സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ബാല്യത്തിലെ ദാരിദ്ര്യത്തിന്റെ അനുഭവങ്ങളിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ടു ജീവിതം കെട്ടിപ്പെടുത്ത പിള്ളേച്ചേട്ടനെ പോലുള്ളവരുടെ അനുഭവ കഥകൾ കേൾക്കാൻ കൗതുകം 🙏 പാചക കലയെ കുറിച്ച് തുടർന്നുള്ള എപ്പിസോഡ് കൾ ക്കായി കാത്തിരിക്കുന്നു 🙏
ചേട്ടാ ഇതിലൊരു പ്രെശ്നം ഉള്ളത് ചേട്ടന്റെ ഓർമ്മകൾ പറയുമ്പോ പലതും നമ്മളുടെ സ്വന്തം അനുഭവത്തിലേക്ക് മനസ്സ് പോവുകയും പിന്നെ ഇത് കേട്ടുകൊണ്ടിരിക്കുന്നതിന്നു മനസ്സ് മാറിപോവുകയും ചെയ്തു പിന്നെ വീണ്ടും ബാക്ക് അടിച്ചു കേൾക്കേണ്ടിയും വരുന്നുണ്ട് 😄😄😄കേൾക്കാൻ ഒരുപാട് എപ്പിസോഡ് ഉണ്ടാവട്ടെ 👍🏻👍🏻👍🏻❤️❤️
സഫാരി ചാനലിൽ സാറിന്റെ എപ്പിസോഡ് മുഴുവൻ കണ്ടു. തീരരുതേ എന്നാണ് ആഗ്രഹിച്ചത് അത്രക്ക് രസായിരുന്നു കേൾക്കാൻ. അനുഭവങ്ങൾ, ഉയർച്ചയിൽ അഹങ്കരിക്കാത്ത പച്ചയായ മനുഷ്യൻ 👍👍👍👍❤️അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏻
സാറിന്റെ ജീവിത വിവരണം കേൾക്കുമ്പോൾ സത്യത്തിൽ നാവിൽ വെള്ളമൂറുന്നു. കൂട്ടത്തിൽ പഴയ സ്വന്തം ജീവിതത്തിലെക്ക് , നാവിൽ വെള്ളമൂറി ഓർമ്മ അയവിറക്കുന്നു. നന്ദി സാറിനും സഫാരിക്കും.
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്വന്തം നാട്ടുകാരൻ ഇതുപോലൊരു ചാനലിൽ നിന്ന് സാറിന്റെ വായിലൂടെ നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളുടെയും പേര് കേൾക്കുമ്പോൾ ഭയങ്കര അഭിമാനം തോന്നുന്നു..
Woodland shoes കൊതിയോടെ ഞാനും ആഗ്രഹിച്ചിരുന്നു കോളേജ് കാലഘട്ടങ്ങളിൽ അന്ന് അത് സ്വപ്നം കാണാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ ഇപ്പോൾ വേണമെങ്കിൽ വാങ്ങാം പക്ഷേ ആ കൊതി നഷ്ടമായി.. നിങ്ങളുടെ അനുഭങ്ങളിലൂടെ ഉള്ള വളർച്ച കേൾക്കാൻ കാത്തിരിക്കുന്നു..
ഒരു ഷെഫ് ന്റെ പാചകകഴിവിന്റെ അത്ര തന്നെ പ്രധാന്യം ഉണ്ട് മിതമായ ഭാഷയിൽ വിനയത്തോടെ ഉള്ള അവതരണ മികവും , ലാളിത്യവും ഒപ്പും മനുഷ്യത്ത്വവും നിറഞ്ഞ ഒരു മനസ്സും . ഇതെല്ലാം ഉള്ള നമ്മുടെ സ്വന്തം സുരേഷ് പിള്ളയ്ക്ക് ഇനിയും വിജയങ്ങൾ ഒത്തിരി ഉണ്ടാവട്ടെ
കുലുക്കി കുത്തി പിള്ള ഇതുവരെ എത്തി.... ആശംസകൾ... പട്ടിണിയുടെയും പരിവട്ടത്തിന്റെയും അകമ്പടിയിൽ നിന്നും അത്യാഡംബരത്തിന്റെ ഉന്നതിയിലേക്ക് കഠിനാധ്വാനത്തിന്റെ പാതയിൽ എത്തിയ മഹാൻ..... അഭിനന്ദനങ്ങൾ... നന്മകൾ 🌹🌹🌹🌹❤❤❤❤🙏🙏🙏🙏👌👌👌👌👌
പഠിക്കുന്നതിൽ അല്ല കാര്യം, അറിവ് ഉപയോഗിക്കുന്നതിൽ ആണ്...ഉപയോഗിക്കാത്ത ,മറ്റുള്ളർവയ്ക്ക് എന്തെകിലും പ്രയോജനം ലഭിക്കാത്ത മനസ്സിലുള്ള അറിവുകൾ അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്ന സമയം വരെ ആർക്കും ഒരു ഗുണവും ചെയ്യില്ല...
