ശ്വാസം കിട്ടാത്ത കിണറിൽ നിന്നും മെഷീൻ വെച്ച് മണ്ണ് വലിച്ചപ്പോൾ!!

แชร์
ฝัง

ความคิดเห็น • 51

  • @BLAZE444YT8
    @BLAZE444YT8 20 วันที่ผ่านมา +7

    Anna pin akuoooo🤌🏼🤍

  • @venkateshwarancr4729
    @venkateshwarancr4729 20 วันที่ผ่านมา +1

    Excellent idea. 👍👍👍

  • @tesserers
    @tesserers 15 วันที่ผ่านมา

    ഓക്സിജൻ ഇല്ലാത്ത കിണർ വൃത്തി ആക്കുമ്പോൾ full ബോഡി harness നിർബന്ധമായും ധരിക്കണം ക്ലീൻ ആക്കുമ്പോൾ ഏതെങ്കിലും വിഷ വാതകം വന്നാൽ ബോധക്ഷയം ഉണ്ടാവാം അപ്പോൾ റോപ് വലിച്ചു മുകളിൽ കയറ്റാൻ സാദിക്കും ജോലി ചെയ്യാൻ ചെറിയ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും സേഫ് ആണ്

  • @BasheerMottemmal
    @BasheerMottemmal 20 วันที่ผ่านมา

    Aazham kootan pattumo ?

  • @abhi.m324
    @abhi.m324 20 วันที่ผ่านมา +2

    Bro nice work

  • @shamsada8067
    @shamsada8067 20 วันที่ผ่านมา +2

    മാഷാ അല്ലാഹ്

  • @bellarymohammedali7990
    @bellarymohammedali7990 19 วันที่ผ่านมา

    Thangal vannillallo bro.vannillagilum all the best ❤ Bellary Mohammed

  • @proudtobeanindian84
    @proudtobeanindian84 21 ชั่วโมงที่ผ่านมา

    ലത്തീഫ് ബായ് ആ പ്ലാസ്റ്റിക്ക് ബക്കറ്റിൻ്റെ കൊളുത്തിന് വലിയ ശക്തി ഉണ്ടാവില്ല ഓവർ വൈറ്റ് ആയാൽ പൊട്ടി താഴെ നിൽക്കുന്നവരുടെ തലയിൽ വീഴും. ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലങ്കിൽ സ്റ്റീൽ ബക്കറ്റ് ആക്കുക'

  • @user-tm8ko9os1d
    @user-tm8ko9os1d 18 วันที่ผ่านมา +1

    Speed kuravanu bro

  • @sudhapk6610
    @sudhapk6610 19 วันที่ผ่านมา +2

    Pullu Kodi parichal super ayene

    • @Shafeequebapputty-sk6vh
      @Shafeequebapputty-sk6vh 16 วันที่ผ่านมา

      അത് പറിക്കണ്ടാന്ന് മുതലാളി പറഞ്ഞക്കുന്നു. വീഡിയോ അവസാനം ഉണ്ട്

  • @cmosetech4349
    @cmosetech4349 20 วันที่ผ่านมา +11

    മോട്ടർ ഏതാണ് കമ്പനി എവിടെ നിന്നാണ് വാങ്ങിയത് കോയ ബത്തൂരിൽ നിന്ന് ആണോ ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് കിണർ പണി തുടങ്ങിയത് എല്ലാ പണിയും ചെയ്യാൻ കോൺഫിടൻസ് വന്നതും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്

    • @allroundconstructions1355
      @allroundconstructions1355  20 วันที่ผ่านมา

      കോഴിക്കോട് ഉണ്ട്

    • @5gtech536
      @5gtech536 19 วันที่ผ่านมา

      ​@@allroundconstructions1355Kozhikode evadayan shop

  • @eco_tourer
    @eco_tourer 4 วันที่ผ่านมา

    Hi,use oxygen cylinder releasing at very low pressure, it's more safe,no need of any other things

  • @ShajahanShaja-xg3de
    @ShajahanShaja-xg3de 13 วันที่ผ่านมา

    Ithululla. Pullu. Aaru. Kalayum

  • @abhi.m324
    @abhi.m324 20 วันที่ผ่านมา

    Bro

  • @mubarakkasara1648
    @mubarakkasara1648 20 วันที่ผ่านมา

    🥰🥰🥰🥰🥰👌👌👌👌👌

  • @abdu9407
    @abdu9407 20 วันที่ผ่านมา

    ഞാൻ കണ്ണൂരിൽ നിന്നാണ് എന്റെ വീട്ടിൽ ഒരു വർകെര്യന്റെ പണിയുണ്ട് ചെയ്തു തരുമോ നിങ്ങളാണെങ്കിൽ ഐഡിയപരമായി ചെയ്തു തരും.ഞങ്ങക്കും സന്തോഷമാകും ഒന്ന് മറുപടി തരോ.

