Cooking with Chef Pillai - ഷെഫ്‌ പിള്ള വീട്ടിൽ വന്ന് നിർവാണ ഉണ്ടാക്കിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • Cooking with Chef Pillai - ഷെഫ്‌ പിള്ള വീട്ടിൽ വന്ന് നിർവാണ ഉണ്ടാക്കിയപ്പോൾ #techtraveleat #chefpillai
    @chef_pillai
    00:00 Highlights
    00:48 Chef Pillai came to our house
    14:22 Chef Pillai’s team
    16:55 Pazhampori Chaat
    17:39 Sambharam Panipoori
    18:46 Paalkatti Chakkaravalli Kizhangu
    21:04 Venad Paal Konju
    26:09 Fish Nirvana
    38:33 Dinner with Chef Pillai
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 798

  • @sobhasobha7708
    @sobhasobha7708 3 หลายเดือนก่อน +161

    സൂപ്പർ സൂപ്പർ 👏👏👏👏എല്ലാം സൂപ്പർ 👏👏👏സുജിത് പറഞ്ഞ ഒരു വാക്ക് എന്റെ കണ്ണ് നിറഞ്ഞു മോനെ.... ഞാൻ വലിയ ഹോട്ടലിൽ താമസിക്കുമ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നവർക്കും ആ സന്തോഷം വേണമല്ലോ അതിനായി ഇത്രയും നല്ല വീട് വച്ചത് എന്ന്... ആ മനസ്സ് ആണ് ഇത്രയും അനുഗ്രഹം ഭഗവാൻ തന്നത്......... എനിക്ക് സുജിത്തിനെയും ശ്വേത കുട്ടിയെയും എപ്പോൾ എങ്കിലും കാണണം.... 🥰🥰വീടിന്റെ ഓരോ ഭാഗവും അടിപൊളി..... ഇന്നത്തെ കുക്കിംഗ്‌.... ഒന്നും പറയാനില്ല 👏👏😘

  • @ajmalnazeer4138
    @ajmalnazeer4138 3 หลายเดือนก่อน +223

    ആദ്യം അമ്മയ്ക്ക് കൊടുത്തു കഴിക്കാൻ പറഞ്ഞ chef ൻ്റെ മനസ്സ് ഒത്തിരി ഇഷ്ടമായി wish you all the best ❤❤❤❤❤

    • @shijivijayakumar4095
      @shijivijayakumar4095 3 หลายเดือนก่อน +1

      Yes❤

    • @mandidy
      @mandidy 2 หลายเดือนก่อน

      Adhinu sujith adhu padichittilla..

  • @RDK8420
    @RDK8420 3 หลายเดือนก่อน +234

    Chef pilla great person. ഇത്രയും തിരക്കിന്റെ ഇടയിലും അവിടെ വന്ന് കുക്ക് ചെയ്യാനുള്ള മനസ്സ് 👨🏻‍🍳 👌🏼👌🏼👌🏼..... Bakthan family very Lucky team👍🏼👍🏼

    • @user-bm1rz6fi7k
      @user-bm1rz6fi7k 3 หลายเดือนก่อน

      മനാസൊ....കാശു കൊടുക്കാതെ..അവരുടെ ടീം ഫുൾക് ഇവിടെ വന്നു ഇത കുക്കിംഗ്‌ ചെയ്ത് കെപിഫുക്കാൻ സുജിത് ഭക്തൻ ഇന്ത്യൻ പ്രധാനമന്ത്രി ഒന്നുമല്ലാലോ

    • @sufi_mhd2719
      @sufi_mhd2719 3 หลายเดือนก่อน +4

      😂😂😂. Aaru vilichalum varum...

