നിങ്ങളുടെ കിണറിനെ എങ്ങനെ റീചാർജ്‌ ചെയ്യാം ? A video manual for rain water harvesting

แชร์
ฝัง

ความคิดเห็น • 317

  • @anilkumar1976raji
    @anilkumar1976raji 4 ปีที่แล้ว +64

    കിണർ റീചാർജിങ്ങിനെ പറ്റി ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട് ഇത് കൂടുതൽ വിശദവും കാര്യമാത്ര പ്രസക്തവുമാണ് 👍

  • @KottayamkaranKL5
    @KottayamkaranKL5 4 ปีที่แล้ว +20

    യൂട്യൂബിൽ ആദ്യമായിട്ടാണ് മനുഷ്യൻ ഉപകാരമുള്ള ഒരു വീഡിയോ
    ഈ വീഡിയോയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️

  • @cheeta528
    @cheeta528 4 ปีที่แล้ว +101

    ഇങ്ങനെ മനുഷ്യന് ഉപകാരമുള്ള വീഡിയോ വേണമിടാൻ അല്ലാതെ ഇന്ന് ഒരുപണിക്കും പോകാതെ കുറെയെണ്ണം ഉണ്ട്

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว +1

      Upakaramulliathumathram nammal kanuka bro

    • @nadhutrollvideos9440
      @nadhutrollvideos9440 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘😘😘😘😘

    • @photography350
      @photography350 4 ปีที่แล้ว

      Thaangal avasanam paranja oralaanu Joby vayalunkal

    • @ansilans2025
      @ansilans2025 ปีที่แล้ว +1

      😂😂😂😂

    • @ansls33
      @ansls33 2 หลายเดือนก่อน

      😂😂😂

  • @ravindranck9590
    @ravindranck9590 4 ปีที่แล้ว +10

    കിണർ റീചാർജിങ് സംവിധാനം വിശദീകരണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി.

  • @josecv7403
    @josecv7403 4 ปีที่แล้ว +17

    നല്ലത്. അനേകായിരങ്ങൾക്ക് ഉപകാരം. ഇത്തരം പ്രവർത്തനം ആണ് രാഷ്ട്രം ആഗ്രഹിക്കുന്നത്. പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ..

    • @nadhutrollvideos9440
      @nadhutrollvideos9440 4 ปีที่แล้ว +1

      മാഷാ അല്ലഹ്, നല്ല അഭിപ്രായം

  • @ayazpinangode4666
    @ayazpinangode4666 4 ปีที่แล้ว +5

    ഇത്ര നല്ല ഒരു ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല
    വ്യക്തമായി മനസ്സിലാകുന്ന രൂപത്തിൽ
    Thanks sir

  • @danieldani4772
    @danieldani4772 4 ปีที่แล้ว +3

    സർ, താങ്കൾ വളെരെ ലളിതമായിമഴ വെള്ളംഫിൽറ്റർ ചെയ്തു കിണറിൽ എത്തിക്കാമെന്ന് വിവരിച്ചു തന്നു ഇത് പൊതുജനത്തിന് വളെരെ ഉപകാരപ്രദമാണ്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @noushadvengaraboyshadvenga6407
    @noushadvengaraboyshadvenga6407 4 ปีที่แล้ว +21

    സൂപ്പർ അവതരണം.. നല്ല അറിവ്

  • @ajikumar7119
    @ajikumar7119 4 ปีที่แล้ว +4

    സൂപ്പർ വീഡിയോ ഇത് കാണുന്നവർക്ക് എല്ലാം വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും

  • @josemathew7718
    @josemathew7718 4 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാര പ്രധാനം ആണ്. നല്ല അവതരണം. താങ്ക്സ്

  • @zidane1023
    @zidane1023 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ സന്ദേശം
    Thanks

  • @rojipolakkatil8615
    @rojipolakkatil8615 3 ปีที่แล้ว

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം
    വളരെ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു
    താങ്ക്സ്

  • @jayarajnair310
    @jayarajnair310 4 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @pratheeshms6970
    @pratheeshms6970 3 ปีที่แล้ว

    ഞാന്‍ ഇത്പോലെ ചെയ്ത് കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നുണ്ട്. വിജയകരമാണ്.
    നന്ദിയുണ്ട്.

