മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു ' l jyothishsm 2022l astrology l vastu l ghost l horoscopes l

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @SanthaKumari-e5f
    @SanthaKumari-e5f 8 วันที่ผ่านมา +1

    വളരെ നല്ല അറിവ് നന്ദി 👍❤️🌹

  • @anusv-un6ru
    @anusv-un6ru ปีที่แล้ว +79

    ഞാൻ ഹിന്ദു മതം സ്വീകരിച്ച ഒരു മുസ്ലിം ആണ്.തിരുമേനി കാര്യങ്ങൾ ശാസ്ത്രീയമായും ഭംഗിയായും പറഞ്ഞു തന്നു.വളരെ താങ്ക്സ്

    • @faisalpm8373
      @faisalpm8373 ปีที่แล้ว

      ഹിന്ദു മതത്തിൽ പറഞ്ഞ ഈ കാര്യങ്ങൾ തന്നെയാണ് ഇസ്ലാം മതത്തിലും പറയുന്നത്. പക്ഷേ അന്തിമപ്രവാചകൻ മുഹമ്മദ് നബിയെ അംഗീകരിക്കാതെ ഒരു മനുഷ്യനും പരലോകത്ത് മോക്ഷം ലഭിക്കില്ല. പിന്നെ ഇസ്ലാം വിട്ട് ഹിന്ദു മതം സ്വീകരിച്ചതിന്റെ പ്രചോദനം എന്താണ് .

    • @vpnfreedom3707
      @vpnfreedom3707 ปีที่แล้ว +2

      😂😂😂😂😂😂

    • @mja5958
      @mja5958 ปีที่แล้ว

      🤫

    • @venusarangi
      @venusarangi ปีที่แล้ว +2

      അങ്ങിനെയും സംഭവിച്ചോ

    • @RajLivingston
      @RajLivingston 11 หลายเดือนก่อน

      ഉം എന്നിട്ട്.....

  • @sumeshkumar7781
    @sumeshkumar7781 ปีที่แล้ว +10

    വളരെ നല്ല അറിവാണ് thaagal പറഞ്ഞത്

  • @selmakunjappan7377
    @selmakunjappan7377 ปีที่แล้ว +6

    വളരെ നല്ല ഒരു മെസ്സേജ് 👌👌👌

  • @SabSab-od4nz
    @SabSab-od4nz 8 หลายเดือนก่อน +13

    മരിച്ചു കഴിഞ്ഞ് കുറച്ചു സെക്കന്റ് കൊണ്ട് വേറെ ജന്മം എടുക്കും പക്ഷെ നമുക്ക് 90% ആൾക്.അത് അറില്ല നമ്മൾ പണ്ട് ജനിക്കുന്നതിനു മുൻപ് ഇ ലോകത്ത്. നടന്ന എന്തെങ്കിലും നമ്മൾ കണ്ടിന ഇല്ല ലോ നമ്മൾ ഉറങ്ങിയ ഇലോകത് എന്തെല്ലാം നടക്കുന്നു നമ്മൾ അറിന്നു ണ്ടോ മരിച്ചു കഴിഞ്ഞു ശരീരം തീർന്നു നല്ല രീതിയിൽ പ്രകൃതി. തന്ന ആയുസ് എത്തുന്ന വരെ ജീവിക്കണം അല്ലെങ്കിൽ മറ്റൊരു ഗർഭ പത്രം ആത്മാവ് എടുക്കില്ല

  • @mariyafrancis4465
    @mariyafrancis4465 10 หลายเดือนก่อน +5

    തിരുമേനി ഒരു. സംശയം. മരണത്തിന്റെ അടുത്ത ദിവസം കൃഷ്ണപ്പരുന്ത് നമ്മുടെ തലയ്ക്ക് മേലെ വന്നു നിന്നാൽ എന്താണ് അർത്ഥം

  • @ajithasivan4801
    @ajithasivan4801 9 หลายเดือนก่อน +1

    Ethinekurichu paranju thannathinu orupad nandiyund Thirumeni

  • @ponnujose780
    @ponnujose780 2 ปีที่แล้ว +21

    മനസിലെ ചിന്തകൾക്കുള്ള ഉത്തരങ്ങൾ ഇതൊക്കെ വിശ്വസിക്കാതിരിയ്ക്കാൻ കഴിയുന്നുമില്ല. നന്ദി. 🙏

  • @jinnvsdq3710
    @jinnvsdq3710 2 ปีที่แล้ว +32

    തിരുമേനി ഇത് കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്തോ പേടി പോലെ ഭഗവാനെ കാത്തു കൊള്ളണമേ

    • @sumaunni7047
      @sumaunni7047 ปีที่แล้ว +3

      ഉള്ള സമാധാനം കൂടി പോയി അല്ലേ😄😄😄

    • @ashonroy5292
      @ashonroy5292 ปีที่แล้ว +1

      Thangalkku maricha almavinte sa?gathikal an)ine anubhavappettu.

