില്ല ...തുറന്നു നോക്കിയില്ല ...വീട്ടില്‍ വെച്ചിരിക്കുയാണ് എന്നു പറഞ്ഞ KPCC president സുധാകരന്‍ ആണ് real politician...ഭയങ്കരം !!!

    • @haripalace
      @haripalace วันที่ผ่านมา +3

      👍👍👍

    • @sujazana7657
      @sujazana7657 วันที่ผ่านมา +2

      🙏👍

    • @nileenasasidharan4379
      @nileenasasidharan4379 22 ชั่วโมงที่ผ่านมา +2

      വീട്ടിൽ "കിടപ്പുണ്ട് "എന്നാണ് അങ്ങേര് പറഞ്ഞത്.

    • @p.vsukumaran3455
      @p.vsukumaran3455 20 ชั่วโมงที่ผ่านมา +6

      അവനൊക്കെ എന്തു തരം നേതാവ്. സ്വന്തം ആളക്കാരോടു പോലും സഹാനുഭൂതി കാണിക്കാത്ത നരാധമന്.

  • @fazilfaizal8844
    @fazilfaizal8844 วันที่ผ่านมา +29

    ഇത്രയും വിവേചനത്തോടെയുള്ള മാപ്ര പ്രവർത്തനം ഒരുകാലത്തും ഉണ്ടായിട്ടില്ല. മുമ്പ് മനോരമ മാത്രമായിരുന്നു കോൺഗ്രസിൻ്റെ മൂട് താങ്ങിയെങ്കിൾ ഇപ്പോൾ മാപ്രകൾ ഒന്നടങ്കം - 😅 ജനങ്ങളെ വഞ്ചിച്ച് വഴിവിട്ട സഹായം കോൺഗസിൻ്റെ ഭരണത്തിൽ കിട്ടുന്നത് കൊണ്ടല്ലെ അവർക്ക് വേണ്ടി കുരയ്ക്കുന്നത്.😅

  • @petroformula
    @petroformula วันที่ผ่านมา +9

    നിലവിലെ അവസ്ഥ
    മാധ്യമ ധർമ്മം ❌️
    മാപ്ര മാമ ധർമ്മം ✅️

  • @Focus-peaking
    @Focus-peaking 22 ชั่วโมงที่ผ่านมา +9

    പ്രതിപക്ഷത് ഇരുന്ന് ഇമ്മാതിരി തട്ടിപ്പ് ..അപ്പോ ഭരണം കിട്ടിയാൽ എന്താവും 😅😅😅😅😅😅

  • @shinojkt
    @shinojkt 20 ชั่วโมงที่ผ่านมา +9

    മാധ്യമ വ്യെഭിചാരം അത്രയേ പറയാനുള്ളു

  • @vinodmuttom3310
    @vinodmuttom3310 วันที่ผ่านมา +20

    ഇതാണ് മാധ്യമ ധർമം

  • @vineeththulaseedharan6896
    @vineeththulaseedharan6896 วันที่ผ่านมา +10

    ഇതു പോലെ നിങ്ങൾ ഇതു ഫോളോ ചെയ്യണം ഇതു കേരളം അറിയണം

  • @vineeththulaseedharan6896
    @vineeththulaseedharan6896 วันที่ผ่านมา +15

    റിപ്പോർട്ടർ ചാനലിലെ സ്മൃതി ചേച്ചി അറിഞ്ഞു കാണില്ല. ഇല്ലകിൽ കാണാമായിരുന്നു!

  • @johnpk8982
    @johnpk8982 วันที่ผ่านมา +5

    മാധ്യമങ്ങൾ അവരുടെ നിറം മുന്നേ വെളിപ്പെടുത്തി യാണ്. ഇതിന് പകരം വേണ്ടതു.

  • @bilalpk9485
    @bilalpk9485 22 ชั่วโมงที่ผ่านมา +5

    കേരളത്തിലെ മാധ്യമ മേഖലയിൽ എത്രമാത്രം അധഃപതനം നടന്നു കഴിഞ്ഞു . ഒരു വിഭാഗത്തെ പൂർണമായും സംരക്ഷിക്കുന്നു . മറ്റൊരു കൂട്ടരെ ഈ മാധ്യമങ്ങൾ തകർക്കാനും പണിയെടുക്കുന്നു 🤔😡

  • @vasanthyta1962
    @vasanthyta1962 วันที่ผ่านมา +11

    അഭിവാദ്യങ്ങൾ' മാപ്രകളുടെ പക്ഷേ ഭേദം അവസാനിപ്പിക്കണം.