ഞാനും ബിഷപ്പ് ജെറോം നഗറിൽ 1996 മുതൽ 2002 വരെ ജോലി ചെയ്തു.. സുരേഷ് പിള്ള പറയുന്ന chef king restuarent ന്റെ തൊട്ടടുത്ത കടയിലാണ് ഞാൻ ജോലി ചെയ്തത്.. സുരേഷ് നു ജോലി കൊടുത്ത മണി sir നമ്മുടെ സ്വന്തം sir.. Wood land ഷൂ വാങ്ങിയത് ഹോട്ടലിന്റെ അടുത്ത് ഇപ്പോഴും ഉള്ള chic എന്ന ചെരുപ്പ് കടയിൽ നിന്നാണ്.. Chef King റെസ്റ്റോറന്റ് ഉടമ ജെബിസ് sir ഇപ്പോൾ ജീവിച്ചിരിപ്പില്ല.. Chef King ഇൽ ജോലിക്കാർക്ക് ഭക്ഷണം കഴിക്കുന്നതിൽ ഒരു നിയന്ത്രണവും വച്ചിരുന്നില്ല...
Sir enikk ippo 42 vayasayi..sir inte nishkkalamkamaya avatharanam enne Orupad nostalgia yilekku kondu poyi pazhayakalam .....njanum Oru Kollam ahttamudikkarananu.....🥰🥰
You are amazing brother, inspiring story for lot of people and mainly for new generation who complaint about new gadgets and bikes. God is great and hard work always gives the best result. You have proven it. Keep going chef keep going, more and more good things to come..
ഷെഫ് പിള്ള : കൂലിപ്പണിക്കാരുടെ മകൻ. സെക്യൂരിറ്റി പണി , ഹോട്ടൽ സപ്ലയർ പ്രീഡിഗ്രി പൂർത്തിയാക്കിയില്ല. എൻറെ കഥയും ഇങ്ങനെ തന്നെ. പക്ഷേ നിർഭാഗ്യവശാൽ പിന്നീട് അവിടുന്ന് ഹോട്ടൽ മേഖലയോട് വിടപറഞ്ഞു. ഇപ്പോഴും ഉള്ളിൽ ഹോസ്പിറ്റാലിറ്റി ജോലിയോടുള്ള അഭിനിവേശം നന്നായി ഉണ്ട് . താൽപര്യമുള്ള മേഖല തന്നെയാണ് എന്നു പലപ്പോഴും തോന്നാറുണ്ട് വളരെ സന്തോഷം . ലാളിത്യം നിറച്ച് പുഞ്ചിരിച്ച് അതി മനോഹരമായ വിവരണം. ആരും കേട്ടിരുന്ന് പോകും. ആരെയും പ്രചോദിപ്പിക്കുന്ന ജീവിതം . സ്നേഹങ്ങൾ വാരി വാരി വിതറട്ടെ . അരുൺ തഥാഗത്.
Great to see Chef Pillai in my most favorite channel. Both of them complements each other with their humility and sincere approach to respective domains.
I must have had food from this restaurant many times.( How many of the viewers remember, there was a local bar in Bishop Gerome Nagar before this complex was built).
