BORE WELL RECHARGING /Ashrafdosth/

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #വെറും 450 രൂപക്ക് വെള്ളമില്ലാത്ത കുഴൽ കിണർ നിറഞ്ഞൊലിക്കുന്നത് കാണാം #

ความคิดเห็น • 122

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +14

    വളരെ സന്തോഷം ,വെള്ളം കിട്ടിയല്ലോ
    ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സ്വാമിയായത് കൊണ്ട് വളരെ സന്തോഷം, അൽ ഹന്തുലില്ലാഹ്

  • @RaamRaman-gc2fz
    @RaamRaman-gc2fz ปีที่แล้ว +4

    മനസ്സ് സന്തോഷം കൊണ്ട നിമിഷം
    നമ്മുടെ നാട് എന്നും ഇങ്ങനെ തന്നെ പോട്ടേ

    • @ashrafdosth
      @ashrafdosth  ปีที่แล้ว +1

      🙏🙏🙏🕉️☪️✝️thanks dear 9496586561 🌹🌹🌹

  • @muneercholakkal5034
    @muneercholakkal5034 ปีที่แล้ว +1

    ദോസ്ത് ഞങ്ങളുടെ ദോസ്താ
    അഭിവാദ്യങ്ങൾ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +2

    വളരെ വളരെ നല്ല ഒരു വിഡിയോ

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 3 หลายเดือนก่อน

    ❤❤❤

  • @usermhmdlanet
    @usermhmdlanet 2 ปีที่แล้ว

    Deenine manasilakki deeninu vendi prayatnikkunna swamiyaanu. Vellam kittum urappaanu.

  • @manumon362
    @manumon362 4 หลายเดือนก่อน +1

    മഴയില്ലെങ്കിൽ
    എങ്ങനെ വെള്ളം കിട്ടും

  • @nehamuhammedali2725
    @nehamuhammedali2725 3 ปีที่แล้ว +3

    Masha Allah useful vedio

  • @sanasanafathima6356
    @sanasanafathima6356 2 ปีที่แล้ว +2

    Ente veettilum vellam tankil kayarunnilla budhimmuttaanu vellam illaathe

  • @ashrafashraf3192
    @ashrafashraf3192 ปีที่แล้ว

    Swamiji is benovalent and he loves all the human beings with nocaste or creef

  • @nixonjoseph4754
    @nixonjoseph4754 2 ปีที่แล้ว +6

    വേനൽ കാലത്തു വെള്ളം കിട്ടുമോ. ഇപ്പൊ മഴ പെയ്ത കാരണം അല്ലെ

    • @kirant5548
      @kirant5548 2 ปีที่แล้ว +1

      താഴെ പോയി വെള്ളം സ്റ്റോർ ആയി കിടക്കും. മഴക്കാലം മുഴുവൻ വെള്ളം അതിലേക് ഫിൽറ്റർ ചെയ്തു ഇറക്കി വിട്ടാൽ. വേനലിൽ ആ വെള്ളം തിരിച്ചു എടുക്കാം യൂട്യൂബ് ഇൽ " rain water harvesting " എന്ന് സെർച്ച്‌ ചെയ്താൽ മതി

  • @Abi-es6lm
    @Abi-es6lm 2 ปีที่แล้ว +1

    My dear dhosth super very good 👍 👌 👏

  • @mercyjohn8915
    @mercyjohn8915 7 หลายเดือนก่อน +2

    മഴ ഇല്ലങ്കിൽ പറ്റുമോ

  • @anusinu8417
    @anusinu8417 6 หลายเดือนก่อน +9

    എന്റെ വീട്ടിലെ കുഴൽ കിണർ 400അടിയിൽ വെള്ളം കണ്ടു. ഒരുവർഷം ആയി കുഴൽ അടിച്ചിട്ട്. പടച്ചോന്റെ അനുഗ്രഹത്താൽ 1000ലിറ്റർ വെള്ളം ദിവസവും കിട്ടിയിരുന്നു.. ഇപ്പോ ഒരാഴ്ച ആയി ഒരുതുള്ളിവെള്ളം പോലും ഇല്ല.. എന്ത് ചെയ്യണമെന്ന് അറിയില്ല വെള്ളം ഇല്ലാത്ത ബുദ്ധിമുട്ട് നല്ലോണം ഉണ്ട്... സാർ ഞങ്ങളെ സഹായിക്കണം എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ... സാറിന്റെ വിഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷവും പ്രതീക്ഷയും ഉണ്ടായി....

