Bore well Recharge Rain harvesting ,മഴവെള്ളം പാഴാക്കാതെ പുനരുപയോഗിക്കാൻ.

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2020
  • കേരളം ജലസമ്യദ്ധമാക്കുവാൻ #BoreWellRecharge കുഴൽക്കിണർ റീച്ചാർഞ്ചിംഗ്
    #BoreWellRecharge ,
    #Zerocost #waterharvesting #lockdownchallenge

ความคิดเห็น • 325

  • @advocatejoycepaul8535
    @advocatejoycepaul8535 4 ปีที่แล้ว +16

    Idea is good. But, I would suggest to have a separate tank filled with all these materials and it’s lower outlet can be connected to the main pipe of the bore-well, so that the periodical cleaning would be easy. Please think it over.

  • @iypemathew7787
    @iypemathew7787 4 หลายเดือนก่อน +6

    200 ലിറ്റർ പ്ലാസ്റ്റിക് ഡ്രം വാങ്ങി അതിൽ ഫിൽറ്റർ ഉണ്ടാക്കി നേരിട്ട് borewell ൽ കൊടുക്കുന്നത് ആണ് വളരെ എളുപ്പം. താങ്കളുടെ പരിശ്രമം അനുമോദനങ്ങൾ അർഹിക്കുന്നു 😍

  • @munavirparol2812
    @munavirparol2812 4 ปีที่แล้ว +30

    ഇതിലും നല്ലത് എനിക്ക് തോന്നുന്നത് പുറത്ത് ഒരു ടാങ്ക് വെച്ച് മഴ വെള്ളം അതിലേക്കു ശേഖരിച്ചു ഫിൽറ്റർ മേറ്റിറീൽസ് അതിൽ നിറച്ചു കുഴൽ കിണറിലേക്ക് കൊടുക്കുന്നതാവും നല്ലത്

    • @jaaanmere
      @jaaanmere 4 ปีที่แล้ว +3

      ശരിയാണ് ഇത്രക്ക് effort എടുക്കേണ്ടി വരില്ല....

    • @HomeSweetHomeIndia
      @HomeSweetHomeIndia 3 ปีที่แล้ว +2

      എങ്ങനെ ആണ് റീചാർജ് ചെയ്യുന്നത് എന്നതിന്റെ വീഡിയോ കാണാം th-cam.com/video/FuZjngp7O7g/w-d-xo.html

    • @specterrageoservices7702
      @specterrageoservices7702 3 ปีที่แล้ว

      Thats simple method but not as good as this kind of recharging.. coz when tank use the rate of flow from the tank to bore is very fast and there is no chance to get aquifer to be stable.

    • @aboobackerpoyil1837
      @aboobackerpoyil1837 ปีที่แล้ว

      ​@@jaaanmere ²0😅😅😅me the pics

    • @dotbook
      @dotbook 2 หลายเดือนก่อน

      100% ഇതുപോലെ കിടന്നു പണി എടുത്ത് മടുക്കണ്ട

  • @sajukoshi5681
    @sajukoshi5681 4 ปีที่แล้ว +5

    മുൻകാലങ്ങളിൽ വേനൽക്കാലത്തു പറമ്പ് കിളച്ചു കൂന പിടിക്കുമായിരുന്നു മഴക്കാലത്തു പെട്ടന്ന് വെള്ളം മണ്ണിൽ ഇറങ്ങാൻ.. ഇന്ന് ടൈൽ പാകുന്നു തന്മൂലം മഴയിൽ പെട്ടന്ന് വെള്ളപൊക്കം ഉണ്ടാകുന്നു താങ്കളുടെ അദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ

