മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ | Chef Talk | Chef Suresh Pillai on Cooking habits

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 123

  • @sreenivasanpk2581
    @sreenivasanpk2581 2 ปีที่แล้ว +18

    വിദ്യാസമ്പന്നരായ ആളുകൾക്കു പോലും ഒരു "ബുഫെ" യിൽ എങ്ങനെ ഭക്ഷണം കഴിയ്ക്കുന്നത് എന്നത് അറിയാത്തവരാണ്. ഒരു പ്ലേറ്റിൽ എല്ലാം വാരിക്കൂട്ടി തിന്നുന്നത് കണ്ടാൽ ഭക്ഷണം ജീവിതത്തിൽ ആദ്യമായി കാണുന്നതു പോലെയാണ്....

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +13

    പാചകത്തിന് ഏറ്റവും നല്ല പാത്രങ്ങള്‍ ഏതെല്ലാം... ഇത്തരം ഒരു വീഡിയോ ചെയ്യുമോ...?

    • @Manaayur
      @Manaayur ปีที่แล้ว +2

      Chembu panjaloham steel pichala manchatti kalchatti utthamam

  • @shenazminwalla3609
    @shenazminwalla3609 2 ปีที่แล้ว +12

    Chef please have English subtitles for your wonderful recepies.
    Thankyou

  • @shibulukose3773
    @shibulukose3773 2 ปีที่แล้ว +4

    VERY GOOD INFORMATION...THANK YOU SIR..

  • @pantsland7767
    @pantsland7767 9 หลายเดือนก่อน

    Verygood massaget. Thanks

  • @hematk1967
    @hematk1967 2 ปีที่แล้ว +2

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ.

  • @anilraghu8687
    @anilraghu8687 2 ปีที่แล้ว +13

    Kaipunyam is there. There is time temperature, and knowing the cooked point. There is also selection of ingredients, how it is grind etc. combination of vegetables, etc.

    • @abeen25
      @abeen25 2 ปีที่แล้ว +5

      That’s called common sense,not kaipunyam

    • @aswathip833
      @aswathip833 2 ปีที่แล้ว +2

      That what he said, there is no kaipunyam if we practice one dish several times, we get to know where it goes wrong, and where we have to improvise.

    • @lovemalakha6904
      @lovemalakha6904 2 ปีที่แล้ว +2

      കൈപ്പുണ്യം comes from practice

    • @anilraghu8687
      @anilraghu8687 2 ปีที่แล้ว +1

      If there is no kaipunyam you will have to learn from someone and repeat or you will get it right after 10 times and then you will forget. If there is kaipunyam you will get it right first time. Also you can get good results if you miss some ingredients.

  • @shybachandran8854
    @shybachandran8854 2 ปีที่แล้ว +4

    Sir ente makanu ee field valare ishtamamu. Athyavsayam cooking ariyam

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว

    Very good message.Thank you very much.

  • @hamsa0123
    @hamsa0123 2 ปีที่แล้ว +3

    കുറെ മാറ്റങ്ങൾ ആവശ്യമാണ് 👍

  • @irvlogs4220
    @irvlogs4220 2 ปีที่แล้ว +1

    I like your video.. 👍 very good informations..
    Thank you so much.. ❤️

  • @alfredthomas1154
    @alfredthomas1154 2 ปีที่แล้ว

    Very Good information.Need change the dietary habit inorder to avoid diabetes.

  • @PASSIONGUYZZ
    @PASSIONGUYZZ 3 หลายเดือนก่อน

    I like the msg

  • @jalajaashok2499
    @jalajaashok2499 2 ปีที่แล้ว

    Thanks 👍😊

  • @dileeppunnayil3839
    @dileeppunnayil3839 ปีที่แล้ว

    Thanks sir 🙏

  • @sjarundharan
    @sjarundharan 2 ปีที่แล้ว +1

    Basically pulli parayunnath sradhayode ingredients select cheyyuka, athinte gunam pokatha reethiyil cook cheyyuka, balanced aya oru diet sheelikkuka ... Hygiene ayi kitchen vakkuka.
    But ividuthe Vanesh kumar IAS teams cheff western culture kond varunnu ennu bahalam vakkunnu...

