Binu Vazhamuttom | പാച്ചർ ബിനുവിന്റെ പൈശാചിക കേന്ദ്രം അടച്ചുപൂട്ടും

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Binu Vazhamuttom
    പാച്ചർ ബിനുവിന്റെ പൈശാചിക കേന്ദ്രം അടച്ചുപൂട്ടും
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PastorBinuVazhamuttom #SunilMathewLatest #ElohimGlobalWorshipCentre
    #PastorSajithJoseph #PastorAniGeroge #SpiritualBusiness#latestkeralanews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 476

  • @sheebadhyan3639
    @sheebadhyan3639 2 ปีที่แล้ว +32

    ദൈവം തുടങ്ങിയതാണെങ്കിൽ ആർക്കും പൂട്ടാൻ കഴിയില്ല

    • @kahlidmckttr422
      @kahlidmckttr422 2 ปีที่แล้ว

      ദൈവം പാതിരാത്രി വാതിൽ തട്ടിയാണോ വന്നോണ്ടിരുന്നത് കൊഴുപ്പു കൂടിയ ഈ ദൈവങ്ങൾ വെള്ളം ഇവിടെ കൊണ്ട് തള്ളും അല്ലേ

    • @AlvaR-zg6kg
      @AlvaR-zg6kg ปีที่แล้ว

      🦹

  • @neilphilip1604
    @neilphilip1604 2 ปีที่แล้ว +9

    Sunil one down, many more to go,go for all such pastures, we are with you ❤️

  • @sarajacob808
    @sarajacob808 2 ปีที่แล้ว +25

    എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെ മുൻപിൽ ആരായാലും ഉത്തരം പറയേണ്ടി വരും, ദൈവം നീതിയോടെ വിധി നടത്തും

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว

      വെടി വീരന് ദൈവം സ്റ്റോപ്പ്‌ മെമ്മോ കൊടുത്തു

    • @itsmarvar
      @itsmarvar 2 ปีที่แล้ว

      Aano, kunje ?

    • @rajurajum3708
      @rajurajum3708 2 ปีที่แล้ว +3

      @@johnypp6791 വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുത് ബ്രോ. നിങ്ങളോട് ആരാ പറഞ്ഞത് നിങ്ങളെ അവിശ്വാസത്തെ ശാസിക്കുക സഹോദരാ

    • @solideogloreaglorea3787
      @solideogloreaglorea3787 2 ปีที่แล้ว +2

      @@johnypp6791 ഏതു മാതാവ്???... മറിയാമ്മയോ???....

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      @@solideogloreaglorea3787 അമ്മയില്ലാതെ ഉണ്ടായതാണോ. വങ്കൻ പാസ്റ്റർ മണ്ടതരം പറയും

  • @inshot315
    @inshot315 2 ปีที่แล้ว +35

    വളരെ വളരെ ചുരുക്കം നല്ല ദൈവ ദാസൻ മാർക്കായി എല്ലാവരും പ്രാർത്ഥിക്കുക .....

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว +9

    വിത്ത് വിതച്ച് തുടങ്ങിയതേയുള്ളു..
    ആധ്യ വിള സൂപ്പർ ആയി .....

  • @user-xt8cm4xe7y
    @user-xt8cm4xe7y 2 ปีที่แล้ว +42

    തൊമ്മിച്ചൻ ഒരു കാര്യം പറയാൻ ഉണ്ട്‌... ഞാൻ എനിക്ക് നിങ്ങളെ അറിയില്ല ബിനുവിനെ അറിയില്ല...2,3 ഡേ ആയി ഈ വീഡിയോയിലൂടെ ഉള്ള അറിവാ.....ദൈവത്തെ എനിക്ക് ശെരിക്ക് അറിയാം ഒരു കാര്യം ഞാൻ പറയുകയാ.... ഇത് സത്യം അല്ലെങ്കിൽ ദൈവത്തിന്റെ മുൻപിൽ നിങ്ങൾ കണക്ക് ബോധിപ്പിക്കേണ്ടി വരും... തിരിച്ചു ആണേൽ ബിനു എന്നാ വ്യക്തിയും......

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว

      ബിനു വെടിവെപ്പ് വീരൻ ആണ് അത് സത്യം തന്നെ

    • @jmCan
      @jmCan 2 ปีที่แล้ว +2

      വളരെ ശെരി ആണ് bro പറഞ്ഞത്..

    • @musafir2825
      @musafir2825 2 ปีที่แล้ว

      Very true

    • @blessyabhilash1552
      @blessyabhilash1552 2 ปีที่แล้ว

      Exactly

    • @Hitman-055
      @Hitman-055 2 ปีที่แล้ว +3

      ഏതു ഡൈവമാണ് തൊമ്മി ച്ചാകണക്കു ബുക്കുമായി നടക്കുന്നത്? ഡൈവം വട്ടി പലിശ കാരനാണോ?