നമസ്കാരം കൂട്ടുകാരെ... ഡെന്നിസ് ജോസഫിനും ജോൺ പോളിനും ശേഷം സഫാരിയിൽ അത്രമേൽ മനോഹരമായി കഥപറയുന്നൊരാൾ... Chef Suresh Pillai🥰 സ്നേഹങ്ങൾ വാരി വിതറൂ.. താങ്ക്യു സൊ മച്ച്
Made my heart full and eyes teary in many places throughout the episodes. ♥️ Such a genuine and rare person. May god bless him and achieve all his dreams✨
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Songs of Rafi
@@kammallamamma2150 songs of mohd rafi kittumo
JN
ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലിലെ ഏറ്റവും മികച്ച പരിപാടിയായി പിള്ളേച്ചേട്ടന്റ അനുഭവങ്ങൾ മാറട്ടെ എന്നാശംസിക്കുന്നു 🙏👍❤️
ബാല്യത്തിലെ ദാരിദ്ര്യത്തിന്റെ അനുഭവങ്ങളിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ടു ജീവിതം കെട്ടിപ്പെടുത്ത പിള്ളേച്ചേട്ടനെ പോലുള്ളവരുടെ അനുഭവ കഥകൾ കേൾക്കാൻ കൗതുകം 🙏 പാചക കലയെ കുറിച്ച് തുടർന്നുള്ള എപ്പിസോഡ് കൾ ക്കായി കാത്തിരിക്കുന്നു 🙏
ഞങ്ങളെ പോലെ വളർന്നു വരുന്ന ഷെഫ് മാർക്ക് എന്നും മോട്ടിവെഷൻ ആണ് ഷെഫ് പിള്ള... ഇങ്ങനെ ഒരു അവസരം കൊടുത്ത സഫാരി ടീമിന് ആശംസകൾ...
ഷെഫ് പിള്ള ചേട്ടന്റന്റെ രത്തൻ ലാമ ആയിരുന്നു ലിജു ചേട്ടൻ . കണ്ടു പിടിക്കാൻ കഴിയട്ടെ , രത്തൻ ലാമ ഫാൻസ് ന്റെ എല്ലാ ആശംസകളും 🎉
ജീവിതത്തിൽ കഷ്ടപ്പെട്ടു മുന്നേരിയവരുടെ അനുഭവങ്ങൾ കേൾക്കുന്നത് തന്നെ വലിയ പ്രജോത്തണം ആണ്.
🙏💐😍
സത്യം ❤️👍🏻
ഒന്നും പറയാനില്ല 🙏🏻
അടിപൊളി അനുഭവം...
ഞാൻ 1967 മോഡൽ ആണ്, അത് കൊണ്ട് താങ്കളുടെ ചെറുപ്പത്തിലേ അനുഭവം കേൾക്കുമ്പോൾ ഒരു ഗൃഹാതുരത തോന്നുന്നു.
ചേട്ടാ ഇതിലൊരു പ്രെശ്നം ഉള്ളത് ചേട്ടന്റെ ഓർമ്മകൾ പറയുമ്പോ പലതും നമ്മളുടെ സ്വന്തം അനുഭവത്തിലേക്ക് മനസ്സ് പോവുകയും പിന്നെ ഇത് കേട്ടുകൊണ്ടിരിക്കുന്നതിന്നു മനസ്സ് മാറിപോവുകയും ചെയ്തു പിന്നെ വീണ്ടും ബാക്ക് അടിച്ചു കേൾക്കേണ്ടിയും വരുന്നുണ്ട് 😄😄😄കേൾക്കാൻ ഒരുപാട് എപ്പിസോഡ് ഉണ്ടാവട്ടെ 👍🏻👍🏻👍🏻❤️❤️
നിങ്ങളുടെ വുഡ്‌ലാൻഡ് ഷൂസ് കഥ കേട്ടപ്പോൾ ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പുഞ്ചിരിച്ചു. അത് ആ ദിവസങ്ങളെ ഓർമ്മപ്പെടുത്തുന്നു
അതു കൊല്ലത്തെ ബിഷപ് ജെറോം നഗർ ഷോപ്പിംഗ് കോംപ്ലക്‌സ് ൽ ആണ് ആ കട ഇപ്പോഴും ഉണ്ട്
2010 ഇൽ ആദ്യ ശമ്പളം ആയ 3500 രൂപയിൽ 1500 കൊടുത്ത് ഞാനും ഒരു woodland ഷൂ ആണ് വാങ്ങിയത്.
