ആത്മാവ് ശരീരത്തിൽ പ്രവർത്തിക്കുന്നത് കാണണോ 😲😲| മനോമയ ചിന്തകൾ ഭാഗം- 541

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • For training programs and counselling sessions contact:3 Ph:+91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : ...

ความคิดเห็น • 354

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 11 หลายเดือนก่อน +21

    ശക്തമായ മനസ്സുള്ള വരെ ആർക്കും ഇതുപോലെ ചെയ്യാൻ കഴിയില്ല ദുർബല മനസ്സുള്ള വരെ പെട്ടെന്ന് കീഴടക്കാം

  • @ranikuttyvarghese6791
    @ranikuttyvarghese6791 ปีที่แล้ว +9

    അപ്പോൾ താങ്കൾ പറയുന്നത് ആത്മാവും ഉപബോധ മനസും ഒന്നു തന്നെയാണ് എന്നാണോ?
    ഈ ഹിപ്നോസിസ് ടെസ്റ്റിൽ ഉപബോധമനസിനു നിദ്ദേശം കൊടുക്കുകയാണല്ലോ.you are conditioning the sub consciousmind by suggession s..
    ആത്മാവ് അതിനും മേലെയല്ലെ?
    അതു് superconcious അല്ലെ?
    Soul is unconditional..
    Please explain...
    അങ്ങനെ അല്ലേ ?

    • @RajeshKumar-ry4on
      @RajeshKumar-ry4on ปีที่แล้ว +1

      Here he is feeding the subconscious mind, and telling everyone wrong things. He don't know anything about soul or atman. Atma is super consciousness.

  • @beenanair5174
    @beenanair5174 ปีที่แล้ว +7

    മനസ്സ് ഒരുഅത്ഭുത പ്രതിഭാസം... ഇത്‌ സത്യം എന്നു വിശ്വസിക്കാൻ ആകുന്നില്ല.. Thank you sir

    • @sumamp.s5847
      @sumamp.s5847 ปีที่แล้ว +1

      Sir, മനസ്സ് ഒരു കപ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെയാണ് എന്ത് നിർദേശിച്ചിട്ടുണ്ടോ അത് മാത്രമേ ചെയ്യൂ ഇവിടെയും ഇത് തന്നെ പുതിയവ add ചെയ്താൽ മാത്രമേ respond ചെയ്യൂ, അതുകൊണ്ടല്ലേ നമ്മൾ അറബിയും ചൈനീസും കെട്ടാലും കണ്ടാലും പഠിക്കാത്തത്, ഇതിൽ സൂപ്പർ നാച്ചുറൽ ഒന്നുമില്ല simply natural technic, ഇത് വച്ചു വേണമെങ്കിൽ പാവങ്ങളെ പറ്റിച്ചു കാശു ഉണ്ടാക്കാം wherethere is matter there is diversified forms of matter and its energy sustained energy, യെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല അല്പ മാത്രയിൽ നിയന്ത്രിക്കാൻ കഴിയും അല്പ സമയത്തേക്കും ഇതല്ലേ sir സത്യം , പ്രെപഞ്ച രഹസ്യങ്ങൾ മനുഷ്യൻ മനസിലാക്കിയത് തുഷ്‌ഛം അറിയാൻ കഴിയാത്തതിനെ വച്ചു കഥ യുണ്ടാക്കാതിരുന്നാൽ ലോകം വഞ്ചിക്കപ്പെടാതിരിക്കും, താങ്കൾ അത് ചെയ്യില്ലെന്ന് വിശ്വസിക്കട്ടെ?!!!????

    • @Jayarajdreams
      @Jayarajdreams 8 หลายเดือนก่อน

      software programmer ആവശ്യമാണ് , അത് പ്രവരത്തിക്കാന് ഹാർഡ്വെയർ ആവശ്യമാണ് , സിഗ്നല് ആവശ്യമാണ് . നിങ്ങള് പറഞ്ഞത് software മാത്രമേ ഉള്ളൂ ഹാർഡ്വെയർ മാത്രമേ ഉള്ളൂ എന്നു മാത്രമാണ് . അവിടെ പ്രോഗ്രാമർ , സിഗ്നല് എന്നിവയെ അവഗണിക്കുന്നു
      @@sumamp.s5847

  • @sheebavijayansheebavijayan1777
    @sheebavijayansheebavijayan1777 9 หลายเดือนก่อน +6

    മനസ്സൊരു മാന്ത്രികക്കുതിരയാണ്.... ആത്മാവ് ശരീരം, മനസ്സ്, ബുദ്ധി ഇതിനെല്ലാം അതീതമായ പ്രതിഭാസമാണ്....

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +25

    താങ്കൾ ഒരു മാജിക് കാണിച്ചത് അല്ലാതെ താങ്കളുടെ അറിവ് വച്ച് എങ്ങനെ ജീവിത വിജയം നേടാം എന്ന് പറഞ്ഞില്ല

