പകയിൽ നീറിയ വിജയൻ കളഞ്ഞ് കുളിച്ചത് 2365 കോടി I Pinarayi vijayan on IAS officers

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @K.B.Rajesh
    @K.B.Rajesh 15 วันที่ผ่านมา +256

    കുടുംബത്തോടെ മുടിഞ്ഞു പോകട്ടെ, സ്വാർത്ഥ ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന ഈ കൊടും ക്രിമിനൽ.

    • @jamesmathew2048
      @jamesmathew2048 15 วันที่ผ่านมา +5

      കറക്റ്റ്

    • @prasannasomarajan7004
      @prasannasomarajan7004 15 วันที่ผ่านมา +5

      സത്യം

    • @OlympEston
      @OlympEston 14 วันที่ผ่านมา

      ബട്ട്‌ പിണറാമി കള്ളനല്ല

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 15 วันที่ผ่านมา +297

    സ്തുതി പാടാൻ മാത്രം അറിയാവുന്ന കേരളത്തിലെ മാമാ മാധ്യമങ്ങൾ തന്നെ യാണ് ഈ നാടിന്റെ ഇന്നത്തെ അവസ്ഥ ക്ക് പ്രധാന കാരണക്കാർ......

    • @simonsonsimonson1874
      @simonsonsimonson1874 15 วันที่ผ่านมา +2

      Pakayum , vidwashavum , ahamkaravum , thatippum vetippum kolayum kollayum mathram nadathan padicha paranari mukyan vijayam !

    • @AmbujaV-fx4vn
      @AmbujaV-fx4vn 15 วันที่ผ่านมา

      Sure

    • @PKSDev
      @PKSDev 14 วันที่ผ่านมา

      ഇന്നാട്ടിലെ മാധ്യമങ്ങൾ ജനങ്ങളെയെടുത്ത് വായുവിൽ flying mat ൽ നിറുത്തി മായാലോകം കാണിക്കയാണ്. (തികച്ചും Harry Potter മോഡലിൽ😅)

  • @Djjsarrrrr
    @Djjsarrrrr 15 วันที่ผ่านมา +712

    ഈ നശിച്ച ഭരണo ഇനി ഒരിക്കലും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവർ👍

    • @thomasmathew6942
      @thomasmathew6942 15 วันที่ผ่านมา +7

      Enna bjp ayalo😂😂😂😂😂

    • @Djjsarrrrr
      @Djjsarrrrr 15 วันที่ผ่านมา +23

      @@thomasmathew6942 കമ്മ്യൂണിസ്റ്റ് ഭീകരന്മാരെക്കാൾ ഭേദമാണ് ബിജെപി😂😂😂

    • @RaviKumar-hm6ch
      @RaviKumar-hm6ch 14 วันที่ผ่านมา +10

      ജയ് ബിജെപി,
      Ldf udf ഇനി വേണ്ട

    • @thomasmathew6942
      @thomasmathew6942 14 วันที่ผ่านมา

      @@Djjsarrrrr ara bhikarar ennu ellavarkum ariyam keralathil athalle ningalude adress evide ellathe

    • @indiradevi7898
      @indiradevi7898 14 วันที่ผ่านมา +1

      👍​@@RaviKumar-hm6ch

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 15 วันที่ผ่านมา +102

    ഇപ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയെ മനസ്സിലാക്കാത്തവർ ഉണ്ട് എന്നത് അത്യന്തം ഖേദകരമാണ്.

    • @SJ-yg1bh
      @SJ-yg1bh 13 วันที่ผ่านมา

      അവര്‍ക്കു ചെറിയ ജോലി കൊടുത്തിട്ടുണ്ട്

  • @rajuthomas7471
    @rajuthomas7471 15 วันที่ผ่านมา +255

    ഇവിടുത്തെ മറ്റു ചാനലുകൾക്കൊന്നും ഇത് വാർത്തയേ അല്ല😔🙄😷

    • @Flavourfulkitchen9
      @Flavourfulkitchen9 15 วันที่ผ่านมา +2

      ജനം പറഞ്ഞിരുന്നു

    • @ValsalaValsala-x3i
      @ValsalaValsala-x3i 15 วันที่ผ่านมา +4

      പിന്നിൽ കോടികളുടെ പത്ര പരസ്യം തന്നെ.