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +6

    ബിനു പാസ്റ്റർ ക്കെതിരെ സംസാരിക്കുന്ന നീ ഒരേയൊരു യഥാർത്ഥ ദൈവത്തിനെതിരെയാണ് സംസാരിക്കുന്നത് അതിന് ശിക്ഷ തരുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ് മനുഷ്യരല്ല

  • @anilmathew1113
    @anilmathew1113 2 ปีที่แล้ว +10

    ആര് എന്ത് പറഞ്ഞാലും ദൈവം തിരഞ്ഞെടുത്ത ആള് ആണേൽ മുന്നോട്ടു തന്നെ പോകും

  • @bijubiju7951
    @bijubiju7951 2 ปีที่แล้ว +53

    ബോധം കേട്ട് വീണപ്പോഴും കൈകൾ ഉയർത്തി പിടിച്ചിരിക്കുന്ന ജലാൽ കാക്കയുടെ അഭിനയം super

    • @sundarveluthedan4471
      @sundarveluthedan4471 2 ปีที่แล้ว +10

      ഈ ജലാൽ കാക്കയെക്കോണ്ട് ഇടത് വശത്ത് മുണ്ടുടുപ്പിക്കാൻ ശ്രദ്ധിക്കാത്തതു മോശമായി പോയി. കള്ളത്തരം കാണിക്കുമ്പോഴും മറ്റുള്ളവർ കണ്ടുപിടിക്കാത്ത വിധത്തിൽ വേണ്ടേ?

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +6

      കൈകൾക്ക് പകരം ജലാൽ അത് ഉയർത്തിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു 😂

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      @@josephpunnakan9037 ath pwolichu

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว +1

      ദൈവാൽമാവ് നിറയുമ്പോൾ അങ്ങനെ സംഭവിക്കും

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      @@jomolvarghese4553 ഫ്രാങ്കോക്ക് നിവർന്നു നിന്നത് ഇതുമൂലമാണോ?

  • @sheebadhyan3639
    @sheebadhyan3639 2 ปีที่แล้ว +6

    തങ്ങൾക്ക് വേറെ ജോലി ഇല്ലേ. ബിനുപസ്റ്ററിന്റെ പുറകെ നടക്കാൻ

    • @Baiju01752
      @Baiju01752 2 ปีที่แล้ว

      അതാണ് ഇയാൾ കുറച്ച് ഓവറാണ്. കേരളം ഭരിക്കുന്ന രാഷട്രീയ കാർ കാണിക്കുന്ന തെമ്മാടി തരം പുറത്ത് കൊണ്ട് വരാൻ ഈ ചാനല് കാരന് കഴിയുന്നില്ല. അതിന് ഇവന്റെ മുട്ട് വിരക്കും. അതിന് കേരളത്തിൽ ഒറ്റ ചാനലെ ഒള്ളു മറുനാടൻ മലയാളി സാജൻ സ്കറിയ

    • @jaya3478
      @jaya3478 2 ปีที่แล้ว

      @@Baiju01752 thandhak vilikaan bibleil undo.. Ee sadhanathine e paachar ennalle vilikandath.

  • @johnthomas5865
    @johnthomas5865 2 ปีที่แล้ว +50

    എന്റെ സുനിൽ പൊളിച്ചു. "നീ ഇവിടെ മലന്നു കിടക്കുന്നതിനു പകരം വീട്ടിൽ ഒന്ന് കമഴ്ന്നു കിടന്നിരുന്നെങ്കിൽ എത്ര കുഞ്ഞുങ്ങൾ ഉണ്ടായേനെ" superb 👌👌👌👌👌👌

    • @josephkizhakkedathu1297
      @josephkizhakkedathu1297 2 ปีที่แล้ว

      Nine pattichu. Appurth poyi kavachachu kidakkunna avade video post edano...
      🥰🥰🥰🥰

    • @alicekutty5384
      @alicekutty5384 2 ปีที่แล้ว

      @@josephkizhakkedathu1297 11qq1

    • @johnthomas5865
      @johnthomas5865 2 ปีที่แล้ว +2

      @@josephkizhakkedathu1297 താങ്കൾ ബിനു പാച്ചറുടെ ഏജന്റ് ആണന്നു മനസിലായി. സഹോദരാ വീട്ടിൽ കമഴ്ന്നു കിടന്നിരുന്നെങ്കിൽ ഇവിടെ വന്നു മലർന്നു കിടക്കണ്ടായിരുന്നു. അല്ല ജമാൽ എങ്ങനെ ആണ് വീണത്
      അതിൽ നിന്നും മനസിലായി ഉടായിപ്പു ആണ്. കൈ കാണിക്കുമ്പോൾ വീഴാനാണ് പാച്ചർ പറഞ്ഞത്. പക്ഷേ ജമലിനു ചെറിയ ഒരു timing തെറ്റി.

    • @stanlymonr.t6522
      @stanlymonr.t6522 2 ปีที่แล้ว

      @john Thomas ningalude replay njan kodukkano...atho ningal kodukkumo @ josephnu

    • @johnthomas5865
      @johnthomas5865 2 ปีที่แล้ว +1

      @@stanlymonr.t6522 ഞാൻ കൊടുത്തു

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 2 ปีที่แล้ว +10

    ടൈൽസ് പണിക് ഒരു കൈ ആളിന്റെ ആവശ്യം ഉണ്ടായിരുന്നു..350രൂപയും പാട്ട കഞ്ഞിയും കൊടുകാം... ഈ പാച്ചനെ എനിക്ക് വേണം

    • @jollysony2457
      @jollysony2457 2 ปีที่แล้ว +2

      ഇയാൾ ഇതിനോടകം തന്നെ നല്ല സാമ്പത്തിക സ്ഥിതി കൈവരിച്ചിട്ടുണ്ടാകും. നല്ല വീട്, കാർ എല്ലാം

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว +1

      പാസ്റ്റർ ആക്കിയവനെ പോസ്റ്റർ ആക്കിയവന ഇവൻ. ഒന്നൂടെ ആലോചിച്ചിട് പോരെ ബ്രോ..

