ഞാൻ മകയിരം എനിക്ക് സങ്കടവും ദേഷ്യവും വേഗത്തിൽ ആണ്. ഞാൻ അറിഞ്ഞുകൊണ്ട് ഒരു വാക്കുകൊണ്ട് ഒരാളെയും നോവിക്കാറില്ല. പക്ഷെ എന്നെ ആരെങ്കിലും നോവിച്ചാൽ അത് എനിക്ക് താങ്ങാൻ കഴിയില്ല. പിന്നെ അത് എന്റെ മനസ്സിൽ നിന്നും മായുന്നവരെ ഞാൻ അവരോട് മിണ്ടാൻ പോലും പോവില്ല. ഇങ്ങനെ യുള്ള മകയിരക്കാർ ഉണ്ടോ.
Asslsyi മനസ്സിലായി..ഞാൻ മകയിരം..ഇല്ല നല്ല കർമ്മങ്ങളും ചെയ്യുന്നുണ്ട്..ആരെയും മനഃപൂർവം ഡ്രോഹിചിച്ചിട്ടില്ല..പിന്നെ നമുക്ക് നല്ലത് മറ്റൊരാൾക്ക് ദോഷം ആയിരുന്നു എന്ന് മനസ്സിലായപ്പോൾ ഈ 60 വയസ്സിൽ elka നന്മകൾ മാത്രം ചെയ്യുന്നു.പുണ്യവും പാപവും ഈ കലത്തിൽ അനുഭവിച്ചു..ഇനി പുന്ന്യം മാത്രം അനുഭവിക്കും എന്ന് വിശ്വസിക്കുന്നു..😊❤
content വളരെ ഇഷ്ടപ്പെട്ടു. മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും Sir പരമാവധി എളുപ്പമാക്കി തരുവാൻ ശ്രമിച്ചിട്ടുണ്ട്. Great sir. Thank you for this informative video.
ഞാൻ ചതയം ഒന്നാം പാദം ആണ് ,സത്യം പറയാലോ എനിക്കൊന്നും മനസ്സിലായില്ല്യ, എൻ്റെ സ്വഭാവം പറയാം, മിണ്ടാപ്രാണി കളോടും പാവപ്പെട്ട മനുഷ്യരോടും മനസ്സലിവ് ആണ് , ഒന്നിനേയും ദ്രോഹിക്കാറില്ല, വീട്ടുകാരും ജോലി സ്ഥലത്തുള്ളവരും മാക്സിമം പണിയും എൻ്റെ തലയിൽ വച്ച് തരും; എന്തു കിട്ടിയാലും വീട്ടിൽ ഉള്ളവർക്ക് വേണ്ടി ചിലവാക്കും, തിരിച്ചൊന്നും ആരും തരാറുമില്ല, ഞാൻ പോലും എന്നെ ശ്രദ്ധിക്കാറില്ല, എന്നെക്കുറിച്ച് ഓർത്താൽ സ്വയം സങ്കടപ്പെടാനേ നേരം ഉണ്ടാകൂ, എല്ലാരും പറ്റിക്കും, പറ്റിക്കുകയാണെന്ന് അറിഞ്ഞാലും ഞാൻ ചിരിക്കും, അല്ലാതെന്ത് ചെയ്യാനാ, ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, അല്പം ഈഗോയും അപകർഷധാ ബോധവുമുണ്ട്, ദുരിതം മാത്രമാണ് കൂടപ്പിറപ്പ്, കൂടെയുള്ളവർക്ക് നമ്മളെക്കൊണ്ട് ശുക്രദശയും, സ്വന്തം പേരിലുള്ള സമ്പത്ത് പോലും അനുഭവിക്കാൻ യോഗമില്ല, എന്ന് തീരുമെന്നാവോ എൻ്റെ സങ്കടം
ചിത്തിര നക്ഷത്രക്കാർ ഉണ്ടോ ആർക്ക് എന്ത് നന്മചെയ്താലും അവസാനം പഴികേൾക്കേണ്ടി വരും. ചെയ്യാത്ത തെറ്റിനുപോലും പഴികേൾക്കേണ്ടി വരും. ആരെയും പെട്ടെന്ന് വിശ്വസിയ്ക്കും ആരുടെ സങ്കടങ്ങൾ കേട്ടാലും പെട്ടെന്ന് മനസലിയും. എന്നാൽ നമുക്ക് ഒരാപത്തു വന്നാൽ ആരും തിരിന്നുനോക്കില്ല. എന്തോ വലിയ പാപം ചെയ്തപോലെയാണ് ആളുകൾ നമ്മളെ കാണുന്നത്.
