എന്റെ Parker പേന ink tube മാറാൻ അവിടെ ചെന്നു. Reynolds ന്റെ ink tube കയറ്റാൻ ചെന്നതാ പക്ഷെ ഇദ്ദേഹം സമ്മതിച്ചില്ല.. Parker തന്നെ ഉപയോഗിക്കാൻ പറഞ്ഞു. ആര് പറഞ്ഞാൽ കേൾക്കാത്ത ഞാൻ ഇദ്ദേഹത്തെ അനുസരിച്ചു 🙂. ഇപ്പോളും ഉപയോഗിക്കുന്നു.
നിരവധി തവണ ഞാൻ ഇവിടെ പോയി പേനകൾ നന്നാക്കിയിട്ടുണ്ട് , അൻപതോളം വിവിധ പേനകൾ ശേഖരിച്ചു ഉപയോഗിച്ചിരുന്ന കാലത്തു പേനകൾക്ക് അസുഗം വന്നാൽ ഇവിടെയാണ് ചികിൽസിച്ചിരുന്നത് ., ഇത്തരത്തിൽ വേറെരു സ്ഥാപനം വേറെ എവിടെയും ഇല്ലെന്നു തോന്നുന്നു ., ചരിത്രത്തിൽ ഈ പെൻ ഹോസ്പിറ്റൽ ഇടം പിടിക്കും . Great Effort Vinu to take this as documentary , all the best wishes
@@jithin.a.tharakan761 ഒരു ചെറിയ പ്രൊഡക്ഷൻ ആയതുകൊണ്ട് പരിമിതികളുണ്ട്. കുറച്ചു കൂടെ നേരത്തെ പബ്ലിഷ് ചെയ്യേണ്ടുന്ന വീഡിയോ തന്നെയായിരുന്നു. വീഡിയോ കണ്ടതിൽ സന്തോഷം. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കും അല്ലോ.
എന്റെ Parker പേന ink tube മാറാൻ അവിടെ ചെന്നു. Reynolds ന്റെ ink tube കയറ്റാൻ ചെന്നതാ പക്ഷെ ഇദ്ദേഹം സമ്മതിച്ചില്ല.. Parker തന്നെ ഉപയോഗിക്കാൻ പറഞ്ഞു. ആര് പറഞ്ഞാൽ കേൾക്കാത്ത ഞാൻ ഇദ്ദേഹത്തെ അനുസരിച്ചു 🙂.
ഇപ്പോളും ഉപയോഗിക്കുന്നു.
❤️
നിരവധി തവണ ഞാൻ ഇവിടെ പോയി പേനകൾ നന്നാക്കിയിട്ടുണ്ട് , അൻപതോളം വിവിധ പേനകൾ ശേഖരിച്ചു ഉപയോഗിച്ചിരുന്ന കാലത്തു പേനകൾക്ക് അസുഗം വന്നാൽ ഇവിടെയാണ് ചികിൽസിച്ചിരുന്നത് ., ഇത്തരത്തിൽ വേറെരു സ്ഥാപനം വേറെ എവിടെയും ഇല്ലെന്നു തോന്നുന്നു ., ചരിത്രത്തിൽ ഈ പെൻ ഹോസ്പിറ്റൽ ഇടം പിടിക്കും . Great Effort Vinu to take this as documentary , all the best wishes
Thank you so much
തൃശ്ശൂർ ഗഡിയേ❤👍
🥰
Mithun
A variety shop👍
Yes
വീഡിയോ കുറച്ചു കൂടി നേരത്തെ ഇട്രുന്നേൽ നന്നായേനെ 😢😢
എന്റെ ഇഷ്ടപെട്ട ഒരു പേന നഷ്ടവില്ലാരുന്നു
@@jithin.a.tharakan761 ഒരു ചെറിയ പ്രൊഡക്ഷൻ ആയതുകൊണ്ട് പരിമിതികളുണ്ട്. കുറച്ചു കൂടെ നേരത്തെ പബ്ലിഷ് ചെയ്യേണ്ടുന്ന വീഡിയോ തന്നെയായിരുന്നു. വീഡിയോ കണ്ടതിൽ സന്തോഷം. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കും അല്ലോ.
❤❤❤❤
Super
Thanks
❤
തൃശ്ശൂർ എവിടെയാ shop
@@VinodpEramam തൃശൂർ പാലസ് റോഡിൽ കല്യാൺ സിൽക്സിൻ്റെ അടുത്ത്.
Palace road
ഞാൻ fountain pen ആണ് ഉപയോഗിച്ചിരുന്നത്... ഇടക്ക് ചെന്നിരുന്നു 👍🏻
👍
വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുമല്ലോ?
ഏതാ ഈ സാറ ouseph
സാറാ ജോസഫ് ആണ്
❤❤❤❤❤
❤️