മരുന്ന് ഫലിക്കുന്പോൾ ആസ്പത്രീന്നു പുറത്തുവരുന്നതും,പ്രാർത്ഥന ഫലിക്കാത്തതിന്നാൽ തുടരെ അമ്പലം,പള്ളി എന്നിവിടങ്ങളിൽ പോകേണ്ടിവരുന്നതും പുതിയ കണ്ടെത്തലാണ്.good.
മൈത്രേയൻ പറയുന്നത് കേട്ടാൽ എല്ലാം അറിയുന്നവനാണ് താനെന്നും... ഭൂമിയിലാദ്യം രാജാവാണ് ഉണ്ടായതെന്നും... രാജാവാണ് ഈ മനുഷ്യ പ്രകൃതിയെ ഇന്നത്തെ രീതിയിലേക്ക് കൊണ്ടെത്തിച്ചതെന്നും... ദൈവത്തെ ഉണ്ടാക്കിയതെന്നും തോന്നും...ഇദ്ദേഹം പറയുന്നതിൽ ചിലത് ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാം...മറ്റു പലതും സമൂഹത്തിലെ പക്വതഏത്താത്ത ആളുകൾക്ക് മാർഗ്ഗഭ്രംശം വരുത്തുകയേയുള്ളൂ...ഒരു ശുദ്ധൻ ഒരു ദുഷ്ടന്റെ ഫലം ചെയ്യും... അതാണ് മൈത്രേയൻ ചെയ്യുന്നത്...
Maitreyan ❤
Mytreyane kelkkan ishtam
മരുന്ന് ഫലിക്കുന്പോൾ ആസ്പത്രീന്നു പുറത്തുവരുന്നതും,പ്രാർത്ഥന ഫലിക്കാത്തതിന്നാൽ തുടരെ അമ്പലം,പള്ളി എന്നിവിടങ്ങളിൽ പോകേണ്ടിവരുന്നതും പുതിയ കണ്ടെത്തലാണ്.good.
🎉 മൈത്രേയൻ... 🎉 ❤
മൈത്രേയൻ👍👍❤️
👍
@10:32 he nailed it in the reply .
Very good
എന്റെ വീട്ടിൽ ഒരുമിച്ചാണ് ഭക്ഷണം..
ചെയ്തത് പോട്ടെ ഇനിമേലിൽ ഒരുമിച്ച് ഭക്ഷിയ്ക്കണ്ടാ
Good
My threyn mnnil mythreyen mathram❤❤🎉🎉🎉🎉🎉
Maithreyan ❤
Maitreyan 👍 👌 👍
😢
❤
👏👍👍🤍
എഡിറ്റ് ചെയ്ത സമയത്ത് കുറച്ച് കട്ട് ചെയ്ത് ഒഴിവാക്കി അതുകൂടാ ചേർത്തെങ്കിലെ ആ സെന്റെൻസ് പൂർത്തിയവുകയുള്ളു
Maitreyan maximum patience kaanichittundu. Avanmaarude alingha chodyanghal 😂😂😂
ഒരരാജകവാദി
ദയവായി മൈത്രിനെ കൊണ്ട് സയൻസ്, പ്രപഞ്ചം പരിണാമം എന്നിവയെപ്പറ്റി സംസാരിപ്പിക്കാമോ /
ദൈവത്തെ പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്
38:53
ദൈവത്തെ പറ്റിയുള്ള അഭിപ്രായം കേട്ടു-
പണിയാൻ അറിയില്ലെങ്കിൽ വീട്ടിൽ പോയിരിക്കാൻ പറ 😂😂😂 എന്ന് 👍🏻
Mitreyan ഇന്ന് ഏതു വീട്ടിൽ നിന്നു തിന്നും.. ഏതു വീട്ടിൽ ഉറങ്ങും..
മതില് പണിയാത്ത ഒരു വീട്ടിൽ തിന്നിട്ട്
ദൈവത്തെ വീട്ടിൽകയറ്റാത്ത ഒരു വീട്ടിൽ ഉറങ്ങും എന്താ പോകുന്നോ മൈത്രേയന്റെകൂടെ തിന്ന്ഉറങ്ങാൻ
എന്തിനാണ് യുഗതിവാദിക്കുന്നത്
He is mairayan
പോടാ...നിനക്കില്ലേ അത്?!