    • @mallulogic
      @mallulogic 3 หลายเดือนก่อน +29

      അദ്ദേഹം അദ്ദേഹത്തിന്റെ പുതിയ ബിസിനസ്സ് പ്രൊമോഷൻ ചെയ്യാൻ വന്നതാണ് 😂😂

    • @mr_uniquei
      @mr_uniquei 3 หลายเดือนก่อน +11

      അങ്ങേരുടെ കടയിൽ ഒരിക്കൽ പോയ മതി 😂😂.... ഒരിക്കൽ ഒരു പൊതിച്ചോറ് ഓർഡർ ചെയ്തു... ആ പൈസക്ക് പുറത്തു നിന്ന് 3നേരം കഴികാം

    • @heheeeeeebie
      @heheeeeeebie 3 หลายเดือนก่อน

      @@mr_uniquei pinne 5 staril sadha restaurant pole priceil kittila bruhh

  • @ashakumarir7563
    @ashakumarir7563 3 หลายเดือนก่อน +82

    ഇത്രയും നല്ല ഒരു മനുഷ്യൻ... ഷെഫ് pillai 🌹🌹🌹❤️❤️❤️

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 3 หลายเดือนก่อน +3

      അതെന്താ നീ അവരുടെ കൂടെ wrk ചെയ്തിട്ടുണ്ടോ 🤔

  • @rajasreelr5630
    @rajasreelr5630 3 หลายเดือนก่อน +210

    Expected video 🥰 cooking king + travel King 🎉 ഇങ്ങനെയും ഒരു ഭാഗ്യം ❤ super video tech travel eat fan girl 😘

  • @fampck4357
    @fampck4357 3 หลายเดือนก่อน +157

    പിള്ളേച്ഛന്റെ ഇടക്കുള്ള ആ ചിരി 😊😁👌

  • @vishnupkarottu
    @vishnupkarottu 3 หลายเดือนก่อน +181

    100 കോടിയുടെ വീടില്ല. 50 കോടിയുടെ അടുക്കളയില്ല. 10 കോടിയുടെ പാചകവുമില്ല. അലറി വിളിച്ചുള്ള കൂവിച്ചയില്ല.. സ്വസ്ഥം സുഖം ശാന്തം. All d best TTE and Family❤

    • @amalkthomas4944
      @amalkthomas4944 3 หลายเดือนก่อน +5

      അലറി വിളിച് പറയാൻ ഉള്ള പ്രായം ഒക്കെ കഴിഞ്ഞു അണ്ണാ

    • @rahulshikharavi
      @rahulshikharavi 3 หลายเดือนก่อน +4

      He is just 34

    • @thehistoryclass
      @thehistoryclass 3 หลายเดือนก่อน +1

      ​@@rahulshikharavi 36 this march

    • @naaziiim.05
      @naaziiim.05 3 หลายเดือนก่อน +1

      Aarko itt kottiya pole😂

    • @sheelasanthosh8723
      @sheelasanthosh8723 3 หลายเดือนก่อน

      Arka.kotythu​@@naaziiim.05

  • @itsmekannanzz
    @itsmekannanzz 3 หลายเดือนก่อน +111

    ഷെഫ് പിള്ളയുടെ presentation ❤️🔥

  • @renimol7991
    @renimol7991 3 หลายเดือนก่อน +130

    Chef ന്റെ ചിരി ഒരു രക്ഷയുമില്ല so down to earth person 🙏അടിപൊളി episode 👍

  • @chackobabu6404
    @chackobabu6404 3 หลายเดือนก่อน +11

    ദൈവാനുഗ്രഹം ഉള്ള ഒരു നല്ല മനുഷ്യസ്നേഹി നിങ്ങൾ രണ്ടുപേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shuaibayoob704
    @shuaibayoob704 3 หลายเดือนก่อน +24

    ഈ മനുഷ്യൻ ഇത്ര സിമ്പിൾ ആയിരുന്നോ . ഷെഫ് പിള്ളയ് & സുജിത്തേട്ടൻ ഉയിർ

  • @user-mm1el3zw8p
    @user-mm1el3zw8p 3 หลายเดือนก่อน +25

    Enthoru simplicity aanu ingerkk...valiya uyarangalil ethatte❤❤❤

  • @enemy404
    @enemy404 3 หลายเดือนก่อน +43

    Chef poliyaa 🔥 enthaa oru vibe

  • @lakshmikb1
    @lakshmikb1 3 หลายเดือนก่อน +51

    Sujith s very lucky person!!

