15000 മുതൽ അടിപൊളി ഓട്ടോറിക്ഷ സ്വന്തമാക്കാം | Second hand Autorickshaw low price quality vehicles

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 129

  • @Shyju-z7s
    @Shyju-z7s 3 หลายเดือนก่อน +13

    പൊന്നു ചേട്ടാ മിതമായ വിലയ്ക്ക് കൊടുക്കുക എന്നാൽ എല്ലാവരും വരും ദൈവം അനുഗ്രഹിക്കട്ടെ

  • @parthankb8745
    @parthankb8745 2 หลายเดือนก่อน +5

    എല്ലാം തുറന്നു പറയാൻ കാണിച്ച ആ മനസ് നല്ലത് തന്നെ 🙏🙏

  • @arundev7862
    @arundev7862 3 หลายเดือนก่อน +7

    വില അന്ന്യായം... ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് 18 വർഷം ആയി... 5വണ്ടി ഉണ്ടായിരുന്നു.... ഇപ്പോൾ മൂന്നെണ്ണം.... എന്റെ ഓട്ടോ ടെസ്റ്റ്‌ പണി കഴിഞ്ഞു കൊടുക്കാനാ പണി തീർത്തു ഇനി പാച്ച് വർക്കും പെയിന്റിംഗ് ഉണ്ട് 2012/8 മാസം മോഡൽ അതുൽ.100000/-new ഇൻഷുറൻസ്, സ്റ്റാർട്ടർ പണി കഴിഞ്ഞ് fly wheel റിങ്, bendex, ബ്രഷ് മാറ്റിയിട്ടുണ്ട്. 2new wheel hub, brake പണി തീർത്തു ഇട്ടിരിക്കുന്നു എംസി കിറ്റ് മാറ്റി with പെടൽ സ്പ്രിംഗ് ഉൾപ്പടെ ചേഞ്ച്‌.

  • @seldom44
    @seldom44 3 หลายเดือนก่อน +42

    ആ.... ബെസ്റ്റ്....ഇതിലും ഭേദം പുതിയ വണ്ടി എടുക്കുന്നതാണ്...2011 വണ്ടിക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ....😂😂😂

    • @Nirvinivedh
      @Nirvinivedh 3 หลายเดือนก่อน +4

      2011. മാക്സിമം 45

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      ​@@Nirvinivedh 2011...vandi. Maximum. 12...rs

    • @riyasrashi4600
      @riyasrashi4600 3 หลายเดือนก่อน

      2011 45മാക്സിമം😅

    • @nifashnifash2326
      @nifashnifash2326 2 หลายเดือนก่อน +1

      Nammael kodukupol vela ella

    • @marvamelmuri9728
      @marvamelmuri9728 2 หลายเดือนก่อน

      ​@@Nirvinivedh1 രൂപ

  • @iMediaAutoMobile
    @iMediaAutoMobile 2 หลายเดือนก่อน +2

    നല്ലറിവ്.. 🌹🌹🌹👏

  • @thahathaha3593
    @thahathaha3593 2 หลายเดือนก่อน +4

    Aringavar aarumpoipedallu nigal bothiapettal nokiedukuhato

  • @shirdigayathrivision
    @shirdigayathrivision 2 หลายเดือนก่อน +7

    എൻ്റെ കൈയ്യിൽ മൂന്ന് ഓട്ടോ ഉണ്ടായിരുന്നു കൊടുക്കുന്ന വില പറയുക ചേട്ടാ ഇത് എന്താ ചേട്ടാ സ്വർണ്ണം കെട്ടിയതാണോ

  • @arumairaj3196
    @arumairaj3196 2 หลายเดือนก่อน +1

    Super auto consulting bro ❤❤❤❤

  • @sajadaju6861
    @sajadaju6861 3 หลายเดือนก่อน +2

    15000 രൂപയുടെ ആ വണ്ടി അടിപൊളിയാണ് കേട്ടോ ആർക്കും കൊടുക്കേണ്ട അയാളോട് തന്നെ എടുക്കാൻ പറ

