പുതിയ ആപ്പേ ക്ലാസ്സിക്|ഇനി സെൻസറുകളെ പേടിക്കണ്ട| ape classic bs6/ Used autos

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2022
  • PIAGGIO APE CLASSIC 2022 - On Road Price Mileage Specifications Malayalam Review!!
    For further details please contact
    👇👇
    SHANGRILA MOTORS (Piaggio)
    Nadackal river mount
    Vengalloor Thodupuzha
    7592000935
    7592000939
    #apeclassicMalayalamreview
    #apeclassic
    #Apeldx
    #Newapegoods
    #NjanThodupuzhakkaran
    #Piaggioape
    #ape2022
    #Bs6
    #piaggioapeelectriccargo
    #piaggioapextrald
    #piaggioapemodified
    #piaggioapextraldxplus
    #usedcarskerala
  • ยานยนต์และพาหนะ

ความคิดเห็น • 234

  • @anishandrews878
    @anishandrews878 ปีที่แล้ว +34

    എന്റെ വണ്ടി bs4 last model ആണ്. വണ്ടി എടുത്തിട്ട് 3 വർഷം ആകാറായി . ഒരു പ്രശ്നവും എന്റെ വണ്ടിക്ക്ഉണ്ടായിട്ടില്ല. സിറ്റിയിൽ 35 Km ഉം ഹൈവേയിൽ 40 km ഉം കിട്ടുന്നുണ്ട്. ഒരു കുഴപ്പവും വണ്ടിക്ക് തോന്നിയില്ല . കൃത്യമായ മെയിന്റനൻസും നമ്മുടെ ഡ്രെവിംഗിന്റെ രീതിയും ശരിയാണെങ്കിൽ വണ്ടിക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല

    • @kuniyilhoneyfarmpaloli6137
      @kuniyilhoneyfarmpaloli6137 ปีที่แล้ว

      എന്റെ വണ്ടi യും 3വർഷം ഒരു 👍👍

    • @vibi5915
      @vibi5915 11 หลายเดือนก่อน

      സെൻസർ ആണോ സുഹൃത്തേ

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +7

    കാറിന്റെ വില ആണ് ഓട്ടോ റിക്ഷ കു പിയാജിയോ അപേ അതുൽ മഹിന്ദ്ര ബജാജ് വണ്ടിക്കു എല്ലാം 3.50 ലക്ഷം ആണ് ലോൺ ഇട്ട് വണ്ടി എടുക്കുന്ന ആളുകൾ കൃത്യമായി ബാങ്കിൽ ക്യാഷ് അടച്ചില്ല എങ്കിൽ പലിശ കൂടുതൽ ആകും ബാങ്ക് വണ്ടി കൊണ്ട് പോകും ആദ്യം സാർ എന്ന് വിളിച്ചു ഷോറൂം കാർ ബാങ്ക് കൂടി വണ്ടി തലയിൽ കെട്ടി വയ്ക്കും വണ്ടിക്കു കംപ്ലയിന്റ് ആയാൽ കൈ മലർത്തും

  • @jestinej1871
    @jestinej1871 ปีที่แล้ว +4

    Bs 6 599cc service pakka anenkil athinodu okkilla 435cc.Anayum adum polathe vethyasam undu. Spare parts kittunnatum service um mechapeduthanam piaggio companium dealersum .Enkil oru 15to 20 years may be more than that oru kuravum illatha mumpil pokum very sure about that.

  • @Sajinmytube
    @Sajinmytube ปีที่แล้ว +13

    ബി എസ് ഫോർ മുതൽ ആണ് ഇന്ത്യയിൽ ഓട്ടോറിക്ഷയിൽ കൂടുതൽ സെൻസറുകൾ വന്നു തുടങ്ങിയത്... ബിഎസ് സിക്സ് ആയപ്പോൾ പിയാജിയോ, മഹീന്ദ്ര തുടങ്ങിയ കമ്പനികൾക്കായി എൻജിൻ ഉണ്ടാക്കുന്ന ഗ്രേവ്സ് കമ്പനി പൊലൂഷ്യൻ കുറയ്ക്കാനും മറ്റ് പുതിയ ടെക്നോളജി ഇൻസ്റ്റാൾ ചെയ്യാനും എൻജിന് മാറ്റം വരുത്തി കൂടുതൽ സെൻസറുകൾ കൂട്ടിച്ചേർത്തു.. നിരന്തരം കംപ്ലയിൻറ് വന്നതോടെ പിയാജിയോ ആദ്യത്തെ എൻജിൻ മാറ്റി.. ഗ്രേവ്സ് പുതിയ എൻജിൻ നൽകി.. എന്നാൽ പഴയതിലും മോശമായി വണ്ടി, വെള്ളം കണ്ടാൽ നിൽക്കും കുതിര എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി... ഇപ്പോ ഇതാ വീണ്ടും വന്നു പുതിയ എൻജിൻ , പുറം കവറുകൾ മാത്രം മാറ്റം വരുത്തി വണ്ടിയുടെ പേരും മാറ്റി... ക്ലാസിക് എന്ന് കൂടി ചേർത്ത് വിപണിയിൽ ഇറക്കി.. ആപ്പെ ഷോറൂമിൽ ജോലി ചെയ്യുന്ന മെക്കാനിക്കുകൾ പറഞ്ഞത് ഈ പുതിയ എൻജിന് ഒൻപത് സെൻസർ ഉണ്ടെന്നാണ്.. ഓയിൽ പ്രഷർ സെൻസർ ,
    ഹീറ്റ് സെൻസർ , ത്രോട്ടിൽ സെൻസർ ഒക്കെ ആയി നിരവധി സെൻസറുകൾ ഈ എൻജിനായതിനാൽ ഉണ്ട്... വണ്ടി വാങ്ങിയവർ ആറോ ഏഴോ മാസം കഴിഞ്ഞ് അനുഭവം പങ്കുവെക്കട്ടെ അതിന് ശേഷം ഈ വണ്ടി വാങ്ങുന്നതാണ് നല്ലത് ആരും ഈ പുതിയ കുഴിയിൽ ചാടാതിരിക്കട്ടെ..