    • @vijayan.bvijayan.b505
      @vijayan.bvijayan.b505 4 หลายเดือนก่อน

      Youaretotototototototototototototototototototototototo

    • @rinurajan6585
      @rinurajan6585 4 หลายเดือนก่อน

      മഴ വെള്ളം പുറത്തേക്ക് ഒഴുകാതെ നമ്മുടെ പറമ്പിൽ തന്നെ ഇറക്കിയാൽ മതി പിന്നെ വെള്ളം നിങ്ങളുടെ ആവിശ്യത്തിന് കിട്ടും...

    • @anusinu8417
      @anusinu8417 4 หลายเดือนก่อน

      ആകെ 3സെൻ്റ് സ്ഥലമാണ് ഞങ്ങൾക്കുള്ളത് . മഴക്കുഴി ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള സ്ഥലം ഇല്ല. വേറേ വല്ല മാർഗവും ഉണ്ടോ

  • @ismusworld3295
    @ismusworld3295 3 ปีที่แล้ว +5

    നല്ല പ്രവർത്തി
    ആശംസകൾ

  • @todaystatus6775
    @todaystatus6775 ปีที่แล้ว +5

    400 അടി കുഴൽ കിണർ ആണ്, അടിച്ചപ്പോൾ വെള്ളം കിട്ടിയില്ല, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുറച്ചു വെള്ളം കിട്ടാൻ തുടങ്ങി, മാസങ്ങൾ കഴിഞ്ഞപ്പോൾ വെള്ളം കിട്ടാതായി, ഇപ്പോൾ 3 വര്ഷം ആയി, തുള്ളി വെള്ളമില്ല, റീചാർജ് ചെയ്താൽ വെള്ളം കിട്ടുമോ,? വീട്ടിൽ വന്നു ചെയ്തു തരുമോ, ടോട്ടൽ ക്യാഷ് എത്ര ആവും, പ്ലീസ്‌ റിപ്ലൈ, 🙏

    • @ഓടോലാകാരൻ19
      @ഓടോലാകാരൻ19 10 หลายเดือนก่อน +1

      ഇപ്പൊ എന്താ അവസ്ഥ

    • @hrs813
      @hrs813 8 หลายเดือนก่อน +1

      എന്റെ വീട്ടിലും ഇതാണ് അവസ്ഥ

    • @minha445
      @minha445 6 หลายเดือนก่อน

      എനിക്കും കുറച്ചു മാത്രം വെള്ളം കിട്ടുന്നുണ്ട് ടാങ് നിറയുന്നു പോലുമില്ല ​@@ഓടോലാകാരൻ19

    • @minha445
      @minha445 6 หลายเดือนก่อน

      എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @pattathilkomukutty8605
      @pattathilkomukutty8605 4 หลายเดือนก่อน

      പുരപ്പുറത്ത് വീഴുന്ന വെള്ളം ഫിൽറ്റർ ചൈത് കിണറിലേക്ക് വിടാൻ ഒരു സാധാരണ പ്ലംബർ മതി

  • @ayishaayisha9478
    @ayishaayisha9478 5 หลายเดือนก่อน

    ഞങ്ങളൊക്കെ 3000 ലിറ്റർ വെള്ളം വരെ അടിച്ചു പെട്ടെന്ന് ഒരു പത്തിരുപത് ദിവസം കൊണ്ട് ലിറ്റർ വെള്ളം വരെ കിട്ടുന്നുള്ളൂ

