Is Pentecost from Catholic Church?പെന്തെക്കോസ്ത് കത്തോലിക്ക സഭയിൽ നിന്നുണ്ടായതല്ലേ?? Joby Halwin

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • പെന്തെക്കോസ്ത് കത്തോലിക്ക സഭയിൽ നിന്നുണ്ടായതല്ലേ??
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

ความคิดเห็น • 271

  • @marysubramanian8514
    @marysubramanian8514 3 ปีที่แล้ว +9

    Dear pastor, you are explaining the Bible very clearly and everyone is able to understand. Thanks a lot. I hear your message everyday. I love your way of teaching. God bless you abundantly.

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว

      Pestcostal was formed in 1980s century, lol🤣

    • @ajiimmanuelcheruvila4686
      @ajiimmanuelcheruvila4686 ปีที่แล้ว

      Pleaee don't be a blind supporter...!

    • @sheejaboss-jd8pn
      @sheejaboss-jd8pn 8 หลายเดือนก่อน

      Katholikkaa sabhayil shiva lingamo😂😂😂

  • @celinechacko4049
    @celinechacko4049 2 ปีที่แล้ว +4

    Excellent explanations. God bless you abundantly

  • @lillykuttythomas9503
    @lillykuttythomas9503 3 ปีที่แล้ว +4

    Thank you Pastor. Excellent explanation. God bless.

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว +2

    കൃസ്തുവിൻ്റെ മാർഗ്ഗത്തിലൂടെ ജീവിക്കുവാൻ അടിയന്റെ പ്രവർത്തികളേയും, വാക്കുകളേയും, ചിന്തകളേയും മാറ്റി ,പരിശുദ്ധാത്മാവ് നിറവിൽ രുപാന്തരം വരുവാൻ പ്രാർത്ഥിക്കുന്നു 👍🏻 praise the lord 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucosjoseph3508
    @lucosjoseph3508 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ 🙌💓🙏.
    അവൻ വളരണം ഞാൻ കുറയണം
    എന്ന സ്നാപകന്റെ മാതൃക 😥.
    നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്ന ചെറിയവന്റെ ശിശ്രുഷകൻ ആകണമെന്ന കർത്താവും ഗുരുവും ആയ ക്രിസ്തുവിന്റെ ശിക്ഷ്യരുടെ പദങ്ങൾ കഴുകി കൊണ്ടുള്ള മാതൃക, നിങ്ങൾ അന്യാശിഷിക്കുന്ന ക്രിസ്തു ഞാനാണ് ഇവർ പോയ്‌കൊള്ളട്ടെ എന്ന നേതാവിന്റെ മാതൃക. നിങ്ങളിൽ ആർക്ക് എന്നിൽ കുറ്റവിധിക്കാൻ കഴിയും എന്ന് തല നിവർത്തി നിന്ന് അധികാര ത്തിന്റെ മുമ്പിൽ ചോദിച്ചവന്റെ മാതൃക. നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ യെന്നു കല്ലുമായി നിന്നവരോട് സകലരുടെയും ബലഹീനതയും അതിക്രമങ്ങളും അറിയുന്നവന്റെ പാപികളെ സ്നേഹത്തോടെ തിരിത്തിയവന്റെ മാതൃക. ഭൂമിയിൽ വധി നടപ്പാക്കാൻ അധികാരമുള്ളവന്റെ കണ്ണിൽ നോക്കികൊണ്ട് ഞാൻ ദൈവputhraനാണെന്നും, ഇന്ന് മുതൽ ശക്തിയുടെ വലതുഭാഗത്തു ഉപഷ്ടനാകുമെന്നും, എന്ത്യാവതിക്കായി വീണ്ടും വിധി നടത്തി വിശുദ്ധരെ തനായിരിക്കുണ്ണിടെത്തു കൊണ്ടു പോകാൻ മാലാഖ മാരുടെ അകമ്പടി യോടെ വീണ്ടും വാന മേഖത്തിൽ വരുമെന്നും പറഞ്ഞു സ്വയം ദൈവം ആണെന്നു
    " ഏക കുറ്റം "
    ചുമത്തപ്പെട്ടു കുരിശിൽ ഏറ്റപ്പെട്ടവന്റ മാതൃക.
    കുരിശിൽ മരണം തൂങ്ങിക്കിടന്നു മരണം മരിക്കാൻപോകും മുൻപ് അനുതപിച്ച പാപിക്കു മാപ്പുകൊടുത്തു മാറോടണ ച്ചവന്റമാതൃക. ഒരു തിന്മയും ഇല്ലാത്തവനെ പീഡിപ്പിച്ചു ക്രൂശിൽ മൂന്നു ആണിയിൽ തറച്ചുകൊല്ലു വരോട് ക്ഷമിച്ചു അവരോടു ക്ഷമിക്കാൻ പിതാവിനോട് പ്രാർത്ഥിച്ചവന്റെ മനോഭാവങ്ങൾ ഇല്ലാത്ത സഭാ നേതൃത്വങ്ങളും അധികാരങ്ങളെ അനുസരിക്കാൻ വിസമ്മതിക്കുന്ന വിശ്വാസി കൾക്കും ക്രിസ്തുവിന്റെ മഹത്വമേറിയ ഉഥാനത്തിൽ പങ്കാളികൾ ആകാൻ ഭാഗ്യം ഉണ്ടാവട്ടെ. നല്ല കള്ളനെ പോലെ അന്ത്യസമയമെങ്കിലും അനതപിക്കാൻ വരമുണ്ടാകാ നായി പ്രാർത്ഥിക്കാം.
    "അവനെ ഉയർത്താനായി നമുക്ക് താഴാം "😥💓🙏.