  • @rrviews5250
    @rrviews5250 ปีที่แล้ว +131

    Your correct എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് എൻ്റെ അമ്മയുടെ അമ്മ ആയിസു തീർന്നു ഉള്ള മരണം ആയിരുന്നൂ 97 വയസ് വരെ ജീവിച്ചു. മരണപെടുന്ന സമയത്ത് ഞാൻ അടുത്ത് ഉണ്ടായിരുന്നു അ ഒരു സമയം നമകു ശരിക്കും ഒരു വേക്തിയുടെ പ്രസെൻസ് രൂപം ഇല്ലാത്ത പ്രസൻസ് അറിയുവാൻ പറ്റും കുറച്ച് സെകണ്ട്സ് മാത്രം. അത് ഒരു കാന്തം വലികുന്ന അ ഒരു ശക്തി എന്ന് വേണെമെങ്കിൽ പറയാം ശരീരം പതുക്കെപ്പതുക്കെ കാല് മുതല് വിട്ടു പോകുന്നത് ആറിയാൻ പറ്റും അത് അറിയണമെങ്കിൽ വളരെ അടുകത്തോടെ നിൽകുക calm ആകുക അത് ഒരു പവർ ശക്തി ആണ് ഒരു 1മിനിറ്റ് ഉള്ളിൽ തന്നെയാ ശരീരം വിട്ടു മാറും അ സമയം ശ്വാസം വളരെ പതുക്കെ അല്പം നീണ്ടത് ആയിരിക്കും പക്ഷെയെ അവസാന ശ്വാസം എടുത്ത് പുറത്ത് പോകുന്ന സമയം വളരെ ബുതിമുട്ട് ഉണ്ടാകും കണ്ട് നിൽകുന്ന ആളിന്. അവസാന ഒരു നിമിഷത്തെ ശ്വാസം ഒരു അസ്വാഭാവികത ഉണ്ട് അത് പുറത്തേയ്ക്ക് പോകുന്ന a നിമിഷം ഏററവും maximum ആയി നമ്മളിൽ ഉള്ള അവയവം പ്രവർത്തിക്കും പുറത്തുപോകുന്ന ഭാഗം.അ ജീവൻ വിട്ടു പോകുന്ന ത് ആറിയുവാൻ പറ്റും . ഒരു അതിഥി നമുടെ വീട്ടിൽ വന്നിട്ട് പോകുമ്പോൾ ഏതാനം സെക്കൻഡ് നമുക്ക് അ അതിഥിയുടെ പ്രസൻസെ ഉള്ളത് പോലെ ഒരു feel അറിയുവാൻ പറ്റും. അതായത് energy ഉള്ളതും ഇല്ലാത്തതും ആയ അവസ്ഥ. അതുകൊണ്ട് നമ്മുടെ ഉള്ളിൽ ഉള്ള അ ശക്തി നമ്മൾ തിരിച്ച് അറിയുക എല്ലാ കാരിയങ്ങളും സ്വയം അവലോകനം ചെയ്യുക സ്വയം ഉളില്ല സംസാരിക്കുക ഒരു കൂട്ടുകാരൻ ഉള്ളിൽ ഉള്ളത് പോലെ അ ശക്തിയോടെ സംസാരിക്കുക നിരന്തരം എല്ലാത്തിനും solutions കിട്ടും പിന്നെ അത് വഴികാട്ടും ഒന്നിനും ആരുടേയും അടുത്ത് പോകേണ്ട നമേയ് അലട്ടുന്ന problems addictions നിരന്തരം പറഞ്ഞുകൊണ്ട് ഇരികുക ഒരു സമയം ആകുമ്പോൾ ഒരു നിമിഷ കൊണ്ടു ഒരു തിരിച്ച് അറിവ് കിട്ടും പിന്നീട് അതിലക് പോകുകയില്ല . അതിനു സ്വയം മാറണം എന്ന് ഉളിൽ പറഞ്ഞു കൊണ്ട് ഇരിക്കുക. Solutions ഉള്ളിൽ നിന്ന് തന്നെയാ കിട്ടും wait ചെയ്യുക. പിന്നീട് അത് നമ്മുടെ ചിന്തകളെ ബാതികും പിന്നീട് എല്ലാത്തിനും നമുക്ക് ഒരു നിയത്രണം കിട്ടും. തെറ്റുകള് ആണെന്ന് അറിഞ്ഞിട്ടും അത് പരിക്ഷികാത് അതുവഴി പോകാതയും ഇരിക്കുക. നമ്മള് വളെര വൈകി വളഞ്ഞ് തിരിഞ്ഞ് ചുറ്റിത്തിരിഞ്ഞ് അധികം സമയം കളഞ്ഞ് എത്തേണ്ട ഇടത്തെത്തും എത്തും.

    • @universal6729
      @universal6729 ปีที่แล้ว +4

      താങ്കളുടെ നമ്പർ തരുമോ....

    • @jeomax
      @jeomax ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരിയാണ്.

    • @shajivv9050
      @shajivv9050 ปีที่แล้ว +3

      താങ്ക്യൂ

    • @prabhuvidyakar7596
      @prabhuvidyakar7596 ปีที่แล้ว +3

      Sooooo many spelling mistakes in this message 👆

    • @jameelajammee7008
      @jameelajammee7008 ปีที่แล้ว

      À

  • @gopinadhannk1505
    @gopinadhannk1505 ปีที่แล้ว +27

    ഇതെല്ലാം മനസ്സിന്റെ കളികളാണ്.മനുഷ്യ മനസ്സിന്റെ പരിമിതിയാണ് ഇവിടെ വെളിവാകുന്നത്. എല്ലാററിനും സാക്ഷിയായി വർത്തിക്കുന്ന ആത്മാവിന് ഇതിൽ ഒരു പങ്കുമില്ല.

    • @binduvinodp247
      @binduvinodp247 11 หลายเดือนก่อน

      മനസ്സിനെ പറ്റി പഠിക്കൂ. എല്ലാം മനസിലാവും.

