Second hand Ape Auto എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Shijo Videos

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 155

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 2 ปีที่แล้ว +9

    താങ്ക്യു ബ്രോ... നല്ലരീതിയിൽ മനസിലായി 🥰

  • @rakhikkrakhi7330
    @rakhikkrakhi7330 2 ปีที่แล้ว +12

    ഇങ്ങളെ എല്ലാ വീഡിയോസിലും കൃത്യമായ കാര്യങ്ങളാണ് ഉള്ളത്.. അന്ടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു ഓട്ടോറിക്ഷ സ്വന്തമായി വേണംന്ന്.... കുറച്ച് ലോൺ കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് തിടുക്കത്തിൽ എടുക്കാൻ നിക്കത്തെ. പുതിയ Ape നല്ല പൈസ വരുന്നുണ്ട്.. തല്ക്കാലം Second വണ്ടി എടുക്കാം ന്ന് തീരുമാനിച്ചു.. ഇത്രേം Detail Aayitt ഒരു Second വണ്ടീടെ Vdo ചെയ്തതിന് ഒരുപാട് നന്ദി.. ഞൻ ഓട്ടോ തിരഞ്ഞെടുക്കാൻ കാരണം.. എനിക്കൊരു ഇന്ത്യൻ പട്ടാളക്കാരൻ ആകനാണ് ആഗ്രഹം ഒരുപാട് Rally കളിൽ പങ്കെടുത്തിട്ടുണ്ട് പല കാരണങ്ങളാൽ selection കിട്ടാതെ വന്നിട്ടുമുണ്ട്.. അപ്പൊ മറ്റ് ജോലിക്ക് പോകുമ്പോ കൃത്യമായി Practees ചെയ്യാൻ പറ്റാത്തൊരു അവസ്ഥ വന്നു തുടങ്ങി.... ഓട്ടോ ആകുമ്പോ അതൊരു സ്വയം തൊഴിലായി. എനിക്ക് നല്ലപോലെ practees ചെയ്യാനും എന്ടെതായ സമയം കണ്ടെത്താനും സാധിക്കും...
    എന്തൊക്കെയായാലും ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 🙌🏻

    • @nirmalson806
      @nirmalson806 ปีที่แล้ว

      Territorial army റിക്രൂട്ട്മെന്റ് ഈ വർഷം ഉണ്ടാകുമോ?

  • @faisalkkv7812
    @faisalkkv7812 4 ปีที่แล้ว +13

    Bro, നല്ല ഇൻഫർമോഷൻ

  • @Suresh-i9r4x
    @Suresh-i9r4x 7 หลายเดือนก่อน

    വളരെ ഉപകാരം ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞതൊന്നും ഞാനൊരു സെക്കൻഡ് വണ്ടി നോക്കുന്നുണ്ട്❤

  • @shaji148
    @shaji148 3 ปีที่แล้ว +8

    നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടമായി...second hand വണ്ടി വേണം please video പൃതീക്ഷിക്കുന്നു

  • @vjstudio5164
    @vjstudio5164 3 ปีที่แล้ว +6

    Apr/alfa goods വണ്ടിയെ കുറിച്ച് ഇതുപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഏതെങ്കിലും vedio ഉണ്ടോ

  • @joshuajfernandez1073
    @joshuajfernandez1073 3 ปีที่แล้ว +4

    Ape + bs6 5 seater eganae und.. Review cheyumo

  • @BigVlogger
    @BigVlogger ปีที่แล้ว

    Haii ബ്രോ, video സൂപ്പർ ആണ്, നല്ല അവതരണം, നല്ലതുപോലെ കാര്യങ്ങൾ മനസിലായി🥰👍👍 God bless you...