  • @susannadominic
    @susannadominic 2 ปีที่แล้ว +3

    Well explained .God bless you Pastor uncle

  • @jesuslovesyou1663
    @jesuslovesyou1663 2 ปีที่แล้ว +5

    കാൽവരിയിൽ മലമുകളിൽ പീഡകൾ അനവധി യേറ്റവനായ് രക്ഷകൻ യേശു മരിച്ചുയർത്തിട്ട് അൻപതു നാളുതികഞ്ഞു മാർക്കോസിൻ മാളികയിൽ കർത്താവിൽ ഒരു മന പെട്ടവരായ് ആകാശത്തുനിന്നും അഗ്രി ജോല പോലെ പിളർന്ന നാവുകൾ പ്രത്യക്ഷമായ് ഇത് പെന്തക്കോസ് ഇതാണ് എന്നെപ്പോലെ പാരമ്പര്യം വിട്ടിറങ്ങുന്ന വർക്ക് ലഭിക്കുന്ന അനുഭവം ഇത് അനുഭവിക്കാൻ കൃപയാൽ ദൈവം എനിക്കും അവസരം ഒരുക്കി പാസ്റ്ററുടെ ഇത്തരം മറുപടി കളിലൂടെ അനേകം പേർ പാരമ്പര്യം വിട്ട് ഈ രക്ഷയുടെ അനുഭവത്തിലാകട്ടെ പ്രാർത്ഥനയോടെ നിക്സൺ

  • @jobin3307
    @jobin3307 3 ปีที่แล้ว +9

    Praise the Lord pastor, God bless you.

  • @alexkuruvilla1263
    @alexkuruvilla1263 3 ปีที่แล้ว +4

    Thank you brother for your explanation.

  • @sajithashatheesh9555
    @sajithashatheesh9555 3 ปีที่แล้ว +8

    വളരെ ഗുണകരം ആണ് ഈ കാലത്ത് ഇങ്ങനെ പഠിക്കാൻ കഴിയുന്നത്

    • @anuanumol3658
      @anuanumol3658 3 ปีที่แล้ว

      Athu nee paranjitt veno. Neeyokke narakathile povu. Panakkaar swargaraajyam kadakkunnathinekkaalum ottakam soojikkozhayiloode kadakkunnnathu nallathu. Kraaahh thfooooooo podeeee

    • @Dhuriyodhanan
      @Dhuriyodhanan หลายเดือนก่อน

      Thanne... Podey

  • @haneeshh7019
    @haneeshh7019 3 ปีที่แล้ว +10

    Praise the lord hallelujah

  • @sukumarans8351
    @sukumarans8351 3 ปีที่แล้ว +4

    ചരിത്രം ഇതൊക്കെ യാണെന്ന് പലർക്കും ഇപ്പോഴും അറിവില്ല,, , God bless you pastor

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 ปีที่แล้ว +3

    Kudos to you❤ for revealing the truth. God bless you and use you more and more in exposing satanic Roman Catholicism

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว

      Roman Catholics is way better than Clut group like penticostal

  • @sonysssteelwork7139
    @sonysssteelwork7139 3 ปีที่แล้ว +11

    വളരെ ശെരിയായ കാര്യം, ദൈവം അനുഗ്രഹിക്കട്ടെ 🤝🤝🤝

    • @minisamuel1749
      @minisamuel1749 3 ปีที่แล้ว +1

      Thank you pastor Godb bless you pastor

  • @lathasunny4446
    @lathasunny4446 3 ปีที่แล้ว +4

    God bless you paster amen sthothram

  • @AbcDef-xy1jd
    @AbcDef-xy1jd 2 ปีที่แล้ว +2

    100%current message GOD BLESS U PR.

  • @MalluShortsAndStuffs
    @MalluShortsAndStuffs 3 ปีที่แล้ว +8

    Praise The Lord

  • @gracemohan5225
    @gracemohan5225 3 ปีที่แล้ว +3

    Amen Amen Hallelujah 🙏❤️

  • @christudasl2405
    @christudasl2405 2 ปีที่แล้ว +2

    Excellent explanation god bless you thank you

  • @kalakala6914
    @kalakala6914 3 ปีที่แล้ว +13

    🙏🙏 സ്തോത്രം പാസ്റ്റർ

    • @ashathomas3245
      @ashathomas3245 3 ปีที่แล้ว

      Thank you for the blessed message.God bless you

  • @antonygnanamuthan5109
    @antonygnanamuthan5109 3 ปีที่แล้ว +4

    Praise the lord. Amen

  • @isacsam933
    @isacsam933 3 ปีที่แล้ว +4

    An excellent explanation

  • @vinodkumark6419
    @vinodkumark6419 3 ปีที่แล้ว +8

    ഇതുപോലുള്ള സത്യവചന പഠനങ്ങൾ ലോകത്തിന് ആവശ്യമാണ്

  • @vinodkumark6419
    @vinodkumark6419 3 ปีที่แล้ว +11

    ദൈവനാമത്തിൽ ഇത് സത്യമാണ്. പ്രിയരേ ആരും ദൈവത്തെ എതിർക്കരുത് കർത്താവിന്റെ വരവിനായി ഒരുങ്ങുക പരിശുദ്ധത്മാവിനെ പ്രാപിക്കുക വിശുദ്ധരായി ജീവിക്കുക

  • @mercyfinny5267
    @mercyfinny5267 3 ปีที่แล้ว +4

    Ur message is 100% correct
    God bless you
    Every day Ian listening ur msg
    Thank you pastor

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +6

    Praise God 🙏🏽🙏🏽🙏🏽

  • @premimylampadi6949
    @premimylampadi6949 3 ปีที่แล้ว +4

    God bless you pastor

  • @pradeep8714
    @pradeep8714 3 ปีที่แล้ว +9

    ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 2 യോഹന്നാൻ 1:9
    പാസ്റ്ററോട് മോശമായി സംസാരിക്കുന്നവർക്ക് മറുപടി കൊടുക്കല്ലേ, അവർ ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവരാണ്, എന്നെപ്പോലെയുള്ള ഒത്തിരി ദൈവഭക്തന്മാർക്ക് വചന വെളിച്ചത്തിൽ ക്രിസ്തുവിനെ പരിചയപ്പെടുത്താൻ പാസ്റ്റർ ശക്തനായിരിക്കണം, അതിനാ കർത്താവ് ഈ കാലഘട്ടത്തിൽ എഴുന്നേല്പിച്ചത്. ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
    കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
    സങ്കീർത്തനങ്ങൾ 37: 12,13

  • @stuvertjohn8933
    @stuvertjohn8933 3 ปีที่แล้ว +4

    Praise the Lord Jesus Christ

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 3 ปีที่แล้ว +9

    Thanks.. for revealing the truth...

