KM SHAJAHAN | യഥാർത്ഥ കാരണങ്ങൾ ഇതാ.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ‪@prathipaksham5483‬
    വയനാട് ദുരന്തം: യഥാർത്ഥ കാരണങ്ങൾ ഇതാ.
    എണ്ണി എണ്ണി പറയുന്നത് കേൾക്കൂ."

ความคิดเห็น • 54

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 หลายเดือนก่อน +2

    BIJU B. SIR YOU ARE GREAT BIG SALUTE JAIHID

  • @SSNair-nb9rt
    @SSNair-nb9rt 2 หลายเดือนก่อน +2

    Really thoughtful discussions. Kudos to Both!! Govt should open their eyes and act accordingly!!

  • @sreeraj761
    @sreeraj761 2 หลายเดือนก่อน +1

    Well said ❤❤❤

  • @prasannaabhyud1394
    @prasannaabhyud1394 2 หลายเดือนก่อน +3

    എന്റെ കുട്ടിക്കാലത്തു പെയ്ത അളവിൽ മഴയൊന്നും ഇപ്പോൾ പെയ്യുന്നില്ല. ജനങ്ങൾക്ക് താമസയോഗ്യമല്ല വയനാട്.

  • @sandeepanada
    @sandeepanada 2 หลายเดือนก่อน +10

    സർക്കാർ ജനങ്ങളെ സുരക്ഷയുള്ള സ്ഥലത്തേക്ക് മാറ്റാതെ അവരെ മരണത്തിന് വിട്ട് കൊടുത്തു

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +2

    ഇവിടെയും ഉണ്ട് മാധ്യമ പ്രവർത്തകർ

  • @sreeraj761
    @sreeraj761 2 หลายเดือนก่อน +1

    തുടർച്ച ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നു

  • @georgekk1012
    @georgekk1012 2 หลายเดือนก่อน +4

    വില്ലേജ് മുതൽ മന്ത്രി തലം വരെയുള്ള ഉദ്യോഗസ്ഥർ ചേർന്ന് ആസൂത്രിതമായി നടത്തിയ ജില്ലയുടെ തിക്താഫലമാണ് അടുത്തത് എവിടെയായിരിക്കും നമുക്ക് ആഘോഷമായി പിരിവുനടത്തി ആഘോഷിക്കാൻ

  • @susanmanavalanmathen7736
    @susanmanavalanmathen7736 2 หลายเดือนก่อน

    👌 ✔️ 👍
    🙏

  • @subramanianas121
    @subramanianas121 2 หลายเดือนก่อน +8

    കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.... സർക്കർ ഇതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ തള്ളലിൽ മാത്രം😢

  • @jithoshkumarjithu8115
    @jithoshkumarjithu8115 2 หลายเดือนก่อน +1

    ജനസംഖ്യാ നിയന്ത്രണം ഇന്ത്യ 1980 കളിലെ നടപ്പാകേണ്ടിയിരുന്നു ജനസാദ്രത വല്ലാതെ കൂടിയതാണ് ഇത്രയതികംകൈയേറ്റങ്ങളിലേക്ക് നയിക്കുന്നത്

  • @tsugathan
    @tsugathan 2 หลายเดือนก่อน +6

    അതിനല്ലേ ജനം വെള്ളത്തിലും ചെളിയിലും കിടക്കുമ്പോൾ അവരെ എങ്ങനെ രക്ഷിക്കാം എന്നല്ല പിരിവ് തരൂ.. പിരിവ് തരൂ... എന്നു പറഞ്ഞത്... ദുരന്തവും ആഘോഷമാക്കിയ കാഴ്ച...

