ഈ വിറ്റാമിൻ കഴിച്ചാൽ തൈറോയ്ഡ് ജീവിതത്തിൽ വരില്ല ഉള്ളത് മാറുകയും ചെയ്യും /Dr Vishnu Sathish

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 271

  • @sheebakgm5212
    @sheebakgm5212 ปีที่แล้ว +8

    ജാഡ ഒന്നും ഇല്ലാത്ത നല്ല ഒരു ഡോക്ടർ നല്ലത് പോലെ പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ

  • @krishnakrajan7041
    @krishnakrajan7041 2 ปีที่แล้ว +37

    മറ്റുള്ളവരെ പോലെ കഥ പറഞ്ഞോണ്ടിരിക്കാതെ വിശദമായി കാര്യങ്ങൾ പറഞ്ഞുതരുന്നു വളരെ nanniDr

  • @pradeepmp2971
    @pradeepmp2971 ปีที่แล้ว +15

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കു വെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @kmsanthajohnson8049
    @kmsanthajohnson8049 ปีที่แล้ว +11

    വളരെ നല്ല അവതരണം. ഏത് വ്യക്തിക്കും മനസിലാക്കാൻ പറ്റിയ വിശദികരണം. 🙏🙏🙏

  • @kavithakavi9177
    @kavithakavi9177 2 ปีที่แล้ว +27

    നമസ്കാരം ഡോക്ടർ. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks doctor

  • @priyavinu3570
    @priyavinu3570 11 หลายเดือนก่อน +1

    Ethra nalla avatharanam,e paranja karyangal ellam enikundu orupadu nandi

  • @ramanisuresh6130
    @ramanisuresh6130 2 ปีที่แล้ว +10

    Very good information.well explained. Thank you doctor. Thank you so much for your valuable information

  • @seena8623
    @seena8623 2 ปีที่แล้ว +12

    വിലയേറിയ ഒത്തിരി അറിവുകൾക്കു നന്ദി സർ വീണ്ടും വീണ്ടും കേൾ കാണണം

  • @sophyvb3940
    @sophyvb3940 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിത്തന്നു . Thanks Dr.

  • @safeenashahulnavas7091
    @safeenashahulnavas7091 10 หลายเดือนก่อน

    സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച dr ക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു❤❤❤

  • @shylajas2652
    @shylajas2652 2 ปีที่แล้ว +18

    ഇത്രയും വിശദമായി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. വളരെ ലളിതമായി പറഞ്ഞു തന്ന ഡോക്ടർ ഗുരു തുല്യം 🙏🙏🙏

  • @shaninousha
    @shaninousha ปีที่แล้ว +2

    നല്ല അവതരണം doctor

  • @mtbtheateam6059
    @mtbtheateam6059 ปีที่แล้ว +1

    പെട്ടെന്ന് മനസിലാകുന്ന രീതിയിൽ paranju🌹 thank you very much, god bless u

  • @lathadevis4159
    @lathadevis4159 8 หลายเดือนก่อน +1

    കൊള്ളാം നല്ല ക്ലാസ്

  • @babycherian3716
    @babycherian3716 ปีที่แล้ว +1

    ഏറ്റവും ഉപകാരപ്രദവും തന്മയത്വവുമായ വിവരണം. ആശംസകൾ.,

  • @kkr9051
    @kkr9051 2 ปีที่แล้ว +8

    Aavasyamulla arivukal mathram paranju, valare upakarapradham Dr. 👍

  • @dr.leelaroy3373
    @dr.leelaroy3373 ปีที่แล้ว +1

    Hats off to you doctorYour presentation is useful for everyone who has medical issues or not

  • @rabiyahussain3743
    @rabiyahussain3743 2 ปีที่แล้ว +11

    Good infermation ,Thankyou Dr,
    ഇനിയും നല്ല അറിവുകൾ (പതീക്ഷിക്കുന്നു

  • @geethakumari771
    @geethakumari771 2 ปีที่แล้ว +6

    Very informative. Clear explanation. Anybody can understand. Thanks

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    വളരെ നല്ലവിവരണം അഭിനന്ദനങ്ങൾ

  • @anuzakir8344
    @anuzakir8344 2 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാക്കി തന്നു 🙏
    താങ്ക്യു Dr🙏💖

  • @saroja5321
    @saroja5321 4 หลายเดือนก่อน

    താങ്ക്സ് dr വിവരങ്ങൾ ക്കു നന്ദി

  • @sakunthalakg6964
    @sakunthalakg6964 ปีที่แล้ว

    ശരിക്കും manassilavunnunde.
    Thanku Dr.

