Front Brake Pad Replacement എന്തെളുപ്പം!! Radial Caliper -BMW 310, KTM, Dominar | DIY | Ajith Buddy
ฝัง
- เผยแพร่เมื่อ 28 ก.พ. 2024
- Radial Caliper ലെ brake pad മാറ്റുന്നതാണ് ഇന്നത്തെ വിഡിയോയിൽ. BMW Gs 310 ലാണ് ചെയ്യുന്നത് എങ്കിലും, Apache 310 കൾ KTM ബൈക്ക്കൾ ബജാജ് ഡോമിനാർ തുടങ്ങിയ ബൈക്ക്കളിലെല്ലാം ഈ പ്രോസസ്സ് same ആണ്. കാരണം ഇതെല്ലാം റേഡിയൽ കാലിപ്പർ ആണ്, പിന്നെ ഇതെല്ലാം bybre ഡെതുമാണ്. സ്വന്തം ബൈക്കിലുള്ള മൈന്റെനൻസ് സ്വയം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഈസി ആയി ചെയ്യാൻ കഴിയുന്ന കുറച്ചു വർക്ക്‌കളിൽ ഒന്നാണിത്. പക്ഷെ കാര്യങ്ങൾ ശരിക്ക് മനസിലാക്കണം എന്ന് മാത്രം.
Videos related to Disc Brake servicing:
Ceramic vs Sintered vs Normal -Brake Pads Explained: • Ceramic vs Sintered vs...
Disc Brake Caliper Overhaul: • Disc Brake Caliper Ove...
Master Cylinder Overhaul: • Brake Master Cylinder ...
Disc Brake Fluid & Pad Change: • FRONT ABS ഡിസ്ക് ബ്രേക...
How ABS Works: • ABS എങ്ങനെ പ്രവർത്തിക്...
FRONT ABS ഡിസ്ക് ബ്രേക്ക് REPAIR | FLUID & PAD CHANGE: • FRONT ABS ഡിസ്ക് ബ്രേക...
Rear Wheel with Disc Brake Removal and Refitting: • Rear Wheel with Disc B...
Some products I use and recommend:
Qubo Car Dash Camera Pro 3K Dual Channel from Hero Group, Made in India, 5MP Front QHD 2MP Rear FHD, 140° View, 3.2" LCD Display, GPS Logger: amzn.to/49GfTms
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
70mai Pro Plus+ A500S Dual Channel Car Dash Cam, 2.7K, 5MP IMX335 Sensor, ADAS, Built-in GPS Logger: amzn.to/3UKTOPv
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa - ยานยนต์และพาหนะ
ഫ്രണ്ടിന്റെ ശ്രദ്ധക്ക് "അജിത്തിന്റെ കയ്യിൽ നിന്നും മേടിച്ച ബ്രേക്ക് ക്ലീനർ തിരിച്ചു ഏല്പിക്കേണ്ടതാണ്, അല്ലാത്തപക്ഷം നിയമപരമായും കായികപരമായും നേരിടുന്നതാണ്"
ഇനി ഒരു two wheeler workshop തുടങ്ങാം 😂😂.
You are a good teacher ബഡ്ഡി.
Buddy ഡെ frnd break cleaner തിരിച്ച് കൊടുക്കേണ്ടതാണ്😅
എൻ്റെ scooter aprilia ആണ് , service centers ഇല്ലാത്തത് കൊണ്ട് മിക്കവാറും works ഞാൻ DIY ആണ്, എനിക്ക് ഇതൊക്കെ വലിയ ഉപകാരപ്രമാകും ❤❤❤
ഈ Jumbo circus BGM ഒന്ന് മാറ്റി വേറെ വല്ലതും ഇട്ടാല്‍ കുറച്ചുകൂടി നന്നായേനെ..... അടുത്ത പ്രാവശ്യം ശ്രദ്ധിക്കണെ ബ്രോ ❤
ഓണം വിഷു റംസാൻ ഓക്കേ കഴിഞ്ഞു ആളെ കാണാൻ ഇല്യ 😅😊😊
Hi Ajith. If you can, please do a video on breather hoses on motorcycles, and how motorcycles engine breathe through PCV, especially explaining the hoses on the engine and the head cover, would be very helpful.