    • @blackcatcat9953
      @blackcatcat9953 2 ปีที่แล้ว

      @@malayalitechchannel1481 😇😂

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 ปีที่แล้ว

      @@jollysony2457 എത്ര ഉണ്ടാക്കിയാലും ഇവറ്റകൾ ഭയങ്കര ധൂർത്തന്മാരാണ്... ചുമ്മക്കിട്ടുന്നതുകൊണ്ട് യാതൊരു വെളിവും കാണില്ല വരവ് മുടങ്ങിയാൽ പിച്ചപാത്രം എടുക്കാൻ താമസിക്കില്ല

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 ปีที่แล้ว +1

      @@malayalitechchannel1481 എന്റെ അതിമോഹമായിരുന്നു ബ്രോ.. വെറുതെ മോഹിച്ചു

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +15

    മലർന്നു കിടക്കുന്നതിന് പകരം ശരിയായി കമഴ്ന്നു കിടക്കാത്തതിന്റെ കുഴപ്പം 🤣🤣🤣

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +2

      പൊളിച്ചു 😄😄

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഞാൻ പറയാം ഹിന്ദുക്കളുടെ ദൈവം ആരാണെന്ന് യഥാർത്ഥ യേശുവിന്റെ സ്വർഗ്ഗത്തിലെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ദുതൻ ഒരു ദിവസം ദൈവത്തിനെതിരെ സംസാരിച്ചപ്പോൾ തന്നെ ദൈവം അവനെ വെട്ടി ഭൂമിയിൽ ഇട്ടു അവൻ ഉണ്ടാക്കിയ കള്ള കഥകളാണ് ഹിന്ദുക്കളുടെ ദൈവമായിട്ട് ഹിന്ദുക്കൾ ആരാധിച്ചു കൊണ്ടിരിക്കുന്നത്

  • @rajurajum3708
    @rajurajum3708 2 ปีที่แล้ว +5

    പ്ലീസ് ദയവായി പാസ്റ്റർ എന്ന പേരിൽ ഇനി വീഡിയോ ചെയ്യരുത് അപേക്ഷയാണ്🙏🙏

    • @yite8466
      @yite8466 2 ปีที่แล้ว

      പാസ്റ്റർ എന്ന പേര് പറഞ്ഞില്ലേൽ സകല ബിനു മാർക്കും പേര് വീഴില്ലേ

    • @rajurajum3708
      @rajurajum3708 2 ปีที่แล้ว +1

      @@yite8466 🤔🤔

  • @sarammamathew411
    @sarammamathew411 2 ปีที่แล้ว +2

    Great job.

  • @aromaspa1326
    @aromaspa1326 2 ปีที่แล้ว +4

    WE WELCOME...............

  • @shamsudheenpp5971
    @shamsudheenpp5971 2 ปีที่แล้ว +2

    Polichu sir ellaa madhattilumulla ithupolatte kapada copraayangale valichu keeranam

  • @foxtoxicff7107
    @foxtoxicff7107 2 ปีที่แล้ว +6

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @mathewvarghese5778
    @mathewvarghese5778 2 ปีที่แล้ว +3

    കളളത്തരം ജനങ്ങൾ അറിയട്ടെ

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    2022 വർഷം മുൻപ് അല്ലാഹു പഴയ നിയമത്തിന് മാറ്റം വരുത്തി സ്വന്തം പുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചു ഈ ലോകത്തിലെ മനുഷ്യരുടെ പാപത്തിന് വേണ്ടി ക്രൂശീകരിക്കപ്പെട്ടു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു യഥാർത്ഥ സ്വർഗത്തിലേക്ക് പോയി പിതാവായ ദൈവം പുതിയ നിയമം പ്രകാരം യേശുവിന്റെ ബൈബിൾ കൽപ്പനകൾ പ്രകാരം ജീവിക്കുന്നവരെ മാത്രമേ ഒരേയൊരു യഥാർത്ഥ സ്വർഗ്ഗത്തിലേക്ക് പ്രവേശനം ഉള്ളൂ അല്ലാത്ത ഈ ലോകത്തിലുള്ള 120 മതത്തിലെ മനുഷ്യരും അഗ്നി നരകത്തിൽ തള്ളപ്പെടും

  • @josekmathew6815
    @josekmathew6815 2 ปีที่แล้ว +13

    അനാധികൃത ആരാധനാലയങ്ങൾ പൂട്ടി കെട്ടുവാൻ ബഹു. ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് പൂട്ടാതെ തരമില്ലല്ലോ?

  • @ashishmthomasthomas3763
    @ashishmthomasthomas3763 2 ปีที่แล้ว

    ഇവൻ മാർ കാരണം ഇനിയും വരുന്ന തലമുറ ദൈവത്തെ വിശ്വസിക്കുകയില്ല

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +1

    ജെലാലച്ചായന് ഷാജിലാ അമ്മാമക്കും കുട്ടികൾ പാച്ചർ വക ഫ്രി 😄

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    ഹിന്ദുക്കളുടെ ഗ്രന്ഥം പറയുന്നത് പുനർജന്മം ഉണ്ടെന്നാണ് പുനർജന്മം ഉണ്ട് അഗ്നി നരകത്തിൽ

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +4

    ജീവനുള്ള ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് ദൈവം ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ബിനു പാസ്റ്ററിന്റെ church പൂട്ടിക്കാൻ ദൈവം സമ്മതിക്കത്തില്ല

  • @rajudaniel9756
    @rajudaniel9756 2 ปีที่แล้ว +5

    Amen

  • @whitesky2208
    @whitesky2208 2 ปีที่แล้ว +2

    Good👍

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +16

    മലയാളി എന്താ ഇങ്ങനെ, മലയാളിക്ക് മതം, രാഷ്ട്രീയം ഇതിനോടുള്ള അതിപ്രസരം എന്ന് അവസാനിക്കും അന്നേ ഈ നാട് രക്ഷപെടു

  • @jacobkoshy4351
    @jacobkoshy4351 2 ปีที่แล้ว +2

    Hall sound proof ആക്കിയാൽ ശബ്ദശല്യം പരിഹരിക്കാം.