  • @lawrencepx9189
    @lawrencepx9189 วันที่ผ่านมา +11

    നമ്മുടെ നാട്ടിൽ ഇതാണ് സ്ഥിതി എങ്കിൽ.....

  • @petroformula
    @petroformula วันที่ผ่านมา +6

    എന്തൊരു കഷ്ടം ആണ്.. 😢
    ഇത്രയും ഭീകര അവസ്ഥ ഉണ്ടായിട്ടും മാധ്യമങ്ങൾ കാണിക്കുന്ന ഇരട്ടതാപ്പ് അതിലേറെ ഭീകരമാണ്..
    കോൺഗ്രസ്‌ നെ രക്ഷപ്പെടുത്തലാണോ മാധ്യമ ധർമ്മം

  • @petroformula
    @petroformula วันที่ผ่านมา +5

    👍🏻👍🏻മധു, നല്ല അവതരണം ,നല്ല നിലപാട്

  • @viviankx8155
    @viviankx8155 52 นาทีที่ผ่านมา +1

    ശെരിക്കും maaprakal എന്ന വിളിപ്പേരിൽ ഞങൾ യോഗ്യരവർ ആണ് എന്ന് അവർ ഇന്നലെ തെളിയിച്ചു😂😂😂😂😂😂😂😂😂😂

  • @karunakaranr7131
    @karunakaranr7131 วันที่ผ่านมา +10

    Congratulations Madhu

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 23 ชั่วโมงที่ผ่านมา +6

    കോൺഗ്രേസിന് കിട്ടുന്ന മാധ്യമ പരിലാളന

  • @sheeladevi6030
    @sheeladevi6030 วันที่ผ่านมา +15

    കമാൽ പാഷ ഏമാനെ പോലുള്ളവർ ഈ വീഡിയോ ഒന്നുകണ്ടെങ്കിൽ എന്ന് ആശിക്കുന്നു 🙏😂😂😂

  • @prameelaps9372
    @prameelaps9372 วันที่ผ่านมา +7

    Greatly explained.

  • @bijoygeorge6792
    @bijoygeorge6792 19 ชั่วโมงที่ผ่านมา +1

    ഈ മാധ്യമ പ്രവർത്തകരുടെ അച്ഛന്മാരുടെ പ്രായം കാണും ഈ പാവം മനുഷ്യന് അതേലും ചിന്തിക്കണമായിരുന്നു - ഇതു ഒരിക്കലും ചെയ്യരുതായിരുന്നു

  • @blackcarpet1723
    @blackcarpet1723 18 ชั่วโมงที่ผ่านมา +3

    Good വിഷയം sr

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +3

    മാധ്യമങ്ങളുടെ അതിഭീകരമായ പക്ഷപാതിത്വം കുറെ നാളായി തുടരുന പ്രക്രിയയാണ്. ഇടതുപക്ഷത്തിൻ്റെ വീഴ്ചകൾ സംഘടിതമായി പാർവതീകരിച്ച് നീണ്ട കാലം ചർച്ച നടത്തുന്നവർ അപ്പുറത്തെ വലിയ വിഴ്ച കൾ പോലും വാർത്ത പോലും കൊടുക്കുന്നില്ല. ദിവ്യയുടെ കേസിൽ നവീൻ ബാബുവിനെ തല്ലികൊന്നു കെട്ടിതുക്കിയെന്ന് നാരേറ്റീവ് ഇവിടെ രണ്ടു പേരുടെ കൊലക്ക് കോൺഗ്രസ് നേതാക്കളുടെ പങ്ക് വിശദമാക്കി ആത്മഹത്യകുറിപ്പ് പുറത്ത് വന്നിട്ടും CBI അന്വേഷണം തള്ളിയ പേരിൽ അന്തി ചർച്ചകൾ നടത്തുന്ന വൃത്തികെട്ട മാധ്യമപ്രവർത്തനം.