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      Pakuthi ninakku. Tharam. Vannall mathi

  • @rathheshr
    @rathheshr 2 หลายเดือนก่อน +1

    മാങ്ങാകുഴി സജേഷ് അണ്ണന്റെ വീടാണല്ലോ അത് കൃഷ്ണന്റെ കൂട്ടുകാരൻ

  • @AliAmir-c1b
    @AliAmir-c1b 2 หลายเดือนก่อน +2

    വളരെ കുറവാണ് 👍👍👍 2011.... 230 കിട്ടും ഇത്ര കുറച്ചു വില കളയല്ലേ.. 😡

  • @Sidheeque-v5p
    @Sidheeque-v5p 11 นาทีที่ผ่านมา

    ഇത്രയും വിലകുറച്ച് വണ്ടി കൊടുത്താൽ നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ... എങ്ങനെ പിടിച്ചു നിൽക്കും😮

  • @aswinrishi3075
    @aswinrishi3075 3 หลายเดือนก่อน +6

    ന്റെ പൊന്നണ്ണാ വിളിക്കുന്നത് ഓട്ടോ ആണ്‌ അല്ലാണ്ട് ബെൻസ് അല്ല.. 2011 മോഡൽ ബെൻസിന്റെ വില ആണ്‌ ചേട്ടൻ ഓട്ടോക്ക് ചോദിക്കുന്നത് 😂😂

  • @mrmallu7379
    @mrmallu7379 3 หลายเดือนก่อน +3

    വില വളരെ കുറവാണ്..... Driving പഠിക്കാം, വഴിയിൽ തള്ളാനും പഠിക്കാം....

  • @HARMONYDSS
    @HARMONYDSS 2 หลายเดือนก่อน +2

    മാന്യമായ വില പറഞ്ഞാൽ വണ്ടി അവിടെ കിടന്ന് തുരുമ്പ് എടുക്കുന്നതിന് മുന്പ് എല്ലാം വിറ്റ് പോകും..

  • @sivadasst2076
    @sivadasst2076 3 หลายเดือนก่อน +4

    പെട്ടന്ന് കിട്ടുന്ന വിലക്ക് കൊടുത്തോ , ഇനിയുള്ള കാലം അതൊന്നും ആർക്കും വേണ്ട

  • @sheejasheeja628
    @sheejasheeja628 3 หลายเดือนก่อน +3

    Puthiya vandikku entha vila?

  • @jithumangalath5447
    @jithumangalath5447 2 หลายเดือนก่อน +4

    വില കൂടുതൽ എന്ന് പറഞ്ഞാൽ വളരെ കൂടുതൽ ആണ്

  • @ShajiI-so7vr
    @ShajiI-so7vr 3 หลายเดือนก่อน +3

    ടാക്സി വാഹനം എനിക്ക് ❤ പ്രൈവറ്റ് ആക്കാൻ പറ്റുമോ അവർ ചെയ്തു തരുമോ ഞാൻ ടാക്സി ഓടിക്കുന്ന ആളായിരുന്നു പ്രൈവറ്റ് ഓടിക്കും കൂലിപ്പണിയാണ് തൊഴിൽ സ്വന്തമായി ഒരു തൊഴിൽ ചെയ്യാനാ❤ റിപ്ലൈ തരുവോ ചേട്ടാ

    • @actionrider
      @actionrider  3 หลายเดือนก่อน +2

      ടാക്സി പ്രൈവറ്റ് ആക്കാം പ്രൈവറ്റ് ടാക്സിയും ആക്കാം...

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      Pattum.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 หลายเดือนก่อน +1

    എന്തെങ്കിലും തിന്നാൻ കൊടുക്ക് ഒന്നും വലുതില്ല എല്ലാം കുഞ്ഞനാ കുഞ്ഞൻ.😊

  • @Yehovaenteidayanakunu
    @Yehovaenteidayanakunu 2 หลายเดือนก่อน +2

    എന്റെ ചേട്ടന്റെ ഓട്ടോ കൊടുത്തത് 70 ആണ്... ഇത് പാവപെട്ടവനെ വെട്ടിലാക്കൻ ആണ്....