  • @r1jes
    @r1jes ปีที่แล้ว +13

    ചാടി കയറി സെൻസർ വണ്ടി എടുത്തവരുടെ കാര്യം കട്ടപ്പുക ഇനി അതിന്റെ സ്പെയർ പോലും കിട്ടുന്ന കാര്യം സംശയമാണ്

  • @rajeshpr7407
    @rajeshpr7407 ปีที่แล้ว +3

    അടിപൊളി. പുതിയ അറിവ് മനസിലാകുന്ന രീതിയിൽ പറഞ്ഞതന്നു 👍

  • @anwarmoothedam7566
    @anwarmoothedam7566 ปีที่แล้ว +86

    ഇനി പഴയ വണ്ടി ലോകത്തില്ലാത്ത വിലക്ക് എടുക്കേണ്ടല്ലോ.

    • @sajithasajeer1662
      @sajithasajeer1662 ปีที่แล้ว +3

      Spupr

    • @vincent5631
      @vincent5631 ปีที่แล้ว +1

      അതാണ്👌👌👍🥰

    • @shajimon140
      @shajimon140 ปีที่แล้ว

      പുതിയ വണ്ടി അങ്ങനെ വാങ്ങാം

    • @rajeesh3286
      @rajeesh3286 ปีที่แล้ว

      Correct

    • @harivlogs8807
      @harivlogs8807 ปีที่แล้ว

      അത് ശരിയാ

  • @noushad9389
    @noushad9389 ปีที่แล้ว +6

    Appe വണ്ടി വിൽക്കുന്നവരും Appeയുമായി എന്തെങ്കിലും ബന്ധമുണ്ടോ
    സർവ്വീസ് വളരെ മോശമാണ്
    വിൽക്കുന്ന ഏജൻ്റ് ( ബ്രോക്കർ)
    Appe യുടെ പേര് പറഞ്ഞ്
    പൈസ ഉണ്ടാക്കുന്നു
    എന്ന് മാത്രം
    എൻ്റെടുത്ത് CNGവണ്ടിയാണ് ഉള്ളത്
    ഞാനിത് 6 സിമൻ്റ് കട്ടവാങ്ങി ഏതങ്കിലും റോഡ് സൈഡിൽ പരസ്യത്തിന് വെക്കേണ്ടി വരും
    വണ്ടിയുടെ എഞ്ചിൻ ഓവർ ഹീറ്റായി
    വഴിയിൽ കുടുങ്ങി
    ആറായിരം രൂപയുടെ നശ്ടം
    ചെന്ന് പെടുന്നതിനു മുൻപ് ആലോചിക്കുക
    യൂറ്റ്യൂബിൽ ചെയ്യുന്ന വീഡിയോ
    വെറും പൈസ ഉണ്ടാക്കാൻ വേണ്ടിയാണ്

  • @chandrantv6006
    @chandrantv6006 ปีที่แล้ว +1

    നല്ല വിവരണം 👍🏻👍🏻👍🏻👍🏻

  • @vishnupranavkh2357
    @vishnupranavkh2357 ปีที่แล้ว +3

    നല്ല അവതരണം....