ഒരുപാട് നാളായി ആഗ്രഹിച്ച ഒരു episode..... സ്നേഹം വാരി വിതരാൻ ആള് എത്തിയല്ലോ....എല്ലാ ആശംസകളും..... സഫാരി ടിവിക്ക് നന്ദി....
Oru real man
സഫാരി ചാനലിൽ സാറിന്റെ എപ്പിസോഡ് മുഴുവൻ കണ്ടു. തീരരുതേ എന്നാണ് ആഗ്രഹിച്ചത് അത്രക്ക് രസായിരുന്നു കേൾക്കാൻ. അനുഭവങ്ങൾ, ഉയർച്ചയിൽ അഹങ്കരിക്കാത്ത പച്ചയായ മനുഷ്യൻ 👍👍👍👍❤️അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🏻
സത്യസന്ധമായി ചരിത്രം എന്നിലൂടെ പറഞ്ഞ പിള്ളേച്ചൻ സ്നേഹം വാരി വിതറട്ടെ👍🔥🔥
❤️
ഓരോ മേഖലയിലെയും പ്രശസ്തരെ കൊണ്ടുവരുന്ന സഫാരി ടീവിക്കും നമ്മുടെ സ്വന്തം പിള്ള ചേട്ടനും ഒരുപാട് ഒരുപാട് സ്നേഹം..നന്ദി ❤️❤️❤️🙏🙏
ലിജു കോട്ടയം ഷെഫ്.... എത്രെയും പെട്ടന്ന് സ്റ്റേജിൽ വരേണ്ടത് ആണ്.. നമ്മുടെ പിള്ളേച്ചൻ സ്നേഹം വാരി നൽകും
കാത്തിരുന്ന എപ്പിസോഡ് 😍. വ്യത്യസ്ത മായ 2 മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾ ഷെഫ് പിള്ള &സന്തോഷ് സാർ ❤മലയാളികളുടെ അഭിമാനം 💪
സാറിന്റെ ജീവിത വിവരണം കേൾക്കുമ്പോൾ സത്യത്തിൽ നാവിൽ വെള്ളമൂറുന്നു. കൂട്ടത്തിൽ പഴയ സ്വന്തം ജീവിതത്തിലെക്ക് , നാവിൽ വെള്ളമൂറി ഓർമ്മ അയവിറക്കുന്നു. നന്ദി സാറിനും സഫാരിക്കും.
അഷ്ടമുടിക്കലായലിന്റെ സ്നേഹം ലോക മലയാളികൾക്കായി വാരി വിതറുന്നു 🥰😍.
പിള്ളേച്ഛൻ സൂപ്പറാ ❤
ഇത് എന്റെ ജീവിതം.ഞാൻ ഇതുപോലെ ആയിരുന്നു .റബർ കുഴി എടുപ്പ്,റബ്ബർ വെട്ട് ,മരം ലോഡിങ് ,ഹോട്ടൽ പണി ഇപ്പോൾ ഗൾഫ് എൽ നല്ലോരു ജോലിയിൽ ഇരിക്കുന്നു 😄😄😄
Njanum.. 5th class il aanu njan adyamay biscuit kazhikunne paalinte ruchiyum annanu ariyunne. Because appanum ammayum nerathe poyi..
ഭക്ഷണത്തെ സ്നേഹിക്കുന്നവർക്ക് സ്വാഗതം 🥰
ഞാനെത്തി വിളമ്പിക്കൊള്ളൂ.... 😜😜
ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്വന്തം നാട്ടുകാരൻ ഇതുപോലൊരു ചാനലിൽ നിന്ന് സാറിന്റെ വായിലൂടെ നമ്മുടെ നാട്ടിലെ ഓരോ സ്ഥലങ്ങളുടെയും പേര് കേൾക്കുമ്പോൾ ഭയങ്കര അഭിമാനം തോന്നുന്നു..
