മോന്റെ സംസാരം കേട്ടാൽ തന്നെ പാതി അസുഖം മാറിയപോലെ .മോന് എല്ലാവിധ നന്മകളും നേരുന്നു .ഞാനും തൈറോട് അസുഖത്തിന് കാലങ്ങളായി മരുന്ന് കഴിച്ചുക്കൊണ്ടേ ഇരിക്കുന്നു .62.50 തൈറോനോം ആണ് കഴിക്കുന്നത്
ഇത്രയും നല്ലൊരു ഡോക്ടറ്‍റെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എല്ലാവരും പണത്തിന്റെ പിന്നാലെയാണ് ഒത്തിരി നാളായി തൈരോയിഡ് കൊണ്ടു കഷ്ട്ടപെടുന്നോരാളാണ് മുൻപറഞ്ഞ കാര്യങ്ങളെല്ലാം ഉള്ള ഒരാളാണ് ഞാൻ ഡോക്ടറെ പോലുള്ളവർ ആയുരാരോഗ്യത്തോടെ ഇരുന്നാൽ മതി ഞങ്ങളെ പോലുയുള്ള പാവങ്ങൾക്ക് വേണ്ടി. ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ. .
നല്ല ഡോക്ടർ. വളരെ ലളിതമായ രീതിയിൽ സാധാരണക്കാർക്കുപോലും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഡോക്ടർനെ കോൺസൾട്ട് ചെയ്യാൻ എവിടെ വരണം?. ഡോക്ടർ ആയുരാരോഗ്യത്തോടെ ഒരുപാടു കാലം ജോലിചെയ്യാനുള്ള കൃപ ദൈവം തരേട്ടേ എന്നാശംസിക്കുന്നു. 🙏🙏
ഡോക്ടർ പറഞ്ഞത് ശരിയാണ് വണ്ണം ഒട്ടും ഇല്ലാതിരുന്ന എനിക്ക് പെട്ടന്ന് വണ്ണംവെച്ചു നോക്കിയിരിക്കുപോൾ വണ്ണംകൂടുകയാരുന്നു എല്ലാടെസ്റ്റും നടത്തി last എനിക്കും hypothyroid ആണെന്ന് ഡോക്ടർ പറഞ്ഞു 19വർഷം കൊണ്ടു tablet എടുക്കുന്നു .ഇപ്പോൾ വണ്ണം കൂടി. ഇതിനിടയിൽ പല പ്രശ്നം കൊണ്ടു യൂട്രസ് എടുത്തു.
Dr.Manoj,🙏 താങ്കളെ പോലെ രോഗകാരണത്തെ കണ്ടെത്താൻ സഹായിക്കുന്ന, ആരോഗ്യമുള്ള ഒരു ജന സമൂഹമാണ് വേണ്ടത് എന്നാഗ്രഹിക്കുന്ന കുറച്ച് ഡോക്ടർമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ജനത അനാരോഗ്യകരമായ ഒരവസ്ഥയിലേയ്ക്ക് ഇത്രയധികം കൂപ്പു കുത്തി വീഴില്ലായിരുന്നു. അങ്ങയെ നമിക്കുന്നു. ദൈവം താങ്കൾക്ക് തുണയാകട്ടെ .🙏
ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഡോക്ടറെ കാണാൻ തന്നെ ബുദ്ധിമുട്ടാണ്.. ഡോക്ടർ ദീർഘായുസ്സോടു കൂടി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കുമാറാവട്ടെ. സർവ്വഭാവുകങ്ങളും നേരുന്നു ...
Enthoru Elema venayam talk pazha Thatteppannu Thyroid manoj dr kandu Anti Thyroglobulin Antibody Atheam test 359three month dr medicine kazhechu Athu kazenj test eduthu Thyroglobin Antibody Test 700 Arkkum Eneum Chathe Pattaruthu
ഒരു ബിഗ് സല്യൂട്. ആരും ഇതുപോലെ പറഞ്ഞു തരില്ല. ആന്റിബോഡി റസ്റ്റ്‌ന്റെ കാര്യം ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. വളരെ ഉപകാരം. ഞാൻ സ്‌ഥിരം ഡോക്ടറുടെ വീഡിയോസ് കാണുന്ന ആൾ ആണ് , ഡോക്ടർ പറയുന്ന പോലെ ഫുഡ് കഴിക്കുന്നത് എന്റെ വെയിറ്റ് മുന്ന് മാസത്തിൽ 4കിലോ കുറഞ്ഞു. Tks.
നിങ്ങൾ നല്ലൊരു ഡോക്ടർ ആണ്... എല്ലാ കാര്യങ്ങളും പറഞ്ഞു തരുണുന്നുണ്ട്...എല്ലാ ഡോക്ടർമാരും ഇങ്ങനെ പറയില്ല...അവർക്ക് പണം മാത്രം മതി...നിങ്ങളെ പോലെ എല്ലാ doctor മാരും ഇങ്ങനെ ആയിരുന്നെങ്കിൽ...ഈ നാട് തന്നെ നന്നായേനെ....