  • @maharoofmk7903
    @maharoofmk7903 หลายเดือนก่อน +2

    2014 കുട്ടി ഡീസൽ KL .7 ഞാൻ കൊടുത്തത് 25 രൂപക്കാ😂😂😂😂😂😂😂😂😂😂😂😂😂😂😂 എറണാകുളം

  • @navaspinakkal
    @navaspinakkal 2 หลายเดือนก่อน +3

    വിളിച്ചാൽ ഫോൺ എടുക്കില്ല 😃 വിലയും കൂടുതൽ

  • @RajKumar-vr4cj
    @RajKumar-vr4cj 2 หลายเดือนก่อน +1

    ഇന്നത്തെ അനുഭവം കൊണ്ട് ഞാൻ പറയുന്നു. പറയുന്ന കാര്യം പിന്നെ പുള്ളിക്ക് ഓർമ്മ ഇല്ല. 2012 മോഡൽ 50000 പറഞ്ഞു. ചെന്നപ്പോൾ 5000 കൂടെ കൊടുക്കാൻ പറഞ്ഞു. ഒരു വൃത്തി പോലും ഇല്ലാത്ത വണ്ടി.

    • @RajKumar-vr4cj
      @RajKumar-vr4cj 2 หลายเดือนก่อน

      എല്ലാം ഞാൻ nallathu പോലെ ഒണ്ടാക്കി കൊടുക്കും എന്ന് പറഞ്ഞ ആളാ.

    • @RajKumar-vr4cj
      @RajKumar-vr4cj 2 หลายเดือนก่อน

      വീഡിയോ ഇടുമ്പോൾ നല്ല തള്ളാ. ചെന്നു കഴിയുമ്പോൾ ഊമ്പി

    • @AmalAutolandz
      @AmalAutolandz 2 หลายเดือนก่อน

      Ninakku. Sherikku angu paninju tharam. Va. ​@@RajKumar-vr4cj

  • @sureshpksureshpk9482
    @sureshpksureshpk9482 หลายเดือนก่อน +3

    ആ വണ്ടി അവിടെ കിടക്കുകയുള്ളു 😂😂

    • @actionrider
      @actionrider  หลายเดือนก่อน

      Chettanu nashtamillalloo...

  • @SanjuSajeevan-u3b
    @SanjuSajeevan-u3b 2 หลายเดือนก่อน +1

    കൂടുതൽ ആണ് ചേട്ടാ

  • @jayakrishnanvelayathu402
    @jayakrishnanvelayathu402 หลายเดือนก่อน +1

    EV ഓട്ടോ ചേഞ്ച് പിടിക്കുമോ

  • @AnasKunjava
    @AnasKunjava 3 หลายเดือนก่อน +5

    കോഴിക്കോട് മലപ്പുറം കുറഞ്ഞ വിലയിൽ ഓട്ടോറിക്ഷ കിട്ടാനുണ്ട്

    • @AKvlogger-od8cy
      @AKvlogger-od8cy 3 หลายเดือนก่อน

      Angane nokumboll namude aduth kittuna vandi noki eduthal pore

    • @ThalapathyKl
      @ThalapathyKl 3 หลายเดือนก่อน +3

      Full putti aarikkum 😂

    • @Rishi0228.
      @Rishi0228. 3 หลายเดือนก่อน +2

      Evide ?

    • @ajayvarghese9320
      @ajayvarghese9320 3 หลายเดือนก่อน

      Mobile number kode

    • @saifu_bava
      @saifu_bava 3 หลายเดือนก่อน +2

      എവിടെയാണ് ഒരു വാഹനം എടുക്കാനാണ്

  • @vajidkerala
    @vajidkerala 2 หลายเดือนก่อน +3

    വില കൂടുതൽ ആണ്... ഇവിടെ...