  • @sosammaalbert6461
    @sosammaalbert6461 ปีที่แล้ว +4

    Wonderful Explanation. Thank you Doctor.

  • @ardranikhil4947
    @ardranikhil4947 4 หลายเดือนก่อน

    You are the best doctor ❤😊
    Thank you 🥰

  • @hyrunisasiraj7188
    @hyrunisasiraj7188 2 ปีที่แล้ว +8

    Manoj dr pole matoru dr koodi kanan sadichathil vallatha sandosham thonnunnu

  • @lincyroy5672
    @lincyroy5672 2 ปีที่แล้ว +4

    Very good explanation. Thanks

  • @anilk1888
    @anilk1888 2 ปีที่แล้ว +6

    useful video sir... hyperthyrodism mention cheyithilla.. sub clinical lum expect cheyyunnu.

  • @gleela5581
    @gleela5581 2 ปีที่แล้ว +1

    Nalla arivayirunnu god bless you

  • @arun65311
    @arun65311 2 ปีที่แล้ว +3

    Dr Colloid nodule angane cheruthaakam
    Please explain Dr

  • @sheelas6027
    @sheelas6027 ปีที่แล้ว +9

    ഡോക്ടറുടെ അവതരണം നമുക്ക് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്

  • @Manuel-gn4vb
    @Manuel-gn4vb 2 ปีที่แล้ว +10

    Really very useful information, beautifully presented.,..🙏

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +3

    Good information Dr ❤️👍🙏

  • @saheeraaziz8456
    @saheeraaziz8456 2 ปีที่แล้ว +3

    thank you so much 😘

  • @nimmirajeev904
    @nimmirajeev904 2 ปีที่แล้ว +4

    Thank you Doctor God bless you 🙏🙏

  • @Sajidha12345
    @Sajidha12345 2 ปีที่แล้ว +3

    Dr thanks.. Very valuable information

  • @rajasreesuresh5958
    @rajasreesuresh5958 2 ปีที่แล้ว

    നല്ല അവതരണം

  • @paulpanachi
    @paulpanachi 2 ปีที่แล้ว +1

    This Vedio is informative..Pls avoid frequent usages of "So"..

  • @muhammedfaizanp.t3271
    @muhammedfaizanp.t3271 10 หลายเดือนก่อน

    Nallonam massilaakki thannu thanks

  • @babuthekkekara2581
    @babuthekkekara2581 2 ปีที่แล้ว +6

    Very Helpful Information Thank you so much sir 👍👍🙏🙏❤️

  • @bhasj5905
    @bhasj5905 ปีที่แล้ว +1

    What about Hyperthyroid , Kindly make a video.

  • @annasara6381
    @annasara6381 ปีที่แล้ว

    Gud information. Thank you dr

  • @krishnakrajan7041
    @krishnakrajan7041 2 ปีที่แล้ว +2

    2013 മുതൽ ഹൈപ്പോ തിരോയിദിനുള്ള തൈറോനോം 75 കഴിക്കുന്നുണ്ട്, എന്തുകഴിച്ചാലും തൊണ്ട കരൾ ഉണ്ടാകുന്നതു എന്തുകൊണ്ടാണ് Dr

  • @elizabethdsilva4790
    @elizabethdsilva4790 2 ปีที่แล้ว +4

    Your explanation is very good .Thank you

  • @kasthurypillai7592
    @kasthurypillai7592 ปีที่แล้ว +1

    Thank you for your presentation.Brasil Nut ne kurichu kettu Ethu nammude Chakkakuru Aanu bro ( Jack fruit seed)

  • @sigipeter6434
    @sigipeter6434 2 ปีที่แล้ว +7

    Thank you Doctor🙏

  • @leelammathomasleelammathom1844
    @leelammathomasleelammathom1844 ปีที่แล้ว

    Thanks doctor God bless you

  • @sreelathalatha5767
    @sreelathalatha5767 ปีที่แล้ว

    വളരെ നല്ല അവതരണം. 🙏🙏. ഗ്രന്ദി വീക്കം, മുഴയുമുണ്ട്. അതിനു എന്താ ചെയ്യേണ്ടത് ഡോക്ടർ. FNAC ചെയ്തു. കുഴപ്പമില്ല.