    • @janakinair2150
      @janakinair2150 ปีที่แล้ว

      ​Ji

    • @dubaimirdif1701
      @dubaimirdif1701 ปีที่แล้ว

      🙄

    • @baijuvadakkekara6155
      @baijuvadakkekara6155 ปีที่แล้ว +1

      🙏കാത്തു കൊള്ളണമേ

  • @bindhuradhamma4433
    @bindhuradhamma4433 2 ปีที่แล้ว +6

    Orupadu nallathanu🙏🙏🙏🙏

  • @KRNair-wf7vl
    @KRNair-wf7vl 8 หลายเดือนก่อน +1

    വിശദമായി വ്യക്ത മായി പ്രതീപാ തിച്ചതിന് നന്ദി. 👍🙏

  • @gidhilnair4378
    @gidhilnair4378 ปีที่แล้ว +3

    Thank you

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 ปีที่แล้ว +5

    ഒരുപാട് നന്ദി

  • @prameelapanicker3882
    @prameelapanicker3882 ปีที่แล้ว +1

    Bakkiyulla karyngal koodi ariyanam ennunnd.. Thanks thulasi mala enganeyanu idendathu..

  • @akhileshubhanu518
    @akhileshubhanu518 2 ปีที่แล้ว +2

    God bless you Thirumeni

  • @sreedevisreedevi2847
    @sreedevisreedevi2847 ปีที่แล้ว

    Thírumeni orupaad nanni ee puthiya arivine

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 ปีที่แล้ว +3

    തങ്ങൾ പറഞ്ഞ മന്ത്രം ജപിച്ച് എൻ്റെ അമ്മ്മക്ക് നാളുകൾ ആയിട്ടുള്ള ഉറക്കത്തിൻ്റെ പ്രശ്നം പരിഹാരം ആയി..... തൃക്കേട്ട നക്ഷത്രം ആണ്

  • @MallikaK-s8b
    @MallikaK-s8b 6 หลายเดือนก่อน +1

    Good speech ❤🙏🏼

  • @gokulammedia6594
    @gokulammedia6594 2 ปีที่แล้ว +4

    പ്രാണിക് ഹീലിങ്ങിലെ മെഡിറ്റേഷൻ ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെട്ടു ശരീരം തളർന്ന് വീണു പ്രാണിക് ഹീലിങ്ങിലെ ആചാര്യ ആ ആത്മാവി നെ ആ വാ ഹിച്ച് ആ ജഡ ശരീരത്തിൽ സങ്കല്പിച്ച് - ആ സ്ത്രീ ആചാര്യയോട് പറഞ്ഞു എന്നെ എന്തിനാണ് വീണ്ടും ഈ വൃത്തികെട്ട ശരീരത്തിലാക്കിയതു എ ന്നാണ് പറഞ്ഞത് - ആ ത്മാവിന്റെ കൂടെ മറ്റ് ബാധകൾ ഉണ്ടാകുമ്പോഴാണ് ആ ത്മാക്കൾ ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്നത് - ഞാൻ ഒരു പ്രേതബാധയെ ആവാഹിക്കാൻ പോയപ്പോൾ ആരാണ് നീ എന്ന് ഞാൻ ചോദിച്ചപ്പോൾ കുങ്കിച്ചി എന്ന് പറഞ്ഞു - നിന്റെ കൂടെ വേറെ ആരാണ് ഉള്ള തെന്ന് ചോദിച്ചപ്പോൾ കാളിയുണ്ടെന്ന് പറഞ്ഞു കാളിയെ ഭഗവതി സേവ ചെയ്ത് കാളീ രൂപത്തിലേക്ക് ആ വാ ഹിച്ച് കാളീ ക്ഷേത്രത്തിൽ സങ്കല്പിക്കാനാണ് ആ വാ ഹിച്ചത്. പ്രേതാത്മാവിനെ ആൾരൂപത്തിലാവാഹിച്ച് തിരുനെല്ലിയിലും സങ്കല്‌പിച്ചു - മണിച്ചിത്രത്താഴ് സിനിമയിലുള്ള നാഗവല്ലി എങ്ങനെയാണോ അതേ രീതിയിലായിരുന്നു ആ 20 വയസ്സ് കാരിയുടെ ക്രോധഭാവം - 3 വർഷമായി ഇപ്പോൾ ആ കുട്ടിക്കു യാതൊരു പ്രശ്ന വുമില്ല - പ്രേതാവാ ഹന ചെയ്യുന്നവർക്ക് യാതൊരു വിധ ഭയവുമുണ്ടാ വാൻ പാടില്ല - ഏതെങ്കിലും ഒരു മൂർത്തിയുടെ ഉപാസനാ ബലമുണ്ടാവണം - ഞാൻ ഒരു കാളീ ഉപാസകനാണ്.