  • @ranijoseph6489
    @ranijoseph6489 2 ปีที่แล้ว +2

    chappathi maker ൽ chapathi Soft and bubble ആയി ഉണ്ടാക്കുന്നതെങ്ങനെ

    • @sheenageorge7089
      @sheenageorge7089 ปีที่แล้ว

      മാവ് നന്നായി കുഴക്കണം.

  • @jasminen3711
    @jasminen3711 2 ปีที่แล้ว

    Chettane cherupathile salad kazhikkan padipichirunno

  • @preethoo5
    @preethoo5 2 ปีที่แล้ว +2

    Very practical, thanks for posting.

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +2

    Good information sir

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for the video

  • @DJ_wolf611
    @DJ_wolf611 2 ปีที่แล้ว

    Very nice video, thank you, super, 🥝🥝🍒🍒🍐🍐🥑🎂🎂🏅🥇

  • @akbarvp681
    @akbarvp681 2 ปีที่แล้ว +2

    നല്ല രക്ഷിദാക്കൾ നല്ല ഭക്ഷണം നല്ല ഭക്ഷണം നല്ല സമൂഹം OK

  • @sajinamohammed5839
    @sajinamohammed5839 2 ปีที่แล้ว +1

    Kadal meen kaanu nananjaal mathi ennaanu ente umma paranju thannath

  • @febinfrancis4159
    @febinfrancis4159 2 ปีที่แล้ว +27

    First.... avoid the red chilly power.. No benifet use red chilly power... Use green chilly..for.. Hellth benefit...

    • @danappan
      @danappan 2 ปีที่แล้ว +3

      What data do you have to support your statement?

    • @febinfrancis4159
      @febinfrancis4159 2 ปีที่แล้ว +2

      @@danappan.. Me

  • @shibukoshy9940
    @shibukoshy9940 2 ปีที่แล้ว

    Will you tell me which hand can use to take like fish fry or whatever it is from a party plate while you r having the food with or without tong.

  • @akberkhan5926
    @akberkhan5926 2 ปีที่แล้ว +1

    Good information

  • @PawDayPie
    @PawDayPie 2 ปีที่แล้ว +24

    എനിക്ക് കുറച്ചു വെന്തു കുഴഞ്ഞ അവിയൽ ആണു ഇഷ്ട്ടം , സാലഡ് കഴിച്ചാൽ മെയിൻ കോഴ്സ് കഴിക്കാൻ സ്ഥലം തികയാതെ വന്നാലോ എന്നോർത്താവും കഴിക്കാത്തത് 😂

  • @shafikalander
    @shafikalander 2 ปีที่แล้ว

    Good message sir

  • @thilakammaparvathy9997
    @thilakammaparvathy9997 ปีที่แล้ว

    Namaskaram
    Chef paranjathu pole salad daily njan ulpedutharundu.
    Menuvum njan nerathe undakkiveykarundu. Ithokke valiya motivation aanu
    Big salute to u

  • @josephkurian7910
    @josephkurian7910 2 ปีที่แล้ว

    Super presentation 👌

  • @sherlygeorge4138
    @sherlygeorge4138 2 ปีที่แล้ว +3

    Could you show some variety of salad please

  • @leelak.s7363
    @leelak.s7363 2 ปีที่แล้ว

    Very nice tips

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 2 ปีที่แล้ว

    👌സൂപ്പർ

  • @ajithkumar.d7072
    @ajithkumar.d7072 2 ปีที่แล้ว

    You are great sir. I am your fan also sir.. I have one friend like you named soman,great(former chef. Hotel south park) the man who gave me initiation in cra...cra...cra..cra..crack...crack filling. Om santhi santhi santhi.