  • @sonofmufasa2879
    @sonofmufasa2879 4 ปีที่แล้ว +6

    Got it👍,Good information 👏😉

  • @HISHAMBLOG
    @HISHAMBLOG 4 ปีที่แล้ว +4

    ഞങ്ങളുടെ വീഡിയോകളും കാണുക അഭിപ്രായങ്ങൾ കമൻറ് രേഖപ്പെടുത്തുക

  • @ckcks5778
    @ckcks5778 4 ปีที่แล้ว +21

    Ape ഓട്ടോ ഉപയോക്‌ക്കുന്നവർ ലൈക്ക്

  • @Khalid-jf1zr
    @Khalid-jf1zr 3 ปีที่แล้ว +2

    Chettayi eee CF paper nthan athupole Halting paper(permit)athu nthinulla permitt aahn

  • @evvijayakumarpacheni180
    @evvijayakumarpacheni180 ปีที่แล้ว

    അവതരണം സൂപ്പർ

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว

    👌👌👌നല്ല വീഡിയോ ബ്രോ 🥰🥰

  • @riyasali2592
    @riyasali2592 4 ปีที่แล้ว +2

    Slowrunning adjust cheyyunna video cheyyumo please...

    • @ShijoVideosOfficial
      @ShijoVideosOfficial  4 ปีที่แล้ว

      Homepage About il numbr ഉണ്ട് ഒന്ന് contact ചെയ്യൂട്ടോ

  • @yusafm3578
    @yusafm3578 20 วันที่ผ่านมา

    വണ്ടിയുടെ അടി ഭാഗംഫ്രയിം ( അസ്ഥി)തുരുമ്പ്. നോക്കേണ്ടതേയില്ലേ?

  • @nasarnachiaralam5607
    @nasarnachiaralam5607 3 ปีที่แล้ว +6

    ഗുഡ്സ് aouto ന്റെ വീഡിയോ ഇടുമോ

  • @jinishkaniyan2335
    @jinishkaniyan2335 4 ปีที่แล้ว +3

    Ape bs6 auto agane indd

  • @deviprasadprasad6796
    @deviprasadprasad6796 3 ปีที่แล้ว +3

    Good information. 👍

  • @vishnupranavkh2357
    @vishnupranavkh2357 3 ปีที่แล้ว +1

    Woodinte ullill ulla chali povan enthaa cheyyuka....

  • @SafalNaseer
    @SafalNaseer 2 หลายเดือนก่อน

    ചേട്ടാ ആപ്പ് സെൻസർ വണ്ടി എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടോ അടുത്ത വീഡിയോയിൽ പറയാമോ

  • @8907102102
    @8907102102 3 ปีที่แล้ว +1

    Enik oru secomd Kutti diesel 2011 model 1 yr paper ulla vandi mechanical side enthanu noki edukendathu,corona ayond mechanicine kondupokan patillalo..

    • @8907102102
      @8907102102 3 ปีที่แล้ว

      2013 one yr paper ula ape city price tra vare kodukam..

  • @manojbcmanojbc1716
    @manojbcmanojbc1716 3 ปีที่แล้ว +14

    1 ലക്ഷത്തിന്റെ ape ഒരെണ്ണം മേടിച്ചു തരുമോ നല്ലത്

  • @koluttayi-w2l
    @koluttayi-w2l ปีที่แล้ว

    Autoil vekkaan pattiya nalla set eathaa

  • @karankailath7154
    @karankailath7154 7 หลายเดือนก่อน

    Super shijo super

  • @TellerGamingofficial
    @TellerGamingofficial ปีที่แล้ว

    Bajaj auto video edamo

  • @shajinshaan2965
    @shajinshaan2965 4 ปีที่แล้ว +3

    Permit ilatha vandi odikkamo?

  • @rinoridwan8510
    @rinoridwan8510 2 ปีที่แล้ว

    2018. Apa right plz

  • @musthafakappikkuzhy771
    @musthafakappikkuzhy771 3 ปีที่แล้ว +1

    Super അവതരണം

  • @sanoopjithus5537
    @sanoopjithus5537 2 ปีที่แล้ว

    Njan auto edukan nokuvanu.but enik auto odikan ariyila.vandi eduthit padikan annu.. apol ethu model vandi annu nokendathu ?