    • @abdulkhaderulliuakader6231
      @abdulkhaderulliuakader6231 8 หลายเดือนก่อน

      ഇത് ഹിഫ് നോട്ടിസം

    • @Jayarajdreams
      @Jayarajdreams 8 หลายเดือนก่อน

      @@binduvinodp247 മനസ്സിനെ പറ്റി പടിച്ച് കഴിഞ്ഞാല് മനസ്സിലാകും മനസ്സിന് അതീതമായത് ഉണ്ട്എന്നു . ഞാൻ വര്ഷങ്ങളായി പടിച്ചത് കൊണ്ടാണ് ഇത് പറഞ്ഞത്

    • @ensen1083
      @ensen1083 8 หลายเดือนก่อน

      ശരിയാണ്

  • @manoharankk3467
    @manoharankk3467 ปีที่แล้ว +3

    ആത്മാവിൽ അറിവ് സ്വായത്തമാണെങ്കിൽ അവിടെ ഭാഷയ്ക്ക് സ്ഥാനമില്ലല്ലോ!, ഇംഗ്ലീഷ് അറിയാത്ത ഒരു വ്യക്തിയിൽ ഈ ഒരു വിദ്യ ഇംഗ്ലീഷിൽ പരീക്ഷിച്ചാൽ എന്തായിരിക്കും കിട്ടുന്ന മറുപടി..?, എന്തു തന്നെയായാലും പ്രപഞ്ചം അതി സൂഷ്മവും നൂലാമാലകൾ നിറഞ്ഞതുമാണ്, അതിൽ "മനുഷ്യൻ" ദൈവത്തെ അതിജീവിച്ചവനുമാണ്......,

  • @mas9008
    @mas9008 8 หลายเดือนก่อน +2

    ആത്മാവിനെ കീഴടക്കാൻ കഴിയില്ല.മനസ്സിനെ കീഴ്പ്പെടുത്താൻ പറ്റും.. ഇത് ഹിപ്നോട്ടിസം അല്ലെ

  • @deva.p7174
    @deva.p7174 ปีที่แล้ว +3

    സർ ശ്രീ ചട്ടമ്പി സ്വാമി അവർകൾ പ ര കായപ്രവേശം നടത്തിയ തായി പറഞ്ഞു കേട്ടിട്ടുണ്ട്. സ്വന്തം ആ ത് മാവിനെ മറ്റൊരു ശരിരത്തിൽ പ്രവേശി പ്പി ക്കുന്ന യോഗ ആണ് പരകായ പ്രവേശം. Thank yousir 🙏👍👌

  • @deshsurakshapradan2912
    @deshsurakshapradan2912 8 หลายเดือนก่อน +1

    പ്രസംഗാക്കാതെ പണിതൊടങ്ങ് താളം വേണ്ട്

  • @bindub7991
    @bindub7991 ปีที่แล้ว +4

    🙏🙏🙏
    Great..... Thankyou so much Sir🙏👍

  • @thankamonyk9622
    @thankamonyk9622 ปีที่แล้ว +8

    Great knowledge sir🙏🙏🙏🙏 Thank you sir

  • @rohitsharma..___435
    @rohitsharma..___435 ปีที่แล้ว +2

    Super video sir
    Thank you so much 🙏🙏🙏🙏💕

  • @sherlyambilz7104
    @sherlyambilz7104 ปีที่แล้ว +3

    Thankyou sir God bless you 🙏

  • @marygreety8696
    @marygreety8696 ปีที่แล้ว +2

    Very informative doctor. Thank you so much

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +2

    പുണ്യാളനായ താനൊക്കെ സമൂഹത്തിന്റെ നന്മക്കായി എന്തു ചെയ്തു?

  • @tlk321
    @tlk321 ปีที่แล้ว +3

    നമ്മൾ വ്യക്തി എന്നുപറയുന്നത് ശരീരത്തെ ആണ്... ഈ ശരീരത്തെ നിയന്ത്രിക്കുന്ന ശക്തി അഥവാ ഊർജ്ജം ആണ് യഥാർത്ഥത്തിലുള്ള ആത്മാവ്... അതിന്റെ രൂപം ഒരു പ്രകാശബിന്ദു സ്വരൂപമാണ്... ഇരു പുരികങ്ങൾക്കും മധ്യത്തിൽ ആണ് ആത്മാവ് ശരീരത്തിനുള്ളിൽ ഇരിക്കുന്നത്.. കണ്ണുകൊണ്ട് കാണാൻ സാധിക്കുകയില്ല.. അത്രയും സൂക്ഷ്മമായതാണ് ആത്മാവ്... Brahmakumaris ന്റെ websites ൽ ആത്മാവിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്... BK ശിവാനിയുടെ classes youtube ൽ ലഭ്യമാണ്..

  • @sruthimdas4174
    @sruthimdas4174 ปีที่แล้ว +3

    Thank you sir

  • @smithap.k639
    @smithap.k639 ปีที่แล้ว +3

    Thank you sir🙏🙏🙏🙏🌹🌹🌹

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +2

    ഇത്ര കഴിവുള്ള താങ്കൾ ഈ പ്രപഞ്ചത്തിൽ എന്തു നന്മയാണ് ചെയ്തത്?

  • @shahabshahu5507
    @shahabshahu5507 8 หลายเดือนก่อน

    ❤❤❤ thank s ennu. Mutal. Try. Chayim ❤❤❤

  • @prasithakv1529
    @prasithakv1529 8 หลายเดือนก่อน +1

    താങ്കളുടെ കോഴിക്കോട്ടെ hypnotism ചെയ്യുമ്പോൾ ആത്മാവ് പോലും പേടിച്ച് ശരീരം വിട്ടിട്ട് ഓടിപ്പോകും

  • @naturewithfamily5812
    @naturewithfamily5812 ปีที่แล้ว +3

    സാറിൻറെ ഓരോ വീഡിയോസും ഞാൻ കാണാറുണ്ട്ഒരു കാര്യം ചോദിക്കട്ടെ സർഎൻറെ മനസ്സിൽ വേറൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുന്നത് അവർക്ക് സംഭവിക്കുമോനല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു സാർ