  • @hariprasahk5486
    @hariprasahk5486 3 ปีที่แล้ว

    ഉപകാ പെട വീഡിയോ അഭിനന്ദനങ്ങൾ
    എന്റെ വീട്ടിൽ ഇതു പോലുള്ള സിസ്റ്റം ചെയ്യാൻ തീരുമാനിച്ചു.

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +2

    വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ.👍👏💕

  • @sameervm5699
    @sameervm5699 4 ปีที่แล้ว

    ആർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു..... Sooooper

  • @JasimJasim-kf3tw
    @JasimJasim-kf3tw 4 ปีที่แล้ว +2

    താങ്കൾ വളരെ വൃത്തിയായി കാര്യങ്ങൾ മനസ്സിലാക്കി തന്നു .നന്ദി .തീർച്ചയായും ശ്രമിക്കാം

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Good athyavashiamanu

  • @vintuprefix
    @vintuprefix 4 ปีที่แล้ว

    വളരെ വലിയ ഒരു അറിവ് ആണ് ചേട്ടൻ
    പറഞ്ഞു തന്നത്
    ഒത്തിരി നന്ദി

  • @salfas2010
    @salfas2010 4 ปีที่แล้ว +5

    Very good demonstration... Feeling happy

  • @salamkp6960
    @salamkp6960 4 ปีที่แล้ว +1

    മനുഷ്യർക്ക് ഉപാ കാരമുള്ള വീഡിയോ സൂപ്പർ

  • @kuttippala
    @kuttippala 4 ปีที่แล้ว +1

    Very Very Helpful demonstration for the filter, where he made it very easy, Thank you mash with salute

  • @mathewkjoseph1264
    @mathewkjoseph1264 4 ปีที่แล้ว

    എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു വളരെ നന്ദി

  • @mathaijohannan2640
    @mathaijohannan2640 4 ปีที่แล้ว +1

    SUPER IDEA.. GREAT...THANK YOU SO MUCH..FOR POSTING SUCH VALUABLE VIDEOES..

  • @amitinmumbai
    @amitinmumbai 3 ปีที่แล้ว +2

    This video clearly shows that a good teacher is not found only in schools and colleges, they are everywhere. Thank you Sir for sharing your knowledge with us in a way that is so easy to understand.

  • @aravindanc8989
    @aravindanc8989 4 ปีที่แล้ว +2

    Excllnt presentation wtr shortage in summer can b avrtd by installng this simple method.. no doubt u r an xpert in this field .. many thks Sir.

  • @younusmunnas1181
    @younusmunnas1181 4 ปีที่แล้ว +1

    കുറെ നാളായി ഇതുപോലെയുള്ള വീഡിയോ നോക്കുന്നത്.നന്ദി🙏

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Try cheyyo well recharge cheyyooo bro:

  • @mrkollamtheone
    @mrkollamtheone 4 ปีที่แล้ว

    Ithu vare kanditulla kinar recharge video il eatavum best... well done sir

  • @ashraf3638
    @ashraf3638 4 ปีที่แล้ว +1

    അടിപൊളി വീഡിയോ വെരീ താങ്ക്സ്

  • @prasantk.m3589
    @prasantk.m3589 4 ปีที่แล้ว

    Thank you... well explained! Appriciated..

  • @sajij484
    @sajij484 4 ปีที่แล้ว +31

    ലളിതമായി അവതരിപ്പിച്ചു അത്യാവശ്യം പ്ലംബിംഗ് വർക്ക് അറിയാവുന്നവർക്ക് ഇത് പരീക്ഷിച്ചു നോക്കാൻ പ്രയോജനപ്പെടും

    • @sreenivasapai4719
      @sreenivasapai4719 4 ปีที่แล้ว

      super avatharanam , adhyapakan aakan sadhyatha undu avatharakan JAI HIND

  • @nachusnachus5294
    @nachusnachus5294 4 ปีที่แล้ว +1

    Super .nalla avatharannam👌👍

  • @maheshchandu2681
    @maheshchandu2681 4 ปีที่แล้ว +4

    Great man 👌 perfect explanation

  • @RK-br3ik
    @RK-br3ik 4 ปีที่แล้ว

    വളരെ ആകർഷകമായ അവതരണം.