Hi Ajith bro 👋
ഇനിയും മുടങ്ങാതെ വീഡിയോ പ്രതീക്ഷിക്കുന്നു.🎉
6:23 സ്വാഭാവികം 😂
PLEASE DO MORE OF 310 DIY MAINTANCE VIDEO ITS REALLY HELPFULL😍😍 AS THE SERVICE IN BANGLORE IS PATHTIC I WOULD LIKE TO DO IT ON MY OWN
Ee pad nte use cheithulla review koodi vennam tto ❤
അജിത് നെ. എന്ന് കാണും. വീഡിയോ യിൽ
Buddy ഇഷ്ട്ടം ❤
ഇനി കൂടുതലും maintenance വീഡിയോ പ്രതീക്ഷിക്കുന്നു
Hey Buddy✌🏻️
Can you please do a video in Brake Fading ? And also some solutions.
Ajith buddyude brake cleaner kond poya friend ine smarikunnu 😅
അപ്പോ തുടങ്ങാം ❤❤❤❤
ഫ്രണ്ട് ഈ വീഡിയോ കണ്ടിട്ടുണ്ടെങ്കിൽ brakecleaner കൊണ്ട് തരും...😂
Hey Buddy.... 👋🏻
Welldone👍👍
BMW il 3,000. TVS il 2,000. Purath 1,000. Pakshe showroom il kittunnathum purath kittunnathum thammil quality il vethyasamund. Chain thanne example. Rolon inte chain purathu kittunnathinu showroom il kittunnathinte athrem load bearing capacity illa. TVS paranjirikunna spec il ulla sadhanam TVS intem BMW intem showroom il mathre kittunullu. Purath athe spec il alla kittunnath.
Nano lube, usage experience till..oru video please
Nice video bro
Super 💯😊
Perfect...👍❤️
Bro engine compression ratio kurichoru video cheyyavo❤
Bro nano lube user review chayyumo
This is an intereting information....but i have a Suzuki Access 125 which does not have this type of Disc brake!! can you do a video on that....Please...??
Clutch disc ( car) oru video cheyyumo bro❤
Maybe അത് buddy ചെയ്തിട്ടുണ്ടെന്ന് തൊന്നണ്❤
Comby break video cheyyo
Bro Kawasaki Ninja H2R engine explain cheythu tharaamoo...
ഞാൻ ഒരു ഡീസൽ mechanic ആണ്,but എനിക്കറിയില്ലായിരുന്നു ഇത് change ചെയ്യാൻ,
Next time എൻ്റെ Honda shine ൻ്റെ മാറ്റാൻ ഞാൻ ശ്രമിക്കും.
Thankyou buddy ❤
എന്തുവാടാ
Bs4 bike ile evap canister ne kurichu video cheiyumo
Bro can you explain dsg dct gear box
NOS working video cheyyamo
No doubt prfct k🎉🎉
Bro automatic transmission working different types of transmission kurich oru video cheyamoo
Check talking cars video... Vivekji has explained it well
Hi
Chain excavator inte cabin sidum traveling sidum engane aanu fix cheytekkunnatennu പറഞ്ഞുതരമോ
Bro Maybach gls 600 o enthoo ennu paranju car ille athinte Bouncing feature working enghanaaa ennu video cheyuo ❤
Buddyude frnd be like: pullu eethu neerathanavo brake cleaner kodukan marannathu. 😂
Super ❤
Travel videos evde buddy
Caliper comparison chyyumoo.
Artificial intelligence ൻ്റെ ഒരു വീഡിയോ ചെയ്യുമോ🤗
Pls explain Space suit
Air filter ne kurachu oru video... New type air filter use chaiyunna kondu any issues
🌞💥💫💗🌹❤️💫💥 സുഖാശംസകൾ💗
👍👍
Tata Hitachi ude working onn try cheyo wheel running cheyunne athu electric motor anno vandi full rotation cheyubol athokke eganeyaa🤔🤔
❤🎉 hi അജിത് ബ്രോ..h r u
break fluid bleeding process onnu kanikamo.. most of the time service centre il chaithu air bubble verunudu pinae breaking issues um..
Bro electric scooter comparison video ചെയ്യാമോ .ola ഇറങ്ങിയ ശേഷം video ഒന്നും ചെയ്തില്ല
Electric bike disk brakes please explain
Brake pad pinnil grease apply cheyyan marannu bro,athinulla special grease available anu,ath use cheyuka.
Bro Yamaha Ray Z (white and blue). Best tyre yetha front and back. ajith bro plse reply
ബ്രോ OBD scanner ഒരു പ്രോപർ വീഡിയോ ചെയ്യാമോ ....?