ഹായ് ഡോക്ടർ പറഞ്ഞത് എന്റെ കാര്യമാണ് ഇതു പറയാൻ കാരണം husband ചുമ്മ അടിക്കുമ്പോൾ എന്നാ വേദനയാ എന്ന് ഞാൻ പറയാറുണ്ട് എനിക്ക് നല്ല weight ഉണ്ട് മുടി കൊഴിയുന്നുണ്ട് ഞാനും സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് ഇങ്ങനെതന്നെ ഞാൻ 50mg tab സ്ഥിരമായി കഴിക്കുന്നു പറയുമ്പം എല്ലാം normal എന്നാൽ പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല നല്ല ഉപകാരപ്രദമായ video thanks
Dr പറയുന്നത് എല്ലാം സെരിയാണ് ഞാൻ തൈരോഡിന് മെഡിസിൻ എടുക്കുന്നു dr വിഡിയോ കണ്ടു ഞാൻ ആന്റിബോഡി ടെസ്റ്റ് ചെയ്തു. എന്റെ dr ക്കു കാണിച്ചു THS T3T4 എല്ലാം നോർമൽ ആന്റി ബോഡി കൂടുതൽ ആണ് ഞാൻ അതിനു ആണ് മെഡിസിൻ എടുക്കുന്നത് കൂടാതെ എന്റെ യൂട്രസ് റിമൂവ് ചെയ്തു. ഇതൊക്ക ഉണ്ടായത് തൈരോടിന്റ പ്റബ്ലം കാരണം
എനിക്ക് ഇങ്ങനെ തന്നെ ക്ഷീണം തൈറോയ്ഡ് ഉണ്ട് വൈറ്റ് gain, hair fall, body pain, muscles pain joined pain, ഉന്മേഷം ഇല്ല കുറച്ചു കഴിച്ചാൽ വയറു നിറയും കിതപ്പും ഉണ്ടാകും , മറവി നന്നായിട്ടുണ്ട്
same.but ippo wait ind.avashyathinu.anti body cheythu kurach kodutha l und.numercazol 10 anu kazikunnath.kure kalamayi.ippozum ath thanne.medicine Mattam varuyjiyittillq
Dr, Thank you for your valuable information. ഇത്ര നന്നായി പറഞ്ഞു തരുന്ന ജാടയില്ലാത്ത ഡോക്ടർ അങ്ങേയ്ക്ക് ദീർഘായുസുണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു. എനിയ്ക്ക് Thyroid നോക്കുമ്പോഴൊക്കെ normal. പക്ഷെ കഴുത്തിന് മുഴയുണ്ട് നെല്ലിയ്ക്ക വലുപ്പം. 25 Thyroxine കഴിയ്ക്കുന്നു. ഇനിയും Antibody. check ചെയ്യും
താങ്ക്യൂ ഡോക്ടർ ഡോക്ടറുടെ വീഡിയോ കണ്ടു ഞാൻ ആന്റിബോഡി ടെസ്റ്റ് ചെയ്തു എനിക്ക് തൈറോയ്ഡ് ഉണ്ട് ഒരുപാട് ബുദ്ധിമുട്ടി ഒരുപാട് ഡോക്ടറെ കണ്ടോ എല്ലാവരും തൈറോയ്ഡ് ടെസ്റ്റ് പറഞ്ഞായിരുന്നു ചെയ്യുന്നേ ടെസ്റ്റിൽ ഒരു കുഴപ്പമില്ല പിന്നീട് ഡോക്ടർ വീഡിയോ കണ്ടു ആന്റിബോഡി ടെസ്റ്റ് ചെയ്തു അതിൽ തൈറോയ്ഡ് കൂടുതൽ ആയിട്ടുണ്ട്
I don’t know how much this video helped me because I was suffering of thyroid problems for years. I was consuming wheat products regularly considering that as a healthy option. I never loose weight even I do a healthy food diet. Thanks doctor.
സാർ എന്റെ മകളുടെ vivaham2015ൽ ആയിരുന്നു വിവാഹശേഷമാണ് അവൾക്ക് ബ്ലഡ് ൽ തൈറോട് ഉണ്ടെന്ന് അറിയുന്നത് ഇപ്പോൾ 3വയസ്സ് ഉള്ള ഒരു കൊച്ചുമുണ്ട് പ്രഗ്നൻറ് ആയസമയത് ടെസ്റ്റ് ചെയ്തപ്പോൾ യൂട്രസിൽ ചെറിയ ഒരു മുഴയുണ്ടെന്ന് Dr: പറഞ്ഞിരുന്നു. ഇപ്പോൾ ഹോമിയോ മരുന്നാണ് കഴിക്കുന്നത്. സാറിന്റെ വീഡിയോ ഞാൻ മകൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അത് കണ്ടിട്ട് അവർ തന്നെ ശസംശയം ഉള്ള കാര്യം സാറിനോട് നേരിട്ട് ചോദിക്കട്ടെ. വീഡിയോ ഉപകാരപ്രദം. ❤️👍🙏
Ente mol 12 th il padikunnu.. Eppozhum ksheenamanu, wait koodi koodi varunnu. Thyroid nokkumbo illa.. Ini antibody test cheyyam.. But ithukondulla budhimutu paranjariyikunnathilumappuramanu...ellathilum full marks vedichirunna kuttiku ippo onnume ormma nilkunnilla.. Ellathinodum vallatha anxiety um pediyumanu... Condition getting worst.. And i was like helpless... Karanam doctors iron tablet.. Ayurvedamanengil brahmi tablet..ithokke kazhichitu oru kuaryavumilla... Doxtors inte aduthu povathayi.. Ini onnum cheyyanillenna nissahayavastha.... Doctor de ee vdo cheriyoru hope nalkiya pole... Ellam nannayi varan ellarum prarthikane...🙏🙏🙏
ഒരു ഉദാഹരണത്തിലൂടെ ഇത്രയും നന്നായി ആന്റി ബോഡി ചെക്ക് ചെയ്യേണ്ടതിന്റെ ആവശ്യം പറഞ്ഞു തരാൻ ഒരു പക്ഷെ വേറൊരാൾക്ക് കഴിയും എന്ന് തോന്നുന്നില്ല. ബിഗ് സലൂട്ട് !!