  • @simonkunjuvaru5111
    @simonkunjuvaru5111 4 ปีที่แล้ว

    Super presentation. Thank you. I will make it.

  • @vimeshvasudevan3092
    @vimeshvasudevan3092 4 ปีที่แล้ว

    super super super sir. and thanks alot. very very usefull information

  • @sameerporuthiyil1
    @sameerporuthiyil1 4 ปีที่แล้ว

    Great sir good explain thnku very much👌😍👍👍👍👍

  • @mrcreations2193
    @mrcreations2193 3 ปีที่แล้ว

    Very good presentation.... Very useful information thankyou...

  • @rameshn4535
    @rameshn4535 4 ปีที่แล้ว +3

    Excellent sir iam from AndhraPradesh.

  • @arunkumarcherangareth6343
    @arunkumarcherangareth6343 5 ปีที่แล้ว +1

    Informative video. Congratulations

  • @jeyapandiann7051
    @jeyapandiann7051 4 ปีที่แล้ว

    Excellent work.. very good explanation.... Best video...
    With best wishes....

  • @aghileshkumar
    @aghileshkumar 4 ปีที่แล้ว

    Very helpful & nice presentation ,Thks

  • @sanilkumar8851
    @sanilkumar8851 4 ปีที่แล้ว +6

    ലളിതമായ അവതരണം ഈ അറിവുതന്നതിനു നന്ദി

  • @kuruvanthody
    @kuruvanthody 5 ปีที่แล้ว +3

    Good job sir and team 👏👏👍👍

  • @hamdaanbadark9558
    @hamdaanbadark9558 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ്

  • @yadavkumar7360
    @yadavkumar7360 4 ปีที่แล้ว +4

    Really perfect sir.You give one day class for Ex servicemen

  • @HomesJoseph
    @HomesJoseph 4 ปีที่แล้ว

    Explained every Nicely. Thanks

  • @deepthig9445
    @deepthig9445 4 ปีที่แล้ว

    Super sir
    Ithu ella veedukalilum nadappilakki koode with govt.support not financial but technical support

  • @karunakarancheviri5221
    @karunakarancheviri5221 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ .

  • @salammarva9393
    @salammarva9393 4 ปีที่แล้ว

    വളരെ നല്ല അവതരണം 👍👍👍👍👍👍👌🌷

  • @justinjoseph8509
    @justinjoseph8509 4 ปีที่แล้ว +2

    Good information,
    Thank you sir

  • @manoharankrishnan3050
    @manoharankrishnan3050 4 ปีที่แล้ว +24

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരു ഫിൽട്ടർ സിം സ്റ്റം ഉണ്ടാക്കി അതിൽ നിങ്ങൾ ചൂണ്ടികാണിക്കാത്ത ന്യൂനതകൾ താഴെ പറയുന്നു
    1. ടെറസിൽ നിന്ന് വാട്ടർ കളക്ഷന് എത്ര ഇഞ്ച് വ്യാസമുള്ള പൈപ്പ് വേണം പിന്നെ എത്ര കളക്ഷൻ പോയന്റ് വേണം
    2. നിങ്ങൾ നിർദ്ദശിച്ച സൈസിൽ ഉള്ള നാലു ഫിൽട്ടർ മതിയാവില്ല ഇപ്പറഞ്ഞ ടെറസ് ഏരിയയിലെ വെള്ളം ഫിൽട്ടർ ചെയ്യാൻ
    3. ടെറസിന്റെ തൊട്ടു താഴെ കളക്ഷൻ പോയിന്റിനു താഴെ ഓവർ ഫ്ളാ വെന്റ് പിടിപ്പിച്ചില്ലെങ്കിൽ ഫിൽട്ടറിൽ കൂടി കടന്നുപോകാൻ പറ്റാതെ വെള്ളം .ടെറസ്സിൽ തങ്ങി നിന്ന് വാർക്ക ചോർച്ചക്ക് സാധ്യതയുണ്ട്
    4. പൈപ്പ് ഫിൽട്ടറിനു പകരം 200 ലിറ്റർ പ്ലാസ്സിക് ബാരൽ ഉപയോഗിക്കുന്നതാണ് കൂടുതൽ വെള്ളം കിണറിലേക്ക് വിടുന്നതിന് നല്ലത്
    5. പൈപ്പ് ഫിൽട്ടർ4 ഇഞ്ച്4 എണ്ണം ഉണ്ടാക്കാൻ ഏകദേശം 1500 മുതൽ 2000 വരെ ചെലവാകും എന്നാൽ ആയിരം രൂപക്ക് ബാരൽ കിട്ടും ഫിൽട്ടർ മീഡിയ കുടുതൽ വേണ്ടി വരും എന്നു മാത്രം എന്നാലും കൂടുതൽ വെള്ളം കൈകാര്യം ചെയ്യാൻ പറ്റും പൈപ് ഫിൽട്ടറിന് ഒരു ഗുണം മാത്രമേ ഉള്ളൂ ഒൺലൈൻ ബാക്ക് വാഷ് കുറച്ച് എളുപ്പമാണ് എന്റെ അഭിപ്രായത്തിൽ നല്ലവണ്ണം റീച്ചാർജിങ്ങ് ആഗ്രഹിക്കുന്നവർ പൈപ്പ് ഫിൽറ്റർ ചെയ്യരുതു് 200 ലി സിൻടെക്സ് ടാങ്ക് വച്ച് ചെയ്യുന്നതായിരിക്കും നല്ലത്