  • @mercyjohn8915
    @mercyjohn8915 7 หลายเดือนก่อน +2

    സാർ ഞാൻ പത്തനംതിട്ട ജില്ല എലന്തൂരിലാണ്, എനിക്കു വെള്ളമില്ല സർ, ഒന്ന് സഹായിക്കാൻ പറ്റുമോ സർ

  • @rifadhtech913
    @rifadhtech913 5 หลายเดือนก่อน

    Super

  • @majji-dd1ud
    @majji-dd1ud 5 หลายเดือนก่อน

    Nalla anubavam

  • @green_curve
    @green_curve 6 หลายเดือนก่อน

    നല്ല രീതിയിൽ റെക്കോർഡ് ചെയ്തണ്ടെങ്കിൽ നന്നായിരുന്നു

  • @aliyasis5378
    @aliyasis5378 ปีที่แล้ว +1

    Super

  • @dohaqatar5709
    @dohaqatar5709 หลายเดือนก่อน

    നിങ്ങളുടെ സലാം എവിടെ യാണ്

  • @jaffarsadiq5071
    @jaffarsadiq5071 ปีที่แล้ว

    Malappuram tirur vannu cheyan pato

  • @sradhakrishnan9748
    @sradhakrishnan9748 ปีที่แล้ว

    Valichu neetathe karyam parayoo

  • @sanasanafathima6356
    @sanasanafathima6356 2 ปีที่แล้ว +1

    Enthaaanu cheyya

  • @shambhunamboothirikn539
    @shambhunamboothirikn539 4 หลายเดือนก่อน

    എല്ലാവരും ഫിൽറ്റർ വെച്ചു മഴവെള്ളം റീചാർജ് ചെയ്താൽ നല്ലത് നാടിനു

  • @shihabmuthu2264
    @shihabmuthu2264 3 ปีที่แล้ว

    Great work. 👌

  • @bishrrabeeh4747
    @bishrrabeeh4747 ปีที่แล้ว

    ഈ വെള്ളം പച്ചവെള്ളം കുടിക്കാൻ പറ്റുമോ

  • @abdullavt2492
    @abdullavt2492 5 หลายเดือนก่อน

    Ethe avedaya

  • @Ettumanoor
    @Ettumanoor 8 หลายเดือนก่อน +1

    Kinar recharge cheythu tharumo kottayam

    • @ashrafdosth
      @ashrafdosth  8 หลายเดือนก่อน +1

      വിളിക്കു 9496586561

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 2 ปีที่แล้ว +4

    പാറയുള്ള കുഴൽ കിണറിൽ വെള്ളം അടിയിലേക്ക് ഇറങ്ങില്ലാലോ പാറ ഉള്ളത് കൊണ്ടാണല്ലോ വെള്ളം കാണാത്തത് പിന്നെ ഇതെങ്ങനെ succesful ആകും

    • @kirant5548
      @kirant5548 2 ปีที่แล้ว +6

      പാറയിൽ വിള്ളൽ ഉണ്ടാവും. അതിൽ നിറഞ്ഞു നിൽക്കും. വിളലുകളിൽ ലക്ഷകണക്കിന് ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും

  • @nmeditzz6489
    @nmeditzz6489 2 ปีที่แล้ว +1

    കിണരും അങ്ങനെ cheyyamo

    • @ashrafdosth
      @ashrafdosth  2 ปีที่แล้ว

      കിണരും റീചാർജ് ചെയാം 100% പറ്റും

  • @fazlmohamedp
    @fazlmohamedp 5 หลายเดือนก่อน

    I need recharge kit.

  • @aliali.m5243
    @aliali.m5243 7 หลายเดือนก่อน

    പെരുത്ത് ഇഷ്ട്ടമാണ് ഈ സാമിയെ

    • @josephp3229
      @josephp3229 4 หลายเดือนก่อน

      ഇയാൾക്ക് എന്തെങ്കിലും.പ്രത്യേകത..