  • @rejithalijo573
    @rejithalijo573 3 ปีที่แล้ว +1

    Super Video 💟😎😎😎😎

  • @muhammedashraf669
    @muhammedashraf669 2 ปีที่แล้ว +2

    സുഹൃത്തേ ഞാൻ ഈ തൊഴിൽ ആയിട്ട് പത്തിരുപത്തഞ്ച് കൊല്ലമായി ഡ്രൈവറായി ബോഡി ഷേപ്പ് നോക്കുന്നതനല്ലതായിരിക്കാം ക്ലാസ്സ് പൊട്ടി എന്ന് വെച്ച് വലിയ ഇടി എടുക്കണമെന്നില്ല ചിലപ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ തല തട്ടിയാലും പൊട്ടും അങ്ങനെ പല കാരണങ്ങളുമുണ്ട്

  • @aswathiprasoonaswathipraso3815
    @aswathiprasoonaswathipraso3815 4 ปีที่แล้ว +3

    Bro Auto side ലോട്ട് വലിവ് വരുന്നത് എന്തുകൊണ്ടാണ് '?

    • @ShijoVideosOfficial
      @ShijoVideosOfficial  4 ปีที่แล้ว +3

      പിന്ന് പോയിട്ടുണ്ടോ നോക്ക്ട്ടോ, സാധാരണ പിന്ന് പോവുമ്പോഴാണ് അങ്ങനെ വലിവ് വരാറ്.

  • @christeenvincent1929
    @christeenvincent1929 4 ปีที่แล้ว +1

    Good bro kannurkaran auto driver♥️♥️♥️♥️♥️♥️♥️

  • @noorshad2851
    @noorshad2851 3 ปีที่แล้ว

    നല്ല അവതരണം

  • @memax2489
    @memax2489 4 ปีที่แล้ว +2

    Good luck✌️👍

  • @adhivlogs1004
    @adhivlogs1004 3 ปีที่แล้ว

    Chettah taxi vandi egina preaivat akkam

  • @riyasali2592
    @riyasali2592 4 ปีที่แล้ว +2

    Valich start cheyyumbol aagunnillallo bayangara bhudhimutt adhenda?

    • @ShijoVideosOfficial
      @ShijoVideosOfficial  4 ปีที่แล้ว +2

      ഒരുപക്ഷേ പരിചയകുറവുകൊണ്ടാവാം. വണ്ടി ചൂടായി നിൽക്കുന്ന സമയതൊന്ന് വളിച്ച് start ചെയ്തുനോക്ക് ആവുന്നുണ്ടോന്ന്..

    • @riyasali2592
      @riyasali2592 4 ปีที่แล้ว

      @@ShijoVideosOfficial thanks.... Pinne veroru doubt ente vandide self motor nte Bush maatiyadaaan.. Ravile edukumbol long self adikanam ennale start aagunnullu.. Njan oralodu chodichapo paranjad pudiya bush maatiyal aa Bush onnu kurach theymanam aavanam apole ravile start aakumbol pettann start aagu.. Sheriyanu?

  • @dayal4906
    @dayal4906 ปีที่แล้ว

    Ape citty petrol 2023 enthu Villa kodukkam

  • @sssarath2631
    @sssarath2631 3 ปีที่แล้ว +1

    Good information

  • @Raheempoonoor19
    @Raheempoonoor19 11 หลายเดือนก่อน

    എനിക്ക് ഒരു ape എടുക്കണം ഏതാണ് മോഡൽ നല്ലത്

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +2

    കാറിനെ കുറിച്ച് അറിയാമോ

  • @jktech4348
    @jktech4348 4 ปีที่แล้ว +3

    Good

  • @prathyush_p9531
    @prathyush_p9531 3 ปีที่แล้ว

    എനിക്ക് അപ്പേ പുതിയ വണ്ടിഅപ്പോസറി വർക്കു ചെയ്തു പ്രൈവറ്റ് ആയി ഉപയോഗിക്കാൻ പറ്റുമോ കോഴിക്കോട് ബോഡി വർക്ക്‌ ചെയെത്തത്. ഇതിനൊരു മറുപടി തരാമോ

  • @abhijith436
    @abhijith436 2 ปีที่แล้ว

    Chettande e video kaanunna vandi eathe modelaa

    • @ShijoVideosOfficial
      @ShijoVideosOfficial  2 ปีที่แล้ว

      2011

    • @abhijith436
      @abhijith436 2 ปีที่แล้ว

      @@ShijoVideosOfficial ithe polathe 2014 vandi enikke kittittunde 1,50 parayunnu edukkano❓