ഇപ്പോൾ മനസ്സിൽ ആയി ഞാൻ കാർത്തിക 1 അം പാദം ആണ്... 35 വയസിനു ശേഷം ആണ് എനിക്ക് നല്ലകാലം.... 50/50 എന്ന് പറയുന്നയത് ഇതിനെ യാണോ പകുതി പാപവും പകുതി പുണ്യവും.....
Sir you explained sun and its stars, Mars and its stars and Jupiter and its stars. Now Saturn is karma karakan, what about its stars? What about Venus, Rahul, ketu and Mercury and their stars. When you explain those too one gets the full picture of janma rahasyam. Is it not sir?
മുൻജന്മത്തിൽ ഞാൻ മനുഷ്യനായിട്ടാണോ ജനിച്ചത്? എത്ര ജന്മ്മം കഴിഞ്ഞാലാണ് മനുഷ്യജന്മം കിട്ടുന്നത്? വേറെ ജൻമ്മത്തിലുള്ള പാപവും നന്മയും ഈ മനുഷ്യ ജന്മത്തിൽ അനുഭവിക്കേണ്ടി വരുമോ?
NAMASTE U Media, I have watched your this video. I would like to know you can check my aroscope then you can able to find out what I would do exactly to get Moksham in this birth. I would like to know you can do that. Thankyou.
ഉപ്പിനെക്കാൾ വരുമോ ഉപ്പിലിട്ടത്... മോദിയുടെജന്മ രഹസ്യങ്ങൾ ആണ് അറിയേണ്ടത്. എട്ടാം ക്ലാസുകാരൻ എം. എ ക്കാരൻ ആകുന്നു. അവിവാഹിതൻ ആയ ആൾ പെട്ടന്ന് ഒരു ദിവസം വിവാഹിതൻ ആണ് എന്ന് പ്രഖ്യാപിക്കുന്നു. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്... പറഞാൽ തീരില്ല.. M
ഇതിൽ അശ്വതി നാൾ ഇല്ല... പക്ഷേ, രാശി പറഞ്ഞത് പ്രകാരം നോക്കിയാൽ ഇത് വരെയുള്ള ജീവിതം കറക്റ്റ് ആണ്. 4 ജന്മം കൊണ്ട് അനുഭവിക്കേണ്ടത് 51വർഷം കൊണ്ട് അനുഭവിച്ചു😄ഇപ്പോൾ spiritual journey യിൽ എത്തി നിൽക്കുന്നു. കർമ്മഫലങ്ങൾ തീർന്നുവെന്ന് മനസ്സിൽ തോന്നാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയി. ഇപ്പോൾ കാര്യമായ കുഴപ്പങ്ങൾ ഇല്ല. തന്നെയുമല്ല ആകാശം ഇടിഞ്ഞു വീണാലും അപ്പോൾ നോക്കാം എന്ന മനക്കരുത്തും നേടി. ഇതിൽ പറഞ്ഞ രാശി വെച്ച് നോക്കിയാൽ കർമ്മഫലം തീർന്ന് കാണും. എന്നാൽ ഈ ജന്മം ഭാഗ്യം അനുഭവിക്കാൻ യോഗം ഇല്ലാത്തത് കൊണ്ടാകും തിരുമേനി നാൾ എടുത്തു പറയാത്തത് എന്ന് കരുതുന്നു. ഇതിൽ പറഞ്ഞ പ്രകാരം പൂരുരുട്ടാതി, ചിത്തിര,മൂലം, തൃക്കേട്ട, മകയിരം ഒക്കെ കറക്റ്റ് ആണ്...

Very Very True 🙏
Ys
Correct 👍
സെയിം സ്വഭാവം തന്നെ ആണ് ഇനിക്കും ഞാൻ ഈശ്വരനോട് മാത്രം പറയും കരയും അത്ര മാത്രം
ഞാനും ഇതേ സ്വഭാവം തന്നെയാണ്.❤
Asslsyi മനസ്സിലായി..ഞാൻ മകയിരം..ഇല്ല നല്ല കർമ്മങ്ങളും ചെയ്യുന്നുണ്ട്..ആരെയും മനഃപൂർവം ഡ്രോഹിചിച്ചിട്ടില്ല..പിന്നെ നമുക്ക് നല്ലത് മറ്റൊരാൾക്ക് ദോഷം ആയിരുന്നു എന്ന് മനസ്സിലായപ്പോൾ ഈ 60 വയസ്സിൽ elka നന്മകൾ മാത്രം ചെയ്യുന്നു.പുണ്യവും പാപവും ഈ കലത്തിൽ അനുഭവിച്ചു..ഇനി പുന്ന്യം മാത്രം അനുഭവിക്കും എന്ന് വിശ്വസിക്കുന്നു..😊❤
content വളരെ ഇഷ്ടപ്പെട്ടു. മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും Sir പരമാവധി എളുപ്പമാക്കി തരുവാൻ ശ്രമിച്ചിട്ടുണ്ട്. Great sir. Thank you for this informative video.