  • @usmankolathara1396
    @usmankolathara1396 ปีที่แล้ว +40

    വണ്ടി എടുത്തു കഴിഞ്ഞാൽ കുടുങ്ങും അതുകൊണ്ട് ഇടുവാൻ സ്റ്റാൻഡുകൾ ഇല്ല ഇപ്പോൾ ഉള്ളോടത്തെല്ലാം സ്റ്റാൻഡ് ആണ് അതും കൂടെ ഒന്ന് കമ്പനി ശരിയാക്കി തരണം ഏത് സ്ഥലങ്ങളിലുള്ള ആളാണോ വണ്ടി എടുക്കുന്നത് അവർക്ക് ആ ഭാഗത്തുള്ള സ്റ്റാൻഡിൽ ഇടുവാനുള്ള പെർമിറ്റും കൂടെ കൊടുക്കണം എന്നാൽ മാത്രമേ വണ്ടി എടുക്കുവാൻ ആളുകൾ മുന്നോട്ടുവരികയുള്ളൂ എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 ปีที่แล้ว

      നിന്റെ സ്റ്റാന്റിൽ വരുന്നില്ല നീ പേടിക്കേണ്ട നീ ഒറ്റക് തിന്നോ 🤣
      ഓരോരോ ഊളകൾ

    • @harisperinchery
      @harisperinchery ปีที่แล้ว +1

      Correct 💯😂

    • @rafinesi840
      @rafinesi840 7 หลายเดือนก่อน

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +9

    3 ലക്ഷം രൂപ ഉണ്ടെങ്കിൽ 3 ഓട്ടോ മേടിക്കാൻ സാധിക്കും ഞാൻ സ്റ്റാൻഡിൽ ഗുഡ്സ് വണ്ടി ഓടിച്ച ആൾ ആണ് സ്റ്റാൻഡിൽ ഫോണിൽ ഓട്ടം ഇല്ലാത്തത് കൊണ്ട് മഹിന്ദ്ര ഗുഡ്സ് വിറ്റു കമ്പനിയിൽ ജോലിക്ക് പോകുന്നു വണ്ടിക്കു സ്ഥിരം ഓട്ടം ഉണ്ട് എങ്കിൽ ബാങ്കിൽ നിന്നും ലോൺ ഇട്ട് എടുക്കുക ഇല്ലെങ്കിൽ വണ്ടി ബാങ്ക് കൊണ്ട് പോകും പലിശ കൂടുതൽ കൊടുക്കണം ബാങ്കിന്റെ ഭിഷണി ഉണ്ടാകും

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว +1

    Thank you🙏

  • @sibumk1086
    @sibumk1086 ปีที่แล้ว +14

    ഒരു മാറ്റവും ഇല്ലാത്ത ഈ വണ്ടി എന്തിന് എടുക്കണം, വൈപ്പർ, കണ്ണാടി, ഒരു മാറ്റവുമില്ല. ആധുനികതയുടെ ഒന്നുമില്ലാത്ത ഒരു വണ്ടി കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

    • @shijuvaradoolshijuvaradool6921
      @shijuvaradoolshijuvaradool6921 ปีที่แล้ว +2

      വിലയിൽ നല്ല മാറ്റം വരുത്തിയില്ലേ bro അത് മതിയില്ലേ 🤑🤑🤑

    • @muhammedashraf669
      @muhammedashraf669 3 หลายเดือนก่อน +1

      നല്ലത് എപ്പോഴും ബജാജ് തന്നെയാണ്

  • @suchithkumartk2886
    @suchithkumartk2886 ปีที่แล้ว +22

    പുതിയ കാലത്തിനനുസരിച്ച് LED ലൈറ്റ് അങ്ങനെ എന്തെങ്കിലും മാറ്റങ്ങൾ വരുത്താമായിരുന്നു

    • @udhayan5469
      @udhayan5469 ปีที่แล้ว +5

      പഴയ ബോഡി വിറ്റ് തീർക്കാൻ ഉള്ള കമ്പനി ടെക്‌നിക് ആണ്.

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 ปีที่แล้ว +1

    Excellent salesman

  • @itsrahulpg
    @itsrahulpg ปีที่แล้ว +12

    Ape , Alfa ആയ സ്ഥിതിയ്ക്ക് ഇനി Bajaj Maxima Xwide Diesel കൂടെ ചെയ്യുക മലയാളത്തിൽ ഡീസൽ Xwide വീഡിയോ കുറവാണ് മിക്കതും CNG ആണ് .😌

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    👍

  • @mohammedadhil8890
    @mohammedadhil8890 ปีที่แล้ว +2

    Bs6 classic goods eppa erangum idea indooo

  • @muhammadthaslimtp5132
    @muhammadthaslimtp5132 ปีที่แล้ว +8

    എന്റെ വണ്ടി bs6 sensor ആണ്‌... വളരെ മോശം വണ്ടി ആണ്‌.
    നിലവില്‍ 8 sensor ഉണ്ട് 😀 12 sensor ന് ഉള്ള space കമ്പനി ഇട്ടിട്ടുണ്ട് ന്ന് 😄 😄... ഉള്ള sensors കൊണ്ട്‌ തലവേദന ആണ്‌ എന്നിട്ട് ബാക്കിയുള്ള updates 🙄...
    പാവപ്പെട്ടവരുടെ പൈസ പൊക്കാനുള്ള uoombiya പരിപാടി ആയിപ്പോയി... Piaggio 😬

