മോഷം കിട്ടണമെങ്കിൽ ജിവിച്ചിരിക്കുമ്പോൾ കർമം നന്നായിരിക്കണം ... ആഭാസനും തെമ്മാടിയും മായ് ജിവിച്ച് പിന്നിട് മരിച്ച് കഴിയുമ്പോൾ ജ്യോതിഷനെയോ തന്ത്രിയെയോ വിളിച്ച് കുറച്ച് കാശ് മുടക്കി കർമം ചെയ്യിച്ചാൽ മോഷം കിട്ടില്ല എന്നുള്ള സത്യം ജിവിച്ച് ഇരിക്കുന്നവർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അവർ നല്ല വഴിക്ക് ജീവിക്കുക ഉള്ളൂ...
അങ്ങനെയായാലും മോക്ഷം കിട്ടില്ല അതിന് സ്വയം പ്രയത്നിക്കണം അല്ലായ്കിൽ കുറച്ചു കാലത്തിനു ശേഷം വീണ്ടും ജനിക്കും, ജീവിച്ചിരിക്കുമ്പോൾ തന്നെ അതിനായി അഭ്യാസ ഞാന യോഗമാർഗ്ഗങ്ങളിലൂടെ മനസിന് സമാധി സംഭവിക്കണം.
അച്ഛന് കേൻസർ ആയിരുന്നു. ശ്വാസ കോശാർബുദം രോഗം കണ്ടെത്തിയത് മരിക്കുന്നതിന് പത്ത് ദിവസം മുൻപേ ഡോക്ടർ പറഞ്ഞു. കീമോ ചെയ്യാം. അതിന് മുൻപ് ബയോപ്സി ചെയ്യണം. ബയോപ്സി ചെയ്യാൻ കൊണ്ടുപോയി. തിരിച്ച് വന്നപ്പോ ഒരു അവിശ്വസനീയമായ കഥ അച്ഛൻ എന്നോട് പറഞ്ഞു. അച്ഛൻ പോയ ഒരു സുന്ദരമായ ലോകത്തെ കുറിച്ച് ആ സ്ഥലത്തെ കുറിച്ച് അച്ഛന് വർണ്ണിക്കാൻ തന്നെ പറ്റുന്നില്ല അത്രമേൽ സുന്ദരമായിരുന്നുവെത്രേ അത്. എനിക്ക് ഒന്നും മനസ്സിലായില്ല ... പക്ഷെ പിറ്റേന്ന് അച്ഛൻ മരിച്ചു. 2011 ജനുവരി 21 ന്...
@@Youtubullasഎന്തോ മരണത്തിന് ശേഷമുണ്ട്. എന്റെ സിസേറിയൻ ഓപ്പറേഷന് ശേഷം ഞാൻ കണ്ടത് ശ്രീകൃഷ്ണൻ ഒരു തേരിൽ മേഖങ്ങളുടെ ഇടയിൽ കൂടി തേരിൽ കൊണ്ടുപോകുന്നത് ആണ്. ബോധം തെളിഞ്ഞപ്പോൾ സാധാരണ രീതിയിൽ ആയി.
മരിച്ചവർ വന്നു ആരോടും ഒന്നും പറഞ്ഞിട്ടില്ല അതു ആർക്കും അറിയില്ല നന്നായി സന്തോഷത്തോടെ കിട്ടിയ ജീവിതം ആർക്കും ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കു മരിച്ചു മണ്ണോടു ചേരു 🙏🙏🙏പിന്നെല്ലാം ഈശ്വരൻ തീരുമാനിക്കും ഏല്ലാവർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു 🙏
@@soundharajansoundharajan9641തെങ്ങ് വീണാലും കെട്ടിടത്തിനു മുകളിൽ നിന്ന് വീണാലും വണ്ടിയിടിച്ച് ആയാലും മറ്റൊരാളുടെ ആയുധത്താൽ ആയാലും ജലാശയത്തിൽ മുങ്ങിയാലും എല്ലാം അപമൃത്യു തന്നെ.
ഒരു സംശയം ഉണ്ട്. ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ മരണം എപ്രകാരം ആയിരിക്കണം എന്ന് വിധിച്ചിട്ട് ഉണ്ടാകില്ലേ.. ? അത് കൊണ്ട് തന്നെ ആയിരിക്കില്ലെ അവർ അങ്ങിനെ ചെയ്യുന്നത്. ? ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കാതെ രക്ഷ പെടുന്നവർക്ക് അത് ആയിരിക്കില്ല അവരുടെ മരണ കാരണം ആയിട്ടുള്ളത്. എല്ലാം ഈശ്വര നിശ്ചയം ആണ്. ഒന്നും തന്നെ നമ്മൾക്ക് അറിയില്ല.
@@Spiritualp അന്ധവിശ്വാസമല്ല സഹോ.. ആത്മാവ് എന്നുവച്ചാല്‍ പ്രാണ ഊര്‍ജ്ജമാണ്. അതായത് പ്രകൃതിയിലെ പ്രാണനാണ് ഊര്‍ജ്ജം. ഊര്‍ജ്ജ സിദ്ധാന്തപ്രകാരം ഊര്‍ജ്ജം ഒരിക്കലും പുതിയതായി സൃഷ്ടിക്കുന്നുമില്ല. ഉള്ളത് നശിക്കുന്നുമില്ല. നിലവില്‍ ഉള്ളത് പലതരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഉദാഃ ന്യൂക്ളിയാര്‍ റിയാക്ടറില്‍ ഉപയോഗിക്കുന്ന ഇന്ധനം കത്തി ആ താപോര്‍ജ്ജം വൈദ്യീതോര്‍ജ്ജമായി മാറുന്നു. കരണ്ട് നമുക്ക് കാണാന്‍ സാധിക്കില്ല. തൊട്ടാലേ അറിയൂ.. കാണാന്‍സാധിക്കില്ലെന്ന് കരുതി അങ്ങനൊന്ന് ഇല്ലെന്ന് പറയാന്‍ പറ്റുമോ ? എന്നാല്‍ അതേകരണ്ട് ഉപകരണങ്ങളിലൂടെ കടത്തി വിട്ടാല്‍ അത് പ്രകാശമായും കാറ്റായും മോട്ടോറിന്‍റെ ശക്തിയായും പരിണമിക്കുന്നു. അതുപോലെയാണ് പ്രാണോര്‍ജ്ജവും പ്രവര്‍ത്തിക്കുന്നത്. ഒരു ശരീരത്തില്‍ ആ ഊര്‍ജ്ജത്തിന്‍റെ ഫലമായി ജീവന്‍ എന്ന പരിണാമം ഉണ്ടാകുന്നു. അതാണ് ജനനം. ആ ശരീരം നശിച്ചു തുടങ്ങിയാല്‍ ശരീരത്തില്‍ നിലനില്‍പ്പില്ലാതായാല്‍ പ്രാണന്‍ ആ ശരീരം വിട്ട് പുറത്ത് പോകുന്നു. അതാണ് മരണം. ഏതെങ്കിലും യന്ത്രം തകരാറായാല്‍ കുടൂതല്‍ കരണ്ട് എടുത്ത് ഫൂസ് കത്തിപ്പോകുന്നില്ലേ ? അതോടെ വൈദ്യുതിപ്രവാഹം ഇല്ലാതാകുന്നു. അതു തന്നെയാണ് മനുഷ്യ ശരീരത്തിലും നടക്കുന്നത്.
ആത്മാവ് ഒരു ഊര്‍ജ്ജാവസ്ഥയാണ്. അതുകൊണ്ടുതന്നെ ഊര്‍ജ്ജത്തിന് നാശമില്ല രൂപമാറ്റമേയുള്ളൂ. അതാണ് ഹൈന്ദവ വേദങ്ങളില്‍ പറയുന്ന പുനര്‍ജന്മം. യാഥര്‍ത്ഥത്തില്‍ ഒരാള്‍ ജനിക്കുമ്പോള്‍ ആ കുട്ടിയിലെ ഊര്‍ജ്ജാവസ്ഥ വളരെ കുറവായിരിക്കും. പിന്നീട് ഭൗതിക ലോകത്തിലെ അറിവുകളില്‍നിന്നും ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജം ആ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു. അങ്ങനെ ബാല്യം,കൗമാരം,യൗവനം വരെ ആ ഊര്‍ജ്ജാവസ്ഥ കൂടിക്കൊണ്ടേയിരിക്കും. പിന്നീട് വാര്‍ദ്ധക്യത്തിലേക്ക് പോകുന്തോറും ഊര്‍ജ്ജത്തിന്‍റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വന്ന് ഏകദേശം പൂജ്യത്തോടടുക്കുന്ന അവസ്ഥയില്‍ ആവ്യക്തി മരണത്തിന് കീഴടങ്ങിയാല്‍ 24 മണിക്കൂറിനുള്ളില്‍ത്തന്നെ പുതിയ ശരീരത്തിലേക്ക് (ഗര്‍ഭാദാനം) പ്രവേശിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അപമൃത്യു സംഭവിക്കുന്ന അവസരത്തില്‍ ആ വക്തിയിലെ ഊര്‍ജ്ജ നില വളരെയധികം കൂടി നില്‍ക്കുന്ന അവസ്ഥയാണ്. ആത്മഹത്യ/അപകടമരണം പേലുള്ളതാണെങ്കില്‍ മരണഭയം കൊണ്ട് ആ ഊര്‍ജ്ജാവസ്ഥ അതിതീവ്ര അവസ്ഥയിലായിരിക്കും ആത്മാവ് ആ ശരീരം വിട്ട് പുറത്ത് പോകുന്നത്. അതുകൊണ്ടുതന്നെ ആ അവസ്ഥയില്‍ പുതിയ ശരീരം സ്വീകരിക്കാന്‍ ആ ആത്മാവാകുന്ന ഊര്‍ജ്ജത്തിന് സാധിക്കാതെ വരും ആ ഊര്‍ജജസ്ഥിതി കുറഞ്ഞ് വരാനുള്ള കാല താമസമാണ് ഈ പറയുന്ന ''അലഞ്ഞുതിരിയല്‍''. ആ ആത്മാവിന്‍റെ ഊര്‍ജ്ജത്തെ കുറയ്ക്കാന്‍ വേണ്ടിയാണ് മരണാനന്തര ക്രിയകള്‍ ചെയ്യുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ ഊര്‍ജ്ജാവസ്ഥ എത്രകാലം അന്തരീക്ഷത്തില്‍ തുടരേണ്ടിവരുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് യാതൊരു കാരണവശാലും ആത്മഹത്യ ചെയ്യരുത് എന്ന് പറയുന്നത്. സെമിറ്റിക് മതങ്ങളില്‍ ആത്മഹത്യ പാപമായി കരുതുന്നതും ഇക്കാരണംകൊണ്ടാണ്. മോക്ഷം എന്ന അവസ്ഥ വരണമെങ്കില്‍ ആത്മ ഊര്‍ജ്ജം പൂജ്യം ആയിരിക്കണം. ആ അവസ്ഥ ഇല്ലാത്തിവര്‍ വീണ്ടും ഭൂമിയില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ധ്യാനത്തിലൂടെ ആത്മാവിനെ അറിയാനും അതിന്‍റെ ഊര്‍ജ്ജസ്ഥിതി താഴ്ത്തി പ്രപഞ്ചബോധത്തിനു തുല്യമായ അവസ്ഥയിലെത്തിക്കാന്‍ സാധിക്കും. അത്തരം ആളുകളുടെ ആത്മാവിന് പുനര്‍ജന്മം ഇല്ല അതാണ് മോക്ഷം. ആ ആത്മാവ് ശൂന്യതയില്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നു. പിന്നീട് യുഗാന്തരങ്ങള്‍ക്കുശേഷമാണ് വീണ്ടും ഭൂമിയില്‍ പുതിയ ജീവനായി പരിണമിക്കുന്നത്.അത് പുനര്‍ജന്മമല്ല.
സരയൂ നദിയിൽ ഇറങ്ങി ജീവത്യാഗം ചെയ്ത പുള്ളിക്കാരൻ്റെ കാര്യമാ കഷ്ടം...! ഗതികിട്ടാതെ ആത്മാവ് തെണ്ടി നടക്കുന്നുണ്ടാകും....മാടാമ്പിള്ളിയിലെ കാരണവരെപ്പോലെ....