  • @sreenandas5047
    @sreenandas5047 15 วันที่ผ่านมา +237

    നല്ലവരെ എല്ലാം കാലൻ വന്നു കൊണ്ട് പോകുന്നു ഈ നശിച്ചതിനെ കൂടി 🙏🏻

    • @babup.r5224
      @babup.r5224 15 วันที่ผ่านมา +1

      😁😁😁👍

    • @babup.r5224
      @babup.r5224 15 วันที่ผ่านมา +6

      😁😁😁
      ഇവന് അധികാരം
      കിട്ടി 😁😁
      വട്ടായിപോയി 😁😁

    • @gdp8489
      @gdp8489 15 วันที่ผ่านมา

      അവന്റെ പ്രോസ്റ്റേറ്റ് ഗ്ലാണ്ട് അടുത്തു തന്നെ പൊട്ടിഒഴുകും😢😢😢😢

    • @sivasankarapillai8912
      @sivasankarapillai8912 15 วันที่ผ่านมา

      ഇയാളെ കാലന് പോലും വേണ്ട. കേരളത്തിൻറെ തലവിധി.

    • @prasannasomarajan7004
      @prasannasomarajan7004 15 วันที่ผ่านมา +2

      😀😀😀😀😀

  • @bineshdavid8842
    @bineshdavid8842 15 วันที่ผ่านมา +59

    നാശത്തിനു മുൻപേ ഗർവ്വും ....
    വീഴ്ചയ്ക്കു മുൻപേ ഉന്നത ഭാവവും . ബൈബിൾ.

  • @rajeshak4448
    @rajeshak4448 15 วันที่ผ่านมา +126

    എല്ലാത്തിനും കൂട്ട് പ്രതിപക്ഷം ആണ്, അവർ എല്ലാ വൃത്തികേടുകൾക്കും കൂട്ട് നിൽക്കുക ആണ്....

    • @Prasanth322
      @Prasanth322 15 วันที่ผ่านมา +11

      ആദ്യം മാസപടി ലാവ്‌ലിൻ കേസ് നേരെ എൻക്വറി നടത്തി ശിക്ഷ വാങ്ങി കൊടുക്ക്...കോൺഗ്രസ് അല്ല കേന്ദ്രം ഭരിക്കുന്നത്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 14 วันที่ผ่านมา +4

      BJP ഉള്ളടത്തോളം പിണറായിക്കു നല്ല കാലം. ബിജെപി എല്ലാ സ്റ്റേറ്റുകളിലും ഇത്തരം തന്ത്രങ്ങൾ പയറ്റുന്നുണ്ട്

    • @sanus33
      @sanus33 14 วันที่ผ่านมา

      ​❤@@Prasanth322

    • @sanjeevps
      @sanjeevps 14 วันที่ผ่านมา

      വളരെ ശരി

    • @SJ-yg1bh
      @SJ-yg1bh 13 วันที่ผ่านมา

      ഒറ്റക്ക് നാറാന്‍ വയ്യ? Vote കൊടുക്കാത്ത നാട്ടുകാർ അനുഭവിക്കട്ടെ. ഭരണം ഇല്ലെങ്കിലും ചീത്ത വിളിക്ക് കുറവില്ല 😆

  • @thomassebastian4034
    @thomassebastian4034 15 วันที่ผ่านมา +59

    മറുനാടൻ സൂപ്പർ....... 👍🏻🙏🏻

  • @chandrikv9702
    @chandrikv9702 15 วันที่ผ่านมา +92

    ഇവനെ വേരോടെ പിഴുതെറിയാൻ ഇവിടെ ചുണയുള്ളവർ ആരുമില്ലേ😮

  • @remesannairt1613
    @remesannairt1613 15 วันที่ผ่านมา +55

    ബോബി ചെമ്മന്നൂരിനെ അറസ്റ്റു
    ചെയ്‌ത ആർജവം ദിവ്യയെ
    അറസ്റ്റു ചെയ്യുന്നതിൽ കണ്ടില്ല
    ബോബി ആരുടെയും ജീവൻ
    പോകാൻ കാരണമായിട്ടില്ല.
    ഇതാണോ നീതി.