  • @ambu_das_
    @ambu_das_ วันที่ผ่านมา +5

    സൂപ്പർ Madhu👍🏻👍🏻👍🏻👍🏻👍🏻

  • @lawrenceka2419
    @lawrenceka2419 วันที่ผ่านมา +4

    ഇവർ 2026 ൽ ഭരണത്തിൽ എത്തിയിൽ കേരളീയർ എല്ലാവരും ത്രിശങ്കുവിൽ ആകും.....
    ജില്ലയിലെ ഒരു പ്രധാന പോസ്റ്റിൽ ഇരിക്കുന്ന വ്യക്തി നിരന്തരം രണ്ടു കത്തുകൾ KPCC പ്രസിഡൻ്റിന് അയച്ചിട്ട് അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ രണ്ടു വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ..... കേരളത്തിലെ ജനങ്ങളുടെ ഭാവിയോർത്തിട്ട് പേടിയാകുന്നു...... !!!

  • @NihalManu-zk9bs
    @NihalManu-zk9bs วันที่ผ่านมา +3

    പക്ഷെ ഇതൊക്കെ മുഖ്യ ദാരാ മാധ്യമങ്ങളുടെ ഗതി കേട്ടാണ് മലയാളികളായ ബോദമുള്ളവർക്കൊക്കെ കാര്യങ്ങൾ നല്ല പോലെ അറിയാം എന്ത് വൃത്തികേടും ചെയ്ത് സി പി എം : വിരുദ്ധരായ എല്ലാവരെയും രക്ഷിക്കാൻ നടക്കുന്ന നീചമായ ഈ കളി കൊണ്ട ന്നാം കോൺ ഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല

  • @VijayaKumari-hc9lc
    @VijayaKumari-hc9lc วันที่ผ่านมา +6

    thank you madhu❤️❤️

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 23 ชั่วโมงที่ผ่านมา +3

    അദ്ധേഹത്തെ നാട് അറിയണമെങ്കിൽ. കേരളത്തിലെ മുഖ്യധാരാ മാപ്രകൾ. അറിയിച്ചുണ്ടാവില്ല.കാരണം. വലത് പക്ഷ തമ്പുരാക്കൻമാരോടുള്ള. വിധേയത്ത്വമാണ്. ഇതിന് കാരണം.

  • @sushilkurisingal
    @sushilkurisingal วันที่ผ่านมา +5

    കോൺഗ്രസ്‌ അങ്ങനെയാ... പക്ഷെ ഈ വൃത്തികെട്ട മാധ്യമങ്ങൾ ... മാപ്ര
    കൾ.. അവൻ മാരെ തെരുവിൽ കൈകാര്യം ചെയ്യണം....

  • @TheKooliyadan
    @TheKooliyadan วันที่ผ่านมา +7

    UDF മുഖപത്രങ്ങൾ ആയിട്ട് പ്രവർത്തിക്കുന്ന ചാനൽ/പത്രങ്ങൾ എങ്ങനെ ഇതൊക്കെ ചർച്ചയാക്കും......

  • @jithinp5166
    @jithinp5166 23 ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ

  • @sabumonkp7260
    @sabumonkp7260 วันที่ผ่านมา +6

    ആത്മഹത്യയല്ല. കൊലപാതകം. സര്‍വ്വ വഴികളുമടച്ച് ചിലന്തി ചെയ്യും പോലെ വരിഞ്ഞു മുറുക്കി.....😢😢

  • @ShaijanKA-z7j
    @ShaijanKA-z7j 21 ชั่วโมงที่ผ่านมา +1

    Grrrrrrrr SUDHAKARAN. Ji Kerala CM Aayal polikkum

  • @sachinkalyani8289
    @sachinkalyani8289 34 นาทีที่ผ่านมา

    അടിപൊളി.. നന്നായി അവതരിപ്പിച്ചു 👍🏼

  • @ibrahimfaz8313
    @ibrahimfaz8313 3 ชั่วโมงที่ผ่านมา +1

    ചതി.വഞ്ചന.കുതികാൽവെറ്റൽ .സ്വജന പക്ചവാതം കക്കൽ.മുക്കൽ

  • @devadasn2675
    @devadasn2675 วันที่ผ่านมา +4

    ആത്മഹത്യ അല്ല. കൊലപാതകം.