  • @rasheedperincheeri104
    @rasheedperincheeri104 15 วันที่ผ่านมา

    ഒരു ഫുൾ ബോഡി സേഫ്റ്റി ബെൽറ്റ്‌ വാങ്ങിക്കോ

  • @user-ut2if4ne6c
    @user-ut2if4ne6c 20 วันที่ผ่านมา

    Pullumkoodi parichirunnenkil nannayirunnu

    • @allroundconstructions1355
      @allroundconstructions1355  20 วันที่ผ่านมา

      വീഡിയോ ലാസ്റ്റ് പറഞ്ഞിട്ടുണ്ട് അയാൾക് പുല്ല് പറിക്കുന്നത് ഇഷ്ടമല്ല

  • @samsuputtur4710
    @samsuputtur4710 20 วันที่ผ่านมา

    Plastic bucket atre oru guaranteed alla chali koran

  • @azeeztt8924
    @azeeztt8924 20 วันที่ผ่านมา

    Hi, bro,, fan, ഇറ ക്കി യാൽ മതി

  • @salimkureekadu5498
    @salimkureekadu5498 19 วันที่ผ่านมา

    blower ഉപയോഗിച്ച് എയർ അടിച്ചിട്ട് കിണ റിൽ ഇറങ്ങണം adaanu സുരക്ഷിതം

  • @prasanthnarikundathil6482
    @prasanthnarikundathil6482 20 วันที่ผ่านมา

    AA pullu koodi parikkanam aayirunnu

    • @carlos_ekm
      @carlos_ekm 19 วันที่ผ่านมา

      Video full kaanu bro. Client pullu parikkandann paranjitan❤

  • @arjunashok1879
    @arjunashok1879 20 วันที่ผ่านมา +1

    ഞാനൊരു സംശയം ചോദിക്കട്ടെ ശ്വാസം കിട്ടാത്ത കിണർ എങ്ങനെ കുഴിക്കുന്നത്😊😊

    • @lakshmilachu3958
      @lakshmilachu3958 20 วันที่ผ่านมา +3

      കിണറിൽ നിന്നും വെള്ളം വലിക്കാതെ വരുമ്പോൾ ആണ് ശ്വാസം കിട്ടാതെ വരുന്നത് ഡെയിലി വെള്ളം വലിക്കുന്ന കിണർ ആണെങ്കിൽ ശ്വാസം ഉണ്ടാകും.

  • @user-hf5eu3uw6b
    @user-hf5eu3uw6b 7 วันที่ผ่านมา

    ഈ മോട്ടോർ ഓൺലൈനായിട്ട് 5000 രൂപക്ക് കിട്ടും
    Mini Crain

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 20 วันที่ผ่านมา

    ❤❤❤❤🎉😊

  • @SahlacSahlac-uz6kk
    @SahlacSahlac-uz6kk 20 วันที่ผ่านมา

    Nomber pleas malapuram

  • @colorsh995
    @colorsh995 19 วันที่ผ่านมา

    1 backet load 😂😂😂

  • @nisamvarpil6077
    @nisamvarpil6077 18 วันที่ผ่านมา

    നിങ്ങൾക് ആശ്വാസം ആയതിൽ സന്തോഷം. ക്ലായന്റിന് കറണ്ട് പൈസ കുറച്ചു കൊടുക്കോ 🤭

  • @sanjusanju6570
    @sanjusanju6570 20 วันที่ผ่านมา +1

    ചേട്ടാ എനിക്ക് എൻ്റ വിടിൻ്റെ 2000 ഓട് ഇട്ട് തരുമോ ഇപ്പോ റൂഫ് ചെയ്തതാ മൊത്തം റീഗൾ ൻ്റെ ഓടാണ് നമ്പർ തരുമോ

    • @allroundconstructions1355
      @allroundconstructions1355  20 วันที่ผ่านมา

      മഴയല്ലേ

    • @sanjusanju6570
      @sanjusanju6570 20 วันที่ผ่านมา

      @@allroundconstructions1355 മഴ മാറിയിട്ടു മതി ഞാൻ ഓടിൽ പെയിൻ്റ് അടിച്ചു കൊണ്ടിരിക്കുന്നു പകുതിയോളം അടിച്ചു

    • @sanjusanju6570
      @sanjusanju6570 19 วันที่ผ่านมา

      @@allroundconstructions1355 മഴ കഴിഞ്ഞു മതി

  • @ShajahanShaja-xg3de
    @ShajahanShaja-xg3de 13 วันที่ผ่านมา

    Bakkattinu. Oru. Koluthu. Ittu. Koduthu kude

  • @jyothisjyothis6283
    @jyothisjyothis6283 20 วันที่ผ่านมา +1

    1st

  • @kareemmc7859
    @kareemmc7859 20 วันที่ผ่านมา

    കോൺടാക്ട് നമ്പർ തരുമോ

  • @resammedia
    @resammedia 17 วันที่ผ่านมา

    നമ്പർ തരാമോ

  • @hajarabicthajara2552
    @hajarabicthajara2552 20 วันที่ผ่านมา

    Second😮😮😊

  • @dreamlovelife1364
    @dreamlovelife1364 20 วันที่ผ่านมา

    😂😂😂😂😂😂

  • @ayoobb2885
    @ayoobb2885 20 วันที่ผ่านมา

    Bro contact no venem

  • @Asdpdkl
    @Asdpdkl 20 วันที่ผ่านมา +1

    പുല്ല് പറിക്കാത്ത കിണർ നന്നാക്കൽ

    • @allroundconstructions1355
      @allroundconstructions1355  20 วันที่ผ่านมา +2

      പുല്ല് പറിക്കൽ വീഡിയോ ചെയ്ത് തുടങ്ങിയ team ഞങ്ങൾ ആണ് bro

  • @sreeragsvariyar9527
    @sreeragsvariyar9527 19 วันที่ผ่านมา

    Hi... Ningalude phone number share cheyyoo... Oru pani unde..

  • @mizazful
    @mizazful 20 วันที่ผ่านมา

    നിങ്ങളുടെ number വേണം