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +3

    മനസ്സിന് കടുത്ത ബലമുള്ളവർക്കുമുന്നിൽ താങ്കൾ മുട്ടുകുത്തും; ഓടിപ്പോകും....🤣🤣🤣

    • @vdhgc8004
      @vdhgc8004 ปีที่แล้ว +1

      മന്ദ ബുദ്ധികളിലും ബുദ്ധിശൂന്യന്മാരിലും ഹിപ്നോട്ടിസം ഫലിക്കില്ലെന്ന് ഈ വിദ്യ കണ്ടുപിടിച്ചയാൾ തന്നെ പറഞ്ഞിട്ടുണ്ട്.അതുപോലെ ആരോഗ്യഹീനന്മാരിലും ഹിപ്നോട്ടിസം ചെയ്യാറില്ല!ഒരു ഹിപ്നോട്ടിസ്റ്റ് കൊടുക്കുന്ന sugetions ഉപബോധ മനസ്സ് (ആത്മാവ്)സ്വീകരിക്കണമെങ്കിൽ അവൻ സ്വയബുദ്ധിയുള്ളവനും വിവേകമുള്ളവനും ആയിരിക്കണം.

    • @sforsebatty3454
      @sforsebatty3454 ปีที่แล้ว +1

      @@vdhgc8004 വിവേകികളായ കള്ളൻമാരെ ഹിപ്നോട്ടിസം ചെയ്ത് കള്ളത്തരമൊക്കെ പിടിക്കാമല്ലോ? അതിബുദ്ധിമാൻമാരിലും ഫലിക്കില്ല അല്ലേ?🤣🤣🤣🤣🤣🤣

    • @vmsterna1933
      @vmsterna1933 11 หลายเดือนก่อน

      @@vdhgc8004 ഒരാൾ സ്വയം വിചാരിച്ചാൽ മറ്റുളളവർക് നമ്മളെ ഹിപ്നോട്ടിസ് ചെയ്യാൻ പറ്റില്ല ,അത് പോലെ എല്ലാവരിലും ഹിപ്നോട്ടിസം പ്രയോഗിക്കാൻ പറ്റില്ല ,കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്തവരെ ഹിപ്നോട്ടിസ് ചെയ്യാൻ പറ്റില്ല ,,അപ്പൊ ഹിപ്നോട്ടിസം ചെയ്യാൻ പറ്റാത്തവർ ഒക്കെ മന്ദ ബുദ്ധികൾ ആണോ ?

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +12

    ഇതൊക്കെ മനസ്സിനെ വരുതിയിലാക്കുന്ന കളികൾ. ഹിപ്നോട്ടിസവും ഇതുതന്നെ

  • @rasmins9548
    @rasmins9548 11 หลายเดือนก่อน +1

    Sir... ഒരാളെ നല്ലരീതിയിൽ ജീവിപ്പിക്കാനും ഇത് ഉപയോഗിച്ചൂടെ?

  • @JoyJoy-wb7ur
    @JoyJoy-wb7ur 8 หลายเดือนก่อน

    ഇത് ഹിപ്പനോട്ടിസെം ആണെന്ന് തോന്നി ഒരു പക്ഷെ എന്റെ അറിവില്ലായ്മ കൊണ്ടാകാം 😮

  • @minisymonpanicker9632
    @minisymonpanicker9632 9 หลายเดือนก่อน

    Good information sir

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 หลายเดือนก่อน

    ഹിപ്നോട്ടിസം ; ദൈവത്തിന്റെ സ്വന്തം അംശമായ ആത്മാവ് (ദേഹി) കൂടാതെ ഇതോടൊപ്പം ബന്ധം ഉണ്ടാക്കുന്ന ഉപബോധം മനസ്സ് (വൈദേഹി) കൂടി പ്രവർത്തനം നടത്തുന്ന ചിന്തിച്ചു പ്രവർത്തനം നടത്തുന്നത് ഉറക്കത്തിൽ വൈദേഹി(റൂഹാനി) ഗാഢനിദ്രയിൽ ശരീരം വിട്ട് സ്വതന്ത്ര സഞ്ചാരംനടത്തും.ഇത് പോലെ സ്ഞ്ചരിക്കു ന്നതിൽ കാണുന്ന മറ്റു വൈദേഹികളായി കൂടി , അശരീരികളായ ജിന്ന് പിശാച് വർഗവും ,ദുർമരണ സമയത്ത് ശരീരത്തിൽ നിന്നും വേർപെട്ട് അലയുന്ന വൈദേഹി(റൂഹാനി)യും തമ്മിലുള്ള കാഴ്ചകളിൽ ജിന്ന് പിശാച്ക്കൾ അവരുടെ കൂടെ കൂട്ടുന്ന പ്രേതം സാമീപ്യം ആയി അനുഭവപ്പെട്ടു കാണാറുള്ളവയിൽ തോന്നിപ്പിക്കുന്ന താണ് ഭയപ്പെടുത്തൽ പോലെ ആയി ഉറക്കത്തിൽ ഉണ്ടാകുന്നത്. ഭയന്നോ സന്തോഷത്തിലോ ഉള്ള അനുഭവങ്ങൾ.അത് ഉണരുമ്പോൾ തിരിച്ച് ശരീരത്തിൽ പ്രവേശിച്ചാൽ ഓർമ്മ തിരിച്ച് കിട്ടും.ദേഹി (ആത്മാവ്) വിട്ടുപോയാൽ ജഡം ആകുന്നു.അതിൻറെ നിയന്ത്രണം ദൈവത്തിന്റെ താണ്.അത് യഥാർത്ഥ ബോധം ആണ്.അത് പ്രവർത്തനം നടത്തുന്നതിന് ആത്മശുദ്ധി ഉണ്ടാക്കാൻ വേണ്ടി ധ്യാനതാപസരായി കായ് കനികൾ ഭക്ഷിച്ചു ദുർജനസഹവാസം വിട്ടു പരബ്രഹ്മത്തിലുള്ള ആത്മാവിനെ ശക്തി പ്പെടുത്തിയാൽ ഉള്ള പ്രവർത്തനം നടത്തുന്നതാണ് മറയില്ലാതെ കാണാനും കേൾക്കാനും പ്രവർത്തനങ്ങൾക്കും ഉള്ള കഴിവ് ഇതിനെ ദിവ്യത്വം (കറാമത്ത്) എന്ന് പറയുന്നത്.ഹിപ്നോട്ടിസം,മെജീഷ്യന്മാർ ചെയ്തു കൊണ്ടിരിക്കുന്ന കൺകെട്ട് ഉപബോധ മനസ്സുകളിൽ തോന്നിക്കുന്ന ഉണർത്തൽ ആണ്.മരിച്ച ആത്മാക്കൾ ദൈവത്തിന്റെ കല്പന അനുസരിക്കുക കീഴ്പ്പെടൽ മാത്രം ആണ് നടത്തുന്നത്.ജനനം പോലെ മരണവും.ആ ആത്മാവ് പേടിയില്ലാത്തതാണ്.അതിന് ദൈവേച്ഛക്ക് വിധേയം കൊണ്ട് ദൈവം പ്രവർത്തിക്കുന്നത് അനുസരിച്ച് ജീവിക്കാൻ മാത്രമേ കഴിയൂ.ഉപബോധ മനസ്സ് ആണ് ഹിപ്നോട്ടിസം ചെയ്യാൻ കഴിയുന്നത്.