    • @galaxys2573
      @galaxys2573 4 หลายเดือนก่อน

      വില

  • @anjoantony1386
    @anjoantony1386 ปีที่แล้ว +1

    👍👍

  • @upendrayadav4154
    @upendrayadav4154 ปีที่แล้ว +1

    Anna this is great auto Piaggio

  • @sanalr4156
    @sanalr4156 ปีที่แล้ว +1

    👍👍👍

  • @SivaSiva-rd6oq
    @SivaSiva-rd6oq ปีที่แล้ว +1

    Abe auto classic model super 👍

  • @jobinjoseph1820
    @jobinjoseph1820 ปีที่แล้ว +16

    പഴയ വണ്ടി പുതിയ വില ഉടായിപ്പ്

  • @yadhukrishnan66
    @yadhukrishnan66 ปีที่แล้ว +1

    ❤👌👌👌👌

  • @rabiultva1262
    @rabiultva1262 ปีที่แล้ว +3

    Price kitna hai

  • @VyshnavVr
    @VyshnavVr 10 หลายเดือนก่อน

    Kattuthennuka. Otto. Annal. Andanu. Udeshekkunnath . E. Vaelakku. Athraaa. Paavapettavar. Varum

  • @latheeflatheef3477
    @latheeflatheef3477 ปีที่แล้ว +7

    Bro super അവദരണം എല്ലാം പഴയപോലെ തന്നെ പക്ഷെ സെൻസർ ഉള്ളതിൽ നിരാശനാക്കുന്നു

    • @AyishaNaseer
      @AyishaNaseer ปีที่แล้ว +4

      സെൻസർ ഉള്ളത് കൊണ്ട് എന്താണ് പ്രശ്നം?

    • @SanfeerNisham
      @SanfeerNisham ปีที่แล้ว +2

      New model ape sensor alla . Sensor no prooblam

  • @rahmankk-od2mp
    @rahmankk-od2mp 2 หลายเดือนก่อน +1

    അപേ. Bx6.20. സെപ്റ്റംബർ വേണോ??

  • @sajanblog77
    @sajanblog77 ปีที่แล้ว +3

    ഞാൻ വണ്ടി എടുത്തിട്ട് 2 മാസം ആയി കട്ടപ്പന യിൽ നിന്ന് എടുത്തത് പക്ഷെ വണ്ടി കയറ്റം കയറാൻ ബുദ്ധിമുട്ട് ആണ് സഡൻ പിക് അപ്പ്‌ ഇല്ല എന്റെ വണ്ടി 7000 km ആയി ഇപ്പോ എത്ര സെൻസർ ഇല്ല എന്ന് പറഞ്ഞാലും ഇത് പഴയ bs6 പോലെ തന്നെ ആണ് ഇതിനും eso ഉണ്ട് അതുകൊണ്ട്