  • @hussainkannu6907
    @hussainkannu6907 หลายเดือนก่อน +1

    Full um pattippa

  • @ShijuShiva-w8h
    @ShijuShiva-w8h 3 หลายเดือนก่อน +3

    കാലിൽ ഉള്ള ക്ലച് കയ്യിൽ ആകാൻ എന്ത് ചിലവ് ഉണ്ട്

    • @ysrmnf
      @ysrmnf 3 หลายเดือนก่อน +1

      2500

  • @shinopchacko3759
    @shinopchacko3759 18 วันที่ผ่านมา +1

    ഇത് വില കൂടുതലാണ് മോഡലുകള്‍ക്ക്...

  • @sujithsahasra719
    @sujithsahasra719 3 หลายเดือนก่อน +2

    Bullet standard exange ചെയ്ത് ഒരു Ape തരുമോ ?

    • @basheerayar1748
      @basheerayar1748 3 หลายเดือนก่อน +1

      ബുള്ളറ്റ് ഏതാ മോഡൽ

    • @sujithsahasra719
      @sujithsahasra719 3 หลายเดือนก่อน

      @@basheerayar1748 2017

  • @arunraj.k2418
    @arunraj.k2418 2 หลายเดือนก่อน +1

    Good 👍

    • @BijuR-lm2kr
      @BijuR-lm2kr 2 หลายเดือนก่อน

      ❤😌

  • @maharoofmk7903
    @maharoofmk7903 หลายเดือนก่อน +2

    എല്ലാ വണ്ടിക്കും ഓരോ കവർ കടിച്ച് ഇടൂ വെയിൽ കൊള്ളിക്കണ്ട

  • @AnasKunjava
    @AnasKunjava 3 หลายเดือนก่อน +29

    പൊന്നു മക്കളെ പോയി പെടേണ്ട

    • @jijeesh2420
      @jijeesh2420 3 หลายเดือนก่อน +2

      കാരണം?

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      Ni varanda

    • @tsb9188
      @tsb9188 3 หลายเดือนก่อน +5

      അന്വേഷിച്ചു വാങ്ങിയാൽ പോരേ സുഹൃത്തേ ( ഉപജീവനമാർഗ്ഗം )

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      Angane. Parayalle Machu. Pls. Varane. Please

    • @MANI-yz2vb
      @MANI-yz2vb 2 หลายเดือนก่อน +1

      ഞാൻ ഇതുപോലെ ഒരിക്കൽ കോയമ്പത്തൂരിൽ നിന്ന് Second ലാപ് എടുത്തു പെട്ടു 😂😂😂😂

  • @StaNncollections
    @StaNncollections 2 หลายเดือนก่อน +1

    Rate jaasthi
    2011 nu maximum 75k

  • @SebastianSebastian-v8d
    @SebastianSebastian-v8d 2 หลายเดือนก่อน +1

    പുതിയ വണ്ടി എടുത്താൽ പോരെ... വില കൂടുതൽ ആണ്...

  • @rafeequechully3350
    @rafeequechully3350 2 หลายเดือนก่อน +2

    എനിക്ക് ഒരു വണ്ടി വേണം

  • @nawaj7863
    @nawaj7863 3 หลายเดือนก่อน +5

    നീ ഈ കോലത്തിൽ അയാൽ അഭാനിഏകാൾ പണം കാരൻ ആവുമല്ലോ 20011 മോഡൽ ഒരു ലക്ഷതി 20000 😂😂😂മലപ്പുറത് 80000 കിട്ടും 😊

    • @Chettiyar_shivam
      @Chettiyar_shivam 3 หลายเดือนก่อน +1

      20011 മോഡലോ 😮

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน +1

      Adyam. Ne type. Cheyyan padikku. Kashttam

    • @uservyds
      @uservyds 2 หลายเดือนก่อน +3

      14:33 അടുത്ത നൂറ്റാണ്ടിൽ അല്ലെ ആ 😂വർഷം വരുന്നത്.. പിന്നെ 2011 വണ്ടി ആണേൽ 45000 മാക്സിമം 🔥🔥

  • @sajir.t.m7882
    @sajir.t.m7882 3 หลายเดือนก่อน +1

    കോഴിക്കോട് വാ ഇതിന്റെ പകുതി വിലക്ക് കിട്ടും....