  • @sunilkumarkp871
    @sunilkumarkp871 15 วันที่ผ่านมา +126

    നികൃഷ്ടനായഭരണാതികാരി

  • @Akhilviji
    @Akhilviji 15 วันที่ผ่านมา +83

    സർക്കാർ സ്ഥാപനങ്ങളിലെ മോശം മോശം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല സർക്കാരിൻറെ അഴിമതിക്ക് കൂടെ നിൽക്കാത്ത നല്ലവരായ ജീവനക്കാരെ ഇങ്ങനെ ക്രൂശിച്ചാൽ എങ്ങനെയാണ് നല്ലത് ചെയ്യാൻ തോന്നുക?? സത്യം പറഞ്ഞാൽ ഇതിനെതിരെ ജനങ്ങൾ മുന്നിൽ വരണം ഇതുപോലുള്ള നല്ല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോൾ ജനങ്ങൾ ഒന്നടങ്കം പ്രതികരിച്ചില്ലെങ്കിൽ എന്നും കറപ്ഷൻ നേരിട്ട് മുമ്പോട്ട് പോകാം!!!🎉

    • @unnivr9163
      @unnivr9163 15 วันที่ผ่านมา

      Right.

  • @MrJoy8888
    @MrJoy8888 15 วันที่ผ่านมา +81

    നമ്മുടെ മഹാരാജൻ നഗ്നനാണെന്നു വിളിച്ചു പറയല്ലേ....😢😢😢സാരമില്ല ഈ പകയനും ഒരു നാൾ പുകയായല്ലേ മതിയാവൂ.... ഇയാൾ ചിരഞ്ജീവി ഒന്നുമല്ലല്ലോ 😢😢

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 15 วันที่ผ่านมา +64

    മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് സംരക്ഷണം, സത്യസന്ധർക്ക് നടപടി , എന്താല്ലേ

  • @manurkgs
    @manurkgs 15 วันที่ผ่านมา +96

    എത്രയൊ വെള്ളിടി പാഴായി പോകുന്നു...

    • @SOBHIJOY
      @SOBHIJOY 15 วันที่ผ่านมา +1

      😂

  • @sapnapv1792
    @sapnapv1792 15 วันที่ผ่านมา +65

    ആ കാലൻ ഒന്ന് ഒടുങ്ങി കിട്ടിയിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻

  • @kpregith
    @kpregith 15 วันที่ผ่านมา +60

    ആത്മാഭിമാനമുള്ളവർ സർക്കാർജോലിക്ക് പോകയില്ല.പീറരാഷ്ട്രീയക്കാരൻ്റെ സേവകനാകുന്നതിലും ഭേദം ആത്മഹത്യയോ തൊഴിലില്ലായ്മയോ ആണ്.

  • @krshaji5180
    @krshaji5180 15 วันที่ผ่านมา +53

    കേരളത്തിലെ കാലൻ

    • @krishnakumarpillai7669
      @krishnakumarpillai7669 15 วันที่ผ่านมา

      Please correct to read it "K-KALAN"

    • @RavindranV-ve9gg
      @RavindranV-ve9gg 15 วันที่ผ่านมา

      കാലന്റെ ആൾരൂപം.

    • @sosammavarghese1652
      @sosammavarghese1652 14 วันที่ผ่านมา

      “PV” KALAN…… PUZHUTHE CHAAU EVEN ☹️😈🥹😂

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 15 วันที่ผ่านมา +232

    2025ൽ എങ്കിലും ഈ നീചൻ ചത്തു എന്നൊരു സന്തോഷ വാർത്ത കേൾക്കാൻ പറ്റുമോ,,,,

    • @jeevan272
      @jeevan272 15 วันที่ผ่านมา

      അങ്ങനെ പെട്ടെന്ന് ചാകാൻ ഇവനെ അനുവദിക്കരുത് ഇവൻ നീറീ നീറി ചാകണം

    • @AntonyDevassy-p2t
      @AntonyDevassy-p2t 15 วันที่ผ่านมา

      പുഴു ക്കണം

    • @narayanannk8969
      @narayanannk8969 15 วันที่ผ่านมา +9

      ദുഷ്ടനെ പനപോലെ വളർത്തും.

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 15 วันที่ผ่านมา

      അങ്ങിനെ ഒന്നും e പിശാച് ചകരുത്. നവ ദ്വാരങ്ങളിലൂടെ ട്യൂബ് കൾ ഇട്ടു വേദന സഹിക്കാൻ പറ്റാതെ നിലവിളിച്ചു വര്ഷങ്ങളോളം കഷ്ടപ്പെട്ട് വേണം ചാകാൻ. വീട്ടുകാർ പോലും വെറുക്കണം

    • @ramadasankurrupath9475
      @ramadasankurrupath9475 15 วันที่ผ่านมา

      No. Never.

