sajith cholayil waterman
sajith cholayil waterman
  • 737
  • 8 135 346

วีดีโอ

7500 Sq.ft മോഡേൺ വീട്
มุมมอง 8K3 หลายเดือนก่อน
7500 Sq.ft മോഡേൺ വീട്
199 ദിവസത്തിനുള്ളിൽ മുഴുവനാകുന്ന വീട്
มุมมอง 1.1K3 หลายเดือนก่อน
199 ദിവസത്തിനുള്ളിൽ മുഴുവനാകുന്ന വീട്
പ്ലംമ്പറോം കി സിന്ദഗി, കഭി നഹി കതം ഹോത്ത ഹേ... ഹോ.... ഹൈ....
มุมมอง 2303 หลายเดือนก่อน
പ്ലംമ്പറോം കി സിന്ദഗി, കഭി നഹി കതം ഹോത്ത ഹേ... ഹോ.... ഹൈ....
നാലുകെട്ട് പൂമുഖം
มุมมอง 3273 หลายเดือนก่อน
നാലുകെട്ട് പൂമുഖം
കല്ല് പണിക്ക് മുന്നേ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല #home #construction #sajithcholayil #kemtech
มุมมอง 5953 หลายเดือนก่อน
കല്ല് പണിക്ക് മുന്നേ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല #home #construction #sajithcholayil #kemtech
Grade Slab കമ്പി കെട്ട്
มุมมอง 3623 หลายเดือนก่อน
Grade Slab കമ്പി കെട്ട്
കല്ല് പണിക്ക് മുന്നേ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല
มุมมอง 8703 หลายเดือนก่อน
കല്ല് പണിക്ക് മുന്നേ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടി വരില്ല
തറക്ക് മുകളിൽ Grade Slab
มุมมอง 3673 หลายเดือนก่อน
തറക്ക് മുകളിൽ Grade Slab
ഇത്രയും വലിയ നടുമുറ്റം ഉള്ള വീട്
มุมมอง 6243 หลายเดือนก่อน
ഇത്രയും വലിയ നടുമുറ്റം ഉള്ള വീട്
ആർക്കിടെക് v / s എഞ്ചിനീയർ. ..
มุมมอง 2723 หลายเดือนก่อน
ആർക്കിടെക് v / s എഞ്ചിനീയർ. ..
ആരാണ് architect ??
มุมมอง 5183 หลายเดือนก่อน
ആരാണ് architect ??
ഇരുമ്പ് കൊണ്ടാണോ വീടുണ്ടാക്കുന്നത്
มุมมอง 1413 หลายเดือนก่อน
ഇരുമ്പ് കൊണ്ടാണോ വീടുണ്ടാക്കുന്നത്
നാലുകെട്ട് പുതിയ ലുക്കിൽ ...
มุมมอง 69K3 หลายเดือนก่อน
നാലുകെട്ട് പുതിയ ലുക്കിൽ ...
തറപണിക്ക് compactor എന്തിനാ ???? 🤔
มุมมอง 4733 หลายเดือนก่อน
തറപണിക്ക് compactor എന്തിനാ ???? 🤔
നമ്മുടെ വളർച്ച ആഗ്രഹിക്കാത്തത് , നമ്മുടെ ശത്രുക്കൾ മാത്രമാണോ?????? #business
มุมมอง 2023 หลายเดือนก่อน
നമ്മുടെ വളർച്ച ആഗ്രഹിക്കാത്തത് , നമ്മുടെ ശത്രുക്കൾ മാത്രമാണോ?????? #business
കറിവേപ്പ് നിങളുടെ വീട്ടിൽ ഉണ്ടോ ????
มุมมอง 5524 หลายเดือนก่อน
കറിവേപ്പ് നിങളുടെ വീട്ടിൽ ഉണ്ടോ ????
ചിലവ് കുറച്ച് വലിയ ഫ്രൂട്ട്സ് മരങ്ങൾ തറപ്പണിക്കൊപ്പം #landscape #home #construction
มุมมอง 1754 หลายเดือนก่อน
ചിലവ് കുറച്ച് വലിയ ഫ്രൂട്ട്സ് മരങ്ങൾ തറപ്പണിക്കൊപ്പം #landscape #home #construction
കാസ്രോടോണം ....#onam #onamcelebration #happyonam #onamspecial #onamvibes #onamfestival #kemtech
มุมมอง 2714 หลายเดือนก่อน
കാസ്രോടോണം ....#onam #onamcelebration #happyonam #onamspecial #onamvibes #onamfestival #kemtech
തറപ്പണി, ! ! പണി കിട്ടാതിരിക്കാൻ ...#home #construction #sajithcholayil #kemtech #kemtechaqua
มุมมอง 2854 หลายเดือนก่อน