  • @alicepurackel7293
    @alicepurackel7293 2 ปีที่แล้ว +3

    ഈ പിശാചുക്കൾ എന്തൊക്കെ കോഷ്ടികളാണ് കാട്ടിക്കൂട്ടുന്നത്. ഇവറ്റകളെയോക്കെ ആട്ടി ഓടിക്കാൻ നാട്ടുകാർ വേണം ഇനി മുന്നോട്ടു വരാൻ കോടതിയുടെ മുമ്പിൽ വന്നാൽ അല്ലെ ഇതൊക്കെ പൂട്ടിക്കാനാകുക . അതിനും എത്ര വർഷങ്ങൾ കാത്തിരിക്കണം. അതുകൊണ്ടു ഇതുപോലെ പിശാചുബാധ ഉള്ള വർഗ്ഗങ്ങളുടെ പ്രവർത്തനങ്ങൾ നാട്ടുകാർ നിരീക്ഷിക്കുകയും അവറ്റകളുടെ കാല് തല്ലിയൊടിച്ചു വിരട്ടി വിടണം. നമ്മൾ ജനം ഉണരണം.

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      ശരിയാണ് 👍👍👌🤗🤗😍😍😂

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) .........
      ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; )
      മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് .........
      കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ

  • @jomongeorgegeorge4146
    @jomongeorgegeorge4146 2 ปีที่แล้ว +1

    hats off you sir

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    The best anchor so far.

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 2 ปีที่แล้ว +1

    Yes Curect 💯 bro

  • @MoonMoon-000
    @MoonMoon-000 2 ปีที่แล้ว +4

    പാചർ മാരുടെ ഉടായിപ്പുകൾക്ക് ചങ്ങല ഇടുക, മേലിൽ പുതിയ വീഡിയോകൾ യു ടുബിൽ upload ചെയ്തു കണ്ടില്ല എങ്കിൽ വിനുവിൻ്റെ പ്രവർത്തനം വിജയിച്ചു എന്ന് പറയാം....
    അത് പോലെ ഈ പാച്ചർ മാരുടേ കേന്ദ്രങ്ങളിൽ നടത്തുന്ന രോഗ ശാന്തി ശുശ്രൂഷയും അവസ്സാനിക്കണം, ഒരുത്തനും ഈ മാതിരി തട്ടിപ്പ് കൊണ്ട് ജനത്തെ വിഡ്ഢികൾ ആക്കി പണം ഉണ്ടാക്കരുത്... അവർ പ്രാർത്ഥനാ യോഗങ്ങൾ നടത്തട്ടെ, യേശുവിൻ്റെ വഴികൾ ജനത്തിന് പറഞ്ഞു കൊടുക്കട്ടെ, പക്ഷേ രോഗ ശാന്തി ഉടായിപ്പ് വേണ്ട...

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    ലോകത്തിലെ ഒരു ചെറിയ പാപം പോലും ചെയ്യാതിരുന്നെങ്കിൽ മാത്രമേ പ്രവചന വരം കിട്ടത്തുള്ളൂ അത് ബോധമുള്ളവനോട്‌ പറഞ്ഞാലേ മനസ്സിലാവു

  • @amazinglife5236
    @amazinglife5236 2 ปีที่แล้ว +2

    Shop no.1 getting closed 😂😂

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    America യുടെ NASA യേശുവിന്റെ യഥാർത്ഥ ഒരേ ഒരു സ്വർഗം കണ്ടു പിടിച്ചിരിക്കുന്നു ലോകത്തിലെ ഉന്നത രാജ്യങ്ങളിലെ ഉന്നത ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായി യേശു മാത്രമാണ് ദൈവമെന്ന് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു അങ്ങനെ ശാസ്ത്രവും സമ്മതിച്ചു യേശു മാത്രമാണ് ദൈവം എന്ന്

  • @inshot315
    @inshot315 2 ปีที่แล้ว +15

    യഥാർത്ഥ യേശു വിൻ്റെ ശിഷ്യർ ആകാൻ.ഇനിയുള്ള കാലം നമുക്ക് ശ്രമിക്കാം

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +3

    ഞാൻ പാസ്റ്റർക്ക് അനുകൂലമായി കമന്റ് ചെയ്തപ്പോൾ അത് നിങ്ങളുടെ ചാനൽ അറിഞ്ഞുകൊണ്ട് കമന്റ് ഡിലീറ്റ് ചെയ്തു അപ്പോൾ ആരാണ് യഥാർത്ഥ കള്ളന്മാർ

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +3

    യേശു മാത്രം ദൈവം

  • @malayalitechchannel1481
    @malayalitechchannel1481 2 ปีที่แล้ว +4

    നാളെ ഇവന്റെ പൊടി പോലും കാണില്ല

  • @vibe-in4288
    @vibe-in4288 2 ปีที่แล้ว +1

    മീറ്റിംഗ് കഴിഞ്ഞാൽ അടച്ചുപൂട്ടും...പിന്നെ അടുത്ത മീറ്റിംഗിന് തുറക്കും...

  • @mathewsmathew4648
    @mathewsmathew4648 2 ปีที่แล้ว +15

    താമസിച്ചു പോയി ഇത് നേരത്തെ വേണമായിരുന്നു.