  • @ririregive6165
    @ririregive6165 2 หลายเดือนก่อน

    👌💯

  • @prasannaabhyud1394
    @prasannaabhyud1394 2 หลายเดือนก่อน

    അതാണ്... ആനകുത്തിയാൽ ആനയ്ക്ക് കുറ്റം. പട്ടികടിച്ചാൽ പട്ടിക്ക് കുറ്റം ഉരുൾപൊട്ടിയാൽ മഴയ്ക്ക് കുറ്റം.
    മലയാളിക്ക് കുറ്റം പറയാൻ കാരണങ്ങൾ നിരവധി... 👍👍

  • @solykurian4732
    @solykurian4732 2 หลายเดือนก่อน +1

    Sr, thankal ini mullaperyarine kuriche video cheyuu .ini adutha dhurandhavum ,aduthethi😮

  • @rajakumardr.3956
    @rajakumardr.3956 2 หลายเดือนก่อน

  • @James-jr8he
    @James-jr8he 2 หลายเดือนก่อน

    Pinu onnam prathi 😢

  • @josemm4774
    @josemm4774 2 หลายเดือนก่อน

    തുരങ്ക പാത കൂടി ഉണ്ടാക്കിയാൽ വളരെ നന്നാകും. തുറങ്ക പതയുടെ അടുത്ത് ഉരുൾ പൊട്ടിയാൽ തുരങ്ക പാതയിലൂടെ എല്ലാം എല്ലാം ഒഴുകിക്കോളും.

  • @johnytn13
    @johnytn13 2 หลายเดือนก่อน +1

    ഇങ്ങനെയുള്ള ദുരന്തങ്ങൾ സ്വാഗതം ചെയ്യുന്ന ഭരണ കർത്താക്കൾ... ദുരന്തം വിറ്റു കശാക്കുന്നവർ... ഇനി ഇടുക്കിയും... വടു വെട്ടാൻ പോയിട്ടേയുള്ളു.... Victimise ചെയ്യുന്നവർ, എങ്ങിനെ അവരുടെ ജീവിതവും സമ്പാദ്യങ്ങളും ഇട്ടെറിഞ്ഞു പോകും? അപ്പോൾ ഇത് തുടർന്നുകൊണ്ടിരിക്കും.. No doubt.

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +5

    ഒരു സംസ്ഥാനം ഭരിക്കാൻ ഉള്ള ഒരു വകതിരിവും ഇല്ലാത്ത ഒരു പാർട്ടിയാണ് നാട് ഭരിക്കുന്നത്

    • @oneMetreTea
      @oneMetreTea 2 หลายเดือนก่อน +1

      k rail varum ketto

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน

    പരിസ്ഥിതി ലോലമല്ലാത സ്ഥലങ്ങളിൽ സുതാര്യമായി ലേലം ചെയ്തു പാറ ഖനനം തുടങ്ങണം.. തമിഴ് നാട്ടിൽ നിന്ന് കല്ല് കൊണ്ടുവന്നു മാത്രം കേരളത്തിന് പിടിച്ചു നിൽകാൻ പറ്റില്ല.. തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്നാലും വിജയന് മാസപ്പടി കിട്ടും ; പക്ഷേ ഉപഭോക്താവ് നാലിരട്ടി വില കൊടുക്കേണ്ടി വരുന്നു..

  • @jissmonjose6873
    @jissmonjose6873 2 หลายเดือนก่อน

    ente sire adheham karyam paranju poorthiyakan time kodukku.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 หลายเดือนก่อน +3

    മാദ്ധ്യമധർമ്മൻമാര് സത്യം ചികഞ്ഞ് പോയാ മൊയ്ലാളി കോപിക്കും !
    പരസ്യം പോകും .....

  • @StalinDayanand-qj5zu
    @StalinDayanand-qj5zu 2 หลายเดือนก่อน

    Kerala with all its literacy and educational achievements failed to protect the Western Ghats in the state. Please call the leaders who were protesting against Dr Madhav Gadgil' s report and felicitate them for this tragedy. Respect nature, control greed.

  • @akn650
    @akn650 2 หลายเดือนก่อน +1

    No use finding causes of the landslide in Idukky or Wayanad.So long as the ruling govt of kerala corrects the destructive activities or exploitation carried out by Rock Quarries ,Resorts,Estates,deforestation,heavy civil constructions citing road or tunnel infrastructure development or for tourism in highly sensitive eco fragile western ghats,fiercer eco devastations will continue in Idukky,Munnar,Wayanad,Pathanamthitta etc.
    Disasters through Floods and fury vide landslides or earthquakes will continue unabated in kerala in future due to wrong policies of the govts in power.
    Unless Nature is preserved,devastation is inevitable in kerala.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +3

    ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ടിന് വരുന്ന Vip മാർ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ഠിക്കുന്നു😢😢😢

  • @ambikam4877
    @ambikam4877 2 หลายเดือนก่อน

    Gods punishment for insulting and hurting a great scientist .greedies and polititions are venomous to any society

  • @joseprakas5033
    @joseprakas5033 2 หลายเดือนก่อน

    സർക്കാർ വിജു ബി യ്ക്ക് ചെവി കൊടുക്കണം

  • @raxinmoon631
    @raxinmoon631 2 หลายเดือนก่อน +1

    ഒരു കാരണവും ഇല്ല പ്രകൃതിയുടെ സ്വഭാവസവിശേഷതകൾ.. അതിനു പിന്നിൽ ഒരു ധാർമിക ശക്തി നിയന്ദ്രിക്കാൻ ഇല്ല.. നിയോ ഞാനോ നാളെ ഉണ്ടോ ഇല്ലയോ എന്നു മറ്റെന്നാളെത്തെ പത്രം വായിച്ചാലേ അറിയാൻ പറ്റു... ഈ ഭൂഗോളം പുഴുക്കളായ മനുഷ്യർക്ക്‌ വേണ്ടി ഏതോ ശക്തി ഉണ്ടാക്കി പരിപാലിക്കുന്നു എന്ന മൂഢ സ്വർഗത്തിൽ നിന്നിറങ്ങുക.. മനുഷ്യന്റെ നിസ്സഹായതയും നന്മയും തിരിച്ചറിയുന്ന നിമിഷം...

  • @bhaskarank837
    @bhaskarank837 2 หลายเดือนก่อน

    Citification,townjfication in the name of advancement for the development ended up in killing of hundreds .The richer has become richest and poor have become poorest.Pathetic situation for left over in these areas.The head of the family should be responsible for the well being of help less and innocent people

  • @VijayanNair-h5w
    @VijayanNair-h5w 2 หลายเดือนก่อน

    Who is destroyed the environment, first book the responsible

  • @vishnuravi4623
    @vishnuravi4623 2 หลายเดือนก่อน

    Janadhipathyathilum bharanaghatanayilum viswasam illatha kollathalavananu Keralam
    Bharikkunnath .

  • @varugheesevilail6193
    @varugheesevilail6193 2 หลายเดือนก่อน

    ലോകത്തിന്റെ നാനഭാഗത്തു മലമ്പ്രേദേശങ്ങളിലും മലകളിലും ഉരുൽപോട്ടലുണ്ടാ കാറുണ്ട് അതു ജനവാസമില്ല മലകളിലും വനംപ്രേദേശത്തുമായതിനാൽ ലോകത്തു ചർച്ചയാകുന്നില്ല കേരളത്തിൽപോലും നിരപ്പായ ആലപ്പുഴപോലുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടുന്നില്ല. ജപ്പാനിലെ മലകളും അഗ്നിപാർവ്വധം പൊട്ടുന്നത് തുടർകതയാണ് അതൊന്നും പരിസ്‌തീകതയെ നശിപ്പിച്ചത് കൊണ്ടല്ല. കേരളത്തിൽ വിക്റ്റർജ്ജോർജ് മരിക്കാനിടയാക്കിയ അതാതു പാരിസ്തികത നശിപ്പിച്ചതിനലല്ല എന്നു അന്ന് റിപ്പോർട്ട്‌ കണ്ടിരുന്നു. വൈനാട്ടിലും ഇപ്പോളുണ്ടായത് അതുപോലെ തന്നെ അധികമാഴയിൽ വെള്ളത്തിന്റെ ലെവൽസമതലങ്ങളിൽ നിന്നു മലയുടെ ലെവലിലേകുയരുമ്പോൾ ഉണ്ടാകുന്നമല കൾക്കുള്ളിലെ ഹീ റ്റും വെള്ളത്തിന്റെ പ്രഷറും കൂടുമ്പോൾ കട്ടി കുറഞ്ഞ ഭാഗത്തുകൂടി പൊട്ടും. എന്നാൽ ധാരാളമായി പാറ പൊട്ടിക്കുന്നതും മണ്ണ് വന്തോതിൽ മാറ്റുകയും ചെയ്താൽ ഭൂമിയുടെ ഉള്ളിലെ പ്രഷർ ആ ഭാഗത്തു കൂടി പൊട്ടൻ സാധ്യത. എന്നാൽ അങ്ങനെ ഒന്ന് വയനാട്ടിൽ അത്തരം കനനങ്ങൾ ഇല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