  • @prabharaveendranathan5657
    @prabharaveendranathan5657 2 ปีที่แล้ว +3

    Flaxseed thyroid ullavarkku kazhikkamo

  • @AlhadiBeautysalon
    @AlhadiBeautysalon 2 หลายเดือนก่อน

    Sar paranja salt evidannu kittum super markatel kittuo

  • @anjalymariyam93
    @anjalymariyam93 2 ปีที่แล้ว +19

    Iron, selenium, zinc, omega3, vitamin D.

  • @babykuttymathew2314
    @babykuttymathew2314 ปีที่แล้ว +1

    Good , No unwanted talk.❤..content cearly decribed

  • @varghese4471
    @varghese4471 2 ปีที่แล้ว +5

    Ft3, Ft4 normal but TSH low. Pl advise.

  • @cookwithann916
    @cookwithann916 ปีที่แล้ว +1

    Goiter എങ്ങനെ ചികിത്സിച്ചു മാറ്റാൻ കഴിയും?

  • @ANu-mr5pw
    @ANu-mr5pw 2 ปีที่แล้ว +7

    ഗോയിറ്റർ മാറാൻ എന്തു ചെയ്യണം

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +2

    Thanks sir 🌹🌹 🙏🙏

  • @elizabethgeorge1096
    @elizabethgeorge1096 2 ปีที่แล้ว +10

    Thank you dear Dr. God bless you ❤

  • @Abdurheem-wo1bs
    @Abdurheem-wo1bs 2 ปีที่แล้ว +2

    Hipar tirodisam ഒന്ന് പറയുമോ

  • @reethaspaperbags7167
    @reethaspaperbags7167 ปีที่แล้ว

    Supplyment പറഞ്ഞു തരുമോ

  • @lijaaney8718
    @lijaaney8718 2 ปีที่แล้ว

    Thank u dr.valare prayojanappettu ee video...

  • @Highlighterboy_10
    @Highlighterboy_10 ปีที่แล้ว +1

    Thanks Dear🔥🔥❤️

  • @AmmuAmmu-eg6ve
    @AmmuAmmu-eg6ve 8 หลายเดือนก่อน +1

    Jaan 10varshamaayi thyroyd marunne kazhikkunnu 50 100 eppool 75nd marunnane kaxhikkunnathe veareayum marunnekazhikkunnund sugarum vpyumilla

  • @ushag9914
    @ushag9914 2 ปีที่แล้ว +1

    താങ്ക്സ് 🌹🌹

  • @ahmedpc8247
    @ahmedpc8247 2 ปีที่แล้ว +7

    Hallo sir,what about Hyperthyroidism?

  • @lgbvideovlog7776
    @lgbvideovlog7776 ปีที่แล้ว +2

    Doctor hyper thyroidsm kuduthal paranjillallo

  • @zamams8425
    @zamams8425 2 ปีที่แล้ว

    Nalla reethiyil Paranjape thannu

  • @balkeessadik5075
    @balkeessadik5075 ปีที่แล้ว

    Sir സാറിനെ വന്നു കാണാൻ പറ്റോ kanchangad മാത്രം ആണോ തൃശൂർ സാറിന്റെ service ഉണ്ടോ plz replay w

  • @remadevi6331
    @remadevi6331 2 ปีที่แล้ว +1

    thank u Dr

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 2 ปีที่แล้ว

    Very good information

  • @jalajasree9873
    @jalajasree9873 2 ปีที่แล้ว

    Thanks very very

  • @vijayalakshmisarang1352
    @vijayalakshmisarang1352 ปีที่แล้ว

    സെലെനിയമുള്ള പലതരം പച്ചക്കറികൾ നമുക്കുണ്ട് ഡോക്ടർ.
    മുളങ്കൂമ്പിൽ വളരെയധികമുണ്ട്.