  • @shybachandran8854
    @shybachandran8854 2 ปีที่แล้ว +2

    Enthenkilum advice tharumo?

  • @binuravindran8960
    @binuravindran8960 2 ปีที่แล้ว

    Good

  • @sbkachkach1542
    @sbkachkach1542 2 ปีที่แล้ว

    Beautiful

    • @johnjoseph588
      @johnjoseph588 2 ปีที่แล้ว

      Very good massage Thank you Sir

  • @johnbosco5151
    @johnbosco5151 ปีที่แล้ว

    ❤🌹🙏🌹👍
    🙏Mr ചെഫ് പിള്ള ജാൻ
    കുണ്ടറകാരൻ ആയ മന്ന Catters നടുതുന്ന ബോസ്കോ ആണ് Mr.boblal എൻ്റെ ഫാമിലി friend ആണ് നാം തമിൽ കാണുന്നത് മണി സാർ മാനേജർ ആയ chef King വച്ച് ബോബ് ലാൽ എന്നെ പരിചയപ്പെടുത്തുന്നത് താങ്കൾക്ക് സുഖം തന്നല്ലോ ജാൻ ഒരു അപകടം കഴിഞ്ഞ വീട്ടിൽ റെസ്റ്റ് ആണ് ഒരിക്കൽ നേരിൽ കാണാൻ ദ്ധേയിവം അനുവദിക്കട്ടേ 🎉🙏🌹

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    ❤️

  • @shineethomas6434
    @shineethomas6434 2 ปีที่แล้ว

    👌

  • @abdullatheefma1005
    @abdullatheefma1005 2 ปีที่แล้ว

    Thanku chef

  • @Anjudharan
    @Anjudharan 2 ปีที่แล้ว

    👏👏👏

  • @investandgrow6221
    @investandgrow6221 2 ปีที่แล้ว +1

    👍

  • @Mudakkalizzworld
    @Mudakkalizzworld 2 ปีที่แล้ว

    👍👍

  • @shybachandran8854
    @shybachandran8854 2 ปีที่แล้ว +1

    Reception anu ittiyathu

  • @ponnappancm2833
    @ponnappancm2833 2 ปีที่แล้ว

    Goodday,
    Not yet touched the subject matter...!!!

  • @Kenneth-jv4dq
    @Kenneth-jv4dq 2 ปีที่แล้ว

    3:55

  • @binshidham.v6192
    @binshidham.v6192 2 ปีที่แล้ว +10

    താങ്കളുടെ restaurant evide aanu ?

    • @deepakrnair1489
      @deepakrnair1489 2 ปีที่แล้ว +5

      Kochiyil Le Meridian il RCP. Then United Coconut in Thrissur Sobha city mall, baaki ellam Keralathin purath an. Bangalore and gulf countries

    • @azj7897
      @azj7897 2 ปีที่แล้ว

      @@deepakrnair1489 gulfil avida und

    • @deepakrnair1489
      @deepakrnair1489 2 ปีที่แล้ว

      @@azj7897 Doha il starting soon

    • @azj7897
      @azj7897 2 ปีที่แล้ว

      @@deepakrnair1489 dubail undo

    • @deepakrnair1489
      @deepakrnair1489 2 ปีที่แล้ว +2

      @@azj7897 illa. But varan chances und. Around 15 places entho start cheyan plans undenna kettath

  • @shybachandran8854
    @shybachandran8854 2 ปีที่แล้ว +2

    Avan food craft Institute admission kitty but foopreparation kittyilla ennulla tension anu avanu

  • @georgephilipolassa8861
    @georgephilipolassa8861 2 ปีที่แล้ว

    Vayarainju kashikuga udalariju nadakuka shubam!

