അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം | Chef Pillai Friendship Story

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2022
  • #ChefSureshPillai #ChefPillai #friendship
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • บันเทิง

ความคิดเห็น • 588

  • @jincyjoseph7448
    @jincyjoseph7448 ปีที่แล้ว +310

    വലിയവനായാൽ ചിലർ സുഹൃത്തുക്കളെ തിരിഞ്ഞു നോക്കില്ല. ജാഡ കാണിക്കുക മാത്രം ചെയ്യുന്ന കാലത്തു... ഈ സൗഹൃദം കണ്ണിന്നെ ഈറൻ അണിയിക്കുന്നു 🥰🥰🙏

    • @shajibeema3036
      @shajibeema3036 ปีที่แล้ว +12

      മാഷേ കണ്ണുനിറഞ്ഞുപോയി. ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ 🙏🥰

    • @manoramaonline
      @manoramaonline  ปีที่แล้ว +9

      🥰

    • @hassankoya6158
      @hassankoya6158 ปีที่แล้ว

      Lllllllll

    • @powermanv3108
      @powermanv3108 ปีที่แล้ว +3

      സത്യം. സ്വന്തം അനുഭവം ഉണ്ട്.
      ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരൻ,
      അവനു നല്ല ജോലിയും വിവാഹവും കുടുംബവും ആയപ്പോൾ ഭയങ്കര ജാഡ ആയി. ഒരു അകൽച്ച.

    • @tanmayjampala9178
      @tanmayjampala9178 ปีที่แล้ว +1

      സത്യം ❤️

  • @kumaranr9058
    @kumaranr9058 ปีที่แล้ว +59

    സത്യത്തിൽ ഞാൻ കരഞ്ഞു ....ഈ സ്നേഹ ബന്ധത്തിന്റെയും ഇരുപതു വർഷം കഴിഞ്ഞ് കണ്ടു മുട്ടിയ കൂട്ടുകാരന് പതിയ ജീവിതം കൊടുത്തപോൾ ......ഒരു Big salute ഈ ബന്ധം എന്നും തുടരട്ടെ

  • @shintusijo8915
    @shintusijo8915 ปีที่แล้ว +30

    ഞാനും എന്റെ ഫാമിലിയും സാറിന്റെ സുഹൃത്തിനെ കാണാൻ തന്നെ റെസ്റ്റോറന്റിൽ വന്നു, ഫുഡ്‌ കഴിച്ചു, ഞങ്ങൾക്ക് സാറിന്റെ സുഹൃത്താണ് ഫുഡ്‌ serve ചെയ്തത് , നല്ലൊരു മനുഷ്യൻ, സ്വന്തം വീട്ടിൽ വന്നവരെ പോലെ ആദ്യം മുതൽ അവസാനം വരെ ഞങ്ങൾക്ക് വേണ്ടതെല്ലാം തന്നു, ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു മനുഷ്യൻ,തിരിച്ചു പോരാൻ നേരം ഞങ്ങൾ ഒരു സെൽഫിയും എടുത്തിട്ടാണ് വന്നത്, 🙏🏻👌🏻👍🏻

  • @sunilp4257
    @sunilp4257 ปีที่แล้ว +55

    പ്രിയ സുഹൃത്തേ .....
    കണ്ണു നിറഞ്ഞു പോയി. ഞാനൊരു റിട്ടേഡ് അധ്യാപകനാണ്. ഇത്തരം ബന്ധങ്ങളുടെ കൂടിച്ചേരലുകൾ കാണാൻ ആഗ്രഹിക്കുന്നൊരാളാണ് ഞാനും. എല്ലാവർക്കും ഇങ്ങനെയാകാൻ കഴിയില്ല. രണ്ടു പേരുടെയും സ്നേഹത്തിനു മുമ്പിൽ നമസ്ക്കരിക്കുന്നു.

  • @jkjvlogs
    @jkjvlogs ปีที่แล้ว +63

    ഇതാണ് പറഞ്ഞത് ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടെന്ന്.ഇവരുടെ സുഹൃത്ത് ബന്ധം അതിന് ഒരു ഉദാഹരണമാണ്🧡

    • @sunilashaji4954
      @sunilashaji4954 ปีที่แล้ว +2

      Engane vennam koottukar .god bless you chettaaa

    • @sijomj412
      @sijomj412 ปีที่แล้ว +1

      100%right answer 100marks

  • @SA-hv9ic
    @SA-hv9ic ปีที่แล้ว +29

    നല്ല മാതാപിതാക്കള്‍ക്ക് നല്ല മക്കള്‍ ഉണ്ടാകും .അവര്‍ നല്ലവരായി എന്നും എവിടെയും നന്മയില്‍ ജീവി ക്കുകയും ചെയ്യും.