    • @dileediloo8877
      @dileediloo8877 2 ปีที่แล้ว

      മരണശേഷം ആത്മാവ് എന്നുള്ളത് ഇല്ല തട്ടിപ്പാ

  • @sreelathap6239
    @sreelathap6239 2 ปีที่แล้ว +8

    നമസ്കാരം തിരുമേനി 🙏🙏

  • @PremKumar-th3qj
    @PremKumar-th3qj 2 ปีที่แล้ว +17

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിലൂട ജനങ്ങൾക്ക് അത്മവിശ്വാസo നൽകുന്നു🙏

  • @sudhayesodharan4224
    @sudhayesodharan4224 2 ปีที่แล้ว +2

    Maha kallam Anu arum chtiyil peadarutu

  • @ambilirajk7499
    @ambilirajk7499 ปีที่แล้ว

    Great message

  • @palpnms5139
    @palpnms5139 ปีที่แล้ว +1

    Can u post which veda say about temple. Means in which veda u find the word temple. In earlier yuga there were no temple. People chant sloga in group or do yaha. This place called yagasala. Since adma do not have body how pain happens adma got only feeling may good or bad

  • @anoljoseph2050
    @anoljoseph2050 2 ปีที่แล้ว +6

    Thank you so much

  • @lelaamma4037
    @lelaamma4037 6 หลายเดือนก่อน +1

    Prenamem thirumeni🙏

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl ปีที่แล้ว +3

    🙏🏻🙏🏻🙏🏻 ഞാനൊരു മുസ്ലിം കുട്ടിയാണ് തിരുമേനി തിരുമേനി ഞങ്ങളെ കുടുംബത്ത് ഭയങ്കര പ്രശ്നങ്ങളൊന്നും സാമ്പത്തികമായി എല്ലാം വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങളൊക്കെ കുടുംബപ്രേക്ഷം നോക്കി പറയുമോ? തിരുമേനി

    • @smithammanoj5730
      @smithammanoj5730 9 หลายเดือนก่อน

      തിരുമേനി യുടെ no. ഇൽ വിളിക്കു

    • @KSSanjithSanju-ye5bp
      @KSSanjithSanju-ye5bp 4 หลายเดือนก่อน

      Hai

  • @Kripamudraclassicaldance
    @Kripamudraclassicaldance ปีที่แล้ว +1

    തിരുമേനി angayude arivinu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌👌👌

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 ปีที่แล้ว +1

    Good knowledge

  • @radhamonywarrier8809
    @radhamonywarrier8809 2 ปีที่แล้ว +2

    Namaskaram.anikundaya.anubhavam.pantrandamdivasam.antebharthavu.anteaduthu.vannirunnu.njanjeevichirikumpol.ullathupole.sa nthoshamayi.erikanamennum.paranju.serikumjeevanodevannu

  • @sudhayesodharan4224
    @sudhayesodharan4224 2 ปีที่แล้ว +2

    Pabaggala chatikkunnatinu gati kittula iyal Rakshapadum Arum chatiyil padaratu

  • @vijisajeev5139
    @vijisajeev5139 2 ปีที่แล้ว +3

    Eppo pattiyo money mrigal marichal engane

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +1

    Super Video 🙏🙏🙏

  • @akhilkp5378
    @akhilkp5378 2 ปีที่แล้ว +1

    Sir marich kazhinjal kazhcha kelvi ellam pokillae pinnae engna aaanu athma ellam kaanunath

  • @sar-x4l
    @sar-x4l 2 ปีที่แล้ว +2

    Enik jyothisha paramaya karyangal ariyanundayirunnu..enthanu cheyyendat

  • @kishort985
    @kishort985 2 ปีที่แล้ว +1

    Nice episode

  • @indirapkmavilayi8234
    @indirapkmavilayi8234 ปีที่แล้ว +1

    enikk anubhavamund thirumeni kudbathilarod paranhittum oru karyavum undayilla ende Amma ennil layichu vherunnathayi ariyunnu Amma ende kiyil ninnane jeevan poyath hospittalil vechane maranam sabha vichath

  • @hrishikeshstyles415
    @hrishikeshstyles415 ปีที่แล้ว +1

    NjanMarichalFirstMarichuPoyavareKannanPattumoMybrother.Fathar.2010,2015AanuMarichathPlsReply😭

  • @vishnuanjaan2328
    @vishnuanjaan2328 2 ปีที่แล้ว +2

    നല്ല വീഡിയോ തിരുമേനി ഈശ്വരൻ അനുഹ്രഹിക്കട്ടെ🕉️🙏

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 2 ปีที่แล้ว +1

    Aathmaavinu kannum kaathum onnum undaavillallo. Pinnengane bhandhukkal karayunnathu kaanaanum kelkkaanum patum?

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      തരംഗങ്ങൾ ,വൈദ്യുതി മുതലായവ സഞ്ചരിക്കുന്നത് എങ്ങിനെയാണ് ??

  • @narayanane2121
    @narayanane2121 ปีที่แล้ว

    Enik athala manasilavath enthukonde engane pretha batha kayarunnadh.pinne entae ulilum pretha batha unde.

  • @kailasnathastro
    @kailasnathastro ปีที่แล้ว +5

    This topic is not easy one. Garuda Purana is one of the texts popular that explains the soul travel. No one has felt it yet. The custom and practice of the obsequies is a belief system and cultural oriented. But, I have witnessed that some people strongly feel the presence of their beloved dead and often they experience through many omens.