  • @jayasankarvaidyar3732
    @jayasankarvaidyar3732 4 ปีที่แล้ว +11

    ഞാനിത് നാല് കൊല്ലം മുൻപ് ചെയ്തുകഴിഞ്ഞു വളരെ സക്സസ് ഫുൾ ആണ്

  • @vinilpk4010
    @vinilpk4010 4 ปีที่แล้ว +10

    എന്റെ സുഹൃത്തിന്റെ വീട്ടിൽ ഇതിനോട് സാമ്യമുള്ള ഒരു റീചാർജിംഗ് ചെയ്തിട്ടുണ്ട്. അത് 200 ലിറ്ററിന്റെ കന്നാസിൽ താങ്കൾ ചെയ്തതുപോലെ മണൽ, മെറ്റൽ, കരി ഇവ തട്ടുകളായി നിറച്ച് അതിലേയ്ക്ക് ടെറസിലെ മഴവെള്ളം Pvc യിലൂടെ കൊണ്ടുവന്ന് ഫിൽറ്റർ ചെയത് നേരിട്ട് കുഴലിലേയ്ക്ക് ഇറക്കുന്നു. സിംപിളായി.... ചെറിയ ചിലവിൽ ചെയ്യാവുന്ന അത്തരം റീചാർജിംഗാണ് ഏവർക്കും അനുയോജ്യമെന്ന് തോന്നു.... ( താങ്കളുടെ പരിശ്രമത്തെ കുറച്ച് കാണുന്നില്ല. ഇതിന്റെ നാലിലൊന്ന് പരിശ്രമം മാത്രമേ ടി. ചാർജിംഗിനാവശ്യമുള്ളൂ )

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 ปีที่แล้ว +2

      ഫിൽട്ടറിനുയോഗിക്കുന്ന മീഡിയയുടെ അളവ് ,ഫിൽട്ടർ ചെയ്യപ്പെടുന്ന വെള്ളത്തിന്റെ ക്വാളിറ്റിയിൽ വലിയൊരു ഘടകമാണ്.

    • @creativeideas3466
      @creativeideas3466 4 ปีที่แล้ว

      ടാർപോളിൻ ഷീറ്റ് കഴിഞ്ഞിട്ടുള്ള മണ്ണ് വെള്ളവുമായി ചേർന്ന് ചെളിയയി ബോർ വെല്ലിൽ ഇറങ്ങും

    • @specterrageoservices7702
      @specterrageoservices7702 3 ปีที่แล้ว

      Thtas direct recharging not give anything to the surface or subsurface aquifers. This is one of the right method of well recharging

    • @vijayakumarp7593
      @vijayakumarp7593 2 หลายเดือนก่อน

      This is a better design

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +2

    Nice vedeo well explained Good effort appreciate for your hard work thank you sharing

  • @monipilli5425
    @monipilli5425 2 ปีที่แล้ว +4

    ഇത്രയും റിസ്ക് എടുക്കാതെ മണ്ണ് നിരപ്പിൽ നിന്നും കട്ടയോ ,റിംഗോ കെട്ടിയും അതിൽ മഴവെള്ളം നേരിട്ടോ ,ടെറസ്സിൽ നിന്നും ഫിൽറ്റർ ചെയ്ത വെള്ളമോ കുഴലിൽ ഇറക്കാം....എന്നാൽ ഇതിൽ ഒരു ന്യുനതയും ഉണ്ട് ....പൈപ്പിന്റെ ഹോളിൽ കൂടി വെള്ളം ഇറങ്ങുമ്പോൾ കുഴൽ കിണറിന്റെ അടിയിൽ പൈപ്പ് ഇല്ലാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ അവിടുത്തെ മണ്ണ് ക്രമേണ കുഴൽക്കിണറിന്റെ അടിയിൽ എത്തുവാൻ സാധ്യതയുണ്ട് .....അതുകൊണ്ട് അതിന് പകരം പൈപ്പിന്റെ സൈഡിൽ ഒരു ഇഞ്ചീൽ ഒരു ഹോൾ മാത്രം നിർമ്മിച്ച് അതിൽ ഒരു ഫ്ലെക്സിബിൾ പൈപ്പ് ഉറപ്പിച്ച് വെള്ളം എടുക്കുന്ന പൈപ്പിന്റെ മുകളിലൂടെ കിണറിന്റെ അടിയിലേക്ക് എത്തിക്കുക ...അല്ലെങ്കിൽ കിണറിന്റെ അടിയിൽ വരെ റീചാർജിംഗിനായും ഒരു പൈപ്പ് ഇറക്കുക ....കുഴൽക്കിണറിന്റെ അടിയിൽ വരെയും പൈപ്പ് ആണ് എങ്കിൽ ഈ രീതിയും പരീക്ഷിക്കാം ...