    • @pakruz123
      @pakruz123 หลายเดือนก่อน

      Ipppo valivu koodiyo. Yetta

    • @sajanblog77
      @sajanblog77 หลายเดือนก่อน

      ഇല്ല

  • @Hsseries-1sd
    @Hsseries-1sd 2 หลายเดือนก่อน +1

    Only Bajaj auto matraman customersn worth avunne...baaki yello kanakkanne...🎉

  • @sreerajmoodadi
    @sreerajmoodadi ปีที่แล้ว +8

    പഴയ വിലയും കൂടി ആയാൽ നല്ലത് 😄😄

  • @redline4184
    @redline4184 ปีที่แล้ว +1

    Slipper clutch undo

  • @kdshopfact8649
    @kdshopfact8649 3 หลายเดือนก่อน +1

    Bajaj പെട്രോൾ എടുക്കേണ്ടി വരുമോ

  • @noushadfkr1832
    @noushadfkr1832 ปีที่แล้ว +1

    Bajaj maxima cargo video cheyyamo

  • @sajanblog77
    @sajanblog77 หลายเดือนก่อน +3

    ആവറേജ് വലിവ് ഉള്ളു 😒😔

  • @ajikumar1590
    @ajikumar1590 ปีที่แล้ว +2

    Sound kurachal kollam aparasound annu

  • @muthumoorthy8925
    @muthumoorthy8925 ปีที่แล้ว +1

    Classic how much gear

  • @shajishaji1530
    @shajishaji1530 ปีที่แล้ว +4

    2018 ape city-Lpg-petroll-വിൽക്കാനുണ്ട്.. ഫുൾ സെറ്റപ്പ് 150000/-

  • @saneeshes4904
    @saneeshes4904 ปีที่แล้ว +1

    5ഗിയർ തന്നാൽ എന്താ

  • @noushadussan2901
    @noushadussan2901 ปีที่แล้ว +2

    🌹🌹🌹🌹🌹👌👌👌

  • @sachusajeev8836
    @sachusajeev8836 ปีที่แล้ว +1

    eni 2012 ..2013 model vandi ergumo eniii ape

  • @srk4950
    @srk4950 ปีที่แล้ว +4

    Rate കൂടുതലാണ്

  • @kirangeorge2011
    @kirangeorge2011 ปีที่แล้ว +1

    Ethra service kazhinjal aanu mileage correct kitunnathu

  • @alameen1412
    @alameen1412 ปีที่แล้ว +16

    ബോഡി വളരെ മോശമുള്ള വണ്ടിയാണ് ape രണ്ട് മഴ നനഞ്ഞാൽ തുരുമ്പ ഉറപ്പ്

  • @sijumonkv8635
    @sijumonkv8635 ปีที่แล้ว +1

    Bs6 super

  • @mansoor-xb7oy
    @mansoor-xb7oy ปีที่แล้ว +1

    Otto ellam kidannu vayi nokkukayanu

  • @rafeekk3546
    @rafeekk3546 ปีที่แล้ว +1

    150000 downpeymnt monthili ethra varum

  • @rahmankk-od2mp
    @rahmankk-od2mp 2 หลายเดือนก่อน +1

    അപേ. പാസ്സഞ്ചർ. 20.septambar. Modal. Bx6.വിൽക്കാനുണ്ട്

  • @deepukrishna.s7867
    @deepukrishna.s7867 ปีที่แล้ว +7

    എന്റെ 14 വർഷമായ ആ പെയ്ക്ക് 38 - 40 മൈലേജ് ഇപ്പോഴും കിട്ടുന്നുണ്ട്

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  ปีที่แล้ว

      👍👍👍

    • @rajeshr5452
      @rajeshr5452 ปีที่แล้ว +3

      ഒന്നര ലിറ്റർ സീസലടിച്ചാൽ 38 - 40 മൈലേജ് കിട്ടും

  • @_7224_
    @_7224_ 7 หลายเดือนก่อน +1

    എത്രവില യാകും പുതിയതിന്ന്

  • @mohammedadhil8890
    @mohammedadhil8890 ปีที่แล้ว +1

    Goods erangiyooo sensor illatha model

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว +9

    ഞാനിപ്പോൾ ബജാജ് മാക്സിമ

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb ปีที่แล้ว

      Milege ellatha vandi Bajaj..enginepokk

    • @ArunKumar-yd1tr
      @ArunKumar-yd1tr ปีที่แล้ว +1

      Maxima 👍👍

    • @alameen1412
      @alameen1412 ปีที่แล้ว

      ഞാനും 👍👍👍

    • @muhammedashraf669
      @muhammedashraf669 3 หลายเดือนก่อน

      ഞാനും ബജാജ് ബജാജ് മൈലേജ് ഉണ്ട് ഇല്ല എന്ന് പറയുന്നവർ ആ വണ്ടി ഉപയോഗിക്കാതെയാണ് അഭിപ്രായം പറയുന്നത്

  • @user-jc3vr5zh8q
    @user-jc3vr5zh8q ปีที่แล้ว +5

    ബ്രോ ഇതിന്റെ ഗുഡ് വണ്ടിയെ പറ്റി ഒരു വീഡിയോ ചെയ്‌യുമോ

  • @basheernmthippilissery8496
    @basheernmthippilissery8496 ปีที่แล้ว +1

    How much on the road

  • @redminot10bah81
    @redminot10bah81 ปีที่แล้ว +4

    പ്രവാസിയായ ഞാൻ😍😍😍😍😍

  • @vibi5915
    @vibi5915 11 หลายเดือนก่อน +1

    2018 മോഡൽ വണ്ടി എങ്ങനെ ആണ് നല്ലതാണോ

  • @pastorsethu3891
    @pastorsethu3891 24 วันที่ผ่านมา +2

    Tamilnadu permit undo

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว +10

    ആപ്പ ഇനി വേണ്ട ആ വണ്ടി മാറ്റി വേറെ കമ്പനിവണ്ടി എടുത്തപ്പോൾ ആണ് മനസ്സിലായത് നല്ലത് വേറെ വണ്ടിയാണ്

    • @abidchhussain3701
      @abidchhussain3701 ปีที่แล้ว

      ഏത് വണ്ടി bro

    • @muhammedashraf669
      @muhammedashraf669 3 หลายเดือนก่อน

      ബജാജ് മാക്സിമ എക്സ് വൈഡ്

  • @aneeshratnakaran4237
    @aneeshratnakaran4237 ปีที่แล้ว +3

    Service sistem ottum kollula

  • @jithinjaganathan5437
    @jithinjaganathan5437 ปีที่แล้ว +2

    As usual 😄

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    അപേ ക്ലാസ്സിക്‌ പ്രൊഡക്ഷൻ കമ്പനി നിർത്തുന്നു പഴയ പോലെ bs 6 അപേ സെൻസർ അപേ മാത്രമേ ഇനി ഷോറൂം കാർക്ക് സെയിൽ ചെയ്യാൻ സാധിക്കുക ഉള്ളു ഉള്ള സ്റ്റോക്ക് അപേ ക്ലാസ്സിക്‌ ഷോറൂമിൽ നിന്നും എടുത്തു എങ്കിൽ നല്ലത് ബജാജ് ഓട്ടോ റിക്ഷ സെൻസർ ഇല്ലാ ധൈര്യം ആയി എടുത്തു ഓടിക്കാൻ സാധിക്കും