  • @sajeevmmmusappillil1378
    @sajeevmmmusappillil1378 2 ปีที่แล้ว +2

    ദൈവമേ

  • @paulosev6758
    @paulosev6758 2 ปีที่แล้ว +1

    God blessing blessing

  • @anusara85
    @anusara85 3 ปีที่แล้ว +4

    Sthothram..thank you, pastor for the explanation

  • @johnthebaptist4426
    @johnthebaptist4426 2 ปีที่แล้ว +2

    പ്രാർത്ഥിച്ചിരുന്നവരുടെമേൽ പരിശുദ്ധാത്മാവ് എഴുന്നുള്ളിയ പെന്തകോസ്താ ദിവസം മുതൽ പെന്തകോസ്തുകാർ എന്നു ആരെങ്കിലും ആരെയെങ്കിലും സംബോധന ചെയ്തതായി അപ്പസ്തോല പ്രവർത്തികളിൽ എവിടെയാണുള്ളത്? ക്രിസ്തുമതത്തിലുള്ളവരെ ക്രിസ്ത്യാനികൾ എന്നല്ലെങ്കിൽ പിന്നെന്താണ് അറിയപ്പെടുന്നത്!
    കത്തോലിക്കാ സഭ ഒരു സംഘടനയാണെങ്കിൽ പെന്തകോസ്തു പ്രസ്ഥാനമെന്താണ്?
    പ്രസ്ഥാനവും സംഘടനയും എന്താണ് വ്യത്യാസം?
    യേശുമാതാവായ പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയായി സ്വീരിക്കുമ്പോൾ അതു യേശുവിനു തുല്യമായി താങ്കൾ വ്യാഖ്യാനിക്കുന്നത കാണുന്നത് അങ്ങയുടെ വീക്ഷണത്തിലുള്ള പരിമിധിയാണ്!
    പുരോഹിത വസ്ത്രങ്ങൾ രാജകീയമായതാണോ അല്ലയ എന്ന് പഴയ നിയമത്തിലേക്കു എത്തിനോക്കുന്നതു നന്നായിരിക്കും!
    വി.അഗസ്തിനോസ് കത്തോലിക്കനായിരുന്നുവോ എന്നു അന്വേഷിക്കുക!
    "പത്രോസേ നീ പാറയാകുന്നു; ഈ പാറമേൽ എന്റെ സഭ പണിയും" എന്ന ക്രിസ്തുവിന്റെ വാക്കുകളെ വിലകുറച്ചു കാണുകയും; പാമരനായ പത്രോസിനോട് പണ്ഡിതനായ പൗലോസ് പരിച്ഛേദനത്തെക്കുറിച്ചുള്ള വാദപ്രതിവാദം ഉയർത്തികാട്ടി
    യേശുക്രിസ്തു പത്രോസിനു നല്കിയ പ്രാധാന്യത്തെ വളച്ചൊടിച്ചു പ്രദർശിപ്പിക്കുന്നതാണോ യഥാർത്ഥ വിശ്വാസ പ്രഖ്യാപനം? ഈ പൗലോസും ഒരുവനെയെങ്കിലും പരിച്ഛേദനം ചെയ്തിട്ടുണ്ട്! അപ്പോസ്തലന്മാരുടെ ഇടയിൽ യേശുക്രിസ്തുവിന്റെ അരുളപ്പാടനുസരിച്ചുള്ള ഒരു പ്രാധാന്യം എക്കാലത്തും പത്രോസിനുണ്ടായിരുന്നു! താങ്കൾ പറയുന്നു പത്രോസിനെ പ്രധാനിയായിട്ട് ആരും കണ്ടിരുന്നില്ലെന്ന്!
    കത്തോലിക്കാ സഭയിൽ നിന്നു പ്രൊട്ടെസ്റ്റന്റ് പ്രസ്ഥാനവും (കാരണം ചരിത്രത്തിലുണ്ടല്ലോ - ഒരു വൈദികന്റെ അതികുബുദ്ധി സഭയെ വിഭജനത്തിലെത്തിച്ചത്) പിന്നീട് കാരണഭൂതനായ മാർട്ടിന്റെ അനുയായികൾ തന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലകല്പിക്കാത്ത സാഹചര്യമുണ്ടാകുകയും പല വിഭാഗങ്ങളായി മാറുകയും പിന്നീട് പർഹാൻ സ്ഥാപിച്ച പെന്തകോസ്തു പ്രസ്ഥാനം വീണ്ടും പലതായി; ഇപ്പോൾ ഓരോരുത്തർക്കും പ്രത്യേകം-പ്രത്യേകം പ്രസ്ഥാനങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നു! ആയതിനാൽ കത്തോലിക്കാ സഭയിൽ നിന്നാണ് പെന്തകോസ്തു പ്രസ്ഥാനവും ഉണ്ടായതെന്നതിൽ വിഷമിക്കേണ്ടാവശ്യമുണ്ടോ?