  • @susjohny6691
    @susjohny6691 3 หลายเดือนก่อน +11

    Super vedeo. Chef Pillayude chiri entha super. Food kandu kothichu vellamirakki vayaru niranju. Anyway super❤❤❤

  • @ginobabu061
    @ginobabu061 3 หลายเดือนก่อน +42

    കാത്തിരുന്ന വീഡിയോ 👌

  • @AB-ts4lr
    @AB-ts4lr 3 หลายเดือนก่อน +24

    Chef what a humble person

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 3 หลายเดือนก่อน +52

    ഇത്രയും വലിയ ഷെഫ് വന്ന് ഭക്ഷണം ഉണ്ടാക്കി തരാനും അത് കഴിപ്പിക്കാനും ഉള്ള ഷെഫ് പിള്ളയുടെ മനസ്സ് 🫡❤. എത്ര വിനയമുള്ള മനുഷ്യൻ…. രണ്ട് പേർക്കും ആശംസകൾ👍👍👍

    • @user-bm1rz6fi7k
      @user-bm1rz6fi7k 3 หลายเดือนก่อน

      മനാസൊ....കാശു കൊടുക്കാതെ..അവരുടെ ടീം ഫുൾക് ഇവിടെ വന്നു ഇത കുക്കിംഗ്‌ ചെയ്ത് കെപിഫുക്കാൻ സുജിത് ഭക്തൻ ഇന്ത്യൻ പ്രധാനമന്ത്രി ഒന്നുമല്ലാലോ

  • @lalitarassmann4678
    @lalitarassmann4678 3 หลายเดือนก่อน +16

    He is my favorite chef soo simple your house is every one's dream home God bless you all

  • @DarishXavier
    @DarishXavier 3 หลายเดือนก่อน +33

    Was waiting for this❤❤

  • @ramyakm4205
    @ramyakm4205 3 หลายเดือนก่อน +24

    ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ❤❤❤❤❤❤❤❤❤

  • @sintuvarghese5649
    @sintuvarghese5649 3 หลายเดือนก่อน +5

    അതിലുപരി ഒത്തിരിയേറെ സന്തോഷമായി ഈ വീഡിയോഇഷ്ടമായി ❤❤❤❤👌👌👌👌

  • @user-kk9fp7md3z
    @user-kk9fp7md3z 3 หลายเดือนก่อน +10

    Nice vlog tks for sharing God bless you all

  • @gauravgumbira7673
    @gauravgumbira7673 3 หลายเดือนก่อน +12

    Chef pllai is down to earth person . The praws looks realy 👍

  • @jerrycherian153
    @jerrycherian153 3 หลายเดือนก่อน +9

    പിള്ളേച്ഛന്റെ നിഷ്കളങ്കമായ ചിരി

  • @salihvarikkodan8945
    @salihvarikkodan8945 3 หลายเดือนก่อน +5

    Nigalude thudakkam muthal nigalude vloge kaanunnnathil sandhosham ur amazing❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 3 หลายเดือนก่อน +17

    Most waited vlog ❤❤❤❤

  • @Solivagant970
    @Solivagant970 3 หลายเดือนก่อน +5

    Amazing amazing amazinggg❤. Otta perr Chef Pillai❤👨‍🍳❤.