  • @winstonsamuelpaul1482
    @winstonsamuelpaul1482 2 ปีที่แล้ว +4

    Sunil Sir, highly appreciated. Good to know that world is realising the truth.

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    Vlog ചെയ്യുന്നവൻ എല്ലാ മഹാപാപങ്ങളും ചെയ്യുന്നവൻ ആണ് ആ ദുഷ്ടൻ ആണ് നിഷ്കളങ്കൻ ബിനു പാസ്റ്റർക്കെതിരെ കള്ളത്തരം മാത്രം പറഞ്ഞുകൊണ്ട് vlog ചെയ്തിരിക്കുന്നത്

  • @thomasphilip5830
    @thomasphilip5830 2 ปีที่แล้ว +1

    How shall possible to ignore District magistrate order ??????

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    ക്രിസ്തുമതത്തിൽ പിതാവായ ദൈവം ഉണ്ട് പുത്രനായ യേശു ഉണ്ട് പരിശുദ്ധാത്മാവ് ആകുന്ന ദൈവമുണ്ട് പിതാവായ ദൈവമാണ് മുസ്ലീങ്ങൾ ആരാധിക്കുന്ന അല്ലാഹു

  • @moorthyc8807
    @moorthyc8807 2 ปีที่แล้ว

    സത്യം പുറത്തു വരിക തന്നെ ചെയ്യും ആരും ആരേയും പറ്റിക്കരുത്. കർത്താവ് നീതിമാനാണ്

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    അയൽവക്കത്തുള്ളവർക്ക് ശബ്ദ പ്രശ്നമുണ്ടെങ്കിൽ അതിനുവേണ്ടി സഭ സൗണ്ട് പ്രൂഫ് ആക്കി ഇനി ഒറ്റ ഒരുത്തനും പ്രശ്നം കൊണ്ട് വന്നേക്കരുത്

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    ബ്രഹ്മാവ് ദൈവം ആണെന്ന് പറഞ്ഞ് പിശാച് ഹിന്ദുക്കളെ തന്ത്രപൂർവ്വം കബളിപ്പിക്കുകയാണ് സത്യം ആയിട്ട് പറയുന്നു എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഞാൻ പറയുകയാണ് ബ്രഹ്മാവ് പിശാചാണ്

  • @josephpunnakan9037
    @josephpunnakan9037 2 ปีที่แล้ว +12

    ബിനു എന്ന കള്ളനെ നമ്പി കർത്താവായ എശുവിനെ മറന്നു അവന്റെ പുറകെ പോയ അടിമകളോടാണ് ദൈവം വലിയവനാണ് അവൻ കണ്ണടക്കുന്ന ദൈവം അല്ല ജീവിക്കുന്ന ദൈവമാണ് നിങ്ങൾ ഇനിയും ദൈവത്തോട് ചോദിക്കുക നിങ്ങൾക്ക് പറയാനുള്ളത് ദൈവം നിങ്ങളോട് പറയും അല്ലാതെ ബിനു അല്ല.. ജീവിക്കുന്ന ദൈവമേ നിനക്ക് നന്ദി നിന്റെ നാമത്തിൽ വിഹരിക്കുന്ന കള്ളന്മാർക്ക് നീ മറുപടി കൊടുക്കുന്നതിനു നന്ദി ❤️

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว +1

      എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) .........
      ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; )
      മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് .........
      കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว

      @@christkingdomonearth4116 ആമേൻ

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      @@josephpunnakan9037 ;
      മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; ); അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു വേണ്ടത് നീ കരുതുക (Luke 23v28; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      അനേകർ രോഗികൾ ആകണം, ആശുപത്രിയിൽ രോഗികൾ വരണം എന്നാണ് ആശുപത്രി ജോലിക്കാരുടെ ആഗ്രഹം ; അല്ലെങ്കിൽ അവരുടെ വയറ്റിപ്പാട് പ്രശ്നം ആകും ; രോഗികൾ ചെന്നില്ലെങ്കിൽ അവർക്കു ശമ്പളം എവിടെ നിന്ന് കിട്ടും ??????? ചിന്തിച്ചു നോക്കൂ ..... നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ പ്പറ്റി ചിന്തിച്ചു നോക്കൂ ; അവർക്കു പല പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് നിങ്ങളുടെ സ്ഥാപനത്തിൽ വരുന്നത് ,

  • @bennyfrancies2555
    @bennyfrancies2555 2 ปีที่แล้ว +11

    ദൈവം വിധിക്കട്ടെ അതാണ് സത്യം 👆🏼

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +9

    അടച്ചു പൂട്ടുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 👍

    • @josephpunnakan9037
      @josephpunnakan9037 2 ปีที่แล้ว +2

      കർത്താവു അറിയാതെ നിന്റെ ഒരു മുടിപോലും കഴിയുന്നില്ല അവൻ ജീവിക്കുന്ന ദൈവമാണ് കള്ളന്മാരെ അവൻ അറിയുന്നില്ല ❤️

  • @niviyasebastian9851
    @niviyasebastian9851 2 ปีที่แล้ว +3

    Ethu sathyam allel dhyvakopam veezhum brother....dhyva velaye thottal yeshuvine thodunna poleanu