നല്ല അറിവ്ഒന്നും മനസ്സിലാവാത്തത് കൊണ്ട് ഒരു പ്രശ്നവുമില്ല
😂
Thank you sir🙏. പുതിയ ഒരു അറിവാണ്. പുണ്യ, പാപ കർമ്മങ്ങൾ അനുഭവികാണാനാണ് വീണ്ടും വീണ്ടും ജന്മം എടുക്കുന്നത്
ഞാൻ മകരക്കൂർ പറഞ്ഞ കാര്യങ്ങൾ മനസിലായി ഞാൻ ഗുരുദേവ വിശ്വസിയാണ് ഗുരുതത്വം കേൾക്കുന്നതിനാൽ ഇതും മനസിലായി വളരെ സന്തോഷം ഇങ്ങനൊരു വിഡിയോ ഇട്ടതിൽ 🙏🙏🙏
കർക്കടകം രാശിയാണ്, മനസിലായി താങ്കൾക് അഭിനന്ദനങ്ങൾ 🙏🌹
Vrishchikam paranjathellam correct 💯 aanu
Njam dhani rashiyanu. 🙏🙏🙏
Enteum husbandinteum nokkiyathil ninnum ithu correct anennu tonni.
നന്ദിയുണ്ട് മാഷേ 🙏🏻🙏🏻🙏🏻
ഞാൻ കർക്കടകമാണ് നന്ദി നമസ്കാരം
Anitha punartham karkkidakakoor 'orupad sangadavum vishamngalu mathrame jeevithathilu unfayiytullu🙏🙏🙏
Poorurutathi nakshatrakar undo .adyam kashtavum pinne nallathum anno.
Hari om🙏nalla arivukal Jan karkkidaka rasianu manassilayi thanks
thanks🙏
ഞാൻ ചതയം ഒന്നാം പാദം ആണ് ,സത്യം പറയാലോ എനിക്കൊന്നും മനസ്സിലായില്ല്യ, എൻ്റെ സ്വഭാവം പറയാം, മിണ്ടാപ്രാണി കളോടും പാവപ്പെട്ട മനുഷ്യരോടും മനസ്സലിവ് ആണ് , ഒന്നിനേയും ദ്രോഹിക്കാറില്ല, വീട്ടുകാരും ജോലി സ്ഥലത്തുള്ളവരും മാക്സിമം പണിയും എൻ്റെ തലയിൽ വച്ച് തരും; എന്തു കിട്ടിയാലും വീട്ടിൽ ഉള്ളവർക്ക് വേണ്ടി ചിലവാക്കും, തിരിച്ചൊന്നും ആരും തരാറുമില്ല, ഞാൻ പോലും എന്നെ ശ്രദ്ധിക്കാറില്ല, എന്നെക്കുറിച്ച് ഓർത്താൽ സ്വയം സങ്കടപ്പെടാനേ നേരം ഉണ്ടാകൂ, എല്ലാരും പറ്റിക്കും, പറ്റിക്കുകയാണെന്ന് അറിഞ്ഞാലും ഞാൻ ചിരിക്കും, അല്ലാതെന്ത് ചെയ്യാനാ, ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, അല്പം ഈഗോയും അപകർഷധാ ബോധവുമുണ്ട്, ദുരിതം മാത്രമാണ് കൂടപ്പിറപ്പ്, കൂടെയുള്ളവർക്ക് നമ്മളെക്കൊണ്ട് ശുക്രദശയും, സ്വന്തം പേരിലുള്ള സമ്പത്ത് പോലും അനുഭവിക്കാൻ യോഗമില്ല, എന്ന് തീരുമെന്നാവോ എൻ്റെ സങ്കടം
വിഷമിക്കേണ്ട ചതയം എല്ലാരും അങ്ങനെ ഒക്കെ തന്നെ അതെ അവസ്ഥ ഇവിടെയും
Njanum oru chathyam sathyam entta cash ellam that time kondupoyi😢
Thattikondupoyi ennanu
ഞാനും
😊😆😆 എന്റെ കഥയും തഥൈവ
🙏🙏🙏🙏🙏
GOOD , KURE KARYANGAL MANASILAYE , THANKS ,
GURULAL _ CHITHIRA KANNIRASI ,
AGE 62 , NOW WORKING IN EUROPE MALTA ,
കർമ്മ മണ്ഡലങ്ങൾ ഭൂമിയിൽ തന്നെയാണ് കർമ്മനാശം വരുത്തേണമെങ്കിലോ ചെമ്മേ
മറ്റെങ്ങും സാധിയാ നിശ്ചയം ❤🙏
Njan, പൂയം, പ്രാർത്ഥിക്കണം 🙏🌹
ബെസ്റ്റ് നാൾ 😂
ഇതിന്റെ പ്രമാണം ഏത് ഗ്രന്ഥത്തിലാണുള്ളതെന്ന് പറയാമോ?