  • @jayajose2092
    @jayajose2092 ปีที่แล้ว +45

    ഇവരാണ് real സ്നേഹിതർ👍. കെട്ടിരുന്നപ്പോൾ വളരെ സന്തോഷം🤣 തോന്നി. ഇനിയും ചെറുപ്പകാലത്തെ ചില സ്നേഹിതർ ഉയരങ്ങളിൽ എത്തുമ്പോൾ, മറ്റുചിലർ കുടുംബ സാഹചര്യങ്ങളാൽ കഷ്ടപ്പെടുമ്പോൾ, സുഹൃതബന്ധം പുലർത്തി മറ്റുകൂട്ടുകാർക്കു ഒരു താങ്ങും തുണയുമായിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏.

  • @saniltvm5491
    @saniltvm5491 ปีที่แล้ว +33

    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതാണ് ശെരിക്കും സ്നേഹിതൻ.....

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +20

    മനുഷ്യനായാൽ പോര മനുഷ്യത്വമുള്ള ആളാവണം ..അഭിനന്ദനങങൾ പിള്ളസർ ..

  • @viewervikram
    @viewervikram ปีที่แล้ว +34

    കഥ പറയുമ്പോൾ ... ഇത് പോലെ ഉള്ള സംഭാഷണങ്ങളുടെ പ്രാധാന്യം വളരെ വലുതാണ് . സൗഹൃദത്തിനൊപ്പം ഏതൊരു തൊഴിലിൻറെയും മഹത്വം എന്താണെന്നും കൂടി ആണ് യഥാർത്ഥത്തിൽ ഇവർ ഉയർത്തി കാണിക്കുന്നത് . Hats Off ...

  • @commentred6413
    @commentred6413 ปีที่แล้ว +13

    സുരേഷ് പിള്ളയെ വിജയത്തിന്റെ കൊടുമുടിയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ വിനയമാർന്ന പെരുമാറ്റവും സൗഹൃതവുമാണ് your are great personality 👍 ❤ god bless you 🙏🙏🙏

  • @FFGAMER-jg7zr
    @FFGAMER-jg7zr ปีที่แล้ว +22

    🙏🙏🙏🙏 വന്ന വഴി മറക്കാത്ത..... കൂടെ ഉള്ളവനെ മറക്കാത്ത....... ആ ഒരു മനസാണ്.... നിങ്ങളുടെ വിജയം...... ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... വിജയത്തിൽ നിന്നും വിജയത്തിലേക്കു.... ഉയരട്ടെ 😘😘😘 രണ്ടുപേരും ആ പഴയകാലം ആസ്വദിച്ചു കൊണ്ടുള്ള വിവരണം നന്നായിട്ടുണ്ട്....... മനസ്സ് നിറഞ്ഞു....

  • @ckveeraraghavan30
    @ckveeraraghavan30 ปีที่แล้ว +34

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ഇങ്ങനെയാവണം മനുഷ്യൻ. രണ്ടുപേർക്കും എല്ലാ അഭിവാദനങ്ങളും നേരുന്നു.

    • @yesumonylincoln2188
      @yesumonylincoln2188 ปีที่แล้ว +1

      GodBless.. Congratulations. Chef Pillai. You are One of the most Real and perfect friend.. Once more Godbless Abandontly through out your life.....

  • @sherlyg2048
    @sherlyg2048 ปีที่แล้ว +21

    വളരെ സന്തോഷം Suresh sir സുഹൃത്തിനെ കണ്ടെത്തി അയാൾക്ക് ഇത്രയും നല്ല ഒരു സഹായം ചെയ്ത് കൊടുത്ത താങ്കളെ ഇനിയും ദൈവം അനുഗ്രഹിക്കും

