ഭായ് അവിടെ പറയുന്ന വണ്ടികളുടെ വില വളരെ കൂടുതലാണ് മാർക്കറ്റ് വിലയല്ല ആള് പറയുന്നത് മോഹ വിലയാണ് ആള് പറയുന്നത് ഈ വില കേട്ട് കഴിഞ്ഞാൽ അവിടെ ആരും വണ്ടി മേടിക്കാൻ ചെല്ലില്ല പക്ഷേ വണ്ടിയെ കുറിച്ച് അറിയാത്തവർ ചെന്ന് പെടും
ഈ വണ്ടികളൊക്കെ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എന്നുള്ള വിവരം പോലും താങ്കൾ പറയുന്നില്ലല്ലോ ബജാജിന്റെ ഒരൊറ്റ വണ്ടിക്കും റീസെയിൽ വാല്യൂ ഇല്ല എന്നുള്ള കാര്യം നിങ്ങൾക്കറിയുമോ എന്തോ അറിയില്ല ഞാൻ പറയുന്നത് കേട്ടത് എല്ലാ സ്ഥലങ്ങളിലും ബജാജിന്റെ ഓട്ടോറിക്ഷയ്ക്ക് റീസെയിൽ വാലി വളരെ കുറവാണ് എവിടെയും ചെലവാകുകയില്ല പണിയെടുത്ത് കാശുമുതലായി കഴിഞ്ഞാൽ ഒഴിവാക്കുക അതാണ് എല്ലാവരുടെയും തന്ത്രം ഓട്ടോറിക്ഷ എന്ന് പറഞ്ഞ് സാധനം പറ്റുമെങ്കിൽ നല്ല വണ്ടി നോക്കുക എല്ലാ വർഷോപ്പിലും പണിയാൻ പറ്റിയ വണ്ടിയാണോ എന്ന് അന്വേഷിച്ചു വാങ്ങുക അത് പണിയെടുത്ത് പണം ഉണ്ടാക്കാൻ പറ്റുമെങ്കിൽ നോക്കുക അങ്ങനെ കഴിഞ്ഞ വണ്ടികളാണ് ഇവരെല്ലാം വാങ്ങി ചെറിയ വിലക്ക് വാങ്ങി പണിയെടുപ്പിച്ച് കൊണ്ടുവന്നു വെക്കുന്നത് സെക്കൻഡ് വണ്ടികൾ പോയി വാങ്ങിയാൽ ചിലപ്പോൾ നല്ല പെടല് വണ്ടിയുടെ പെയിന്റും സീറ്റും കണ്ടു പോയി വണ്ടി വാങ്ങാൻ പറ്റുകയില്ല

Will Ali auto make a video in Kollam?. Apo Alpha Passenger
ഇവിടെ മലപ്പുറം 2010 മോഡൽ apa 55 ഒള്ളു ബായ്
Compact diesel aano petrol aano ane parayunnilla
Enikku aa bajaj 2018 model 2stroke vandi venam 1.2 lakh tharam .kodukkumo?
❤👍🏼
🎉
Cheta aa 2010 petrole vandi kachavadamayo
ഈ വണ്ടികളൊക്കെ എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട് എന്നുള്ള വിവരം പോലും താങ്കൾ പറയുന്നില്ലല്ലോ ബജാജിന്റെ ഒരൊറ്റ വണ്ടിക്കും റീസെയിൽ വാല്യൂ ഇല്ല എന്നുള്ള കാര്യം നിങ്ങൾക്കറിയുമോ എന്തോ അറിയില്ല ഞാൻ പറയുന്നത് കേട്ടത് എല്ലാ സ്ഥലങ്ങളിലും ബജാജിന്റെ ഓട്ടോറിക്ഷയ്ക്ക് റീസെയിൽ വാലി വളരെ കുറവാണ് എവിടെയും ചെലവാകുകയില്ല പണിയെടുത്ത് കാശുമുതലായി കഴിഞ്ഞാൽ ഒഴിവാക്കുക അതാണ് എല്ലാവരുടെയും തന്ത്രം ഓട്ടോറിക്ഷ എന്ന് പറഞ്ഞ് സാധനം പറ്റുമെങ്കിൽ നല്ല വണ്ടി നോക്കുക എല്ലാ വർഷോപ്പിലും പണിയാൻ പറ്റിയ വണ്ടിയാണോ എന്ന് അന്വേഷിച്ചു വാങ്ങുക അത് പണിയെടുത്ത് പണം ഉണ്ടാക്കാൻ പറ്റുമെങ്കിൽ നോക്കുക അങ്ങനെ കഴിഞ്ഞ വണ്ടികളാണ് ഇവരെല്ലാം വാങ്ങി ചെറിയ വിലക്ക് വാങ്ങി പണിയെടുപ്പിച്ച് കൊണ്ടുവന്നു വെക്കുന്നത് സെക്കൻഡ് വണ്ടികൾ പോയി വാങ്ങിയാൽ ചിലപ്പോൾ നല്ല പെടല് വണ്ടിയുടെ പെയിന്റും സീറ്റും കണ്ടു പോയി വണ്ടി വാങ്ങാൻ പറ്റുകയില്ല
ഒടുക്കത്തെ വില അറിവുള്ളവർ അങ്ങോട്ട് പോവില്ല
Action super
വില കൂടുതൽ ആണ് ബായ് ഇതൊന്നും വിഡിയോ ചെയ്യരുത്
താങ്കൾ പറയു.. എവിടെ വില കുറവിൽ കിട്ടും.