Present 😊
Ajith buddy “Malayalam”?
Appo English Channel undo?!
Bro .. front tyre one side n enthan reason... Fork oil change cheyyano
Breaking power enganundenne kudi update cheyumo ?😊
First' ❤
Bro disc set splendor, rx bikil ketunath seen ondo physicali aayalum MVD aayalum
Scooters nte fork oil മാറുന്നത് ഒരു വീഡിയോ ചെയ്യാമോ..
ee bolt tight chaiyuna main issue over tight aya damage agum so athu nammal engane manasil akuga?
Torque wrench 28 nm nn paranjileee athenda enn parayamo
Nuclear reactor working and startup?
Computer bike nu chan loob aano nallath oil aano nallath .....?
Tandem master cylinder booster
Tool kit suggest cheyyuo
Hii man sugamano
Bro break pad one side mathram thenju pokunnu athentha?
Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ
ചേട്ടാ ഈ GTT എങ്ങനെയാണ് വർക്ക് ചെയ്യുന്നത് . ഡിറ്റീൽ വീഡിയോ ചെയ്യുമോ
Brembo e9 entha mention cheyunnath
Royal Enfield ന്റെ ബ്രേക്ക് പാഡ് മാറ്റുന്നതിനെ പറ്റി വിഡിയോ ചെയ്യണം....
Braking performance engane undu?
Nano lube bike I'll ozichittu engine undennu paranjillallo ithuvare.... oru feedback kittiyittu venam enikku vangano ennu theerumanikkan
Iron dome തോൽക്കാൻ ഇട വന്ന ഫലസ്തീൻ ടീനേജിർ hacking, mosad follow ചെയ്തപ്പോൾ turkey അവരേ മലേഷ്യയിൽ വെച്ച് സേവ് ചെയ്ത കഥയും, ആ mossad 13 പേര് ഇപ്പോൾ ജയിലിൽ ഉള്ള കാര്യവും കൂടി
Manufacturing date 2020 alle....so tyre select cheyyunna pole break padin expiry date onnumille???4 years kazhinja product alle
❤
bgm orumathiri circus effect aaypoy
🔥🔥🔥🔥
👍
Back ground music anikkoru arochakamayi thonnii
👍👍👍
Ship engine ee aduth enganum varo😅
💓
Rear brake ചവിട്ടുമ്പോൾ വല്ലാത്ത ശബ്ദം വരുന്നു... From back disk brake. എന്തുകൊണ്ടാണ് അത്? വണ്ടി apache rtr 160 4v
അമേരിക്കയുടെയും ബ്രിട്ടീഷ്ന്റെയും 50 കപ്പലുകൾ ചാരം ആക്കി കൊടുത്ത yemen നേ പറ്റിയും ഒരു വിഡിയോ
അമേരിക്ക പോലും മുട്ട് മടക്കിയ ഇറാൻ, നോർത്ത് കൊറിയ എന്നിവർ ഇന്ന് ഉപയോഗിക്കുന്ന ലേറ്റസ്റ്റ് weapons നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
മഹാ സ്കൂട്ടറിന്റെ റിവ്യൂ ചെയ്യാമോ ഹൈബ്രിഡ് വർക്കിംഗ് ശരിക്കും ഹൈബ്രിഡ് ആണോ അതോ ⁉️⁉️⁉️⁉️
❤️🥰👍🏻👍🏻
Ktm rc yil 1 long 5 short
ഒരു like തരുമോ pls🥺
എങ്ങനെയാണ് bro വർക്കും ഷൂട്ടും ഒരേ സമയത്തു ഒന്നിച്ചു ചെയ്യുന്നേ🔥
🥰🥰🥰
Gloves ഇടാൻ മറന്നോ 🤔
അതിൽ നിന്നും എടുത്ത ബ്രേക്ക് ഫ്ലൂയിഡ് തിരികെ ഒഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
Kozhaponnulla mattunnathannu nalllath
150cc വണ്ടികളിൽ Disc oil ഇടക്ക് മാറ്റണോ
1year ahkkumbol mattikko
ഇപ്പൊൾ വാങ്ങാൻ പറ്റിയ നല്ല scooter ഏതാണ്,electric വേണ്ട
Ntorq
Hero bendaaa🥱
Yam or tvs
Honda dio 125