  • @basheerk1840
    @basheerk1840 5 หลายเดือนก่อน

    കിണറ്റിൽ വെള്ളംഇല്ലങ്ങകിൽ റീചാർജിൽവെള്ളംലഭിക്കുമോ

    • @ashrafdosth
      @ashrafdosth  5 หลายเดือนก่อน

      വെള്ളം കൂടും

  • @pknmedia
    @pknmedia 3 ปีที่แล้ว +1

    Good

  • @manafmk3194
    @manafmk3194 ปีที่แล้ว +1

    ഇത്രയും നല്ല ഒരു സേവന മായിട്ടും ഫോൺ നമ്പർ ഇതിൽ എഴുതി കാണിച്ചില്ല ലാസ്റ്റ് പറയുന്നത് ഒരു പ്രയാസവുമായി തോന്നി

    • @ashrafdosth
      @ashrafdosth  ปีที่แล้ว

      9496586561 Ashrafdosth

  • @syleeshkhan1147
    @syleeshkhan1147 3 ปีที่แล้ว +1

    👌🏻👌🏻👌🏻👍🏻

  • @vijayanalakkad1332
    @vijayanalakkad1332 6 หลายเดือนก่อน

    സ്വാമിയെ രക്ഷിക്കാൻ ഈശ്വരൻ മാത്രം

  • @rijeeshm3561
    @rijeeshm3561 ปีที่แล้ว +1

    Nanni namaste

  • @jabbar7201
    @jabbar7201 3 ปีที่แล้ว

    Hi adipowli immunity babu

  • @girishmekkattu7553
    @girishmekkattu7553 ปีที่แล้ว +2

    വിളിക്കേണ്ട നമ്പർ എവിടെ

  • @ayishaayisha9478
    @ayishaayisha9478 5 หลายเดือนก่อน

    റീച്ചാർജ് ചെയ്യാനുള്ള നമ്പർ

  • @bishrrabeeh4747
    @bishrrabeeh4747 2 ปีที่แล้ว +1

    Njagal 400 Adi. kuyal kinar kuzhichu vellam kandilla ippol Adil 350 Adiyollam. Vellam. Kaanunnund vellam undaakumo ini. Mottor vekkaan pattumo

    • @bishrrabeeh4747
      @bishrrabeeh4747 2 ปีที่แล้ว

      Please replay

    • @COMEQ208
      @COMEQ208 5 หลายเดือนก่อน

      ​@@bishrrabeeh4747ബ്രോ ചിലപ്പോൾ ആ വെള്ളം ഇങ്ങോട്ട് അടിച്ചു പൊന്നാൽ അതിൽ വെള്ളം ഉണ്ടാകണം എന്നില്ല, ചിലപ്പോൾ അതിൽ ഉറവ വന്നിട്ടുണ്ടാകും, എങ്കിലും വാടകക്ക് മോട്ടോർ കൊടുന്നു വെക്കുക