  • @sreeragr3190
    @sreeragr3190 15 วันที่ผ่านมา +135

    അടുത്ത തവണയും രാജാവിന്റെ തന്നെ ജയിപ്പിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു... ജയ് മഹാരാജൻ.. മഹാരാജൻ.

    • @RathnakaranCk-p7y
      @RathnakaranCk-p7y 15 วันที่ผ่านมา +1

      Sambavam saryaanu
      But party adimakalku kozhappam illa
      Paavapettavanu kashtapadu mathram

    • @gdp8489
      @gdp8489 15 วันที่ผ่านมา +1

      😂😂😂

    • @prakashmalanaad8029
      @prakashmalanaad8029 15 วันที่ผ่านมา +1

      😂😂😂

    • @sureshkg1496
      @sureshkg1496 15 วันที่ผ่านมา +1

      വിഷമിക്കേണ്ട, ചേലക്കര ആവർത്തിക്കും

  • @DJ-lu3ek
    @DJ-lu3ek 15 วันที่ผ่านมา +28

    ഇവനെ വെള്ളിടി വെട്ടുന്നില്ലല്ലോ ദൈവമേ 😊

  • @kumaraji35
    @kumaraji35 15 วันที่ผ่านมา +18

    എല്ലാം ശരിയാകും. Like ബംഗാൾ & ത്രിപുര

  • @sundaresankunhan7322
    @sundaresankunhan7322 15 วันที่ผ่านมา +19

    ഇവൻ ഭൂലോകദുഷ്ടൻ.

  • @Akhilviji
    @Akhilviji 15 วันที่ผ่านมา +47

    ബഹുമാനപ്പെട്ട ഷാജൻ താങ്കളുടെ ആരോഗ്യനില എങ്ങനെയുണ്ട്?

  • @SayaniCP
    @SayaniCP 15 วันที่ผ่านมา +22

    നമ്മുടെ ജനങ്ങൾ അടുത്ത പ്രാവശ്യവും ഇവർക്കായിരിക്കും വോട്ടുചെയ്യുന്നത്

  • @pradeepck1618
    @pradeepck1618 15 วันที่ผ่านมา +18

    കോടതി കേരളത്തിൽ ഇല്ലെ

  • @sujithvs7742
    @sujithvs7742 15 วันที่ผ่านมา +49

    ചേട്ടാ നിതിൻ gadkari അപകടത്തിൽ പെടുന്നവർക്ക് ചികിത്സ സഹായം പ്രഖ്യാപിച്ച വീഡിയോ ചെയ്യാമോ

  • @mathewpj792
    @mathewpj792 15 วันที่ผ่านมา +27

    നാട് നന്നായാൽ രാഷ്ട്രീയക്കാരൻ കുത്തുപാളയെടുക്കേണ്ടിവരും.

  • @MURALEEDHARAKURUP-c6s
    @MURALEEDHARAKURUP-c6s 15 วันที่ผ่านมา +46

    അമ്മാതിരി കമൻ്റൊന്നും വേണ്ട 😂 കടക്ക് പുറത്ത് 🤣🤣

    • @RadhaKoramannil
      @RadhaKoramannil 15 วันที่ผ่านมา +1

      ശരിക്കും ആരാണ് പുറത്ത് കടക്കേണ്ടത്.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 15 วันที่ผ่านมา +34

    ഓരോ വീട്ടിലും ഒരു ലോട്ടറി വിൽപ്പനക്കാരൻ എന്ന മഹത്തായ തൊഴിൽ നൽകുന്ന പദ്ധതി സർക്കാർ നടപ്പിലാക്കിവരുന്നു. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ലോട്ടറി വിൽപ്പനക്കാർ. ഇതുപോലുള്ള ഉജ്വല പദ്ധതികളൊന്നും സാർ കാണില്ലെന്നറിയാം.

  • @kunhiramanp4273
    @kunhiramanp4273 15 วันที่ผ่านมา +15

    ഇതിലൊന്നും കോടതിക്ക് ഒന്നും ചെയ്യാൻ ഇല്ലേ?