സർ.. ശ്രീരാമകൃഷ്ണ പരമഹംസർ പറഞ്ഞ വാക്ക് കടമെടുക്കുകയാണ്.... ഇതാണ് ഒരു ശരിരായ ഡോക്ടറുടെ ദൗത്യം ... തുറന്ന് സംസാരിക്കുക... രോഗം വരുന്ന കാരണങ്ങൾ പറയുക... ഇങ്ങനെയെങ്കിൽ സുന്ദരമായ നമ്മുടെ നാട്ടിൽ ജീവിത ശൈലി രോഗങ്ങൾ പന്ന പദം കേൾക്കെണ്ടി വരില്ലായിരുന്നു.
Thank you doctor... ഞാൻ thiroid pacient ആണ്.. Pregnency ടൈമിൽ ആണ് വന്നത്... വല്ലാത്ത ക്ഷീണം തോന്നിയപ്പോഴാണ് youtube ൽ search ചെയ്ത് sir ന്റെ വീഡിയോ കണ്ടത്... Thank you for the information...
എന്ത് നല്ല ഡോക്ടർ !!
ജന്മം നൽകിയ ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏
👍🌹good blessing doctor
Qq
Thank u sir
സിംപിൾ ആയിട്ട് എല്ലാം വിവരിക്കുന്നു 👌😇
മോന്റെ സംസാരം കേട്ടാൽ തന്നെ പാതി അസുഖം മാറിയപോലെ .മോന് എല്ലാവിധ നന്മകളും നേരുന്നു .ഞാനും തൈറോട് അസുഖത്തിന് കാലങ്ങളായി മരുന്ന് കഴിച്ചുക്കൊണ്ടേ ഇരിക്കുന്നു .62.50 തൈറോനോം ആണ് കഴിക്കുന്നത്
ആർക്കും മനസ്സിലാകുന്ന രീതിയിൽ അറിവ് പകർന്നു തന്ന ഈ ഡോക്ടറെ മറ്റുള്ള ഡോക്ടർമാർ കണ്ടു പഠിക്കട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നന്ദി ഡോക്ടർ🙏
ഒരു അസുഖം കൊണ്ട് പോകുമ്പോൾ വാ തുറക്കാത്ത പല ഡോക്ടർമാരുണ്ട്..അതിനൊക്കെ അപവാദം ആണ് ഈ ഡോക്ടർ. Thanks ഡോക്ടർ
Correct
Seriya😄
Thank you
True
well said. valare useful aaya video..
ഇത്രയും നല്ലൊരു ഡോക്ടറ്‍റെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എല്ലാവരും പണത്തിന്റെ പിന്നാലെയാണ് ഒത്തിരി നാളായി തൈരോയിഡ് കൊണ്ടു കഷ്ട്ടപെടുന്നോരാളാണ് മുൻപറഞ്ഞ കാര്യങ്ങളെല്ലാം ഉള്ള ഒരാളാണ് ഞാൻ ഡോക്ടറെ പോലുള്ളവർ ആയുരാരോഗ്യത്തോടെ ഇരുന്നാൽ മതി ഞങ്ങളെ പോലുയുള്ള പാവങ്ങൾക്ക് വേണ്ടി. ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ.
.
Thankyou Dr.
ഈ ഡോക്റ്റർ എവിടെയാണ് വർക്ക് ചെയ്യുന്നത്
@@reshmaajith8616 g
നല്ല ഡോക്ടർ. വളരെ ലളിതമായ രീതിയിൽ സാധാരണക്കാർക്കുപോലും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഡോക്ടർനെ കോൺസൾട്ട് ചെയ്യാൻ എവിടെ വരണം?. ഡോക്ടർ ആയുരാരോഗ്യത്തോടെ ഒരുപാടു കാലം ജോലിചെയ്യാനുള്ള കൃപ ദൈവം തരേട്ടേ എന്നാശംസിക്കുന്നു. 🙏🙏
എനിക്ക് തൈറോയ്ഡ് ഉണ്ട്. തൈറോയ്ഡിനെ കുറിച്ച് വളരെ നന്നായി വിശദമായി പറഞ്ഞു തന്ന ഡോക്ടർ ഒത്തിരി ഒത്തിരി നന്ദി...
താങ്ക്യൂ ഡോക്ടർ, എത്ര തിരക്കാണെങ്കിലും ഡോക്ടറുടെ വീഡിയോ ഫുൾ കാണാൻ തോന്നും. Good speech
Good
Search anjunikesh for getting more videos
Good doctor
സഹജീവികളെ ആരോഗ്യ ത്തെ കാണണം എന്ന് ആഗ്രഹിക്കുന്ന dr.ആയുരാരോഗ്യ സുഖം കിട്ടാൻ പ്രാർത്ഥിക്കുന്നു
ഡോക്ടർ പറഞ്ഞത് ശരിയാണ് വണ്ണം ഒട്ടും ഇല്ലാതിരുന്ന എനിക്ക് പെട്ടന്ന് വണ്ണംവെച്ചു നോക്കിയിരിക്കുപോൾ വണ്ണംകൂടുകയാരുന്നു എല്ലാടെസ്റ്റും നടത്തി last എനിക്കും hypothyroid ആണെന്ന് ഡോക്ടർ പറഞ്ഞു 19വർഷം കൊണ്ടു tablet എടുക്കുന്നു .ഇപ്പോൾ വണ്ണം കൂടി. ഇതിനിടയിൽ പല പ്രശ്നം കൊണ്ടു യൂട്രസ് എടുത്തു.