തറപ്പണി, ! ! പണി കിട്ടാതിരിക്കാൻ ...#home #construction #sajithcholayil #kemtech #kemtechaqua
ലീവ് ചോദിക്കുമ്പോൾ മോട്ടിവേഷൻ വാരി വിതറുന്ന നിങ്ങളുടെ Boss-നെ മെൻഷൻ ചെയ്യൂ #comedy #kemtalks #fun
มุมมอง 25K4 หลายเดือนก่อน
ലീവ് ചോദിക്കുമ്പോൾ മോട്ടിവേഷൻ വാരി വിതറുന്ന നിങ്ങളുടെ Boss-നെ മെൻഷൻ ചെയ്യൂ #comedy #kemtalks #fun
സ്റ്റാർട്ടപ്പും അടിത്തറയും.....#home #construction #sajithcholayil #kemtech #kemtechaqua #leviation
มุมมอง 1704 หลายเดือนก่อน
സ്റ്റാർട്ടപ്പും അടിത്തറയും.....#home #construction #sajithcholayil #kemtech #kemtechaqua #leviation
വീട് : ബജറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ പാളും #home #construction #sajithcholayil #kemtech #leviation
มุมมอง 1744 หลายเดือนก่อน
വീട് : ബജറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ പാളും #home #construction #sajithcholayil #kemtech #leviation
പുതിയ TATA വെസ്സൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ #kemtechaqua #kemtech #waterman
มุมมอง 3444 หลายเดือนก่อน
പുതിയ TATA വെസ്സൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ #kemtechaqua #kemtech #waterman
തറപ്പണിക്ക് ചിലവ് കുറച്ച്,ഉറപ്പ് കൂട്ടാൻ ...#home #construction #sajithcholayil #kemtech
มุมมอง 1794 หลายเดือนก่อน
തറപ്പണിക്ക് ചിലവ് കുറച്ച്,ഉറപ്പ് കൂട്ടാൻ ...#home #construction #sajithcholayil #kemtech
ഞമനേങ്ങാടുള്ള ബഷീർസർ-ന്റെ വീട്ടിൽ ഇനി KEMTECH-ന്റെ ക്രിസ്റ്റൽക്ലിയർ വാട്ടർ Contact Sreeja 7025101188
มุมมอง 2344 หลายเดือนก่อน
ഞമനേങ്ങാടുള്ള ബഷീർസർ-ന്റെ വീട്ടിൽ ഇനി KEMTECH-ന്റെ ക്രിസ്റ്റൽക്ലിയർ വാട്ടർ Contact Sreeja 7025101188
ലാസ്റ്റ് ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്കറിയാമോ കമെന്റ് ചെയ്യൂ#funquestions #chali #comadyreels
มุมมอง 1415 หลายเดือนก่อน
ലാസ്റ്റ് ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്കറിയാമോ കമെന്റ് ചെയ്യൂ#funquestions #chali #comadyreels
ലോകത്തെ ഏറ്റവും വലിയ ക്രൂരൻ...... അയാൾ എവിടുന്നു വന്ന ആളാകും ????#grandmother#theft #lottery#money
มุมมอง 3.6K5 หลายเดือนก่อน
ലോകത്തെ ഏറ്റവും വലിയ ക്രൂരൻ...... അയാൾ എവിടുന്നു വന്ന ആളാകും ????#grandmother#theft #lottery#money
വിഡീയോ ഷെയർ ചെയ്‌തു 5 പേരെ മെൻഷൻ ചെയ്യുന്നതിലൊരാൾക്ക് SAMSUNG - ഫോണും, സമ്മാനമായി നൽകുന്നു.
มุมมอง 2145 หลายเดือนก่อน
വിഡീയോ ഷെയർ ചെയ്‌തു 5 പേരെ മെൻഷൻ ചെയ്യുന്നതിലൊരാൾക്ക് SAMSUNG - ഫോണും, സമ്മാനമായി നൽകുന്നു.
പ്രശ്‌നം തീർന്നു .....#home #construction #kemtech #kemtechaqua #leviation #veedu #building
มุมมอง 2615 หลายเดือนก่อน
പ്രശ്‌നം തീർന്നു .....#home #construction #kemtech #kemtechaqua #leviation #veedu #building