  • @babuthadathil6621
    @babuthadathil6621 15 วันที่ผ่านมา +19

    ഇങ്ങനെ സത്യസന്ധരായ ഉദ്യോഗസ്ഥരെ മുഴുവൻ ഇല്ലാതാക്കി ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും?

  • @josephvmathew4250
    @josephvmathew4250 15 วันที่ผ่านมา +19

    വോട്ട് ചെയ്തു ജയിപ്പിച്ചു അധികാരം കൊടുത്തതല്ലേ, ജനങ്ങൾ അനുഭവിക്കട്ടെ, ഒരിക്കൽക്കൂടി ജയിപ്പിച്ചു ബാക്കി കൂടി അനുഭവിക്കട്ടെ 🙄😔

  • @pbsudhir
    @pbsudhir 15 วันที่ผ่านมา +15

    The intelligent people of kerala have elected a capable CM.

  • @bindusivarajan7171
    @bindusivarajan7171 15 วันที่ผ่านมา +12

    ബാക്കി ചാനലുകാർ എല്ലാം എച്ചിലും തിന്ന് തിന്ന് ഭക്തൻ മാർ ആയി മാറിയിരിക്കുകയാണ്.

  • @chowalloormanojthomas7672
    @chowalloormanojthomas7672 15 วันที่ผ่านมา +15

    അശോകൻ ലീവ് എടുത്തു വീട്ടിലിരിക്ക്, അതാണ് അഭിമാനം 👍🏻

  • @tvn6604
    @tvn6604 15 วันที่ผ่านมา +14

    രാജ്യത്തെയും, ജനങ്ങളെയും അവരുടെ സംസ്കാരത്തെയും ഒരുമിച്ചു തകർക്കാൻ കെല്പുള്ള വസ്തുകളാണ് കമ്യുണിസവും, ആറ്റംബോംബും.

  • @jayanmankara8605
    @jayanmankara8605 15 วันที่ผ่านมา +11

    ഒരു ദേശത്തിന്റെ ദുരവസ്ഥ.

  • @vmthomasthomas6779
    @vmthomasthomas6779 14 วันที่ผ่านมา +6

    ഇതിനൊക്കെ പ്രതികാരം ചെയ്യതാടങ്ങുമോ
    പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ. 👍

  • @sastadas7670
    @sastadas7670 15 วันที่ผ่านมา +13

    ജനത അർഹിക്കുന്നത്
    മാത്രമേ അനുഗ്രഹം ആയി ലഭിക്കുക .
    ഇതിൽ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 15 วันที่ผ่านมา +8

    ഉത്തരകൊറിയക്കാരൻ്റെ ജനുസല്ലെ,
    എല്ലാം തീരാറായി ഇനി അധികമില്ല
    ഇപ്പോൾ കുറച്ച് വെളുപ്പിക്കൽ തുടങ്ങിയിട്ടുണ്ട് മാദ്ധ്യമങ്ങൾ

  • @jayavijayan7960
    @jayavijayan7960 15 วันที่ผ่านมา +11

    എന്റമ്മോ... നല്ല ഭരണം
    കുരങ്ങന്റെ കയ്യിൽ മാല കിട്ടിയാൽ ഉള്ള അവസ്ഥ 😂

  • @rainynights4186
    @rainynights4186 15 วันที่ผ่านมา +14

    എന്തൊക്കെ പറഞ്ഞാലും...കിറ്റ് താനതല്ലേ.. കേന്ദ്രത്തിൻ്റെ കിറ്റ് സഞ്ചി മാറ്റി തന്നത് ആണേലും!!!....എൻ്റെയും എൻ്റെ അടിമ കുടുംബാംഗങ്ങളുടെയും വോട്ട് ...വിപ്ലവം വരാൻ മാത്രം....ജയ്.വിപ്ലവം..
    (ഒരു അടിമ ഒപ്പ്)

  • @Kanchanavalli-c2q
    @Kanchanavalli-c2q 15 วันที่ผ่านมา +16

    കാലനും വേണ്ട ഈ ജന്മം. എത്ര ചെറുപ്പക്കാരെ കാലൻ കൊണ്ട് പോകുന്നത്.😂😂

  • @SOBHIJOY
    @SOBHIJOY 15 วันที่ผ่านมา +4

    Support Prasanth Sir

  • @jayanvarughese9151
    @jayanvarughese9151 15 วันที่ผ่านมา +8

    സൈക്കോ ബിജ്യൻ..