  • @sreejithc8478
    @sreejithc8478 ปีที่แล้ว +2

    Ape aarum vangaruth. Sensor edutha aalkkaare pattikkukayayirunnu. Nammal okke ape edukkan poyappol pazhaya model ini varilla ennu paranju. Ennittanu sensor eduthath. Eduthitt 1masam kazhinjathea ullu. Appozhekkum vandi maari. sensor vendeere pani padichu varunna aalkkar aarum ini athinu thayyaravilla. Spare parts polum kittumonn samshayam aahnn.

  • @syamlalt8651
    @syamlalt8651 ปีที่แล้ว +1

    മഡ് ഗാർഡ് എങ്കിലും പുതിയ പോലെ ആക്കാമായിരുന്നു....

  • @Nizar-zv5gw
    @Nizar-zv5gw ปีที่แล้ว +1

    Bajaj Maxima auto super

  • @niyasniyas1770
    @niyasniyas1770 8 หลายเดือนก่อน +1

    അപേ അതുൽ മഹിന്ദ്ര ഗ്രിവ്സ് പുതിയ ഓട്ടോ സെൻസർ ഉണ്ട് കമ്പനി നുണ പറഞ്ഞു കസ്റ്റമർ മാരെ പറ്റിച്ചു വഞ്ചിച്ചു ചതിച്ചു കൊണ്ടു ഇരിക്കുന്നു വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളം തീർന്നു എങ്കിൽ റോഡിൽ കിടക്കും സത്യം അറിയാൻ നല്ല കമ്പനി മേക്കാനിക് ആയി സംസാരിക്കണം

  • @rajeshchandran7323
    @rajeshchandran7323 ปีที่แล้ว +1

    Chennai vandi undo

  • @maybe6663
    @maybe6663 ปีที่แล้ว +1

    Ottamilla paniyum Ella keralam Somalia aagan pogaya.arum veruthe aduth pedanda.aduthal adavadikan vere undakendi varum.banginum sarkarinum mathrame nettam undavum.vandiyude Kalam ok kaiju.

  • @kaa-vx1jz
    @kaa-vx1jz ปีที่แล้ว +6

    വണ്ടി എടുക്കുമ്പോൾ നിങ്ങൾ ബജാജ് mexima എടുത്തോളൂ.... അതിന്റെ ബോഡി തകിട് 👍👍 ഒരു രക്ഷേം ഇല്ല. പിന്നെ വലി വണ്ടിക്കുള്ളിലെ സ്‌പൈസ് എല്ലാംകൊണ്ടും maxima 👍

    • @shijuvaradoolshijuvaradool6921
      @shijuvaradoolshijuvaradool6921 ปีที่แล้ว +1

      ഏതെങ്കിലും സാഹചര്യം കൊണ്ട് വിൽക്കാൻ നോക്കിയാൽ ആരും വാങ്ങില്ല. വാങ്ങിയാൽ തന്നെ വില കുറച്ചു കൊടുക്കേണ്ടി വരും

  • @shibuchandran6564
    @shibuchandran6564 ปีที่แล้ว +1

    Exchange cheyyam pattumo

  • @upendrayadav4154
    @upendrayadav4154 ปีที่แล้ว +1

    All India release auto Piaggio

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 ปีที่แล้ว +1

    ഇനി സെൻസറുകളേ പേടിക്കേണ്ട 😆😆😆😆ഇനി ഈ വണ്ടിയേയും പേടിക്കണ്ട 😊😊😊ഇനി ഇറങ്ങുന്നത് ഫുൾ സെൻസറാണ്

  • @mohammedkuttyc4402
    @mohammedkuttyc4402 ปีที่แล้ว +4

    ഇതിന്റെ ശബ്ദം ആണ് സഹിക്കാൻകഴിയാത്തത്

  • @akbarabdulakbar5573
    @akbarabdulakbar5573 ปีที่แล้ว +2

    സൗണ്ട് കുറവ് ഇല്ല

  • @sajanthomas6489
    @sajanthomas6489 ปีที่แล้ว +1

    തൊടുപുഴയിൽ എവിടെയാ കട ഞാൻ വഴിത്തലയിലാ വീട്

  • @shephyrustham3123
    @shephyrustham3123 ปีที่แล้ว +8

    ഓട്ടോകളില്‍ രാജാവ് Mahindra Alfa തന്നെ

  • @renjith211
    @renjith211 ปีที่แล้ว +1

    Goods undo

  • @user-py7xr7pk5c
    @user-py7xr7pk5c ปีที่แล้ว +1

    Vandi undo

  • @aayiravillan1981
    @aayiravillan1981 6 วันที่ผ่านมา

    ഈ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞാൽ എൻജിൻ ഇൻഡിക്കേറ്റർ "ഓഫ്‌ " ആകുമോ.. അതോ ഓൺ ആയി കിടക്കുമോ.? അത് പോലെ ഒരു കോയിൽ ഇൻഡിക്കേഷൻ കണ്ടു അതും ഓഫ്‌ ആവില്ലേ?