    • @ShadAduli
      @ShadAduli 3 หลายเดือนก่อน

      Phone no tharumo

  • @archanakunjatta2849
    @archanakunjatta2849 3 หลายเดือนก่อน +5

    ഇതിലും നല്ലത് പുതിയ വണ്ടിഎടുത്തുകുടെ എന്നാ വിലയ

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน +1

      Ennal 😂 ee velayku puthiya vandi vangi thaa

  • @riyasrashi4600
    @riyasrashi4600 3 หลายเดือนก่อน +3

    ആരും പോയി പെടരുത് കച്ചറ വണ്ടികളാണ്😅

  • @uvaizcp
    @uvaizcp 3 หลายเดือนก่อน +1

    Yellam rite kuduthal an

  • @Qalbile_paatt
    @Qalbile_paatt 2 หลายเดือนก่อน +1

    ഇത്രേം ലാപത്തിന് ഔട്ടോ വേറെ എവിടെ കിട്ടും ✅

  • @ShajahanKsamichuchannel
    @ShajahanKsamichuchannel 3 หลายเดือนก่อน +3

    ,.hi

  • @hameedh623
    @hameedh623 3 หลายเดือนก่อน +1

    Udaippa, pedandato

  • @bobinbenny9254
    @bobinbenny9254 2 หลายเดือนก่อน +1

    പുത്തൻ വണ്ടി എന്തിനാ വർക്ക് ഷോപ്പിൽ കിടക്കുന്നത്

  • @muhammedfajiz8783
    @muhammedfajiz8783 3 หลายเดือนก่อน +12

    ഇയാൾ വിളിച്ചാൽ ഒരു മാതിരി സംസാരം ആണ്
    വിഡിയോ കാണുന്ന പോലെ അല്ല പെരുമാറുക

    • @ThorappanVasu
      @ThorappanVasu 3 หลายเดือนก่อน +1

      പൂറ്റിൽ പോവാൻ പറ അവനോട് വണ്ടി വേറെയും കിട്ടും ക്യാഷ് ഉണ്ടേൽ 😍

    • @uservyds
      @uservyds 2 หลายเดือนก่อน +1

      1:52 ഞമ്മന്റെ ആൾ അല്ലാത്തോണ്ട് അല്ലേടാ പന്നി നീ ഇങ്ങാനെ പറഞ്ഞത്.. നീ പോടാ മലപ്പുറത്തു പോയി എടുക് മുറി.. ജിഹാദി കളുടെ വണ്ടിനമ്മൾ ഹിന്ദു ക്രിസ്ത്യൻ എടുക്കില്ല 🔥r3:05

    • @BijuR-lm2kr
      @BijuR-lm2kr 2 หลายเดือนก่อน

      Ninte. Ammede ano​@@ThorappanVasu

    • @AmalAutolandz
      @AmalAutolandz หลายเดือนก่อน

      നിന്റെ അമ്മയുടെ ആണോ പെങ്ങളുടെ ആണോ പറയണേ ​@@ThorappanVasu

  • @jomonpj77
    @jomonpj77 2 หลายเดือนก่อน +3

    4:26 ക്ലീൻ വണ്ടിക്ക് ക്ലീൻ സീറ്റ് ആണല്ലോ...😂😂😂

  • @ajayvarghese9320
    @ajayvarghese9320 3 หลายเดือนก่อน +2

    Ithu enthu konnothile price AA chetta maruthi truve value polum angayude munnil thottupovumallo😂😂😂

  • @suraak6209
    @suraak6209 3 หลายเดือนก่อน +2

    15 വർഷം കഴിഞ്ഞാൽ റിനീവൽ കിട്ടുമോ?