  • @rukhiyap6745
    @rukhiyap6745 2 ปีที่แล้ว +1

    excelent 🌹❤️🌹🥰

  • @sudhadevi.p.r6663
    @sudhadevi.p.r6663 ปีที่แล้ว +1

    T3. 1.37, T4. 94.2,TSH 4.18. Weight loss undu, hair fall problem undu enthu cheyyanam ? Ithu hypo ano or hyper ano.

    • @____suhaila______1489
      @____suhaila______1489 ปีที่แล้ว

      Tsh നോർമൽ ആണ് മെഡിസിൻ കഴിക്കുന്നില്ലെഗിൽ കയി ക്കണ്ട തുടങ്ങിയാൽ നിറുത്താൻ കഴിയുല്ല

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว

    3:26 ഇപ്പോൾ മനസ്സിലായ് മുമ്പുള്ളവർ
    ആയുർ വേദമരുന്ന്കൊണ്ട് ഇടക്കെ
    ല്ലാം വയറി(വിരയി)ളക്കുമായിരുന്നു.

  • @sujazana7657
    @sujazana7657 2 ปีที่แล้ว

    Good presentaion

  • @sandhyadas4007
    @sandhyadas4007 2 ปีที่แล้ว +1

    Valuable informations tq

  • @minishaji251
    @minishaji251 2 ปีที่แล้ว

    Good information

  • @radhamanin1987
    @radhamanin1987 2 ปีที่แล้ว

    Thank you

  • @anandng385
    @anandng385 2 ปีที่แล้ว

    Vety good dr

  • @sajithasharfudin5750
    @sajithasharfudin5750 2 ปีที่แล้ว

    Vvvvvvvgoood Sir

  • @svvlog8379
    @svvlog8379 2 ปีที่แล้ว +6

    Very informative Dr 👍 thank you

  • @jayanim5309
    @jayanim5309 2 ปีที่แล้ว +2

    Goiter Maran endu cheyyanam

  • @arworld3918
    @arworld3918 7 หลายเดือนก่อน

    Moalk 9 age ayi..TSH 10 ann
    Marunillathea food kazhich Thyroid normal akkan patumo

  • @kavithapillai3976
    @kavithapillai3976 2 ปีที่แล้ว +1

    Nodular Goitre und...can I use pink salt... should I intake Brazil nut

  • @rajixavier6206
    @rajixavier6206 ปีที่แล้ว

    Jesus bless you🙏.....

  • @cccoccccccoccc9104
    @cccoccccccoccc9104 ปีที่แล้ว

    Zinc kittaan ragi kayichaal mathiyo pls rply ariyunnavar rply tharanne

  • @fabishkabeer4017
    @fabishkabeer4017 ปีที่แล้ว

    Hashimoto thyroid ullavar enthu cheyyanam eppol thyronorm100 kazhikunnund ethunirthan vallamargamundo

  • @sindhubiju8223
    @sindhubiju8223 2 ปีที่แล้ว

    Tku dr. 🙏🙏

  • @minidinesh886
    @minidinesh886 ปีที่แล้ว

    After Total Thyrodectomy which vitamin we need?

  • @shajahanshereef393
    @shajahanshereef393 2 ปีที่แล้ว +4

    Hyper thyroid (graves disease) kurayan endha cheyya ennu parayaamo

  • @jyothic6384
    @jyothic6384 ปีที่แล้ว

    🙏🙏

  • @shyla6082
    @shyla6082 ปีที่แล้ว +16

    എനിക് തൈറോട് ഉണ്ട് ഡോക്ടർ..6 വർഷം ആയി ഗുളിക കഴിക്കുന്നു.. മൂന്നു ഡോക്ടറെ കാണിച്ചിട്ടും TSH അല്ലാതെ വേറെ ഒരു ടെസ്റ്റും ഇതുവരെ പറഞ്ഞിട്ടില്ല.. എനിക് ഒരുപാട് അസുഖങ്ങൾ ഉണ്ട് ഇപ്പൊ.. അതിനൊക്കെ വേറെ വേറെ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുവാ.. നല്ല ഒരു ഡോക്ടർ.. അല്ലങ്കിൽ നല്ലത് പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഇല്ല ഈ കൊല്ലം ജില്ലയിൽ..