  • @FrancisCO-eq4zf
    @FrancisCO-eq4zf 2 ปีที่แล้ว +1

    Thank you brother

  • @soosammajohn2846
    @soosammajohn2846 3 ปีที่แล้ว +2

    Good Amen

  • @ajeeshsl5695
    @ajeeshsl5695 3 ปีที่แล้ว +3

    Amen

  • @aiswariyastudiohead3381
    @aiswariyastudiohead3381 3 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @jrjofin1217
    @jrjofin1217 3 ปีที่แล้ว +4

    Amen, hallelujah

  • @salievarghese8859
    @salievarghese8859 3 ปีที่แล้ว +4

    👍God bless u

  • @ebipb2777
    @ebipb2777 3 ปีที่แล้ว +3

    Well said🤝

  • @joesworna2266
    @joesworna2266 3 ปีที่แล้ว +18

    ചരിത്രം ഉണ്ടന്ന് പറയുന്നവർ അത് സ്വന്തമായ് പാടട്ടെ. പെന്തകോസ്ത് അനുഭവം ഉള്ളവർ സ്വർഗ്ഗത്തിനായ് ഒരുങട്ടെ.

  • @jobin3307
    @jobin3307 3 ปีที่แล้ว +6

    God bless your family and your childrens.

    • @jobin3307
      @jobin3307 3 ปีที่แล้ว +1

      Thanks pastor 🙏

  • @samuelvarghese9991
    @samuelvarghese9991 2 ปีที่แล้ว +1

    കത്തോലിക്കയിൽ നിന്ന് കിട്ടിയ ഞായറാഴച ശബാത് ആണ് തക്ക യോഗ്യം പോലെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ട് ഇന്ന് പെന്തെക്കാ സ്തു കാരും ആചരിക്കുന്നതു.
    ഇന്നത്തെ ചെന്തക്കൊസ്തിൽ പട്ടത്വ സഭയുടെ , ഞായറാഴ്ച ആ ചാരങ്ങൾ തുടങ്ങി മറ്റു പലതും കിട്ടിയിട്ടുണ്ട്.
    പല സത്യങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു പലതും വിടേണ്ടിയിരിക്കുന്ന

  • @anildascp2816
    @anildascp2816 3 ปีที่แล้ว +3

    My God

  • @princesofdarkness5640
    @princesofdarkness5640 2 ปีที่แล้ว +1

    Sathyavachanam👍👍👍ithokke chila janamgal thirichariyan irikunnathe ollu.. Thiricharinjavar bhagyavanmar

  • @asimon4611
    @asimon4611 2 ปีที่แล้ว +2

    🙏🙏🙏🙏

  • @susammapatil3697
    @susammapatil3697 ปีที่แล้ว +1

    Amen🙏

  • @laissarobert3946
    @laissarobert3946 3 ปีที่แล้ว +2

    What a brilliant and truthful information! Love to understand more related to Mathew 24 and rapture that pre-mid-post theories. Israel ,USA &many has post tribulation teaching .

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว +1

      Watch Nadeesh Cherian's Bible Pravachanangal/(,Also pray and read Bible studying it ,Hoy Spirit will help you) videos for basic understanding /

    • @mariammaps266
      @mariammaps266 2 ปีที่แล้ว

      @@SuperAbebaby സതൃ०

    • @gedat5538
      @gedat5538 2 ปีที่แล้ว

      Brilliant but false! False dichotomy between Faith and Religion. Many are deceived by brilliance! God's will is different!

  • @sajinisunil8495
    @sajinisunil8495 2 ปีที่แล้ว

    Acts 2 : 36 - House of Israel / Acts 7 : 38 - Congregation in the wilderness! Acts 20 : 28 -My Church!

  • @bijithomas8029
    @bijithomas8029 3 ปีที่แล้ว +2

    Super 👍👌🌹

  • @jijojayan1901
    @jijojayan1901 10 หลายเดือนก่อน +1

    😁രണ്ടായിരം വർഷത്തെ പാരമ്പര്യ പൈതൃകമുള്ള സഭ. രാജാക്കന്മാരും പല സാബ്രാജ്യവും തകർക്കാൻ നോക്കിയിട്ടും ഇന്നും നില നിൽക്കുന്നതിന് കാരണം അത് ദൈവം സ്ഥാപിച്ച സഭ🔥🔥🔥🔥 പിന്നെ സ്വർഗം മാനിച്ച സ്ത്രീയെ ദൈവം സൃഷ്‌ടിച്ച മനുഷ്യർ വെറുക്കുന്നു പരിശുദ്ധ അമ്മയെ അതായത് നിങ്ങൾ. പരിശുദ്ധ സഭയെ വെറുക്കുന്നവർ യേശുവിനെ നിന്ദിക്കുകയാണ് ചെയ്യുന്നത്. മക്കളെ ഇത് സഭയാണ് സഭ 💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥

  • @paulosev6758
    @paulosev6758 2 ปีที่แล้ว +1

    നല്ല msg

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    When Jesus was Crucified,What was the age of Jesus?Jesus was 33 years age.Peter was more than 33 years.At what age Peter was Crucified?What was the age of St.Thomas at the time of Crucifixion of Christ.May be 30 years.What was the age when Thomas reached India in AD.52.?May be 82 years{.52 plus 30 years.}.Then how St.Thomas established 7 and half churches in
    Kerala.?So what is the Credibility of St.Thomas arrival in India?