À
L
@@sreedevirajendran8347 ll
N
L.
Dr.Manoj,🙏
താങ്കളെ പോലെ രോഗകാരണത്തെ കണ്ടെത്താൻ സഹായിക്കുന്ന,
ആരോഗ്യമുള്ള ഒരു ജന സമൂഹമാണ് വേണ്ടത് എന്നാഗ്രഹിക്കുന്ന കുറച്ച് ഡോക്ടർമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ജനത അനാരോഗ്യകരമായ ഒരവസ്ഥയിലേയ്ക്ക് ഇത്രയധികം കൂപ്പു കുത്തി വീഴില്ലായിരുന്നു. അങ്ങയെ നമിക്കുന്നു. ദൈവം താങ്കൾക്ക് തുണയാകട്ടെ .🙏
very good Communication skill . Convincing talk
@@nirmalanv8097m lljxnn
@@nirmalanv8097 a
Dr number tharumo pls
@@sajithasaji7305 അ
Dr പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്ത് രസം ആണ് കഥ പറയുന്ന പോലെ അറിയാതെ കേട്ടിരുന്നുപോകും 😊😊❤❤❤❤❤❤❤❤❤
സ്കൂൾ കുട്ടികൾക് teachers പഠിപ്പിച്ച കൊടുക്കുന്നത് പോലെ നന്നായി മനസിലാക്കണം എന്ന ഉദ്ദേശത്തോടെ മറ്റുള്ളവർക് പറഞ്ഞു കൊടുക്കുന്നു realy thank u so much.
Sheenm marumo
@@rejithar4178 I it
ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഡോക്ടറെ കാണാൻ തന്നെ ബുദ്ധിമുട്ടാണ്.. ഡോക്ടർ ദീർഘായുസ്സോടു കൂടി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കുമാറാവട്ടെ. സർവ്വഭാവുകങ്ങളും നേരുന്നു ...
@Vv.vineetha Vineetha Halo nayn oru tairod pasendan anek
Enthoru Elema venayam talk pazha Thatteppannu Thyroid manoj dr kandu Anti Thyroglobulin Antibody Atheam test 359three month dr medicine kazhechu Athu kazenj test eduthu Thyroglobin Antibody Test 700 Arkkum Eneum Chathe Pattaruthu
സർ നല്ലൊരു ഡോക്ടർ ആണ്... എല്ലാവര്ക്കും നല്ല നല്ല അറിവുകൾ പകർന്നു കൊടുക്കാൻ കഴിയുന്ന ഈ നല്ലൊരു മനസ്സിന് ഒരുപാട് നന്ദി......👍🙏
വിലപ്പെട്ട ഈ അറിവുകൾ നമുക്ക് നൽകുന്ന ഡോക്ട്ടർക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
ഡോക്ടർ തന്ന അറിവ് വളരെ രക്ഷയായി🙏. കാര്യം അറിയാതെ എത്രയോ രോഗികൾ കഷ്ടപെടുന്നു.
WhatsApp numb ഒന്നു അയച് തരാമോ?
🙏
🌹🌹😂🌹🌹🌹🌹😂
Amal
@@dharmarajanmadhavan7313 ardeyan dcrdr aano
ഇത്രയൊക്കെ വിശദീകരിച്ച് തന്ന ഡോക്ടർക്ക് വളരെ വളരെ നന്ദി
Sir thankful video
Hello dr
@@binuthomas5833 u
ആദ്യമായിട്ടാണ് ഇങ്ങനെ തൈറോയ്ഡനെ കുറിച്ച് വ്യക്തമായി പറയുന്ന മനോജ് ഡോക്ടർ നമസ്ക്കാരം 🙏🙏
വളരെ വിശദീകരിച്ചു പറഞ്ഞു തന്ന dr നോട് എത്ര paraഞാലും തീരാത്ത നന്ദി ഉണ്ട്... dr വളരെ ഉയരങ്ങളിൽ എത്തട്ടെ god bless you...
Ĺ0
@@neesajin9822
Ok
NliimmijkkKYC
Zeno kilolokoookook😲
നന്ദി Dr.. ശരിയായ അറിവ്... പകർന്നു തന്നതിനു നന്ദി. ദൈവം അങ്ങേക്ക് നല്ലതു വരുത്തട്ടെ
എല്ലാ കാര്യങ്ങളും മരുന്നിൻറെ കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വയ്ക്കാൻ നീയൊരു പറഞ്ഞു തരുന്ന കാര്യങ്ങൾ എല്ലാം എല്ലാം തന്നെ മനസ്സിലാകുന്നുണ്ട്
ഒരു ബിഗ് സല്യൂട്. ആരും ഇതുപോലെ പറഞ്ഞു തരില്ല. ആന്റിബോഡി റസ്റ്റ്‌ന്റെ കാര്യം ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. വളരെ ഉപകാരം. ഞാൻ സ്‌ഥിരം ഡോക്ടറുടെ വീഡിയോസ് കാണുന്ന ആൾ ആണ് , ഡോക്ടർ പറയുന്ന പോലെ ഫുഡ് കഴിക്കുന്നത് എന്റെ വെയിറ്റ് മുന്ന് മാസത്തിൽ 4കിലോ കുറഞ്ഞു. Tks.