  • @SuharaP-gi2zi
    @SuharaP-gi2zi 4 หลายเดือนก่อน +1

    നല്ല ഉപകാരം ഉള്ള വിഡിയോ താങ്കൾ കുറച്ചു കഷ്ടപ്പെട്ട് കാണിച്ചു തന്നതിന് നന്ദി

  • @parasuraman6567
    @parasuraman6567 4 ปีที่แล้ว +2

    Soopr vedio great experience my dear friend.. And good luck go ahead.

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 ปีที่แล้ว +4

    വളരെ വലിയ ഒരു ദൗത്യമാണ് നിങ്ങള് പൂർത്തീകരിച്ചത്... കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി...😍🌹

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 4 ปีที่แล้ว +2

    ഉപകാരപ്രദമായ കാര്യം, അഭിനന്ദനങ്ങൾ

  • @sreeramansree6730
    @sreeramansree6730 4 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട് മോനെ ഒരു പാട് ജനങ്ങൾക്കിതുപകാരമാകാതിരിക്കില്ല സൂപ്പർ

  • @afsalka9078
    @afsalka9078 4 ปีที่แล้ว +1

    Supper aayitund...good information,

  • @satheesanam728
    @satheesanam728 4 ปีที่แล้ว +3

    നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു.

  • @thomson5492
    @thomson5492 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്....അഭിനന്ദനങ്ങൾ....

  • @Muneer-h8f
    @Muneer-h8f 4 ปีที่แล้ว +3

    സംഭവം സൂപ്പർ
    ഇത് 200ലിറ്റർ ഡ്രം വെച്ചും ചെയ്യാം അങ്ങനെ എങ്കിൽ ബാക്ക് വാഷും ചെയ്യാൻ കഴിയും മാത്രമല്ല കുഴൽ കിണറിനു ചുറ്റും വലിയ കുഴി എടുത്തു ബുദ്ധി മുട്ടേണ്ട അപ്പോൾ വീട്ടിൽ നിന്ന് ലഭിക്കുന്ന നല്ല മഴവെള്ളം ചാർജ് ചെയ്യാൻ കഴയും
    സ്ഥലപരിമിതികൾ ഉള്ളവർക്കും drumm ആണ് നന്നാകുക

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 ปีที่แล้ว

      ആയിരം രൂപക്ക്, 3 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ||save 3 lakh ltr water just 1000 rupees.
      th-cam.com/video/BgJTpboFs_4/w-d-xo.html

  • @sherben8288
    @sherben8288 4 ปีที่แล้ว +3

    എന്റെ വീട്ടിൽ 25 വര്ഷം മുമ്പ് കിണറ്റിൽ തന്നെ ബോർവെൽ കുഴിച്ചു അത് കൊണ്ട് മഴക്കാലത്തു ബോർ നിറഞ്ഞിട്ടെ കിണർ നിറയൂ... വെള്ളത്തിനു ഒരു ക്ഷാമവും ഇല്ല ഇപ്പഴും... പക്ഷെ ബോർ കുഴുകുന്ന ആളുകൾ ഇപ്പൊ കിണറ്റിൽ കുഴിച്ചു തരാറില്ല... അവര്ക് അത് റിസ്ക് ആണ്.

  • @joysonkumbalangad7830
    @joysonkumbalangad7830 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ആണ്,
    ഞാൻ plan ചെയ്യുന്നുണ്ട്

  • @jayarajnair310
    @jayarajnair310 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്. Informative ആണ്. അടുത്ത തവണ വീഡിയോ എടുക്കുമ്പോൾ, ഒരാളെ സംഘടിപ്പിച്ചു, ക്യാമറ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.