അല്ല ഈശ്വരൻ ആരുടേയും വയസ്സ് തീരുമാനിക്കുന്നില്ല, മുന്ജന്മത്തിലോ ഈ ജന്മത്തിലോ ഒരുവൻ ചെയ്ത കർമ ഫലം, ദോഷ സമയങ്ങളിൽ ( ഗ്രഹ ദോഷങ്ങൾ ) ഉള്ളപ്പോൾ ഒരാൾ അയാളെ സ്വന്തമായി കൊല്ലുകയാണ്, God has no role on this. ഭഗവത് ഗീത പഠിച്ചു നോക്കു
താങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് 'വളരെ സമധാന പരമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലും പറഞ്ഞ് തന്നതിന് ആദ്യം തന്നെ നന്ദി പറയുന്നു' ഇന്നത്തെ കുഞ്ഞൂങ്ങളോട് ഇത് പറഞ്ഞാൽ വിശ്വസിക്കില്ല' ശരിരം വിട്ടാൽ അവരും ഒരു പിത്യൂ വോ' പ്രത മോ ആണ് എന്ന സത്യം അവർ മനസ്സിലാക്കുന്നില്ല - ഏതായാലും ഈ ആത്മാക്കൾ എല്ലാം അന്തരിക്ഷ മലീനികരണമായി നിൽപ്പൂ ണ്ട് എന്ന കാര്യം സത്യം തന്നെ നന്ദി
@@jameelap2202 ആത്മഹത്യ ചെയ്യുവാൻ പോകുന്ന ആൾക്കാരെ രക്ഷപ്പെടുത്തിനെക്കാട്ടിൽ ജീവിതം എന്ന ദുരന്തത്തിൽ വീണ്ടും ജീവിച്ച് പോകുന്നതിനെക്കാട്ടിൽ ഏറ്റവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
സഹോദരാ ഒരുപാട് പയർ കൊറോണ വന്ന് ആയുസ് എത്താതെ മരിച്ചു അവർക്ക് വേണ്ടി ആരും കർമ്മം ചെയ്തില്ല അവരുടെ ആത്മാക്കൾ അലഞ്ഞു തിരിയുന്നില്ലെ ഒരു കുഴിഎടുത്ത് ഒരുപാട് ബോഡി ഒന്നിച്ചിട്ട് മൂടിയത് താങ്കളും കണ്ടതല്ലെ അവർക്ക് വേണ്ടി താങ്കൾ കർമ്മം ചെയ്യു പുണ്യം കിട്ടും
വക്ത മായ അവതരണം ഇതു കേൾക്കുന്നവർ ആരും ആത്മഹത്യ ചെയ്യില്ല എത്ര കഷ്ടത സഹിച്ചും ആയുസു തീരുന്നതുവിന്റെ ജീവിക്കാൻ ശ്രമിക്കും ആത്മഹത്യ ചെയ്യാൻ വിജാരിക്കുന്നവർ തിരുമേനിയുടെ സംസാരം കേട്ടാൽ മറിച്ചു ചിന്തിക്കും അങ്ങനെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുകയാണെങ്കിൽ പുണ്യം തന്നെയാണ്
ആത്മഹത്യ ചെയ്ത വ്യക്തിയുടെ ആത്മാവ്ആ വ്യക്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ടആളുടെ ശരീരത്തിൽകയറുന്നുഅതുമൂലംആ വ്യക്തിക്കുംആത്മഹത്യാ പ്രവണതഉണ്ടാകുന്നുഅങ്ങനെആ വ്യക്തിയുംപരലോകത്ത് എത്തിഅവിടെവെച്ച് പരസ്പരംകൂട്ടാ കുന്നു😀😀😀
എനിക്ക് ഒരു സംശയം..മരണം അടുക്കുമ്പോൾ ആ ജീവൻ എങ്ങനെ പോകണം എന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകുമല്ലോ. അതുകൊണ്ടാണല്ലോ ആ സമയം ആത്മഹത്യ ചെയ്യുന്നത് ജീവൻ പോകുന്നതും . ആ സമയമാകാത്തവർക്ക് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചാലും ജീവൻ പോകുന്നില്ലല്ലോ .,എല്ലാവരും വയസായി ആണോ പോകാൻ പറ്റുന്നത്...ദൈവം നേരത്തേ വിളിക്കുമ്പോൾ ഈ വഴികൾ തേടിപ്പിടിച്ച് പോകുന്നതല്ലേ അല്ലാതെ വെറുതെ ഇരിക്കുമ്പോൾ ആത്മഹത്യ ചെയ്യുമോ. . സമയമാകുമ്പോൾ അതിന് പറ്റിയ കാരണവും ഉണ്ടാകുന്നില്ലേ...
If you jumb out of the prison, they would catch him and put them back into the jail again, this merely a state law, same way the soul who committed suicide has to suffer more severe way. God is not a soul controller God is supreme controller Manushyarkku Dhaivam FREE WILL thannittundu
കൂടുതൽ പഠിക്കേണ്ട വിഷയം ആണ്. അപകട മരണം സംഭവിച്ച ചില വടക്കേ ഇന്ത്യക്കാരുടെ പുനർജ്ജന്മ കഥകൾ you ട്യൂബിൽ ലഭ്യമാണ്. അവർ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ആണ് അവർക്കു പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്നത്. പ്രായം കൂടുംതോറും ഓർമ്മകൾ നഷ്ടപെടുന്നു
മരണം എന്നത് ശരീരമാകുന്ന കൂടാരം വിട്ടു ആത്മാവ് അതിന്റെ സൃഷ്ടാവിന്റെ അടുക്കലേക്കുള്ള മടങ്ങി പോകൽ ആണ്. സൃഷ്ടാവിനു ആണ് ആ ആത്മാവിനെ തിരികെ വിളിക്കാൻ ഉള്ള അധികാരംആത്മഹത്യ ചെയ്യുന്ന വരുടെ . ഇങ്ങനെ ഉള്ള ആത്മാക്കൾ purgatory (ശുദ്ധീകരണ സ്ഥലത്തേക്ക് )അയക്കും. അതു ഭൂമിക്കടിയിൽ ആണ് ഗെഹന്നാ എന്നും അറിയപ്പെടുന്നു. Hell ഭൂമിയുടെ അന്തർഭാഗം ആണ്. അവിടെ എത്തിച്ചേരുന്ന ആത്മാക്കൾ നിത്യ നരകത്തിൽ നിത്യ കാലത്തേക്ക് ഏറിയപ്പെടും.
ആത്മാവിന്ഹത്യ ചെയ്യാൻ കഴിയില്ല ആത്മാവ് ഒരിക്കലും മരിക്കുന്നില്ല ശരിരമാണ് മരിക്കുന്നത് ആത്മാവ് ജനന മരണപുനർജന്മങ്ങളിൽ വരുന്നു ആത്മാവ് ഇരു പുരികങ്ങൾക്കു മദ്ധ്യ നെറ്റി തടത്തി ഏകദേശം ഒന്നര ഇഞ്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്നു ആത്മാവിനെ വാളുകൊണ്ട് വെട്ടാനോ തീ കൊണ്ട് കത്തിക്കാനോ കറ്റ് കൊണ്ട് നന്നക്കാനോ വെള്ളം കൊണ് നനക്കാനോ സാധിക്കില്ല പഞ്ച തത്ത്വങ്ങൾക്ക് ഉപരിയാണ് ശരിര ഹത്യ ചെയ്യുന്ന വ്യക്തിയുടെ ആത്മാവ് ദു:ഖത്തിലൂടെ മരിക്കുന്നതിനാൽ പീന്നിട് ജനിക്കുന്നതും ദു:ഖത്തിലായിരിക്കും
@@rajeevabraham476 ഹൃദയം മാറ്റി വെക്കുന്ന വർ ജീവിക്കുന്നുണ്ടെല്ലോ . ആത്മാവ് ഇരു പുരികമദ്ധ്യത്തിൻ ഒന്നര ഇഞ്ച് ഉള്ളിലായി ഹൈപ്പോതലാമസ് ഗ്രന്ഥിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത് ഹെൽമറ്റ് വെക്കണം എന്നു പറയുന്നത് തലക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ ശരിരം ജീവിച്ചിരിക്കില്ല എന്നതിനാലാണ്
തിരുമേനി മരണാനന്തരം പുനർജ്ജന്മം ഒണ്ടോ......മനുഷ്യൻ ലാസ്റ്റ് ജന്മം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.... ശരിയാണോ മിണ്ടാപ്രാണികൾ തെറ്റ് ചെയ്യുന്നില്ല,,,, അവർക്കു മറ്റു ജന്മം ഉണ്ടാവുമോ.....
സമൂഹത്തിലെ പരിഷ്കൃതർ എന്നു ഭാവിക്കുന്നവർ ഇല്ല എന്നു പറയുകയും പേടിക്കുകയും ചെയ്യുന്ന കൂട പത്രം, ആഭിചാരം ജനന മരണ പ്രേത ആത്മാവ് സിദ്ധാന്തങ്ങൾ ഇവയിലൂടെ തികച്ചും യാനാത്ഥ്യമായ ഈ വിഷയങ്ങൾ സമൂഹത്തിന്റെ ചിന്താധാരയിൽ എത്തിക്കുന്ന താങ്കളുടെ സിദ്ധാന്തങ്ങൾ ചിലതിൽ വ്യത്യാസം ഉണ്ടെങ്കിലും പ്രശംസാർഹം ആണ് .
മരിച്ച ആളുകൾ ഇതവരെ തിരിച്ച് വന്നിട്ടില്ല ഇത് സത്യം തന്നെയല്ലേ അതെ ഇനി ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ച് ആ കുട്ടി അല്ലെങ്കിൽ ആ മനുഷ്യൻ ഇന്ന സമയത്ത് ഇവിടെ നിന്ന്പോകണമെന്നുണ്ട് അതിന് ഉദാകരണം ആക്സിടൻ്റ് ഉണ്ടായി അയാൾ മരിച്ചില്ല നിസാരം ഒന്ന് തട്ടി വീണു മരിച്ച് പോകയും ചെയ്യും ഇനി നല്ല പ്രവർത്തികൾ ചെയ്യുക ആരെയും വേദനിപ്പിക്കാതിരിക്കുക നമ്മളെ ജനിപ്പിച്ച അച്ചനും അമ്മക്കും ഭക്ഷണം കൊടുക്കുക ഇത്രയും ചെയ്യതാൽ പുണ്ണ്യം കിട്ടും
Sir. ഈ കമന്റ് എപ്പോഴാ കാണുക എന്ന് അറിയില്ല എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.... Sir പറഞ്ഞത് ശേരിയാണ് നമ്മുടെ റൂഹ് നമുക്ക് സ്വയം എടുക്കാൻ ഒരു അധികാരവും ഇല്ല അഥവാ എടുത്താൽ തന്നെ അലഞ്ഞുതിരിഞ്ഞു നടക്കുകതന്നെ ചെയ്യും ലോകാവസാനം വന്ന് പടച്ചവൻ വിചാരണ നടത്തുന്ന ആ നിമിഷം വരെയും..... ഇനി എന്റെ കാര്യം പറയാം എന്റെ ഭർത്താവ് മരണപെട്ടു ആക്‌സിഡന്റ് ആയിരുന്നു നാലു വർഷം കഴിഞ്ഞു എനിക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അസുഖമായിട്ടാണ് കൂടുതലും.... എന്റെ രണ്ട് സുഹൃത്തുക്കൾ ഉണ്ട് അവർ രണ്ട് പേരും sir നെ പോലെയുള്ള അറിവുള്ളവരാണ് ഒരാൾ മുസ്ലിം ഒരാൾ ഹിന്ദു.... ഇവർ രണ്ട് പേരും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത് ഞാൻ എത്ര ചോദിച്ചിട്ടും എന്നോട് ഒന്നും വിട്ട് പറയുന്നുമില്ല 😔😔😔 ഇവർ രണ്ടുപേരും പറയാതെ ആയപ്പോ ഞാൻ ഒരു ഉസ്താദിനെ പോയി കണ്ടു അദ്ദേഹം പറഞ്ഞു അങ്ങനെ പറയാൻ പാടില്ല എന്നാലും പേടിക്കണ്ട അത് കൂടെയുള്ളത് ന്റെ ഭർത്താവാണെന്നു.... ഇത് അറിഞ്ഞതിനു ശേഷം ഇവരോട് രണ്ടുപേരോടും ഞാൻ അത് പറഞ്ഞപ്പോ അവരൊന്നും മിണ്ടിയില്ല അതങ്ങനെ തന്നെ ഇരുന്നോട്ടെ എന്നുപറഞ്ഞു.... എനിക്ക് അങ്ങനെ ഒരു പ്രശ്നം എന്റെ കൂടെ ഉള്ളതായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല..... പക്ഷെ അവർ രണ്ടുപേരും പറയുന്നത് എത്രയും പെട്ടന്ന് അത് മാറ്റണം എന്നാണ് ശെരിക്കും ഇതെന്താ സംഭവം എന്ന് എങ്ങനാ ഒന്ന് അറിയാൻ കഴിയുന്നത്.....