  • @jaynair2942
    @jaynair2942 3 หลายเดือนก่อน +6

    Awesome buddy.! Your kitchen design is super.! And Chef Pillai's entry was not expected! 😊

  • @sindhusindhu5693
    @sindhusindhu5693 3 หลายเดือนก่อน +14

    ഷെഫ് പിള്ളയുടെ ചിരി ഡയറക്ടർ ബേസിൽ ന്റെ ചിരി പോലെ നല്ല രസണ്ട് കേൾക്കാൻ 😄

  • @deepanair1204
    @deepanair1204 3 หลายเดือนก่อน +35

    പിള്ളേച്ചൻ വാക്കുപാലിച്ചു. 12:30 തൊട്ട് ഇതു കണ്ട് വയറു നിറഞ്ഞു വെള്ളം ബറക്കി❤❤❤❤

  • @shafnanavas7728
    @shafnanavas7728 3 หลายเดือนก่อน +1

    അടിപൊളി 👍😍.... ഷെഫ് പിള്ള ❤️ what a humble man..

  • @ash1n.
    @ash1n. 3 หลายเดือนก่อน +41

    Quality content ഒറ്റപേര് SUJITH BAKTHAN..!🤝👍😌

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน +3

      ❤️❤️❤️

  • @itsmekannanzz
    @itsmekannanzz 3 หลายเดือนก่อน +107

    ഇവരുടെയൊക്കെ ഒരു ഒത്തൊരുമയും സ്നേഹവും നമ്മൾ കണ്ട് പഠിക്കേണ്ടത് തന്നെയാണ്... ❤️

    • @JAYAN-nk9eg
      @JAYAN-nk9eg 3 หลายเดือนก่อน +8

      കോപ്പാണ് ഒരാൾക്ക് promotionum ഒരാൾക്കു ഒരു ദിവസത്തെ contentum പിള്ളേച്ഛന്റെ ഉണ്ടാക്കി ചിരി കൊള്ളാം 🥲😅

    • @itsmekannanzz
      @itsmekannanzz 3 หลายเดือนก่อน +2

      @@JAYAN-nk9eg അസൂയ ഇല്ലാത്തൊരു മനുഷ്യൻ 🙏

    • @JAYAN-nk9eg
      @JAYAN-nk9eg 3 หลายเดือนก่อน +4

      @@itsmekannanzz ഇതൊക്കെ കണ്ടിട്ട് മനസിലാക്കാൻ പറ്റാത്ത നിങ്ങളെ പൊട്ടൻ എന്നാണ് വിളിക്കേണ്ടത്

  • @thecookbook4074
    @thecookbook4074 3 หลายเดือนก่อน +7

    South African Batsman Hercshel Gibbs Flight chart cheyth koduth Chef Pillai'ye kond poytund ennoru story kettitund...aah pulli aan ipo ningalude time nokki ningade veetil vann ee beautiful moments create cheythath ❤
    That's a big achievement for Sujithettan & his family ❤

  • @preetisarala3851
    @preetisarala3851 3 หลายเดือนก่อน +2

    Very good advice from the chef.very positive attitude.

  • @lakshmiv4865
    @lakshmiv4865 3 หลายเดือนก่อน +21

    Chef veetil vannu cook cheythu ennu parayunathu again oru van angeerkaram anu Sujith 🎉...

  • @Nikhil-ml1xe
    @Nikhil-ml1xe 3 หลายเดือนก่อน +3

    Wowww I was waiting for cooking vlog with chef...❤❤

  • @minhaminnu7310
    @minhaminnu7310 3 หลายเดือนก่อน +11

    CHEF PILLLASS SMILE☺❤

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 หลายเดือนก่อน +6

    മനോഹരം

  • @baijugeorge6695
    @baijugeorge6695 3 หลายเดือนก่อน +1

    Chefinte ചിരി😂 superb ആണ്....!!

  • @sajikumar1513
    @sajikumar1513 3 หลายเดือนก่อน +4

    ഈ എപ്പിസോഡ് വളരെ ഇഷ്ടമായി സൂപ്പർ അടിപൊളി നാവിൽ വെള്ളമൂറി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @anamikas2323
    @anamikas2323 3 หลายเดือนก่อน +11

    Down to earth aan both family and guest....it reveals your character ❤❤❤ swetha s amma and appa is also superb....I love them soooo much....