  • @jishnugs3268
    @jishnugs3268 2 ปีที่แล้ว +1

    Energy neither can be constructed nor can be destroyed , energy in one form can be changed to another form,, this principle of science is proof of atma

    • @shibuneshshibunesh7584
      @shibuneshshibunesh7584 ปีที่แล้ว

      ആളു കളെ വിഡിയാക്കല്ലെ പറയുന്നത് കെട്ടാൽ തോന്നു യമപുരിയിലെ കാര്യസ്ഥനാണെന്ന്

  • @rajakrishnanr3039
    @rajakrishnanr3039 ปีที่แล้ว +6

    This is a temporary world like we experience dreams if dream is not true hence the world is not really true
    It helps us to clear our debts towards everyone

  • @Anjali-x5m
    @Anjali-x5m ปีที่แล้ว +7

    മരിച്ച വ്യക്തി സ്വപ്നത്തിൽ വരുന്നത് നല്ലത് ആണോ...?

  • @ajayvm8312
    @ajayvm8312 2 ปีที่แล้ว +7

    Sir, garudapuranam made only for the benefits of brahmins. So many changes have been made as theri wish and will. U read the kalahasthi maharshi's book who wrote about humans life after death. initial in krithayugam.

    • @alinprasanth
      @alinprasanth 2 ปีที่แล้ว +4

      One more is there.. Death - written by sadguru... My god.. Wisdoms overloaded.. 🤟🏻

  • @Sandeep-tu3nc
    @Sandeep-tu3nc ปีที่แล้ว +5

    സ്വാമി.. ദുർ മരണ പെട്ടവർ ഇപ്പോഴും ഇവിടെ ഉണ്ട്.. കണ്ടവരും ഉണ്ട് അനുഭവം ഗുരു 🙏

  • @alinprasanth
    @alinprasanth 2 ปีที่แล้ว +4

    Thirumeni namaskaram... ആത്മഹത്യാ ചെയുന്ന ആത്മക്കൾക്ക് സംഭവിക്കുന്നതിനെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യണെ... പിന്നെ പ്രേത കഥകൾ പ്രതീക്ഷിക്കുന്നു.. പിന്നെ എന്നെ ഒന്ന് ബ്ലെസ് ചെയ്യണം... 🙏🏻 നന്ദി ❤️

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +3

      തീർച്ചയായും അലൻ

    • @SunilM-no9uj
      @SunilM-no9uj ปีที่แล้ว

      പൊട്ടത്തരം

  • @jayannil2890
    @jayannil2890 ปีที่แล้ว

    Yethrayum vegam andhaviswasa nimarjana bill niyamasabhayil avatharippikkanam. Ithupoleyulla keedangale jailil adakkanam.

  • @gayathria7382
    @gayathria7382 3 หลายเดือนก่อน +1

    Sir...

  • @NithinNithin-n7u
    @NithinNithin-n7u หลายเดือนก่อน +1

    മരിച്ചു പോയ എന്റെ അപ്പൻ കൂട്ടുകാരൻ ഓക്കേ സ്വപ്നതിൽ മിക്കവാറും കാണാറുണ്ട് ഇത് നല്ലത് ആണോ 🤔

  • @user-ob4io6bk8v
    @user-ob4io6bk8v 2 หลายเดือนก่อน +1

    ആത്മാവ് ചിന്തയുടെ 1000 ഇരട്ടി വേഗത്തിൽ, അതു എവിടെ നിന്ന് അവിടെ ചെന്നു ചേരും,, 🌹🙏

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +11

    ഇതൊക്കെ ഇയ്യാൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്?
    ഇയ്യാൾ മരിച്ചു പോയ ആളല്ലല്ലോ പിന്നെങ്ങനെ മരണാനന്തര കാര്യം പറയും

    • @keralaheavengroup1604
      @keralaheavengroup1604 2 ปีที่แล้ว

      😂😂😂 ethallam question 😅 ! Ethipoo vadi prethi aya avstha annaloo 😅

  • @rajusb3511
    @rajusb3511 ปีที่แล้ว

    Tirumeni10masatil.kuttijenikunnu12masamakubol.1vayaseakunnu.agane.2masampalisa.ano.

  • @saisandhya073
    @saisandhya073 ปีที่แล้ว

    Sarinum sarinte jihuaa. 27 star.. Oru. star.. Ningale prasavicha. Maath@avinte Gharbha paathrathinum.... Nanni
    . aa patthraa thinodu oru aavashyyam.... Mela all.. Aavarthikkaruthu.... Nanni

  • @babur6587
    @babur6587 2 ปีที่แล้ว +23

    ഇതൊക്കെ എങ്ങനെ മനസിലായി. ഭയങ്കരൻ തന്നെ 😇

    • @2020Parvathy
      @2020Parvathy ปีที่แล้ว +5

      ഇതൊക്കെ വേദങ്ങളിൽ പറഞ്ഞിട്ടുള്ളതാണ് അല്ലാതെ ഇങ്ങേരു പുതുതായി കണ്ടുപിടിച്ചതല്ല

    • @ks8542
      @ks8542 ปีที่แล้ว

      ​@@2020Parvathy😮😢

    • @sansarsansar1187
      @sansarsansar1187 10 หลายเดือนก่อน

      മനസിലാക്കി കളഞ്ഞല്ലേ ഭയങ്കരൻ

  • @subhasree2935
    @subhasree2935 2 ปีที่แล้ว +1

    Sathiyam

  • @santhsohkumar9522
    @santhsohkumar9522 ปีที่แล้ว +1

    ജനിക്കുമ്പോൾ ആത്മാവ് എപ്പോഴാണ് വരുന്നത്.. ⁉️. ഗർഭസ്ഥ ശിശുവിന്റെ ദേഹത്തു ആത്മാവ് എപ്പോഴാണ് എത്തുന്നത്