  • @abdunasarvariyath1692
    @abdunasarvariyath1692 4 ปีที่แล้ว +4

    വളരേ നല്ല വീഡിയോ, അഭിനന്ദനങ്ങൾ

  • @rajeshexpowtr
    @rajeshexpowtr 3 ปีที่แล้ว +1

    External filtration unit can be opted

  • @sainudeen963
    @sainudeen963 4 ปีที่แล้ว +2

    Sir after your video we started to do the procedure thank you for your useful video

  • @kodiyahameed6521
    @kodiyahameed6521 4 ปีที่แล้ว +2

    Dear sir, you are simply done the work with high success rate. Appreciate your kind effort. Wish you all success.

  • @sahadulak7270
    @sahadulak7270 4 ปีที่แล้ว +4

    ഉപയോഗശൂന്യമായ കുഴൽക്കിണറിന് നഷ്ടം നികത്താൻ ഒരു മാർഗ്ഗം നന്നായിട്ടുണ്ട് അതിൽ ഒരു കാര്യം മെറ്റൽ കഴുകി വൃത്തിയാക്കാം ആയിരുന്നു

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 ปีที่แล้ว

      Sure .

    • @josejacobkannai802
      @josejacobkannai802 4 ปีที่แล้ว +1

      നല്ല മനസ്സിന് നന്ദി.താങ്കൾ നാടിന് മുഴുവൻ ഒരു അനുഗ്രഹമാണ്.ആരും അറിയാതെ നാടിന് വേണ്ടിയുള്ള സേവനം. Carbon wash ചെയ്യാം അത് കൂടുതൽ നന്നായിരിക്കും.Thanks.

  • @JITHUism
    @JITHUism 4 ปีที่แล้ว +1

    Hai Sir, Ente oru doubt clear cheyth tharanam. Ente bore well 5 years mumb undakkiyathaanu..top oru metal box kondu adachu vechu.epol nokumbol well nte pvs pipe nu chuttum Ulla kuzhi kurachkoodi devolep aayi.aa gap engane fill cheyyum. Soil ittaaal bore well nu kozhappam undakumo?

  • @rpcragesh
    @rpcragesh 2 ปีที่แล้ว +2

    Good work .. I hv seen lot of videos but none of them are in Kerala… vellathinu budhi muttulla North Indian il aanu kooduthalum… but nammudey nattil varlcha koodivarunundu… theerchayayum enganey ulla simple doable idea vachu namukku nalla reethiyil varalchaye neridam…

  • @narayankutty
    @narayankutty 4 ปีที่แล้ว +2

    Effort is appreciated, truly useful especially when water scarcity during the summer in Kerala is worst.

  • @creativeideas3466
    @creativeideas3466 4 ปีที่แล้ว +4

    ഒരു 250 ലിറ്റർ Pvc ടാങ്കിൽ ഫിൽറ്റർ മീഡിയ നിറച്ചിട്ട് ഇതിലും വളരെ നന്നായി ചെയ്യാമായിരുന്നു

  • @ashidyoutubification
    @ashidyoutubification 4 ปีที่แล้ว +1

    Good job great idea

  • @sajithomasUK
    @sajithomasUK 4 ปีที่แล้ว +1

    Good initiative

  • @joe-hv5nn
    @joe-hv5nn 4 ปีที่แล้ว +2

    Very informative and innovative. Keep going.

  • @Acupanturist
    @Acupanturist 4 ปีที่แล้ว +3

    വളരെ കറക്ട് എന്റെ വീട്ടിൽ ബോറിന്റെ അടുത്ത് മുമ്പ് ഒരു തെങ്ങിൻ കുഴി ഉണ്ടായിരുന്നു അത് ഉണ്ടാകുമ്പോൾ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നില്ല. ആ കുഴി ഇപ്പോൾ മണ്ണ് ഇട്ട് മൂടി ഇപ്പോൾ വെള്ളത്തിന് നല്ലോണം ക്ഷാമം ഉണ്ട്
    ഞാൻ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആളാണ് അത് കൊണ്ട് ആ തെങ്ങിൻ കുഴി വീണ്ടും കുഴിച്ചുവിടുന്നു

  • @georgejohn2439
    @georgejohn2439 4 หลายเดือนก่อน

    Very good Verizon . Very informative

  • @mohanakrishnan1150
    @mohanakrishnan1150 2 ปีที่แล้ว +2

    We can recharge open and tube and bore well by external rain water harvesting. We need a 500 liter water tank and media to fill... The filtered water can fill directly to the well