    • @____suhaila______1489
      @____suhaila______1489 ปีที่แล้ว +3

      Tsh അളവ് കുറഞ്ഞാൽ എല്ലാം അസുഖം മാറും

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว +2

      Anikku thyroid undu 6years aayee med kazhikunnu......thyroid lipid profile...Anybody...Too test okke chaithu ellaam normal aanu...ante doctor paranju venamekkil med.nurthikollan...njan thyrororm 12.5aanu kazhikkunnathu....anikku nalloru doctor aanu kittiyathu Ernakulam aanu njan 💪💪anikku thyroid kondu Oru buthimuttum ethuvare undayettilla...

    • @nil9506
      @nil9506 5 หลายเดือนก่อน

      Dr name

    • @ardranikhil4947
      @ardranikhil4947 4 หลายเดือนก่อน +1

      ആരും പറയ്യില്ല ഒന്നുങ്കിൽ അവർക്ക് അറിയില്ല; അല്ലെങ്കിൽ അത് അവരുടെ Business നെ ബാധിക്കും

    • @shajishakeeb2036
      @shajishakeeb2036 หลายเดือนก่อน

      Kollam jillayil mathramalla ,oridathum illa.Avarellam u tubel irunnu thalli marikkumennallathe oru gunavumilla.

  • @alphonsajoseph8255
    @alphonsajoseph8255 ปีที่แล้ว

    Hyper തൈറോയ്ദിനേക്കുറിച്ച് പറഞ്ഞില്ലല്ലോ.

  • @gigigeorge2035
    @gigigeorge2035 2 ปีที่แล้ว

    Thank you for very informative video 🙏 dr,, njn hypothyroidism ulla alanu ippol throat il niranju nilkunna feel,, thadachil undu aduthulla dr ne kandappol ethrayum pettennu medical college il surgery il consult cheyan paranju,, blood test il enik varshangalayit anemia ani,,, iron deficiency,, vitamin,,, minerals onnum illen u paranju... Enik supplements parayamo full body swelling undu

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว +2

      Pls consult a endocrinologist they will guide you accordingly and will provide sufficient supplements …

    • @gigigeorge2035
      @gigigeorge2035 2 ปีที่แล้ว

      @@chitraarun9791 thank you🙏

  • @rajinisatheesh9483
    @rajinisatheesh9483 2 ปีที่แล้ว +3

    Hypo thyroid, highper thyroid
    randinum capsule onnuthanneyano.sir please reply.

  • @sabinamini4192
    @sabinamini4192 ปีที่แล้ว

    👍👍👍👍👍👍👍super💯💯💯💯💯💯👌👌👌👌👌

  • @jismymathew3160
    @jismymathew3160 2 ปีที่แล้ว +1

    Super..

  • @neethusarath7430
    @neethusarath7430 7 หลายเดือนก่อน

    Enikk 2 Thyroid surgery kazhinju 150+ mg tab aanu epozhum prescribed

  • @attathomas2337
    @attathomas2337 ปีที่แล้ว

    Dr pls help m ഞാൻ തൈറോയ്ഡ് medicine 23 years എടുക്കുന്നു at present ഞാൻ out of india medicine മുടങ്ങാതെ കഴിക്കുന്നു

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +1

    Njan thyronorm 25mcg kazhikkunnud....anikku aa medicine nirthiyettu home remedies chaithal kollamennudu ...nirthiyal problem aakumo.....pothuve eng.med.njan kazhikkarilla...njan pothuve natural incredients use chayyunna lady aanu....ethu Oru abhadom pattuysthaa

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว +1

      Hi Rajasree actually you have to understand the fact that thyronorm is a medication that provides enough iodine to support your thyroid gland as thyroid is not produced by your body. So it acts like a supplement and no harm taking this medication. Also try to understand all alopathic medicines are not harmful.

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      @@chitraarun9791 alopathic medicines ellathinum side effect undu