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 ปีที่แล้ว +9

    സാധരണ രീതിയിൽ വീഡിയോ ലൈക്ക് അടിക്കാൻ പിശുക്കുള്ള ഞാൻ ഈ വീഡിയോ പാതിയായപ്പോഴേകും ലൈക്ക് അടിച്ചു. നാട്ടിൽ വരുമ്പോൾ തീർച്ചയായും നിങ്ങളുടെ തൃശൂർ outlet ൽ ഞാനും എന്റെ കുടുംബവും വന്നിരിക്കും

  • @freethinker71
    @freethinker71 ปีที่แล้ว +23

    ഷെഫ്, താങ്കൾ ഒരു വലിയ മനുഷ്യനാണ് ....
    വേറെ ഒന്നും പറയാനില്ല🥰❤️🥰

  • @kubakarikwt780
    @kubakarikwt780 ปีที่แล้ว +17

    എൻറെ ജീവിതത്തിൽ സംഭവിച്ചത് ആണ്. സുരോഷ്പിള്ള ചേട്ടന് സൗഹൃദങ്ങളെ കണ്ട് പിടിക്കാൻ തോന്നിയത് കോടിരൂപയുടെ വിലയുണ്ട് . വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ഓർമ്മകൾ പങ്ക് വച്ചു തന്നതിന് നന്ദി പറയുന്നു .സൗഹൃദം എന്നും നിലനിൽക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @venugopalvilangil3370
    @venugopalvilangil3370 ปีที่แล้ว +15

    അവസാനത്തെ ആ സീൻ കണ്ടപ്പോൾ തന്നെ നിങ്ങളുടെ ആ സ്നേഹത്തിനു മുന്നിൽ എന്റെ കണ്ണ് നിറഞ്ഞുപോയി. ഇനി എന്നും ഈ രണ്ടു കുടുംബവും ഒന്നിച്ചു ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @abdulkadherkadher1841
    @abdulkadherkadher1841 ปีที่แล้ว +43

    സൂപ്പർ മറക്കാൻ പറ്റാത്ത സൗഹാർദ്ദം ഇതാവണം കൂട്ടുകാർ

  • @Priya-gi3lz
    @Priya-gi3lz ปีที่แล้ว +35

    ഇതാണ് സ്നേഹം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 👍👍

  • @sreekumarkn1614
    @sreekumarkn1614 ปีที่แล้ว +37

    നല്ല സുഹൃത്തുക്കൾ . ഈ ബന്ധം ജീവിതാവസാനം വരെ നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു. രണ്ടു പേർക്കും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ സഹായിക്കട്ടെ എന്നും ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @ummerkm7990
    @ummerkm7990 ปีที่แล้ว +8

    ഉന്നതങ്ങളിൽ എത്തുമ്പോൾ മലയാളികൾ മറന്നു പോകുന്ന ഒരു ഗുണം താങ്കൾ മറന്നു പോയില്ല വളരെ സന്തോഷം. കുട്ടികാലത്ത് ചെയ്തു പോയ കാര്യങ്ങൾ കേട്ടപ്പോൾ വളരെ പുറകിലോട്ട് ചിന്തകളെ കൊണ്ട് പോയി 🙏 ഇങ്ങനെ പഴയ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന കുറച്ചു പേർ ഉണ്ടാകും. ഈ വീഡിയോ എല്ലാവർക്കും ഒരു പാഠമാകട്ടെ 🙏

  • @lekshmi1403
    @lekshmi1403 ปีที่แล้ว +14

    Heading കണ്ടതുപോലെ തന്നെ കണ്ണു നനയിച്ചു രണ്ടാളുടെയും സൗഹൃദം.പാചകം ഇഷ്ടമുള്ളതുകൊണ്ടാവും സുരേഷേട്ടന്റെ വീഡിയോസ് കാണാറുണ്ട്.ഇനിയിപ്പോ രണ്ട് സുരേഷേട്ടൻമാരുടെ വീഡിയോസിനായി കാത്തിരിക്കാം.🥰🥰.സുരേഷേട്ടന്റെ ഫിഷ് നിർവാണ അതൊന്ന് ടേസ്റ്റ് ചെയ്യണം.അതൊരു മോഹമാണ്.