  • @VarayilanProfits101
    @VarayilanProfits101 4 ปีที่แล้ว +3

    GOOD WORK, KEEP IT

  • @matpa089
    @matpa089 4 ปีที่แล้ว +4

    കിണറിന് ഇറക്കുന്ന 2 റിംഗ് മേടിച്ചു, ഇൗ പിറ്റ് ഒന്നുകൂടെ മനോഹരമായി ചെയ്യാം .. ഇൗ ഫിൽറ്ററിങ് രീതി യൂട്യൂബിൽ ഉള്ള കിണർ recharging രീതി തന്നെയാണ് .. ടെറസിലെ വെള്ളം ആണെങ്കിൽ ഇൗ ഫിൽറ്ററിംഗ് മീഡിയ ചെളി കേറാതെ വൃത്തിയായി ഇരിക്കും ..

  • @mohandas8459
    @mohandas8459 4 ปีที่แล้ว +1

    very good brother. your sincerity and social commitment is appreciated

  • @ajikumarkg6682
    @ajikumarkg6682 4 ปีที่แล้ว +1

    Very good you are sooooooooo good for our nation

  • @dineshkumarvn
    @dineshkumarvn 4 ปีที่แล้ว +1

    Very useful and simple cost effective for those who have borewell ,it's the correct time please do this now before rainy season.Thank you kem tech well done keep going with more and more useful video like this

  • @saji25901
    @saji25901 3 ปีที่แล้ว +1

    Great work

  • @josevjoseph1
    @josevjoseph1 4 ปีที่แล้ว +4

    ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞ കുഴൽ കിണറുകൾക്ക് അടിയിലേക്ക് ഡൈനാമി റ്റ് ഇറക്കി അതിൻ്റെ മുകളിൽ രണ്ട് ചാക്കോളം മണൽ നിറച്ച് പൊട്ടിക്കുന്ന രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ചിലതിലൊക്കെ ഓവർ ഫ്ലോ കിട്ടാറുണ്ട്. മണൽ നിറച്ചില്ലെങ്കിൽ മേലേയുള്ള പൈപ്പ് പൊട്ടിക്കീറും.

    • @darkweb7148
      @darkweb7148 4 ปีที่แล้ว

      ഒന്ന് വിശദീകരിക്കാമോ ?വളരെ ഉപകാരപെടും.90000രൂപ മുടക്കി ബോര്‍ അടിച്ചതാ.വേനലില്‍ ഒരുതുള്ളി വെള്ളം പോലും കിട്ടില്ല.

    • @darkweb7148
      @darkweb7148 4 ปีที่แล้ว

      ദിവസത്തില്‍ 5തവണയൊക്കെ കംപ്രസര്‍ മോട്ടോര്‍ അടിച്ചാല്‍ ചിലപ്പോള്‍ 250ലീറ്റര്‍ വെള്ളം കിട്ടും.

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว

      Pvc വലിച്ചെടുത്ത വെള്ളം കിട്ടാത്ത 400ft ഉള്ള ബോർവെൽ ഉണ്ട് എനിക്ക് ഇനി അതിൽ എന്തെങ്കിലും ചെയ്യാമോ?

  • @mahesham1082
    @mahesham1082 4 ปีที่แล้ว +1

    Chetta.mayakalath.kuyalkinarine.urava.pokunu.venalkalam.agumbol.velam.eella.yenthu.opshananulath.paranchu.tharumoo

  • @ReethaRetha
    @ReethaRetha 4 ปีที่แล้ว +4

    Niice programm

  • @afzalbabuk
    @afzalbabuk 4 ปีที่แล้ว +1

    Good work

  • @choudharinileshbhai6436
    @choudharinileshbhai6436 3 ปีที่แล้ว +1

    How impument water ?

  • @muhammedmusthafa9328
    @muhammedmusthafa9328 4 ปีที่แล้ว +2

    നല്ല effort എടുത്തിട്ടാണ് വീഡിയോ ചെയ്തത് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.വീഡിയോ എടുക്കാനും ആളില്ലല്ലെ..