  • @itz_me_akshay
    @itz_me_akshay ปีที่แล้ว +1

    ❤❤

  • @jomonkv3443
    @jomonkv3443 2 ปีที่แล้ว +4

    അന്ന് പെന്തക്കുസ്താ നാളിൽ തുടങ്ങിയ ക്രിസ്തുവിന്റെ സഭയാണ് പിന്നീട് ക്രിസ്തു മതമായി മാറിയത്🙏 പെന്തക്കുസ്ത ക്കാർ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ഒരു പേരും ഇട്ട് സഭ സ്ഥാപിക്കാൻ ക്രിസ്തു പറഞ്ഞിട്ടില്ല അത് തെറ്റാണ് ക്രിസ്തുവിന്റെ സഭ വളരുന്നു പടർന്ന് പന്തലിച്ച് ലോകം മുഴുവൻ നിറഞ്ഞ് നില്ക്കുന്നു സമൂഹത്തിന്റെ എല്ലാ വിഷയങ്ങളിലും സഭ ഇടപെടുന്നു അതാണ് യഥാർത്ഥ ക്രിസ്തു സഭ അപ്പസ്തോല പാരമ്പര്യം അതിനുണ്ട് പെന്തക്കോസ്ത് സഭകൾക്ക് അത് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല കാരണം കേവലം വ്യക്തികൾ തട്ടിക്കൂട്ടിയ കമ്പനികൾ മാത്രമാണ് ആയിരക്കണക്കിനുള്ള പെന്തക്കോസ്തു സഭകൾ അടിസ്ഥാനപരമായുള്ള വിശ്വാസ സംഹിതയോ ഒന്നുമില്ല കേവലം വെറും 4 പേരെ വച്ചുള്ള നാടകളാണ് ഇവർ നടത്തുന്നത് ഞങ്ങടെ മീൻ ചട്ടിയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുക അതാണ് തൊഴിൽ എന്നിട്ട് ഒരു ഹാൾവാടകക്കോ പണിതോ അതിൽ രണ്ടുപേരെയും വച്ച് സത്യ സഭയാണ് ഇത് എന്നു പറയുക😂 വയറ്റിപ്പിഴപ്പിനപ്പുറം ഒന്നുമില്ല😭😭😭😭

    • @SamSam-wd3ci
      @SamSam-wd3ci หลายเดือนก่อน

      ക്രിസ്തു പഠിപ്പിച്ച മാർഗത്തിൽ നിന്നും പരിശുദ്ധത്മാവിന്റെ നിറവും ക്രിസ്തു അനുഭവവും വിട്ട് ബിംബങ്ങളുടെ പിറകെ പോയവരാണ് റോമാ സാമ്രാജ്യത്തിന്റെ അടിമകളായ കാത്തോലിക്കർ എന്ന സത്യം പറയാൻ മടി അല്ലെ?

  • @merlybiju9851
    @merlybiju9851 2 ปีที่แล้ว +1

    Good good 👍👍👍

  • @byjumathew4208
    @byjumathew4208 3 ปีที่แล้ว +7

    Catholic സഭയ്ക്ക് ഒരു വിശ്വാസ സംഹിതയും ഒരു കേന്ദ്ര നേതൃത്വവും അടിസ്താന വിശ്വാസവും ഉണ്ട് . പോപ്പ് മുതൽ സാദാരണ വിശ്വാസികൾക്കും ഒരു വിശ്വാസമേയുള്ളൂ. പെന്തിക്കോ സ്ത് അനുഭവം ഒരോ പാസ്റ്റർക്കും ഒരോന്നാണ്. കത്തോലിക്ക സഭയുടെ സമ്പത്ത എല്ലാ വിശ്വാസികൾക്കും ഉപയോഗിക്കതക്ക വണം സ്ഥാപനവത്കരിച്ചിരിക്കുന്നു. പെന്തക്കോസ്ത്കാരുടെ cash Pastor മാരുടെ Bank Ac ലേക്കും പോയി. സ്വർഗ്ഗ രാജ്യo പറഞ്ഞ് ഉദരപൂരണം നടത്തുന്ന Pastor മാരെ മനസ്സിലാക്കാതെ കുറേ പൊട്ടൻമാർ യേശു സമ്പത്ത് തരും എന്ന് വിശ്വസിച്ച് ചെണ്ട കൊട്ടി ഈ കള്ളൻമിരുടെ പിറകേ പോയി . ഈ ദോഷൻമാരേ ഒർത്ത് സഹതാപം മാത്രം

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +5

      Our leader is Jesus Himself not Pope, who is the politician. God will give our means of living we are not business people like catholic, We don't have schools, colleges, super markets and so on. We are doing gospel work only. There fore our master is responsible to provide everything for us.

    • @kphntic52
      @kphntic52 10 หลายเดือนก่อน

      ബൈബിളുമായി ബന്ധമില്ലാത്ത വിശ്വാസം കൊണ്ട് എന്തു പ്രയോജനം ?