  • @pioneer46
    @pioneer46 2 ปีที่แล้ว +37

    തിരുമേനി മുൻപ് ഒരു വീഡിയോയിൽ പറഞ്ഞത് ആയുസ്സ് തീരാതെ മരിച്ചാൽ, ആത്മഹത്യ ചെയ്താൽ ഭൂമിയിൽ ഗതി കിട്ടാതെ അലയുമെന്നല്ലേ.. അപ്പോൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിനിടയിൽ മരണപെട്ടാലും ഇതൊക്കെ തന്നെയാണോ അവസ്ഥ.. ചോദിക്കാൻ കാരണം ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്..

    • @anithaabraham9784
      @anithaabraham9784 2 ปีที่แล้ว

      തിരുമേനി ഇങ്ങനെ ഇല്ലാത്തതൊന്നും പറഞ്ഞ് ജനങ്ങളെ പേടിപിടത്തരുത് ദൈവത്തിനല്ലാതെ ആർക്കും മരണശേഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല.ഇത് കേട്ടാൽ തിരുമേനി മരിച്ചിട്ടുതിരിച്ചുവന്നതാണെന്നുതോന്നും.

    • @sunilkumarp.s4154
      @sunilkumarp.s4154 2 ปีที่แล้ว +4

      ദൈവത്തിനറിയാം

    • @jeswinkjose1829
      @jeswinkjose1829 2 ปีที่แล้ว +2

      പറഞ്ഞത് വച്ച് അങ്ങനെ തന്നെ

    • @idealarts969
      @idealarts969 2 ปีที่แล้ว +3

      എന്റെ പൊന്നു ചേട്ടാ

    • @mayadevipa1317
      @mayadevipa1317 2 ปีที่แล้ว +2

      പിച്ച വാസി, എന്തൊക്കയാണു പറയുന്നത്. യമലോകത്തു ജോലി നോക്കി യമപുരിയിൽ താമസമാക്കിയ താണോ താൻ . ഇയാൾ എത്ര പ്രാവശ്യം മരിച്ചു , എത്ര പ്രാവശ്യം തിരിച്ചു കേറാൻ ശ്രച്ചു.

  • @sajinnx1243
    @sajinnx1243 ปีที่แล้ว +2

    പുനർജന്മത്തിൽ മനുഷ്യൻ മറ്റു ജീവജാലങ്ങൾ അയി ജനിക്കുമോ... അതോ മനുഷ്യ ജന്മം തന്നെ ആയിരിക്കുമോ

  • @thomaskuttymathew9120
    @thomaskuttymathew9120 ปีที่แล้ว +5

    ഇക്കാലത്തും പ്രേത ബാധ ഒക്കെ ഉണ്ടോ? പ്രേതങ്ങൾ എല്ലാം ഇവിടെ politicians ന്റെ രൂപത്തിൽ ഇവിടെ തന്നെ ഉണ്ടെന്ന് ചിലർ പറയുന്നു

  • @kalarani9320
    @kalarani9320 2 ปีที่แล้ว

    punarjanmam satyamano

  • @regithg7146
    @regithg7146 2 ปีที่แล้ว +15

    അച്ഛന്റെ മരണം......എനിക്ക് മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു.... എനിക്കു ചുറ്റും ആരോ ഉണ്ട് എന്ന് ഞാൻ അറിഞ്ഞ കാര്യം....

    • @regithg7146
      @regithg7146 ปีที่แล้ว +1

      @@vijayakumarivijayakumari1560 😊 🙊🙉🙈

  • @damodaranp7605
    @damodaranp7605 ปีที่แล้ว +2

    ഉറക്കത്തിൽ പ്രേതത്തെ മുഖാമുഖം കാണാതെ പേടിച്ച് ഞെട്ടി ഉണരുന്നു.ഇതിന് പ്രതിവിധി ഉണ്ടോ?

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re 2 ปีที่แล้ว +1

    Kelkkumbol entho oru pedi thonnunnu.sir

  • @bennyjohn8130
    @bennyjohn8130 ปีที่แล้ว +2

    സർജ്ജ റി ക്ക് അന സേഷ്യ കെടുക്കുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ ആത്മാവു എങ്ങോട്ടു പോകും ശരീരം കിറിമുറിക്കുമ്പോൾ ആത്മാവ് അറിയുന്നില്ലേ. ആ അവസ്ഥ ഒന്നു പറയാമോ

  • @sreelekshmi7530
    @sreelekshmi7530 2 หลายเดือนก่อน

    kannu niranju poyi😢😢😢 thirumeni😢😢ente priyapettavar

  • @Satisfyingart3098
    @Satisfyingart3098 ปีที่แล้ว

    Punarapi maranam punarapi jananam.punarapi jananee jadaray sayanam.