    • @aayiravillan1981
      @aayiravillan1981 6 วันที่ผ่านมา

      എന്റെ സഹോദരന്റെ വാഹനത്തിൽ എൻജിൻ സിഗ്‌നൽ ഓഫ്‌ ആയി കണ്ടില്ല അത് കൊണ്ട് ചോദിച്ചതാണ്. പിന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഒരു ഹൗലിംഗ് ശബ്ദം കേൾക്കുന്നു. അത് എക്സ്ട്രാ ആ ഓയിൽ കണ്ടെയ്നർ ഉള്ളത് കൊണ്ടാണോ.?

  • @rahmankk-od2mp
    @rahmankk-od2mp 2 หลายเดือนก่อน +1

    599. Cc

  • @smd1006akro
    @smd1006akro ปีที่แล้ว +2

    ശബ്ദം സഹിക്കമുടിയിലെ

  • @vijeeshthekkekkunnu4959
    @vijeeshthekkekkunnu4959 ปีที่แล้ว +1

    വണ്ടി മാർക്കറ്റിൽ ഉണ്ടോ

  • @ammadhajipp8240
    @ammadhajipp8240 ปีที่แล้ว +1

    80 Kmph Speed Undille

  • @alameen1412
    @alameen1412 ปีที่แล้ว +13

    ആരും ape എടുക്കല്ലേ ഞാൻ 5വർഷം ape ഉപയോഗിച്ച ആളാണ് ape bs6 സെൻസർ ഇറങ്ങിയപ്പോൾ ഞാൻ ബാജജേ maxima എടുത്തു വളരെ നല്ല വണ്ടിയാണ് മെയ്ന്റൻസ് തീരായില്ല അപേടെ മാതിരി ഫ്രണ്ട് പൊങ്ങില്ല ഒരു ടെ ണ്ണിൽ കൂടുതൽ ലോഡ് കയറും അപേടെ മാതിരി കുലുക്കമില്ല സെൻസർ probilam ഇല്ല ലോക്കൽ വാർക്ഷോപ്പിൽ പണിയാം ഫ്രണ്ട് പിന്നെ പോകില്ല ലയിത്തെ വർക്കില്ല ആരും വില കൊടുത്ത് ape എടുത്ത് വഞ്ചിതരക്കരുത്

    • @harivlogs8807
      @harivlogs8807 ปีที่แล้ว +2

      ആപെ അത്രക്കും മോശം വണ്ടിയല്ല സഹോദര.

    • @SanfeerNisham
      @SanfeerNisham ปีที่แล้ว

      🤚🤚

    • @alameen1412
      @alameen1412 ปีที่แล้ว

      ഉപയോഗിച്ച എക്സ്പീരിയൻസ് ഉണ്ട് സഹോദര നിങ്ങൾ വണ്ടി മാറി ഉപയോഗിച്ച് നോക്ക് വെത്യാസം തീർച്ചയായും അറിയാം

    • @reshirose4751
      @reshirose4751 ปีที่แล้ว +1

      വളരെ നല്ല വണ്ടി യാണ് appe old

    • @sobinaugustin
      @sobinaugustin ปีที่แล้ว

      👍

  • @user-of9ww7fi4p
    @user-of9ww7fi4p ปีที่แล้ว +1

    ഇക്ക അവിടെ ഫിനാൻസ് ചെയ്തു കൊടുക്കുമോ

  • @anoobanu2478
    @anoobanu2478 9 หลายเดือนก่อน +1

    എല്ലാം പോട്ടെ സഹതാപം തോന്നുന്നത് ആ door ലോക്ക് കാണുമ്പോയണ്

  • @smiji2008
    @smiji2008 ปีที่แล้ว +1

    TH-camr promote ചെയ്യുന്നത് ക്യാഷ് കിട്ടാൻ ...എന്ന് വിചാരിച്ചു കൊണ്ട് അരി മേടിക്കാൻ പറ്റില്ല..ഓട്ടോ ഇവന്മാർ സെൻസർ, coolent ,സോൾവെൻ്റ് ഒക്കെ കുത്തി കേറ്റി ഓട്ടോ എന്ന വണ്ടി പ്പണി തെണ്ടി പ്പണി ആക്കി..Rs 30 രൂപ കിട്ടും.. ഇവന്മാരുടെ സ്പെയർ, കൂലി Rs 30 രൂപയിൽ നിൽകോ?? Service tax % എത്ര എന്ന് bill നോക്കിയ മതി..CNG 91 രൂപ, diesel 94....starter motor വില എത്ര..??സ്പെയർ പാർട്സ് വില??