മരണശേഷം എന്താണ് എന്ന് മരിച്ചവർക്കേ അറിയൂ ജീവിച്ചിരിക്കുന്ന ഒരാൾക്കും അത് പറയാൻ പറ്റില്ല ആൽമാവ് അതൊരു അന്ധവിശ്വാസം ആണ് മരണം അത് ആ മനുഷ്യന്റെ അവസാനം പിന്നെ ഒന്നും ഇല്ല
Thirumani ente oru mon marichipoyi 2.6. years ayi nallavannam madyapikumayirunnu.epol ente elder son madyathinu adima ayirikunnu.ethenkilum Almakal monte kude undayirikumo.aryanagrahikunnu
തിരുമേനി.. വളരെ.. വേദനയോടെയാണ്.. ഞാൻ.. ഇത്.. എഴുതുന്നത്.. ഞാൻ. തന്നെ..എന്റെ..മരണം.. സ്വപ്നം.. കാണുന്നു. എന്താണിതിനു കാരണം.. എനിക്ക്.. ആത്മഹത്യ ചെയ്യണം.. എന്നു പലപ്പോഴും തോന്നാറുണ്ട്..പക്ഷെ..എന്റെ മക്കളെ കുറിച്ച് ഓർക്കുമ്പോൾ.. സങ്കടമാണ്...
thats a corect quistion.............ethrakkum kazhivulla SUNIL sir.......🙏🙏🙏thaankale namaskarikkunnu.............kazhinja thaankalude janmmathil DEVALOKAth BHAGAVAAN BRAHMAAV inte STENO aayittaayirikkanam ennu anumaanikkunnu.............orikkal koodi 🙏🙏🙏..............pls tel me SIR how to get thats leval.........🙏
Very informative video... Thank You Thirumeni ❤️. തിരുമേനി ഒരു വിഷയം കൂടി ഉണ്ട്.. ഗർഭസ്ഥ അവസ്ഥയിൽ വച് നഷ്ടപെടുന്ന കുഞ്ഞുങ്ങൾക് ബലി നൽകണോ? ഒപ്പം നാരായണ ബലിയെയും കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ... നന്ദി ❤️
ആത്മഹത്യ ചെയ്യുന്നവർ ഒരു നിമിഷം ചിന്തിക്കണം, എത്രയോ മനുഷ്യർ, കാലും കയ്യും കണ്ണും, അങ്ങനെ എത്രയെത്ര അംഗവൈകല്യം കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു, ജനിക്കുന്ന ഓരോ ജീവജാലങ്ങൾക്കും ജീവിക്കാൻ ഉള്ള സൗകര്യം ഭൂമിയിൽ ഉണ്ട്, പക്ഷെ അത്യാർത്തി, അധർമ്മം, ഇങ്ങനെ ദുഷ് പ്രവൃത്തി ചെയ്ത് മുന്നോട്ട് പോവാൻ ശ്രമിക്കരുത്.
പരമാത്മാവ് അറിയാതെ ഒരു ജീവത്മാവിനും ശരീരം ഉപേക്ഷിച്ചു പോകാൻ കഴിയില്ല.അതുകൊണ്ടു തന്നെ മരണം ആത്മഹത്യ ആയാലും ആയുസ്സറ്റുള്ള മരണമായാലും തുല്യ പരിഗണന തന്നെയായിരിക്കും മരണനന്തരം ലഭിക്കുക. എന്നാൽ പാപം ചെയ്തവർക്ക് അത് അനുഭവിക്കേണ്ടി വരും
തിരുമേനി ഞാൻ ഇന്ന് തൂങ്ങ ൻ നിക്കുക ആയിരുന്നു ഞാൻ ഇത് പേല്ല് താ വീഡിയേ കണി ഇല്ല് - 'ഇന്ന് പേട്ടന്ന് കാണ ൻ ഇടയായി ഞാൻ വെണ്ടന്ന് വെച്ച് എനിക് കുറച്ച് കട്ടം ഉണ്ട് എനിക്ക് 52 വയസ് നാൾ വിശഖം
ഇങ്ങനെ വലിച്ചു നീട്ടാതെ എളുപ്പം കാര്യത്തിലേക്ക് കടന്നു കൂടെ. ആത്മഹ്വ ചെയ്യുന്നവർക്കും കൊലപാതകത്തിലൂടെ മരിക്കുന്നവർക്കും അവർ അങ്ങനെ മരിക്കണമെന്ന് വിധാതാവ് വിധിച്ചിട്ടില്ലേ...പിന്നെ, എങ്ങനെ അവർക്ക് യമലോകം നിഷേധിക്കുന്നു. വിധിപ്രകാരമുള്ള മരണമല്ലേ സംഭവിച്ചുള്ളൂ...
ഇത്രയേറെ കൊള്ളയും അഴിമതികളും കൊലകളും നടത്തി അന്യമുതൽ വെട്ടിപ്പിടിച്ചും അധികാരത്തിലേറി വിലസുന്ന രാഷ്ട്രീയ ക്കാരെ മാത്രം ഒരു ഭൂതപ്രേതങ്ങളും കൂടോത്രങ്ങളും ഒരു ചുക്കും ചെയ്യുന്നില്ല അവരെ ഇതൊന്നും ബാധിക്കുന്ന മില്ല..ചിലർക്ക് ദൈവത്തെ പോലും വിശ്വാസം ഇല്ലാത്ത അവമ്മാരെല്ലാം സുഖിചുരമിചു സുഖമായി മരിക്കുന്നു മുന്നൂറ് തലമുറയ്ക്ക് വേണ്ടത് സമ്പാദിച്ചും കൈമാറുന്നു...ഉത്തരം തരൂ തിരുമേനി🤔
@@MaheshPM-qd5ku നമ്മൾക്ക് നമ്പർ കൈമാറാൻ ഒരു മാർഗ്ഗവും ഇല്ലാത്തതിൽ അതിയായ ഖേദമുണ്ട്. വിശദമായി സംസാരിയ്ക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് പ്രീയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖം പേറി നടക്കുന്ന നമ്മൾ. എന്തു ചെയ്യാം യൂറ്റ്യൂബിലെ കമന്റ് Box ൽ നമ്പർ കൈമാറുന്നതു് സുരക്ഷിതമല്ല.
Universal musicboy . ബ്രോ, താങ്കൾ ഇങ്ങനെ ചോദിച്ചതിന് താങ്കളെ ഞാൻ കുറ്റം പറയുന്നില്ല. പലരും ഇങ്ങനെ ചോദിയ്ക്കാറുണ്ട്. എനിക്ക് ഇതിനു വിശദമായ ഒരു മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇത് ഒരു സ്പിരിച്വൽ ചാനൽ ആയതിനാൽ നമ്മൾ ഉള്ള കച്ചട ഒന്നും ഇതിൽ കൊണ്ടുവരേണ്ട എന്ന് കരുതി പിന്മാറുന്നു. 🙏
ഒരിക്കൽ മരണവും പിന്നേ ന്യായ വിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു. ന്യായമായ വിധി എന്ന് പറഞ്ഞാൽ സത്കർമം.... ദുഷ്‌കർമം.... ശരീരത്തിൽ നല്ല കർമം ചെയ്തവരുടെ ആത്മക്കൾക്ക് മോക്ഷവും..... ദുഷ്‌കർമം ചെയ്തവരുടെ ആത്മക്കൾക്ക്.... അസുര ലോകം അഥവാ നരകവും വിധിക്കപെടുന്നു.
ആത്മഹത്യ ചെയ്തവരുടെ ആത്മാവിന് അവർ ജീവിച്ചിരുന്നെങ്കിൽ എത്ര കാലം വരെ ആണോ അത് വരെ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് അത് കഴിഞ്ഞാൽ അവർക്ക് മോക്ഷം ലഭിക്കുന്നില്ല.. അത് തെറ്റാണ്.. അവരുടെ ആത്മാവ് വർഷങ്ങളോളം അലഞ്ഞു തിരിയേണ്ടി വരും..അതാണ് അവരുടെ വിധി... നിയന്ത്രണം നഷ്ടപ്പെട്ട ഉപഗ്രഹം പോലെ....
ആത്മഹത്യ ചെയ്യാൻ പാടില്ല എന്നത് സത്യമാണ്, പക്ഷേ ആ ഒരവസ്ഥ സംജാതമായാൽ ആ വ്യക്തി പിന്നെ എന്തു ചെയ്യും?. ഒരേയൊരു മാർഗ്ഗം മാത്രമാണ് പോംവഴി, സമൂഹം പരസ്പരം താങ്ങും തണലും ആയി നിൽക്കണം.
ഒരു രക്ഷയും ഇല്ലെങ്കിൽ ഈശ്വരനോട് പ്രാർത്ഥിക്കാം. എന്റെ ജീവൻ എടുത്തുതരണമെന്ന്, അല്ലെങ്കിൽ ജീവിക്കാൻ ഒരു വഴി കാട്ടണമേ എന്ന് ആത്മഹത്യയെകുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കണം
@@kpsubramanian1254 ലോകത്തിലെ എല്ലായിടത്തും എല്ലാം മനുഷ്യർ ആത്മഹത്യ ചെയ്താൽ ഏറ്റവും കൂടുതൽ നല്ലത് ആയിരുന്നു കാരണം ലോകത്ത് എവിടെയും ഉള്ള മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും ആസനം കൊതം ജീവിക്കുന്നതിനക്കാട്ടിൽ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
ആത്മഹത്യ ചെയ്ത ആത്മാവിന്റെ കൂടെ ഏതെങ്കിലും ഒരു ബാധ ഉണ്ടാവും പ്രശ്ന ചിന്ത നടത്തി നോക്കിയാൽ മനസ്സിലാവുന്നതാണ് ആ ബാധകളെ അതാതിന്റെ രൂപത്തിൽ ആ വാ ഹിച്ച് മാറ്റേണ്ടതാണ് അതിന് ശേഷമാണ് ആത്മഹത്യ ചെയ്ത ആത്മാവിനെ ആ വാ ഹിച്ച് ആൾരൂപത്തിലേക്ക് ആ വാ ഹിച്ച് തിരുനെല്ലിയിലോ തിരുവല്ലത്തോ സങ്കല്പിക്കേണ്ടത് - തിരുമേനി മോക്ഷ പ്രാപ്തി എന്ന് പറയുന്നതിലും ശരിയല്ല - സദ്ഗതി എന്ന് പറയുന്നതാണ് ശരി - മോക്ഷ പ്രാപ്തി എന്നത് വിഷ്ണു പാർഷദന്മാർ വന്ന് ആത്മാക്കളെ കൊണ്ട് പോകുന്ന വർക്കേ മോക്ഷ പ്രാപ്തി കിട്ടു കയുള്ളൂ -
മരിച്ചവർക്കേ ഇതിനെ കുറിച്ച് പറയാൻ പറയാൻ പറ്റു .... പിന്നെ ഒരുകാര്യം ഉറപ്പാണ്... ഒരിക്കലും ആത്മഹത്യ... ചെയ്ത തിന്റ ആത്മാവ് അതിന്റ ആയുസ്സ് എത്താതെ ഭൂമിവിട്ടുപോകില്ല... അതു ഉറപ്പായ കാര്യംമാണ്....
Sir.. One doubt.. If a person dies at his own time Or by someone or by him or herself. . It's their life's time on this earth and basically that person finished his duties and responsibilities to that level which is assigned to them. Now the doubt is what is the guarantee that any kind of athma get moksha apart from the nature of death if he has done all sort of inhumane practices than a person who is killed by some one or terminaed himself say athma hathya..? Is the moksha of an athma is accomplished through sradha Or balitharpanam?