  • @tulunadu5585
    @tulunadu5585 ปีที่แล้ว +14

    വലിയ ആളായപ്പോഴും പഴയ സുഹൃത്തിനെ മറന്നില്ലല്ലോ, hats of you 👍👌👌

  • @wms-1-
    @wms-1- ปีที่แล้ว +8

    സുരേഷേട്ടാ🙏 ഇവിടെയാണ് മനുഷ്യൻ വലിയവനാകുന്നത്.മനുഷ്യൻ അവസാനം ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷെ സംതൃപ്തി അത് കിട്ടും.കണ്ണ് നിറഞ്ഞുപോയി..❤️ജീവിതത്തിൽ എല്ലാവർക്കും ഒരേ സാഹചര്യമല്ല കിട്ടുന്നത്.
    അവസാന നിമിഷത്തിലെങ്കിലും അദ്ദേഹത്തെ ആ പ്രിയപ്പെട്ട സുഹൃത്തിനെ ചേർത്ത് പിടിച്ചതിന് സുരേഷേട്ടന്❤️god bless you

  • @chandramathyraju1734
    @chandramathyraju1734 ปีที่แล้ว +22

    സുഹൃത്തേ വീഡിയോ കണ്ടു ഒരായിരം നന്മകൾ നേരുന്നു ഈ കാലഘട്ടത്തിൽ പഴയ കൂട്ടുകാരനെ കൈ പിടിച്ചുയർത്തി പഴയ ജോലിയിലേക്ക് എത്തിച്ചസഹോദരന് എങ്ങനെ നന്ദി പറയണമെന്നറിയില്ല ഇപ്പോഴുള്ള വർ കണ്ടു പഠിക്കാനുള്ള പാഠമായിരിക്കട്ടെ ആശംസകൾ നേരുന്നു

  • @lailasaheer3188
    @lailasaheer3188 ปีที่แล้ว +21

    നല്ല മാസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ 😍😍കുടുംബം നോക്കിയതിന്റെ ഗിഫ്റ്റ് ആണ് ഈ ഉയർന്ന പദവി കിട്ടിയത് 😍😍ബെസ്റ്റ് ഓഫ് ലക്ക് 😍😍😍😍😍👌👌555🌹🌹🌹🌹🌹

  • @robsondoha8236
    @robsondoha8236 ปีที่แล้ว +14

    ഇന്ന് കേരളത്തിൽ ഹോട്ടലുകളിൽ സർവീസ് ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ ലൂയിസ് ചേട്ടനെ പോലെയുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുപോയി

  • @Rajesh-zu7wc
    @Rajesh-zu7wc ปีที่แล้ว +17

    ഒന്നും പറയാനില്ല,,, നല്ല ഹൃദയം ഉള്ളവന്മാർക് ദൈവരക്ഷ ഉണ്ടാവും...🙏🙏

  • @musthafakalappurakandy204
    @musthafakalappurakandy204 ปีที่แล้ว +24

    ഒരു സിനിമ കഥ പോലെ ,യഥാർത്ഥ സുഹൃത്തുക്കൾക് ആശംസകൾ നേരുന്നു

  • @drthomasthannickelgeorge9672
    @drthomasthannickelgeorge9672 ปีที่แล้ว +12

    മനസ്സിൽ തട്ടുന്ന പോസ്റ്റ്‌.
    മനുക്ഷ്യത്വം നിറഞ്ഞു നിൽക്കുന്ന, ഹൃദത്തിലേക്കു ആഴ്നിറങ്ങുന്ന അവതരണം. സ്വയം , തന്നെതന്നേ ദർശിക്കുവാൻ കഴിയുന്നു., ഇതുവരെ കണ്ടുപിടിക്കുവാൻ സാധിക്കാതിരിക്കുന്ന സുഹൃത്തുക്കളെ പറ്റിയുള്ള ഓർമ്മകൾ നൊമ്പരമായി മനസ്സിൽ നിറയുന്നു...

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว +16

    Goooood ദൈവം നിങ്ങളെ നല്ലത് മാത്രം നൽകട്ടെ പിള്ള.
    നല്ല കാലം വന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരെ മറന്നില്ലല്ലോ. 🙏

  • @JoseVA123
    @JoseVA123 ปีที่แล้ว +11

    ഇത് ശരിക്കും കണ്ണ് നനയിച്ച സ്നേഹവും, പിന്നെ ആ മനസ്സും, ബിഗ് സല്യൂട്ട് _shef

  • @renjinisunil6934
    @renjinisunil6934 ปีที่แล้ว +31

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ..