  • @binupjayan4136
    @binupjayan4136 7 หลายเดือนก่อน

    Chef പറയുന്നത് കേട്ടു... ആദ്യം soup, then സാലഡ്,, അതിനു ശേഷം പ്രധാനപെട്ട main course last desert ഇതാണോ മലയാള തനിമ.... Foriengners നെ അനുകരിക്കാനാണേൽ ok... പക്ഷെ ഇങ്ങനെ ശീലിക്കണം എന്ന് പറയരുത്...... ഇപ്പോൾ എന്തു കഴിച്ചാൽ colostrol വരും എന്തു കൂടുതൽ കഴിച്ചാൽ diabetic വരും എല്ലാർക്കും അറിയാം....soup ഉം സാലഡ് ഉം കഴിച്ചാൽ ഇതിനൊക്കെ മാറ്റം വരും എന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാക്കുന്നില്ല

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว

    സീലിച്ചത്,മാറുമ്പോൾ,,കൂടുതൽ,പ്രശ്നം,അകുന്നില്ലെ

  • @rojymathew12
    @rojymathew12 2 ปีที่แล้ว +7

    Ivide അണുക്കൾ chakan വേണ്ടി അണ് കൂടുതലും overcook ചെയ്യുന്നത്

    • @baby24142
      @baby24142 2 ปีที่แล้ว

      😀😀

  • @zacariaantony8603
    @zacariaantony8603 2 ปีที่แล้ว +2

    Time stamp 3.55. Amount of rice to be reduced.

    • @syamsasidharan1682
      @syamsasidharan1682 2 ปีที่แล้ว +2

      Time stamp should be mentioned as 3:55 not 3.55

    • @venusarangi
      @venusarangi 2 ปีที่แล้ว

      @@syamsasidharan1682 🤔🤔🤔🤔🤔

    • @syamsasidharan1682
      @syamsasidharan1682 2 ปีที่แล้ว

      @@venusarangi Think again 😀😀

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +3

    Sir please try to understand the scientific side of Indian cooking. Better contact some heriditary Ayurvedic doctor, not anybody having only bookish knowledge LIKE YOU. FOR EX. I DONTknow whether u have heard a dish called PARIPPU PRADHAVAN. Which is a medicine in ayurveda principle,,,,, En quire similar items to the doctor

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 ปีที่แล้ว +1

      Don't misdirect the new generation ....atleast in food....""""...NAVODHANAM"""""

  • @divakarannairmn5080
    @divakarannairmn5080 2 ปีที่แล้ว

    Congressentegsthistthogaythi

  • @rathnammaraman1669
    @rathnammaraman1669 2 ปีที่แล้ว

    ശരിയാണ്, വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം എന്തിനാ കഴുകുന്നത്? 🤔 ന്നാലും നുമ്മ കോരന്റെ വീട്ടിൽ എന്നും ബുഫ്ഫെ ആണ്

  • @gopinathanmenon4955
    @gopinathanmenon4955 2 ปีที่แล้ว

    Pillai sir, mallus follow the system in cooking which has been tried since centuries.
    This is based on:-
    Availability of raw materials, climatic conditions, change of seasons and several other factors.
    For God's sake don't teach them a different one.
    They go broke buying sauces and European and Arabic vegetable, meat and sauces. They may also go sick

  • @anjanagnair6151
    @anjanagnair6151 2 ปีที่แล้ว +25

    നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണ രീതിയല്ലെ നമ്മൾ follow ചെയ്യുന്നത്

    • @shanasmohammedpk815
      @shanasmohammedpk815 2 ปีที่แล้ว +26

      അല്ല.... ജീവിത സാഹചര്യത്തിന് അനുസരിച്ചു വേണം ഭക്ഷണം തിരഞ്ഞെടുക്കാൻ..
      അധികം വ്യായാമം ഇല്ലാത്തവർ ഓവർ carb കഴിക്കരുത്

    • @elizabethgeorge2186
      @elizabethgeorge2186 2 ปีที่แล้ว

      @@shanasmohammedpk815 😥🤣😭

    • @ղօօք
      @ղօօք 2 ปีที่แล้ว +1

      കാലാവസ്ഥ നോക്കി ഫുഡ് കഴിക്കാൻ എല്ലാരെകൊണ്ടും പറ്റില്ല മിസ്സിസ് നായർ 😐

    • @ajitnairk010
      @ajitnairk010 2 ปีที่แล้ว

      Alla madam. Nammal ippol kazhikunna mikya sadhanangalum mattu rajyangalil ninnu vannava aanu. Ulli, savola, kappa. Enthinu thenga polum varuthan aanu. Talamurakal aayi athu nammude naadan aayi maari.