    • @abhijith436
      @abhijith436 2 ปีที่แล้ว

      Chetta onne reply

  • @r.kvlogs6967
    @r.kvlogs6967 2 ปีที่แล้ว

    Vandi odumbol vella puka kuduthal varan karanam entha

  • @muneermuneer26
    @muneermuneer26 5 หลายเดือนก่อน

    2007പ്രൈവറ്റ് ape എത്രക്‌ എടുക്കാം

  • @askaraskarali9067
    @askaraskarali9067 ปีที่แล้ว

    Ape Citi egene undd

  • @artcolorvlog7967
    @artcolorvlog7967 4 หลายเดือนก่อน

    എന്റെ പൊന്നെ ഒരു secent ape ഞാൻ എടുത്തു passsenger 6munt ആയി epol പണിക് നിറുത്തിയേക്കുവാ full ബോഡി mati 75നു എടുത്തു 2010 മോഡൽ
    Engin ഒക്കെ നല്ല പക്കാ
    വണ്ടി esteppetu അതോണ്ട് ബോഡി വർക്ക് എടുക്കാൻ ഉദ്ദേശിച്ചു
    എല്ലാം കഴിഞ്ഞ് 50രൂപയോളം ചെലവ് വരും

  • @noushadparlilamiya9903
    @noushadparlilamiya9903 3 ปีที่แล้ว +1

    Bro secendhand ape undo kodukkan undenkil parayaney

  • @AslamAslam-vk
    @AslamAslam-vk 3 หลายเดือนก่อน

    Fc എന്താ ഒന്ന് പറയുമോ

  • @jayakumarjayan13
    @jayakumarjayan13 2 ปีที่แล้ว

    Thanks good video....

  • @shamsushamsudheen1874
    @shamsushamsudheen1874 2 หลายเดือนก่อน

    ഞാൻ ഒരു കുട്ടി അപ്പേ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് അപ്പോൾ എന്താക്കേ sradikkanam

  • @aneeshanargha5830
    @aneeshanargha5830 ปีที่แล้ว

    Tks bro...👍

  • @soul1152
    @soul1152 4 ปีที่แล้ว +3

    Frmae ഇന്റെ മുകളില്‍ കമ്പനി വെല്‍ഡിംഗ്‌ അല്ല നെറ്റി പൊക്കിയിരിക്കുന്നതിന്റെ യാ

  • @rajeeshrajee6575
    @rajeeshrajee6575 3 ปีที่แล้ว +2

    Bs6 ape aano alfa aanoo nallathe

  • @jktech4348
    @jktech4348 4 ปีที่แล้ว +2

    Ee auto ethra rate na eduthe.

    • @ShijoVideosOfficial
      @ShijoVideosOfficial  4 ปีที่แล้ว +3

      2019 ഡിസംബറിൽ എടുത്തു,1 year paper ഉണ്ടായിരുന്നു, 80 രൂപ.

    • @shameermuthu9693
      @shameermuthu9693 4 ปีที่แล้ว

      എനിക്ക് ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് 2012 13 എന്ത് വില വരും നിങ്ങളുടെ അറിവിൽ കിട്ടാനുണ്ടോ

  • @dragondragon84
    @dragondragon84 3 ปีที่แล้ว +1

    Good info

  • @sabumusafir6795
    @sabumusafir6795 3 ปีที่แล้ว +1

    Thanks broo

  • @vijayakumar7359
    @vijayakumar7359 2 ปีที่แล้ว

    Thanku

  • @haneefatk1799
    @haneefatk1799 4 ปีที่แล้ว +5

    ഇതിന് എന്താ വില

  • @arunsomanarun8908
    @arunsomanarun8908 4 ปีที่แล้ว +21

    ഗ്ലാസ്സ് പൊട്ടിയത് കൊണ്ട് വല്യ അപകടം നടന്ന വണ്ടി എന്ന് വിലയിരുത്താൻ പറ്റില്ല.ഒരു കല്ല് adihalum ഗ്ലാസ്സ് pottam.