  • @sheelabhat3258
    @sheelabhat3258 3 หลายเดือนก่อน +3

    A family that cooks together, stays together. Open kitchen concept.

  • @mohamedshahid364
    @mohamedshahid364 3 หลายเดือนก่อน +1

    Chef pillai..what a simple and humble person😊

  • @geethasuresh7273
    @geethasuresh7273 3 หลายเดือนก่อน +5

    Mr. Pilla chef your laughing❤ super today 🎉.

  • @mskain841
    @mskain841 3 หลายเดือนก่อน +1

    Suchh a down to earth person...the family members are sooo lucky to have him.. A legend has made a meal for youu.. Greatt sirr greatt❤

  • @jomyjoy5670
    @jomyjoy5670 3 หลายเดือนก่อน

    Very beautifully executed. Also love that your videos are as authentic as possible and no pretenses

  • @user-tk5rp9ov2e
    @user-tk5rp9ov2e 3 หลายเดือนก่อน

    Super. Kurach kalathinu sheshama ithrem interesting aaya 110% satisfaction ulla oru episode kandu❤❤

  • @rsn61252
    @rsn61252 3 หลายเดือนก่อน +1

    Very positive talk Mr Pillai and Sujith

  • @renjup.r6210
    @renjup.r6210 3 หลายเดือนก่อน

    Wow super episode...kothipich kalanjallo

  • @beegumpa8434
    @beegumpa8434 3 หลายเดือนก่อน +2

    I love this concept yaar....

  • @shomakumar7237
    @shomakumar7237 3 หลายเดือนก่อน +1

    Awesome video..... one of the best videos

  • @Garden_tales_
    @Garden_tales_ 3 หลายเดือนก่อน

    Love chef’s humility & simplicity… greater heights to reach.. ❤❤.. God bless your new home..

  • @marybinu2053
    @marybinu2053 3 หลายเดือนก่อน +2

    Adipoli. You all are lucky to have him👍💖❤

  • @icykurian8041
    @icykurian8041 3 หลายเดือนก่อน

    So humble ShefPilla,abig salute.Sujith,you are so lucky to have such an honour.

  • @robikkatechy4093
    @robikkatechy4093 3 หลายเดือนก่อน +4

    Sujith and Chef pillai my favourites🥰

  • @anoopaugustinejosef
    @anoopaugustinejosef 3 หลายเดือนก่อน +5

    The idea you mentioned is an business idea that can be turned into a great startup for hotel industary. Thanks a lot for bringing innovative ideas like this to our attention.

  • @ajishnair1971
    @ajishnair1971 3 หลายเดือนก่อน +8

    സുജിത്തിൻ്റെ വീട്ടിൽ എന്ത് ചെയ്താലും അത് നമ്മുടെ സ്വന്തം വീട്ടിൽ ചെയ്യുന്ന ഒരു ഫീലാണ്.. ആ അവതരണവും ആത്മാർത്ഥതയും അതിന് കാരണം എന്ന് വിശ്വസിക്കുന്നു. സൂപ്പർ..

  • @Proximcentauri
    @Proximcentauri 3 หลายเดือนก่อน +2

    പിള്ളച്ചേട്ടന്റെ ചിരി കണ്ടപ്പോൾ ബേസിൽ ചിരി ഓർമ്മ വന്നു😊

  • @anmiyaworld9334
    @anmiyaworld9334 3 หลายเดือนก่อน +11

    All the best dear Sujit & swathaa❤❤💞

  • @nalinirajasekhar204
    @nalinirajasekhar204 3 หลายเดือนก่อน +12

    Combination of traveling n cooking. Great..both topics r interesting

  • @just_in_k_samuel9919
    @just_in_k_samuel9919 3 หลายเดือนก่อน +2

    I enjoyed watching the video to the fullest extent. A very informative video, with a very knowledgeable chef ❤