    • @barcelona519
      @barcelona519 3 ปีที่แล้ว

      കൃത്യമായ നിരീക്ഷണം

    • @mohanmahindra4885
      @mohanmahindra4885 2 ปีที่แล้ว

      Make a sqare shaped conrete tank with inside fixed with marble ir granite fill the items mentioned it is easy to clean. We can filter huge amount of water.

    • @green_curve
      @green_curve 2 ปีที่แล้ว

      1500 sq ft area ഇലേക്ക് എത്ര ലിറ്റർ tank കൊണ്ടാണ് ഫിൽറ്റർ യൂണിറ്റ് ഉണ്ടക്കേണ്ടി വരിക. ഒരു മണിക്കൂറിൽ എത്ര ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. അത് ഔട്ട്‌ലെറ്റ് pipe size അനുസരിച്ചായിരിക്കും. 200ലിറ്റർ barrel ഇന് outlet pipe എത്ര കൊടുത്താല് ആണ് ശെരിയായ ഫിൽറ്റർ നടക്കുക?

    • @UmmerAt-zs6dl
      @UmmerAt-zs6dl 4 หลายเดือนก่อน

      Chef catter

  • @rajeshthuluvan
    @rajeshthuluvan 4 ปีที่แล้ว +6

    നല്ല അവതരണം

  • @kunhimoyip4465
    @kunhimoyip4465 4 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോ .Congrats sir

  • @girishraj1976
    @girishraj1976 4 ปีที่แล้ว +2

    good Informative video, thanks

  • @JijinCJ
    @JijinCJ 5 ปีที่แล้ว +2

    Thanks for sharing the details

  • @rajeshpt2577
    @rajeshpt2577 5 ปีที่แล้ว +10

    ഏതാനും കാരണവശാൽ ഫിൽറ്ററിൽ വെള്ളം ബ്ലോക്ക് ആയിക്കഴിഞ്ഞാൽ വെള്ളം പുറത്തേക്ക് പോകാൻ overflow അത്യാവശ്യമാണ്. കൂടാതെ ടെറസ്സിൽ കരടും ഇലകളും മറ്റും ഫിൽറ്റർ ലേക്ക് പോകാതിരിക്കാൻ ഊരി കഴുകാവുന്ന തരത്തിലുള്ള ഉള്ള ഒരു നെറ്റ് ഫിൽട്ടർ അത്യാവശ്യമാണ് .

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว

      Teras idakkide clean akkivekkoo

    • @rajeshpt2577
      @rajeshpt2577 4 ปีที่แล้ว

      @@tbgtbg1735ടെറസ്, ഷീറ്റ് എത്ര clean വെച്ചാലും അതിലേക്ക് കാറ്റിൽ തെങ്ങിന്റെപൂക്കുല ഇലകളും വരും. മൂന്നുവർഷമായി സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്ന ആളാണ് ഞാൻ.
      th-cam.com/video/xjdeBs-0sUw/w-d-xo.html

  • @kuttykkmd
    @kuttykkmd 4 ปีที่แล้ว

    നല്ല വിശദീകരണം

  • @comewithmejafar3362
    @comewithmejafar3362 4 ปีที่แล้ว +1

    നന്ദി സർ..നന്മകൾ നേരുന്നു 🌹👍

  • @palanibhaskar8754
    @palanibhaskar8754 4 ปีที่แล้ว

    Very useful keep up thank you.