  • @inshot315
    @inshot315 2 ปีที่แล้ว +4

    ബൈബിളിൽ ഇല്ലാത്തത് ചെയ്യുന്ന കള്ളന്മാർ. മുൻകാലങ്ങളിൽ പെന്താകോസ്റ് വിഭാഗം കുഴപ്പം.ഇല്ലായിരുന്നു...കത്തോലിക്കാ മറ്റും മുൻപേ ഇങ്ങനെ ആയിരുന്നു......അദ്യം സ്വന്തം അയൽക്കരെയേം സഹോദരനെയും നീയൊക്കെ. സ്നേഹിക്കുക....എന്നിട്ട് മതി നിൻ്റെയൊക്കെ ഈ കോമാളിത്തരം......ഇനിയും പറയൂ സുനിൽ സത്യ വിശ്വാസികൾ കൂടെയുണ്ട് വചനം അനുസരിച്ച് നടക്കുന്നവരെ ദൈവം കാതോളും..ഒരു സഭയും. ആവിശ്യം മില്ല....വിശുദ്ധൻ മാറുടെ കൂട്ടായ്മ. ദൈവം നമുക്ക് തരും

    • @johnsondaniel8366
      @johnsondaniel8366 2 ปีที่แล้ว

      100%സത്യം

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) .........
      ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; )
      മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് .........
      കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +10

    ഇതുപോലെ പല അനധികൃതകടകളും പൂട്ടാനുണ്ട്

  • @sobha3284
    @sobha3284 2 ปีที่แล้ว +8

    Brother Sunil you are the real hero

  • @delmajose8626
    @delmajose8626 2 ปีที่แล้ว

    Super

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +2

    യഥാർത്ഥമായി പിശാചിനെ സേവിക്കുന്ന ഹിന്ദുക്കളുടെ അമ്പലങ്ങളും അടച്ചുപൂട്ടണം

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +2

    BJP ഹിന്ദു വർഗീയതയാണ് ഇതിന് പിന്നിൽ

  • @sajijacob4297
    @sajijacob4297 2 ปีที่แล้ว +6

    അടച്ചു പൂട്ടട്ടെ..... ഭൂതത്തെ പുറത്താക്കട്ടെ .... ലൈംഗീക പീഡന വീരനെ പൂട്ടി ഇടുക... സുനിലേ നിങ്ങളുടെ പ്രവർത്തനം എത്ര ശ്രേഷ്ടവും മാന്യവും 🙏👌👌👌😄😄👌

  • @jamesjoseph7636
    @jamesjoseph7636 2 ปีที่แล้ว +2

    എല്ലാ ആൾ ദൈവങ്ങൾക്കും പൂട്ട് വീഴണം എങ്ങിലേ നാട് നന്നാകു🙏🙏🙏 ചാനൽ കലക്കുന്നുണ്ട്👌👌👌

  • @sandhyaajayan6144
    @sandhyaajayan6144 2 ปีที่แล้ว +2

    Binu. Evane Adichu purathakkanan. Kashtangal sahichu jeevikkunna nalla daivadasanmarudu. Sathya daivathe Aradikkunavar. Ethu polulla kallanmare purathu kondu varanam. Nalla edayanmar jeevikkete. Avare daivam Rashikkum.

  • @PradeepKumar-my5ut
    @PradeepKumar-my5ut 2 ปีที่แล้ว

    Kuttam mathram parayunna channel maama nigaleyum daivam oru divasam thodum surely, God bless you

  • @christkingdomonearth4116
    @christkingdomonearth4116 2 ปีที่แล้ว +3

    Hello, മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; );
    അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു/നിന്റെ രക്ഷയ്ക്ക് വേണ്ടത് നീ കരുതുക (Luke 23v28; Phil 2v12; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്

  • @georgeverghese5121
    @georgeverghese5121 2 ปีที่แล้ว +5

    👏👏👏…. Salute your efforts to bring out the truth!!!

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Suuuuper ❤

  • @nazarkaleekal2859
    @nazarkaleekal2859 2 ปีที่แล้ว +10

    സുനിൽ സാർ സമ്മതിച്ചു തന്നിരിക്കുന്നു. Big salute

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +7

    യേശു എന്നോട് പറഞ്ഞു, ഇവനോട് യേശു പറയാൻ ഇവൻ യേശുവിന്റെ ആരാ

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว +1

      എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) .........
      ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; )
      മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് .........
      കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ

    • @varghesemm1798
      @varghesemm1798 2 ปีที่แล้ว

      Aliyan...

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      @@varghesemm1798
      Hello, മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; );
      അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു/നിന്റെ രക്ഷയ്ക്ക് വേണ്ടത് നീ കരുതുക (Luke 23v28; Phil 2v12; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്

    • @Baiju01752
      @Baiju01752 2 ปีที่แล้ว

      ശിഷ്യൻ

  • @manu31241685
    @manu31241685 2 ปีที่แล้ว

    Very good 👌👌👌👌

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +3

    ELOHIM WIN TODAY TOMORROW AND FOREVER✌️😃

  • @roymathew990
    @roymathew990 2 ปีที่แล้ว +1

    That is right you take them.

  • @sjsignature3156
    @sjsignature3156 ปีที่แล้ว

    ഉഗ്രൻ 👌👌👌വാഴമുട്ടം അല്ല കോഴിമുട്ട 😄😄😄

  • @vinoyviswam1991
    @vinoyviswam1991 2 ปีที่แล้ว +1

    നിന്റെ കുടുംബത്തിലോ മറ്റുള്ളവരെ കുടുംബംതിലോ പാസ്റ്റർമാർ പോയില്ല വീട്ടിലുള്ള ഓരോ ആള് ചർച്ചിലാണ് പോയത് അവർക് ഇല്ലാത്ത പ്രശ്നം നിനക്ക് എന്താ നീ മനസിലാകും സുനിൽ ക്രിസ്ത്യൻ വിശ്യാസം തുടങ്ങിട്ട് വർഷങ്ങൾ ആയി ഇപ്പോൾ ആണോ നീ ഉറങ്ങിയിണിച്ചത് 😂😂😂

  • @shobishobi8397
    @shobishobi8397 2 ปีที่แล้ว +5

    Polichu sunil brother .