മരിച്ചു പോയവർ അല്ല ghost. അവർ നിസ്സഹായർ ആണ്. സാത്താൻ ആണ് നരകത്തിന്റെ അധിപൻ. ലൂസിഫർ. ഭൂമിയിൽ മനുഷ്യനെ പാപം ചെയ്യിപ്പിക്കുന്നത്, സഹോദരനെ വെറുക്കാൻ പ്രേരിപ്പിക്കുന്നത് സാത്താൻ ആണ്. അതിലൂടെ a😔ആത്മാവിനെ സാത്താൻ കൈവശ പ്പെടുത്തും. ജീവിച്ചിരിക്കുന്ന കാലം സ്വയം സാത്താനു വിട്ടുകൊടുത്തവർ മരണ ശേഷം അവന്റെ പുറകെ അവൻ വസിക്കുന്ന മരണത്തിലേക്ക് നടന്നു പോകും പ്രകാശം തന്നെ ആയ ദൈവത്തെ അവൻ നോക്കുക പോലും ഇല്ല .sucide ചെയ്യുന്നവർ അവരുടെ ജീവിത സാഹചര്യം നോക്കി ആണ് ദൈവം വിധിക്കുന്നത്. കരുണ തന്നെയായ ദൈവം ആ ആത്മാക്കളോട് കാരുണ്യം പ്രകടിപ്പിക്കും
@@MaheshPM-qd5ku thoogi nokku appol kanam.....this world is full of mysteries and to be real positive pray to god man.....don't think of lost soul bcz they just gone by thinking of no one
ഒന്നും സംഭവിക്കില്ല ഈ പണ്ടാരം പിടിച്ച ലോകത്തുന്നു രക്ഷപെടും
🤭🤭👌
😄👌👌
Atutannea
അത് sheriyan നീതി labhikkandidath നീതി ലഭിക്കാത്ത ലോകം. Evide നിസ്സഹായരായ manushyan maranam ettedukkunnu
മോഷം കിട്ടണമെങ്കിൽ ജിവിച്ചിരിക്കുമ്പോൾ കർമം നന്നായിരിക്കണം ... ആഭാസനും തെമ്മാടിയും മായ് ജിവിച്ച് പിന്നിട് മരിച്ച് കഴിയുമ്പോൾ ജ്യോതിഷനെയോ തന്ത്രിയെയോ വിളിച്ച് കുറച്ച് കാശ് മുടക്കി കർമം ചെയ്യിച്ചാൽ മോഷം കിട്ടില്ല എന്നുള്ള സത്യം ജിവിച്ച് ഇരിക്കുന്നവർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അവർ നല്ല വഴിക്ക് ജീവിക്കുക ഉള്ളൂ...
സത്യം..
അങ്ങനെയായാലും മോക്ഷം കിട്ടില്ല അതിന് സ്വയം പ്രയത്നിക്കണം അല്ലായ്കിൽ കുറച്ചു കാലത്തിനു ശേഷം വീണ്ടും ജനിക്കും, ജീവിച്ചിരിക്കുമ്പോൾ തന്നെ അതിനായി അഭ്യാസ ഞാന യോഗമാർഗ്ഗങ്ങളിലൂടെ മനസിന് സമാധി സംഭവിക്കണം.
👍👍yes
@@-pgirish,paradhooshanam papamano
@@ks8542 പാപം ആണു
അച്ഛന് കേൻസർ ആയിരുന്നു.
ശ്വാസ കോശാർബുദം
രോഗം കണ്ടെത്തിയത്
മരിക്കുന്നതിന് പത്ത് ദിവസം
മുൻപേ
ഡോക്ടർ പറഞ്ഞു.
കീമോ ചെയ്യാം.
അതിന് മുൻപ് ബയോപ്സി
ചെയ്യണം.
ബയോപ്സി ചെയ്യാൻ കൊണ്ടുപോയി.
തിരിച്ച് വന്നപ്പോ
ഒരു അവിശ്വസനീയമായ കഥ അച്ഛൻ എന്നോട് പറഞ്ഞു.
അച്ഛൻ പോയ ഒരു സുന്ദരമായ
ലോകത്തെ കുറിച്ച്
ആ സ്ഥലത്തെ കുറിച്ച്
അച്ഛന് വർണ്ണിക്കാൻ തന്നെ പറ്റുന്നില്ല
അത്രമേൽ സുന്ദരമായിരുന്നുവെത്രേ അത്.
എനിക്ക് ഒന്നും മനസ്സിലായില്ല ...
പക്ഷെ
പിറ്റേന്ന് അച്ഛൻ മരിച്ചു.
2011 ജനുവരി 21 ന്...
Bhoomiyekkal sundaramayirikkum avide ❤
എൻ്റെ അച്ഛനും സെയിം കഥ എന്നോട് പറഞ്ഞു അതിൽ ശ്രീകൃഷ്ണൻ ഉണ്ടായിരുന്ന
ആവിശ്വസിനീയമായ കഥ അച്ഛൻപറഞ്ഞു എന്നല്ലേ paranjathu😅😅😅😅
@@Youtubullasഎന്തോ മരണത്തിന് ശേഷമുണ്ട്. എന്റെ സിസേറിയൻ ഓപ്പറേഷന് ശേഷം ഞാൻ കണ്ടത് ശ്രീകൃഷ്ണൻ ഒരു തേരിൽ മേഖങ്ങളുടെ ഇടയിൽ കൂടി തേരിൽ കൊണ്ടുപോകുന്നത് ആണ്. ബോധം തെളിഞ്ഞപ്പോൾ സാധാരണ രീതിയിൽ ആയി.
Heading കണ്ട് comment മാത്രം വായിക്കുന്ന ഞാൻ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇവിടെ
ഞാനും 😊
Yes
@@suryaprabha369 yes
Yes👍
Yes
മരിച്ചവർ വന്നു ആരോടും ഒന്നും പറഞ്ഞിട്ടില്ല അതു ആർക്കും അറിയില്ല നന്നായി സന്തോഷത്തോടെ കിട്ടിയ ജീവിതം ആർക്കും ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കു മരിച്ചു മണ്ണോടു ചേരു 🙏🙏🙏പിന്നെല്ലാം ഈശ്വരൻ തീരുമാനിക്കും ഏല്ലാവർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു 🙏
Ki ni ki ni ki CR 9
Hu or
ഒരു തെങ്ങു വീണ് ചത്ത ആൾ എവിടെ പോകും
@@soundharajansoundharajan9641 നീ എവിടെ നിന്നു വന്ന്.. 🤨
@@soundharajansoundharajan9641തെങ്ങ് വീണാലും കെട്ടിടത്തിനു മുകളിൽ നിന്ന് വീണാലും വണ്ടിയിടിച്ച് ആയാലും മറ്റൊരാളുടെ ആയുധത്താൽ ആയാലും ജലാശയത്തിൽ മുങ്ങിയാലും എല്ലാം അപമൃത്യു തന്നെ.
എളുപ്പമല്ല
ഒരു സംശയം ഉണ്ട്.
ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ മരണം എപ്രകാരം ആയിരിക്കണം എന്ന് വിധിച്ചിട്ട് ഉണ്ടാകില്ലേ.. ?
അത് കൊണ്ട് തന്നെ ആയിരിക്കില്ലെ അവർ അങ്ങിനെ ചെയ്യുന്നത്. ?
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും സാധിക്കാതെ രക്ഷ പെടുന്നവർക്ക് അത് ആയിരിക്കില്ല അവരുടെ മരണ കാരണം ആയിട്ടുള്ളത്.
എല്ലാം ഈശ്വര നിശ്ചയം ആണ്.
ഒന്നും തന്നെ നമ്മൾക്ക് അറിയില്ല.
❤ correct dear
ഞാനും അത് തന്നെ ആണ് പറയുന്നത്
കർമ ഫലം മരണത്തിന്റെ രീതി പോലും നിശ്ചയിക്കുന്നു 😊
Correct
ആത്മഹത്യ പ്രതീക്ഷ നഷ്ടപെടുബോൾ ചെയ്യുന്നത് . ദൈവം എന്ന സങ്കല്പം പ്രതീക്ഷ നല്കുന്നതാണ് . എല്ലാം ശരിയാകും !! അതുകൊണ്ട് ആത്മഹത്യ ദൈവ നിഷേധമാണ്
ആത്മാവിനു മരണമില്ല എന്ന സത്യത്തിലേയ്ക്ക്. വെളിച്ചംവീശുന്നതായിരുന്നു സാറിന്റെ പ്രഭാഷണം. നന്ദി
oupad kaathe samsayatinullamarupadi kittiyathinu nandi
bhagavandeanugraham ennum koodryundavatte
കർത്താവിൽ വിശ്വസിക്കു എന്തും വരട്ടെ 🤣
@@Spiritualp എല്ലാം ഒന്ന് ആണ് thats yeshuva
@@Spiritualp അന്ധവിശ്വാസമല്ല സഹോ.. ആത്മാവ് എന്നുവച്ചാല്‍ പ്രാണ ഊര്‍ജ്ജമാണ്. അതായത് പ്രകൃതിയിലെ പ്രാണനാണ് ഊര്‍ജ്ജം. ഊര്‍ജ്ജ സിദ്ധാന്തപ്രകാരം ഊര്‍ജ്ജം ഒരിക്കലും പുതിയതായി സൃഷ്ടിക്കുന്നുമില്ല. ഉള്ളത് നശിക്കുന്നുമില്ല. നിലവില്‍ ഉള്ളത് പലതരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നു. ഉദാഃ ന്യൂക്ളിയാര്‍ റിയാക്ടറില്‍ ഉപയോഗിക്കുന്ന ഇന്ധനം കത്തി ആ താപോര്‍ജ്ജം വൈദ്യീതോര്‍ജ്ജമായി മാറുന്നു. കരണ്ട് നമുക്ക് കാണാന്‍ സാധിക്കില്ല. തൊട്ടാലേ അറിയൂ.. കാണാന്‍സാധിക്കില്ലെന്ന് കരുതി അങ്ങനൊന്ന് ഇല്ലെന്ന് പറയാന്‍ പറ്റുമോ ? എന്നാല്‍ അതേകരണ്ട് ഉപകരണങ്ങളിലൂടെ കടത്തി വിട്ടാല്‍ അത് പ്രകാശമായും കാറ്റായും മോട്ടോറിന്‍റെ ശക്തിയായും പരിണമിക്കുന്നു.
അതുപോലെയാണ് പ്രാണോര്‍ജ്ജവും പ്രവര്‍ത്തിക്കുന്നത്. ഒരു ശരീരത്തില്‍ ആ ഊര്‍ജ്ജത്തിന്‍റെ ഫലമായി ജീവന്‍ എന്ന പരിണാമം ഉണ്ടാകുന്നു. അതാണ് ജനനം. ആ ശരീരം നശിച്ചു തുടങ്ങിയാല്‍ ശരീരത്തില്‍ നിലനില്‍പ്പില്ലാതായാല്‍ പ്രാണന്‍ ആ ശരീരം വിട്ട് പുറത്ത് പോകുന്നു. അതാണ് മരണം.
ഏതെങ്കിലും യന്ത്രം തകരാറായാല്‍ കുടൂതല്‍ കരണ്ട് എടുത്ത് ഫൂസ് കത്തിപ്പോകുന്നില്ലേ ? അതോടെ വൈദ്യുതിപ്രവാഹം ഇല്ലാതാകുന്നു. അതു തന്നെയാണ് മനുഷ്യ ശരീരത്തിലും നടക്കുന്നത്.