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน +1

      Eppoll. 22. Varsham anu. ❤

  • @SreemonPadanilam
    @SreemonPadanilam 3 หลายเดือนก่อน +4

    വീഡിയോയിൽനല്ല സംസാരമാണ് വാങ്ങാൻ ചെല്ലുമ്പോൾ കഴുത്ത് അറക്കും

  • @AbdulHameedvCalicut
    @AbdulHameedvCalicut 2 หลายเดือนก่อน +1

    Vila kooduthal

  • @nizamabdul8351
    @nizamabdul8351 2 หลายเดือนก่อน +1

    Model. Illa. Vila. Kooduthal.

  • @ShahinaNisar-hm2tg
    @ShahinaNisar-hm2tg 3 หลายเดือนก่อน +1

    ആൽഫ ഉണ്ടോ

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g หลายเดือนก่อน +1

    തീ വിലയാണ്

  • @AnasKunjava
    @AnasKunjava 3 หลายเดือนก่อน +3

    ഇന്നോവന്റെ വിലയാണ്

  • @ManafKp-q4n
    @ManafKp-q4n 2 หลายเดือนก่อน +1

    നമ്പർ ഒന്ന് വിട്ടു തരുമോ

  • @ntraveler1899
    @ntraveler1899 2 หลายเดือนก่อน +2

    2011 കുട്ടി ഡീസൽ ഓട്ടോ കൊടുക്കാനുണ്ട് 50000 കിട്ടിയാൽ കൊടുക്കാം

    • @uservyds
      @uservyds 2 หลายเดือนก่อน +1

      35 max വില..മാർക്കറ്റ് വില മോഡൽ വില

  • @aruswamykpadava8090
    @aruswamykpadava8090 2 หลายเดือนก่อน +1

    15000 kazhinjittu bakki

    • @actionrider
      @actionrider  2 หลายเดือนก่อน

      Down payment 15 bakki finance

  • @dhaneeshvijayan6471
    @dhaneeshvijayan6471 2 หลายเดือนก่อน

    ഇത് ഇച്ചിരി കത്തി അല്ലേ

  • @basheervadakkengara4549
    @basheervadakkengara4549 2 หลายเดือนก่อน

    ഇരട്ടി വിലയാണല്ലോ 🤔

  • @vinayanpallurthy8497
    @vinayanpallurthy8497 17 วันที่ผ่านมา +1

    Number

  • @ichuCv
    @ichuCv 2 หลายเดือนก่อน +1

    ആരും പോകരുത്

    • @BijuR-lm2kr
      @BijuR-lm2kr 2 หลายเดือนก่อน

      Poda.....
      Monae

  • @Sureshpala-c9j
    @Sureshpala-c9j หลายเดือนก่อน +1

    ഫോൺ നമ്പർ തരു

  • @foodjourneys8356
    @foodjourneys8356 3 หลายเดือนก่อน +2

    🔪🔪🔪🔪🔪🔪🔪😂😂😂😂😂😂😂😂

  • @mathews7857
    @mathews7857 3 หลายเดือนก่อน +1

    😮😮😮😮😮😂😢😢😢😢

  • @Devanaryana-m1d
    @Devanaryana-m1d 3 หลายเดือนก่อน +6

    ആരും പോയി എടുക്കല്ലേ വെറും ഉടായിപ്പാ

    • @BijuR-lm2kr
      @BijuR-lm2kr 3 หลายเดือนก่อน

      Angane parayalle. Ne varane. Poda ..,.,mone

    • @AmalAutolandz
      @AmalAutolandz 2 หลายเดือนก่อน

      Poda uuuule

  • @hussainkannu6907
    @hussainkannu6907 หลายเดือนก่อน +1

    Mayrannu

  • @SreejithEn
    @SreejithEn 11 วันที่ผ่านมา +1

    പുല്ലേ

  • @surendiranP-q4t
    @surendiranP-q4t 2 หลายเดือนก่อน +1

    வாட்ஸ்அப் நம்பர்

  • @MahatrajanRajan
    @MahatrajanRajan 2 หลายเดือนก่อน +2

    Phone number please sir🙏