കാര്യം ഒകെ ശെരി തന്നെ,,, അവിടെ പോയാൽ,, സലിംക്ക വല്ലാണ്ടെ മൈന്റ് ചെയ്യാറില്ല,, ഞാൻ ഒരു പ്രൈവറ്റ് ഓട്ടോ നോക്കാൻ വേണ്ടി അവിടെ പോയിരിന്നു,, ഒന്നും സംസാരിക്കാൻ പുള്ളിക്ക് സമയമില്ല,, masha allha കച്ചവടം കൂടിയത് കൊണ്ടാകും,,എനിക്ക് വേറെ വണ്ടി സെറ്റായി 👍
ജീത്തോ വണ്ടി എടുക്കരുത് 70000 കിലോമീറ്റർ ശേഷം വാഹനം ഓടിക്കാൻ സാധിക്കില്ല റിപ്പയർ ചെയ്യാനും പറ്റില്ല ജീത്തോ കമ്പനി സ്പെയർപാട്സുകൾ എല്ലാം നിർത്തലാക്കിയതിനാൽ വാഹനം റിപ്പയർ ചെയ്യാൻ സാധിക്കില്ല 40000 കിലോമീറ്റർ മാത്രമേ വാഹനം ആദ്യഘട്ടത്തിൽ ചെയ്തുകൊടുക്കും രണ്ടാമത് പണി വന്നാൽ അവർ ചെയ്യില്ല അതുകൊണ്ട് ജീത്തോ വാഹനങ്ങൾ വെറുതെ തരാം എന്ന് കരഞ്ഞാലും എടുക്കരുത്

Oh I see. Then don't go there 🙄
എത്ര മോഡൽ ബ്രോ... എത്ര രൂപ യായി...
എനിക്ക് നല്ല ഒരു പ്രൈവറ്റ് കുട്ടി ഡീസൽ വേണമായിരുന്നു...
@@abduraheemraheem7619 13-ape 1.40ന്കിട്ടി
@@abduraheemraheem7619 ചെറിയ വണ്ടി എടുക്കുന്നതിനേക്കാളും നല്ലത് അപേയോ അൽഫായോ എടുത്തോ അതായിരിക്കും നല്ലത്
@@Sharafu530 കാരണം?
Ape മൈലേജ് എത്ര ഉണ്ടാവും?
യാസീനെ..
കാറിന്റെ വീഡിയോ ചെയ്യുന്ന പവർ വരുന്നില്ല😂😂 👍🏼😂❤
നല്ല അടിപൊളി മെക്കാനിക്ക് ആണ്
ഓട്ടോ റീക്ഷ എല്ലാം ഭയങ്കര വിലയാണ്
2012 bajaj diesel private single owner, full work completed, last 95k
സലീം കാകു 🥰👍
2011kutti disel kodukkanund
Vilichu noku 😊
Nomber പ്ലീസ്
Kozhikode loan kittumo
Vilichu noku 😊
2015 ape goods undo
Vilichu noku 😊
First like
❤
ജീത്തോ വണ്ടി എടുക്കരുത് 70000 കിലോമീറ്റർ ശേഷം വാഹനം ഓടിക്കാൻ സാധിക്കില്ല റിപ്പയർ ചെയ്യാനും പറ്റില്ല ജീത്തോ കമ്പനി സ്പെയർപാട്സുകൾ എല്ലാം നിർത്തലാക്കിയതിനാൽ വാഹനം റിപ്പയർ ചെയ്യാൻ സാധിക്കില്ല 40000 കിലോമീറ്റർ മാത്രമേ വാഹനം ആദ്യഘട്ടത്തിൽ ചെയ്തുകൊടുക്കും രണ്ടാമത് പണി വന്നാൽ അവർ ചെയ്യില്ല അതുകൊണ്ട് ജീത്തോ വാഹനങ്ങൾ വെറുതെ തരാം എന്ന് കരഞ്ഞാലും എടുക്കരുത്
കോട്ടയത്തിനു വണ്ടി വിൽക്കുവോ ?
Vilichu noku 😊
അപ്പ ഗുഡ്സ് വേണം കോഴിക്കോടേക്ക് വന്നാൽ ഉണ്ടാകുമോ
Vilichu noku 😊 undakum
ഫുൾ ലോൺ കിട്ടുമോ
Jeeto ഉണ്ടോ
ഉണ്ട് vilichu noku 😊
നാടാണ്
Tata iris എക്സ്ചേഞ്ച് നടക്കുമോ
Vilichu noku 😊 undakum
Ape -Alfa13/14/15 വണ്ടി ഉണ്ടോ
Vilichu noku 😊
2011 kuttidisel 55000 kittiyal kodukkum
Sthalam avide ann
Vilichu noku 😊
Number plees
2017,model 2018 registration,1.20 nu kodukkum
Hi
Full ലോൺ ആയി കിട്ടുമോ
Vilichu noku 😊
Evideplace
പാലക്കാട്
Kottayath ithupole illa😡
😢😢😢
എന്റെ നാട്ടിലെ ഷോപ്പ് ആണ്
Evide
@@naseefaripra alanallur
ഭയങ്കര vilayaanallo
എങ്ങയുണ്ട് ഷോപ്പ്
റൂട്ട് ഏതാണ്
Number kittumo
വിഡിയോയിൽ ഉണ്ട് 😊