ആത്മാവ് ഒരു ഊര്‍ജ്ജാവസ്ഥയാണ്. അതുകൊണ്ടുതന്നെ ഊര്‍ജ്ജത്തിന് നാശമില്ല രൂപമാറ്റമേയുള്ളൂ. അതാണ് ഹൈന്ദവ വേദങ്ങളില്‍ പറയുന്ന പുനര്‍ജന്മം. യാഥര്‍ത്ഥത്തില്‍ ഒരാള്‍ ജനിക്കുമ്പോള്‍ ആ കുട്ടിയിലെ ഊര്‍ജ്ജാവസ്ഥ വളരെ കുറവായിരിക്കും. പിന്നീട് ഭൗതിക ലോകത്തിലെ അറിവുകളില്‍നിന്നും ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജം ആ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു. അങ്ങനെ ബാല്യം,കൗമാരം,യൗവനം വരെ ആ ഊര്‍ജ്ജാവസ്ഥ കൂടിക്കൊണ്ടേയിരിക്കും. പിന്നീട് വാര്‍ദ്ധക്യത്തിലേക്ക് പോകുന്തോറും ഊര്‍ജ്ജത്തിന്‍റെ തീവ്രത കുറഞ്ഞ് കുറഞ്ഞ് വന്ന് ഏകദേശം പൂജ്യത്തോടടുക്കുന്ന അവസ്ഥയില്‍ ആവ്യക്തി മരണത്തിന് കീഴടങ്ങിയാല്‍ 24 മണിക്കൂറിനുള്ളില്‍ത്തന്നെ പുതിയ ശരീരത്തിലേക്ക് (ഗര്‍ഭാദാനം) പ്രവേശിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അപമൃത്യു സംഭവിക്കുന്ന അവസരത്തില്‍ ആ വക്തിയിലെ ഊര്‍ജ്ജ നില വളരെയധികം കൂടി നില്‍ക്കുന്ന അവസ്ഥയാണ്. ആത്മഹത്യ/അപകടമരണം പേലുള്ളതാണെങ്കില്‍ മരണഭയം കൊണ്ട് ആ ഊര്‍ജ്ജാവസ്ഥ അതിതീവ്ര അവസ്ഥയിലായിരിക്കും ആത്മാവ് ആ ശരീരം വിട്ട് പുറത്ത് പോകുന്നത്. അതുകൊണ്ടുതന്നെ ആ അവസ്ഥയില്‍ പുതിയ ശരീരം സ്വീകരിക്കാന്‍ ആ ആത്മാവാകുന്ന ഊര്‍ജ്ജത്തിന് സാധിക്കാതെ വരും ആ ഊര്‍ജജസ്ഥിതി കുറഞ്ഞ് വരാനുള്ള കാല താമസമാണ് ഈ പറയുന്ന ''അലഞ്ഞുതിരിയല്‍''. ആ ആത്മാവിന്‍റെ ഊര്‍ജ്ജത്തെ കുറയ്ക്കാന്‍ വേണ്ടിയാണ് മരണാനന്തര ക്രിയകള്‍ ചെയ്യുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ ഊര്‍ജ്ജാവസ്ഥ എത്രകാലം അന്തരീക്ഷത്തില്‍ തുടരേണ്ടിവരുമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് യാതൊരു കാരണവശാലും ആത്മഹത്യ ചെയ്യരുത് എന്ന് പറയുന്നത്. സെമിറ്റിക് മതങ്ങളില്‍ ആത്മഹത്യ പാപമായി കരുതുന്നതും ഇക്കാരണംകൊണ്ടാണ്.
മോക്ഷം എന്ന അവസ്ഥ വരണമെങ്കില്‍ ആത്മ ഊര്‍ജ്ജം പൂജ്യം ആയിരിക്കണം. ആ അവസ്ഥ ഇല്ലാത്തിവര്‍ വീണ്ടും ഭൂമിയില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ധ്യാനത്തിലൂടെ ആത്മാവിനെ അറിയാനും അതിന്‍റെ ഊര്‍ജ്ജസ്ഥിതി താഴ്ത്തി പ്രപഞ്ചബോധത്തിനു തുല്യമായ അവസ്ഥയിലെത്തിക്കാന്‍ സാധിക്കും. അത്തരം ആളുകളുടെ ആത്മാവിന് പുനര്‍ജന്മം ഇല്ല അതാണ് മോക്ഷം. ആ ആത്മാവ് ശൂന്യതയില്‍ അന്തരീക്ഷത്തില്‍ ലയിക്കുന്നു. പിന്നീട് യുഗാന്തരങ്ങള്‍ക്കുശേഷമാണ് വീണ്ടും ഭൂമിയില്‍ പുതിയ ജീവനായി പരിണമിക്കുന്നത്.അത് പുനര്‍ജന്മമല്ല.
ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്,
@@sunilsunderraman 🙏
വരുന്ന പെരുന്നാളിന് കുറേ കോഴികളും പശുക്കളു൦ കൊല ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്, ജീവിച്ച് കൊതി തീരാത്ത കുറേ ആത്മാക്കൾ പാടത്തു൦ പറ൩ിലു൦ അലഞ്ഞ് നടന്നേക്കാ൦
മ നുഷ്യൻ മാർ അതൃനല്ല വരല്ല സുഹൃത്തേ
മനുഷ്യന്മാർ അത്ര നല്ല വരല്ല
ഹരേ കൃഷ്ണ 🙏
ഒരു ഈശ്വരവിശ്വാസിയായ എനിക്ക് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസമുണ്ട്. പുരാണങ്ങളിൽ ഇതേ പറ്റി പറയുന്നുണ്ട്. അങ്ങേയ്ക്ക് വളരെ നന്ദി🙏👌❤️
അഭിപ്രായം പറഞ്ഞതിന് നന്ദി
ഏത് പുറാണത്തിൽ ?.
@@vijayanpillai1076 ഗരുഡ പുരാണത്തിൽ ആണെന്ന് തോന്നുന്നു
സരയൂ നദിയിൽ ഇറങ്ങി ജീവത്യാഗം ചെയ്ത പുള്ളിക്കാരൻ്റെ കാര്യമാ കഷ്ടം...! ഗതികിട്ടാതെ ആത്മാവ് തെണ്ടി നടക്കുന്നുണ്ടാകും....മാടാമ്പിള്ളിയിലെ കാരണവരെപ്പോലെ....
Marichu kazhinjal atmaakkal bhoomiyil alanju thiriyunnilla, engane marichalum. Marichavarude peril Manushyarku munnil varunnathokke durathmakkal anu. Swargeeya shakthikalum narakeeya shakthikalum bhoomiyil Manushyarude edayil pravarthikunnundu...
ആത്മഹത്യ ആയാലും ഈശ്വരൻ തീരുമാനിച്ച സമയം ആണല്ലോ
അതാണ് എന്റെയും സംശയം. എല്ലാവരും പറയുന്നു ആത്മ ഹത്യ സ്വയം ജീവൻ എടുക്കുന്നു എന്നു. ഈശ്വരൻ അറിയാതെ ഒന്നും നടക്കില്ല.
@Sreekrishna-mahavishnu അപ്പോൾ പിന്നെ ഒന്നും രണ്ടും പ്രാവശ്യമൊക്കെ ആത്മ ഹത്യ ചെയ്യുന്നവർ രക്ഷപ്പെടുന്നതോ?
No lifespan ഇനിയും ഒണ്ട് എന്നറിഞ്ഞോണ്ടാണെല്ലോ ജീവനൊടുക്കാൻ മനുഷ്യൻ തീരുമാനിക്കുന്നത് അവിടെ ദൈവത്തിന് role ഇല്ല മനുഷ്യരുടെ തീരുമാനത്തിലാണ്.
@Sreekrishna-mahavishnu adhegane sheryavum... Ethra jeevicho adhalle aayusse
അല്ല ഈശ്വരൻ ആരുടേയും വയസ്സ് തീരുമാനിക്കുന്നില്ല, മുന്ജന്മത്തിലോ ഈ ജന്മത്തിലോ ഒരുവൻ ചെയ്ത കർമ ഫലം, ദോഷ സമയങ്ങളിൽ ( ഗ്രഹ ദോഷങ്ങൾ ) ഉള്ളപ്പോൾ ഒരാൾ അയാളെ സ്വന്തമായി കൊല്ലുകയാണ്, God has no role on this. ഭഗവത് ഗീത പഠിച്ചു നോക്കു
എനിക്ക് മരണശേഷം രാധാകൃഷ്ണൻമാരുടെ ഗോലോകത്തേകു പോകണം ഹരേ കൃഷ്ണ രാധേ രാധേ ❤❤❤
ആഗ്രഹം നടക്കട്ടെ
@@sunilsunderraman valare nanni🙏🙏
കാള ആകണോ പശു ആകണോ ?
@@sasioolanpara ഗോപിക ആയാൽ മതി...
@@abhiramimohandas8256 ഗോപിക ചാണകം വാരി നടക്കേണ്ടി വരും, പശു ആണെങ്കിൽ കുശാൽ ആയിരിക്കും
ആത്മഹത്യാ നമ്മടെ ജാതകത്തിൽ ഉണ്ടങ്കിൽ അങ്ങനെ അല്ലെ നടക്കു അപ്പൊ athmhathiya എങനെ തെറ്റ് ആകും എല്ലാം ഈശ്വര നിശ്ചയം
താങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് 'വളരെ സമധാന പരമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലും പറഞ്ഞ് തന്നതിന് ആദ്യം തന്നെ നന്ദി പറയുന്നു' ഇന്നത്തെ കുഞ്ഞൂങ്ങളോട് ഇത് പറഞ്ഞാൽ വിശ്വസിക്കില്ല' ശരിരം വിട്ടാൽ അവരും ഒരു പിത്യൂ വോ' പ്രത മോ ആണ് എന്ന സത്യം അവർ മനസ്സിലാക്കുന്നില്ല - ഏതായാലും ഈ ആത്മാക്കൾ എല്ലാം അന്തരിക്ഷ മലീനികരണമായി നിൽപ്പൂ ണ്ട് എന്ന കാര്യം സത്യം തന്നെ നന്ദി
നന്ദി
NamaskaramThirumaeniIamSaradadevi from Chirayinkil
Sir, ഇത്ര നാളും മരണശേഷം എന്ത് സംഭവിക്കും എന്ന് സാധാ ചിന്തിക്കുമായിരുന്നു. ശെരിയായ വിധത്തിൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി 🙏
ശരീരം വിയത്ത് കഷ്ടപ്പെടാതെ "കുറെ പൊട്ട ൻമാരുള്ള കേരളത്തിൽ "ആത്മാവ് " പ റിമാത്മാവ് എന്നൊക്കെ പറഞ്ഞു പറ്റിച്ച് ജീവിക്കാമല്ലൊ😀😀😀😀🤣🤣🤣🤣😁😁😁😀😀😀😀😀😀😀
Marichum kazhiyubol Oru pidi Charon mathrom😏😏
Ini samadhanathil poyi maricho
@@jameelap2202 😂😂😀
@@jameelap2202 ആത്മഹത്യ ചെയ്യുവാൻ പോകുന്ന ആൾക്കാരെ രക്ഷപ്പെടുത്തിനെക്കാട്ടിൽ ജീവിതം എന്ന ദുരന്തത്തിൽ വീണ്ടും ജീവിച്ച് പോകുന്നതിനെക്കാട്ടിൽ ഏറ്റവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് കാരണം ഞാൻ ആത്മഹത്യ ചെയ്ത ആളാണ് ഇപ്പോൾ 1 കൊല്ലമായി മരിചിട്ട്
Aaaha
😮😮😮
താങ്കളുടെ ഫോൺനമ്പർ ഉണ്ടോ 😂😂
@@Caramoos😂😂
ആത്മാവേ പോ...ഓഓഓഓഓഓ........പോടാാ😊
സഹോദരാ ഒരുപാട് പയർ കൊറോണ വന്ന് ആയുസ് എത്താതെ മരിച്ചു അവർക്ക് വേണ്ടി ആരും കർമ്മം ചെയ്തില്ല അവരുടെ ആത്മാക്കൾ അലഞ്ഞു തിരിയുന്നില്ലെ ഒരു കുഴിഎടുത്ത് ഒരുപാട് ബോഡി ഒന്നിച്ചിട്ട് മൂടിയത് താങ്കളും കണ്ടതല്ലെ അവർക്ക് വേണ്ടി താങ്കൾ കർമ്മം ചെയ്യു പുണ്യം കിട്ടും
വക്ത മായ അവതരണം ഇതു കേൾക്കുന്നവർ ആരും ആത്മഹത്യ ചെയ്യില്ല എത്ര കഷ്ടത സഹിച്ചും ആയുസു തീരുന്നതുവിന്റെ ജീവിക്കാൻ ശ്രമിക്കും ആത്മഹത്യ ചെയ്യാൻ വിജാരിക്കുന്നവർ തിരുമേനിയുടെ സംസാരം കേട്ടാൽ മറിച്ചു ചിന്തിക്കും അങ്ങനെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുകയാണെങ്കിൽ പുണ്യം തന്നെയാണ്
നന്നായിരിക്കട്ടെ
Excellent
999o
@@sunilsunderraman 9999999989999999999999999999999
@@sunilsunderraman 99999999o999999999999oo99999999o99999999999o99o89999oooo999oo99o9ooo9
അറിയാത്ത അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു വളരെ നന്ദി 🙏🙏 ഇതുവരെ ആരും പറയാത്ത അറിവുകൾ 🙏🙏 👍
What about Atmahuthy? Many swamijis have done atmahuthy in many ways as per history. Can you tell something about this point?