Thanks God.......🙏🙏🙏
ചിത്തിര നക്ഷത്രക്കാർ ഉണ്ടോ ആർക്ക് എന്ത് നന്മചെയ്താലും അവസാനം പഴികേൾക്കേണ്ടി വരും. ചെയ്യാത്ത തെറ്റിനുപോലും പഴികേൾക്കേണ്ടി വരും. ആരെയും പെട്ടെന്ന് വിശ്വസിയ്ക്കും ആരുടെ സങ്കടങ്ങൾ കേട്ടാലും പെട്ടെന്ന് മനസലിയും. എന്നാൽ നമുക്ക് ഒരാപത്തു വന്നാൽ ആരും തിരിന്നുനോക്കില്ല. എന്തോ വലിയ പാപം ചെയ്തപോലെയാണ് ആളുകൾ നമ്മളെ കാണുന്നത്.
Njan chithira സത്യം എൻറെ അനുഭവം
ധർമ്മ, അർത്ഥ, കാമ, മോക്ഷ...
പറഞ്ഞതെല്ലാം വളരെ ശരിയാണ്
Congratsss 🎉🎉🎉🎉
Jan Theruvonam.W. Makareeyam. Mol Azothy... Mon Puradam. K. Z. M.
ഇപ്പോൾ മനസ്സിൽ ആയി ഞാൻ കാർത്തിക 1 അം പാദം ആണ്... 35 വയസിനു ശേഷം ആണ് എനിക്ക് നല്ലകാലം.... 50/50 എന്ന് പറയുന്നയത് ഇതിനെ യാണോ പകുതി പാപവും പകുതി പുണ്യവും.....
10:17 കർക്കിടകം രാശി
🙏🏻🙏🏻🙏🏻
Right 🪷🪷🪷👍
നമസ്കാരം sir 🙏🏻. അത്തം കന്നികൂർ.. ചിങ്ങം ലഗ്നം.. ഈ നാൾ ഏത് വിഭാഗത്തിൽ പെടും പെടും സർ.. 🙏🏻🙏🏻🙏🏻
പൂയം... ഞാൻ.. എപ്പോഴും.. ചിന്തിക്കും...... ഞാൻ.. എന്തിനാണ്.. ജനിച്ചത്..... എനിക്ക്... എന്തല്ലാം.. ചെയ്തു.. തീർക്കാൻ.. ഉണ്ട്.. അത്.. എല്ലാം.. ചെയണം.. എന്ന് മനസ്സിൽ ആരോ പറയുന്നു.. 🙏🙏🙏🙏
നല്ല നാൾ ആണോ പൂയം
അല്ല.. എല്ലാം.. ഉണ്ടായാലും.. മനസ്സിൽ.. വിഷമം അലട്ടുന്നു. 😔
അതെന്താ ഒരോരുത്തർക്കും ഓരോരോ
രീതിയിൽ, നല്ല കാര്യങ്ങൾ ചെയ്താൽ നല്ലതും തിന്മ ചെയ്താൽ അതിൻ്റെ ഫലമലേ വേണ്ടത്
ഈ ജന്മത്തെ കർമ്മങ്ങൾ മാത്രമല്ല അളക്കുന്നത്..