  • @jktech4348
    @jktech4348 4 ปีที่แล้ว +1

    Auto mileage kurayunnathite karanam- oru video cheyumo

  • @alankdavidson5174
    @alankdavidson5174 3 ปีที่แล้ว

    Ithu chattanda vandi anno

  • @usmanpattambivaramangalath4147
    @usmanpattambivaramangalath4147 3 ปีที่แล้ว

    സൂപ്പർ

  • @rajeshprajeshp8796
    @rajeshprajeshp8796 10 หลายเดือนก่อน

    2017 എന്ത് കൊടുക്കണം

  • @reshirose4751
    @reshirose4751 3 ปีที่แล้ว +2

    ഇപ്പോൾ ഉള്ള വണ്ടി അപകടം പറ്റിയാൽ നല്ല പണി കാരൻ ആണേൽ ഒരു പൂട്ടിയും ഇട്ടത് കാണില്ല...

  • @niyapatla4342
    @niyapatla4342 2 ปีที่แล้ว

    Spr bro

  • @aneesrahman9173
    @aneesrahman9173 3 ปีที่แล้ว +1

    👍👍👍

  • @antonyvarghese2220
    @antonyvarghese2220 3 ปีที่แล้ว +1

    2014 model enthe villa varum

  • @gifty_george1
    @gifty_george1 3 ปีที่แล้ว +3

    2019 model Piaggio ape വാങ്ങുമ്പോൾ അതിൻ്റെ വില എത്രയാകും???!!

    • @jasircherukunnummal3075
      @jasircherukunnummal3075 2 ปีที่แล้ว +1

      വിൽക്കുന്നയാൾക്ക് മാത്രമേ പറയാൻ പത്തു 😁😁

  • @sakursakur2457
    @sakursakur2457 2 ปีที่แล้ว

    Super

  • @ShahulHameed-qp2dl
    @ShahulHameed-qp2dl 3 ปีที่แล้ว +2

    15 ന് ശേഷമുള്ള മോഡൽകിട്ടാനുണ്ടോ

  • @muneermuni3477
    @muneermuni3477 ปีที่แล้ว

    ചെയ്‌സ് പൊട്ടുണ്ടെങ്കിൽ എങ്ങിനെ മനസിലാക്കാം

  • @Harsha-p4r
    @Harsha-p4r 5 หลายเดือนก่อน

    ❤❤❤❤

  • @vineethvs7270
    @vineethvs7270 3 ปีที่แล้ว

    2006. Ape എത്ര റേറ്റ് വരും ബ്രദർ?

  • @ajmalfayis7388
    @ajmalfayis7388 2 ปีที่แล้ว

    Thians Bro

  • @adarshv9726
    @adarshv9726 3 ปีที่แล้ว +1

    ബ്രോ 2010 മോഡൽ ape എത്ര റേറ്റ് ഉണ്ടാവും

  • @vikuyt4504
    @vikuyt4504 3 ปีที่แล้ว

    super information

  • @abdulazeezeppanamannaabdul9291
    @abdulazeezeppanamannaabdul9291 11 หลายเดือนก่อน

    ചെയ്‌സ് നബർ എഞ്ചിൻ നബർ കൂടെ കാണാൻ ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കണം bro അല്ലേൽ ടെസ്റ്റ്‌ വരുമ്പോ പണി കിട്ടും

  • @jinoypa1398
    @jinoypa1398 3 ปีที่แล้ว

    2012 മോഡൽ വണ്ടി എന്താണ് വില.

    • @ShijoVideosOfficial
      @ShijoVideosOfficial  3 ปีที่แล้ว

      Ivide 90-1.10

    • @jinoypa1398
      @jinoypa1398 3 ปีที่แล้ว

      Mobile number please

    • @jijeshjijesh4570
      @jijeshjijesh4570 3 ปีที่แล้ว

      @@jinoypa1398 2012 ape കൊടുക്കാനുണ്ട്... Contact...