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 ปีที่แล้ว +14

    രാവിലെ തന്നെ ഒരുപാട് ചിരിച്ചു. നന്ദി സർ

  • @mja5958
    @mja5958 ปีที่แล้ว +1

    Ok സമ്മതിച്ചു ഇതിൽ ഞാൻ ഒന്ന് വരാം ഇതുപോലെ തന്നെ എന്ന് ഒന്ന് കാണിച്ചു തരുമോ തകളുട പുതിയ അറിവ് ഞാൻ പഠിപ്പിക്കാം ഇതിലും ഞാൻ ഒന്നു് vishasikkila അതിന് കാരണം

  • @georgenokia9572
    @georgenokia9572 ปีที่แล้ว

    യേശു തന്റെ ആത്മാവിനെ thannirikukayanu വീണ്ടും ആ ആത്മാവ് avade പോകണം

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +2

    നിങ്ങൾക്കെന്തു കൊണ്ട് കൊടുംകുറ്റവാളികളെ വരുതിയിലാക്കാൻ പറ്റുന്നില്ല?

  • @sheejavenukumar4649
    @sheejavenukumar4649 ปีที่แล้ว +4

    ഇത് ഹിപ്നോട്ടിസമല്ലേ?

  • @vkxvibe
    @vkxvibe 12 วันที่ผ่านมา

    Dr. I got more changes for past two months.
    Ofcourse, i was living in past memories. Now no such dirt in my mornings.
    Ofcourse, Me too love to research ..

  • @VijayKumar-i4t6h
    @VijayKumar-i4t6h 8 หลายเดือนก่อน

    😂😂😂😅😅😊 this is psychology. Not aalmavu. Human is an animal. So same like other animals.

  • @madhut.r.7997
    @madhut.r.7997 ปีที่แล้ว +2

    Mentalist സാധാരണ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു ഐറ്റം ആണിത് !! ഇതിൽ എന്ത് അതിശയമാണുള്ളത് ????!!

  • @somasekharawarrier598
    @somasekharawarrier598 ปีที่แล้ว +5

    ആത്മാവ് എന്താണെന്ന് താങ്കൾക്ക് അറിയില്ല സാറേ.
    താങ്കൾ പറയുന്നത് hypnotism ത്തെ കുറിച്ചാണ്. അത് ഒരു പുതിയ കാര്യമല്ല. വർഷങ്ങളായി എത്രയോ ആളുകൾ അത് practice ചെയ്തു വരുന്നു.

  • @cpcreation7
    @cpcreation7 9 หลายเดือนก่อน

    ആത്മാവ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എല്ലാവർക്കും കാണാം.. ആത്മാവ് ഇല്ലാതെ ശരീരം പ്രവർത്തിക്കുന്നതാണ് കാണേണ്ടത്..!!

  • @maneeshgokulam2721
    @maneeshgokulam2721 8 หลายเดือนก่อน +1

    മനുഷ്യ മനസ്സിൽ അതീന്ദ്രിയ ശക്തികൾക്ക് പ്രവർത്തിക്കാൻ കഴിയും . അങ്ങനെയാണ് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്ക് ലഭ്യമാകുന്നത് അതിന് വേണ്ടതായ നിർദ്ദേശങ്ങളാൽ നാം നയിക്കപ്പെടുന്നു ഇത് എല്ലാവർക്കും എല്ലായ്പ്പോഴും ലഭ്യമാകാറില്ല ശുദ്ധമനസ്സോടെ ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം ഉണ്ടാകും'

  • @velayudhanananthapuram6138
    @velayudhanananthapuram6138 ปีที่แล้ว +2

    Dr. C. വിശ്വനാഥൻ അവതരിപ്പിക്കുന്ന ക്ളാസ്സ് നോക്കുക. ഇതേ വിഷയം

  • @sumamp.s5847
    @sumamp.s5847 ปีที่แล้ว +2

    ഞാൻ യുക്തിവാദിയാണ് എന്റെ comment cut ചെയ്തത് എന്തുകൊണ്ട് അപ്പോൾ ഇതിന്റെ പിന്നിൽ ലക്ഷ്യം പണം ആണോ? അറിവാണോ , അറിവും വിഞാനവും തമ്മിൽ വ്യത്യാസം ഉണ്ട് please explain clearely sir?????