🙏🏾Thank you Thirumeani .👍
ആത്മഹത്യ ചെയ്ത വ്യക്തിയുടെ ആത്മാവ്ആ വ്യക്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ടആളുടെ ശരീരത്തിൽകയറുന്നുഅതുമൂലംആ വ്യക്തിക്കുംആത്മഹത്യാ പ്രവണതഉണ്ടാകുന്നുഅങ്ങനെആ വ്യക്തിയുംപരലോകത്ത് എത്തിഅവിടെവെച്ച് പരസ്പരംകൂട്ടാ കുന്നു😀😀😀
🙄
Ur right 😂
Sir nalla manushar aano pettenne maranapedunnathe atho othiri kidanne anubhaviche marikunnatithilhano nallathe?ithil ethane..
അതെ 🙏🙏🙏
എനിക്ക് ഒരു സംശയം..മരണം അടുക്കുമ്പോൾ ആ ജീവൻ എങ്ങനെ പോകണം എന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകുമല്ലോ. അതുകൊണ്ടാണല്ലോ ആ സമയം ആത്മഹത്യ ചെയ്യുന്നത് ജീവൻ പോകുന്നതും . ആ സമയമാകാത്തവർക്ക് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചാലും ജീവൻ പോകുന്നില്ലല്ലോ .,എല്ലാവരും വയസായി ആണോ പോകാൻ പറ്റുന്നത്...ദൈവം നേരത്തേ വിളിക്കുമ്പോൾ ഈ വഴികൾ തേടിപ്പിടിച്ച് പോകുന്നതല്ലേ അല്ലാതെ വെറുതെ ഇരിക്കുമ്പോൾ ആത്മഹത്യ ചെയ്യുമോ.
. സമയമാകുമ്പോൾ അതിന് പറ്റിയ കാരണവും ഉണ്ടാകുന്നില്ലേ...
Enikum engane aanu thonitullathu
Karma effect aanu
God is not a soul controller.( manushyrkku Dhaivam free will thannittundu)
God is a supreme controller
ഇതാണ് ഞാനും ചോദിക്കുന്നത്? But എല്ലാവരും പറയുന്നത് ആത്മഹത്യ സ്വയം ജീവൻ ഇല്ലാതാക്കുന്നു എന്നു
If you jumb out of the prison, they would catch him and put them back into the jail again, this merely a state law, same way the soul who committed suicide has to suffer more severe way.
God is not a soul controller God is supreme controller
Manushyarkku Dhaivam FREE WILL thannittundu
Enikku valiyoru samsayam theernnu Thank you
കൂടുതൽ പഠിക്കേണ്ട വിഷയം ആണ്. അപകട മരണം സംഭവിച്ച ചില വടക്കേ ഇന്ത്യക്കാരുടെ പുനർജ്ജന്മ കഥകൾ you ട്യൂബിൽ ലഭ്യമാണ്. അവർ ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ ആണ് അവർക്കു പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്നത്. പ്രായം കൂടുംതോറും ഓർമ്മകൾ നഷ്ടപെടുന്നു
മരണം എന്നത് ശരീരമാകുന്ന കൂടാരം വിട്ടു ആത്മാവ് അതിന്റെ സൃഷ്ടാവിന്റെ അടുക്കലേക്കുള്ള മടങ്ങി പോകൽ ആണ്. സൃഷ്ടാവിനു ആണ് ആ ആത്മാവിനെ തിരികെ വിളിക്കാൻ ഉള്ള അധികാരംആത്മഹത്യ ചെയ്യുന്ന വരുടെ . ഇങ്ങനെ ഉള്ള ആത്മാക്കൾ purgatory (ശുദ്ധീകരണ സ്ഥലത്തേക്ക് )അയക്കും. അതു ഭൂമിക്കടിയിൽ ആണ് ഗെഹന്നാ എന്നും അറിയപ്പെടുന്നു. Hell ഭൂമിയുടെ അന്തർഭാഗം ആണ്. അവിടെ എത്തിച്ചേരുന്ന ആത്മാക്കൾ നിത്യ നരകത്തിൽ നിത്യ കാലത്തേക്ക് ഏറിയപ്പെടും.
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.അനുഭവമുണ്ട്
ആത്മാവിന്ഹത്യ ചെയ്യാൻ കഴിയില്ല ആത്മാവ് ഒരിക്കലും മരിക്കുന്നില്ല ശരിരമാണ് മരിക്കുന്നത് ആത്മാവ് ജനന മരണപുനർജന്മങ്ങളിൽ വരുന്നു ആത്മാവ് ഇരു പുരികങ്ങൾക്കു മദ്ധ്യ നെറ്റി തടത്തി ഏകദേശം ഒന്നര ഇഞ്ച് ഉള്ളിലായി സ്ഥിതി ചെയ്യുന്നു ആത്മാവിനെ വാളുകൊണ്ട് വെട്ടാനോ തീ കൊണ്ട് കത്തിക്കാനോ കറ്റ് കൊണ്ട് നന്നക്കാനോ വെള്ളം കൊണ് നനക്കാനോ സാധിക്കില്ല പഞ്ച തത്ത്വങ്ങൾക്ക് ഉപരിയാണ് ശരിര ഹത്യ ചെയ്യുന്ന വ്യക്തിയുടെ ആത്മാവ് ദു:ഖത്തിലൂടെ മരിക്കുന്നതിനാൽ പീന്നിട് ജനിക്കുന്നതും ദു:ഖത്തിലായിരിക്കും
Correct... ഭഗവാൻ ഗീതയിൽ പറയുന്നു..
ന ജായതെ മ്രിയ തേവാ
കദാ ചിത് നായം ഭൂത്വാ
ഭവിതാ വാ ന: ഭൂയ:
അജോ: നിത്യ: ശാശ്വത്തോയം
ന: ഹന്യതെ ഹന്യമാനെ ശരീരെ...
ഹരേ..കൃഷ്ണാ...🙏🌹
Taan kandittundo 😂 e marikaatha athmavine😂
Almaavu irakkunnathu hrdhayathillaanu
@@rajeevabraham476 ഹൃദയം മാറ്റി വെക്കുന്ന വർ ജീവിക്കുന്നുണ്ടെല്ലോ . ആത്മാവ് ഇരു പുരികമദ്ധ്യത്തിൻ ഒന്നര ഇഞ്ച് ഉള്ളിലായി ഹൈപ്പോതലാമസ് ഗ്രന്ഥിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത് ഹെൽമറ്റ് വെക്കണം എന്നു പറയുന്നത് തലക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ ശരിരം ജീവിച്ചിരിക്കില്ല എന്നതിനാലാണ്
ennum nanmakal matram cheyithu jeevikkan agrhaikkuna enik daviam koode und ennulla viswasam und 🙏
ഇത്രയും നല്ല കാര്യം പറഞ്ഞതിൽ നന്ദീ.
നമസ്കാരം
വർധക്യത്തിൽമലമുത്ര ത്തിനുപോലും തനിയെ പോകാൻ പറ്റാതെ വന്നാൽ മറ്റുള്ള വരെ ബുദ്ധി മുട്ടിക്കാതെ ആദ്മഹത്യ അല്ലെ നല്ല ദ്
തിരുമേനി മരണാനന്തരം പുനർജ്ജന്മം ഒണ്ടോ......മനുഷ്യൻ ലാസ്റ്റ് ജന്മം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.... ശരിയാണോ മിണ്ടാപ്രാണികൾ തെറ്റ് ചെയ്യുന്നില്ല,,,, അവർക്കു മറ്റു ജന്മം ഉണ്ടാവുമോ.....
Pranamam sir 🙏🙏🙏🙏
Thank You for info.
സമൂഹത്തിലെ പരിഷ്കൃതർ എന്നു ഭാവിക്കുന്നവർ ഇല്ല എന്നു പറയുകയും പേടിക്കുകയും ചെയ്യുന്ന കൂട പത്രം, ആഭിചാരം ജനന മരണ പ്രേത ആത്മാവ് സിദ്ധാന്തങ്ങൾ ഇവയിലൂടെ തികച്ചും യാനാത്ഥ്യമായ ഈ വിഷയങ്ങൾ സമൂഹത്തിന്റെ ചിന്താധാരയിൽ എത്തിക്കുന്ന താങ്കളുടെ സിദ്ധാന്തങ്ങൾ ചിലതിൽ വ്യത്യാസം ഉണ്ടെങ്കിലും പ്രശംസാർഹം ആണ് .
നന്ദി
മരിച്ച ആളുകൾ ഇതവരെ തിരിച്ച് വന്നിട്ടില്ല ഇത് സത്യം തന്നെയല്ലേ അതെ ഇനി ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ച് ആ കുട്ടി അല്ലെങ്കിൽ ആ മനുഷ്യൻ ഇന്ന സമയത്ത് ഇവിടെ നിന്ന്പോകണമെന്നുണ്ട് അതിന് ഉദാകരണം ആക്സിടൻ്റ് ഉണ്ടായി അയാൾ മരിച്ചില്ല നിസാരം ഒന്ന് തട്ടി വീണു മരിച്ച് പോകയും ചെയ്യും ഇനി നല്ല പ്രവർത്തികൾ ചെയ്യുക ആരെയും വേദനിപ്പിക്കാതിരിക്കുക നമ്മളെ ജനിപ്പിച്ച അച്ചനും അമ്മക്കും ഭക്ഷണം കൊടുക്കുക ഇത്രയും ചെയ്യതാൽ പുണ്ണ്യം കിട്ടും
🙏🙏🙏
Sir. ഈ കമന്റ് എപ്പോഴാ കാണുക എന്ന് അറിയില്ല എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.... Sir പറഞ്ഞത് ശേരിയാണ് നമ്മുടെ റൂഹ് നമുക്ക് സ്വയം എടുക്കാൻ ഒരു അധികാരവും ഇല്ല അഥവാ എടുത്താൽ തന്നെ അലഞ്ഞുതിരിഞ്ഞു നടക്കുകതന്നെ ചെയ്യും ലോകാവസാനം വന്ന് പടച്ചവൻ വിചാരണ നടത്തുന്ന ആ നിമിഷം വരെയും..... ഇനി എന്റെ കാര്യം പറയാം എന്റെ ഭർത്താവ് മരണപെട്ടു ആക്‌സിഡന്റ് ആയിരുന്നു നാലു വർഷം കഴിഞ്ഞു എനിക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അസുഖമായിട്ടാണ് കൂടുതലും.... എന്റെ രണ്ട് സുഹൃത്തുക്കൾ ഉണ്ട് അവർ രണ്ട് പേരും sir നെ പോലെയുള്ള അറിവുള്ളവരാണ് ഒരാൾ മുസ്ലിം ഒരാൾ ഹിന്ദു.... ഇവർ രണ്ട് പേരും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത് ഞാൻ എത്ര ചോദിച്ചിട്ടും എന്നോട് ഒന്നും വിട്ട് പറയുന്നുമില്ല 😔😔😔 ഇവർ രണ്ടുപേരും പറയാതെ ആയപ്പോ ഞാൻ ഒരു ഉസ്താദിനെ പോയി കണ്ടു അദ്ദേഹം പറഞ്ഞു അങ്ങനെ പറയാൻ പാടില്ല എന്നാലും പേടിക്കണ്ട അത് കൂടെയുള്ളത് ന്റെ ഭർത്താവാണെന്നു.... ഇത് അറിഞ്ഞതിനു ശേഷം ഇവരോട് രണ്ടുപേരോടും ഞാൻ അത് പറഞ്ഞപ്പോ അവരൊന്നും മിണ്ടിയില്ല അതങ്ങനെ തന്നെ ഇരുന്നോട്ടെ എന്നുപറഞ്ഞു.... എനിക്ക് അങ്ങനെ ഒരു പ്രശ്നം എന്റെ കൂടെ ഉള്ളതായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല..... പക്ഷെ അവർ രണ്ടുപേരും പറയുന്നത് എത്രയും പെട്ടന്ന് അത് മാറ്റണം എന്നാണ് ശെരിക്കും ഇതെന്താ സംഭവം എന്ന് എങ്ങനാ ഒന്ന് അറിയാൻ കഴിയുന്നത്.....