    • @arazzaq7909
      @arazzaq7909 3 ปีที่แล้ว

      @@jijeshjijesh4570 പ്ലീസ് കോണ്ടാക്ട് നമ്പർ

    • @varunkumar-bj3wt
      @varunkumar-bj3wt ปีที่แล้ว

      ​@@jijeshjijesh4570എവിടെയാണ്

  • @sidheequcp4734
    @sidheequcp4734 ปีที่แล้ว

    ഡീസൽ വണ്ടി എനി എടുക്കാതിരിക്കുന്നതാവും നല്ലത്

  • @arunhari9
    @arunhari9 4 ปีที่แล้ว +2

    👍👍👍👍👌👌👌👌

  • @safvanptpt1670
    @safvanptpt1670 3 ปีที่แล้ว

    👍

  • @rameshrameshramesh4518
    @rameshrameshramesh4518 7 หลายเดือนก่อน

    എല്ലാം പറഞ്ഞു പക്ഷെ ഏറ്റവും വേണ്ടപ്പെട്ട കാര്യം പറഞ്ഞില്ല
    അതായത് വണ്ടി ഏതുമായി കൊള്ളട്ടെ
    വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വണ്ടിയുടെ ചെയ്സ് ആണ് അതു പൊട്ടിയ തോ വെൽഡിംങ്ങ് ചെയ്തതോ ആണെങ്കിൽ അത് ഒരിക്കലും മാറ്റാൻ സാധിക്കില്ല

  • @BigVlogger
    @BigVlogger ปีที่แล้ว

    Bro എവിടാണ് വീട്???

  • @unnikrishnanps4070
    @unnikrishnanps4070 3 ปีที่แล้ว +2

    ഈ ക്ഷേമനിധി എന്തിനാ അടയ്ക്കുന്നത്, അതിന് ഒരു സഹായവും കിട്ടുന്നില്ല

  • @chandranck5577
    @chandranck5577 ปีที่แล้ว

    Oru.vandi.ariyathavark.niglekuttiyedukan.niglude.namabar

  • @saidalavis4519
    @saidalavis4519 3 ปีที่แล้ว +1

    ഇഗ്ലീഷ് വളച്ചാക്ക് കയറ്റിയാൽ പ്ലാറ്റു ഫോം പെട്ടന്ന് തുരുമ്പ് വരാറുണ്ട്

  • @sabeeshkannan853
    @sabeeshkannan853 ปีที่แล้ว

    Mobil noumber

  • @spvlogs358
    @spvlogs358 ปีที่แล้ว

    2009 ape 80k edukamo

  • @ROMANROME-q8u
    @ROMANROME-q8u ปีที่แล้ว

    Appe C N G . 35km

  • @arununniunni9217
    @arununniunni9217 4 ปีที่แล้ว +2

    Ok

    • @lms799
      @lms799 4 ปีที่แล้ว

      👍👍👍👍👍🌹

  • @moheshraj6879
    @moheshraj6879 2 ปีที่แล้ว

    ഒരു വണ്ടി എടുത്തു തരാൻ പറ്റുമോ പ്ലീസ് കോൺടാക്ട്. No

  • @lijuskrillex5298
    @lijuskrillex5298 28 วันที่ผ่านมา

    Nerthe ith kaanan pittila 😂

  • @reshirose4751
    @reshirose4751 3 ปีที่แล้ว

    എന്റെ വണ്ടി ഓടി കൊണ്ട് രിക്കുമ്പോൾ ഗ്ലാസ്‌ മുകളിൽ തേങ്ങ വീണു പൊട്ടി..

  • @hareeshk.v986
    @hareeshk.v986 3 ปีที่แล้ว +1

    എനിക്ക് സെക്കന്റ് വണ്ടി വേണ്ട

  • @itzmeadarsh-j5p
    @itzmeadarsh-j5p 2 ปีที่แล้ว

    കുട്ടിചെയ്സ് നോക്കിയില്ലല്ലോ

  • @സുരേഷ്ഉണ്ണി
    @സുരേഷ്ഉണ്ണി 2 ปีที่แล้ว

    2017മോഡൽ എത്ര രൂപ വരും

  • @rajeeshvrr2181
    @rajeeshvrr2181 7 หลายเดือนก่อน

    നാളികേരം വീണാൽ പൊട്ടിലെ