  • @riyaskhan2027
    @riyaskhan2027 3 ปีที่แล้ว

    Waw

  • @rubymathew4488
    @rubymathew4488 7 หลายเดือนก่อน

    വേനൽ കനക്കുമ്പോൾ വെള്ളം കിട്ടുമോ

    • @ashrafdosth
      @ashrafdosth  7 หลายเดือนก่อน

      കിട്ടും

  • @AbdulAziz-di2zk
    @AbdulAziz-di2zk 3 ปีที่แล้ว

    👌👌👌👌

  • @fahadsaleem9783
    @fahadsaleem9783 3 ปีที่แล้ว +2

    Congratulations dosth

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 ปีที่แล้ว

    👌👌🥰💞💞

  • @zikoziko2491
    @zikoziko2491 2 ปีที่แล้ว +2

    എന്റെ വീട് പാട്ടാമ്പി ആണ്. 400feet bore well ആണ്‌ ഇപ്പോൾ വെള്ളം കുറവാണ് .വീട് 1400sqr feet ഉണ്ട് .ഇതു എങ്ങനെ റീചാർജ്ജ് ചെയ്യും , മേൽക്കൂരയിൽ നൊന്നുള്ള വെള്ളം ഇറക്കാൻ എത്ര ഇഞ്ച് പൈപ്പ് ഉപയോഗിക്കണം.? ഫിൽറ്ററിങ്ന്ന്‌ എന്താണ് ഉപയോഗിക്കിന്നത്. അതിന്റെ കിറ്റ് ഉണ്ടോ? എത്ര പൈസ വരും നിങ്ങൾ വന്നു ഫിറ്റ് ചെയ്തു തരുമോ.? അടുത്ത വേനൽ കാലത്ത് എന്നും വെള്ളം കിട്ടുമോ?
    Pls reply.

    • @COMEQ208
      @COMEQ208 5 หลายเดือนก่อน

      അതൊക്കെ നിങ്ങൾക്ക് തന്നെ ചെയ്യാം, യൂട്ടൂബിൽ തന്നെ വീഡിയോ ഉണ്ട്,,, അരീക്കോട് അബ്തുക്ക ന്റെ വീഡിയോ എന്ന് അടിച്ചാൽ നിങ്ങൾക്ക് കാണാൻ പറ്റും 😊😊😊

    • @COMEQ208
      @COMEQ208 5 หลายเดือนก่อน

      1400 സ്ക്കോയർഫീറ്റ് വീടെന്ന് പറഞ്ഞാൽ നല്ലോണം വെള്ളം ഉണ്ടാകും ഒരിക്കലും ഈ വെള്ളം കളയരുത് 😊😊

  • @georgejoseph5246
    @georgejoseph5246 ปีที่แล้ว +1

    Soundilla

  • @zignatureassosiates6053
    @zignatureassosiates6053 3 ปีที่แล้ว +1

    Good 👍👍🤔

  • @Selinmathew-c5n
    @Selinmathew-c5n 6 หลายเดือนก่อน

    😅

  • @AyoobHajimukh
    @AyoobHajimukh 5 หลายเดือนก่อน

    നമ്പർ. Tharo

  • @Minnaasvlog
    @Minnaasvlog 3 ปีที่แล้ว +2

    എന്റെ വീട്ടിൽ കൈകൊണ്ട് ഇറകുന്ന കുഴൽകിന്നർ അതാണ് കുത്തിയത് വെള്ളം ചെറുതായി വന്നിരുന്നു ഉറവു തീരെയില്ല സ്പീഡ്മോട്ടർ വെച്ചാൽ വെള്ളം കിട്ടില്ല സ്ലോ മോട്ടോർ വെച്ചാൽ ചെറുതായി വരും ടാങ്ക് നിറയാൻ ദിവസം പിടിക്കും അതോണ്ട ഉപയോഗിക്കാറില്ല അടച്ചു വെച്ചിരിക്കാന് ഇതിനു പരിഹാരമുണ്ടോ...

    • @ashrafdosth
      @ashrafdosth  3 ปีที่แล้ว

      റീചാർജ് ചെയുക വെള്ളം കിട്ടും

    • @ashrafdosth
      @ashrafdosth  2 ปีที่แล้ว

      9496586561

    • @sanasanafathima6356
      @sanasanafathima6356 2 ปีที่แล้ว

      @@ashrafdosth hi

  • @ayishaayisha9478
    @ayishaayisha9478 5 หลายเดือนก่อน

    ഫോൺ നമ്പർ തരൂ വിളിക്കാന്

  • @Avaachu1.0
    @Avaachu1.0 2 ปีที่แล้ว

    500 അടി കുഴൽ കിണർ കുത്തി അന്ന് വെള്ളം കണ്ടില്ല രണ്ടു ദിവസം കഴിഞ്ഞപ്പോൾ 185 അടി കണ്ടു. പിന്നെ രണ്ടു ദിവസം വെച്ച് അളന്ന് നോക്കിയപ്പോൾ 330,385 അടി 6 ദിവസം ആയപ്പോൾ മോട്ടർ വെച്ചിട്ടില്ല ഇപ്പോൾ റീച്ചാർജ് ചെയ്യാതെ വെള്ളം സ്റ്റോറേജ് ഉണ്ടാക്കുമോ ? മോട്ടർ വെച്ചാൽ -