😊
❤❤❤❤
ഞാൻ തൃക്കേട്ട പ്രാർത്ഥിക്കണം 🙏🙏🙏🙏
❤ thanks
🙏🙏👍
Thank you sir 🙏
Sir you explained sun and its stars, Mars and its stars and Jupiter and its stars. Now Saturn is karma karakan, what about its stars? What about Venus, Rahul, ketu and Mercury and their stars. When you explain those too one gets the full picture of janma rahasyam. Is it not sir?
🎉
. നമ്മൾ രക്ഷപെട്ടു!😄 മകം
മുൻജന്മത്തിൽ ഞാൻ മനുഷ്യനായിട്ടാണോ ജനിച്ചത്? എത്ര ജന്മ്മം കഴിഞ്ഞാലാണ് മനുഷ്യജന്മം കിട്ടുന്നത്? വേറെ ജൻമ്മത്തിലുള്ള പാപവും നന്മയും ഈ മനുഷ്യ ജന്മത്തിൽ അനുഭവിക്കേണ്ടി വരുമോ?
Janicha nakshatra rasi ano lagnamano nokkendath
What about revati the mithunalagna
എസ്സ് തിർച്ചയായും ശരിയാണ് റെറ്റ് ശരിയാണ്
29 dec 1981 ithil etha ente rasi or lagnam?
ഓരോ നക്ഷത്രം .. അല്ലെങ്കിൽ.. ഓരോ കൂറ് തിരിച്ചു പറഞ്ഞാൽ.... അതാത് നക്ഷത്ര ക്കാർക്ക് പെട്ടെന്ന് മനസ്സിലാവില്ലേ ...?
Great joke
ഉത്രം 6.25 മുതൽ എന്താണ് രണ്ടും ഉണ്ടാവും എന്ന് ആണോ
100❤️🙏🙏
Where is thiruvonam ?
🙏🙏🙏🙏🙏🙏🙏
Onnum manzilayillalo. Njn uthram ahnu. Arenkilm onnu explain cheydh tharumo?
NAMASTE U Media, I have watched your this video. I would like to know you can check my aroscope then you can able to find out what I would do exactly to get Moksham in this birth. I would like to know you can do that. Thankyou.
Please book an online appointment via whatsApp number 8848354438
രാമായണം മുഴുവൻ വായിച്ചു. രാമൻ സീതയ്ക്ക് എപ്പടി??? ഇത് പഴയ ഒരു ചൊല്ലാണേ.....
ഉത്രാടം 2ആം പാതം
Nan chgam yaniku yapolum kashtam aanu but nan tranter aanu
Atham paranjilla
ഞാൻ അനിഴം എന്നു ദുഃഖം ആണ് ടെൻഷൻ ഒഴിയാൻ പറ്റില്ല 😢
🤔🤔
ഈ ജന്മത്തെ പാപപുണ്യഫലങ്ങളോ - അത് എപ്പോഴനുഭവിക്കും.
ഇനിയും ചില നക്ഷത്രങ്ങൾ പറഞ്ഞില്ല.
Rohini paranjilla
സാർ അത്തം ഇതു raasiyaanu
Mohananp uthrattathi meenam
ഞാൻ' മകം ആണ്,58 വയസ്സായി 26-5 -1966 രാവിലെ ആണ് ജനനം ഞാൻ എതെല്ലാം മാറ്റം ജീവിതത്തിൽവരുത്തണം
മറുപടി തരാമോ
ഒന്നും മനസ്സിലായില്ല 12:26
ബാക്കി ഉള്ള നക്ഷത്രക്കാർ??????
🙏🙏🙏🙏🙏🌹
ഓരോ നാളും കുടെ പറയാമായിരുന്നു ഇവിടെന്നു 4നാലുമാത്രം എടുത്തു പറഞ്ഞു
തൃക്കേട്ട പറഞ്ഞില്ല
വൃശ്ചികം രാശി ആണ് തൃക്കേട്ട
പിണറായിയുടെ ജന്മ രഹസ്യം😂
ഉപ്പിനെക്കാൾ വരുമോ ഉപ്പിലിട്ടത്... മോദിയുടെജന്മ രഹസ്യങ്ങൾ ആണ് അറിയേണ്ടത്. എട്ടാം ക്ലാസുകാരൻ എം. എ ക്കാരൻ ആകുന്നു. അവിവാഹിതൻ ആയ ആൾ പെട്ടന്ന് ഒരു ദിവസം വിവാഹിതൻ ആണ് എന്ന് പ്രഖ്യാപിക്കുന്നു. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്... പറഞാൽ തീരില്ല.. M
So we need not consider all grahas .my brother is in kadaka lagnam. He is not lucky at all. Why?