  • @RamesababuK-ob4gx
    @RamesababuK-ob4gx 8 หลายเดือนก่อน

    Atmakkalude oru organisation-o clubo ondakki oru meeting erpadu cheyyoo.

  • @ramlat1340
    @ramlat1340 ปีที่แล้ว +2

    Munjanmathine kurichonn parayamo

  • @sojanpjpampackal3976
    @sojanpjpampackal3976 ปีที่แล้ว +2

    Volume കുറവാണ് അടുത്ത വീഡിയോയിൽ കൂട്ടണേ ...

  • @oshovlog3367
    @oshovlog3367 ปีที่แล้ว +2

    ഹായ് 🙏🙏😍

  • @user-ob4io6bk8v
    @user-ob4io6bk8v 8 หลายเดือนก่อน

    Sorry sir ,you have controlled only his mind, not soul ,,,, no one other than creator can control soul,, but because creator has given free will to creations at each levels creator wont interfere with souls, till the body is destroyed, once body is dead, the soul will reach from where it started ,, soul is part of god spirit, ,, yes mind can be controled by anyone , to whom the person submit his or hers mind,, but not soul,, only creator can control soul, 🌹🙏as in computer language human body is hardware , soul is the software, mind is the configuration technic,, 🌹🙏

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 ปีที่แล้ว +7

    THANKYOU Sir. So, what l understand from your talk is.... Sub Conscious Mind is JEEVATHMA and Cosmic Consciousness is PARAMATHMA. Right? 🙏🙏🙏

    • @cicilyav8298
      @cicilyav8298 8 หลายเดือนก่อน

      😊😊😊😊😊

  • @hansanair7805
    @hansanair7805 8 หลายเดือนก่อน

    ആത്മാവല്ല,മനസാണിവിടെ നിയന്ത്രണ വിധേയം ആകുന്നത്.ആത്മാവിനെ realise ചെയ്യാൻ മനസ് പ്രവർത്തിക്കാതെ ആകണം.അത്‌ ധ്യാനത്തിൽ കൂടിയേ കഴിയൂ.

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +1

    ആത്മാവിനെ താങ്കൾക്ക് നിയന്ത്രിക്കാമെങ്കിൽ എത്രയോ കുറ്റവാളികളെ പാവനരാക്കാം?

  • @vdhgc8004
    @vdhgc8004 ปีที่แล้ว

    ആത്മാവ് ഉപബോധ മനസ്സല്ല.എന്നാൽ,ആത്മാവും ഉപബോധ മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഒരാൾ മരിച്ചു കഴിയുമ്പോൾ,ആത്മാവിനോടൊപ്പം ഉപബോധ മനസ്സും സഞ്ചരിക്കുന്നു.ഈ ഉപബോധ മനസ്സാണ് നമ്മൾ ചെയ്തുകൂട്ടിയ കർമ്മങ്ങളും പേറി ആത്മാവിനോടൊപ്പം സഞ്ചരിച്ച് കർമ്മത്തിനനുസരിച്ചുള്ള മരണാനന്തര അവസ്ഥയിലേക്കെത്തിച്ചേരൂന്നത്!

  • @josephjoseph4749
    @josephjoseph4749 8 หลายเดือนก่อน

    മജീഷ്യൻന്മാരു ഇതിലും നന്നായി കാണിക്കും

  • @valsalaa454
    @valsalaa454 ปีที่แล้ว +1

    താങ്ക്യൂ സർ

  • @somasekharantr3092
    @somasekharantr3092 ปีที่แล้ว +1

    Hypnotic suggestions ഉപബോധമനസിലേക്കാണു പോകുന്നതു് . അതു ശരീരത്തെ പ്രവർത്തിപ്പിക്കുന്നു .അപ്പോൾ ഉപബോധമനസാണോ ആത്മാവു് ?
    ശങ്കരാചാര്യർ ആത്മാവു് പ്രമാതാവോ കർത്താവോ അല്ല എന്നു സിദ്ധാന്തിക്കുന്നു . അതിനെപ്പറ്റി എന്താണഭിപ്രായം ?

  • @abdulrazak6654
    @abdulrazak6654 8 หลายเดือนก่อน

    എന്താണ് ആത്മാവ് എങ്ങോട്ടാണ് ആത്മാവ് പോകുന്നത് ❓️ അത് വരെയും ആ ശരീരത്തിൽ നിന്നിരുന്ന ആത്മാവ് എന്തെ ഒഴിഞ്ഞു പോകുന്നു പ്രായം കൂടിയത് കൊണ്ടാണോ എന്ത് കൊണ്ട് ഉള്ള ആത്മാവിനെ പിടിച്ചു നിർത്താൻ ഇത്രയും വളർന്നശാസ്ത്രം ഉണ്ടായിട്ടും സാദ്ധ്യ മല്ലാതാവുന്നു ❓️ ആത്മാവ് മരിക്കുന്നുണ്ടോ അതോ ശരീരം മാത്രമാണോ മരിക്കുന്നത് ❓️