  • @JacobO-y9m
    @JacobO-y9m 15 วันที่ผ่านมา +3

    EXCELLENT PRESENTATION MARUNADAN AND SAJAN ❤❤

  • @satheeshchandran3905
    @satheeshchandran3905 15 วันที่ผ่านมา +2

    Very correctMr.Shajan👍

  • @rajendranathanmnair4122
    @rajendranathanmnair4122 15 วันที่ผ่านมา +20

    ചെറിയ മനുഷ്യർ വലിയ കസേരയിൽ കയറി ഇരുന്നാൽ ഇതിനപ്പുറം എന്താണ് പ്രതീക്ഷിക്കുന്നത്??

  • @kunhunniik1691
    @kunhunniik1691 14 วันที่ผ่านมา

    നന്ദി സാർ, എല്ലാം ഭംഗിയായി അപഗ്രഥിച്ച്തരുന്ന നിങ്ങൾക്ക് അ ദിനന്ദനങ്ങൾ

  • @krishnanko3474
    @krishnanko3474 15 วันที่ผ่านมา +7

    സത്യത്തിനു ഈ ഭരണത്തിൽ രക്ഷഇല്ല.😂😂😂

  • @VimalKumar-jy8mr
    @VimalKumar-jy8mr 15 วันที่ผ่านมา +7

    നാടിനു വികസനം ഇല്ലെങ്കിലും വീടിനു വികസനം ഉണ്ടോ എന്ന് നോക്കിയാൽ മതി

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 13 วันที่ผ่านมา

    Weldon mr Shajan Skariya big salute

  • @jaydanfincorp7962
    @jaydanfincorp7962 15 วันที่ผ่านมา +10

    വിചാര ധാരായില്‍ യഥാർത്ഥത്തിൽ തീർക്കാൻ തീരുമാനം എടുക്കേണ്ടിയിരുന്നതു കമ്മ്യൂണിസം ആയിരുന്നു.

  • @ahamedvepeeyem7757
    @ahamedvepeeyem7757 14 วันที่ผ่านมา

    Wonderful !!
    കേരളത്തിലെ ജനങ്ങൾ മാധ്യമപ്രവർത്തകരിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്. ഒരു സമൂഹത്തെയും കുറ്റപ്പെടുത്തരുത്.

  • @abrahammathai4093
    @abrahammathai4093 12 วันที่ผ่านมา

    അഭിനവ ഹിറ്റ്‌ലർ സമൂഹ ദ്രോഹി

  • @jayasree225
    @jayasree225 12 วันที่ผ่านมา

    PrashantBro👍

  • @mjknr5374
    @mjknr5374 15 วันที่ผ่านมา +7

    കമ്മ്യൂണിസം നശിക്കാതെ കേരളം രക്ഷപെടില്ല. ബോബിയെ പിടിച്ചകത്തിടത്തോടെ എല്ലാ വിവാദവും മീഡിയ മറന്നു.

  • @pradeepavp9788
    @pradeepavp9788 15 วันที่ผ่านมา +8

    നല്ല ഭരണം വരണം.

  • @673484
    @673484 15 วันที่ผ่านมา +11

    കഷ്ടം.. കേരളത്തിന്റെ അവസ്ഥ

  • @justineka7527
    @justineka7527 13 วันที่ผ่านมา

    Very fine narration.

  • @93613
    @93613 15 วันที่ผ่านมา +4

    വാളെടുത്തവൻ അവസാനം വാളാൽ തന്നെ തീരും...

  • @AnsarEbrahimkunjuMohammed
    @AnsarEbrahimkunjuMohammed 13 วันที่ผ่านมา

    Exactly 👍 💯

  • @Somasekharankk
    @Somasekharankk 15 วันที่ผ่านมา +13

    Naaria pinaraisam 😂😂😂 .

  • @ipankajakshan3098
    @ipankajakshan3098 14 วันที่ผ่านมา

    Well said. Appreciate

  • @umasanthosh1259
    @umasanthosh1259 11 วันที่ผ่านมา +1

    പിണ പോട്ടെ, t❤താങ്കൾ രാജ്യത്തിനു ഒരു മുതൽ കൂട്ടല്ലേ

  • @georgejohn7522
    @georgejohn7522 15 วันที่ผ่านมา +2

    ഇടത്തോട്ട് ചിന്തിക്കുന്നവർ മൊത്തം അലവലാതികൾ ആണെന്ന് വീണ്ടും വീണ്ടും അവന്മാർ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു 😂😂😂😂

  • @sunnymathew8151
    @sunnymathew8151 15 วันที่ผ่านมา +3

    In bindu's language no grass will walk here 😅😢

  • @annfrancis2645
    @annfrancis2645 11 วันที่ผ่านมา +1

    Governor ithonnum ariyunnille ?