ഭരണി നക്ഷത്രം ഒന്നു പറഞ്ഞില്ല
If you are giving a detailed information then include all rasis or lagna whete you omitted revathi
ലെഗ്നം പറ്റി പറയാതെ നക്ഷത്രം വെച്ച് പറയുന്നത് കുറച്ചു കുടി മനസ്സിൽ ആകും
തുലാം രാശിയെ കുറിച്ച് പറഞ്ഞു, പക്ഷേ അതിൽ പെട്ട നക്ഷത്രങ്ങളുടെ പേര് പറഞ്ഞില്ല.......
Puradam.nashatram.velayudhan
ഞാനും ഇത്രയും നല്ല നാൾ 😂😂😂
Rashi ariyilla
ഒരു തേങ്ങേ മനസ്സിലായില്ല
ഉള്ളിവട എങ്ങനെ ഉണ്ടാക്കാം എന്ന്,, ഇപ്പൊ പിടികിട്ടിയോ 😅
,😃🙏🙏🙏
Lastly you have mentioned name of stars. Sorry.
ഇതിൽ അശ്വതി നാൾ ഇല്ല... പക്ഷേ, രാശി പറഞ്ഞത് പ്രകാരം നോക്കിയാൽ ഇത് വരെയുള്ള ജീവിതം കറക്റ്റ് ആണ്. 4 ജന്മം കൊണ്ട് അനുഭവിക്കേണ്ടത് 51വർഷം കൊണ്ട് അനുഭവിച്ചു😄ഇപ്പോൾ spiritual journey യിൽ എത്തി നിൽക്കുന്നു. കർമ്മഫലങ്ങൾ തീർന്നുവെന്ന് മനസ്സിൽ തോന്നാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയി. ഇപ്പോൾ കാര്യമായ കുഴപ്പങ്ങൾ ഇല്ല. തന്നെയുമല്ല ആകാശം ഇടിഞ്ഞു വീണാലും അപ്പോൾ നോക്കാം എന്ന മനക്കരുത്തും നേടി. ഇതിൽ പറഞ്ഞ രാശി വെച്ച് നോക്കിയാൽ കർമ്മഫലം തീർന്ന് കാണും. എന്നാൽ ഈ ജന്മം ഭാഗ്യം അനുഭവിക്കാൻ യോഗം ഇല്ലാത്തത് കൊണ്ടാകും തിരുമേനി നാൾ എടുത്തു പറയാത്തത് എന്ന് കരുതുന്നു. ഇതിൽ പറഞ്ഞ പ്രകാരം പൂരുരുട്ടാതി, ചിത്തിര,മൂലം, തൃക്കേട്ട, മകയിരം ഒക്കെ കറക്റ്റ് ആണ്...
Same 👍
Same to me
വിർചികം ethu nakstram? Correct it immediately
വിശാഖം 4th പാദം ,അനിഴം, ത്രികേട്ട
Bible pareyunnu n punaruthanam undu allengil manushy jenam vertham
Chithira kannikooru
Kalyanam kazinjo
Njan kanni lagnam anu...
Not vruchikam vishakham. Rasi or lagnam or only lagnam .
ഞാൻ പൂരാടം
Pinaryik votchyan
Njaan idavam rasi
ചോതി നാളിനെ പറ്റി ഒന്നുമില്ല
This is a tulam raashi
അത് തുലാം ആണ് ഇവിടെ പറയുന്നത് മേടം,ചിങ്ങം,ധനു കുജൻ,രവി,ഗുരു ഇവരുടെ നക്ഷത്രങ്ങളെയും പറ്റിയാണ്
ചതയം. ഒന്നും പറഞ്ഞില്ല
ഒന്നും മനസിലായില്ല
VMC channal kanu ellam manassilavum
തിരുവോണം പറഞ്ഞില്ല 🙏
Best...appo bye😂
നിങ്ങൾക്ക് കർമ്മ ഇല്ല അതോണ്ട😅
@@AppuAppu-o1v kothippikkalle🤣
@@foodideasbynittu 😁
കന്നി രാഷ്യിൽ ആണു atham
ചൊവ്വയുടെ നക്ഷത്രങ്ങളെ പറഞ്ഞു ഭൂമിയുടെ നക്ഷത്രങ്ങളെ പറയു
ഭൂമിയുടെ നക്ഷത്രമൊ അങ്ങനെ ഒന്ന് ഇല്ല . ഭൂമിതത്വ നക്ഷത്രം ആണോ ഉദ്ദേശിച്ചത്