  • @soul9778
    @soul9778 3 หลายเดือนก่อน +2

    Ee Vediokk Waiting Ayyirunnu🤩❤

  • @neethurajagopal3417
    @neethurajagopal3417 3 หลายเดือนก่อน

    ഈ വീഡിയോ കാണാൻ തന്നെ ഒരു positive vibe. ❤

  • @santhypr4315
    @santhypr4315 3 หลายเดือนก่อน +1

    Wow,very nice video,big salute to chef pillai

  • @balaak23
    @balaak23 3 หลายเดือนก่อน

    Beautiful video. Suresh Pillai is such an amazing and down to earth person.

  • @S3-qu4762ko_
    @S3-qu4762ko_ 3 หลายเดือนก่อน +2

    Simple and humble randuperum❤❤

  • @ishikaandherdreams9054
    @ishikaandherdreams9054 3 หลายเดือนก่อน

    Ahhaa entha oru rasam...beautiful....

  • @chinp2020
    @chinp2020 3 หลายเดือนก่อน +6

    Amazing video... What a down to earth person chef Pillai is.... Much love to you all..... Congratulations on your wonderful home....

  • @LP-ff8fk
    @LP-ff8fk 3 หลายเดือนก่อน +25

    Super episode! Chef pillai...is such a gem.... humble , considerate and so talented...he is a great inspiration for all food lovers and those who love to cook! Truly a pride of kerala ! Waiting for his veg brand "sasya" to be unveiled.

  • @akhilcyriac7182
    @akhilcyriac7182 3 หลายเดือนก่อน +6

    This will be a trending video for sure…❤❤❤

  • @Anandhuuyyy
    @Anandhuuyyy 3 หลายเดือนก่อน +24

    Chef pillai and sujith bro an inspiration of my generation good moving in future steps and god bless both avery steps glated ❤

  • @indian5575
    @indian5575 3 หลายเดือนก่อน

    Super video….thank you…I feel so happy ❤

  • @nirmalanair4789
    @nirmalanair4789 3 หลายเดือนก่อน +2

    Different video ആയിരുന്നു chef pilla super love u all

  • @sagarshan2474
    @sagarshan2474 3 หลายเดือนก่อน +1

    ✨The man of simplicity.❤ഷെഫ് pillai✨

  • @binulekshmi1891
    @binulekshmi1891 3 หลายเดือนก่อน

    Sujithae...e episode super...chef pillai ishtapedatha malayalikalundavillae....we also tasted his fish Nirvana.. awesome

  • @lazylucy1583
    @lazylucy1583 3 หลายเดือนก่อน +1

    Homely and refreshing video with heartwarming interactions 😍👍

  • @rashivlogs4584
    @rashivlogs4584 3 หลายเดือนก่อน +1

    Super video ...my first favourate vloger sujith..

  • @mental_fudiee
    @mental_fudiee 3 หลายเดือนก่อน

    Simple man .. both of them... 🎉🎉

  • @rubiyanavas1218
    @rubiyanavas1218 3 หลายเดือนก่อน +3

    Happy to see chef pillai.. gem 💎🤍

  • @RaginiKNair
    @RaginiKNair 3 หลายเดือนก่อน

    Superb vlog. I am a very big fan of ur family. Lucky children of lucky parents. Stay blessed. All the best wishes in the new house for all of u.

  • @TJ-gz9fm
    @TJ-gz9fm 3 หลายเดือนก่อน

    The most enjoyed video is this one. Hip up to Chef Pillai and team! A dozen to earth celebrity. All success to Sujith and his family for sharing this.