😂😂😂
ആവറേജ് ബുദ്ധി മാത്രമുള്ള ഒരാളെ മഹാനായി വിലയിരുത്തുന്നത് അബദ്ധം.
താങ്കൾക്ക് ആവറേജ് ബുദ്ധി ആണോ അതിൽ മേലെ ഉള്ള ബുദ്ധി ആണോ 😂
എറ്റവും ബുദ്ധിമാൻ മുഹമ്മദ് നബി സല്ലയിവ "ശല്യം'' ആയിരിക്കും ല്ലേ?😅
സൈതലവി... ഇവിടെ കമ്മോൺ... 😁
അയാള് ഇപ്പൊതന്നെ ലിയാകത്തിന് ആയിരങ്ങൾ കൊടുക്കാൻ ഉണ്ട് 😅 ഇപ്പൊ പറഞ്ഞ 10,000 മേശമേൽ വെച്ചിട്ട് സംസാരിക്കാൻ പറയണ്ടേ.
കഞ്ചാവിനെ വരെ ന്യായീകരിക്കുന്ന ശുഷ്കബുദ്ധി
കഞ്ചാവ് വലിച്ചിട്ടാണോ ഇസ്ലാം വലുച്ചിട്ടാണോ ഏറ്റവും കൂടുതൽ പൊട്ടിത്തെറിച്ചത് 😂😂
കഞ്ചാവിനേക്കാൾ നൂറിരട്ടി ദോഷമാണ് മനുഷ്യൻ ഒണ്ടാക്കിയ ദൈവം
കഞ്ചാവിനെന്ത് കുഴപ്പം അതുപയോഗിച്ച് ശരീരം കേടാക്കാതെ നോക്കാനുള്ള അറിവുണ്ടായിരുന്നാൽപ്പോരെ
ഹാരിഫ് കൊണ്ടുവരുന്ന ഹദീസ് അല്ല ദീനിലേക്ക് കൂട്ടിച്ചേർക്കേണ്ടത്
ആരിഫ് സ്വന്തമായി ഉണ്ടാക്കിയതാണോ കൊണ്ടുവരുന്ന ഹദീസ് കൾ
ആരിഫ് ഉണ്ടാക്കിയതല്ല പോസ്കോ മമ്മദ് ഉണ്ടാകിയത 😂😂😂
മദ്രസ പൊട്ടൻ spotted 😂
മൈത്രേയൻ പറയുന്നത് കേട്ടാൽ എല്ലാം അറിയുന്നവനാണ് താനെന്നും... ഭൂമിയിലാദ്യം രാജാവാണ് ഉണ്ടായതെന്നും... രാജാവാണ് ഈ മനുഷ്യ പ്രകൃതിയെ ഇന്നത്തെ രീതിയിലേക്ക് കൊണ്ടെത്തിച്ചതെന്നും... ദൈവത്തെ ഉണ്ടാക്കിയതെന്നും തോന്നും...ഇദ്ദേഹം പറയുന്നതിൽ ചിലത് ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാം...മറ്റു പലതും സമൂഹത്തിലെ പക്വതഏത്താത്ത ആളുകൾക്ക് മാർഗ്ഗഭ്രംശം വരുത്തുകയേയുള്ളൂ...ഒരു ശുദ്ധൻ ഒരു ദുഷ്ടന്റെ ഫലം ചെയ്യും... അതാണ് മൈത്രേയൻ ചെയ്യുന്നത്...
താൻ എന്താണ് പറയുന്നതെന്ന് വെച്ചാൽ, തന്റെ വിശ്വാസവും ബോധ്യവും ഒരാൾ തെറ്റാണെന്ന് പറഞ്ഞത് കൊണ്ട് ഉണ്ടാകുന്ന വൈകാരിക തള്ളിച്ച മാത്രം 😂
മണ്ടൻദൈവത്തിന്റെ അടിമയായതുകൊണ്ട് താൿൾക്കങ്ങനെ തോന്നുന്നതാണ് കൂടുതൽ അറിവുണ്ടാകുമ്പോൾ ചിന്താഗതിയിൽ മാറ്റംവരും
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.