ความคิดเห็น

  • @libin15mathews
    @libin15mathews วันที่ผ่านมา

    From where did you get vettagal at what rate

  • @libin15mathews
    @libin15mathews 2 วันที่ผ่านมา

    Sir where did you get vettagal ? What's the price, can it be available in adoor

  • @SureshKumar-rm4wg
    @SureshKumar-rm4wg 3 วันที่ผ่านมา

    നിങ്ങടെ കാശ് നിങ്ങടെ സ്ഥലം പെട്ടന്ന് സൗകര്യത്തിന് കെട്ടാം ഉടനെ താമസം തുടങ്ങാം.. ഭാവിയിൽ വരുന്ന പ്രശ്നങ്ങളും നിങ്ങൾടെ മാത്രം കുഴപ്പം കൊണ്ടാവും എന്നതും സത്യം..

  • @UnniUnniz-b7k
    @UnniUnniz-b7k 3 วันที่ผ่านมา

    Bro pipe ellelum tv unit cheyyumpol athinu anusarichu Cherthala pore..

  • @alicejeson1764
    @alicejeson1764 3 วันที่ผ่านมา

    സത്യം .... 😊😊😊

  • @shifasworld4835
    @shifasworld4835 4 วันที่ผ่านมา

    100% പരാജയം

  • @rashidraaz7863
    @rashidraaz7863 5 วันที่ผ่านมา

    എത്രയോ കാലമായി ഇതൊക്കെ ചെയ്യുന്നു

  • @3ddraft823
    @3ddraft823 7 วันที่ผ่านมา

    Filter tank nte inlet vekknth ano outlet vekknathano nallth

  • @പിൻഗാമി9273
    @പിൻഗാമി9273 8 วันที่ผ่านมา

    അയ് ശെരി.... അപ്പൊ മുകളിൽ കൊടുത്തിട്ടുള്ള ആ പ്ലഗ് പോയിന്റ് വെറുതേ ഇട്ടേക്കുന്നതാണോ 😂😂😂😂😂😂😂😂

  • @Athuzz-87
    @Athuzz-87 9 วันที่ผ่านมา

    കറക്റ്റ് 👍🏻

  • @thetrendstrader
    @thetrendstrader 9 วันที่ผ่านมา

    Enna pinne wiring cheyyumbo oru socket aa mukalil vecha pore.

  • @Sen.a516
    @Sen.a516 9 วันที่ผ่านมา

    Rate entha kum

  • @rasoodpravi4495
    @rasoodpravi4495 9 วันที่ผ่านมา

    PENTAIR MOSHAM ANOOO?

  • @KaSulaiman-q8x
    @KaSulaiman-q8x 9 วันที่ผ่านมา

    താങ്കൾ പറയുന്നത് കേട്ടാൽ താങ്കൾ മാത്രം കൃത്യമായി ചെയ്യുന്നു ബാക്കി എല്ലാവരും മോശനക്കാരാക്കരുത് താങ്കളുടെ ബിസിനെസ്സ് വയ്താരി. Kemtechinde പല vessselum maintenants ഇല്ലാതെ വിളിച്ചിട്ടും ചെല്ലാത്ത അവസ്ഥ ഉണ്ടല്ലോ. അതിലും കൃത്യമായ followp ചെയ്യുന്നവരും തട്ടിപ്പില്ലാത്തവരും ഉണ്ട് എന്ന് കൂടി അറിയണം. നിങ്ങളുടെ വെസ്സൽ ചോർത്തി ചെയ്തവർക്കും അറിയാം. 30 വർഷവും അതിലും കൂടുതൽ ഉള്ളവരും ആക്കൂട്ടത്തിൽ ഉണ്ട് കേട്ടോ. നിങ്ങൾ പറഞ്ഞതിലും വലിയ കാര്യം ഓരോ സ്ഥലത്തിലെ വെള്ളത്തിന്റെ അവസ്ഥ ടെസ്റ്റ്‌ ചെയ്തു വേണം മെറ്റീരിയൽസ് ഉള്ളിൽ ചെയ്യുന്നത്. അതാണ് ശെരിയായ രീതി.