ന്റ പിള്ള ചേട്ടാ 😄😄😄@12:30 ൽ ഒരു കൊതി വന്നത് ആരേലും കണ്ടോ..... പഴയ ഓർമ്മകളുടെ മാധുര്യം ❤❤
15:41 nok😅
@@akhilkrishnaprasad_a കണ്ടിരുന്നു.... പക്ഷെ അത് കേട്ടപ്പോൾ തന്നെ നിക്ക് കൊതി വന്നു... അപ്പൊ പിന്നെ പറയുന്ന ആളോ... ❤❤
Woodland shoes കൊതിയോടെ ഞാനും ആഗ്രഹിച്ചിരുന്നു കോളേജ് കാലഘട്ടങ്ങളിൽ അന്ന് അത് സ്വപ്നം കാണാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ ഇപ്പോൾ വേണമെങ്കിൽ വാങ്ങാം പക്ഷേ ആ കൊതി നഷ്ടമായി.. നിങ്ങളുടെ അനുഭങ്ങളിലൂടെ ഉള്ള വളർച്ച കേൾക്കാൻ കാത്തിരിക്കുന്നു..
ഒരു ഷെഫ് ന്റെ പാചകകഴിവിന്റെ അത്ര തന്നെ പ്രധാന്യം ഉണ്ട് മിതമായ ഭാഷയിൽ വിനയത്തോടെ ഉള്ള അവതരണ മികവും , ലാളിത്യവും ഒപ്പും മനുഷ്യത്ത്വവും നിറഞ്ഞ ഒരു മനസ്സും . ഇതെല്ലാം ഉള്ള നമ്മുടെ സ്വന്തം സുരേഷ് പിള്ളയ്ക്ക് ഇനിയും വിജയങ്ങൾ ഒത്തിരി ഉണ്ടാവട്ടെ
♥️♥️♥️ ഒരു നല്ല സദ്യ കഴിച്ച ഫീൽ ... പിള്ള ചേട്ടാ 🙋🏻♂️
നമസ്കാരം പിള്ളേ, കണ്ണ് നിറഞ്ഞു, അനുഭവങ്ങൾ ആണ് കരുത്തു, കാത്തിരിക്കുന്നു ബാക്കി കേൾക്കാൻ, സന്തോഷിനും നന്ദി chef വന്നതിനു 👍🙏
കുലുക്കി കുത്തി പിള്ള ഇതുവരെ എത്തി.... ആശംസകൾ... പട്ടിണിയുടെയും പരിവട്ടത്തിന്റെയും അകമ്പടിയിൽ നിന്നും അത്യാഡംബരത്തിന്റെ ഉന്നതിയിലേക്ക് കഠിനാധ്വാനത്തിന്റെ പാതയിൽ എത്തിയ മഹാൻ..... അഭിനന്ദനങ്ങൾ... നന്മകൾ 🌹🌹🌹🌹❤❤❤❤🙏🙏🙏🙏👌👌👌👌👌
സ്നേഹം വാരി വിതറാൻ വന്നിരിക്കുന്നു പിള്ളേച്ചേട്ടൻ ❤❤
ഒരുപാട് wait ചെയ്തിരുന്ന episode...
പിള്ള ചേട്ടൻ ഒരുപാടിഷ്ടം ♥️♥️♥️
സഫാരിയിൽ സ്നേഹം വാരി വിതറാൻ അണ്ണൻ എത്തി....SGK ❣️❣️❣️
ശമ്പളം 450, വാങ്ങിയ ഷൂവിന് 1000. വെറുതെ അല്ല ആൾ ഈ ഉയരത്തിൽ എത്തിയത്....👍
എപ്പോഴും ചിരി മാത്രം സമ്മാനിക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തെ കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്.
ഐന് 😁
@@ashikjoy864 എന്റെ വളി മണത്തു കഴിഞ്ഞെങ്കിൽ സ്ഥലം വിട്ടോ.... 🙂🙂
എന്തു സന്തോഷത്തോടെ ആണ് ഇദ്ദേഹം ഓരോ അനുഭവങ്ങൾ പറയുന്നത്.. ഒരാൾ ജീവിതത്തിൽ success ആണ് എന്നു പറയുന്നത് ഇതു പോലെ അനുഭവങ്ങൾ പറയുമ്പോഴാണ്..