  • @foodtruths2010
    @foodtruths2010 3 หลายเดือนก่อน

    Nte ponne... Chef kitchen ne patty paranjathu exactly correct...👍🏻👍🏻👍🏻❤❤. Oralum ingane detailed ayit kitchen slab paniyunnthum sthreekalude budhimuttum paranju kettitilla... Ithratholam understanding anu adeham... Congratzzz to you dear chef Pillai... Inyenkilum builders ithu sradhikate...Athupole foods... Oru rakshemilla❤❤❤❤kothipichu... Food preparation kandirikan enthu sughama.. Sooo neat and tidy...valare positive aya oru video❤️❤️❤️❤️

  • @sharonmedia8931
    @sharonmedia8931 3 หลายเดือนก่อน +3

    എനിക്കേറ്റവും ഋഷ്ടപ്പെട്ട vedio

  • @elizabethalexander607
    @elizabethalexander607 3 หลายเดือนก่อน +1

    That’s an amazing gesture by chef Pillai 👏

  • @susanchandymailbox
    @susanchandymailbox 3 หลายเดือนก่อน

    Very true, me honestly agree with ChefPillai's talk about Kerala kitchen and the attitude

  • @hayasulfi8636
    @hayasulfi8636 3 หลายเดือนก่อน +3

    Ithu suuuper..❤

  • @reshmakuku446
    @reshmakuku446 3 หลายเดือนก่อน +3

    Kollam super 👌 ❤

  • @nandanavenugopalm3660
    @nandanavenugopalm3660 3 หลายเดือนก่อน

    25:22 🥺 Ur dad is so cute❣️... Stay happy

  • @genpt007
    @genpt007 3 หลายเดือนก่อน

    Chef Pillakkum Neervanakkum Sujith Brokkum Eee videkkum ORU BIG BIG THANKS... Valare simple aayi cooking cheytha CHEF PILLAKKU oru BIG HAIII..

  • @prajishap9788
    @prajishap9788 2 หลายเดือนก่อน

    Powli video.,...chef pillai sir ne nerathe ariyam...ente husband um oru chef aaaa..❤❤❤❤

  • @ushathomas1075
    @ushathomas1075 3 หลายเดือนก่อน +5

    സുജിത്ത് കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിഷമകരമായ കാര്യമാണ്, പറയുന്നത്.റാന്നിയിൽ നിന്നും കഴിഞ്ഞ ദിവസം മാരാമണ്ണിൽ പോയപ്പോൾനിങ്ങളുടെ വീട് കണ്ടിട്ട് വളരെ വിഷമം തോന്നി.പലപ്രാവശ്യം പോകുമ്പോഴും നിങ്ങളുടെ കാർ കിടക്കുന്നതു കാണും - ഇറങ്ങി വന്ന് ഋഷി ബാബുവിനെ കാണണമെന്നുംഎല്ലാവരെയും പരിചയപെടണമെന്നും ആഗ്രഹിച്ചിരുന്നു. ഇതുവരേയും സാധിച്ചില്ല ഇനിയും ഒട്ടും നടക്കുകയുമില്ലല്ലോ😢😢

  • @m.b4191
    @m.b4191 3 หลายเดือนก่อน

    Ohh superb vedios🥰❤

  • @sajikumar1513
    @sajikumar1513 3 หลายเดือนก่อน +2

    സുജിത്തിനും ഷെഫിനും ബിഗ് സല്യൂട്ട് ❤❤❤

  • @priyariju6666
    @priyariju6666 3 หลายเดือนก่อน

    Woww super vedio❤

  • @rajugeorge3450
    @rajugeorge3450 3 หลายเดือนก่อน +1

    Very honestly , he is not only a good chef . He is a good businessman as well. Marketing in all the possible way.

  • @thejaskv7792
    @thejaskv7792 3 หลายเดือนก่อน

    Adipoli way of presenting new venture ❤

  • @akkulolu
    @akkulolu 3 หลายเดือนก่อน +1

    The great man's arrival and cooking is super. Ethra speedilanu ellam undakki thannathu. Very nice sujith. ❤️❤️🥰🥰👌👌

  • @faizafami6619
    @faizafami6619 3 หลายเดือนก่อน

    Chef, well said about kitchen concepts