മരണശേഷം എന്താണ് എന്ന് മരിച്ചവർക്കേ അറിയൂ ജീവിച്ചിരിക്കുന്ന ഒരാൾക്കും അത് പറയാൻ പറ്റില്ല ആൽമാവ് അതൊരു അന്ധവിശ്വാസം ആണ് മരണം അത് ആ മനുഷ്യന്റെ അവസാനം പിന്നെ ഒന്നും ഇല്ല
അറിവുകൾക്ക് നന്ദി
നന്ദി
Thirumani ente oru mon marichipoyi 2.6. years ayi nallavannam madyapikumayirunnu.epol ente elder son madyathinu adima ayirikunnu.ethenkilum
Almakal monte kude undayirikumo.aryanagrahikunnu
Vahanathi power.apakada.maranam sambhavichal .Aaron.jeevanu moksham kittumo
തിരുമേനി.. വളരെ.. വേദനയോടെയാണ്.. ഞാൻ.. ഇത്.. എഴുതുന്നത്.. ഞാൻ. തന്നെ..എന്റെ..മരണം.. സ്വപ്നം.. കാണുന്നു. എന്താണിതിനു കാരണം.. എനിക്ക്.. ആത്മഹത്യ ചെയ്യണം.. എന്നു പലപ്പോഴും തോന്നാറുണ്ട്..പക്ഷെ..എന്റെ മക്കളെ കുറിച്ച് ഓർക്കുമ്പോൾ.. സങ്കടമാണ്...
ഒന്ന് ആരെ എങ്കിലും കൺസൾട്ട് ചെയ്താ തീരുന്ന പ്രേശ്നമേ ഉള്ളു ❤
Jyostyanaano answer parayendath? Eth lokathaanu jeevikunnath? Poyi psychiatristne kaanu
ആർക്കും എന്തും തോന്നിയത് പോലെ ആത്മാക്കളെ പറ്റി പറയാമല്ലോ... മരിച്ചാലല്ലേ നമുക്ക് അത് അറിയാവൂ.. പിന്നെ എങ്ങെനെ ആരോട് പറയാൻ 😃
Aysheri😅
Garudapuranam vayikkoooo
മരിച്ചാൽ നീ ഒന്നും അറിയില്ല..
നന്ദി സാർ അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏
Vdo orupad valich neetund.kurach shot aki important matram pryuka👍👍👍
എന്താണ് ആത്മാവ്? ആത്മ
ഹത്യയോ? ആത്മാവിനെ
ഏതെങ്കിലും വിധത്തിൽ ഹ
നിക്കാൻ കഴിയുമോ?
ശാസ്‌ത്രപരമായി ചിന്തിക്കുമ്പോൾ താങ്കൾ പറയുന്ന കാര്യങ്ങൾ ഒന്നും സത്യമല്ലെങ്കിലും.. എനിക്ക് താങ്കൾ പറയുന്നത് തന്നെയാണിഷ്ടം 🙏
നന്ദി
കഴിയുന്നതും സസ്യാഹാരം കഴിക്കുക മിണ്ടാപ്രാണികളെ വേദനിപ്പിക്കാതിരിക്കുക
നന്ദി
sasyangalkkum jeevanund😊
Pazham😂
thats a corect quistion.............ethrakkum kazhivulla SUNIL sir.......🙏🙏🙏thaankale namaskarikkunnu.............kazhinja thaankalude janmmathil DEVALOKAth BHAGAVAAN BRAHMAAV inte STENO aayittaayirikkanam ennu anumaanikkunnu.............orikkal koodi 🙏🙏🙏..............pls tel me SIR how to get thats leval.........🙏
അനുമാനം തെറ്റിയില്ല പക്ഷെ എനിക്ക് മനുഷ്യരെ മാത്രമേ കൂടെ കൂട്ടാൻപറ്റു, താങ്കൾ ക്ഷമിക്കുമല്ലോ
What about veh accident deaths?
Thank you Thirumeni
നന്ദി
Very informative video... Thank You Thirumeni ❤️.
തിരുമേനി ഒരു വിഷയം കൂടി ഉണ്ട്.. ഗർഭസ്ഥ അവസ്ഥയിൽ വച് നഷ്ടപെടുന്ന കുഞ്ഞുങ്ങൾക് ബലി നൽകണോ? ഒപ്പം നാരായണ ബലിയെയും കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ...
നന്ദി ❤️
വീഡിയോ ചെയ്യാം
No ...
ചെയ്യാം
Sir one doubt, pithrulokam ennuparayunnathu Heavenly planet aano.
Thank you sir
ആത്മഹത്യ ചെയ്യുന്നവർ ഒരു നിമിഷം ചിന്തിക്കണം, എത്രയോ മനുഷ്യർ, കാലും കയ്യും കണ്ണും, അങ്ങനെ എത്രയെത്ര അംഗവൈകല്യം കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു, ജനിക്കുന്ന ഓരോ ജീവജാലങ്ങൾക്കും ജീവിക്കാൻ ഉള്ള സൗകര്യം ഭൂമിയിൽ ഉണ്ട്, പക്ഷെ അത്യാർത്തി, അധർമ്മം, ഇങ്ങനെ ദുഷ് പ്രവൃത്തി ചെയ്ത് മുന്നോട്ട് പോവാൻ ശ്രമിക്കരുത്.
🙏🙏🙏
എല്ലാം മെനെഞ്ഞടുക്കുന്ന ഭാവനകൾ മാത്രം സൃഷ്ടാവ് അതിന് ഒരുത്തരം ഒരിക്കലും നൽകില്ല
Crt
സ്രഷ്ടാവ് ഭാവന അല്ലെ
@@Shalini.MKaralam ഉറപ്പായിട്ടും കാരണം അങ്ങനെ ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ ആ സൃഷ്ടാവ് എങ്ങനെ ഉണ്ടായി ചോദിച്ചാൽ ഉത്തരം
@@Budha-ok3moആധിയും അന്തവും ഇല്ലാത്ത അനന്തമായത് എന്താണ് അതാണ് സൃഷ്ടാവ്
@@vishnudeadlyrider2893 chelakkathe poda oole
പരമാത്മാവ് അറിയാതെ ഒരു ജീവത്മാവിനും ശരീരം ഉപേക്ഷിച്ചു പോകാൻ കഴിയില്ല.അതുകൊണ്ടു തന്നെ മരണം ആത്മഹത്യ ആയാലും ആയുസ്സറ്റുള്ള മരണമായാലും തുല്യ പരിഗണന തന്നെയായിരിക്കും മരണനന്തരം ലഭിക്കുക. എന്നാൽ പാപം ചെയ്തവർക്ക് അത് അനുഭവിക്കേണ്ടി വരും
നമ്മൾ അറക്കുന്ന കോഴിയുടെയും, മീനിന്റെയും ആത്മാക്കൾക്ക് എന്തുപറ്റി? ചടങ്ങ് കടലിലും കോഴിക്കൂട്ടിലും നടക്കുമോ?
അതിന്റ ആത്മാവ് മണ്ണിൽ ലയിക്കും
Jeevikkan ororo vazhikal.athramathram chindichal mathi.kurachu mandanmar ullathukondu athangu nadannu pokunu.
@@sreeja333 ശരിയാണ് ചേച്ചി
Idu thanne aanu Enteyyum Samsayam, manushanmarude jeevanu materame vilayullu ? vere jeevanu vilayille ?
കോഴിയുടെ ആത്മാവ് ഏതെങ്കിലും കോഴികളുടെ കൂടെ കൂടും
സാധാരണ മരണം ആ വ്യക്തിക്കു ഇഷ്ടം ഇല്ലാതെ ആണ് ജീവൻ വെടിയുന്നത്, ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ഇഷ്ടത്തോടെ ആണ് ആ ആത്മാവ് എങ്ങനെ അലയും????? 😊
തിരുമേനി നമസ്കാരം 🙏♥️🙏
ഭഗവാൻ എന്നും അങ്ങയോടൊപ്പം ഉണ്ടാകും 🙏🔥🙏👌👍
തിരുമേനി ഞാൻ ഇന്ന് തൂങ്ങ ൻ നിക്കുക ആയിരുന്നു ഞാൻ ഇത് പേല്ല് താ വീഡിയേ കണി ഇല്ല് - 'ഇന്ന് പേട്ടന്ന് കാണ ൻ ഇടയായി ഞാൻ വെണ്ടന്ന് വെച്ച് എനിക് കുറച്ച് കട്ടം ഉണ്ട് എനിക്ക് 52 വയസ് നാൾ വിശഖം
🙏🙏🙏
ഇതെല്ലാം ഒരു അന്ധവിശ്വാസമാണ് മരിച്ചവരാരും പോയി വന്നു പറഞ്ഞിട്ടില്ല ഇത് ഇങ്ങനെ സംഭവിച്ചു എന്ന് എല്ലാം ഒരു വിശ്വാസം മാത്രമേ ഉള്ളൂ
അന്ധവിശ്വാസം പാടില്ല. എന്നാൽ എല്ലാം അന്ധവിശ്വാസം ആണ് എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. നമ്മുടെ ജീവിതം ഒരു പ്രഹേളിക തന്നെ ആണ്
അതെ ആളുകളെ പറ്റിച്ച് തടിയനങ്ങാതെ ജീവിക്കാനുള്ള ഒരു ഉപാധി മാത്രം.
Correct 100%e noottadilum anthaviswaom
ഈശോയെ 🤔
👍👍👍
Nalla vidvanaya jyothsyar kku maranam kruthyamay parayankum .sure.
വളരെ ശരിയാണ് അനുഭവം ഉണ്ട്
വളരെ ശെരിയാണ് സാർ
very good discloser sir.
So nice of you🙏🙏🙏
@@sunilsunderraman താങ്കളുടെ സ്ഥലം എവിടെയാണ്..? ത്രിശൂർ or കോഴിക്കോട്
ആത്മഹത്യ ചെയ്താലും ദൈവം വിചാരിച്ചാലേ മരിക്കൂ ....അല്ലെങ്കിൽ ആത്മഹത്യ' ചെയ്യുന്നവരെല്ലാം മരിക്കണ്ടേ..'''
എല്ലാം ദൈവത്തിൻ്റെ തീരുമാനം
താങ്കളുടെ അറിവിൽ ആത്മഹത്യ ചെയ്ത ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?
100%സത്യം
🙏🙏🙏
ഇങ്ങനെ വലിച്ചു നീട്ടാതെ എളുപ്പം കാര്യത്തിലേക്ക് കടന്നു കൂടെ. ആത്മഹ്വ ചെയ്യുന്നവർക്കും കൊലപാതകത്തിലൂടെ മരിക്കുന്നവർക്കും അവർ അങ്ങനെ മരിക്കണമെന്ന് വിധാതാവ് വിധിച്ചിട്ടില്ലേ...പിന്നെ, എങ്ങനെ അവർക്ക് യമലോകം നിഷേധിക്കുന്നു. വിധിപ്രകാരമുള്ള മരണമല്ലേ സംഭവിച്ചുള്ളൂ...
ഇത്രയേറെ കൊള്ളയും അഴിമതികളും കൊലകളും നടത്തി അന്യമുതൽ വെട്ടിപ്പിടിച്ചും അധികാരത്തിലേറി വിലസുന്ന രാഷ്ട്രീയ ക്കാരെ മാത്രം ഒരു ഭൂതപ്രേതങ്ങളും കൂടോത്രങ്ങളും ഒരു ചുക്കും ചെയ്യുന്നില്ല അവരെ ഇതൊന്നും ബാധിക്കുന്ന മില്ല..ചിലർക്ക് ദൈവത്തെ പോലും വിശ്വാസം ഇല്ലാത്ത അവമ്മാരെല്ലാം സുഖിചുരമിചു സുഖമായി മരിക്കുന്നു മുന്നൂറ് തലമുറയ്ക്ക് വേണ്ടത് സമ്പാദിച്ചും കൈമാറുന്നു...ഉത്തരം തരൂ തിരുമേനി🤔
ജനന മരണം ഒരു ചെയിൻ പോലെയാണ് ജന്മം കണ്ടിന്യൂ ആണ് ഈ ജന്മത്തിൽ അന്യായവും അനീതിയും കാണിച്ചവർ അടുത്ത ജന്മത്തിൽ അന്യായത്തിനും അനീതിയ്ക്കും ഇരയാകും
Satheyam
@sun flower appo aathmahàthya cheythavar ഉറപ്പായും പുനർ ജനിക്കുമോ
@@MaheshPM-qd5ku നമ്മൾക്ക് നമ്പർ കൈമാറാൻ ഒരു മാർഗ്ഗവും ഇല്ലാത്തതിൽ അതിയായ ഖേദമുണ്ട്. വിശദമായി സംസാരിയ്ക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് പ്രീയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖം പേറി നടക്കുന്ന നമ്മൾ. എന്തു ചെയ്യാം യൂറ്റ്യൂബിലെ കമന്റ് Box ൽ നമ്പർ കൈമാറുന്നതു് സുരക്ഷിതമല്ല.