  • @K-i-n-g174
    @K-i-n-g174 ปีที่แล้ว

    Thank you sir

  • @anithabijukumar3953
    @anithabijukumar3953 11 หลายเดือนก่อน +1

    Sir എനിക്ക് ചിലപ്പോൾ ആരോ ബാക്കിൽ ഉള്ളതുപോലെ തോന്നും. തിരിഞ്ഞു നോക്കുമ്പോൾ ഒരു മിന്നായം പോലെ എന്തോ ഒന്ന് എന്റടുത്തുനിന്ന് മാറിയത് പോലെ തോന്നും. ഇതെന്റെ വീട്ടിൽ നിന്ന് മാത്രേ ഫീൽ ചെയ്യൂ. ഇതിലെന്തെങ്കിലും സത്യമുണ്ടോ, അതോ എന്റെ തോന്നൽ മാത്രമാണോ? Pls reply

    • @sunils1980
      @sunils1980 8 หลายเดือนก่อน +1

      കണ്ണിന്റ ലെന്സിന്റ പ്രശ്നം ആണ്

  • @mathdom1146
    @mathdom1146 8 หลายเดือนก่อน

    ഉറക്കത്തിൽ സംസാരിക്കുന്നത് ആത്മാവ് ആണോ.

  • @thalathrahman3349
    @thalathrahman3349 8 หลายเดือนก่อน

    മാഷേ താങ്കളുടെ പരീക്ഷണങ്ങൾക്ക് വിധേയനായവൻ,ഇതുക്കും മുന്നേ താങ്കളുടെ വിനീത വിധേയനല്ലേ?

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 8 หลายเดือนก่อน

    വലിച്ചു നീട്ടാതെ കാര്യം പറ

  • @soneysebastian2727
    @soneysebastian2727 7 หลายเดือนก่อน

    Iyalkku vattano, 😂😂 ithintae purake pokan kure pottanmarum

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +1

    മജീഷ്യൻമാർ ഇതിലപ്പുറം ചെയ്യും

  • @narasimha808
    @narasimha808 ปีที่แล้ว +2

    ഇതുകൊണ്ടാണ് ഋഗ്വേദത്തിൽ ധാർമ്മികവും നന്മയും മാത്രം ചിന്തിക്കാൻ പറയുന്നത്.. നാം കുറേ നാൾ ഒരുപോലെ എന്തു ചിന്തിക്കുന്നുവോ അതു ജീവിതത്തിൽ പ്രാവർത്തികമാവുന്നു... ഇന്നു മനുഷ്യർ തമ്മിലുള്ള ശത്രുതയും കൊലപാതകങ്ങളും ചതിയും എല്ലാം അമ്മായി ചിന്തിക്കുന്നതിന്റെ ഫലങ്ങളാണ്.. ഇതിൽ നിന്നു രക്ഷനേടാൻ, മനുഷ്യൻ ഹിന്ദുവായാലും മുസ്ളീമായാലും ക്രിസ്ത്യാനി ആയാലും അല്ലെന്കിലും ഈശ്വരൻ എന്ന ശക്തിയിൽ യഥാർത്ഥ മായി വിശ്വസിക്കുക...

  • @SasiKumar-qb8fi
    @SasiKumar-qb8fi 8 หลายเดือนก่อน +1

    What you are doing is within the mind and suggestions. Athma is beyond this and mind need to stop to realizer Athma.

  • @advsajeevanmenon5632
    @advsajeevanmenon5632 9 หลายเดือนก่อน

    You are lagging, not coming to the core of the subject.

  • @ashrafthundayi7639
    @ashrafthundayi7639 8 หลายเดือนก่อน

    يسءلونك عن الروح
    قل الروح من امر ربي

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +4

    ഒരുപാട് വർർഷം ... പതിനാലു വർർർഷം...🙏🙏🙏🙏

  • @sreelekha8455
    @sreelekha8455 11 หลายเดือนก่อน +1

    Negative chinchakal enthukondanu nammude mindilekku kayari varunnathu.Athu namukku thadayan kazhiyathathu enthanu

  • @sobithkuruprk8755
    @sobithkuruprk8755 ปีที่แล้ว +2

    ആത്മാവ് ഇല്ല

  • @HADEESVLOG85
    @HADEESVLOG85 ปีที่แล้ว +1

    😂ayye its hypnotism man.. 😂

  • @bijuprabha5740
    @bijuprabha5740 ปีที่แล้ว

    Thanks sir

  • @mathdom1146
    @mathdom1146 8 หลายเดือนก่อน

    ഇത്‌ സൈക്കോളജിക്കൽ മൂവ് ആണ്

  • @sankarankuttyts2511
    @sankarankuttyts2511 11 หลายเดือนก่อน

    very poor audio. You may kindly repeat the programme later.

  • @deshsurakshapradan2912
    @deshsurakshapradan2912 8 หลายเดือนก่อน +1

    നിന്റെ അറിവ് ഇങ്ങ് പോരട്ടെ

  • @jjr.k5923
    @jjr.k5923 7 หลายเดือนก่อน

    Super 🥰🥰👌🏻

  • @abinjayanworldtopic2683
    @abinjayanworldtopic2683 7 หลายเดือนก่อน

    th-cam.com/video/8guyk0LAvNc/w-d-xo.html Dr b jayaprakash talks

  • @sureshpk8137
    @sureshpk8137 หลายเดือนก่อน

    This is a type of hypnotism only

  • @sreekalap8173
    @sreekalap8173 ปีที่แล้ว

    Good..

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 10 หลายเดือนก่อน

    പ്രൊഫസർ വാഴകുന്നത്തിൻറ ഹിപ്നോട്ടിസം നേരിൽ കണ്ടിട്ടുള്ളവർ ആണ് ഈയുളളവൻ.അതിനുമുമ്പിൽ ഇതെന്താണ്.