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 ปีที่แล้ว

    വളരെ നല്ല അവതരണം

  • @okpaul7686
    @okpaul7686 4 ปีที่แล้ว

    Very very good information thank you bro

  • @shinedharman
    @shinedharman 4 ปีที่แล้ว +1

    Very useful information and nice presentation. Thank you. Just wanted to know when the rain water comes from the terrace it comes with great force/speed and large volume. So when it enters the filter will it get enough time to filter and give the water from outlet. Please let me know sir as I am planning to install this in my home.

  • @eskay7207
    @eskay7207 4 ปีที่แล้ว

    Very good information, thanks

  • @kwtmustha1705
    @kwtmustha1705 4 ปีที่แล้ว

    ഈ വീഡിയോ കണ്ടു താങ്കളെ വർണിക്കാൻ ഒരുപാട് ആയുസ്സ് ദൈവംതമ്പുരാൻ തരട്ടെ എന്ന് മാത്രം

  • @DhaneshSNair
    @DhaneshSNair 3 ปีที่แล้ว

    It's working solution..implemented 👍👍

  • @soundararajang1338
    @soundararajang1338 4 ปีที่แล้ว

    Simple method of rain water harvesting. Super.

  • @sattauren
    @sattauren 4 ปีที่แล้ว

    excellent explanation..

  • @shinuashokanashokan221
    @shinuashokanashokan221 4 ปีที่แล้ว

    Good presentation 👏👏👏👌👌👌

  • @yoosufshafy7719
    @yoosufshafy7719 4 ปีที่แล้ว

    Very clear presentation

  • @Queenvenus73
    @Queenvenus73 4 ปีที่แล้ว

    Super explanation!!! Informative!!!
    Is it suitable for borwell?

  • @johnmy3624
    @johnmy3624 3 ปีที่แล้ว

    Very simple and easy to make.

  • @deepudeepu7005
    @deepudeepu7005 4 ปีที่แล้ว

    എൻറെ പൊന്നു ചേട്ടാ ഞാൻ നിങ്ങളെ ഈ കാണിച്ച വീഡിയോ യൂട്യൂബിൽ കണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഇത് ഒരു വീട്ടിൽ ചെയ്തുകൊടുത്തു മൂന്നു പ്രാവശ്യം അത് ബ്ലോക്ക് ആയി അവസാനം അവന് ചിലവായ പൈസ ഞാൻ തിരികെ കൊടുക്കേണ്ടിവന്നു

    • @powethilantonythankachan460
      @powethilantonythankachan460 4 ปีที่แล้ว +1

      ഇത് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡ്രം ഉപയോഗിച്ച് ചെയ്യാം. അടഞ്ഞുപോകും എന്ന ബുദ്ധിമുട്ടുണ്ടാകില്ല.250 ലി.ഡ്രം മതി.ഡ്രമ്മിന്റ ഉയരത്തെ ആറായി ഭാഗിച്ച് 5ഭാഗങ്ങളിൽ പൈപ്പിലേതു പോലെ ഇടുക. ഒരു ഭാഗം ഒഴിച്ചിടുക

  • @prince1995moh
    @prince1995moh 4 ปีที่แล้ว

    ee thuupayogichu filter cheyunna vellam upayogichal enthegillum tharathil ulla asukam varummo... for example elipani aganullathu...

  • @sajikumarpv7234
    @sajikumarpv7234 4 ปีที่แล้ว

    നമുക്ക് കേരളീയർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ. ഇത്‌ മാക്സിമം ഷെയർ ചെയ്യൂ. ലളിതമായ അവതരണം

  • @sadhiksaad5094
    @sadhiksaad5094 4 ปีที่แล้ว

    Nalla video ,👌👌

  • @surendrank4456
    @surendrank4456 4 ปีที่แล้ว

    Super idea and simple

  • @hassanskylight
    @hassanskylight 4 ปีที่แล้ว

    Very good idea.