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 17 ชั่วโมงที่ผ่านมา

    സത്യസന്ധതാർന്ന റിപ്പോർട്ടിങിനു അഭിനന്ദനങൾ

  • @ashnawddubai1562
    @ashnawddubai1562 12 ชั่วโมงที่ผ่านมา

    സിപിഎം സ്വയം കുഴി തോണ്ടുകയാണോ എന്ന് കഴിഞ്ഞ കുറേക്കാലങ്ങളായി എനിക്ക് തോന്നുന്ന ഒരു സംശയമാണ്..
    എനിക്ക് മാത്രമല്ല ഇടതുപക്ഷത്തെ ഇപ്പോഴും വിശ്വസിക്കുകയും, എല്ലാക്കാലവും കൂടെ നിൽക്കുകയും ചെയ്ത അനുഭാവികൾക്കെല്ലാം തോന്നുന്ന സംശയമാണ്...
    ഇതുപോലൊരു ഗുരുതരമായ വിഷയം കേരളത്തിൽ സംഭവിച്ചിട്ടും സപിഎമ്മിലെ ഉയർന്ന നേതാക്കൾ കാര്യമായി പ്രതികരിക്കുന്നില്ല...
    കൂട്ടത്തിൽ യാതൊരു ആവശ്യവുമില്ലാതെ അൻവറിന് ഇല്ലാത്ത പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കുന്നു..
    രാഹുൽ മാങ്കൂട്ടത്തിൽ എന്നൊരു സാധാരണ പ്രവർത്തകനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് അയാളെ വലിയ നേതാവാക്കി, നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിൽ അയാളുടെ പ്രവർത്തന മേഖല പോലുമല്ലാത്ത ഒരിടത്ത് നിന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു വരാനുള്ള വഴി ഒരുക്കുന്നു...
    ദയവായി ഇനിയെങ്കിലും പഴഞ്ചൻ രീതികൾ മാറ്റി, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി നിലപാടുകൾ സ്വീകരിക്കുക..
    അല്ലെങ്കിൽ പശ്ചിമ ബംഗാളിനെക്കാൾ ഭയാനകമായ അവസ്ഥയിൽ സി പി എമ്മും ഇടതുപക്ഷവും എത്തിച്ചേരും..
    ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷ കക്ഷികളുടെ ശക്തി ക്ഷയിച്ചാൽ കേരളത്തിൽ എന്ത് സംഭവിക്കുമെന്ന് സാമാന്യ ബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും..പക്ഷെ ഇക്കാര്യം ഇതുവരെ മനസ്സിലാക്കാത്തത് സി പി എം നേതാക്കളാണ്..😢😢😢😢

  • @mp.paulkerala7536
    @mp.paulkerala7536 20 ชั่วโมงที่ผ่านมา +1

    Balamelattavane ഒരു വിലയും kalpekata പാർട്ടി,
    ഒരു മനുഷ്യൻ nasechettum അവനെ terenju നോക്കത പാർട്ടി, സ്വന്തം പോക്കറ്റിൽ മാത്രം കനം കുട്ടുന്ന പാർട്ടി..
    Nareya പാർട്ടി..

  • @josephthomas6577
    @josephthomas6577 19 ชั่วโมงที่ผ่านมา

    രാഷ്ട്രീയം അധഃപധിച്ചു, അഴിമതികാരാണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും സമുദായ നേതാക്കളും.

  • @Siva-u9e
    @Siva-u9e วันที่ผ่านมา +3

    ശമ്പളം കോടുക്കുന്നവരുടെ രക്ഷകൻ.

  • @sajismithanu
    @sajismithanu 15 ชั่วโมงที่ผ่านมา

    കൂടെ ഉണ്ട് 👍

  • @nirupamarameshedathalassery
    @nirupamarameshedathalassery 23 ชั่วโมงที่ผ่านมา +1

    Well said, thanks

  • @gopakumarm166
    @gopakumarm166 4 ชั่วโมงที่ผ่านมา

    അടുത്ത ദിവസം നടന്ന ചർച്ചകൾ കണ്ടാൽ ഏതൊരാൾക്കും മനസിലാകും മാധ്യമങ്ങളുടെ ഇരട്ട താപ്പ്

  • @luckyhoope377
    @luckyhoope377 16 ชั่วโมงที่ผ่านมา

    പണ്ട് ധീരജിനെ സുധാകരന്റെ കുട്ടി പൈലി കൊന്നപ്പോൾ ധീരജിന്റെ അച്ഛനും അമ്മയും കോൺഗ്രസുകാരായിട്ടു പോലും ഇരന്നു വാങ്ങിയെന്ന് സുധാകരൻ പറഞ്ഞിട്ട് പോലും കേരളത്തിലെ മാപ്രകൾ അതാസ്വദിക്കുകയാണ് ചെയ്തത്