  • @nishidalukman8882
    @nishidalukman8882 10 วันที่ผ่านมา

    Veedinte structure kazhijal sherikum 40 % paniye kazhijullu... pinneyaa pani kidakunnu😢 anubavathil ninnum paraya

  • @shihabundheennk4858
    @shihabundheennk4858 10 วันที่ผ่านมา

    ഇപ്പൊ ആരും ചെയ്യാറില്ല കാരണം മൾട്ടി വുഡ് ചെയ്യുന്നത് കൊണ്ട് ഇതൊക്കെ 10 കൊല്ലം മുൻപ് ചെയ്തിരുന്നു

  • @muhammedmubashirap2040
    @muhammedmubashirap2040 12 วันที่ผ่านมา

    Adipoli❤❤

  • @sreenidhy9406
    @sreenidhy9406 12 วันที่ผ่านมา

    SThyM😢

  • @nishadkamal1882
    @nishadkamal1882 12 วันที่ผ่านมา

    ഇതെല്ലാം... പരിഷ്കാരം... ആണെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്ന പ്രഹസ്നങ്ങൾ anu👌 ബായ്.. നിങ്ങൾ പരിശുകൃത... നാട്.. സന്ദർശിച്ചാൽ.... അറിയാം.... ഇതൊന്നും.. അവര്ക് വേണ്ട.. 🙏

  • @dhaneshns9554
    @dhaneshns9554 13 วันที่ผ่านมา

    ഇതെവിടെ സ്ഥലം... Thallanthanam ആണോ 🤔🤔🤔

  • @chickugallery9511
    @chickugallery9511 13 วันที่ผ่านมา

    കൂടെ അടപ്പും വക്കണം. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ അതിനുള്ളിൽ പല്ലി കേറി പോയി. അതുപോലെ പാറ്റകളും മറ്റും ഈസി ആയി കയറും. ശ്രദ്ധിക്കുക. 😇

  • @ShajiMshekaran
    @ShajiMshekaran 13 วันที่ผ่านมา

    താങ്കൾക്ക് ഇപ്പോൾ ആണോ കാണുന്നത്

  • @nevadalasvegas6119
    @nevadalasvegas6119 13 วันที่ผ่านมา

    28 divasam concrete അടിയിലെ സപ്പോർട്ട് നീക്കാൻ പാടില്ല, നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ 11 ദിവസം മുതൽ 14 ഉള്ളിൽ സപ്പോർട്ട് എടുത്തോണ്ട് പോവും, കാരണം അവര്ക് വേറെ വീട് വർക്കണം 😂😂, njan oru engineer anu ,idhanu structure strong rule, vloggers karyangal padikuka .തറ ഒരു മഴക്ക് മുൻപ് കെട്ടി അതിനു ആവശ്യത്തിന് സ്ട്രോങ്ങ്‌ വന്ന ശേഷം പണിതൽ അത്രയും നല്ലതു. 55grade 35 grade cement idhokke എന്തിനാണ് എന്ന് കൂടി പഠിക്കുക

  • @ShajiIllikkal
    @ShajiIllikkal 13 วันที่ผ่านมา

    💯 ശരിയാണ് ഭായ്😢😢😢😢

  • @JOHNSJO-r9f
    @JOHNSJO-r9f 13 วันที่ผ่านมา

    ഇങ്ങനെയൊന്നും ചെയ്യരുത്.... എല്ലാത്തിനും അവസരം കൊടുത്ത് സെറ്റായി സെറ്റായി ചെയ്യണം😂😂

  • @preejithcp8796
    @preejithcp8796 13 วันที่ผ่านมา

    Curing period mention cheyu

  • @jayakumarnj6521
    @jayakumarnj6521 13 วันที่ผ่านมา

    പാറ്റയും പല്ലിയും നിറഞ്ഞിരിക്കു

  • @Jimsonac
    @Jimsonac 14 วันที่ผ่านมา

    എടൊ... അതിൽ എൽബോ അല്ല ഉപോയോഗിക്കേണ്ടത്.. Bend ആണ് വേണ്ടത്.. നീ ഏതു കോപ്പിലെ എഞ്ചിനീയർ ആണ് 😊