സ്നേഹങ്ങൾ വാരിവിതരട്ടെ😍🥰 ചേട്ടനെ സഫാരിയിൽ കണ്ടതിൽ വളരെ സന്തോഷം🤩
227മാർകക് വാങ്ങി പിള്ളേച്ചൻ ജീവിതത്തിൽ വലിയ ആളായി.first class വാങ്ങിയ ഞാൻ വീട്ടിൽ പാത്രം കഴുകുവാണ്😍
പാത്രം കഴുകുന്നത് മോശം കാര്യമല്ല. അഭിമാനത്തോടെ ജീവിക്കൂ.
പാത്രം കഴുകാത്തത് മോശം ആണ്. 😀
മിടുക്കൻ!!! എന്നെക്കാൾ 9 മാർക്ക് കൂടുതൽ 🤣
Mere Mark scoring is not everything….Genius is the product of Hardwork…..
🎉
പഠിക്കുന്നതിൽ അല്ല കാര്യം, അറിവ് ഉപയോഗിക്കുന്നതിൽ ആണ്...ഉപയോഗിക്കാത്ത ,മറ്റുള്ളർവയ്ക്ക് എന്തെകിലും പ്രയോജനം ലഭിക്കാത്ത മനസ്സിലുള്ള അറിവുകൾ അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്ന സമയം വരെ ആർക്കും ഒരു ഗുണവും ചെയ്യില്ല...
ഈ ചരിത്രം വൈറൽ ആകും. വിനയത്തിന്റെ വിജയം. ആശംസകൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹
ഞാനും ബിഷപ്പ് ജെറോം നഗറിൽ 1996 മുതൽ 2002 വരെ ജോലി ചെയ്തു.. സുരേഷ് പിള്ള പറയുന്ന chef king restuarent ന്റെ തൊട്ടടുത്ത കടയിലാണ് ഞാൻ ജോലി ചെയ്തത്.. സുരേഷ് നു ജോലി കൊടുത്ത മണി sir നമ്മുടെ സ്വന്തം sir.. Wood land ഷൂ വാങ്ങിയത് ഹോട്ടലിന്റെ അടുത്ത് ഇപ്പോഴും ഉള്ള chic എന്ന ചെരുപ്പ് കടയിൽ നിന്നാണ്.. Chef King റെസ്റ്റോറന്റ് ഉടമ ജെബിസ് sir ഇപ്പോൾ ജീവിച്ചിരിപ്പില്ല.. Chef King ഇൽ ജോലിക്കാർക്ക് ഭക്ഷണം കഴിക്കുന്നതിൽ ഒരു നിയന്ത്രണവും വച്ചിരുന്നില്ല...
സത്യസന്ധമായ വാക്കുകൾ കേൾക്കുമ്പോഴുള്ള ഒരു സുഖം!
ഒന്നും മറക്കാത്ത, മറയ്ക്കാത്ത വിവരണം.
രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതുപോലെയാണ് താങ്കൾ സംസാരിക്കുന്നത്.. കെട്ടിരിക്കാൻ തന്നെ തോന്നും
കേട്ടിരിക്കാൻ
A wonderful man! How proudly and happily this gentleman narrates his past. He enjoys it. Salutes and waiting for next. Yours is life as I have....
കാപട്യം നിറഞ്ഞ ഈ ലോകത്ത് ഇന്നും ഇതു പോലെ സ്നേഹം നിറഞ്ഞ ഒരു മനുഷ്യനോ?
അങ്ങനെ പിള്ള ചേട്ടൻ എത്തേണ്ടിടത്തു കൂടി എത്തി 🌹🌹🌹🌹🌹🌹🌹ആശംസകൾ ❤❤❤
ഇങ്ങേരുടെ ചാനലിൽ കാണുന്ന ഓരോ ഫുഡും ഇഷ്ടം 😍 especially, fish നീർവാണ 😋 ഇനി ജീവിത കഥ ഇവിടെ കേൾക്കാം 🤗👌👌👌
Chavara Themkumbhagam one of the beautiful places in Kerala…..Pallikkodi palam Beautiful❤❤❤❤❤❤
Woodlands shoe😍😍ആ കാലത്തു ഒരു സ്വപ്നം ആയിരുന്നു ...