  • @YOUMETALKS2021
    @YOUMETALKS2021 ปีที่แล้ว +30

    കണ്ണ് നിറഞ്ഞുപോയി, നല്ല സൗഹൃദങ്ങൾ ❣️❣️

  • @narayanapillaitk5550
    @narayanapillaitk5550 ปีที่แล้ว +28

    ഞാൻ 47 വർഷങ്ങൾക്കു ശേഷം എന്റെ ഒരുസുഹൃത്തിനെ കഴിഞ്ഞവർഷം കണ്ടുപിടിച്ചു.

  • @muhammadalike3167
    @muhammadalike3167 ปีที่แล้ว +5

    ചെറുപ്പകാലങ്ങളിൽ പഠിച്ച ശീലം മറക്കുമോ മനുഷ്യനുള്ള കാലം വരെ - നിറകണ്ണുകളോടെയെല്ലാ െത ഈ വിഡിയോ കാണാൻ പറ്റില്ല - അഭിനന്ദനങ്ങൾ

  • @sunnyjoseph8689
    @sunnyjoseph8689 ปีที่แล้ว +5

    താങ്കളെ പോലുള്ള നല്ല സുഹൃത്തുക്കൾക്ക് ഇതൊരു പ്രചോദനമാകട്ടെ. ഇനിയും ഇതുപോലുള്ള ഷെഫ് മാരുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍🙏🏻🌹🌹

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +1

    വിശാലമായ സുരേഷ് sir ന്റെ വിശാലമായ മനസ്സിൽ ഇത്രയും സ്നേഹം നിറഞ്ഞ സൗഹൃദം നിലനിൽക്കുക എന്നത് തന്നെ സ്നേഹം നിറഞ്ഞ മനസ്സായത് കൊണ്ടാണ്.... ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട്.... എന്തായാലും രണ്ടുപേരും ഒരുപാട് നാൾ സന്തോസമായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤

  • @aswathydevi8245
    @aswathydevi8245 ปีที่แล้ว +14

    The way he call him Chef...eventhough he was his friend..and the love of Chef Pillai..
    Really a touching reunion...
    God Bless...🙏🏻✌🏻

  • @rajidharajidha5445
    @rajidharajidha5445 ปีที่แล้ว +11

    ഒരുപാടു സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ നല്ല സ്നേഹം ബന്ധങ്ങൾ കാലങ്ങൾ എത്രകഴിഞ്ഞാലും മാഞ്ഞുപോകില്ലെന്ന് ഞാനും വിശ്വസിക്കുന്നു 🙏

  • @nakshatrahome2253
    @nakshatrahome2253 ปีที่แล้ว +8

    35 വർഷത്തിനുശേഷം ഇന്ന് എന്റെ സുഹൃത്ത് വീട്ടിൽ വന്നു. അതിനുശേഷം ഇത് കാണുമ്പോൾ എങ്ങനെ സഹിക്കും ഞാൻ പൊട്ടികരഞ്ഞാണ് ഇത് കണ്ടത്.

    • @sijomj412
      @sijomj412 ปีที่แล้ว

      Good waiters

  • @amalapowercenter3484
    @amalapowercenter3484 ปีที่แล้ว +70

    പഴയ കൂട്ടുകാരെ ഓർക്കുന്നവർ ഇന്ന് എത്രപേരുണ്ട്,,,,,,,,, ❤️❤️

  • @rajesh.kakkanatt
    @rajesh.kakkanatt ปีที่แล้ว +10

    കണ്ണിനെ ഈറൻ അണിയിപ്പിച്ചതിന് സുരേഷിന് നന്ദി!!! 🙏

  • @PrakashKumar-em2nc
    @PrakashKumar-em2nc ปีที่แล้ว +17

    നല്ലൊരു സൗഹൃദം എന്നുമെന്നും നിലനിൽക്കട്ടെ 👌💐🙏

  • @janeanto7011
    @janeanto7011 ปีที่แล้ว +2

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ! ഈ സുഹൃത് ബന്ധം എന്നും നില നിൽക്കട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു. സുരേഷ് ഷഫ് ! ബിഗ്.salute.