  • @SunilKumar-dw7rd
    @SunilKumar-dw7rd 2 ปีที่แล้ว +1

    Yes.sair

  • @rockc6609
    @rockc6609 2 ปีที่แล้ว +4

    Thirumenii... One doubt.. animals or birds marich kazinjal arum Bali idarillallo. Apol avarude athmavinu enganeya moksham kittuka?

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +3

      ആദ്യം മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസിലാക്കു,
      ഒരു പശു ഒരു കാളക്കുട്ടനെ പ്രസവിച്ചാൽ നാളുകൾ കഴിയുമ്പോൾ ആ കാളക്കുട്ടനിൽ നിന്നും ആ അമ്മ മൃഗം വീണ്ടും ഗർഭം ധരിക്കുന്നു ,
      മൃഗങ്ങൾക്ക് എന്ത് അച്ചൻ അമ്മ
      പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല കേട്ടോ

    • @rockc6609
      @rockc6609 2 ปีที่แล้ว +2

      Athalla Thirumenii njan udesichath... Manusyan marichal ayalde atmavu chilapol vere jeevikalnayi punar janikum paranjille. Apol angane ulla animals and birds marich kazinjal avarude atmavinu moksham kitilallo bcoz arum aa athmavinu vendi karmangal cheunila.. angane moksham kitiyilenkil athinu veendum punar janikan patillallo. So avarude atmavinu enthanu sambhavikunnath marich kazinjal. athanu doubt.

    • @alinprasanth
      @alinprasanth 2 ปีที่แล้ว

      @@rockc6609 The soul of a rat moves into the sperm of a cat which is injected into the womb of a she cat, then to a dog , then sheep, then a cow, then a human. There are 8 million species in the animal, fish, bird, insects, and plant kingdom, and the soul usually transmigrates from one to the next, until it reaches the human specie. In the human form it can take to God realization and return to the Spiritual world.
      There are three animals from which the soul reaches the human form. The cow [ considered in goodness mode] to human in goodness.
      The lion [ in passion mode] to human in passionate mode.
      The monkey [ in ignorance mode] to human in the mode of ignorance.
      Last thing once we get a human body it is still possible to go back to the animal kingdom. How it happens...? It all matters at the the time of when we leave our body.
      That time what comes to our mind... Will get the same...

    • @AR-we3rx
      @AR-we3rx 2 ปีที่แล้ว

      @Rock C : എന്റെ ഒരു ചെറിയ അറിവനുസരിച്ചു ഞാൻ മനസിലാക്കിയിരിക്കുന്നത് മനുഷ്യ ജന്മം ഏറ്റവും ശ്രേഷ്ഠ ജന്മമാണ് കാരണം മനുഷ്യന് മാത്രമാണ് വിവേകബുദ്ധി ഉള്ളു. മനുഷ്യൻ ചെയ്യുന്ന സത്കർമ്മത്തിന്റെയും ദുഷ്ക്കർമ്മത്തിന്റെയും അടിസ്ഥാനത്തിലും മരണ നിമിഷം ആത്മാവ് ശരീരം വിടുന്നതിനു തൊട്ടു മുൻപ് എന്ത് ചിന്തിക്കുന്നോ അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വീണ്ടും ഒരു ജന്മം ലഭിക്കുന്നത്. മൃഗമായി ജനിച്ചു കഴിഞ്ഞാൽ ആ മൃഗത്തിനും അതിന്റെ കർമ്മഫലം അനുസരിച്ചു വേറെ ഒരു മൃഗമായിട്ടോ അഥവാ ക്രിമിയോ കീടമായോ ജന്മം ലഭിക്കുന്നു ആ ആത്മാവിന്റെ പാപ കർമ്മഫലം തീരുന്നതുവരെ, അവസാനം വീണ്ടും ഒരു മനുഷ്യ ജന്മ സിദ്ധിച്ചു സത്കർമങ്ങൾ ചെയ്തു ആത്മാവ് ശുദ്ധിയായി കഴിയുമ്പോൾ സന്ധതികളുടെ ബലി തർപ്പണം മോക്ഷം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ആത്മാവിന് മോക്ഷം ലഭിച്ചാൽ പിന്നെ പുനർജ്ജന്മം ഉണ്ടാകില്ല.

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    👍🙏

  • @sobharaveendhran811
    @sobharaveendhran811 ปีที่แล้ว +1

    Namaskaram Tirumani എന്റെ ഫർത്താവ് മരിച്ചു..

  • @veniathira2816
    @veniathira2816 2 ปีที่แล้ว +7

    മൃഗങ്ങൾക്ക് ആന്മാവ് ഉണ്ടോ ? അവക്ക് എന്ത് സംഭവിക്കും. പറഞ്ഞു തരാമോ ?