  • @klvinod-50
    @klvinod-50 15 วันที่ผ่านมา +4

    ചക്രവർത്തി ഭയങ്കര പുള്ളി ആണല്ലോ 🤔🤔🤔

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 15 วันที่ผ่านมา

    Good news,Thanks.

  • @jijuj2815
    @jijuj2815 15 วันที่ผ่านมา +13

    ഇന്ത്യയുടെ അതിസമ്പന്നമായ സംസ്ഥാനമാണ് കേരളം. കേരളത്തിൻറെ ജിഡിപി യിലേക്ക് ഓരോ കൊല്ലവും 2 ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികൾ സംഭാവന ചെയ്യുന്നത്. ടൂറിസം വഴി കേരളത്തിലെക്ക് ഒഴുകുന്ന കോടികൾ വേറെയും. പ്രോപ്പർ ധനകാര്യ മാനേജ്മെൻറ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയിലെ യഥാർത്ഥ നമ്പർവൺ സംസ്ഥാനം ആകേണ്ടത് കേരളമാണ്.

  • @sasisasi1401
    @sasisasi1401 15 วันที่ผ่านมา +3

    വിനാശകാലേ... വിപരീത ബുദ്ധി... 🤪

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 9 วันที่ผ่านมา

    മൂടന്റെ, മൂടത്വം 👍

  • @balanbhavin5209
    @balanbhavin5209 15 วันที่ผ่านมา +3

    എന്നും പിണറായി അധികാരത്തിൽ ഇരിക്കുമോ?. വിജയനെ കാത്തിരിക്കുന്നത് കാത്തിരുന്നു കാണാം.

  • @rajamohanan-gl5sq
    @rajamohanan-gl5sq 15 วันที่ผ่านมา +15

    ജനങ്ങളെ നിങ്ങൾക്ക് മതിയായില്ലേ ഇടത് വലത് ഭരണം . ബിജെപിയും ബിജെപി മുന്നണി ഭരിക്കുന്ന സംസ്ഥാങ്ങൾ എത്ര മുന്നേറ്റമാണ് നടത്തുന്നത്. 2026നമുക്കും അതിനുള്ള അവസരമാക്കി കൂടെ.......

  • @syamtirur8532
    @syamtirur8532 15 วันที่ผ่านมา +11

    ഇത്രമേൽ കുരുത്തംക്കെട്ട ഒരു മുഖ്യനും അവന്റെ ഒരു പാർട്ടിയും കേരളത്തിൽ ഉണ്ടായിട്ടില്ല, ജനങ്ങളെ ദ്രോഹിക്കാൻ ഇറങ്ങിയ ഇവർ കേരളത്തിൽ ഇല്ലാതാകും 🎉🎉🎉

  • @Sandee109
    @Sandee109 15 วันที่ผ่านมา +3

    നവീൻ കേസ് മുക്കാൻ തേൻ റോസിനെ വലിച്ചിട്ട് ബോച്ചാ കേസുണ്ടാക്കി ശശിയാക്കി മലയാളികളെ 5 G ആക്കി കൊണ്ട് നവകേരള ശൗച്യാലയം മുന്നോട്ട്

  • @Ashtami1979
    @Ashtami1979 15 วันที่ผ่านมา +6

    ഈ മാനസികാരോഗി എല്ലാം മുടിക്കും

  • @akbbfnn3209
    @akbbfnn3209 15 วันที่ผ่านมา +1

    ദൈവമേ ..... ഈ നാടിനെ രക്ഷിക്കണേ

  • @mannath46
    @mannath46 15 วันที่ผ่านมา +3

    മലയാളിക്ക് അങ്ങനെ തന്നെ വേണം. ഇനിയും വോട്ട് ചെയ്തു ജയിപ്പിക്കണം.