  • @aleyammaathomas2713
    @aleyammaathomas2713 ปีที่แล้ว

    Truth is always truth

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +1

    അയ്യപ്പൻ പിശാച് ആണ്

  • @kef7553
    @kef7553 2 ปีที่แล้ว

    Very good, highly appreciate the risk you are talking to bring the truth out. Please pray continuously for God's protection for you since you are fighting against Devils kingdom while exposing these satanic priest and pastors. May God bless you

  • @sameshxavier9593
    @sameshxavier9593 2 ปีที่แล้ว +3

    emperor cult ഗ്രൂപ്പും പൂട്ടിക്കണം
    ഒരുപാട് ആൾക്കാർ അതിൽ പെട്ടിരിക്കയാണ്

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +3

    എലോഹിം വിജയിക്കും ഇന്നും എന്നെന്നും

  • @aneeshsajan6647
    @aneeshsajan6647 2 ปีที่แล้ว

    Super 🙏🙏🙏

  • @albinthomas4176
    @albinthomas4176 2 ปีที่แล้ว

    Sunile നീ എത്ര തല കുത്തി നിന്നാലും ഒറ്റക്കല്ലിൽ നിന്നാലും നീ ഉദ്ദേശിക്കുന്നത് പോലെ church പൂട്ടാൻ പോകുന്നില്ല, പിന്നെ church ദിവസവും രാത്രി അടക്കും രാവിലെ തുറക്കും അതു വേണേൽ നീ വന്നു കണ്ടോ kto

  • @gopinadhannair2802
    @gopinadhannair2802 2 ปีที่แล้ว

    നാടകീയമായി ഒച്ചയിട്ട് അലറി പേടിപ്പിക്കുന്നു.

  • @mollykutti4662
    @mollykutti4662 2 ปีที่แล้ว +2

    അവിടെ ചെല്ലുന്ന വീഡയോ ക്കൂടി ഇടണെ .

  • @manumathew1352
    @manumathew1352 2 ปีที่แล้ว +6

    വാഴമുട്ടം ബിനു അല്ല, അവൻ മര വാഴ ആണ്. പാവം മധ്യ മ പ്രവർത്തകൻ.

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +2

    പാവം ആചെക്കന് മലയാളം തീരെ അറിയില്ല.

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว

    ELOHIM നെ തകർക്കുവാൻ ഒരു ഹിന്ദു ദുഷ്ട പൈശാചികശക്തിക്കും സാധ്യമല്ല കാരണം ELOHIM CHURCH നെ യേശു ആകുന്ന യഥാർത്ഥ ദൈവം സൃഷ്ടിച്ചതാണ് ഈ ലോകത്തുള്ള എല്ലാ വസ്തുക്കളുടെയും owener എന്റെ യേശുവാണ് കാരണം ഭൂമിയെ സൃഷ്ടിച്ചത് യേശുവും പിതാവായ ദൈവവും പരിശുദ്ധാത്മാവും ചേർന്നാണ്

  • @aliasmp2109
    @aliasmp2109 2 ปีที่แล้ว +2

    പൊന്നു സുനിലേ സമ്മതിക്കുന്നു.

  • @Jesusonlyonegod
    @Jesusonlyonegod 2 ปีที่แล้ว +2

    പിണങ്ങിപ്പോയ ബിനു പാസ്റ്ററിന്റെ പഴയ ഡ്രൈവറെ പിശാച് ആണ് നിയന്ത്രിക്കുന്നത് പിശാച് സത്യം പറഞ്ഞ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ

  • @betsyphilip4898
    @betsyphilip4898 2 ปีที่แล้ว

    Saaramilla patcher kerala thinu veli il adutha mechil puram kandethum ,sukhichu jeevikkaathae pattillallo ?

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +7

    🌹👍വെരി ഗുഡ് എല്ലാ ഉടായിപ്പ് പാസ്റ്റർമാരും തുലയട്ടെ 🌹

    • @jomolvarghese4553
      @jomolvarghese4553 2 ปีที่แล้ว +1

      ഉടായിപ്പ് പള്ളീലച്ചൻമാരും

  • @RavijiRome
    @RavijiRome 2 ปีที่แล้ว +10

    🤔🙏.. ബഹു.ക്രിസോസ്റ്റം തിരുമേനിയെ അറിയുന്നവർക്കറിയാം,
    തമാശയിലൂടെയാണ്
    ധർമ്മത്തേയും അധർമ്മത്തേയും
    അദ്ദേഹം ലോകത്തിന് പഠിപ്പിച്ചത്.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +3

      2000 years before Crysostom thirumeni Son of God came down to the World to teach us morality ,Faith and Salvation . He even took our sins upon Him so that we can enter Heaven. Crysostom thirumeni need not have taught anything more . He chose to attract people to himself and many other gods and godesses . Satan comes in the form of an angel of light !!!