👍👍👍👍👍
ആദ്യമാണ് രോഗം വരാതിരിക്കാൻ എന്ത് ചെയ്യണമെന്ന് പറയുന്ന ഡോക്ടറെ കാണുന്നത്. താങ്ക് യു ഡോക്ടർ
À
À
À
A
À
ഇത് എല്ലാം ശരിയാണ് എനിക്കും ഇങ്ങനെയാണ് ഞങ്ങളുടെ ദൈവമാണ് അസുഖവും കണ്ട് പിടികുന്ന നല്ല മനസ്സ്
വളരേയേറെ പ്രയോജനപ്പെട്ടു. തൈറോയ്ഡ് നെ പറ്റി വിശദമായി തന്നെ പറഞ്ഞു തന്ന Dr ക്ക് ഒരു പാട് നന്ദി. God bless u🙏
നല്ല അറിവാണ് Dr തരുന്നത് അതും Clear ആയി തന്നെ Adipoli Thank you 😍😍🌹🌹🙏👍👍👍
.
പല doctors ഉം ശരിക്കും പറയില്ല. എന്നാൽ doctor clear ആയി പറയുന്നു . സാധാരണ ആളുകൾ ക്കു മനസിലാകുന്നു. Thsnkd
നിങ്ങൾ നല്ലൊരു ഡോക്ടർ ആണ്... എല്ലാ കാര്യങ്ങളും പറഞ്ഞു തരുണുന്നുണ്ട്...എല്ലാ ഡോക്ടർമാരും ഇങ്ങനെ പറയില്ല...അവർക്ക് പണം മാത്രം മതി...നിങ്ങളെ പോലെ എല്ലാ doctor മാരും ഇങ്ങനെ ആയിരുന്നെങ്കിൽ...ഈ നാട് തന്നെ നന്നായേനെ....
ഇതുപോലൊരു Dr ഇനി സ്വപ്നങ്ങളിൽ മാത്രം.. 👌🏻👍🏻🙏🙏
Athea, sherikkum 👍❤️
ഒരുപാടു അറിവ് പറഞ്ഞു തരുന്നു. വളരെ നന്ദി ഡോക്ടർ.🙏🙏
താങ്ക്സ് Dr ഇത്രയും വ്യക്തമായിട്ടുഒരു ഡോക്ടറും പറഞ്ഞുകൊടുക്കാറില്ല. ഒരു പാട് നന്ദി.
പലർക്കും അറിയാത്ത ഒരു കാര്യം ആയിരുന്നു.വളരെ നന്നായി പറഞ്ഞു തന്നു.thank u so much.
Thank you sir
Dr താങ്ക്സ് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല അത്ര നല്ല അറിവാണ് ഡോക്ടർ പറഞ്ഞുതരുന്നത് അതും വളരെ ലളിതമായി🙏
Manava seva Madhava seva Doctor.God bless you Doctor.
Dr: സർ. നിങ്ങളാണ് യഥാത്ഥ 'ഇന്ത്യയുടെ ഡോക്ടർ
നമ്പർ വൺ
എനിക്ക് ഹൈപ്പോ തൈറോയ്ഡ് ആണ് ഡോക്ടർ ഇപ്പോൾ പറയുന്ന എല്ലാ പ്രശ്നങ്ങളും എന്നെ അലട്ടുന്നുണ്ട് 🙏
സുമ രാധാകൃഷ്ണൻ
ശ്രീഭവനം,ളാക്കാട്ടൂർ കോട്ടയം
Tsh ethrenu
ഹായ് ഡോക്ടർ പറഞ്ഞത് എന്റെ കാര്യമാണ് ഇതു പറയാൻ കാരണം husband ചുമ്മ അടിക്കുമ്പോൾ എന്നാ വേദനയാ എന്ന് ഞാൻ പറയാറുണ്ട് എനിക്ക് നല്ല weight ഉണ്ട് മുടി കൊഴിയുന്നുണ്ട് ഞാനും സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞത് ഇങ്ങനെതന്നെ ഞാൻ 50mg tab സ്ഥിരമായി കഴിക്കുന്നു പറയുമ്പം എല്ലാം normal എന്നാൽ പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല നല്ല ഉപകാരപ്രദമായ video thanks
വളരെ സന്തോഷം ഡോക്ടർ. എത്ര നന്നായിട്ടാണ് ഡോക്ടർ പറഞ്ഞു തന്നത്. താങ്ക്‌യൂ ഡോക്ടർ. God bless you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Dr പറയുന്നത് എല്ലാം സെരിയാണ് ഞാൻ തൈരോഡിന് മെഡിസിൻ എടുക്കുന്നു dr വിഡിയോ കണ്ടു ഞാൻ ആന്റിബോഡി ടെസ്റ്റ് ചെയ്തു. എന്റെ dr ക്കു കാണിച്ചു THS
T3T4 എല്ലാം നോർമൽ ആന്റി ബോഡി കൂടുതൽ ആണ് ഞാൻ അതിനു ആണ് മെഡിസിൻ എടുക്കുന്നത് കൂടാതെ എന്റെ യൂട്രസ് റിമൂവ് ചെയ്തു. ഇതൊക്ക ഉണ്ടായത് തൈരോടിന്റ പ്റബ്ലം കാരണം
നല്ല ഉപകാരപ്രദമായ ഒരു വീഡിയോ.ഞാൻ തൈറോയ്ഡ് ഉള്ള ഒരു ആള് ആണ് അറിയാൻ പറ്റാത്ത പലതും മനസ്സിലായി
എനിക്ക് തൈറോയ്ഡ് ചെക്ക് ചെയ്യാൻ പോവുന്നതിനു മുമ്പ് ഇത്രയും നല്ല ഉപദേശം തന്നതിന് നന്ദി സർ 🙏🙏
തൈറോയ്ഡ് നെ കുറിച്ച് വളരെ മനോഹരമായി പറഞ്ഞു തന്നതിന് വളരെ നന്ദി very informative video...