  • @SureshKumar-cp7zg
    @SureshKumar-cp7zg วันที่ผ่านมา

    റിപ്പോർട്ടർ ഇന്നും കൊടുത്തിരുന്നു മനോരമ ഇന്നലേ ചർച്ച ചെയ്തിരുന്നു

  • @navaskochunninavas194
    @navaskochunninavas194 19 ชั่วโมงที่ผ่านมา

    🌹🌹ലാൽസലാം 🌹🌹

  • @sukeshps3055
    @sukeshps3055 5 ชั่วโมงที่ผ่านมา

    good. മധു ചേട്ടാ...❤

  • @SatheeshKumar-k6d
    @SatheeshKumar-k6d วันที่ผ่านมา +4

    🙏♥️♥️♥️♥️♥️♥️♥️♥️👍

  • @sasikunnathur9967
    @sasikunnathur9967 12 ชั่วโมงที่ผ่านมา

    സർക്കാറിൻ്റെ ജോലി കൂടി എന്നത് വേറെ പാര

  • @mayareghu3102
    @mayareghu3102 17 ชั่วโมงที่ผ่านมา

    Good congratulations❤❤

  • @hamzakp3842
    @hamzakp3842 วันที่ผ่านมา +4

    മാപ്രകൽപ്പപടികളെപ്പോലെകുറക്കുന്നവരുംനായ്ക്കൽ

  • @chackosamkutty
    @chackosamkutty วันที่ผ่านมา +3

    ❤❤❤

  • @ohakhader2986
    @ohakhader2986 วันที่ผ่านมา +1

    Ahanteuyum Makanteyum pirinjupokkil vishamam ANUBHAVIKKUNNth Nattukarum Bandhukkalumanu ethine Lafathilakkan Kondupyawar congress Nethakkaleyum Madhamavhooshidharumanu.. ❤❤❤❤❤❤

  • @abdulkareempara1951
    @abdulkareempara1951 7 นาทีที่ผ่านมา

    പോലീസ് കേസെടുക്കണം

  • @BindhuAnilan-j7s
    @BindhuAnilan-j7s 20 ชั่วโมงที่ผ่านมา +1

    👍🙏

  • @MuhammadAnsal-zg9dp
    @MuhammadAnsal-zg9dp 23 ชั่วโมงที่ผ่านมา +1

    Maprakl😮😮😮

  • @luckyhoope377
    @luckyhoope377 16 ชั่วโมงที่ผ่านมา

    കോൺഗ്രസ് കാർ സൂക്ഷിക്കുക കോൺഗ്രസുകാരെ കോൺഗ്രസുകാർ തന്നെ കൊന്നാൽ ഒരു അൻവറോ മാധ്യമങ്ങളോ ചോദിക്കാനുണ്ടാവില്ല. വയനാട് തന്നെ ഉദാഹരണം

  • @anillukose28
    @anillukose28 วันที่ผ่านมา +2

    Of course they working for udf.. a huge amount udf funding..all meadia

  • @akkushan9311
    @akkushan9311 15 ชั่วโมงที่ผ่านมา

    Good

  • @rethishviswamedachali346
    @rethishviswamedachali346 21 ชั่วโมงที่ผ่านมา

    👌

  • @parameswarig5233
    @parameswarig5233 4 ชั่วโมงที่ผ่านมา

    👍🏻👍🏻

  • @unbiased2023
    @unbiased2023 18 ชั่วโมงที่ผ่านมา

    ഒരു കുറച്ചു ആവേശം കൂടുതൽ കാണുന്നു

  • @vineeshmpr
    @vineeshmpr 5 ชั่วโมงที่ผ่านมา

    👍

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 16 ชั่วโมงที่ผ่านมา

    കമാൻറ്റ് ഇടമെന്ന് ഉണ്ട്. പക്ഷെ...

  • @johnvargis6204
    @johnvargis6204 14 ชั่วโมงที่ผ่านมา

    പക്ഷേ, ആത്മഹത്യാ കുറിപ്പ് ഉണ്ടെങ്കിലും കാൺഗ്രെസിന്റെ നേതക്കളെ ലിങ്ക് ചെയ്യുന്ന തെളിവ് ഒന്നും ഇല്ലല്ലോ?

  • @neelakandanvm2719
    @neelakandanvm2719 วันที่ผ่านมา

    UDF കാർക്കുള്ള പ്രിവിലേജ് എങ്ങിനെ LDF ന് ലഭിക്കും? അയ്യേ മോശം!