  • @elizabethgeorge2186
    @elizabethgeorge2186 2 ปีที่แล้ว +5

    സ്വയം സമർത്ഥനാണെന്ന് വിശ്വസിച്ചാൽ എന്തു ചെയ്യും????

  • @santhoshlkumar6743
    @santhoshlkumar6743 2 ปีที่แล้ว +10

    കേരളത്തിൽ മാത്രമാണ് കോൺഗ്രസിന് പത്താളുള്ളത്.. അതും ഉടനെ പോയിക്കിട്ടും..

  • @shybachandran8854
    @shybachandran8854 2 ปีที่แล้ว +1

    Avan +2passed

    • @maheshmurali2697
      @maheshmurali2697 2 ปีที่แล้ว +10

      Masters degree eduthit oru thengayum ariyaatha ethrayo perundu. Thaankaluku asooya anu

    • @ajithnair9645
      @ajithnair9645 2 ปีที่แล้ว +5

      Respect others. He is great in cooking.

    • @pinartstudio9381
      @pinartstudio9381 2 ปีที่แล้ว +1

      Ano eni eppo enthu cheyyum .poyi thoongi chavedo

    • @shahnavas4557
      @shahnavas4557 2 ปีที่แล้ว

      Ee field lekku pokunnathu 10 vattom aalojichittu venam. Atleast onnu anveshikkuka enkilum venam

    • @PVSJC
      @PVSJC 2 ปีที่แล้ว +2

      @@maheshmurali2697 അവരുടെ മകന്റെ വിദ്യാഭ്യാസം അണ് പറഞ്ഞത്. ഷെഫ് ആകാൻ പഡിക്കാൻ

  • @jackpodger9529
    @jackpodger9529 2 ปีที่แล้ว +7

    What credibility and authenticity you have to talk about kerala cooking as to be changed.
    It’s the descision of each one.
    Ur imposing a western method.
    Don’t be so naive

    • @rj1932
      @rj1932 2 ปีที่แล้ว +1

      U don't change!... But don't ask others not to change.... 🙃

    • @aswathip833
      @aswathip833 2 ปีที่แล้ว +2

      If you want to be healthy you can follow it otherwise leave it

    • @SP-xh9tq
      @SP-xh9tq 2 ปีที่แล้ว

      i agree! this guy and other chefs or youtube master chefs these days act like they are scientists😂come on we don't live to eat but we eat to live!

    • @anoopkumar8323
      @anoopkumar8323 2 ปีที่แล้ว +1

      ശരിയാണ്. നമ്മൾ ഒന്നും മാറ്റേണ്ട. പക്ഷേ diabetes, cholesterol ഒക്കെ വരുമ്പോൾ നമ്മൾ ഇപ്പോഴും പരമ്പരാഗതമായ ആയുർവേദം പ്രകൃതി ചികിത്സ ഒക്കെ ആണല്ലോ ചെയ്യുന്നത്. അതാ ഒരു ആശ്വാസം!

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 2 ปีที่แล้ว

    Good tips…❤

  • @sunilperumbavoor3827
    @sunilperumbavoor3827 2 ปีที่แล้ว

    👍

  • @PASSIONGUYZZ
    @PASSIONGUYZZ 3 หลายเดือนก่อน

    👍👍👍👍

  • @ayshariyas7247
    @ayshariyas7247 2 ปีที่แล้ว

    👍🏻👍🏻👍🏻