    • @Downloadmyvoice
      @Downloadmyvoice 2 ปีที่แล้ว +3

      Avarude soul prapancha sakthiyil layichu cherum.bcs avar nishkalankaraanu.papam illathavar

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr ปีที่แล้ว

      ​@@Downloadmyvoiceഅത് കോമഡി ആണല്ലൊ.. ഒരേ സമയം മനുഷ്യന് മരിച്ച ശേഷം പല രൂപത്തിൽ മൃഗം, കീടം, മരം, ഒക്കെ പുനർജനിക്കുന്നു എന്ന രൂപാന്തരം പ്രാപിക്കുന്ന ആത്മാവ് അപ്പൊ മനുഷ്യന് എന്ന രൂപത്തിൽ നിന്നും മാറി മൃഗ രൂപം ആയി ആ ആത്മാവ് നടക്കുമ്പോൾ അപ്പൊ എങ്ങിനെ ആണ് കൺസെപ്റ്റ് clear ആകാത്ത പോലെ. ഹിന്ദുക്കൾ ചിലർ പറയും.. മരിച്ചാൽ പുനർജനിച്ചുതാൻ ചെയ്ത കർമങ്ങൾ നോക്കി മറ്റൊരു സൃഷ്ടി ആയി ജനിക്കുമെന്ന്. അടുത്ത ടീം പറയും മണ്ണായി മാറും എന്ന്.. ഇനി ഒരു ടീം പറയും ആട്മാവ് ഭൂമിയിൽ അലഞ്ഞ് നടക്കും.. എവിടെ എങ്കിലും നിൽക്കെടെ?

  • @sujitharaj4229
    @sujitharaj4229 2 หลายเดือนก่อน +1

    😭😭🙏🙏

  • @rajeshknair3179
    @rajeshknair3179 2 ปีที่แล้ว +1

    🙏

  • @thomaskuttymathew9120
    @thomaskuttymathew9120 ปีที่แล้ว +5

    വിശപ്പ്‌ ശരീരത്തിന് മാത്രം ബാധകം അല്ലെ? ആത്മാവിനെ ബാധിക്കുമോ?

  • @najmaka9200
    @najmaka9200 2 ปีที่แล้ว +1

    👍👍👍

  • @ratheeshs1747
    @ratheeshs1747 ปีที่แล้ว +8

    "അലമുറയിട്ടു കരയുന്ന തന്റെ ബന്ധുക്കളെ കാണുന്നു, വിഷമിക്കുന്നു എന്തിന് കരയുന്നു എന്ന് ചോ ദിക്കുന്നൂ, ഒടുവിൽ അവരെ കേറി കെട്ടിപ്പിടിക്കൂ ന്നൂ. അപ്പോൾ ശരീരം ഇല്ലാത്തതിനാൽ സാധിക്കുന്നില്ല. ശരീരം ഇല്ലാതെ എങ്ങനെയാണ് jyolsya , ആത്മാവ് കണ്ടതും വിഷമിച്ചതും ചോദിച്ചതും.എന്തായാലും ഭാവനകൾ ഉഗ്രൻ. പൊതു സമൂഹതിനെ അന്ത വിശ്വാസത്തിലേക്ക് തള്ളി വിടരുത്. Please.

    • @officeboy9779
      @officeboy9779 ปีที่แล้ว

      Go and read the Garuda Purana. Do not argue

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 ปีที่แล้ว +1

    യമന്റെ പാശം പൊട്ടിച്ചാണോ ആത്മാവ് ഏതാനും സമയത്തിനുള്ളിൽ തിരിച്ചുവന്ന് പൂർവ്വ ശരീരത്തിൽ കയറാൻ ശ്രമിക്കുന്നതു്. ? അപ്പോൾ യമദൂതൻ വെറും കാഴ്ചക്കാരനായി നിൽക്കുമോ? ഈ അനുസരിക്കാത്ത ആത്മാവിനെ പീഡിപ്പിക്കുമോ െ

  • @sabeeshsabeesh5063
    @sabeeshsabeesh5063 ปีที่แล้ว +2

    എനിക്ക് ഒരു സംശയം ആത്മാവ് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് ആത്മാവ് ആണല്ലോ അപ്പൊ മദ്യം കുടിക്കുമ്പോൾ ഫിറ്റാവുന്നത് എങ്ങനെ ആണ് ആത്മാവ് മദ്യം കുടിക്കുന്നില്ല ശരീരം ആണല്ലോ മദ്യം കുടിക്കുന്നത്

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      താൻ പൊട്ടനാണെന്ന് മനസ്സിലായി.
      അത് മറ്റുള്ളവരെ അറിയിപ്പി ക്കാണ്ടായിരുന്നു.

    • @sabeeshsabeesh5063
      @sabeeshsabeesh5063 ปีที่แล้ว +2

      സർ.. ഞാൻ പൊട്ടൻ ആണ് അത് സമ്മതിച്ചു നമ്മൾ ഈ ലോകത്ത് വന്നത് എന്തിനാണ് എന്താണ് നമ്മൾ ചെയേണ്ടത് നല്ല മറുപടി പ്രതീക്ഷിക്കുന്നു

  • @vinnik1678
    @vinnik1678 2 ปีที่แล้ว +4

    Yamalokath vicharana enna karyam undo ennath doubt. Nammude karmathinte ella bhalangalum aduth janmam nammal anubavikkum ath nallathanenkil angane cheethanenkil cheethathayitt. Atre ullu sir paranjath valare crct aan