P
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ന്നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്...thank you doctor.....
എനിക്ക് ഇങ്ങനെ തന്നെ ക്ഷീണം തൈറോയ്ഡ് ഉണ്ട് വൈറ്റ് gain, hair fall, body pain, muscles pain joined pain, ഉന്മേഷം ഇല്ല കുറച്ചു കഴിച്ചാൽ വയറു നിറയും കിതപ്പും ഉണ്ടാകും , മറവി നന്നായിട്ടുണ്ട്
Same
Same... Hair ഇല്ല scalp മാത്രം.. തൈറോയ്ഡ് normal. ഇനി ആന്റിബോഡി, lft കുടി nokam
same.but ippo wait ind.avashyathinu.anti body cheythu kurach kodutha l und.numercazol 10 anu kazikunnath.kure kalamayi.ippozum ath thanne.medicine Mattam varuyjiyittillq
Namaskarm Dr.Manoj.Excellent information and simple presentation.Thank you so much.God.bless.you.stay healthy and be happy.
വളരെ രസകരമായിത്തന്നെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞുമനസ്സിലാക്കിത്തരുന്ന നിസ്വാർത്ഥനായ ഡോക്ടർ🙏
Big salute doctor...your attitude for this field. Is fantastic...and very helpful to ordinary people....my heartful congrats. Doctor
നല്ല ഡോക്ടർ. അറിവില്ലാത്ത നമുക്ക് ഒരു ടീച്ചർ ആയി ഗുഡ്
ഡോക്ടർ തൈറോയ്ഡ് വന്നാലുള്ള അവസ്ഥയെ കുറിച്ച് പറഞ്ഞത് വളരെ ശരിയാ.🙏🙏
ആൻ്റിബോഡി test നെ കുറിച്ച് ആദ്യമായി കേൾക്കുന്നു. വളരെ നല്ല വീഡിയോ.. Thank you Manoj sir...
Dr, Thank you for your valuable information.
ഇത്ര നന്നായി പറഞ്ഞു തരുന്ന ജാടയില്ലാത്ത ഡോക്ടർ
അങ്ങേയ്ക്ക് ദീർഘായുസുണ്ടാകാൻ പ്രാർത്ഥിയ്ക്കുന്നു.
എനിയ്ക്ക് Thyroid നോക്കുമ്പോഴൊക്കെ normal.
പക്ഷെ കഴുത്തിന് മുഴയുണ്ട് നെല്ലിയ്ക്ക വലുപ്പം.
25 Thyroxine കഴിയ്ക്കുന്നു.
ഇനിയും Antibody. check ചെയ്യും
Thanks best doctor
എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞുതരുന്ന ഡോക്ടറിനെ ഒരായിരം നന്ദി...,
ഡോക്ടർ ചാനൽ ഞാൻ കാണുന്നുണ്ടെ, എനിക്ക് ഒരു ചാനൽ ഉണ്ട്.... നോക്കണേ സാർ...
ഇതാണ് Dr ഇങ്ങനെയായിരിക്കണം ഒരു Dr 👍👍👍
Salute you real [D O C T O R] i had ever seen... May god bless you...
Good.. Explained well
Thank you. Dr.
Dr. തടി കൂടാൻനുള്ള tips പറഞ്ഞു തരുമോ.🙂
എന്തു നല്ല ഡോക്ടർ എല്ലാ കാര്യവും നന്നയി പറഞ്ഞു തരുന്നഡോക്ടർ ക്കു നന്ദി നന്ദി
ഒന്നും ഒളിച്ചു വെക്കാതെ മറ്റുള്ളവർക്ക് ഉപകാര പ്പെടാനായി
പറയുന്നത് ആണെന്ന് ആ മുഖം
കണ്ടാൽ അറിയാം ♥ഡോക്ടർ ഒരേ പൊളി 🙏🌹
Aqqaaqqqqqqqqqq
ഡോക്ടർക്ക് . ഫോണിൽ വിളിച്ച് സംസാരിക്കാൻ പറ്റുമോ ? നമ്പർ തരുമോ ?
@@bindubindu2397 q
@@fathimaaboobacker4134 number kitiyoo doctore
Very good performance.. I'm Dr.Sandhya an Ayurveda doctor. I also follow the same way.