  • @thomasyohannan7356
    @thomasyohannan7356 3 ปีที่แล้ว +8

    കൂടുതൽ വിശതമായി പറയണം ചെവിയുള്ളവർ കേൾക്കട്ടെ

  • @Mathewp.M-n5w
    @Mathewp.M-n5w 25 วันที่ผ่านมา

    മറുപടി ഞങ്ങൾ തന്നിരിക്കും

  • @martinksfe
    @martinksfe ปีที่แล้ว +1

    യേശുവിന്റെ സ്വർഗരോഹണത്തിന് ശേഷം ഉണ്ടായ പെന്തകോസ്ത് അനുഭവം ഇപ്പോഴത്തെ ഏതെങ്കിലും പെന്തകോസ്ത് പ്രസ്ഥാനക്കാർക്കോ, പത്രോസിൽ നിന്ന് അപ്പസ്തോലിക് പിൻതുടർച്ച അധികാരം ലഭിച്ച കത്തോലിക്ക, ഓർത്തഡോൿസ്‌ സഭകളിൽ പെട്ടവർക്കോ ഉണ്ടോ...ഒരുപക്ഷെ എല്ലാ വിഭാഗത്തിലും കുറെ പേർ കാണും.. ദൈവത്തിന്റെ പ്രിയപ്പെട്ട അവർ ആയിരിക്കും യേശുവിന്റെ വലതു ഭാഗത്ത്‌ നിൽക്കാൻ യോഗ്യതയുള്ള അവശിഷ്ട സഭ....എതിർ ഗ്രൂപ്പ്‌ എന്ന് കരുതുന്നവരെ വിമർശിക്കാൻ വെമ്പൽ കൊള്ളുന്ന ഈ പാസ്റ്റർക്കോ, എനിക്കോ പെന്തകോസ്ത് അനുഭവമോ, യേശു അനുഭവമോ ഇല്ല എന്നത് ആണ് വാസ്തവം.. പരിശുദ്ധത്മാവ് നിറഞ്ഞവർ youtube ൽ കൂടി ആരെയും വിമർശിക്കാനോ, പരിഹസിക്കാനോ സമയം കളയില്ല... അവർക്ക് പ്രാർത്ഥനയും ഉപവാസവും ആയിരിക്കും പ്രധാനം..അതിൽ അവർ ആനന്ദം കണ്ടെത്തും .അവരുടെ ജീവിതം തന്നെയായിരിക്കും, അവർപോലുമറിയാതെ മറ്റുള്ളവർക്കുള്ള മാതൃക. ബോധവൽക്കരണം ആണ് യൂട്യൂബിന്റെ ലക്ഷ്യം എന്ന് പറഞ്ഞാൽ പോലും അതിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന അരൂപിയെ എല്ലാവർക്കും കൃത്യമായി മനസ്സിലാകും.

  • @selvinmoni5151
    @selvinmoni5151 3 ปีที่แล้ว +1

    Pentacosth mathamakumbol avideyullavar ethu churchil pokum

  • @elizabethsamuel6754
    @elizabethsamuel6754 3 ปีที่แล้ว +2

    I know I am not perfect.but I agree with you everything Pastor

  • @francisd6314
    @francisd6314 2 ปีที่แล้ว +3

    കാത്തലിക്കിനെക്കുറിച്ചുള്ളഅറിവ്തെറ്റാണ്കുറേകൂടെദൈവത്തോട്അടുക്കൂ..കിട്ടും....

  • @sajinisunil8495
    @sajinisunil8495 2 ปีที่แล้ว

    Way = Church? Matthew 16 : 18?

  • @Maranatha108
    @Maranatha108 ปีที่แล้ว

    Truth will set u free

  • @bijutimoty8274
    @bijutimoty8274 3 ปีที่แล้ว +1

    👍

  • @thomasgeorge-ym5et
    @thomasgeorge-ym5et 10 หลายเดือนก่อน

    Good

  • @pauljoseph326
    @pauljoseph326 3 ปีที่แล้ว +2

    It's a shame still Christ followers in different sects mud slinging each other in a secular society like India,. The common binding holy spirit in every Christ believers is saddened due to this. it's high time all Christians look further . The common enemy is at your doorstep
    May God bless everybody

    • @theknight8524
      @theknight8524 3 ปีที่แล้ว +3

      Yes i am a marthomite but i want unity between Churches.or Antichrist will destroy everything if we don't have unity

  • @siyonkumarits2000
    @siyonkumarits2000 3 ปีที่แล้ว +8

    യേശു വിളിക്കുന്നു !! അതാ പീടിക്കൽ വിളിക്കുന്നു 😂 ഗതി മാറി അതോഗതി !!

    • @vt8941
      @vt8941 3 ปีที่แล้ว

      th-cam.com/video/eonUOz4mjzg/w-d-xo.html

  • @akthankachan3767
    @akthankachan3767 3 ปีที่แล้ว +1

    നൂറ് വർഷത്തെ പാരമ്പര്യമുള്ള വിഭാഗം ആണ് പെന്തകൊസ്തു എന്നാൽ ക്റിസ്തു വിശ്വാസത്തെ ഇന്നാളുവരെയും കാത്തു പരിപാലിച്ച് കൊണ്ടുവന്നത് കത്തോലിക്കരും മറ്റ് സഭകളുമാണ് എന്ന് മറന്ന് പോകരുത് ഒന്നിൽ നിന്ന് മറ്റൊന്നായി വേർപിരിഞ്ഞ് വേർപിരിഞ്ഞ് ഒരു മയുടെ സാക്ഷൃം നഷ്ടമായ ഇരിക്കുന്നു.

    • @elfin6066
      @elfin6066 3 ปีที่แล้ว +1

      😂😂😂 ബോണിഫസിലൂടെ 6-ാം നൂറ്റാണ്ടിൽ ആരംഭിച്ച റോമൻ കത്തോലിക്ക സഭ 😂😂😂

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว

    All are prechers but don't know the basics of chirst Jesus teaching 😢😢😢😢😢😢

  • @sasikumar911
    @sasikumar911 3 ปีที่แล้ว +8

    വള്ളത്തിൽ കയറുകയും വേണം കരയിലുള്ള പിടി വിടുകയും ഇല്ല

  • @johnsonkd413
    @johnsonkd413 3 ปีที่แล้ว +2

    കേൾക്കുന്നവർ വട്ടായി പോകാതെ ഇരിക്കട്ടെ

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน

    കുറെ ആത്മീയരെ തെറ്റിക്കാൻ വേണ്ടി പത്രോസിന്റെ പിൻഗാമി യാണു എന്നു പറഞ്ഞെങ്കിലല്ലേ പറ്റുകയുള്ളു.

  • @joythomasvallianeth6013
    @joythomasvallianeth6013 2 ปีที่แล้ว

    Pentecostals came from brethren background in Kerala. Brethren came from the Anglican church etc which in turn came from the catholic church ! This is a fact. Catholics were experts in splitting the orthodox churches the world over. God is a righteous God and he saw to that the Catholics also got split into protestant churches which are in tens of thousands at present. If Catholics had not split the orthodox churches, the orthodox community would have remained a single entity for almost 2000 years.

  • @m.e.danielm.e.daniel5878
    @m.e.danielm.e.daniel5878 2 ปีที่แล้ว

    Enthanu catholikkam?

  • @paulosev6758
    @paulosev6758 2 ปีที่แล้ว

    ഗുഡ്

  • @selvinmoni5151
    @selvinmoni5151 3 ปีที่แล้ว

    Enganeyaanu chrithuvine follow cheyyunnathu?,pentacosth vazhiyaano?