  • @bijuzion1
    @bijuzion1 14 วันที่ผ่านมา

    50% ഒന്നും ആകില്ലെടോ, താൻ ഈ ഫീൽഡിൽ അത്ര എക്സ്പീരിയൻഡ് അല്ലല്ലോ

  • @bijuzion1
    @bijuzion1 14 วันที่ผ่านมา

    സയൻസിന്റെ ഒരു പുരോഗതിയേ

  • @rijuleshnk2500
    @rijuleshnk2500 14 วันที่ผ่านมา

    Solid block cut cheythal wall crack undakum

  • @gamingpro3296
    @gamingpro3296 14 วันที่ผ่านมา

    Lizard eggs 🥚 carrying pip

  • @akashkrishna8436
    @akashkrishna8436 14 วันที่ผ่านมา

    Camera man shokam aanu

  • @appuanandhu88
    @appuanandhu88 14 วันที่ผ่านมา

    ❤❤🥰🥰🔥🔥

  • @sanhamolcva15
    @sanhamolcva15 14 วันที่ผ่านมา

    👍

  • @martinsebastian130
    @martinsebastian130 14 วันที่ผ่านมา

    കറക്റ്റ് ആണ്. ചിലപ്പോൾ പകുതിയിൽ കൂടുതൽ കാശ് ആകും ബാക്കിയുള്ള പണിക്ക്. ബാക്കി 50 ശതമാനവും പിന്നെ ഒരു 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്ക് കൂടിയാകും പൈസ. വീടു പണിതു വാർക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അത് കഴിഞ്ഞാണ് കാശ് വാരിയെറിയേണ്ട കാര്യങ്ങൾ. കാരണം നമ്മൾ ഓർക്കും പെയിൻറിങ് വയറിങ് പ്ലംബിംഗും ടൈലും മാത്രമേ ഉള്ളല്ലോ പണി എന്ന് . പക്ഷേ നമ്മൾ ചിന്തിക്കാത്ത ലക്ഷക്കണക്കിന് രൂപയുടെ ചിലവുകൾ വേറെയാകും. വീടു വളരെ ശ്രദ്ധിച്ച് നമ്മൾ പണിതില്ലെങ്കിൽ നമ്മൾ ഭീകരമായ കടത്തിൽ മുങ്ങിപ്പോകും. ചിലപ്പോൾ കംപ്ലീറ്റ് ആകാതിരിക്കാൻ പോലും സാധ്യതയുണ്ട്.

  • @anoopfrancis9308
    @anoopfrancis9308 14 วันที่ผ่านมา

    അത് പോയിന്റ് ❤

  • @rijuleshnk2500
    @rijuleshnk2500 14 วันที่ผ่านมา

    അന്നത്തെ സ്ലാബ് നല്ല സ്ട്രോങ്ങ്‌ ആയിരുന്നു

  • @rijuleshnk2500
    @rijuleshnk2500 14 วันที่ผ่านมา

    👍👍

  • @rijuleshnk2500
    @rijuleshnk2500 14 วันที่ผ่านมา

    Backattile vellam vere kinaril ninnu edukkunnathu kannunnilla

  • @rijuleshnk2500
    @rijuleshnk2500 14 วันที่ผ่านมา

    Curing വേണ്ടേ ഏതാ സിമന്റ്‌ use ചെയ്തത്

  • @RajeshKumar-bt4xe
    @RajeshKumar-bt4xe 14 วันที่ผ่านมา

    💯

  • @great7077
    @great7077 14 วันที่ผ่านมา

    Oru single plug tv യുടെ പിറകിൽ wallil കൊടുത്താൽ പോരെ

  • @indianfurniture683
    @indianfurniture683 14 วันที่ผ่านมา

    ഇങ്ങിനെ വർക്ക്‌ ചെയ്യുന്നത് കൊണ്ടാണ് വീടുകൾ എല്ലാം ക്രാക്ക് വീയുന്നത്

  • @International_Foodie_by_rasla
    @International_Foodie_by_rasla 14 วันที่ผ่านมา

    ഹഹഹഹ ഇതെല്ലാം എത്രകാലമായി സുഹൃത്തേ ഇപ്പഴാണോ താങ്കൾക്ക് നേരം വെളുത്തത്

  • @kidsworld300
    @kidsworld300 14 วันที่ผ่านมา

    സൂപ്പർ orida ഉണ്ട്

  • @kidsworld300
    @kidsworld300 14 วันที่ผ่านมา

    ഇതിന്റെ ആവിശം ഇല്ല

  • @SaneeshUs
    @SaneeshUs 15 วันที่ผ่านมา

    Eethukaanunnaa palliye sir ..haawoo kayariyeerikkaan sathalam Aaaiyeeee

  • @ManojkumarMadhavan
    @ManojkumarMadhavan 15 วันที่ผ่านมา

    Net-tv|. ! _ ! ! ! ! _! . 📼

  • @ManojkumarMadhavan
    @ManojkumarMadhavan 15 วันที่ผ่านมา

    This old idya