വണ്ണവും കൂടി വരുന്നു 75 kg യിൽ കൂടുതൽ ഉണ്ട് ഉറക്കം ഒട്ടുമില്ല ശരീരം മൊത്തം വേദനയാണ്...Thanks Dr.
Thank you sir, ഞാൻ ഗോതമ്പ് മാത്രമേ കഴിക്കു , എനിക്ക് തൈറോയ്ഡ് ഉണ്ട്. Information നന്ദി
Rice ano nallate?
Very good ഇൻഫർമേഷൻ.
God bless dear doctor🙏
ഇപ്പോൾ സാർ പറയുന്നതൊക്കെ ഒരുപാട് അറിയാൻ അറീക്കാൻ വേണ്ടി സാർ കാണിച്ച നല്ല മനസ്സിന് ഒരു പാട് നന്ദി
Ithram nannayi karyangal parannu thannathil oru padu nandhi🙏🙏🙏
Very informative &useful message.
താങ്കൾ പറഞ്ഞ രോഗങ്ങൾ എല്ലാം ഒന്നിനോടൊന്ന് related ആയി വരുന്നതാണെന്ന് അനുഭവം !!!
Thanks very much..
U r soo nice 👍
Thank you sir. 🌹🙏👍❤️
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ഡോക്ടർ...Thank you so much Doctor.
You are a great doctor as well as a good teacher. congratulations!!!! A Very powerful information.... I like it too much... God bless you abundantly
Thank so much dr... Me also fatty liver and thyroids problms. Now 75mg thyroxin having. Now this message was very useful and peaceful talk👍
Could you please explain in detail regarding the foods items that can be eaten and to be avoided.
വളരെ നല്ല അറിവ് thankyou. Dr.
Good informations
Thankyou Dr.Manoj.
Great advice.U R a GEM dr
നമസ്കാരം, 🙏സാർ അങ്ങ് ഇഗ്ലീഷിൽ പറയുന്നത് മലയാളത്തിലും പറയുന്നത് 🙏നല്ല ഉപകാരം. സാധാരണ കാർക്കും ഇത് നല്ല ഉപകാരം. 🙏സാർ.. 💝💝💝പ്രണമിക്കുന്നു
Please mention about diet needed in Thyroid condition
Thank you sir
വളരെ അധികം ഉപകാരം ഉള്ള വീഡിയോ ആണ് 🤝
ഡോക്ടർ മനോജ് ജോൺസൻ ജനങ്ങളുടെ രക്ഷകൻ ആണ്...
Great information, Allah deergaaysu nalgatte aameen. May you live long.
Doctor.. Thalasemia kurich oru video cheyyumo. Plz
Dr Thrissur jillayil ithinu partita doctors ne paranju tharamo.pls orupadu budhimuttund athukondanu
Very useful message and soft taking…… Thank you so much
It's very good explanation sir . Thank you so much
താങ്ക്സ് ഡോക്ടർ രോഗത്തെ പറ്റി കൃത്യമായി വിവരിച്ചു തന്നു
Dr. Pcod ye kurich oru vdo cheyyu
Dear doctor, we miss a doctor like you in our area...
Thank you Dr എനിക്ക് തൈറോയ്ഡ് വന്നിട്ട് 13 വർഷമായി ഇതുവരെ ഒരു Dr ഈ ആന്റിബോഡി ടെസ്റ്റ് cheyyanam paragilla thank you sir
Marunnu kond maarunnundo
Thyroid nu food menu parayavo...
Very nice Doctor.
You are doing a great job
താങ്ക്യൂ ഡോക്ടർ ഡോക്ടറുടെ വീഡിയോ കണ്ടു ഞാൻ ആന്റിബോഡി ടെസ്റ്റ് ചെയ്തു എനിക്ക് തൈറോയ്ഡ് ഉണ്ട് ഒരുപാട് ബുദ്ധിമുട്ടി ഒരുപാട് ഡോക്ടറെ കണ്ടോ എല്ലാവരും തൈറോയ്ഡ് ടെസ്റ്റ് പറഞ്ഞായിരുന്നു ചെയ്യുന്നേ ടെസ്റ്റിൽ ഒരു കുഴപ്പമില്ല പിന്നീട് ഡോക്ടർ വീഡിയോ കണ്ടു ആന്റിബോഡി ടെസ്റ്റ് ചെയ്തു അതിൽ തൈറോയ്ഡ് കൂടുതൽ ആയിട്ടുണ്ട്
ഹൈപ്പർ തൈറോയ്ഡ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
Nanum eppol thyroyidinte ghulika kazihhu kondirokkuvane
Thyroid undekkil pregnant aavan budhimuttano
I don’t know how much this video helped me because I was suffering of thyroid problems for years. I was consuming wheat products regularly considering that as a healthy option. I never loose weight even I do a healthy food diet. Thanks doctor.
Dr പറഞ്ഞത് കേട്ടപ്പോൾ same പ്രോബ്ലെംസ് എനിക്കും ഉണ്ട്
Daivame,inganoru doctor ente Swantham ettanaittundairunnengil!
Dr സൂപ്പർ അവതരണം 👌👌👌👌
ഇത്ര വെക്തമായി, ലളിതമായി, ഉപമകളാലുമൊക്കെ പറഞ്ഞുതരുന്ന ഡോക്ടർക്ക് നന്ദി 🙏
God bless you❤❤❤
ഡോക്ടർ പറഞ്ഞത് ശരിയാ.
Tnx for the information
🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. Thank you Dr.