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +1

      പെന്തെക്കോസ്ത് അനുഭവം വേണം. അതിന് പരിശുദ്ധാത്മാവിനെ പ്രാപിക്കണം

    • @peterthomas5407
      @peterthomas5407 3 ปีที่แล้ว

      @@jobyhalwin യേശു എന്ന പേരിന്റെ അര്ത്ഥം എന്താണ് പറയൂ സഹോ

    • @ashmiashmi6642
      @ashmiashmi6642 3 ปีที่แล้ว

      @@peterthomas5407 😂😂 aayi ath choikkallle .... penthicose kaarkk aage koodi thiruthi ezhuthiya Bible vaayikaane ariyu ....ivark ulla pani velipaad avasaana baagath koduthittund

  • @ajeeshsl5695
    @ajeeshsl5695 3 ปีที่แล้ว +3

    Sthostram

  • @josephpereira373
    @josephpereira373 3 ปีที่แล้ว +2

    Please note the following:
    Early chrianity consists of Roman catholic and Eastern Orthodox.
    From Roman catholic along with old catholic , protentenisim started.
    From protentenisim, Lutheran, Baptist,Penthacosth and Anglican developed.
    I am catholic, senior citizen and still believe in Catholic teaching from 1st pope,st.peter to the present pope HE Francis. All are aiming for the Holy Spirit.
    Some of your preachings are not correct. and all the teachings to the public should obtain permission from the Holy Spirit otherwise brotherit is waste of time 🙏

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +1

      No Pentecost is started from the day of pentecost....You are talking about the institutions called pentecost.

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว

      God has allowed Catholics Jesuits and Carmelites He will use them and destroy those who are not seeking more Truth but keep worshipping idols and man ,saints and positions in the end .

  • @bijithomas8029
    @bijithomas8029 3 ปีที่แล้ว +3

    ക്രിസ്താനികൾക്കു എല്ലാവര്ക്കും കൂടി ഒരു സഭ മാത്രം മതിയായിരുന്നു 🙏🙏

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว +2

      ഒന്നാം നൂറ്റാണ്ടിൽ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് അതു പലപല ഉപദേശങ്ങളുമായി പല സഭകളായി .സത്യത്തിൽ നിന്നു മാറിപ്പോയി.

    • @mariammaps266
      @mariammaps266 2 ปีที่แล้ว +4

      ഒരു സഭയെ ഉള്ളു. അതാണ് ८കിസ്തുവിൻെറ ശരീരം ആകുന്ന
      സഭ. രക്ഷിക്കപ്പെടുന്നവരെ കർത്താ
      വ് ദിന०८പതി സഭയോട് ചേർക്കുന്നു.

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว

      @@mariammaps266 ഒരു സഭയെ ഉള്ളു, അതു ഒന്നാം നൂറ്റാണ്ടിൽ ആയിരുന്നു.
      ഇന്ന് ആയിരം പതിനായിരം പതിനായിരം സഭ.ഉപദേശങ്ങളും അതു പോലെ ഒന്നു കിഴക്കോട്ടു,മറ്റൊന്ന് പടിഞ്ഞാട്ട്.

    • @mariammaps266
      @mariammaps266 2 ปีที่แล้ว

      @@samuelvarghese5649 പതിനായിരം
      പള്ളികളിൽ എവിടെ കയറി ८പാർത്ഥി
      ച്ചാലു० ഒരു വിശ്വാസിയുടെ മനസ്സിൽ
      .യേശു മാ८തമേ ഉണ്ടാകുകയുള്ളു.
      മറ്റാരോടു० ८പാർത്ഥിക്കാൻ കഴി
      യില്ല. ദൈവ० അനു ८ഗഹിക്കട്ടെ.

    • @samuelvarghese5649
      @samuelvarghese5649 2 ปีที่แล้ว

      @@mariammaps266 സത്യവിശ്വാസി എവിടെയും കയറി പ്രാർത്തിക്കുന്നവനല്ല,മനസ്സിൽ യേശു ഉണ്ടായിരിക്കുന്നത് പോലെ ...പ്രാർത്ഥനാ സ്ഥലവും ഇപ്രകാരം ഉള്ളതായിരിക്കും
      സങ്കീർത്തനങ്ങൾ 119:4 നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
      1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @salikutty5977
    @salikutty5977 3 ปีที่แล้ว +7

    കർത്താവ് വരുമ്പോൾ മാത്രം അറിയാം കർത്താവിനുള്ള വർ എത്രയെന്നു്. എന്തായാലും എനിക്കുറപ്പുണ്ട്.

    • @jomonkv8163
      @jomonkv8163 4 หลายเดือนก่อน

      😂😂😂😂 ഏതു സഭയാ

  • @seljithomas5754
    @seljithomas5754 9 หลายเดือนก่อน

    പൈസ കൊടുത്തു, പാവങ്ങളെ മതം മാറ്റുന്ന പരുപാടി പെന്തക്കോസ്ത ആണ് തുടങ്ങിയത്

  • @jomasworld
    @jomasworld 3 ปีที่แล้ว +2

    👍🙏

  • @thomasmathai1779
    @thomasmathai1779 2 ปีที่แล้ว

    പെൺടെക്കോസ്തിൽ നവീകരണം ഉണ്ടാകണം, ബൈബിൾ ശരിയായി പഠിക്കണം...