  • @rakuraju
    @rakuraju 4 ปีที่แล้ว +1

    You are well hardworking person.Appreaciate . Hardwork is the only way to success.

  • @techteam565
    @techteam565 2 ปีที่แล้ว

    thebest and eazy idea.

  • @skr1907
    @skr1907 4 ปีที่แล้ว +1

    Good attempt

  • @sharafupng
    @sharafupng 4 ปีที่แล้ว +2

    Vessel filter how much

  • @prasadpk7490
    @prasadpk7490 4 ปีที่แล้ว +1

    Very good job, dear.

  • @prajithpp1
    @prajithpp1 4 ปีที่แล้ว +1

    Highly informative.. I believe we can reduce the depletion of groundwater.

  • @kanavu722
    @kanavu722 4 ปีที่แล้ว +1

    Good idea

  • @jeogeorgeparackal1587
    @jeogeorgeparackal1587 4 ปีที่แล้ว +1

    Great job

  • @user-Fayaz5775
    @user-Fayaz5775 4 ปีที่แล้ว +1

    Good job 💐💐👍

  • @dilipshankar6462
    @dilipshankar6462 4 ปีที่แล้ว +2

    What a Hard work . God Bless you.

  • @johnsont.o3736
    @johnsont.o3736 ปีที่แล้ว +3

    ഇങ്ങനെ ചെയ്യുമ്പോൾ ഭൂഗർഭ ജലത്തിൻറെ അളവ് കൂടാൻ സാധ്യതയുണ്ട് ഒരാള് മാത്രം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല ഒത്തിരി ആൾക്കാർ ഇങ്ങനെ ചെയ്യുമ്പോൾ തീർച്ചയായും ഉപകാരം കിട്ടും ഇത് ഉറപ്പാണ്

  • @mohammedanwar8299
    @mohammedanwar8299 4 ปีที่แล้ว +1

    Good job

  • @vinojviswan9854
    @vinojviswan9854 4 ปีที่แล้ว +1

    Vannu...kandu... Hridayam keezhadakki.. Adipoli. Subscribed
    Very informative.

  • @Sameer8568abdu
    @Sameer8568abdu 3 ปีที่แล้ว +1

    600 adi kuyal kinattil ith nadakkumo vellam kuravaan

  • @ajithvm3225
    @ajithvm3225 3 ปีที่แล้ว +10

    സുഹൃത്തേ ഇതിനേക്കാൾ നല്ലത് 300ന്ടെ യോ 500റിൻടെയോ seprete ടാങ്ക് വച്ചു ഫിൽറ്റർ ചെയ്തു ഇതിലേക്ക് ഇറക്കുന്നതാണ് വെറുതെ ആ കിണറിന്റെ pvc എല്ലാം ഡ്രിൽ ചെയ്തു കളയണ്ട അവശ്യ മില്ല അതിനു ചുറ്റും ഇത്ര വലിയ കുഴി എടുക്കുകയും വേണ്ട ക്ലീൻ ചെയ്യാനും എളുപ്പമാണ്...

    • @mkborewellmedia8606
      @mkborewellmedia8606 3 ปีที่แล้ว

      No

    • @sadarkv9952
      @sadarkv9952 3 หลายเดือนก่อน

      വളഞ്ഞു മൂക്ക് പിടിക്കല്ലേ

  • @radhakrishnanck891
    @radhakrishnanck891 4 หลายเดือนก่อน

    Good attempt. Thank you

  • @avantikava2225
    @avantikava2225 ปีที่แล้ว

    Thank you under ground water is pure water take care not to contaminate it

  • @lijeesh1985
    @lijeesh1985 4 ปีที่แล้ว +8

    ഊള ടിക് ടോക് വീഡിയോക്കുള്ള ലൈക്ക് ഇത് പോലെ നിലവാരമുള്ള വീഡിയോകൾക്ക് കിട്ടുന്നില്ല 😢 പുവർ മല്ലൂസ്

  • @rameshkhadka685
    @rameshkhadka685 4 ปีที่แล้ว +2

    Sir I am from nepal .
    your vedio is better than other .
    But so many confuse by language so please use language English please.