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว +2

    മേൽക്കൂരയിൽ നിന്നും നേരിട്ട് മഴ വെള്ളം കിണറ്റിലേക്ക് പൈപ്പ് വഴി ഒഴുക്കി വിട്ടു കൂടെ? കിണറ്റിൽ നിന്ന് ടാങ്കിൽ ശേഖരിച്ച് ഫിൾട്ടർ വഴി പൈപ്പിലൂടെ വീട്ടിലേക്ക് എടുത്ത് കൂടെ ? filter ഉണ്ട് .

  • @Hapenass
    @Hapenass 4 ปีที่แล้ว

    സംഭവം സൂപ്പർ

  • @anaschmkanas4053
    @anaschmkanas4053 4 ปีที่แล้ว +1

    Well nte mukalil konduvannu direct water ullileku vidumo atho ullileku pipe irakkumo

  • @dbmc2021
    @dbmc2021 4 ปีที่แล้ว

    Very informative good

  • @bilalak5479
    @bilalak5479 3 ปีที่แล้ว

    Very good explanation

  • @anoopkr1336
    @anoopkr1336 5 ปีที่แล้ว +21

    മാക്സിമം ഷെയർ ചെയ്യുക

  • @BasilPoolapoyilVlog
    @BasilPoolapoyilVlog 4 ปีที่แล้ว +1

    പൊളി സാധനം

  • @chefmathew4496
    @chefmathew4496 3 ปีที่แล้ว

    I subscribed thank you❤

  • @yakkoobhassan
    @yakkoobhassan 4 ปีที่แล้ว

    താങ്ക്സ് ഇക്ക

  • @nazeernaazkaikamba5659
    @nazeernaazkaikamba5659 4 ปีที่แล้ว

    Kinarinde vellam varunnidatek filter vaikunnadalle nallad

  • @vijay5294387
    @vijay5294387 4 ปีที่แล้ว

    Thank You Chetta

    • @sidhika7309
      @sidhika7309 4 ปีที่แล้ว

      മഴക്കാലം എപ്പോഴും കിണറിൽ വെള്ളം നിറഞ്ഞൊഴുകും ഇത്ര ബുദ്ധി മുട്ടണമെന്നില്ല വേനൽകാലം വെള്ളം കിട്ടാൻ വല്ല ഐഡിയയും ഉണ്ടെങ്കിൽ കാണിക്കൂ സാറേ

  • @KiranKumar-zs6yf
    @KiranKumar-zs6yf 4 ปีที่แล้ว

    Material path centimeter means ,.... quantity of material filling details please

  • @itSoundsWELL
    @itSoundsWELL 5 ปีที่แล้ว +1

    സൂപ്പർ

  • @SS-yr4yu
    @SS-yr4yu 4 ปีที่แล้ว

    I have a similar setup for my fish pond which I have designed for BACK FILTRATION also, which makes the cleaning much easier

    • @moncym161
      @moncym161 4 ปีที่แล้ว

      How can we do that?

    • @SS-yr4yu
      @SS-yr4yu 4 ปีที่แล้ว

      @@moncym161 You may google how a back filtration system works and design one yourself using cheap materials like sand and gravel.

  • @user-po6ru3xz4h
    @user-po6ru3xz4h 4 ปีที่แล้ว

    Kidilam video

  • @radhakrishnannair2589
    @radhakrishnannair2589 4 หลายเดือนก่อน

    Super explanation

  • @3ddraft823
    @3ddraft823 3 ปีที่แล้ว

    Back washing system ithil add cheyyan patilee sir

  • @rafeekat1088
    @rafeekat1088 5 ปีที่แล้ว

    Terasil varunna payal divasavum clean akanam ee system direct use cheyumbol kurach bhudhimuttanu

  • @power_and_sefty
    @power_and_sefty 4 ปีที่แล้ว

    Pvc pipe kudivellathn upayokikkan pattumo

  • @mathewvarghese.1450
    @mathewvarghese.1450 4 ปีที่แล้ว

    Super in every inch

  • @maheenkadathoormaheen4928
    @maheenkadathoormaheen4928 4 ปีที่แล้ว

    Tanku sar

  • @arshadpm786
    @arshadpm786 4 ปีที่แล้ว

    Kallaku vellam shudikarikunath Paragutharamo