  • @ubaidullakokkarni7442
    @ubaidullakokkarni7442 วันที่ผ่านมา +1

    😪

  • @ShaijanKA-z7j
    @ShaijanKA-z7j 21 ชั่วโมงที่ผ่านมา +1

    Chettakalkku panjamillatha Party. INDIAN POTHU CONGRESS.

  • @josephthomas6577
    @josephthomas6577 19 ชั่วโมงที่ผ่านมา

    ആർക്കാണ് ഇവിടെ മാധ്യമ ധർമം പാലിക്കുന്നത്.

  • @akj10000
    @akj10000 วันที่ผ่านมา

    കുറുപ്പോ😂കുറിപ്പോ

  • @rameshnarayan-v1q
    @rameshnarayan-v1q 5 ชั่วโมงที่ผ่านมา

    Madhyama bheemanmaralla madhu madhyama vyavicharikal enne thanneparayanam

  • @ShaijanKA-z7j
    @ShaijanKA-z7j 21 ชั่วโมงที่ผ่านมา

    Sathheeshannan onnum parayunnillallo. PINARAYI Raji vekkano Satheeshanna. Hi Hi Hi Ha Ha Ha

  • @venugopalvelupillai2689
    @venugopalvelupillai2689 16 ชั่วโมงที่ผ่านมา

    Mr Madhu what about Navin babu😂

  • @ravindrankv-xj1cz
    @ravindrankv-xj1cz 22 ชั่วโมงที่ผ่านมา

    മാത്ര
    Udf

  • @eminijacob5464
    @eminijacob5464 18 ชั่วโมงที่ผ่านมา

    UDF❤❤❤❤

  • @macroeconomist-qo4cy
    @macroeconomist-qo4cy 22 ชั่วโมงที่ผ่านมา

    njanoru adimayanu pp divyaye akramichathu enikki ishtamiyilla.. rathna churukum etreye ullu oru MLA oru Sarkar udyogadsthane kolaku koduthadum orupartyude chila vekthygalude karanathal undayathum thamil edu bedamannu nigal kannunathu?

  • @rimariya1232
    @rimariya1232 18 ชั่วโมงที่ผ่านมา

    Maprakal koleebeekku vendi mathram support cheyyunnath

  • @davidsamuvel2211
    @davidsamuvel2211 5 ชั่วโมงที่ผ่านมา

    മധു ഇതൊന്നും ഇവിടുത്തെ പൊതു സമൂഹത്തിനു ഒരു പ്രശ്നം അല്ല താങ്കൾ എത്ര വീഡിയോ ചെയ്താലും കുറെ കമ്മികൾ അല്ലാതെ ആരും കാണില്ല. പകരം പി പി ദിവ്യക്കെതിരെ വീഡിയോ ഇടൂ നിങ്ങൾക്ക് കൂടുതൽ പ്രേക്ഷകരെ കിട്ടും

  • @SreenivasankSreenivasank-q9n
    @SreenivasankSreenivasank-q9n วันที่ผ่านมา

    ഇയാൾ മാർ ക്ലിറ്റ് മാധ്യമ പ്രവർത്തകർ കോൺഗ്രസ് അപമാനിക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി

    • @ValsaThomas-m6n
      @ValsaThomas-m6n วันที่ผ่านมา

      Not clit, kxist

    • @BabuBabu-b7i
      @BabuBabu-b7i 19 ชั่วโมงที่ผ่านมา +1

      രണ്ട് ആത്മഹത്യ നടന്നിട്ട് അല്ലങ്കിൽ കൊന്നിട്ട് ന്യായികരിക്കുന്നു , ചോറ് അല്ലെ കഴിക്കുന്നത്

  • @naushadabdulrahim695
    @naushadabdulrahim695 17 ชั่วโมงที่ผ่านมา +1

    കോൺഗ്രസ് കാർ എന്ത് തെമ്മാടിത്തരവും കാണിച്ചാലും മാപ്ര മുക്കും

  • @newsathouse5338
    @newsathouse5338  วันที่ผ่านมา +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 21 ชั่วโมงที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @krishnankrishnan8758
    @krishnankrishnan8758 3 ชั่วโมงที่ผ่านมา

    👍👍

  • @SOBHATA
    @SOBHATA 16 ชั่วโมงที่ผ่านมา

    ❤❤❤❤