Universal musicboy . ബ്രോ, താങ്കൾ ഇങ്ങനെ ചോദിച്ചതിന് താങ്കളെ ഞാൻ കുറ്റം പറയുന്നില്ല. പലരും ഇങ്ങനെ ചോദിയ്ക്കാറുണ്ട്. എനിക്ക് ഇതിനു വിശദമായ ഒരു മറുപടി നൽകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഇത് ഒരു സ്പിരിച്വൽ ചാനൽ ആയതിനാൽ നമ്മൾ ഉള്ള കച്ചട ഒന്നും ഇതിൽ കൊണ്ടുവരേണ്ട എന്ന് കരുതി പിന്മാറുന്നു. 🙏
Ithu sathyam
നമസ്കാരം
ഒരിക്കൽ മരണവും പിന്നേ ന്യായ വിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു. ന്യായമായ വിധി എന്ന് പറഞ്ഞാൽ സത്കർമം.... ദുഷ്‌കർമം.... ശരീരത്തിൽ നല്ല കർമം ചെയ്തവരുടെ ആത്മക്കൾക്ക് മോക്ഷവും..... ദുഷ്‌കർമം ചെയ്തവരുടെ ആത്മക്കൾക്ക്.... അസുര ലോകം അഥവാ നരകവും വിധിക്കപെടുന്നു.
Ith taangal kandu pidichathano.teliv undo
😂
സാർ തന്ന നല്ല അറിവുകൾ🙏🙏🙏👍👍👍
നന്ദി
ആത്മഹത്യ ചെയ്തവരുടെ ആത്മാവിന് അവർ ജീവിച്ചിരുന്നെങ്കിൽ എത്ര കാലം വരെ ആണോ അത് വരെ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് അത് കഴിഞ്ഞാൽ അവർക്ക് മോക്ഷം ലഭിക്കുന്നില്ല.. അത് തെറ്റാണ്.. അവരുടെ ആത്മാവ് വർഷങ്ങളോളം അലഞ്ഞു തിരിയേണ്ടി വരും..അതാണ് അവരുടെ വിധി... നിയന്ത്രണം നഷ്ടപ്പെട്ട ഉപഗ്രഹം പോലെ....
🙏🙏🙏
Somebody ded on road accident if anybody married that vido any problem will come please advise
ആത്മഹത്യ ചെയ്യാൻ പാടില്ല എന്നത് സത്യമാണ്, പക്ഷേ ആ ഒരവസ്ഥ സംജാതമായാൽ ആ വ്യക്തി പിന്നെ എന്തു ചെയ്യും?.
ഒരേയൊരു മാർഗ്ഗം മാത്രമാണ് പോംവഴി, സമൂഹം പരസ്പരം താങ്ങും തണലും ആയി നിൽക്കണം.
ഒരു രക്ഷയും ഇല്ലെങ്കിൽ ഈശ്വരനോട് പ്രാർത്ഥിക്കാം. എന്റെ ജീവൻ എടുത്തുതരണമെന്ന്, അല്ലെങ്കിൽ ജീവിക്കാൻ ഒരു വഴി കാട്ടണമേ എന്ന് ആത്മഹത്യയെകുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കണം
@@kpsubramanian1254 ഈശ്വരൻ കേൾക്കുന്നില്ല.
Hi sir🙏🙏🙏🙏🙏🙏🥰
@@kpsubramanian1254 ലോകത്തിലെ എല്ലായിടത്തും എല്ലാം മനുഷ്യർ ആത്മഹത്യ ചെയ്താൽ ഏറ്റവും കൂടുതൽ നല്ലത് ആയിരുന്നു കാരണം ലോകത്ത് എവിടെയും ഉള്ള മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും ആസനം കൊതം ജീവിക്കുന്നതിനക്കാട്ടിൽ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
@@kpsubramanian1254 ആത്മഹൂതി ജീവത്യാഗം ആത്മഹത്യയെ പറ്റി ചിന്തിക്കണം
Thanks sar
Aarum.aathmahathya.cheyyathyrikkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Athmavu ennoru sadanam undo.keettitu pediyakunnu
കാര്യങ്ങൾ വലിച്ചു നീട്ടി പറയരുത്.. കാര്യങ്ങൾ വ്യക്തമായും സ്‌പെഷ്ടമായും പറയുക
ഞാൻ ആത്മഹത്യ ചെയ്തിട്ട് നാളെ 7/1/2024ൽ 5 വർഷം തികയും
എന്നിട്ടും നാശത്തിന്റെ ശല്യം തീരുന്നില്ലല്ലോ
ആത്മഹത്യ ചെയ്ത ആത്മാവിന്റെ കൂടെ ഏതെങ്കിലും ഒരു ബാധ ഉണ്ടാവും പ്രശ്ന ചിന്ത നടത്തി നോക്കിയാൽ മനസ്സിലാവുന്നതാണ് ആ ബാധകളെ അതാതിന്റെ രൂപത്തിൽ ആ വാ ഹിച്ച് മാറ്റേണ്ടതാണ് അതിന് ശേഷമാണ് ആത്മഹത്യ ചെയ്ത ആത്മാവിനെ ആ വാ ഹിച്ച് ആൾരൂപത്തിലേക്ക് ആ വാ ഹിച്ച് തിരുനെല്ലിയിലോ തിരുവല്ലത്തോ സങ്കല്പിക്കേണ്ടത് - തിരുമേനി മോക്ഷ പ്രാപ്തി എന്ന് പറയുന്നതിലും ശരിയല്ല - സദ്ഗതി എന്ന് പറയുന്നതാണ് ശരി - മോക്ഷ പ്രാപ്തി എന്നത് വിഷ്ണു പാർഷദന്മാർ വന്ന് ആത്മാക്കളെ കൊണ്ട് പോകുന്ന വർക്കേ മോക്ഷ പ്രാപ്തി കിട്ടു കയുള്ളൂ -
Namaskaram 🙏 Thirumeani
തിരുമേനി ആത്മഹത്യ ചെയ്തവർക്ക് മോക്ഷം കിട്ടാൻ വേണ്ടിയുള്ള കാര്യങ്കൾ ചെയ്താൽ അവർക്ക് മോക്ഷം കിട്ടുമല്ലോ..അതിനു ശേഷം അവർക്ക് പുനർജന്മം ഉണ്ടാവുമോ.....
ലഭിക്കും
Mm ലഭിക്കും ഇയാൾക്കു ഇത് വഴി കുറെ paisa ലഭിക്കും
@@symbolforgood5266 അടിപൊളി bro ❤
@@symbolforgood5266 അതെ
ആത്മഹത്യ ചെയ്താൽ മോക്ഷം ലഭിക്കില്ല. സാധാരണ മരണത്തിൽ പോലും മോക്ഷം ലഭിക്കാൻ ബുദ്ധിമുട്ടാണ് . സ്വർഗ്ഗത്തിനും മുകളിലാണ് മോക്ഷത്തിന് സ്ഥാനം.
Enne oru pretha batha ubadravikunnu..engane ennu vachal palatharam vendatha chinthakalum& mano chitrangalum(dhivangal athireyum matulavarkethire) nalki 3 varshamayi dhrohikunnu
Athmavu mattoralde sharirathil kerumo. Endinan angane chaiyyunne
Thank you sir
Welcome
3:30......true words💚🔥
Sir ഞാൻ സ്ഥിരമായി അങ്ങയുടെ ഈ പ്രോഗ്രാം കാണാറും കേൾക്കാറുമുണ്ട്. എനിക്ക് ഒരു ഹായ് തന്നുകൂടെ ? 🙏
നമസ്തേ
മരിച്ചവർക്കേ ഇതിനെ കുറിച്ച് പറയാൻ പറയാൻ പറ്റു .... പിന്നെ ഒരുകാര്യം ഉറപ്പാണ്... ഒരിക്കലും ആത്മഹത്യ... ചെയ്ത തിന്റ ആത്മാവ് അതിന്റ ആയുസ്സ് എത്താതെ ഭൂമിവിട്ടുപോകില്ല... അതു ഉറപ്പായ കാര്യംമാണ്....
മരിച്ചവർക്കേ അതിനെപ്പറ്റി പറയാൻ കഴിയൂ എന്ന് താങ്കൾ പറയുന്നു.അപ്പോൾ താങ്കൾ ഇപ്പോൾ ജീവിച്ചിരുപ്പില്ലേ.
@@sindhuanimon5373 അനുഭവം ... ആണ് പറഞ്ഞത് ബ്രോ
@@anilabinusee1743😂
Punarjanmam undo?
🙏🙏🙏
ഹോമം ചെയ്താൽ എതാണ് സംഭവിക്കുക തൂങ്ങി മരിച്ചു എൻ്റെ best friend AA മരിച്ചു അത്രെയും വലിയ friend.
സൽകർമങ്ങൾ ചെയുക മോക്സത്തിലേക്കു പോവുക, beyond heaven, should not suiside, കർമം പൂർത്തിയാകില്ല
തലച്ചോറില്ലാതെ ജീവിച്ചിരിക്കുന്നവരുടെ സന്തോഷവും സങ്കടവും ആത്മാവ് എങ്ങിനെ മനസ്സിലാക്കുന്നു?
Athmaviu oru karyam manasilakkan thalachorinte aavasyam illa
@@Devi-sj8py മൈക്രോ ചിപ് ഉണ്ടോ?
hallo,🙏sir please advice me,which Pooja or karmmam is best for suiside person🙏
Sir.. One doubt.. If a person dies at his own time Or by someone or by him or herself. . It's their life's time on this earth and basically that person finished his duties and responsibilities to that level which is assigned to them. Now the doubt is what is the guarantee that any kind of athma get moksha apart from the nature of death if he has done all sort of inhumane practices than a person who is killed by some one or terminaed himself say athma hathya..? Is the moksha of an athma is accomplished through sradha Or balitharpanam?
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് അനുഭവങ്ങളാണ് 🙏🙏🙏
നമസ്തേ
മരിച്ചു പോയവർ അല്ല ghost. അവർ നിസ്സഹായർ ആണ്. സാത്താൻ ആണ് നരകത്തിന്റെ അധിപൻ. ലൂസിഫർ. ഭൂമിയിൽ മനുഷ്യനെ പാപം ചെയ്യിപ്പിക്കുന്നത്, സഹോദരനെ വെറുക്കാൻ പ്രേരിപ്പിക്കുന്നത് സാത്താൻ ആണ്. അതിലൂടെ a😔ആത്മാവിനെ സാത്താൻ കൈവശ പ്പെടുത്തും. ജീവിച്ചിരിക്കുന്ന കാലം സ്വയം സാത്താനു വിട്ടുകൊടുത്തവർ മരണ ശേഷം അവന്റെ പുറകെ അവൻ വസിക്കുന്ന മരണത്തിലേക്ക് നടന്നു പോകും
പ്രകാശം തന്നെ ആയ ദൈവത്തെ അവൻ നോക്കുക പോലും ഇല്ല
.sucide ചെയ്യുന്നവർ അവരുടെ ജീവിത സാഹചര്യം നോക്കി ആണ് ദൈവം വിധിക്കുന്നത്. കരുണ തന്നെയായ ദൈവം ആ ആത്മാക്കളോട് കാരുണ്യം പ്രകടിപ്പിക്കും
കൊല്ല പ്പെടുന്ന മൃഗങ്ങളുടെ ആത്മാവിന് എന്തു സംഭവിക്കും ?
😂😂😂🤣
Punarjanmam
Thank you sir 🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️
ghost 👻 attack is 100% real, we can't see them but we can feel them if we concentrate....pray to god sincerely to overcome any spirits
Aa
@gaming ente brother thoonghi marichu....ippo njaan സ്നേഹിച്ച ആളും തൂങ്ങി മരിച്ചു.എനിക്ക് ഇവരെ കാണാൻ പറ്റുമോ
@@MaheshPM-qd5ku thoogi nokku appol kanam.....this world is full of mysteries and to be real positive pray to god man.....don't think of lost soul bcz they just gone by thinking of no one
@@gamingpop555 engane aryiam pattum ente koode arelum undo enn
@@kingofson7763 your dreams are proof