കാരണവന്മാരുടെയും chefum ചെയ്‌ത കർമ ഈസ് ഗുഡ് അതാണ് ഈ ഉയരങ്ങളിൽ എത്താൻ മറ്റൊരു കാരണം
Sir enikk ippo 42 vayasayi..sir inte nishkkalamkamaya avatharanam enne Orupad nostalgia yilekku kondu poyi pazhayakalam .....njanum Oru Kollam ahttamudikkarananu.....🥰🥰
Shef Pillas interviews are always interesting. Truly an inspiration
You are amazing brother, inspiring story for lot of people and mainly for new generation who complaint about new gadgets and bikes. God is great and hard work always gives the best result. You have proven it. Keep going chef keep going, more and more good things to come..
പറയാൻ വാക്കുകളില്ല ❤️ഗംഭീരം 💚
ഷെഫ് പിള്ള :
കൂലിപ്പണിക്കാരുടെ മകൻ.
സെക്യൂരിറ്റി പണി ,
ഹോട്ടൽ സപ്ലയർ
പ്രീഡിഗ്രി പൂർത്തിയാക്കിയില്ല.
എൻറെ കഥയും ഇങ്ങനെ തന്നെ.
പക്ഷേ നിർഭാഗ്യവശാൽ പിന്നീട് അവിടുന്ന് ഹോട്ടൽ മേഖലയോട് വിടപറഞ്ഞു.
ഇപ്പോഴും ഉള്ളിൽ ഹോസ്പിറ്റാലിറ്റി ജോലിയോടുള്ള അഭിനിവേശം നന്നായി ഉണ്ട് .
താൽപര്യമുള്ള മേഖല തന്നെയാണ്
എന്നു പലപ്പോഴും തോന്നാറുണ്ട്
വളരെ സന്തോഷം .
ലാളിത്യം നിറച്ച് പുഞ്ചിരിച്ച് അതി മനോഹരമായ വിവരണം.
ആരും കേട്ടിരുന്ന് പോകും.
ആരെയും പ്രചോദിപ്പിക്കുന്ന ജീവിതം .
സ്നേഹങ്ങൾ വാരി വാരി
വിതറട്ടെ .
അരുൺ തഥാഗത്.
വിശപ്പ് ഒരുപാട് വിജയികളെ സൃഷ്ടിക്കുന്നു. അവർ ഒരുപാട് പേരുടെ വിശപ്പ് അകറ്റുന്നു ❤ഷെഫ് പിള്ള ❤
Sir nte vivaranam kelkaan nalla rasand...
Nangal parayunnath bhamblimoos..
Enteyum favourite ആണ്..
പിള്ളേച്ചൻ + സഫാരി 💥💥💥ഇൻസ്പിറേഷൻ വാരി വിതറുന്നു 🥰
ഈ ഒരു എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുവാരുന്നു 👍👍👍
നമുക്ക് എല്ലാവർക്കും കാണും ഇതുപോലൊരു ഭൂതകാലം... History is always sweet memmories
താങ്കളുടെ ജീവിതം തീർച്ചയായും പ്രചോദനം നൽകുന്നത്.പുതിയ തലമുറ കാണട്ടെ പഠിക്കട്ടെ
ഇത് കേട്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു... 😘😘...
Ee sound sherikkum oru inspiration anu.etra kettalum mathivaratha sounda ma dearest chef ♥️
മനുഷ്യ സ്‌നേഹി - The COMPLETE CHEF -
Great to see Chef Pillai in my most favorite channel. Both of them complements each other with their humility and sincere approach to respective domains.
പിള്ള ചേട്ടാ first കമന്റ്💕 സ്നേഹം വാരി വിതറട്ടേ 💕
രത്തൻ ലാമയുടെ വിവരങ്ങൾ അന്നെഷിച്ചു കണ്ടെത്തിയ ഇതിന്റെ പ്രേക്ഷകർ ചേട്ടന്റെ ആദ്യത്തെ ആശാനേയും കണ്ടെത്തി തരുമായിരിക്കും ❤️❤️❤️
ഇത് പൊളിക്കും,,,,❤️❤️
Very genuine and true narration....