  • @seljithomas5754
    @seljithomas5754 9 หลายเดือนก่อน

    സഭ ക്കു പണ്ടും പൈസ ഉണ്ട്, സ്വത്തു വിറ്റു സഭ ക്കു പൈസ കൊടുത്തില്ല ന്നും പറഞ്ഞു 2 പേരെ കൊന്നിട്ടുടു അത് ബൈബിൾ ൽ അറിയാമോ?
    അപ്പോൾ പിന്നെ സഭ ടെ സ്വത്തു പറഞ്ഞു പരിശുദ്ധ കാതോലിക്കേ സഭ ടെ മണ്ടക്കോട്ടു കേറാൻ വരണ്ട. ഇന്നലത്തെ മഴയിൽ മുളച്ച പെന്തക്കോസ്തു കാർ

  • @shinyabraham3686
    @shinyabraham3686 3 ปีที่แล้ว +1

    Adult snanam alla sabha kalum angeekarichal mathiyayirunnu

  • @sibichanvarkey2099
    @sibichanvarkey2099 3 ปีที่แล้ว

    karthaavinte sabhaye arum thirichariyilla athu karthaavu maathram ariyunnu kaattu evidunnu varunnenno evideykkupokunnenno arum ariyilla ithaanu sathyam athu thiranjeduthavanum thiranjedukkappettavarum maathram ariyunnu.amen

  • @avphilip7567
    @avphilip7567 3 ปีที่แล้ว +2

    വളരെ കറക്ട്

  • @manjusajeev1133
    @manjusajeev1133 3 ปีที่แล้ว +1

    താങ്കൾ ഇത്രയും കുറ്റം പറയുന്ന കത്തൊലിക്കാ സഭയെ യേശു ഏതായാലും മറ്റെല്ലാ സഭയെക്കാളും കൂടുതൽ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു, പുറത്തുള്ളവർക്ക് അതിനകത്തു നടക്കുന്ന കാര്യങ്ങൾ അറിയണമെങ്കിൽ അകത്തു വരണം, അത് യേശു അനുവദിച്ചാലേ പറ്റു

    • @georgesamuel2515
      @georgesamuel2515 3 ปีที่แล้ว +1

      What is inside catholic church can be seen, read and felt from far.

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +1

    എങ്ങനെ ഇത്രയും സഭകളുണ്ടായി?

  • @leelamartin6062
    @leelamartin6062 3 ปีที่แล้ว +2

    Parishutha Amma illatha penthacost endu kuntham sabhayanu

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +4

      യോഹന്നാന്‍ 2:3-5 - MALOV-BSI
      3. വീഞ്ഞു പോരാതെ വരികയാല്‍ യേശുവിന്‍റെ അമ്മ അവനോട്: അവര്‍ക്കു വീഞ്ഞ് ഇല്ല എന്നുപറഞ്ഞു. 4. യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. 5. അവന്‍റെ അമ്മ ശുശ്രൂഷക്കാരോട്: അവന്‍ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു.

  • @justindcruz2498
    @justindcruz2498 3 ปีที่แล้ว +5

    വിവരദോഷി ദൈവം തന്ന നിന്റെ വിവരം യേശുവിനെ കുത്താനുള്ളതല്ല എന്നവിവരം നിനക്കു ഉണ്ടാകട്ടെ

    • @jobyhalwin
      @jobyhalwin  3 ปีที่แล้ว +10

      സാറിന് കുത്തുകൊണ്ടെങ്കിൽ ഉള്ളിൽ പിശാചുള്ളതുകൊണ്ടാണ്

  • @mariamsunny4371
    @mariamsunny4371 2 ปีที่แล้ว

    സഭാ പേരുകളിൽ എന്താണിത്ര അഭിമാനിക്കാനിരിക്കുന്നത്. രക്ഷയ്ക്ക് ഒരൂ ക്രിസ്തുവും മാമോദീസായും ആത്മാവുമേ ഉള്ളൂ.

  • @rejijohn5300
    @rejijohn5300 2 ปีที่แล้ว

    വയ്യെ

  • @selvinmoni5151
    @selvinmoni5151 3 ปีที่แล้ว +1

    Orginal pentacosth aya tinu annanteduthuvaram

  • @winstonm3257
    @winstonm3257 3 ปีที่แล้ว +4

    അപ്പോസ്ഥല പ്രവർത്തിയിൽ സഭയുടെ പൂർണരൂപം ഇല്ലല്ലോ കോരിന്ത്യ ലേഖനവും എഫെസിയ ലേഖനവും ചേർത്ത് പഠിച്ചെങ്കിൽ മാത്രമേ സഭയുടെ ഏകദേശ രൂപം ആകുകയുള്ളു
    അതല്ലേ ശരി

  • @spiritualworld6175
    @spiritualworld6175 3 ปีที่แล้ว +2

    കാത്തലിക്ക് എന്നാല്‍ ദൈവീക ബാനറില്‍ രാഷ്ട്രീയ സ്വഭാവത്തോടേ ഒരു കൂട്ടം ദൈവവിശ്യാസികളേ ഒരു കൊടിക്കീഴിലാക്കി ദുര്‍വിനിയോഗം ചെയ്യുന്ന പാര്‍ട്ടിയാണ്. അവര്‍ക്കു വിശുദ്ധ ലിഖിതമല്ല നേതാക്കന്മാരുടേ ആജ്ഞയാണ് ദൈവവാഖ്യം.
    ഇതു സത്യം ആയതുകൊണ്ടാണ് കൂട്ടിച്ചര്‍ത്തതു.

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว

      God has allowed Catholics Jesuits and Carmelites He will use them and destroy those who are not seeking more Truth but keep worshipping idols and man ,saints and positions in the end .

  • @georgethomas1287
    @georgethomas1287 2 ปีที่แล้ว

    പൗലോസ് എഴുതിയ എഴുതുകളെല്ലാം ബൈബിളിൽ ചേർത്തത് പ്രസ്ഥാനക്കാരോ അനുഭവക്കാരോ? ചരിത്രകാരന്മാരും എഴുതുകയും ഇല്ലായിരുന്നെങ്കിൽ ക്രിസ്തുമാർഗം നിലനിൽക്കില്ലായിരുന്നു എന്നാണ് പറയുന്നത്?