    • @realthink7500
      @realthink7500 2 ปีที่แล้ว

      @@33ketamine33 q

    • @christkingdomonearth4116
      @christkingdomonearth4116 2 ปีที่แล้ว

      എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) .........
      ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; )
      മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് .........
      കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ

  • @seenajoseph3341
    @seenajoseph3341 2 ปีที่แล้ว +1

    Franko Andi Big Andi

  • @ushadevipp9983
    @ushadevipp9983 2 ปีที่แล้ว +10

    Mr. Sunil fruits of your hard work is going to reap now. Please keep on exposing these frauds. 👍

  • @vichuv5948
    @vichuv5948 2 ปีที่แล้ว +2

    ഇവൻ്റെ അപ്പനെയും , അമ്മയെയും.. ചോധിയം ചെയ്യണം........🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @kahlidmckttr422
    @kahlidmckttr422 2 ปีที่แล้ว

    ജലാൽക്കാന്റെ ഭാര്യ ക്കു ഉണ്ടാകുന്ന കുട്ടിക്ക് സൗന്ദര്യം കൂടിപ്പോയാൽ ബിനു മുട്ടനാടിനെ പറയരുതേ

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว

    ഇതൊക്കെ വിശ്വസിച്ചു ആളുകൾ ഇയാളുടെ പിന്നാലെ കൂടുന്നത് കണ്ട് സഹതാപം തോന്നുന്നു

  • @stanlymonr.t6522
    @stanlymonr.t6522 2 ปีที่แล้ว +4

    Last dialog punch ....😂🤣avante adhadaga Shankar a....

  • @mvmv2413
    @mvmv2413 2 ปีที่แล้ว +1

    കേരളത്തിലെ കോലാഹല pentecost ഇൽ ഏറ്റവും പ്രസിദ്ധം മുളകുഴ കേന്ദ്രമായ church of god കാരാണ്. (അവർക്ക് കിടപിടിക്കാൻ പോന്ന sharon കുറുനരികളും!) കുറുക്കന്മാർ ഓരിയിടുന്ന പോലെയാണ് അവരുടെ പാട്ടും koothum. സഹിച്ചു മടുത്തു പലയിടത്തും നാട്ടുകാർ ഇടപെട്ടപ്പോൾ pta കളക്ടറുടെ അനുമതി വീട്ടു യോഗങ്ങൾക് വേണമെന്നായി ആ ജില്ലയിൽ. Corona യിൽ നിശ്ശബ്ദമായ കോലാഹല സഭകൾ വീണ്ടും ഓരിയിടൽ തുടങ്ങി. ഇനി നാട്ടുകാർ ഇടപെട്ടാൽ എല്ലാവനും ഓടും. മുസ്ലിം or ഹിന്ദുക്കൾ ഇവരേക്കാൾ എത്രയോ ഭേദം. ഈ കാനം അച്ചൻ ദൈവസഭ, ipc, ag, sharon, nicg എന്നിവരാണ് newgen സുരേഷ്ബാബു, സജിത്ത്,ടിനു, വാഴമുട്ടങ്ങളെ സൃഷ്ടിക്കുന്നത്.
    ഇപ്പോൾ നല്ല പിള്ള ചമയുന്ന mainstream pentecost കള്ള pastors നെ കണ്ടും കേട്ടും പിന്നെ അവരെ വിട്ടു വിദേശത്തു മലയാളി നേഴ്സ് മാരുള്ളിടത്തു പോയി വന്നും ആണ് വാഴമുട്ടങ്ങൾ സുരേഷ് ബാബുക്കൾ കൊഴുക്കുന്നത്. അതിനു എരിവും പുളിയും കൂട്ടികൊടുക്കുന്നത് പ്രവാസികളും, പിന്നെ അതിലെ നേഴ്സ് പെണ്ണുങ്ങളും ഉൾപ്പെടെ. എന്നാ പിന്നെ അനുഭവിച്ചോ ചന്ത pentecost കോലാഹല സഭക്കാരെ എന്നല്ലാതെ എന്ത് പറയാൻ?
    😂😂😂
    Ps: ഒരൊറ്റ സഭയിലും കോലാഹലം മതിലിനു പുറത്ത് കേൾക്കാൻ സ്പീക്കർ അനുവദിക്കരുത് സർക്കാർ. Ioc സഭയുടെ കുർബാന പരസ്യ അലറലും ഒപ്പം അവസാനിപ്പിക്കണം. കുറഞ്ഞപക്ഷം Csi സഭക്കരെപ്പോലെയും tpm സഭക്കാരെ പോലെയും speaker sound സ്വന്തം ആരാധന സ്ഥലത്ത് മാത്രമായി എല്ലാ സഭകളും ചുരുക്കണം, നിയന്ത്രിക്കണം. മുസ്ലിം പള്ളിയുടെയും orthodox പള്ളിയുടെയും അയൽക്കാർക്കും കിടക്കപൊറുതിയില്ല. അവിടെയും പുറത്തു കേൾക്കുന്ന speaker നിർത്തലാക്കണം. ജനം ആവശ്യപ്പെടണം, സർക്കാർ ഇടപെടണം. ശബ്ദം ശാസ്ത്രീയ അനുമതി ലെവലിൽ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രിക്കപ്പെടണം.
    (ലോകത്ത് യോഗ ക്ലാസുകൾ അയൽക്കാർ ശല്യമെന്നു അവർ പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ). ഇത്ര കിടന്നു മൈക് വച്ചു കൂവാൻ ഇവരുടെ ദൈവം അത്ര മരപൊട്ടനോ, ബധിരനോ, ചെകിടനോ? എങ്കിൽ, ആദ്യം ചികിൽസിച്ചു രോഗസൗഖ്യം വരുത്തേണ്ടത് അങ്ങേർക്കല്ലേ? Pentecost ചെകിടൻ ദൈവത്തിനു!! ഹഹ.... 🤣🤣🤣😄😄😄
    m വര്ഗീസ്.