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 15 วันที่ผ่านมา +1

    Allahu. Evana. Pane kodukkum. En sha. Allah

  • @reshmabai7474
    @reshmabai7474 15 วันที่ผ่านมา +2

    പ്രബുദ്ധർ കണ്ടാലും കൊണ്ടാലും പഠിക്കൂല😮

  • @pradeepka7810
    @pradeepka7810 15 วันที่ผ่านมา +1

    Exactly what happened to
    Jacob Thomas I P S. I am at a loss of words to describe this sordid deed

  • @vasudevantk1363
    @vasudevantk1363 15 วันที่ผ่านมา +2

    കള്ളന്മാരുടെ ഭരണം കള്ളന്മാരുടെ അടിപൊളി പിണൾഫിക്കേഷൻ. കൃഷി കൊണ്ട് ഇവിടെ ഇരിക്കാൻ വയ്യ.

  • @gopikaranigr6111
    @gopikaranigr6111 14 วันที่ผ่านมา

    ജനോപകാര പ്രദങ്ങളായ കാര്യങ്ങൾ ക്ക് തടയിടുമ്പോൾ അതിനെ തീരെ പ്രതികരിക്കാനാണ് പ്രതിപക്ഷംപക്ഷേ ഇവിടെ എല്ലാം തരികിട ! കേരളത്തിൻ്റെ ഗതികേട്.IAS കാർ തമ്മിലടി കേരളത്തിൽ ഇതുവരെ കാണാത്ത രീതിയിൽ !😮😮 ഷാജൻ സാർ❤

  • @ajithprasadajith5577
    @ajithprasadajith5577 15 วันที่ผ่านมา +1

    ചെയ്യും കർമ്മങ്ങളെല്ലാം അറിഞ്ഞിടുന്ന ധർമ്മപതി , തൻ്റെ ശിക്ഷാവിധികൾ നടപ്പിലാക്കും , ജന്മങ്ങൾ എടുക്കും തീരാൻ . തുടക്കമായിരിക്കുന്നു.

  • @ajithvs7331
    @ajithvs7331 14 วันที่ผ่านมา +1

    CM PM ആകണം

  • @pkgopakumar5591
    @pkgopakumar5591 15 วันที่ผ่านมา +3

    എന്ത് ചെയ്യാൻ, അനുഭവിക്കുകയെ നിവൃത്തിയുള്ളു.

  • @rekhars6667
    @rekhars6667 15 วันที่ผ่านมา +4

    ഇടയ്ക്ക് വിജയന്റെ ഫോട്ടോ കാണിക്കാതെ പച്ചകുതിര യിലെ ദിലീപ് നെ ഓർമ വരുന്നു ഈ പ്രാവശ്യം പച്ചകുതിര യേ ജനങ്ങൾ എടുത്തു തോട്ടിൽ എറിയും 👍

  • @saseendrantc
    @saseendrantc 15 วันที่ผ่านมา +3

    Ee Nari Nasipikum

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 9 วันที่ผ่านมา

    പഹയാ,,, പഹ ഗുണായ്ച്ചു 😄😄😄😄

  • @shyammohanan
    @shyammohanan 13 วันที่ผ่านมา

    Shajan Sir 🔥

  • @sreejithk.r4065
    @sreejithk.r4065 15 วันที่ผ่านมา +1

    👍👍👍

  • @sumanlal5397
    @sumanlal5397 15 วันที่ผ่านมา +4

    എന്തെങ്കിലും ചെയ്യാൻ കഴിയുക മന്ത്രി പ്രസാദിന് ആണ്. തെറ്റ് തിരുത്താൻ കഴിയില്ല എങ്കിൽ കളഞ്ഞിട്ട് പോകണം

  • @radhakrishnanca902
    @radhakrishnanca902 14 วันที่ผ่านมา

    മറുനാടൻ ബിഗ് സല്യൂട്ട് 👍

  • @vmthomasthomas6779
    @vmthomasthomas6779 14 วันที่ผ่านมา +2

    അതിനെയാണ് പൈശാചിക ത എന്റെ എന്നു പറയുന്നത്.

  • @MohananKallil
    @MohananKallil 14 วันที่ผ่านมา +1

    മുഖ്യ മന്ത്രിയുടെ ഉപദേശകരും ജയിൽ ഉപദേശകനും നമ്മുടെ നാടിന്റെ മുതൽ കൂട്ടാണ്

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 15 วันที่ผ่านมา +3

    പിണറായി വിജയൻ കമ്മ്യൂണിസം ഇല്ലാതാക്കിയിട്ടേ പോകും.