  • @kapildeve143
    @kapildeve143 4 ปีที่แล้ว +2

    No error's Nice video

  • @yousufchathanathil1270
    @yousufchathanathil1270 3 ปีที่แล้ว +2

    എന്റെ വീട്ടിൽ ഇതു പോലെ 3കിണർ ഉണ്ട്.. ഒന്ന് ചെയ്തു നോക്കണം 🙏

  • @sadiquekizhisseri488
    @sadiquekizhisseri488 4 ปีที่แล้ว +2

    Really great job👌🏻👌🏻

  • @naseerctb5324
    @naseerctb5324 4 ปีที่แล้ว +1

    Very good 👍👍👍 👌

  • @rafeequethoombil3424
    @rafeequethoombil3424 4 ปีที่แล้ว +1

    Super good

  • @manojanthayyil8729
    @manojanthayyil8729 4 ปีที่แล้ว +2

    Walla very good

  • @ghaleelkm
    @ghaleelkm 4 ปีที่แล้ว +1

    Super bro , appreciate your effort .👍👏👏👏👌

  • @johnsont.o3736
    @johnsont.o3736 ปีที่แล้ว +6

    ഇത് ഞാൻ ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെയല്ല ചെയ്തിരിക്കുന്നത് പുറത്ത് വേറെ ടാങ്ക് വെച്ച് അതിലാണ് ഫിൽട്രേഷൻ കമ്പ്ലീറ്റ് നടക്കുന്നത് അതിന്റെ ഔട്ട് എടുത്തതാണ് ബോർവെല്ലിലേക്ക് കൊടുത്തിരിക്കുന്നത് ഞാനിത് ചെയ്തിട്ട് ഏകദേശം പത്തുവർഷം ആയിട്ടുണ്ട് എനിക്ക് നല്ല പോസിറ്റീവ് റിസൾട്ട് ആണ് കിട്ടിയിട്ടുള്ളത്

    • @riyaa9736
      @riyaa9736 5 หลายเดือนก่อน

      വേനലിൽ kittumo

    • @user-fb5xj2iy3c
      @user-fb5xj2iy3c 5 หลายเดือนก่อน

      സാധാരണ എത്ര ലിറ്റർ വെള്ളം കിട്ടാറുണ്ട്. ഇങ്ങനെ ചെയ്തതിനു ശേഷം വേനലിൽ വെള്ളം കുടുതൽ കിട്ടാറുണ്ടോ

  • @vinodkumarantony1175
    @vinodkumarantony1175 4 ปีที่แล้ว +1

    Very good

  • @bennymk9893
    @bennymk9893 4 ปีที่แล้ว +2

    വളരെ നന്നായി ചെയ്തു

  • @jobinkuriakose7843
    @jobinkuriakose7843 3 ปีที่แล้ว

    Superb

  • @Fakruddeen01
    @Fakruddeen01 4 ปีที่แล้ว +1

    Well done

  • @vijilsexentricvlog6817
    @vijilsexentricvlog6817 4 ปีที่แล้ว +1

    Pwoli

  • @prasanthkp5916
    @prasanthkp5916 4 ปีที่แล้ว +2

    Well done..

  • @mohdkandathil1424
    @mohdkandathil1424 4 หลายเดือนก่อน

    Verry Good bro. Thanks

  • @ajayanaa3975
    @ajayanaa3975 4 ปีที่แล้ว +1

    very good

  • @muhammedmusthafa4693
    @muhammedmusthafa4693 4 ปีที่แล้ว +1

    Super thanks

  • @anvar-fv1pl
    @anvar-fv1pl 4 ปีที่แล้ว +2

    Good

  • @rahuldwaraka1
    @rahuldwaraka1 4 ปีที่แล้ว +2

    Good work👍🏻👍🏻👍🏻

  • @rakuraju
    @rakuraju 4 ปีที่แล้ว +2

    Viewers ne pidichiruthunnundello.keep it up

  • @jothibhasjothibhas3056
    @jothibhasjothibhas3056 2 ปีที่แล้ว +1

    Super jihudu sar

  • @rnenergy7391
    @rnenergy7391 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ കാര്യം ആണ് ഈ വീഡിയോയിൽ കാണിച്ചു തന്നത്,നോർമൽ ബോർവെൽലിന്റെ അടുത്ത് എങ്ങനെ റീചാർജ്ച്യ്യും ഈ രീതിയിൽ ചെയ്താൽ ശരിയാകുമോ