Chef pillai ❤ humble human being
I must have had food from this restaurant many times.( How many of the viewers remember, there was a local bar in Bishop Gerome Nagar before this complex was built).
Hridayathil ninn varunna .. vakkukal...
👍👌❤️
പിള്ളേച്ചാ നിങ്ങൾ ഇപ്പോൾ ആണ് ഫേമസ് ആയത് ഇനി ലോകം മൊത്തം താങ്കളെ അറിയും സഫാരി സുമ്മാ വാ
ഞങ്ങളുടെ നാട്ടുകാരൻ ❤👍
നമസ്കാരം കൂട്ടുകാരെ...
ഡെന്നിസ് ജോസഫിനും ജോൺ പോളിനും ശേഷം സഫാരിയിൽ അത്രമേൽ മനോഹരമായി കഥപറയുന്നൊരാൾ... Chef Suresh Pillai🥰
സ്നേഹങ്ങൾ വാരി വിതറൂ..
താങ്ക്യു സൊ മച്ച്
Writer sethuvinte koodi kettu nokk
You speaks honestly .. I like you watching
Here I start watching Chef Pillai❤️
എന്ത് മനോഹരമായുള്ള അവതരണം🙏🙏🙏🙏🙏
Made my heart full and eyes teary in many places throughout the episodes. ♥️ Such a genuine and rare person. May god bless him and achieve all his dreams✨
Heart touching life story... Very inspiring.
Inspiring story... God bless you and your family
ലാളിത്യത്തിന്റെ ആൾരൂപം 💕
Neri kanan oru paadu agrahikunnu. Ete school il padicha suresh ettane ❤️❤️
Woodland Shoe വാങ്ങുവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്ന കാലത്തു അത്രയും വില ഉള്ള shoe ഡ്രീം മാത്രം ആയിരുന്നു . Today i have One 🥰 Chase Your Dream 😉
You inspired a lot of people....amazing.. You are super.. 👏👏👏👏👏👏👏
Sureshetta njan wait cheytha episode❤️❤️❤️
കണ്ടോളൂ 👌👌
സർ കഴിഞ്ഞ കാലം മറന്നില്ലല്ലോ ആ മനസ്സ് ഉള്ളത് കൊണ്ട് തന്നെ ആണ് ഉയരങ്ങളിൽ എത്തിയത് 👍
നല്ല അനുഭവങ്ങൾ ❤️👌
Please mention the year of happenings also.. illenkil ithokke eth varshangalil anenn relate cheyyan pattillallo..
Waiting for the next episode.
ആ ചിരി 💓
അതാണ് 👌👌👌
This man ❤️
Hats off🙌🙌🙌🙌🙌
Pilla chettan🔥🔥🔥 Woodland 👏Vasantha pidicha kozhi😊
ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെ അമ്മയെ ഓർക്കുന്നു.. അച്ഛമ്മയും ഞാനും മാത്രമുള്ള ആ കഥാ ലോകത്തേക്ക് വീണ്ടും എത്തിയത് പോലെ
എത്ര നിഷ്കളങ്കനാണ് നിങ്ങൾ ... സലൂട്ട് യൂ സർ 🙏
this man is something else, honesty at it's peak, and a deep desire to move on.. hats off
Most awaited episode ❤
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
Ethra kettaalum mathiyaavilla idhehathinte samsaaram. Kollathinte abhimaanam. 👍
കൊല്ലം ടൗൺ ഭയങ്കര underrated ആണ് ഒരുപാട് സ്ഥലം കാണാനുണ്ട്
🥰🥰🥰🥰Inspiration
ഈ എപ്പിസോഡ് എന്റെ ജീവിതവും ഇത് പോലെ തന്നെ ആയിരുന്നു പക്ഷെ ഞാൻ ഹോട്ടൽ ഫീൽഡിൽ നിന്നും പ്രവസത്തിലേക് പോകേണ്ടി വന്നു
Nalla oru cinema kk olla scope ond ✌✌✌
ആ അങ്ങനെ സന്തോഷങ്ങൾ വാരി വിതറാട്ടേ 🥰🥰
So down to earth sir