  • @anishm6505
    @anishm6505 ปีที่แล้ว +14

    നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @devadaramvideovision7128
    @devadaramvideovision7128 ปีที่แล้ว +18

    കഥ പറയുമ്പോൾ സിനിമ ഓർത്തുപോയി,❤️❤️

  • @alit.m7833
    @alit.m7833 ปีที่แล้ว +6

    വിശ്വസിക്കാൻ കഴിയുന്നില്ല പ്രത്യേകിച്ച് ഒരു കൊല്ലം കാരനിൽ നിന്ന് ഇത്രയും ഊഷ്മളമായ സ്നേഹം 💞💕

    • @rahuldarsana3804
      @rahuldarsana3804 ปีที่แล้ว

      കൊല്ലത്ത് ഉളളവർ എല്ലാം അന്യഗ്രഹ ജീവികൾ ആണല്ലോ പോ നായെ

    • @lejannivas1120
      @lejannivas1120 ปีที่แล้ว

      Nee onnu kuninju nilk appo ariyum kollam engane undennu

  • @bindu6501
    @bindu6501 ปีที่แล้ว +35

    ഈ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ ആശംസകൾ

  • @pradeeshav8147
    @pradeeshav8147 ปีที่แล้ว +14

    ഈ സൗഹൃദം എന്നും നില നിൽക്കട്ടെ . ആ പാവം ചേട്ടനെ ചേർത്ത് നിർത്താൻ തോന്നിയ മനസിന്‌ ഒരായിരം നന്ദി. ❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏

    • @sijomj412
      @sijomj412 ปีที่แล้ว

      100marks right

  • @abhinavs3171
    @abhinavs3171 ปีที่แล้ว +7

    സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. ആർക്കും ആരും പാര ആകാതെ.. ദൈവം അനുഗ്രഹിക്കട്ടെ........

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +18

    കേട്ടപ്പോൾ കരച്ചിൽ വന്ന്... ഇങ്ങനെ ആണ് നല്ല മനസ് ഉള്ള സുഹൃത്തുക്കൾ.... ഇങ്ങനെ ആവണം.... ❤️✌️✌️✌️✌️

  • @selvanauto5131
    @selvanauto5131 ปีที่แล้ว +13

    ഇതാണ് ജാടയില്ലാത്ത സുഹൃത്ത് ബന്ധം 💞

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +1

    നിങ്ങൾ രണ്ടുപേരുടെയും സൗഹൃദത്തിന്റെ കഥ കേട്ടപ്പോൾ ശ്രീകൃഷ്ണന്റെയും കുചേലന്റെയും സൗഹൃദത്തിന്റെ കഥ ഓർമ്മവരുന്നു.

  • @vinodmathew7253
    @vinodmathew7253 ปีที่แล้ว +5

    നല്ല കൂട്ടുകാർ ആണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

  • @subaithap4732
    @subaithap4732 ปีที่แล้ว +12

    ഈ സൗഹൃദം എന്നും എന്ന നിലനിൽക്കട്ടെ

  • @ramesanthallerian4409
    @ramesanthallerian4409 ปีที่แล้ว +3

    ഈ വീഡിയോ പല പ്രാവശ്യം കണ്ടു, പഴയ സൗഹൃദത്തിന്റെ ആഴം എത്രയാണെന്ന് മനസിലായി. മനസ്സും കണ്ണും നിറഞ്ഞു.....

  • @priyadathanmadappalli5769
    @priyadathanmadappalli5769 ปีที่แล้ว +4

    സാറിനെ ശരിക്കും നമിക്കുന്നു. നിങ്ങളുടെ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ🥰

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 ปีที่แล้ว +2

    ഒന്നും എഴുതാനില്ല
    കാരണം ഇതിന് കമൻറ് എഴുതിയാൽ എൻറെ അറിവില്ലായ്മ ആളറിയും .....
    സംതൃപ്തി കൊണ്ട് കണ്ണുനീരണിഞ്ഞ എൻറെ ഒരു ദിവസം.....
    ജഗന്നിയന്താവായ നാഥൻ മരണം വരെ രണ്ടുപേർക്കും അവരുടെ കുടുംബത്തിനും സുഖജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ ഈ സ്നേഹം എന്നെയും സന്തോഷിപ്പിച്ചു ഞാനും ഒരു ഹോട്ടൽ ജീവനക്കാരനായിരുന്നു എനിക്കും കൂറെ നല്ല ചങ്കുകൾ ഉണ്ട് ഇന്ന് 18വർഷമായി ഞാൻ കുവൈറ്റിൽ ഇന്നും ഞാൻ എന്നെ സ്‌നേഹിച്ച ആ ചങ്കു കൂട്ടുകാരെ കാണാൻ കൊതിയുണ്ട് ഇതിപോലെ ഞാനും ഒരിക്കൽ അവരെ കാണും എന്നു പ്രതീക്ഷിക്കുന്നു 🙏മുബൈയിൽ ഒരു ബാർ & റെസ്റ്റോറന്റ് അവിടെ എനിക്ക് ആന്ദ്രയിൽ ഉള്ള ഹരി ചേട്ടൻ ഉണ്ടായിരുന്നു എന്നെ അനുജനെപോലെ സ്നേഹിച്ച ആ ചേട്ടനെ കാണാൻ ഞാൻ ഇന്നും കൊതിക്കുന്നു 🙏🙏🙏