  • @iypemathew7787
    @iypemathew7787 4 หลายเดือนก่อน +1

    ആക്ടിവേറ്റഡ് കാർബൺ താങ്കൾ എവിടെ നിന്നാണ് വാങ്ങിയതെന്നു പറയാമോ? ഏകദേശ വിലയും, താങ്ക്സ്.

  • @sureshnair3120
    @sureshnair3120 4 ปีที่แล้ว +1

    Great Namaste..

  • @premlalactor2348
    @premlalactor2348 4 ปีที่แล้ว +2

    Super

  • @richard.entertainment
    @richard.entertainment ปีที่แล้ว +2

    വീഡിയോ വന്നില്ലെങ്കിലും ഞങ്ങൾ പണ്ടുമുതലേ ചെയ്യുന്നതാണ്

  • @VijayKumar-to4gb
    @VijayKumar-to4gb 4 ปีที่แล้ว +2

    സൂപ്പർ

  • @anilnair5172
    @anilnair5172 3 หลายเดือนก่อน

    Dr Devaraja reddy yude videos TH-cam il kadappund.nokki kandu padikku

  • @rinurajan6585
    @rinurajan6585 4 ปีที่แล้ว +7

    മഴ പെയ്യുമ്പോൾ വെള്ളപൊക്കം ഉണ്ടാകുന്ന നാട് ആണ് കേരളം.. ഇവിടെ വെള്ളം കിട്ടാക്കനി ആകുന്നു എങ്കിൽ അത് നമ്മുടെ അഹങ്കാരം കൊണ്ട് തന്നെ ആണ്... മുറ്റവും ചുറ്റുപാടും ഇന്റർലോക്ക് കട്ട ഇട്ടാൽ എങ്ങനെ വെള്ളം ഇറങ്ങും... ഇനി എങ്കിലും വെള്ളം നമുക്ക് സംരഷിച്ചേ മതിയാകു.. അതിന് സഹായകരം ആണ് ഈ വീഡിയോ.. വെള്ളം ഇല്ല എന്ന് പറഞ്ഞു ഗവണ്മെന്റ്നെ കുറ്റം പറയാതെ ഇതേ പോലെ ഉള്ള രീതിയിൽ വെള്ളം കരുതിയേ മതിയാകു

    • @sajithcholayilwaterman2320
      @sajithcholayilwaterman2320  4 ปีที่แล้ว +1

      Rinu Rajan Sure , support

    • @sajukoshi5681
      @sajukoshi5681 4 ปีที่แล้ว +3

      നമ്മൾ ഗൾഫ് നാട്ടിലെപോലെ കോപ്പി ചെയുന്നു അവിടെ ഇന്റെർലോക് ഇട്ടാലും പ്രശ്നം ഇല്ല നമ്മൾ മഴവെള്ളം ഒഴുക്കി കളയുന്നു മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല അതുകൊണ്ട് പെട്ടെന്ന് വെള്ളപൊക്കം ഉണ്ടാകുന്നു.. താങ്കളുടെ ഒറ്റക്കുള്ള അദ്ധ്വാനത്തിന് സല്യൂട്ട്.

  • @manikandanep3239
    @manikandanep3239 3 ปีที่แล้ว +2

    സൂപ്പർ ❤❤❤

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 ปีที่แล้ว +2

    Good effort ,Thank you

  • @xaviarmathaimundappanal6517
    @xaviarmathaimundappanal6517 4 ปีที่แล้ว +2

    well done

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 4 ปีที่แล้ว +2

    Very good bro

  • @sooraj143able
    @sooraj143able 3 ปีที่แล้ว +1

    Chetta ippol ithil vellm ayo ?