  • @unniunni268
    @unniunni268 3 หลายเดือนก่อน +1

    പുനർജ്ജന്മം ഉണ്ടോ

    • @sunilsunderraman
      @sunilsunderraman  3 หลายเดือนก่อน +1

      ഉണ്ട് 🙏🙏🙏

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 หลายเดือนก่อน

      ഉണ്ടെന്നും ഇല്ലെന്നും വിശ്വസിച്ചോളൂ 😂

  • @sindhuramesh6075
    @sindhuramesh6075 2 หลายเดือนก่อน +1

    ഗരുഡാപുരണം മരണവീട്ടിൽ വായിക്കുന്നതല്ലേ

  • @VenuGopal-gd6yr
    @VenuGopal-gd6yr ปีที่แล้ว

    Hai
    .pretham

  • @VINODV-k3r
    @VINODV-k3r 6 หลายเดือนก่อน +1

    😮

  • @saleem6194
    @saleem6194 ปีที่แล้ว +15

    ഒരു വ്യക്തി എപ്പോൾ മരിക്കുമെന്നു പ്രവചിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിൽ ശേഷമുള്ള കാര്യങ്ങൾ പറയാൻ കഴിയു.

  • @ranisaju6451
    @ranisaju6451 ปีที่แล้ว

    Jananavum jeevithavum maranavum oru albhutham thanae anu

  • @minimolkv9597
    @minimolkv9597 ปีที่แล้ว

    ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനൻ ഉപദേശിക്കുന്ന ആത്മാവിന് അഗ്നി ദഹിപ്പിക്കും ന്നില്ല ആത്മാവ് അലിഞ്ഞു പോകുന്നതല്ല ജീർണിച്ച ദേഹം ത്യജിച്ച് ദേ ഹി പെട്ടെന്ന് വേറെ ദേഹം നീ എവിടുന്നാണ് ആത്മാവ് നടക്കുന്നതും വേറെ ശരീരത്തിൽ കയറുന്നത് ഒരു ജീവി മരിച്ചാൽ വേറൊരു ജീവി ഉടനെ സൃഷ്ടിക്കപ്പെടുന്നു എന്നല്ലേ അതിനർത്ഥം

  • @muthuswami7315
    @muthuswami7315 ปีที่แล้ว +2

    വിസ്മയതുമ്പത്ത്‌ സിനിമ കണ്ടിറങ്ങിയ അവസ്ഥ 😃

  • @babuvgbvg2322
    @babuvgbvg2322 ปีที่แล้ว

    ജനിക്കുന്നതിനു മുൻപ് നമ്മൾ എവിടാ യിരുന്നു നമ്മുടെ ആത്മാവ് ഏത് രൂപത്തിൽ ഏതവസ്ഥയിൽ മരിച്ചതിനു ശേഷവും ജനിക്കും മുൻപും ആത്മാവിന് ഒരേ അവസ്ഥയാണോ? കൊറിയയിലുള്ള വേറൊരു വിശ്വാസത്തിൽ ജീവിക്കുന്ന ഒരാൾ മരിച്ചാൽ ഈ വീഡിയോയിൽ പറയും പോലെയാണോ അയാളുടെ ആത്മാവും ചെയ്യുന്നത്

  • @thomaskuttymathew9120
    @thomaskuttymathew9120 ปีที่แล้ว +2

    Good narration. 👍🌹

  • @jowthykrishnan6688
    @jowthykrishnan6688 ปีที่แล้ว

    ദൈവത്തോട് ഞാൻ കൂടുതൽ അടുത്തു

  • @VijayKumar-ou6ll
    @VijayKumar-ou6ll 2 ปีที่แล้ว

    sir time ........

  • @dileepgnadh1602
    @dileepgnadh1602 2 ปีที่แล้ว +2

    🙏🙏🙏🙏♥♥♥

  • @മൻസൂർസിറാജുദ്ദീൻ

    സന്തോഷ് കുളങ്ങരയുടെ സൗണ്ട്

  • @rajakrishnanr3039
    @rajakrishnanr3039 ปีที่แล้ว +1

    We are in 3rd dimension and we have limitations for our senses so this world is not true hence try to get detached with it otherwise it will be painful for us to leave this body from this world

  • @premachanthvl7216
    @premachanthvl7216 2 ปีที่แล้ว +6

    ഈ സുനിൽ സുന്ദരിന്റെ ബാധ ഒഴിവാക്കാൻ എന്താണ് പരിഹാരം.

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว

      ആയിരത്തിൽ ഒരുവൻ്റെ അഭിപ്രായം

    • @suneesh.psunil4955
      @suneesh.psunil4955 2 ปีที่แล้ว

      😂👍

  • @athira9195
    @athira9195 2 ปีที่แล้ว +3

    തിരുമേനി നമ്മുടെ കൂടെ ഇല്ലാത്ത ഒരാളുടെ കൈവിഷം നീക്കി പഴയ നിലയിൽ ആക്കാൻ പറ്റുവോ?

    • @sunilsunderraman
      @sunilsunderraman  2 ปีที่แล้ว +1

      ബുദ്ധിമുട്ടാണ്

    • @athira9195
      @athira9195 2 ปีที่แล้ว

      @@sunilsunderraman 😪

  • @thomasitty1515
    @thomasitty1515 2 ปีที่แล้ว +2

    Ullamparayilpoku

  • @minisunil1491
    @minisunil1491 ปีที่แล้ว +3

    പ്രേതം. ഉണ്ടന്ന്. ഉള്ളത്. സത്യം. Ano