  • @abdulsalim5324
    @abdulsalim5324 ปีที่แล้ว +2

    പഴയ വീഞ്ഞ് പുതിയകുപ്പിയിൽ!

  • @Ronybhavana
    @Ronybhavana 9 หลายเดือนก่อน +1

    പുതിയതായിട്ട് വില മാത്രം കൂടിയിട്ടുണ്ട് 😄

  • @AjithAjith-yj8rj
    @AjithAjith-yj8rj ปีที่แล้ว +2

    പിന്നെ എന്തിനാ കമ്പനി CNG വണ്ടി ഇറക്കിയത്. CNG എടുത്ത ആളുകൾക്ക് വിഷമം ആകും

  • @mikhael.8075
    @mikhael.8075 ปีที่แล้ว +3

    ഞാൻ BS6 വണ്ടി എടുത്ത് പോയി ഒരു വർഷം കഴിഞ്ഞു

    • @faizalnazeerthamarakulam750
      @faizalnazeerthamarakulam750 ปีที่แล้ว

      ഞാനും ഒരു വർഷം cc അടച്ചു പൊളി വണ്ടി goods

  • @sujithchandran3576
    @sujithchandran3576 ปีที่แล้ว +1

    Millage itra kittum

  • @rayyunanooz
    @rayyunanooz ปีที่แล้ว +1

    എന്ത് ചോദിച്ചാലും പഴയത് തഞ്ഞേ പഴയത് തഞ്ഞേ 😆

  • @thanseempulimath116
    @thanseempulimath116 ปีที่แล้ว +1

    Showroom സ്റാഫുകൾ മനസ്സിലാക്കേണ്ട കാര്യം
    ഫ്രണ്ട് മൽഗാട് ദൂപ്ലികറ്റ് ഫിറ്റ് ചെയ്യരുത്, അങ്ങനെ ബോടിയ്‌ക് പുറമെ ഉള്ള എല്ലാ പാർഡ്സുകളം ഡ്യൂപ്ലിക്കേറ്റ് ആണ്,

  • @rajeevkc8319
    @rajeevkc8319 ปีที่แล้ว +1

    ഇതണ് BS4 വണ്ടി

    • @SanfeerNisham
      @SanfeerNisham ปีที่แล้ว +1

      No bs 4 . This is . New model . Bs 6

  • @Jos8Dubai
    @Jos8Dubai ปีที่แล้ว +6

    വണ്ടി ആരും എടുക്കല്ലേ ഞാൻ എടുത്തിട്ട് 1.8ലക്ഷം രൂപയ്ക്കാണ് വിറ്റത് ഈ വണ്ടി ഒരു മനുഷ്യൻ പോലുംഎടുക്കില്ല

  • @udhayan5469
    @udhayan5469 ปีที่แล้ว +3

    പഴയ വണ്ടിയും പുതിയ വിലയും ഇത് കമ്പനിയുടെ ഉടായിപ്പ് ആണ്

  • @faisalkkv7812
    @faisalkkv7812 ปีที่แล้ว +7

    Ape ഓട്ടോ 7 വർഷം ഉപയോഗിച്ചു പിനീട് bajaj maxima xwide ഉപയോഗിക്കുന്നു maxima നല്ല വണ്ടിയാണ് പോളിയാണ് നല്ല വലിയുണ്ട് മെന്റൻസ് കുറവാണ് ഓയിൽ കുറവില്ല ക്ലെച് ലൈഫ് കൂടുതലാണ് mailege 36'34 കിട്ടുന്നുണ്ട് കേബിൾ പൊട്ടുന്ന പ്രശനം ഇല്ല പിന്നെ ഫ്രണ്ട് pothula ape apeshiche മൂവിങ് അപാരം ഒരു രക്ഷയുമില്ല reeselvalu

    • @ArunKumar-yd1tr
      @ArunKumar-yd1tr ปีที่แล้ว

      നല്ല വണ്ടിയാണ് maxima

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb ปีที่แล้ว

      പോടാ പുല്ല .. 36 മൈലേജോ ?

    • @harivlogs8807
      @harivlogs8807 ปีที่แล้ว +1

      മാക്സിമക്കു സർവീസ് കോസ്റ്റ് കൂടുതൽ അല്ലെ

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb ปีที่แล้ว +1

      മൈലേജ് Ape യാണ് .

    • @SanfeerNisham
      @SanfeerNisham ปีที่แล้ว +1

      Maxima Spear kittunnilla

  • @123manujoseph
    @123manujoseph ปีที่แล้ว +1

    Bs 6 സെൻസർ വണ്ടിയുമായി exchange കിട്ടുമോ