Ape vandi kittumo
ഇതു എന്റെ വസ്തു ആണ് bro❤👍🏻
ആപെ 5സീറ്റർ കിട്ടുമോ സെൻസർ ഇല്ലാത്തത്
വില കുടുതൽ ആണ് ബായ്
വില കൂടുതലാണ്
മാറ്റു പൊക്കിയപ്പോഴേ കണ്ടു തുരുമ്പായി ഇരിക്കുന്നത് അപൊത്തന്നങ്ങു തിരിച്ചിട്ടു കൊള്ളാം
എന്നാ പിന്നെ എനിക്ക് അത് എഡിറ്റ് ചെയ്ത് കളഞ്ഞാൽ പോരെ അത് ചെയ്തില്ലല്ലോ.. അത് പാച്ച് ചെയ്തത് ആഹ്ഹ് പെയിന്റ് ചെയ്യാൻ ഉള്ളതാ.. Ok
Oruvarsham munpe paint adicha vantti paint adickan ullathanennu parang Alliyo matte pokkiyathe expose vantti kaneno
😂😂😂
കൊല്ലത്ത് എവിടേലും ഉണ്ടോ
Bro... 2010 vandi എടുത്താൽ എത്ര വർഷം ഓടിക്കാൻ പറ്റും?
മൂന്ന് വർഷം ടാക്സി
3 . 4 year
4 വർഷം കിട്ടുമോ
@@anilkumarkk4758 സഹോദര 3ഓ 4ഓ വർഷം ഓടിയിട് പിന്നെയുംവണ്ടി മാറ്റേണ്ടി വരും
ഇപ്പോഴത്തെ നിയമം അനുസരിച്ച് 7 വർഷം കുടെ കിട്ടും
ആർക്ക് വേണം കാലഹരണപ്പെട്ട ഈ കുടു കുടു ശഗുടം കാളവണ്ടി
അതും ആവശ്യമുള്ളവരുണ്ടാകും.. എല്ലാവരും നിങ്ങളെപോലെ ഹൈ ലെവല് ആയിരിക്കില്ലല്ലൊ..?
എല്ലാവരും നിന്നെ പോലെ കാറിൽ നടക്കുന്നവരല്ല. നിനക്ക് പൈസ ഉണ്ടെന്ന് കരുതി അഹങ്കരിക്കേണ്ട
നിങ്ങൾ റോഡിൽ ആക്സിഡന്റ് ആയി കിടക്കുമ്പോഴും ചിലപ്പോൾ ഓട്ടോറിക്ഷയെ ഉപകരിക്കും
കയ്യിലുള്ള പൈസ ഇല്ലാതാക്കാൻ ഒരു അസുഖം വന്നാൽമതി
M
💖💖💖💖💖❤️❤️
💖💖💖❤️❤️👍🏻👍🏻😍😍😍
Petrol pump
ന്യായം വില
വിലയൊക്കെ വളരെ കൂടുതൽ ആണ്
Rate over aan
റേറ്റ് കുറവ് എവിടെ ആണ് ഉള്ളേ
Do thante video kandu auto vangan poi njangalku Pani kitty pattippaneee
Vandi ellam nannayi nokki edukuka..
Ethu vandiyka vannath enthusiasts pattipukanichath please
60.65😂
@@aneeshb6157 60.65 means
മലപ്പുറത്ത കിട്ടും
എവിടെ 😂😂
വില കൂടുതൽ 😏
Positive comments ellallooo rate manyamayi id ellengii aarum varillla
Rate ithil kurach evide kittum number tharamo please
Pasham vedio
വില കൂടുതലാണ്,
വില കൂടുതലാണ്....
Chetta e model vanttikal ethil kurach tharamo jeans eduthu kollaam vilikkane