അബ്ദുൽ കലാമിന്റെയും രാജീവ്‌ ഗാന്ധിയുടെയും പേനയുടെ രോഗം മാറ്റിയ ഡോക്ടർ | ABC MALAYALAM | PEN HOSPITAL

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 8

  • @soolapanip.v5045
    @soolapanip.v5045 3 ปีที่แล้ว

    രണ്ടു തവണ നാസ്സർക്കയെ സമീപിച്ച നല്ല ഓർമ്മ ഇപ്പോ ഴും നിലനിൽക്കുന്നു.

  • @nitzone5842
    @nitzone5842 3 ปีที่แล้ว +3

    പേന ഒരുപാട് ഇഷ്ടപ്പെടുന്നവർ ഒരു👍 തരൂ

  • @sreenivasanpk2581
    @sreenivasanpk2581 ปีที่แล้ว

    ഞാൻ എന്റെ വാട്ടർമാൻ പേന യുടെ നിബ്ബ് ശരിയാക്കിയത് നാസർക്കയുടെ ഈ "ഹോസ്പിറ്റലിൽ" നിന്നാണ്....

  • @ramankutty4906
    @ramankutty4906 3 ปีที่แล้ว +2

    1963 ഡിസംബർ ഞാൻ കൽക്കത്തയിൽ ചെന്നപ്പോൾ അവിടെ Esplanade മൈതാനത്തിന്റെ അരികിൽ, ഒരു സിനിമ തീയേറ്ററിന്റെ ഗെയ്റ്റിന് അടുത്ത് പെൻ ഹോസ്പിറ്റൽ കണ്ടിരുന്നു. അത് നടത്തിയിരുന്നത് ഒരു മലയാളി ആയിരുന്നു. മെട്രോ തീയേറ്റർ ആണെന്ന് തോന്നുന്നു.
    P S Ramankutty, Trivandrum.

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 3 ปีที่แล้ว +3

    Here in Thiruvananthapuram we had a pen hospital near old Dhanya -- Remya Theatre. Now it is not seen there.

  • @emsworthcastle4849
    @emsworthcastle4849 3 ปีที่แล้ว +2

    If I had any power, I'd give this unique man a Padma Shri. Deserves it for practicing a dying profession. 🙏

  • @hoodyguy9215
    @hoodyguy9215 3 ปีที่แล้ว

    Bro I'm old student in model boys school..I'm regular customer ther.when I'm child.

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    Pena kedayal..kalayum...