  • @YOUMETALKS2021
    @YOUMETALKS2021 ปีที่แล้ว +40

    സുരേഷ് ചേട്ടന്റെ സർവീസ് വളരെ നല്ലതാണ്, ഞങ്ങൾ കൊച്ചിയിലെ RCP യിൽ പോയി അനുഭവിച്ചിട്ടുള്ളവരാണ്,ആ വിഡിയോ ഇപ്പോളും നമ്മുടെ ചാനലിൽ ഉണ്ട്.ചേട്ടന് united coconut നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയട്ടെ 🥰🥰

  • @josephcherian7804
    @josephcherian7804 ปีที่แล้ว +13

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mohanrajnair865
    @mohanrajnair865 ปีที่แล้ว +9

    Really Heart Warming. God Bless both of them.

  • @jobycv_olari
    @jobycv_olari ปีที่แล้ว +4

    കഥ പറയുമ്പോൾ സിനിമ കണ്ടത്‌ പോലെ😍

  • @resmirnair6992
    @resmirnair6992 ปีที่แล้ว +10

    Very excited to hear your friendship..Sharpen people sharpen others..Good May God bless you to all your future ventures .

  • @IrfansDiaryTravel
    @IrfansDiaryTravel ปีที่แล้ว +13

    കണ്ണ് നിറഞ്ഞുപോയി വളരെ സന്തോഷം 💕🙏

  • @sumithnath644
    @sumithnath644 ปีที่แล้ว +9

    Great...
    A friend in need is a friend indeed...This is true friendship.
    Really Awesome Sureshetta.... So proud of you... 👌👏👏👏💕

  • @iypejohn9931
    @iypejohn9931 ปีที่แล้ว +6

    Awesome 👌....Emotional life story....Appreciate your attitude ....one of the best examples of true friendship ❤️ 💖

  • @vilasinikk1099
    @vilasinikk1099 ปีที่แล้ว +6

    ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടതിൽ യഥാർത്ഥ സൗഹൃദം ഇങ്ങനെയാകണം.

  • @Ms-lx7fx
    @Ms-lx7fx ปีที่แล้ว +4

    ആത്മാർത്ഥ സ്നേഹം 👍🏻ഇന്ന് കാണാൻ കഴിയാത്തത്. God bless you 🙏🏻

  • @ajithmannur1715
    @ajithmannur1715 ปีที่แล้ว +2

    നിങ്ങളുടെ സൗഹൃദം പങ്കു വയ്ക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി 🥰

  • @geethasathyanathgeetha8743
    @geethasathyanathgeetha8743 ปีที่แล้ว +4

    Very touching story. God bless 🙏

  • @marieclaire7995
    @marieclaire7995 ปีที่แล้ว +10

    A story that brings such joy and warmth 💓.

  • @gopika984
    @gopika984 ปีที่แล้ว +5

    😍😍 എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ 🙏🏻

  • @leenadas3477
    @leenadas3477 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു👏👏❤️

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +6

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ..
    യൂസുഫ്.ദുബൈ

  • @ifitvm6910
    @ifitvm6910 ปีที่แล้ว +2

    ആത്മ ബന്ധങ്ങളുടെ.ദ്ര്യഠത...മനസ്സ് നിറഞു..... വേറെ .. വാക്കുകളില്ല.... സസ്നേഹം ഹരീഷ്‌

  • @ambikams6861
    @ambikams6861 ปีที่แล้ว +8

    Great recipe dear sir....how to maintain deep love ❤️

  • @leelamathew4681
    @leelamathew4681 ปีที่แล้ว +3

    How beautiful. Stay blessed.🙏🙏🙏🙏🙏

  • @cyrilshibu7725
    @cyrilshibu7725 ปีที่แล้ว +3

    A sumptuous video... Just watched climax of Katha Parayumbol... Great👍

  • @Madhavimurals
    @Madhavimurals ปีที่แล้ว +14

    സന്തോഷം.....ആ കുഞ്ഞുങ്ങളെ ഓർത്ത്.....