Very well explained. Thank you Dr
God bless you abundantly
Sirnte ellaam videosum kaanaarund... simple aayittu videos churikkiyaal nannakum...
Etil churukkan onnum ella...etrayum detail aayi parayendathundu... Oro vakkukalum important thanneya
സാർ എന്റെ മകളുടെ vivaham2015ൽ ആയിരുന്നു വിവാഹശേഷമാണ് അവൾക്ക് ബ്ലഡ് ൽ തൈറോട് ഉണ്ടെന്ന് അറിയുന്നത് ഇപ്പോൾ 3വയസ്സ് ഉള്ള ഒരു കൊച്ചുമുണ്ട് പ്രഗ്നൻറ് ആയസമയത് ടെസ്റ്റ് ചെയ്തപ്പോൾ യൂട്രസിൽ ചെറിയ ഒരു മുഴയുണ്ടെന്ന് Dr: പറഞ്ഞിരുന്നു. ഇപ്പോൾ ഹോമിയോ മരുന്നാണ് കഴിക്കുന്നത്. സാറിന്റെ വീഡിയോ ഞാൻ മകൾക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അത് കണ്ടിട്ട് അവർ തന്നെ ശസംശയം ഉള്ള കാര്യം സാറിനോട് നേരിട്ട് ചോദിക്കട്ടെ. വീഡിയോ ഉപകാരപ്രദം. ❤️👍🙏
വളരെ ഉപകാരമായ വീഡിയോ. Thanku Dr😍🌹
Ente mol 12 th il padikunnu.. Eppozhum ksheenamanu, wait koodi koodi varunnu. Thyroid nokkumbo illa.. Ini antibody test cheyyam.. But ithukondulla budhimutu paranjariyikunnathilumappuramanu...ellathilum full marks vedichirunna kuttiku ippo onnume ormma nilkunnilla.. Ellathinodum vallatha anxiety um pediyumanu... Condition getting worst.. And i was like helpless... Karanam doctors iron tablet.. Ayurvedamanengil brahmi tablet..ithokke kazhichitu oru kuaryavumilla... Doxtors inte aduthu povathayi.. Ini onnum cheyyanillenna nissahayavastha.... Doctor de ee vdo cheriyoru hope nalkiya pole... Ellam nannayi varan ellarum prarthikane...🙏🙏🙏
താങ്ക്യൂ ഡോക്ടർ വളരെ നന്നായിട്ട് പറഞ്ഞുതൻ തരുന്നു ഡോക്ടർ
ഇങ്ങനെ വേണം ഡോക്ടർമാർ
ഒരു ഉദാഹരണത്തിലൂടെ ഇത്രയും നന്നായി
ആന്റി ബോഡി ചെക്ക് ചെയ്യേണ്ടതിന്റെ ആവശ്യം പറഞ്ഞു തരാൻ ഒരു പക്ഷെ വേറൊരാൾക്ക് കഴിയും എന്ന് തോന്നുന്നില്ല. ബിഗ് സലൂട്ട് !!
f
Very well explained,👍Thank dr.njanoru covid positive roghiyanu.doctorude videos ellam upakaarapradamaanu👌👌
സർ.. ശ്രീരാമകൃഷ്ണ പരമഹംസർ പറഞ്ഞ വാക്ക് കടമെടുക്കുകയാണ്.... ഇതാണ് ഒരു ശരിരായ ഡോക്ടറുടെ ദൗത്യം ... തുറന്ന് സംസാരിക്കുക... രോഗം വരുന്ന കാരണങ്ങൾ പറയുക... ഇങ്ങനെയെങ്കിൽ സുന്ദരമായ നമ്മുടെ നാട്ടിൽ ജീവിത ശൈലി രോഗങ്ങൾ പന്ന പദം കേൾക്കെണ്ടി വരില്ലായിരുന്നു.
Hi sir. Sir parayunna information Ellam nalltha.Thanks for your informations
വർഷങ്ങൾ ആയിട്ട് thyroid ന് medicine എടുക്കുന്നുണ്ട് പക്ഷെ അറിഞ്ഞില്ല ഗോതമ്പ് പ്രശ്നകാരൻ ആണെന്ന് 😄. Thank you Docter👍
S enik athonda thonunnu chappathiym, wheat dosa kaikbalm shenm thonarund. Thank u dr
njan 14 yrs aayitu kazhichondirikugaya ...hypothyroidism
i am 34 yrs old...150mg aanu everyday kazhikunnathu
ithrayum nannayi explain cheythu thanna doctornu orupad thanksss.
@@aminasfunvlog833 same njanum
👍👍ഇത്രയും ഭംഗി ആയി explain ചെയ്യാൻ sir ന് മാത്രം കഴിയു... 🙏🙏🙏
Thank you doctor... ഞാൻ thiroid pacient ആണ്.. Pregnency ടൈമിൽ ആണ് വന്നത്... വല്ലാത്ത ക്ഷീണം തോന്നിയപ്പോഴാണ് youtube ൽ search ചെയ്ത് sir ന്റെ വീഡിയോ കണ്ടത്... Thank you for the information...
Valuable information sir.thank you very much
ഭൂരിപക്ഷം Drs ഊം രോഗം എന്തുകൊണ്ട് വന്നു എന്ന് പറയുന്നില്ല ജീവിത ശൈലിയിൽ വരുത്തേണ്ട മാ ററവും പറയുന്നില്ല ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