  • @jithoshkumarjithu8115
    @jithoshkumarjithu8115 2 หลายเดือนก่อน

    ആർത്തി മൂത്ത മനുഷ്യൻ പ്രക്രിതിയെ കൊള്ളയടിക്കുന്നു

  • @mathewjoseph9441
    @mathewjoseph9441 2 หลายเดือนก่อน

    എന്റെ ഷാജഹാൻ
    സത്യം ആയിട്ടും ഞാൻ പറയുന്നു ഈ പ്രകൃതി ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഈ പുസ്തകത്തിൽ
    പറയുന്ന കാരണങ്ങൾ അല്ല. അതിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ ഒരു 10% ഈ ദുരന്തത്തിന്റെ ഒരു നിമിത്തം ആണ് പക്ഷെ യഥാർത്ഥ കാരണം അല്ല. ഷാജഹാൻറെ e mail id തരുകയാണ് എങ്കിൽ അതിലേക്കു മാറ്റർ അയക്കാം. കാരണം നിങ്ങളുടെ body language പറയുന്നു നിങ്ങൾ corrupted അല്ല എന്ന്

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +1

    വയനാട് അതി ശക്തമായി മഴ പെയ്യുന്നതാണ് മലയിടിച്ചിലിന്റെ യഥാർത്ഥ കാരണം.

    • @oneMetreTea
      @oneMetreTea 2 หลายเดือนก่อน

      mannidichal sadhyatha ulla mattiparpikkenda sthalam aanu, pralayathinu sesham ulla padana report adhikarikalude kayyil undu, annu muthale safe aaya idangalilekku alkare mattiparpikkan parayunnundu. eni ithrem fragile aaya kunninadiyiloode thuranga patha enthu padanathinte adisthanathil aanu nadathunnathu. athu chodyam cheythal vikasana virudhar enna chappyumayi irangum.

    • @haridasanvdas3359
      @haridasanvdas3359 2 หลายเดือนก่อน

      ഭയൻഗര കൺടുപിടത്തം നമിച്ചു താൻകളെ

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 หลายเดือนก่อน

    സാറെ ആദ്യം എങ്ങനെ ആണ് ഉരുൾ പൊട്ടുന്നത് എന്ന് താൻ ഒന്ന് പടിക്കെടോ അത് പഠിച്ചിട്ട് ഇങ്ങനെ കൂറ വർത്തമാനം പറയാൻ നോക്ക്

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน

    വയനാട് ദുരന്തം ഉണ്ടായ പ്രദേശത്ത് പുതിയ ടൌൺഷിപ്പ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

    • @subramanianas121
      @subramanianas121 2 หลายเดือนก่อน +2

      ഹ ഹ ഹ😢

    • @yohannannm7021
      @yohannannm7021 2 หลายเดือนก่อน +1

      മുറ തെറ്റാതെ നമുക്കു പിരിവുകൊടുക്കാല്ലോ

  • @Shakeer-bh1pp
    @Shakeer-bh1pp 2 หลายเดือนก่อน +1

    Alapuzhayil. Ninakku. Etra. Votte. Kitty

    • @oneMetreTea
      @oneMetreTea 2 หลายเดือนก่อน +2

      oh vote kittunnavar mahanmar alle. bharikkunna kemanmare janam kaanunnundu.

    • @sarathlspdsarathlspd5694
      @sarathlspdsarathlspd5694 2 หลายเดือนก่อน

      ​@@oneMetreTeaവോട്ട് കിട്ടി വന്നൊരു പൊട്ടൻ പറഞ്ഞത്..... ആമഞ ഞ ഞ ഞ ഞാൻ റോഡ് 🤣🤣🤣🤣

  • @santhoshkumar-bh7qn
    @santhoshkumar-bh7qn 2 หลายเดือนก่อน

    Onnu podo thanta vedeo kku no value