  • @sreekantanachuthan6446
    @sreekantanachuthan6446 ปีที่แล้ว +7

    Unbelievable Personality...
    Suresh Jee..God Bless you 🙏

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +2

    നല്ല ഒരു എതാർത്ത കഥ
    തിരക്കഥ നല്ല ഒരു സിനിമ നിർമിക്കാൻ കഴിയും
    സുഹ്ത്തുക്കൾ എന്ന പേരിൽ
    എല്ലാ നന്മകളും നേരുന്നു ഒരായിരം ആശംസകൾ

  • @chandyskariah8284
    @chandyskariah8284 ปีที่แล้ว +6

    May God bless both of you!!

  • @unnikudamaloor6729
    @unnikudamaloor6729 ปีที่แล้ว

    ജീവിത അനുഭവങ്ങൾ ഇതാണ് നല്ല ബന്ധങ്ങൾ .ഇങ്ങനെയുള്ള ആൾക്കാർ ഉന്നതമായ വിജയങ്ങൾ നേടും .സുരേഷ് അഭിനന്ദനങ്ങൾ

  • @Jyodeepak
    @Jyodeepak ปีที่แล้ว +6

    This is called Real Friendship 🌹
    When Time Comes, everything will fall in Proper Place. May God Bless both the friends and their families.
    Oru Uli Kondu Shilpavum Undaakkaam Kazhuthum Murikkaam Athupole Annu Social Media yum.
    Kadha Parayumbol Enna Cinema Ormayil Vannu 🙏 Ottum Bore Adichilla, 👍

  • @sujathal1647
    @sujathal1647 ปีที่แล้ว +4

    True friendship so happy to hear this

  • @anilkumark497
    @anilkumark497 ปีที่แล้ว +1

    കണ്ണു നിറഞ്ഞു പോയി. Super all the best 🙏

  • @sathyanparappil2697
    @sathyanparappil2697 ปีที่แล้ว +6

    ഉയരങ്ങളിലെത്തിയിട്ടും ഉറ സുഹൃത്തിനെ 20 വർഷങ്ങൾക്കു ശേഷം കണ്ടിട്ടും മറന്നില്ല അത് തന്നെ വലിയ മനസ്സിന്റെ ഉടമയായ ഷെഫ് പി ള്ള മറ്റുള്ളവർക്കും ഒരു പാഠമാണ്

  • @rachelmathew740
    @rachelmathew740 ปีที่แล้ว +6

    Big salute Suresh pillai.God bless you and your family.

  • @prayagpallippuram8129
    @prayagpallippuram8129 ปีที่แล้ว +16

    നല്ല സൗഹൃദം ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്....♥️ bt, എല്ലാവർക്കും അത് കിട്ടണം എന്നില്ല...😊

    • @sijomj412
      @sijomj412 ปีที่แล้ว +1

      100marks right

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +2

    Great experience, friendship is like this.congratulations to both.

  • @jwalareji4005
    @jwalareji4005 ปีที่แล้ว +5

    Hats off u sir. Great, God bless both of u

  • @riyaskmoideen2524
    @riyaskmoideen2524 ปีที่แล้ว +5

    Chef Sir. You are such as a great Personality.

  • @mollyreji5289
    @mollyreji5289 ปีที่แล้ว +4

    Sir God bless you 🙏🙏 kannuniranju poyi ee video kandappol

  • @davidchalissery
    @davidchalissery ปีที่แล้ว +1

    Very happy to see this vedio . Congratulations. God bless

  • @bismynazar9289
    @bismynazar9289 ปีที่แล้ว

    Safari channelil Sir, Suresh Pillaiyude life history kandittu motivated ayittu vannathanu. You r so great sir. Ithu kandittu kannu niranjupoyi

  • @jessyjoseph4391
    @jessyjoseph4391 ปีที่แล้ว +4

    യ്യോ.... കണ്ണ് നിറഞ്ഞുപോയി....

  • @jessyjoseph6159
    @jessyjoseph6159 ปีที่แล้ว +1

    Really heart touching not preaching but in practice God will bless you both