  • @maheshk.g7383
    @maheshk.g7383 2 ปีที่แล้ว +1

    400 അടി താഴ്ത്തി വെള്ളം കണ്ടില്ല അടുത്ത ദിവസം നോക്കിപ്പോ വെള്ളം ഉണ്ട് ഈ കിണറിൽ മോട്ടോർ വെച്ചാൽ വെള്ളം കിട്ടുമോ

    • @ashrafdosth
      @ashrafdosth  2 ปีที่แล้ว

      കിട്ടും

    • @dasherrrgaming119
      @dasherrrgaming119 2 ปีที่แล้ว +2

      @@ashrafdosth കമ്പ്രെസ്സർ മോട്ടോർ വച്ചാ കുറച്ചു കിട്ടും.അനുഭവം ഉണ്ട്

    • @jineshppjithu9134
      @jineshppjithu9134 2 ปีที่แล้ว

      Atra water undu aannu nokkanam dummy ettu nokiyal mathi

    • @MrJubytmathew
      @MrJubytmathew 2 ปีที่แล้ว

      കിട്ടിയോ വെള്ളം?

    • @pasmvr3927
      @pasmvr3927 ปีที่แล้ว

      @@dasherrrgaming119 ningale number kittumo?

  • @abdullavt2492
    @abdullavt2492 5 หลายเดือนก่อน

    Mobailnabar plees

  • @abdulrahimanabdulrahimank3016
    @abdulrahimanabdulrahimank3016 2 หลายเดือนก่อน

    Nambar send

    • @ashrafdosth
      @ashrafdosth  2 หลายเดือนก่อน

      @@abdulrahimanabdulrahimank3016 9496586561

  • @gafoornottathayil7957
    @gafoornottathayil7957 ปีที่แล้ว

    എന്റെ വീട്ടിൽ കിണറിൽ അടിച്ച ഒരു കുഴൽ കിണർ ഏതു സമയത്തും സമൃതി വെള്ളം ഉണ്ടായിരുന്നതാണ് ഇപ്പോൾ കുറച്ചു വർഷങ്ങൾ ആയിട്ട് വേനൽ കടുക്കുമ്പോൾ വെള്ളം കിട്ടുന്നില്ല അത് റീചാർജ്ജിലൂടെ ശരിയാക്കാൻ പറ്റുമോ??? 🙏🏻

    • @ashrafdosth
      @ashrafdosth  ปีที่แล้ว

      റീചാർജ് ചെയുക വെള്ളം കിട്ടും

    • @Mansoorkondotty
      @Mansoorkondotty ปีที่แล้ว

      ​@@ashrafdosth എങനെ റീചാർജ് ചെയ്യ

    • @ashrafdosth
      @ashrafdosth  ปีที่แล้ว

      9496586561 വിളിക്കുക

    • @KabayanJewellery
      @KabayanJewellery ปีที่แล้ว

      Air adikoo

  • @amruthanandhak.s9078
    @amruthanandhak.s9078 2 ปีที่แล้ว

    എവിടെയാണ് സ്ഥലം ഞങ്ങൾക്ക് കുഴൽ കിണർ കുത്തിയിട്ട് വെളളം ശരിക്ക് കിട്ടുന്നില്ല എയർ കേറിയെന്നാണ് പണിത ആൾ പറഞ്ഞ ത് ഇതിനുള്ള പരിഹാരം എന്താണ്