  • @marykuttyabraham4833
    @marykuttyabraham4833 9 หลายเดือนก่อน

    ദുർബല മനസ്സ് ഉള്ളവരെ ചെയ്യാൻ പറ്റും 🤔🤔🤔

  • @abdu5031
    @abdu5031 10 หลายเดือนก่อน

    ഞാൻ ഇപ്പോ ൾ ഇവിടന്നു ഫോണില്ലാതെ സംസാരിച്ചു താങ്കളേ സംസാരിക്കാം താങ്കൾക്കു കഴിയുമോ

  • @vinodpp4022
    @vinodpp4022 9 หลายเดือนก่อน

    ഇത് ഹിപ്നോട്ടിസമാണ്. ഇത് ഉപബോധമനസ്സിന്റെ പ്രവർത്തനമാണ്. അല്ലാതെ ആത്മാവല്ല.

  • @27secondsMalluComedy
    @27secondsMalluComedy 10 หลายเดือนก่อน

    ഇതുപോലെ നമ്മളുടെ ആത്മാവിലേക്കു positive messages inject cheyaan എന്താണ് ചെയേണ്ടത് ⁉️

  • @mvishnunamboothiri7388
    @mvishnunamboothiri7388 8 หลายเดือนก่อน

    ഇതൊന്നും ആത്മാവ് ആയി ഒരു ബന്ധവുമില്ലാത്ത കാര്യം ആണ് -സൂക്ഷ്മ ശരീരം -ഉപബോധ മനസ്സ് ഒക്കെ ആയി മാത്രേ ബന്ധമുള്ളൂ എല്ലാ ഹിപ്നോട്ടിക് അവസ്ഥ കൾക്കും -

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 หลายเดือนก่อน

    😮👉body vibration

  • @shibugeorge1541
    @shibugeorge1541 8 หลายเดือนก่อน

    ട്രെയിനിൽ അടിയിൽ ചതഞ്ഞു tharichu.. ഒരു ശരീരം ഞാൻ പുനയിൽ vachu കണ്ടിട്ടുണ്ട്... ഓരോ കഷ്ണവും കുറച്ചു naaram മുടിച്ചു ninnu..

  • @VijeshPv-xn9bm
    @VijeshPv-xn9bm 8 หลายเดือนก่อน

    സാറിന്റെ നമ്പർ തരുവോ ഒരു പ്രധാനപ്പെട്ട കാര്യ० ചോദിക്കാനുണ്ട്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 หลายเดือนก่อน

    ഓക്സിജൻ ഇല്ലങ്കിൽ ശരീരം നിക്ഷലമാകും
    ഏതൊരു ജീവിയുടെയും
    ഏതൊരു ജീവിയും ശ്വാസം കിട്ടാതെ മരിക്കുന്നു

  • @chandramathykallupalathing413
    @chandramathykallupalathing413 9 หลายเดือนก่อน

    താങ്കള്‍ ആത്മാവിനെ അല്ല, ദുര്‍ബലമായ അയാളുടെ മനസ്സിനെ ആണ്‌ വരുതിയിലാക്കിയത് .മനസ്സും, ആത്മാവും ഒന്നല്ല.

  • @BabyThomas-s1o
    @BabyThomas-s1o 8 หลายเดือนก่อน

    ധ്യാനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് പഠിപ്പിക്കുന്നവർ ഇത് പഠിക്കുന്നുണ്ട് ഇതു മതം വളർത്തുന്ന സംവിധാനം എല്ലാ മതങ്ങളും ഇങ്ങനെ തന്നെയാണ് മനുഷ്യമനസ്സിന്റെ ബലഹീനതകളെ ചൂഷണം ചെയ്ത് രോഗങ്ങൾക്ക് പ്രതിവിധിയും ഇങ്ങനെ തന്നെയാണ് എല്ലാം മനസ്സിന്റെ പരിപാടികൾ

  • @majeedmishu4718
    @majeedmishu4718 8 หลายเดือนก่อน

    ഉപ്പ് മാവുണ്ട് സത്യം

  • @miltonfrancis4617
    @miltonfrancis4617 2 หลายเดือนก่อน +1

    Thanku ❤

  • @ashaunni8833
    @ashaunni8833 8 หลายเดือนก่อน

    ആത്മാവ് subconsious mind ആണോ

  • @Goldstone3330
    @Goldstone3330 8 หลายเดือนก่อน

    😂 " പണ്ട് ജഗതി ശ്രീകുമാർ പറഞ്ഞത് പോലെ, കേരളം ഇതും താങ്ങും "

  • @balachandrankc6186
    @balachandrankc6186 11 หลายเดือนก่อน

    ഇത് ഹിപ്നോട്ടിക് സജഷൻ ആണ്. സബ് കോൺഷ്യസ് മൈൻഡിനാണ് സജഷൻ നൽകുന്നത്.. ആത്മാവ് ഇതും കഴിഞ്ഞ് അൺകോൺഷ്യസ് മൈൻഡ് കഴിഞ്ഞ് അപ്പുറത്താണ്

  • @sunils1980
    @sunils1980 8 หลายเดือนก่อน

    ആത്മീവ് എന്നഒന്നു൦ ഇല്ല ഇത് മനസ്സിന്റദൌ൪ലഭ്യമാണ് മനുഷ്യന്റ പേടിയാണ്

  • @nissard220
    @nissard220 ปีที่แล้ว +1

    Ezunattu poda

  • @AvirachanKp
    @AvirachanKp 8 หลายเดือนก่อน

    താങ്കൾ പറഞ്ഞ ഈ ആത്മാവു് മനുഷ്യന്റെ മരണശേഷം എവിടേക്കാണ് പോകുന്നത്

  • @bindusuresh869
    @bindusuresh869 ปีที่แล้ว +5

    Super..... Sir.... 🙏❣️