    • @ashrafdosth
      @ashrafdosth  2 ปีที่แล้ว

      Kalikavu malapuram dist my mob 9496586561

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 ปีที่แล้ว +4

      ഒരിക്കലും ഒരു പാത്തി വെച്ച് കുഴൽ കിണറിലേക്ക് വെള്ളമിറക്കിയാൽ കുറഞ്ഞ സമയത്തിനകം കിണർ നിറഞ്ഞ് കവിയും .കാരണം താങ്കൾ പറഞ്ഞ എയർ തന്നെയാണ് കാരണം കുറച്ച് സമയം വെള്ളം ഒഴിക്കൽ നിർത്തിയാൽ പോലും നിറഞ്ഞൊഴുകും..
      ഇതിന് രണ്ട് പ്രതിവിധിയാണു ള്ളത്. 1 രണ്ടായിരം ലിറ്റർ വെള്ളമെങ്കിലും കലക്ട് ചെയ്യാൻ കഴിയുന്ന ഒരു ടാങ്കിൽ അരിച്ചെടുത്ത മഴ വെള്ളം സ്വരൂ ഭിച്ച് ഒന്നിച്ച് തുറന്ന്വീടുക (മിനിമം കിണറിൽ 10 മീറ്റർ താഴ്ചയിൽ ) ഇങ്ങന്നെ നല്ല രീതിയിൽ പ്രഷറിൽ വെള്ളം അകത്ത് ചെല്ലുമ്പോൾ അകത്തെ എയർ പുറത്തേക്ക് വമിക്കും. 2. കുഴൽ കിണറിൽ ഇറക്കി വെക്കുന്ന മോർട്ടറാണ് നിങ്ങൾക്കുള്ള തെങ്കിൽ മഴക്കാലത്ത് നമ്മുടെ , അയൽ വീട്ടിലെ കിണർ നിറഞ്ഞിരിക്കും.. ഇത്തരം സമയങ്ങളിൽ നിങ്ങളുടെ മോർട്ടോർ ഒരു തവണവെള്ളം പമ്പ് ചെയ്ത ശേഷം പൈപ്പിന്റെ അറ്റം E കിണറിലേക്കിട്ട ശേഷം ഓഫ് ചെയ്താൽ ഗ്രാഫിറ്റി ഫോഴ്സ് വഴി കിണറിലെ ശുദ്ധജലം നിങ്ങളുടെ കുഴൽ കിണറിലെത്തി റീചാർജ് നടക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം കിണർ നിറ ഞ്ഞിരിക്കുന്ന സമയങ്ങളിൽ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ത് മാത്രമല്ല പരിസര പ്രദേശങ്ങളിലും കുടിവെള്ള പ്രശ്നത്തിന് ഒരു പരിഹാരമാകും

    • @ashrafdosth
      @ashrafdosth  2 ปีที่แล้ว

      9496586561

  • @shafeeqpakkath4323
    @shafeeqpakkath4323 3 หลายเดือนก่อน

    ഫോൺ നമ്പർ തരോ

    • @ashrafdosth
      @ashrafdosth  3 หลายเดือนก่อน

      @@shafeeqpakkath4323 9496586561

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว +1

    Nombr എവിടെ 🤔pls സെൻറ് 🙏🏻

  • @abdulrahman-su3by
    @abdulrahman-su3by 2 ปีที่แล้ว

    ഇത് സു

  • @muhsinaashraf6749
    @muhsinaashraf6749 ปีที่แล้ว

    Contact no undo.plss rply

  • @girishmekkattu7553
    @girishmekkattu7553 ปีที่แล้ว

    ഫോൺ നമ്പർ തരുമോ

    • @ashrafdosth
      @ashrafdosth  8 หลายเดือนก่อน

      9496586561

  • @muralidharank5890
    @muralidharank5890 8 หลายเดือนก่อน

    Ashraf ദോസ്ത് എന്റെ കുഴൽ കിണറിലും വെള്ളം കുറവാണ്. താങ്കളുടെ contact നമ്പർ pls

    • @ashrafdosth
      @ashrafdosth  8 หลายเดือนก่อน

      9496586561 Ashrafdosth

  • @dtff423
    @dtff423 ปีที่แล้ว

    Contact number tharumoo plzzzz